മോഹൻദാസിനൊപ്പം സുരേഷ് ഗോപിയും 😋

Поділитися
Вставка
  • Опубліковано 21 жов 2024
  • മോഹൻദാസിനൊപ്പം സുരേഷ് ഗോപിയും 😋 #tgmohandas #sureshgopi #sangi

КОМЕНТАРІ • 562

  • @shamsudeenpv108
    @shamsudeenpv108 2 місяці тому +123

    തൃശ്ശൂർക്കാർക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം 😂

  • @Sinushamsu
    @Sinushamsu 2 місяці тому +114

    അവർ 2പേരും പോവണ മായിരുന്നു നിരപരാധികൾ പോയി പ്രളയത്തിൽ ഇവൻ മാർ എന്തിനാ ജീവിതിച്ചിരിക്കുന്നത് 🤮🤮🤮🤮🤮

    • @ManiAndy-i5w
      @ManiAndy-i5w 2 місяці тому +3

      Very... Good 🌹🌹🌹

    • @jaikrishna4509
      @jaikrishna4509 2 місяці тому

      നിന്റെ വാപ്പയെ പറഞ്ഞ് വിടും, സുരേഷ് ഗോപി എന്ത് തെറ്റ് ആണ് ചെയ്തേ

    • @BadaruV
      @BadaruV 2 місяці тому +3

      Tandakupirakatavan 2:57

    • @MR-jg8oy
      @MR-jg8oy 2 місяці тому +3

      ദുഷ്ടനെ ദൈവം പന പോലെ വളർത്തും

  • @shilavarghese4192
    @shilavarghese4192 2 місяці тому +31

    നന്നായി പറഞ്ഞു കുട്ടി...❤

  • @rajanpk6857
    @rajanpk6857 2 місяці тому +106

    തൃശൂർകാരെ ലജ്ജിക്ക്...😂

    • @srk3209
      @srk3209 2 місяці тому +5

      അതിനുലജ്ജ്ജവേണ്ട

    • @MS.WORLD.100
      @MS.WORLD.100 2 місяці тому +1

      🤝

    • @mehmoodmehmood5234
      @mehmoodmehmood5234 2 місяці тому +3

      തൃശൂർ ജനത മാത്രം വോട്ട് ചെയ്തു മാത്രമായിരിക്കില്ല EVM ഉം ഇവന്റെയൊക്കെ മാമന്മാരല്ലേ സെറ്റ് ചെയ്യുന്നത്

    • @najeelas
      @najeelas 2 місяці тому

      തൃശൂർ: ന്തൂട്ടാ ലജ്ജ 🤔

    • @najeelas
      @najeelas 2 місяці тому

      ​@@mehmoodmehmood5234അതെ, പിണ്ങൂസിൻറെ സഹായം ഉണ്ടാകും

  • @മുകുന്ദൻ
    @മുകുന്ദൻ 2 місяці тому +136

    ഞാൻ ഒരു ഹിന്ദുവാണ്. മൊത്തം മലയാളികളോടായി ഞാൻ അഭ്യർത്ഥിക്കുന്നു. TG മോഹൻ ദാസ്, KP ശശികല, മറുനാടൻ സാജൻ എന്നിവരെ വഴിയിൽ കണ്ടാൽ അപ്പോൾ തന്നെ പോയി കുളിക്കണം. ഇല്ലെങ്കിൽ ഏഴു ജന്മം ഗുണം പിടിക്കില്ല

    • @shylasuresh3679
      @shylasuresh3679 2 місяці тому +6

      സത്യം.

    • @subairpa5906
      @subairpa5906 2 місяці тому +5

      ❤❤❤❤❤❤

    • @keralagreengarden8059
      @keralagreengarden8059 2 місяці тому +3

      Yes

    • @AliceKannur
      @AliceKannur 2 місяці тому +5

      സത്യം

    • @jayaramck2471
      @jayaramck2471 2 місяці тому +11

      എങ്ങിനെ കേരളത്തിൽ ഒരു വർഗീയ കലാപം സൃഷ്ടിക്കാം എന്നാണിവർ ചിന്തിച്ചു കൊണ്ടിരിക്കുന്നത്! ഒരു വർഗീയ വിഷസർപ്പം (Dr.) അരങ്ങൊഴിഞ്ഞു!അത്രയ്ക്ക് സമാധാനം!!!😢

  • @AdhiAdhinan-jm1ud
    @AdhiAdhinan-jm1ud 2 місяці тому +31

    പേരിച്ചായിന്റെ വായിൽ ഹലുവ പെട്ട പോലെയുള്ള സൗണ്ട് 😂😂😂🤣🤣🤣പൊളിച്ചു

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn 2 місяці тому +101

    വിറയൽ എം ഡി രണ്ടു
    കാലുള്ള ഭീകര ജീവി

  • @AbdhurhmnT
    @AbdhurhmnT 2 місяці тому +15

    പരിച്ചായി മോഹൻദാസ് ഇന് ആദരാജ്ഞലികൾ

  • @gafurb5160
    @gafurb5160 2 місяці тому +33

    രണ്ടും ഒരു വണ്ടിക്ക് കെട്ടാൻ പറ്റിയ കാളകൾ ആണ്😅

  • @salamku7596
    @salamku7596 2 місяці тому +23

    ഈ അപകടത്തിൽ ഇവൻ്റെ ആരെങ്കിലും പെടണം അ ന്നാലെ അതിൻ്റെ വേദന അറിയു

  • @sugathakumaripm6861
    @sugathakumaripm6861 2 місяці тому +35

    ദൈവം അവന് ശിക്ഷ നൽകിയിട്ടുണ്ട്. കണ്ടില്ലേ അവൻ്റെ സംസാരം വിറച്ച് വിറച്ച്

    • @jayasreem2430
      @jayasreem2430 2 місяці тому

      Appol madaniyo 😂😂😂😂😂😂

  • @AbduRaheem-f3m
    @AbduRaheem-f3m 2 місяці тому +18

    വൃദ്ധൻ വർഗ്ഗീയത പറഞ്ഞ് പറഞ്ഞ് കുഴിയിൽ പോകാൻ ആയി

  • @shobhac163
    @shobhac163 2 місяці тому +24

    എന്തു പറയാനാ മോനേ , ഉരുളു പൊട്ടലുണ്ടായ സ്ഥലം മാറിപ്പോയീ .. ഒഴുകി പോയതെല്ലാം പാവപ്പെട്ട കൂടെപിറപ്പുകൾ ആണ് ... അതാ ഇവരെപോലെ കുറെ ---- ഇങ്ങനെ യിരുന്ന് പറയുന്നത് . കഷ്ട്ടം. 🙏🙏

  • @noushadpa4804
    @noushadpa4804 2 місяці тому +182

    ഈ കിളവന് സംസാരിക്കുബോൾ തനെ വിറയലാണ്

    • @msism111
      @msism111  2 місяці тому +7

      @@noushadpa4804 💯

    • @bazighaa
      @bazighaa 2 місяці тому +21

      ഇത് പോലെ വർഗീയത വിളമ്പിയ ഒരു കിളവൻ കുറച്ച് നാൾ മുൻപ് കുഴിയിലായി.

    • @azeezasi3578
      @azeezasi3578 2 місяці тому +6

      വിറച്ചാൽ എല്ലേ വർഗീയത മുഴു വൻ പുറത്ത് വരൂ

    • @shinushihass7156
      @shinushihass7156 2 місяці тому

      ഇവൻ സങ്കി ദൈവം ആണ് 😍

    • @SathaaSathaa
      @SathaaSathaa 2 місяці тому +1

      പടുകിളവൻ കൂടെ മന്ത ബുദ്ധി... കോവിഡ് വന്നിട്ടും ഉരുൾ പൊട്ടിയിട്ടും ചാകാത്ത പിശാജുകൾ...

  • @rajanpk6857
    @rajanpk6857 2 місяці тому +84

    മോഹൻദാസ് ' സാർ 'ആണ്... വിഷകല ഫാൻസ് അസോസിയേഷൻ നേതാവ് ആണ് 😅

    • @sebastianp1589
      @sebastianp1589 2 місяці тому

      മോഹൻ ദാസ് ഒരു നാറീ

    • @ashrafashraf7181
      @ashrafashraf7181 2 місяці тому +2

      Enthoru manushyana iyaalokke....enthacheyya.

    • @najeelas
      @najeelas 2 місяці тому

      ​@@ashrafashraf7181മനുഷ്യനല്ല, അതേ രൂപത്തിലുള്ള പിശാച്!

  • @IbrahimIbrahim-wd1zy
    @IbrahimIbrahim-wd1zy 2 місяці тому +34

    ഇന്നമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്.

  • @MidhunMidhunschandran
    @MidhunMidhunschandran 2 місяці тому +22

    ഇവിനൊക്കെ, അനുഭവം, വരണം, എന്നാലെ, പഠിക്കു, 👍👍👍👍👍👍
    ,

  • @Devika-x8x
    @Devika-x8x 2 місяці тому +25

    ഇവരുടെ കുടുംബത്തിലെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇവർ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ സുരേഷ് ഗോപിക്ക് അധികാരം കിട്ടിയപ്പോൾ അഹങ്കാരം തലയ്ക്കു പിടിച്ചേക്കുവാണ് കഷ്ടം

  • @dilshadabdual698
    @dilshadabdual698 2 місяці тому +34

    അൽപ സമയംകൂടി ഈ സാധനത്തിന്റെ നിമതാവ് ഒന്ന് ഉറങ്ങിപോയിരുന്നു എങ്കിൽ ഈ വിഷ സന്തതിയുടെ മുഖം കാണണ്ട അവസ്ഥയോ ഈ വിഷയ വമിക്കുന്ന വാക്കുകളോ കേരള സമൂഹ കേരള ജനതയ്ക്ക് കേൾക്കുകയോ കാണുകയോ ചെയ്യേണ്ട അവസ്ഥ ഉണ്ടാകില്ലായിരുന്നു
    കാട്ടാനയ്ക്ക് ഉണ്ടായ കാരുണ്യം പോലും ഈ വിഷ ജന്മങ്ങൾ ഇല്ലാതെ പോയല്ലോ അതിന് കാരണം
    മുലപ്പാൽ കുടിച്ചു വളരുന്നതിന് പകരം ഗോമൂത്രം കുടിച്ചു വളർന്നതിന്റെ ബാക്കി പത്രമാണ് ഇതൊക്കെ

  • @subair3471
    @subair3471 2 місяці тому +35

    ഇവരെ പോലുള്ളവർ കേരളത്തിൽ ഉണ്ടെങ്കിൽ ഇതിലും വലിയ വിപത് ഉണ്ടാവാതിരിക്കുമോ. പക്ഷേ പ്ലേസ് മാറി പോയി 🤔

  • @AbudulAsees-e3r
    @AbudulAsees-e3r 2 місяці тому +25

    മലവും മൂത്രവും

  • @sudhachandra2660
    @sudhachandra2660 2 місяці тому +124

    ഈ വേട്ടാവളിയനെ
    ആരാ മൈന്റു ചെയ്യുന്നെ.

    • @ashkarakku9329
      @ashkarakku9329 2 місяці тому +1

      ✋🏾

    • @Chandranpv-rs1ml
      @Chandranpv-rs1ml 2 місяці тому +1

      😂😂😂😂😂

    • @shinu7606
      @shinu7606 2 місяці тому +1

      😂😂😂😊😊

    • @vickyz169
      @vickyz169 2 місяці тому

      അതിനാണ് ഇവനിങ്ങനെ ഓരോന്ന്

  • @sivarajans9406
    @sivarajans9406 2 місяці тому +16

    ഈ തെമ്മാടിക്ക് നല്ല.... ടിയുടെ കുറവാണ്.... കട്ടക്ക് കാല് നീട്ടാറായി..... 😜

  • @rafeeqrafi1702
    @rafeeqrafi1702 2 місяці тому +55

    മോയന്ത് ദാസ് 😂

  • @salamvaidiyar9723
    @salamvaidiyar9723 2 місяці тому +34

    മിനിമം അത്ര യെങ്കിലും പറ യാതെ അവൻ എങ്ങിനെ ജിമോഹൻ ദാ സ് ആ കും

  • @HajiraKK-h9u
    @HajiraKK-h9u 2 місяці тому +1

    ❤❤

  • @happinessonlypa
    @happinessonlypa 2 місяці тому +8

    മലവും മൂത്രവും ഒന്നിച്ചാണോ താമസം. അവർ വേറെ അയക്കാതെ നോക്കണം

  • @AboobackerShaji
    @AboobackerShaji 2 місяці тому +17

    എന്നാൽ ഈ കിളവൻ നായ രക്ഷിക്കാൻ പോയോ

  • @saljashajahan6133
    @saljashajahan6133 2 місяці тому +10

    പാല് ചോദിചവൻ കൊടുത്ത പോലെ ഇവനയും ആളുകൾ സന്തോഷിപ്പിക്കും അത് താമസമില്ലാതെ

  • @iഇന്ത്യ
    @iഇന്ത്യ 2 місяці тому +10

    മെൻസൻസ് ദാസ് 🤣🤣

  • @ThayyilKareem-m4t
    @ThayyilKareem-m4t 2 місяці тому +5

    എന്തുകൊണ്ട് ബിജെപി അനുഭാവികൾ ഇദ്ദേഹത്തെ തള്ളി പറയുന്നില്ല ബുദ്ധിയുള്ളവർ ആരും ഇല്ലേ ഈ പാർട്ടിയിൽ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 місяці тому +25

    കെളവൻ നല്ല പവറ് ഉള്ള മരുന്നാണ് അടിച്ചത്
    അടിക്കാതിരിക്കുമ്പോൾ അയാൾ നന്നായി സംസാരിക്കാറുണ്ട്
    ജോർജണ്ണനെ പെരുമാറിയ പോലെ അവരുടെ ആളുകൾ തന്നെ അയാളെ കൈകാര്യം ചെയ്യും

  • @ShukoorAyyaya
    @ShukoorAyyaya 2 місяці тому +2

    മോനെ നീ അടിച്ചുപൊളിച്ചു

  • @theperfectpiano473
    @theperfectpiano473 2 місяці тому +1

    വർഗ്ഗീയതയുടെ പര്യായം മോഹൻദാസ്

  • @alwaysbehappy1601
    @alwaysbehappy1601 2 місяці тому

    Aliya avatharanam poliyatoo❤

  • @vaputty.pappattav.n.b7988
    @vaputty.pappattav.n.b7988 2 місяці тому +1

    ഇങ്ങേരുടെ പുതിയ പേരാണ് ഉണക്ക ചുള്ളി

  • @FirosppFirospp
    @FirosppFirospp 2 місяці тому +20

    മോയന്ത് ആണ് രണ്ടു

  • @maimoonanisammaimoonanisam8763
    @maimoonanisammaimoonanisam8763 2 місяці тому +1

    Mone polich ingane thanne marupadi kodukanam
    ❤🫂 be strong

  • @AbdulVahab-c6f
    @AbdulVahab-c6f 2 місяці тому +45

    വർഗീയ വിഷം കിളവൻ

  • @AshrafAshraf-bf5cw
    @AshrafAshraf-bf5cw 2 місяці тому +3

    👍👍 good 👍👍🌹

  • @jayakumarc9728
    @jayakumarc9728 2 місяці тому +9

    .
    ആ പേപ്പട്ടി വയനാട് എങ്ങാനും ചെന്നാൽ , ദുരിതാശ്വാസ ക്യാമ്പിലെ അടുപ്പിൽ വിറകാണെന്നു കരുതി , വലിച്ചുകീറി വയ്ക്കും

  • @pas908
    @pas908 2 місяці тому +1

    വൈബ്രേറ്റർ മാമൻ

  • @ajithagireesan6450
    @ajithagireesan6450 2 місяці тому +1

    അടിപൊളി ♥️♥️🙏🙏🙏

  • @pranayapokkal1236
    @pranayapokkal1236 2 місяці тому +2

    മോഹൻ ശ്വാസംമുട്ടി ചാവാറായിട്ടുണ്ട്

  • @muhammedkakkattil7761
    @muhammedkakkattil7761 2 місяці тому +8

    ഒന്റെ അമ്മേടെ നായർ. നായ് ന്റെ മോന്

  • @user-bg1abd
    @user-bg1abd 2 місяці тому

    നന്നായി.അടിപൊളി.

  • @muneerpunnad5161
    @muneerpunnad5161 2 місяці тому +1

    👍😄

  • @ShajiShaji-x3k
    @ShajiShaji-x3k 2 місяці тому +1

    സെപ്റ്റിക് ടാങ് മോഹൻ ദാസ്,,, എടൊ പാടുകിളവാ.

  • @ubaidubi3636
    @ubaidubi3636 2 місяці тому

    പൊളി 👍🏼

  • @alibinyusufKT
    @alibinyusufKT 2 місяці тому +1

    Vibrate annanum
    Chembannanum

  • @Nabeel-s8c
    @Nabeel-s8c 2 місяці тому +3

    കാലും നീട്ടി ഇര്ന്ന്
    ഒരു പാട് നാളായി
    , കാലന് പോലും വേ
    വേണ്ട, വല്ലാത്ത ജാതി

  • @lalithaayyappan7000
    @lalithaayyappan7000 2 місяці тому +3

    👏👏👏👏💯💯❤️❤️

  • @jameelatc7712
    @jameelatc7712 2 місяці тому +1

    ഇയാളുടെ ശബ്ദം കൂടി ഗംഭീരമായിരു ന്നെങ്കിലോ?

  • @muhammedMusthafa-g6w
    @muhammedMusthafa-g6w 2 місяці тому +15

    Aaaa chaaavaali pattiya aaaru mind cheyyaaan

  • @snehithan5414
    @snehithan5414 2 місяці тому +3

    Nice

  • @chandrane5320
    @chandrane5320 2 місяці тому

    Superrrrr Superrrrr

  • @ahemedshibily1231
    @ahemedshibily1231 2 місяці тому +3

    ശ്വാസംമുട്ട് മോയന്ത് ദാസ് 🫥🖕 3:16

  • @mohamedalipulinkunath2560
    @mohamedalipulinkunath2560 2 місяці тому

    Super മറുപടി

  • @DifferentTake-mi4bv
    @DifferentTake-mi4bv 2 місяці тому

    Super vidio❤❤❤❤❤❤

  • @abhiraj2719
    @abhiraj2719 2 місяці тому

    👍🏻👍🏻

  • @Usman-j1n
    @Usman-j1n 2 місяці тому +2

    ചാനലിന്റെ പേര് ചോദിക്കുന്നത് അറിയില്ലേ ed യെ പരങ്ങുവിടാൻ

  • @സ്രാങ്ക്
    @സ്രാങ്ക് 2 місяці тому +2

    Tg വിറയൽദാസ്.. എന്നെ കൊണ്ടൊന്നും പറയിക്കണ്ട 🤣

  • @sirajudeenabdulkadar8750
    @sirajudeenabdulkadar8750 2 місяці тому +2

    കുഴിയിൽ കാലും നീട്ടിയിരിക്കുന്നു, മനസ്സ് നിറച്ചും വിഷമാണ്

  • @LahelVakkachan-d9l
    @LahelVakkachan-d9l 2 місяці тому +1

    ഈ കിഴവൻ ഒരു മനസ്സാക്ഷിയില്ലാത്ത ജീവിയാണ്.... ബിജെപി ക്ക് പോലും നാണക്കേട്...

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb 2 місяці тому

    ഈ മോഹൻ ദാസ് പുതിയ പാർലിമെന്റ് മന്ദിരത്തിന്റെ ചോർച്ചയും നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയും വിഷയമാക്കി ഒരു വീഡിയോ ചെയ്യുമോ കേൾക്കാൻ താൽപര്യമുണ്ട്

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 2 місяці тому

    വർഗ്ഗിയത കൊണ്ട്,ഹൃദയം നിറഞ്ഞു. ശബ്ദംവളരുന്നു, പ്രിന്റ് ചെയ്യാൻ പ്രസ്സോ?

  • @SuharaSkumar
    @SuharaSkumar 2 місяці тому

    🤣🤣 അടിപൊളി

  • @padminiachuthan7073
    @padminiachuthan7073 2 місяці тому

    ഓരോ മുസ്ലീമും ഓരോ സ്ലീപ്പിംഗ് സെൽ ആണ്

  • @PrakashV-t7p
    @PrakashV-t7p 2 місяці тому +6

    മോഹനദാസൻ ചേർത്തല കാരനാണെന്നു തോന്നുന്നു. അ അവതരകന്റെ മുണാ കണ്ടാൽ പിന്നെ ഒന്നും വേണ്ട.

  • @MuhammedAli-oo3xy
    @MuhammedAli-oo3xy 2 місяці тому

    Ini tg de അച്ചന്മാർ ആണോ t ഷർട്ട്‌ അടിച്ചുകൊടുത്തത്

  • @basheermammutty
    @basheermammutty 2 місяці тому +1

    Avarokke shaddyum ittutund Athinte color nokkyo

  • @KizhakkeAshraf
    @KizhakkeAshraf 2 місяці тому

    ഈ രണ്ട് പേരട്ടകൾ ഒരു നായ ഒറ്റപ്പെട്ട് അവസാനം അതിനെ വളർത്തിയ സഹോദരിയെ കണ്ടപ്പോൾ കാട്ടിക്കൂട്ടിയ സ്നേഹ പ്രകടനം കണ്ടപ്പോൾ ഈ വിറയൽ പിടിച്ച കിളലവനെ ഓർത്തു പോയി

  • @johnl9503
    @johnl9503 2 місяці тому

    ഹോ, തൃശൂർ., ലജ്ജിക്കൂ 😢

  • @synudheenkc5867
    @synudheenkc5867 2 місяці тому +1

    ഈ കിഴവനെ ആരൊക്കയോ സേഫ് സോണിൽ ഇരുത്തിയിട്ടുണ്ട് പക്ഷെ കുഴിയിലേക്കു കാലും നീട്ടിയുള്ള ഇരിത്തമാണെന്ന യാഥാർഥ്യം മറന്നുകൊണ്ടുള്ള ഒരു ഇരുത്തം പാവം തിരിച്ചറിയുന്നില്ലല്ലോ

  • @abdulvahidkayamkulam7398
    @abdulvahidkayamkulam7398 2 місяці тому +8

    ശ്വാസം പിടി ദാസൻ 😄

  • @fastrackkondotty
    @fastrackkondotty 2 місяці тому

    Veetil keeri radanam potichal theeravuna prashnamey ulooo..

  • @abdzedabs1736
    @abdzedabs1736 2 місяці тому +1

    "തുള്ളി കളിക്കുന്ന കുഞ്ഞു പുഴു"

  • @FarzAhmed-wo5lh
    @FarzAhmed-wo5lh 2 місяці тому

    💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @adilmuhamed7373
    @adilmuhamed7373 2 місяці тому

    Hjk

  • @shanasiyad8332
    @shanasiyad8332 2 місяці тому

    KAALANUPOLUM..ISHTAMILLATHA JANMAM....TG....LOKA THOLVI S G

  • @divel9822
    @divel9822 2 місяці тому

    itharathilulla vishangal ponillalo

  • @azeesazees930
    @azeesazees930 2 місяці тому +1

    പശു എന്ന് എഴുതിയ ഡ്രസ്സ് ഇട്ടാൽ അവർക്കു സന്ദോഷം ആവും കിളവനേ ദുരന്ധം നടന്നടുത്തു പോകാൻ ധൈര്യം ഉണ്ടാവില്ല ഷിട്ട് ഗോപിക്കുമീഡിയവന്നിനെയും കൈരളിയെയും ചെൻബിന്റെ കണ്ണിൽ കണ്ടു പോകരുത് അപ്പോൾ കളിയിളകും

  • @VasuValanjery
    @VasuValanjery 2 місяці тому +1

    ഈ നികൃഷ്ട ജീവിയെ ആരാണ് ബുദ്ധി ജീവി എന്ന് വിളിച്ചത് കഷ്ടം തന്നെ

  • @AbuBaker-pp4gq
    @AbuBaker-pp4gq 2 місяці тому

    അടുത്ത് തന്നെ സന്തോഷവാർത്ത കേൾക്കും എന്നാണ് തോന്നുന്നത്. വർഗീയവിഷ ജീവികൾ ഓരോന്നായി ചത്തു എന്ന്.

  • @ummerfarook9154
    @ummerfarook9154 2 місяці тому +1

    👌👌😂😂😂

  • @adilmuhamed7373
    @adilmuhamed7373 2 місяці тому

    Hioo

  • @kingsky555
    @kingsky555 2 місяці тому +2

    ഇവൻ ഉരുൾപൊട്ടലിൽ ഒലിച്ച് പോകുംമ്പോൾ മതം നോക്കി മാത്രമേ രക്ഷ സ്വീകരിക്കൂ. അതൊന്ന് കാണേണ്ട കാഴ്ച തന്നെ ആയിരിക്കും.

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 2 місяці тому +1

    മറ്റൊരാൾ വിട്ട് വിട്ട് ദൈവത്തിലേക്ക് മടങ്ങി ഇനി ഇയാൾ ഇനിയെത്ര നാൾ

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 місяці тому +3

    ഞാൻ ഹിന്ദു സഹോദരങ്ങളുടെ ശത്രു അല്ല.. പക്ഷേ ഈ കിളവൻ മോഹൻദാസിന് ഒരു മറുപടി കൊടുത്തേ തീരും.. എടാ കിളവാ ഞങ്ങൾ മുസ്ലീങ്ങൾ ഒന്നിക്കുന്നത് പോലെ ഒരുമയോടെ ആർക്കെങ്കിലും ഒരാപത്തു വന്നാൽ കോടികൾ പിരിച്ചെടുക്കാനും..ഒന്നിച്ചു ഒത്തൊരുമയോടെ നിൽക്കാനും മുസ്ലിം സമൂഹത്തിന് മാത്രമേ കഴിയൂ..ആ ഒരുമയും ഫണ്ട് പിരിക്കലും നിങ്ങൾ ഹിന്ദു സഹോദരങ്ങൾക്ക് സാധിക്കില്ല അതാണ് യഥാർത്ഥ സത്യം കേരളത്തിൽ... ഹിന്ദു സഹോദരങ്ങളോട് ഒരു വെറുപ്പ് ഒരു ദേഷ്യവും ഇല്ല
    .. പക്ഷേ ഈ കിളവന് കൊടുത്ത മറുപടിയാണ് എന്ന് മാത്രം വിചാരിച്ചാൽ മതി ഹിന്ദുക്കളെ മൊത്തം ഞാൻ ആക്ഷേപിക്കില്ല ഒരു ലക്ഷത്തിൽ ഒന്നോ രണ്ടോ ഇങ്ങനത്തെ പുഴുക്കുത്തുകൾ ഉണ്ടാവും അവർക്കുള്ള മറുപടിയാണ്

  • @rishadrishad2867
    @rishadrishad2867 2 місяці тому +1

    👍🏼👍🏼👍🏼

  • @balkeespk5260
    @balkeespk5260 2 місяці тому

    അതിനു തല ഇല്ലാത്തവര്‍ ആണ് വോട്ട് ചെയ്തത്...😂😂

  • @suhrabirasheed8311
    @suhrabirasheed8311 2 місяці тому

    അയാള് നിക്കുന്ന സ്ഥലത്ത് പ്രളയം (ഉണ്ടാവാതിരിക്കട്ടെ.. നിരപരാധികൾ ഉള്ളതുകൊണ്ട് ) പ്രളയം ഉണ്ടായാൽ t ഷർട്ട്‌ നോക്കി മാത്രം രക്ഷപ്പെടുത്തുക 🥲

  • @vishnudadofvishishta
    @vishnudadofvishishta 2 місяці тому

    Ingera 2 parayendathu enikkum sheriyanennu thonnum.
    pakshe inganolla samayathanallo nammal sangadanaye promote cheyendathu... 3:00

  • @sreekumarkuttan1142
    @sreekumarkuttan1142 2 місяці тому

    ഏതേലും ഒരു വെള്ളപ്പൊക്കത്തിൽ ഇവൻ ഒഴുകി വരുവാണെങ്കിൽ രക്ഷിക്കണെ രക്ഷിക്കണേ എന്നു നിലവിളക്കും.... പറ്റുവാണെങ്കിൽ ഒരു വലിയ കമ്പ് എടുത്തു കുത്തി ഒഴുക്കി അങ്ങ് വിട്ടേക്കണം 😀😀😀

  • @malayali4784
    @malayali4784 2 місяці тому +1

    ഈ ഒണക്ക ചുള്ളിയേ ഏതെങ്കിലും ചിതയിലേക്ക് വെച്ചി കൊടുക്കു പണ്ടാരമടങ്ങി പോവട്ടെ

  • @suhrabirasheed8311
    @suhrabirasheed8311 2 місяці тому +1

    ഇതുപോലൊരു അപകടത്തിൽ പെട്ട് അതുപോലൊരു T shirt ഇട്ട് അങ്ങുന്നിനെ രക്ഷപ്പെടുത്താൻ ഇട വരാതിരിക്കട്ടെ....... ദുരന്തങ്ങൾക്ക് ജാതി മതം രാഷ്ട്രീയം എന്നൊന്നുമില്ല 🙄...

  • @mohananv.r6676
    @mohananv.r6676 2 місяці тому +1

    Kuzhilottu.pokarayi.nannakado.chettamoo..

  • @lethajeyan2435
    @lethajeyan2435 2 місяці тому +1

    Mohanante ororo mohangal karanju theerkatteeee....

  • @ksm529
    @ksm529 2 місяці тому +1

    അടുത്തു പോവാൻ പേടിയാണെന്ന്. അതുകൊണ്ടാണ് ഈ "TG മൊയന്ത് ദാസ്" നാല് ചുമരുകൾക്കുള്ളിലിരുന്ന് തള്ളുന്നത്.😂😂😂😂🎉🎉🎉

  • @sathyantktk9606
    @sathyantktk9606 2 місяці тому

    😂😂😂👍