തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 49 - Shahul Malayil - റൊമാൻസ്

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 643

  • @shahulmalayilstories
    @shahulmalayilstories  Рік тому +53

    PART 50 TRAILER AVAILABLE OUR WEBSITE
    www.shahulmalayil.com

    • @pravinsatpute9649
      @pravinsatpute9649 Рік тому +15

      പാർവതി ഒരിക്കലും ഇതിന് സമ്മതിക്കില്ല എന്ന് ആണ് വിചാരിച്ചത്

    • @shilpakrishna.1.2.3
      @shilpakrishna.1.2.3 Рік тому +4

      റൊമാൻസ് എന്ന് പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രദീക്ഷിച്ചില്ല 😊😊😊😊എന്തായാലും ആകാശും പാർവതിയും മനസ്സും മെയ്യും ഒന്നായി എത്രയും പെട്ടെന്ന് കല്യാണം കഴിച്ചാൽ മതിയായിരുന്നു ഇനി ഇവർക്കിടയിൽ ഒരു പ്രശ്നം ഉണ്ടാവരുതേ ❤️❤️❤️❤️

    • @MANEESHAMOHAN-i3g
      @MANEESHAMOHAN-i3g Рік тому +4

      പിന്നെ മുനിമാരുപോലും തോറ്റു പിന്നെ ആകാശ് വർമ്മയും ❤️ പാർവതിയും

    • @naseemaabdulla6346
      @naseemaabdulla6346 Рік тому +2

      Daily link idane shahulka

    • @naseemaabdulla6346
      @naseemaabdulla6346 Рік тому +2

      Inn avar 2 perum kand mutiyal madhiyaerunnu

  • @swathys1658
    @swathys1658 Рік тому +128

    അവർ പിരിയാതിരിക്കട്ടെ, പാർവതി എത്രയും വേഗം ആകാശിന് സ്വന്തമാകട്ടെ.....

  • @dhanyavs3809
    @dhanyavs3809 Рік тому +75

    പാർവതി എല്ലാം കളഞ്ഞു കുളിച്ചു. കല്യാണത്തിന് മുൻപുള്ള ഈ റൊമാൻസ് എനിക്ക് പിടിച്ചില്ല. പാറുവിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. ഇനി കുറ്റബോധം തോന്നും.

    • @ashamurali513
      @ashamurali513 Рік тому +1

      എനിക്കും 😮

    • @Anamika123-N
      @Anamika123-N Рік тому +8

      Parvathi venda nne paranjathelle pinne the great akash varma yalle.....

    • @ashamurali513
      @ashamurali513 Рік тому +10

      എന്റെയും അഭിപ്രായം അതുതന്നെ.. രാഗി ചേച്ചിക്ക് കേരളത്തിലെ പെൺകുട്ടികളുടെ attitudude ശരിക്കും മനസിലായിട്ടില്ലെന്നു തോന്നുന്നു... Last മോമെന്റിൽ പാർവതിയ്ക്ക് ശക്തമായി തടയാമായിരുന്നു

  • @pradeeppanikar4041
    @pradeeppanikar4041 Рік тому +75

    ഋധിക, ഷഫ്ന രണ്ടു പേരുടെയും ശബ്ദം സൂപ്പർ ,രണ്ടു പേർക്കും നല്ലൊരു ഭാവി ഉണ്ടാക്കട്ടെ

  • @sheebabinusheebabinu3871
    @sheebabinusheebabinu3871 Рік тому +58

    വേഗം രജിസ്റ്റർ മാരേജ്എങ്കിലും ചെയ്യണം പ്ലീസ് ഞങ്ങളുടെ മനസമാധാനത്തിനാ പാർവതിയെ ആരും കുറ്റപ്പെടുത്തരുത്.

  • @anithajayaprakash2299
    @anithajayaprakash2299 Рік тому +7

    എൻറെ ഇക്കാ റൊമാൻസ് എന്ന് പറഞ്ഞപ്പോൾ ഇത്രയും ഞാൻ വിചാരിച്ചു ല്ല എന്തൊരു സൗണ്ടിൽ ആണ് ഇക്ക പറയുന്ന ത❤❤ എന്താ ഒരഉഫഈൽ പറയാതിരിക്കാൻ വയ്യ സൂപ്പർ ലവ് ❤❤

  • @kamarutv7377
    @kamarutv7377 Рік тому +76

    അങ്ങനെ നമ്മൾ കാത്തിരുന്ന റൊമാൻസ് എത്തി. അവരുടെ പ്രണയം അവസാനിക്കാതിരിക്കട്ടെ. ആകാശ് ♥️പാർവതി.

  • @deepavimalkumarng1529
    @deepavimalkumarng1529 Рік тому +133

    റൊമാൻസ് എന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. പാർവതിയുടെയും ആകാശിന്റെയും വിവാഹം എത്രയും പെട്ടെന്ന് നടക്കണം.❤❤❤❤

    • @devipriyads6285
      @devipriyads6285 Рік тому +5

      അതെ ശരിയാ.... ഇത് കുറച്ചു surprise ആയിപോയി. ഇത്രയും പ്രതീക്ഷിച്ചില്ല. പെട്ടന്ന് കല്യാണം നടന്നാൽ മതിയായിരുന്നു....

    • @ShameeraThottakkattil-pj9iz
      @ShameeraThottakkattil-pj9iz Рік тому +10

      Ini enthina vivaham nadathunne
      Vivahathinu sheshamullathellam nadanille... Ithentho ulkollan pattunilla

    • @sumayyanaser6743
      @sumayyanaser6743 Рік тому

      Aathe aakashinod oru kunju deshyam thonunnu vivahathinu munpthanne vendayrunnu

    • @diyakutty9959
      @diyakutty9959 Рік тому +9

      Aakashil ninnu ethu pratheekshichilla

    • @ShahanaPathu
      @ShahanaPathu Рік тому +3

      അരുതരുതായിരുന്നു ആകാശ് വർമ്മ 😂അരുതരുതായിരുന്നു The great aakash varmma 🙈😂😂😂💕💕💕

  • @vineethas2760
    @vineethas2760 Рік тому +23

    വെയിറ്റ് ആയിരുന്നു ഇക്ക യുടെ സൗണ്ട് കേൾക്കാൻ എനിക്ക് ഒരു പാട് ഇഷ്ടം ആണ് സൗണ്ട് ❤️❤️❤️❤️

  • @lijinavk6200
    @lijinavk6200 Рік тому +13

    ഒരു രക്ഷയുമില്ല, "its a magical voice"🙏❤️❤️

  • @MiniAnil-rm5dz
    @MiniAnil-rm5dz Рік тому +54

    ആകാശിന്റെയും ❤പാർവതിയുടെയും ❤പ്രണയനിമിഷങ്ങൾ ❤വാരിവിതറിയ എപ്പിസോഡ് ❤ ഈ കഥക്ക് എല്ലാവിധ ആശംസകളും നേരുന്നു 🥰🥰🌹🌹🎉🎉

  • @thasnika1164
    @thasnika1164 Рік тому +47

    🥰❤️❤️❤️❤️❤️എന്റെ ഇക്ക നിങ്ങളെ സൗണ്ട് ഒരു രക്ഷയും ഇല്ല

  • @shajimpshajimp6665
    @shajimpshajimp6665 Рік тому +55

    റൊമാൻസ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല എന്നാലും ആകാശിന് തീരെ കൺട്രോൾ ഇല്ല ഇവരുടെ കല്യാണം വേഗം നടത്തി കൊടുക്കണം ഇല്ലെങ്കിൽ കല്യാണത്തിന് ഒരു ട്രോഫി ഉണ്ടാവും😂😂 പാർവതി വീട്ടിൽ പോയി എന്ന് തോന്നുന്നു ആകാശ് അവളെ കാണാൻ ഇനി വീട്ടിൽ പോകുമോ ഇനി നാളെ എന്താവും❤❤

  • @niyajohny4207
    @niyajohny4207 Рік тому +6

    Etherm pettannu aakash and parvathi onnikkatte super voice poli good presentation and super story adipoli waiting for next part

  • @fathimarahavt2750
    @fathimarahavt2750 Рік тому +47

    Super songs &അടിപൊളി story ❤❤

  • @vineethas2760
    @vineethas2760 Рік тому +20

    ഇക്ക യുടെ സൗണ്ട് കേട്ടാൽ എന്റെ സങ്കടം എല്ലാം പോകും ഒരു പാട് സങ്കടം അനുഭവം ഉണ്ട് ❤

  • @reshmaachu122
    @reshmaachu122 Рік тому +41

    ട്രൈലെർ കേട്ടപ്പോഴേ റൊമാൻസ് നു കാത്തിരിക്കുന്നു 😘😘

  • @ABHINAVdevks167
    @ABHINAVdevks167 Рік тому +22

    പാർവതിയുടെയും ❤️ആകാശിന്റെയും പ്രണയനിമിഷങ്ങൾ xtreme level ആയിരിക്കും അതാണ് ആകാശ് 😍😍❤️❤️❤️❤️❤️

  • @subhak9082
    @subhak9082 Рік тому +43

    ആകാശ് ഒരിക്കലും പാർവതിയെ കൈവിടില്ല.

  • @deepanidhin7192
    @deepanidhin7192 Рік тому +29

    Well done, Ridhika and Shafna for mesmerising voice 😍 👏 👍.. romance kettu kili poyi😅... itrakum pradishichilla.. Akash and Parvathy 😍 Akash nte kalipu pole extreme romantic 😍 ♥️ ..

  • @FarhanFaru-t2i
    @FarhanFaru-t2i Рік тому +48

    ഇത്രയും വേണ്ടായിരുന്നു പാവം പാർവതി ❤❤❤

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago Рік тому +14

    ഐയോ ഇത്രയും പ്രതീക്ഷിച്ചിലായിരുന്നു രഹി ഒരു പുവേ ചോദിചെളയിരുന്നു പക്ഷെ ഇത് ഇപ്പോൾ 🫣ഒരു പുകൂടായാലേ തന്നത് 🫶🫶🫶🫶❤❤❤❤❤❤ആകാശ്💖 പാർവതി 💖

  • @sherlywilson5935
    @sherlywilson5935 Рік тому +51

    ശ്വാസം പിടിച്ചിരുന്നാണ് അവരുടെ സ്നേഹം പങ്കുവെക്കൽ കേട്ടത്... ആദ്യം ഒന്ന് ഞെട്ടി എന്നുള്ളത് സത്യം
    പിന്നേ.. കലിപ്പൻ അവളെ കൈവിടില്ല എന്ന ഉറപ്പില് ആസ്വദിച്ചുതന്നെ കേട്ടു......!!!!അടിപൊളി മുത്തേ... ആ ശബ്ദം പ്രത്യേകിച്ച് റൊമാൻസ് പങ്ക് വെക്കുമ്പോൾ ഉള്ള ശബ്ദം ഹോ ഹോട്ട് ❤❤❤❤

  • @shefianasanas4623
    @shefianasanas4623 Рік тому +22

    Romance എന്ന് കണ്ടപ്പോൾ ഇത്രയും പെട്ടന്ന് അവർ ഒന്നാവുമെന്ന് കരുതീല. വേണ്ടായിരുന്നു

  • @AmminiMadhavan
    @AmminiMadhavan Рік тому +3

    Ethrayum prethishichilaaa
    Akashunteyum paru vinteyum romance polichutooo. rhithika and shafna god bless you both of super song. Ikka polichutooo your voice is very amazing and magical god bless you ikka ... hands of you both rakhi and ikka for presenting such a wonderful story . othiri ishttamayi parvathiyeyum akashinneyum. Rakhi medom avare pirikkaruth pls avar onnichu pranayichoteee.... romance ithrayum prethishichilaaa. It's over our expectations ..❤❤❤❤❤❤❤parvathy❤❤❤❤❤❤akash❤❤❤❤❤❤.

  • @minig2667
    @minig2667 Рік тому +24

    Second sog super 👌. Super voice

  • @reshmaachu122
    @reshmaachu122 Рік тому +69

    ഇവരുടെ വിവാഹം ഒന്ന് വേഗം നടത്തുവോ 😘😘😘

    • @ShameeraThottakkattil-pj9iz
      @ShameeraThottakkattil-pj9iz Рік тому +3

      Ini enthina nadathunne 😄nadannathinu sheshamullathokk ippale nadannille.

    • @reshmaachu122
      @reshmaachu122 Рік тому

      @@ShameeraThottakkattil-pj9iz 😁😁അതും ശെരിയാ

  • @Shenza_Amaal13000
    @Shenza_Amaal13000 Рік тому +5

    Aishhh romance oru rekshem illa 👌itrakkangott venaayirunno🙈🙈next part waiting.... Thulasikkadhir story ✌️✌️✌️

  • @faisalmk2013
    @faisalmk2013 Рік тому +30

    ആകാശ് ഫാസ്റ്റാണല്ലോ ❤❤❤❤

  • @harithalekshmi3739
    @harithalekshmi3739 Рік тому +89

    എന്നെ പോലെ comments വായിച്ചു chirikkunnavar undoi❤❤😂😂

  • @kamarutv7377
    @kamarutv7377 Рік тому +3

    Wow ഇന്നത്തെ പാർട്ടിൽ song and റൊമാന്റിക് പൊളിച്ചു. ഒരു രക്ഷയുമില്ലിക്ക. ആകാശിന്റെ റൊമാൻസ് 👍👍👍. പാർവതി എന്താ പറയാതെ പോയി.

  • @adwaidhj2372
    @adwaidhj2372 Рік тому +5

    സൂപ്പർ പാർവതിയുടെയും ആകാശിന്റെയുംകല്യണം വോഗം നടക്കട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹💕💕💕💕💞💞💞💞💗💗💗💝💓💓❣️❣️

  • @KichukichuKichu-j8n
    @KichukichuKichu-j8n Рік тому +6

    Wow..... റൊമാൻസ് ഇത്രയും പ്രേധീക്ഷിച്ചില്ലാട്ടോ.....😊ആകാശ് കൊച്ചുകള്ളൻ... 😁എനി എത്രയും പെട്ടെന്ന് ആകാശ് പാർവതിയെ കല്യണം കഴിക്കട്ടെ..... ❤️❤️❤️അവരെ പിരിക്കരുത് 😅❤️❤️❤️❤️ആകാശ് ❣️പാർവതി

  • @sindhur5057
    @sindhur5057 Рік тому +113

    ഈശ്വര കൈവിട്ടു പോയി രണ്ടും,. അനന്തര ഭലം എന്താവുമോ എന്തൊ. 🫣🫣🫣. കൈ വിട്ടകളിയായി പോയി. 🥹🥹

    • @ShameeraThottakkattil-pj9iz
      @ShameeraThottakkattil-pj9iz Рік тому +13

      Athu vendiyirunilla

    • @sreekumarsreekumar4130
      @sreekumarsreekumar4130 Рік тому +9

      Ethra romantic vendayirinu first night nu mathiyayirinu

    • @sgos2690
      @sgos2690 Рік тому +7

      Ikkum athenne thonunne eni varan kidakunullu prasnagal

    • @sindhur5057
      @sindhur5057 Рік тому +3

      അവര് തന്നെ അനുഭവിക്കട്ട് 🤣🤣🤣

    • @user-ve6vh4nn5m
      @user-ve6vh4nn5m Рік тому +3

      ഇത്രയും വേണ്ടായിരുന്നു 😢😢😢

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 Рік тому +7

    ഒരുപാട് കാത്തിരുന്ന നിമിഷം റൊമാൻസ് പൊളിച്ചു 🥰🥰ആകാശ് ❤️പാർവതി ❤️❤️❤️❤️

  • @explorewithsourav8536
    @explorewithsourav8536 Рік тому +20

    എനിക്ക് വിഷമം ആണ് തോന്നിയത്... വേണ്ടായിരുന്നു ഇപ്പോൾ.. ഇനി എന്താകും parunte അവസ്ഥ...

  • @mumthasnisarpk3999
    @mumthasnisarpk3999 Рік тому +6

    Song അടിപൊളിയായിരുന്നു രണ്ടു പേർക്കും ഓരോ ലൈക് 👍👍

  • @varshats534
    @varshats534 Рік тому +9

    അടിപൊളി സോങ്ങും ഇക്കുസിന്റെ വോയിസിൽ കഥയും കേട്ടപ്പോൾ സൂപ്പർ ആയിട്ടുണ്ട് 😊❤❤❤

  • @geethaaravind8320
    @geethaaravind8320 Рік тому +14

    അവരുടെ പ്രണയം എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ 👍❤

  • @Roopa4718
    @Roopa4718 Рік тому +9

    Waiting ayirunnuuu...ivarude Roomance......Akash 💞💞Thulasikathir

  • @Aizu-
    @Aizu- Рік тому +49

    ഇനിയിപ്പോ പാർവതിയെ കാണാൻ ആകാശ് വീട്ടിലോട്ടു povuo.... monday വരെ ഇക്കോലത്തിൽ കാത്തിരിക്കാൻ ആകാശിനാകില്ല....

    • @shynip3392
      @shynip3392 Рік тому +3

      സത്യം

    • @InduLekha-tf6vg
      @InduLekha-tf6vg Рік тому

      മ്മ്. മ്മ്മ് മ്മ്മ്മ് 🤣🤣🤣

    • @Craft-69-m
      @Craft-69-m Рік тому +5

      4മണി വരെ കാത്തിരിക്കാൻ നമുക്ക് ക്ഷമയില്ല. എന്നിട്ടാണോ ആകാശ് monday😘വരെ കാത്തിരിക്കുന്നത്

    • @AmminiMadhavan
      @AmminiMadhavan Рік тому

      Poli

    • @ShafeekaShefy-ps5ls
      @ShafeekaShefy-ps5ls Рік тому

      വീട്ടിൽ പോകില്ല, but monday meeting super ആണ് 👌I'm waiting that episode 💞🥰
      ആകാശിന്റെയും പാർവതിയുടെയും കൊണ്ടും കൊടുത്തുമുള്ള scenes💞💞💞

  • @rahanaak9310
    @rahanaak9310 Рік тому +6

    Elladhinekkalum sooper storiyanidh. Agashum parvadhiyum pole charecters madhi ellastoriyilum

  • @deepasaji329
    @deepasaji329 Рік тому +10

    കേട്ടല്ലോ ആകാശിന്റെ റൊമാൻസ് 😍😍❤️❤️❤️എല്ലാവരും കാത്തിരുന്നെ അല്ലിയോ 😂❤️❤️

  • @ancyfathima5943
    @ancyfathima5943 Рік тому +36

    ♥️♥️തുളസിക്കതിർ ♥️♥️
    ♥️♥️ആകാശ് ♥️പാർവതി ♥️♥️

  • @naseemaabdulla6346
    @naseemaabdulla6346 Рік тому +4

    Ipozan full ketadh...❤❤🎉🎉❤️..Akash Parvathy ❤️❤️❤️..katta waiting for tomorrow...Nale Parvathy yude reaction kanan kodhiyavunnu...😂😂 Ikkas voice...oaru rakshayumilla..😍😍😍.. romance nnanam vannuu 🤭🤭😝😝..😂😂😂😂

  • @ShahulAmeen-s1h
    @ShahulAmeen-s1h Рік тому +1

    Ee story full vaayichittund njaan.....avasanam vare nammale pidich iruthunna story aan ith...

  • @lalulaalloos6043
    @lalulaalloos6043 Рік тому +25

    E manoharamaya movementsinu vendi enne pole Duety timil pedichu virachu kelkkunnavar undo 😢😢😂😂

  • @athira2539
    @athira2539 Рік тому +39

    റൊമാൻസ് പ്രതിഷിച്ചു but ഇത്രയും പ്രതിഷിച്ചില്ല 😮
    Pavam paru😢😢

  • @naziyashafeer5097
    @naziyashafeer5097 Рік тому +2

    ഇന്നത്തെ പാർട്ട്‌ സൂപ്പർ ഇനി ഈ പ്രണയം തകർക്കാൻ ആരു വരാതിരിക്കട്ടെ ഇനി പാർവതിയുടെയും ആകാശിന്റെയും വിവാഹം ഇത്രയും വേഗം നടക്കട്ടെ എന്ന് പ്രാത്ഥിക്കാം അല്ലെ ❤️❤️❤️

  • @sushmamadhu3404
    @sushmamadhu3404 Рік тому +11

    Adipoliiii story

  • @SajnaShafi-y3z
    @SajnaShafi-y3z Рік тому +2

    Rthika &shafna super voice🎉🎉enikk vayye romance are wow evare ethrayum pettennu onnippikkane rakhi😊😊

  • @ansarjumiansarjumi6852
    @ansarjumiansarjumi6852 Рік тому +57

    പാർവതി യുടെ പാട്ട് കേൾക്കാൻ കാത്തിരുന്നവർ ആരെല്ലാം എന്നപോലെ❤️❤️👍👍

  • @jaseenan7382
    @jaseenan7382 Рік тому +10

    സൂപ്പർ ❤❤പാട്ട് സൂപ്പർ ❤ആകാശ് ❤പാർവതി ❤❤❤❤❤❤

  • @user-ve6vh4nn5m
    @user-ve6vh4nn5m Рік тому +16

    ഇപ്പോൾ ഇത്രയും റൊമാൻസ് വേണ്ടായിരുന്നു 😢😢😢😢😢😢

  • @fathimahina8434
    @fathimahina8434 Рік тому +25

    അവരുടെ വിവാഹം പെട്ടന്ന് നടക്കണം 😊😊😊❤❤❤❤

  • @amnashamna9171
    @amnashamna9171 3 місяці тому

    ഇന്നലെ ഒരു ചാനലിലും കഥ ഉണ്ടായിരുന്നില്ല അതിന്റെ മ്ലാനത അങ്ങ് മാറിക്കിട്ടി ❤❤❤

  • @shamliyashamli9511
    @shamliyashamli9511 Рік тому +2

    എന്താപ്പോ ഇത് കഥ. റൊമാൻസ് എന്ന് പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ചില്ല 😍😍waao

  • @jinirajeev813
    @jinirajeev813 Рік тому +2

    ഇനി എന്താകും എത്രയും വേഗം ആകാശ് പാർവതി കല്യാണം നടക്കട്ടെ 🥰🥰🥰

  • @carolineelias8471
    @carolineelias8471 Рік тому +13

    കഥ ഉഷാറായി മുന്നോട്ടു പോകട്ടെ..... ഇതിനിടയിൽ സൂരജ് ഇന്റെ കാര്യം ഒന്ന് സെറ്റിൽ ആക്കിയാൽ ഒരു മനസ്സമാധാനം ആയിരുന്നു 😃

  • @explorewithsourav8536
    @explorewithsourav8536 Рік тому +23

    ഈ റൊമാൻസ് ആയിരുന്നില്ല ഇപ്പോ ഞങ്ങൾ udheahichathu..

  • @shymolsanthosh9936
    @shymolsanthosh9936 Рік тому +7

    പാർവ്വതി ആകാശ് റൊമാൻസ് അടിപൊളി പക്ഷെ ഇനി എന്താകും പാർവ്വതിയുടെ അവസ്ഥ എത്ര നല്ല കുട്ടി ആയാലും ആ പേര് ഒരു നിമിഷം കൊണ്ട് പോയില്ലേ എന്തോ നമ്മുടെ ആർക്കോ എന്തോ സംഭവിച്ച പോലെ ഒരു ഫീൽ കഥയാണെന്ന് തോന്നുന്നേയില്ല നാളെ എന്താകും ഇക്കാ സൂപ്പർ പാട്ടും അടിപൊളി❤❤❤

  • @Dream_Fvcker
    @Dream_Fvcker Рік тому +3

    ഈ കാറ്റ് വന്നു - പാടണെ എന്നാലോചിച്ചിരുന്നു.... കേട്ടപ്പോ സന്തോഷമായി

  • @aadhivishnu7834
    @aadhivishnu7834 Рік тому +2

    Othiri valichu neettaruth. Plz super story aanu.

  • @bhaveenagireesh5266
    @bhaveenagireesh5266 Рік тому +10

    ആകാശ് ❤️❤️ പാർവതി
    തുളസിക്കതിർ ❤❤❤😍😍

  • @nusharyanushri5421
    @nusharyanushri5421 Рік тому +8

    Congrats Rithika and Shafna🎉

  • @AfeefaThasilm
    @AfeefaThasilm Рік тому +354

    പാർവതിയുടെയും ആകാശ്നെയും കല്യാണം കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ

    • @ABHINAVdevks167
      @ABHINAVdevks167 Рік тому +12

      അത് കാണാതെ ഇരിക്കുന്നതാണ് നല്ലത് 😢😔

    • @AfeefaThasilm
      @AfeefaThasilm Рік тому

      @@ABHINAVdevks167 endha

    • @indu82sharma
      @indu82sharma Рік тому

      ഇനി ഊഹിക ക്കാവുന്നതല്ലേയുള്ളു അവർ ശത്രുക്കൾ ആകുന്നത് കാണാം

    • @sumayyanaser6743
      @sumayyanaser6743 Рік тому +3

      Athendha avr kaliyanam kazhikule

    • @deepanidhin7192
      @deepanidhin7192 Рік тому

      Y ? ​@@ABHINAVdevks167

  • @ancyfathima5943
    @ancyfathima5943 Рік тому +269

    ഈ മനോഹര പാർട്ടിന് എന്നെപോലെ കാത്തിരുന്നവർ ആരൊക്കെ ♥️

  • @nandooskichoos4508
    @nandooskichoos4508 Рік тому +5

    ഷഫ്നയുടെ voice സൂപ്പർ

  • @flor_d_e_cerezoot7
    @flor_d_e_cerezoot7 Рік тому +6

    Song nanayirunnutto....❤ Episode um superb 😊

  • @sandravs0904
    @sandravs0904 Рік тому +6

    എന്താവും ഇനി...😢
    പിണങ്ങി നടന്നാലും കുഴപ്പമില്ല പിരിക്കല്ലേ

  • @rajasree7457
    @rajasree7457 Рік тому +10

    ആകാശ്
    Love
    പാർവ്വതി ❤

  • @vijithakumariv.l7187
    @vijithakumariv.l7187 Рік тому +12

    എത്രയും വേണ്ടായിരുന്നു ആകാശ്.......

  • @sindhur5057
    @sindhur5057 Рік тому +17

    എത്ര നേരം കൊണ്ട് കാത്തിരിക്കുന്നു എന്റെ തുളസികതിരെ 🤔

  • @reshmaachu122
    @reshmaachu122 Рік тому +196

    എന്നെ പോലെ റൊമാൻസ് skip ചെയ്യാതെ കേൾക്കുന്നവർ വായോ 😘😘😘😘

    • @Safufasil
      @Safufasil Рік тому +2

      Yes

    • @jasnajasna4060
      @jasnajasna4060 Рік тому +5

      ആരോടും പറയണ്ട ഞാനും ഉണ്ട് ട്ടോ 🫣🫣🫣😍😍😍

    • @jijir9420
      @jijir9420 Рік тому +2

      ​@@jasnajasna4060അയ്യോടാ...ആരും അറിഞ്ഞിട്ടില്യട്ടോ 😂😂😂

    • @reshmaachu122
      @reshmaachu122 Рік тому +3

      @@jasnajasna4060 😁😁 അത് എനിക്ക് അറിയാം കള്ളി പെണ്ണ് 😁

    • @rasheedamubashir7791
      @rasheedamubashir7791 Рік тому +2

      😂

  • @sreejithsuku7196
    @sreejithsuku7196 Рік тому +8

    ഇക്ക നിങ്ങളുടെ വോയിസിനെ അടിമയായി ഞങ്ങൾ എല്ലാവരും 😊😊😊

  • @RajeevSumi-u8u
    @RajeevSumi-u8u Рік тому +1

    Innu ithiri vaikipoyoi epozhannu kettathu enthayalum romance Ishttamanayi paatttu paadiya Rithika,Shafna enivarude voice super
    Ee randu song othiri Ishttamannu
    ❤❤ Thulasikathir ❤❤
    ❤❤Aakash❤ Paarvathy ❤❤

  • @SheheenaShibu-v8p
    @SheheenaShibu-v8p Рік тому +11

    റൊമാൻസ് എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ആകാശിന്റെയും പാർവതിയുടെയും വിവാഹം ഉടൻ നടക്കണം

  • @sureshmsuresh4813
    @sureshmsuresh4813 Рік тому +5

    Cleopatra enna viliyanu suppr❤❤

  • @ashwathik7506
    @ashwathik7506 Рік тому +1

    Going so super and romantic powerful story ♥️💖💖💖💖💖💖😁

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g Рік тому +19

    ഇനി എന്താക്കും പാവം പാർവതി ചതി കുഴിക്കൾ ഒരുക്കി ആളുകളും ഉണ്ട് കണ്ടറിയാം ബാക്കി ❤❤❤❤❤

    • @HaleemaKM
      @HaleemaKM Рік тому +1

      അതെ

    • @MANEESHAMOHAN-i3g
      @MANEESHAMOHAN-i3g Рік тому +1

      😭😭😭😭😭

    • @HamdhanHadhi
      @HamdhanHadhi Рік тому

      ഒന്നും സംഭവിക്കില്ല ആകാശ് സംരക്ഷിക്കും അവളെ

    • @RajlaRaji-ls1vz
      @RajlaRaji-ls1vz Рік тому

      @@HamdhanHadhi yes

    • @MANEESHAMOHAN-i3g
      @MANEESHAMOHAN-i3g Рік тому +1

      അത് ശെരിയാണ് പക്ഷേ അതിന് ഒരുപാട് കടബക്കൾ കടക്കണം അതാണ് ഒരു പേടി plz അവരെ പിരിക്കരുത് പാർവതിയെ ഒരുപാട് കരയിപ്പിക്കരുത് plz രാഖി ചേച്ചി

  • @SmithaRaju-ip7lg
    @SmithaRaju-ip7lg Рік тому +5

    റൊമാൻസ് ഇത്രയും പ്രതീക്ഷിച്ചില്ല😍😊

  • @ultra.instinct1234
    @ultra.instinct1234 Рік тому +31

    Super songs ❤❤❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Рік тому +3

    സൂപ്പർ, അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. ആകാശ് ❤️പാർവതി ❤️❤️❤️❤️❤️❤️💕💕💕💕💕💕💕🌹💞💕💕💕💕💕💞തുളസിക്കതിർ 💕💕💕💕💕💕💕

  • @Roopa4718
    @Roopa4718 Рік тому +3

    Super singers 😍😍👌👌
    Enikum padanam ennundayirunnu..but fever anu....next chance nokaam😍Luv uuuu PNR Creations ❤❤❤

  • @Aizu-
    @Aizu- Рік тому +18

    ഞാനിനി 10 ദിവസം കഴിഞ്ഞേ കഥ കേൾക്കാൻ ഉണ്ടാക്കു😪😪😪സാരമില്ല, ഒറ്റ ദിവസം കൊണ്ട് 10 part കേൾക്കാല്ലോ 😄😄😄😄എനിക്കിന്നലത്തെ പാർട്ട ഇഷ്ട്ടായെ....

    • @shajimpshajimp6665
      @shajimpshajimp6665 Рік тому +1

      എവിടെ പോകുന്നു 10 ദിവസം❤❤

    • @NazeemT.n
      @NazeemT.n Рік тому +2

      10 days.......????????🤔🤔🤔🤔🤔🤔🤔🤔🤔

  • @aryajithworld
    @aryajithworld Рік тому +3

    Romance okky kalakki but normal story kalil varunnapoly Parvathy pregnant aakunnu appo akashine accident Patti ormma pokunnu atharathil kulamakkaruth.. ippo story bhayagra powliyaaa❤❤❤

  • @nimishibu
    @nimishibu Місяць тому

    Prathilipiyil njan fullum vayichu superanu❤❤❤❤

  • @Sejnashafeeq123
    @Sejnashafeeq123 Рік тому +11

    പാട്ട് സൂപ്പർ ആയിരുന്നു ❤

  • @Aswathy2980
    @Aswathy2980 8 місяців тому +3

    രാഖി മോൾ എഴുതിയ റൊമാൻസ് ഒട്ടുമിക്കതും തന്നെ ഇക്ക പറഞ്ഞില്ല കൊച്ചു കള്ളൻ 😍😜

  • @kochumonjoshi3346
    @kochumonjoshi3346 Рік тому +25

    ❤❤ ആകാശ് ❤❤ പാർവതി ❤❤
    💞💞 തുളസിക്കതിർ 💞💞

    • @ShereenaC-yw2gf
      @ShereenaC-yw2gf Рік тому

      വിവാഹത്തിന് ശേഷമുള്ള റൊമാൻസ് ഇപ്പോയെ വെട്ടായിരുന്നു ഏതോ ഒരു സുഖം പോരാ ഇനി എത്രയും വേഗം ഒന്നിച്ചലിൽ മതിയായിരുന്നു

    • @user-ve6vh4nn5m
      @user-ve6vh4nn5m Рік тому

      @@ShereenaC-yw2gf enikkum thonni oru vishamam

  • @Rahul-iu7jl
    @Rahul-iu7jl Рік тому +3

    പൊളി എപ്പിസോഡ് ❤️❤️❤️❤️❤️❤️❤️

  • @itsme-pk1ed
    @itsme-pk1ed Рік тому +4

    ഷഫ്‌ന വോയിസ്‌ സൂപ്പർ 🥰🥰🥰

  • @ShanavasPv-d4f
    @ShanavasPv-d4f Рік тому +4

    Waw... Super song🎉🎉🎉🎉🎉

  • @harithalekshmi3739
    @harithalekshmi3739 Рік тому +5

    Shooo kalyaanam kazhnjj matyaarnn😢😢😅... inneeppo akashh pattikkuooo😮😮😮

  • @AminHashim-wm4xt
    @AminHashim-wm4xt Рік тому +2

    super song ❤Romance ho Enikvayya❤❤❤

  • @ലൈബ്രറി
    @ലൈബ്രറി 3 місяці тому +1

    Enthe resa patte super chechi 😘😘

  • @sujishaptsujishapt3863
    @sujishaptsujishapt3863 Рік тому +1

    Rithika and shafna super voice 👌👌 Aakash ❤️ Parvathi othiri ishttam

  • @aswathimanjeri5848
    @aswathimanjeri5848 Рік тому +5

    Super ❤❤❤❤❤❤ആകാശ്❤❤❤പാർവതി

  • @krishnapr2797
    @krishnapr2797 Рік тому +55

    ഇവരുടെ ഈ പ്രണയ നിമിഷം കേൾക്കാൻ കാത്തിരുന്നവർ ആരൊക്കെ 😁❤

  • @FaisalBabu-g5d
    @FaisalBabu-g5d Рік тому +11

    Vivahathinu mumb ithu vendayirunnu Parvathi thadayanamayirunnu ithu angigarikkan pattunilla😮😮

    • @Safufasil
      @Safufasil Рік тому

      പോട്ടെ സാരമില്ല സംഭവിച്ചു പോയില്ലേ ഇനി മാറ്റാൻ കഴിയില്ല