Octopus Hook Fishing അന്തകനായി പുതിയൊരു അവതാരം... നീരാളി ചൂണ്ട )തീറ്റിയിൽ തൊട്ടാൽ കുടുങ്ങും

Поділитися
Вставка

КОМЕНТАРІ • 429

  • @mohdfarookseeyar
    @mohdfarookseeyar 5 років тому +25

    നീരാളി🐙 ഹുക് . ലെവൻ ഒരു രക്ഷയുമില്ല 🤩

  • @aliali-dq6tx
    @aliali-dq6tx 4 роки тому +1

    അച്ചായന്റെ ഫിഷിങ് വീഡിയോ മാത്രമാണ് കാണുന്നത് ഒരുപാട് ഇഷ്ട നല്ല വീഡിയോസ്.

  • @Mohammedali-qz5cl
    @Mohammedali-qz5cl 5 років тому +7

    അച്ചായോ സൂപ്പർ... തനി നാടൻ രീതിയിൽ... ഇപ്പോൾ കച്ചവടവും എല്ലാ ഭാവുകങ്ങളും നേരുന്നു... tnx

  • @Harrisjkrishna
    @Harrisjkrishna 5 років тому +10

    E item നമ്മൾ മുൻപേ തന്നെ സ്വന്തം സെറ്റ് ചെയ്തു ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.. പൊളി ആണ്.. ഏതേലും ഒന്ന് hook ആവും... sure..

  • @jinukg7516
    @jinukg7516 3 роки тому

    എല്ലാവിധ ആശംസ്സകളും നേരുന്നു

  • @gayathrisudheeb9363
    @gayathrisudheeb9363 2 роки тому +1

    സൂപ്പർ ചേട്ടാ....

  • @sintopoulose2794
    @sintopoulose2794 4 роки тому

    വീഡിയോ കൊള്ളാം ... 👍👍👍👌

  • @ratheeshr6858
    @ratheeshr6858 5 років тому +1

    Nice video chettaa spr orupadu nalayallo kanddittu videoyil spr 😍😍😍

  • @asilrajan3691
    @asilrajan3691 4 роки тому

    ചേട്ടാ ഒരു pvc പൈപ്പ് താത്തി stick അതിൽ വച്ചാൽ മതി..... set..... വീഡിയോ പൊളിച്ചു 💕💕😍😍😍😍

  • @sattikorivi7959
    @sattikorivi7959 2 роки тому +1

    Good hunting 👌👍 brother

  • @alexmathew1973
    @alexmathew1973 5 років тому +3

    അങ്ങനെ കട്ടള പിടിക്കുന്നത് കാണാൻ പറ്റി 😍😍😍

  • @Abzzhk
    @Abzzhk 4 роки тому

    Super fishing powli aaa chetta

  • @sunithasunithakp8384
    @sunithasunithakp8384 3 роки тому

    Super 👍 keep it up 👌

  • @vinodnair6915
    @vinodnair6915 5 років тому +8

    മീനെന്താ ഫ്രീസറിൽ നിന്നെടുത്ത പോലെ ' ഒരനക്കവും ഇല്ലല്ലോ? Some thing wrong

  • @sukvlog528
    @sukvlog528 5 років тому +50

    ഇതുവരെ ചൂണ്ടയിട്ട് ഒരു പരൽമീൻ പോലും പിടിക്കാത്ത........... ഞാൻ ജോയിൻ ചെയ്തിട്ടുണ്ട് തിരിച്ചും പ്രതീക്ഷിക്കുന്നു

    • @freefishingkerala8982
      @freefishingkerala8982 5 років тому

      ua-cam.com/video/iRfSM_kqfq0/v-deo.html
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യാമോ ഫ്രണ്ട്‌സ് 🙏🙏🙏🙏🙏🙏 നാടൻ രീതിയിൽ ഉള്ള ഫിഷിങ് വീഡിയോസ് ആയിരിക്കും പോസ്റ്റ്‌ ചെയ്യുക 🙏🙏🙏🙏

    • @sukvlog528
      @sukvlog528 5 років тому +1

      @@freefishingkerala8982 ചെയ്തിട്ടുണ്ട് തിരിച്ചും ചെയ്യുമോ

    • @mydreamzz91
      @mydreamzz91 5 років тому +1

      Ha ha athu kalakki

    • @version95vlogs10
      @version95vlogs10 4 роки тому

      ua-cam.com/video/kdbxV3fKWp8/v-deo.html

    • @version95vlogs10
      @version95vlogs10 4 роки тому

      @@mydreamzz91bro support

  • @outnoushad9198
    @outnoushad9198 4 роки тому +1

    Super..super..💪💘

  • @dijithkumar7624
    @dijithkumar7624 5 років тому +1

    തകർത്തു ചേട്ടായി

    • @dijithkumar7624
      @dijithkumar7624 5 років тому

      ഇതിന്റെ വില എത്രയാണ് എനിക്ക് ഒരെണ്ണം വേണം

  • @rahulachuevoor6101
    @rahulachuevoor6101 5 років тому +2

    Meen പിടുത്തം oru ഹരമാണ് bro athu മറ്റൊന്നിനും kittilla😍

  • @ramshadramshad4507
    @ramshadramshad4507 5 років тому

    Polichu bro nalla vetta

  • @jobinaj855
    @jobinaj855 4 роки тому

    കലക്കി ചേട്ടായി

  • @tijithomas669
    @tijithomas669 5 років тому

    Adipoli ,തകർത്തു

  • @shijusshijus4903
    @shijusshijus4903 5 років тому +1

    suganano bro super 👍

  • @anilalk9389
    @anilalk9389 3 роки тому

    Achayoo spider hook 10 hook ollathuu set springode ethrayanuu plz replay chetaii

  • @ZishMomin
    @ZishMomin 3 роки тому

    I want to knw bait.. How u made it

  • @TJOJOS80
    @TJOJOS80 5 років тому +2

    Chettaayi sound clear aakkan onnu nokkiyekkane😍😍😍

  • @JAZZMEDIA1988
    @JAZZMEDIA1988 5 років тому +1

    aliya orennam enikku ayakku.nalla item thanne atte

  • @aromalcrcr5787
    @aromalcrcr5787 4 роки тому

    chetta fishing rod kodukan unddo

  • @nishadvs2397
    @nishadvs2397 5 років тому +2

    അടിപൊളി 👏👏👏👍💪

  • @Folks_channel
    @Folks_channel 5 років тому +1

    സൂപർ ലിൻസൺ ചേട്ടാ

  • @jerinmathew995
    @jerinmathew995 5 років тому

    ചേട്ടായീ അടിപൊളി😍

  • @sanjeevkumar7680
    @sanjeevkumar7680 4 роки тому +1

    Beginning use cheyyan pattiya low rate rod &reel full set etra aakum.. kollam district il kittumo

    • @abhijithxkern3827
      @abhijithxkern3827 3 роки тому

      ഞാൻ ചോദിക്കാൻ വന്ന ചോദ്യമാണന്നെ

  • @JacobzVibe
    @JacobzVibe 5 років тому +2

    കായലിന് വലുത് വശത്തു ചുണ്ടാ ഇടു... ഭ്രൂയോ സൂപ്പർ ബ്രോ

  • @shafeekaishafeek5552
    @shafeekaishafeek5552 5 років тому +1

    Achayaaa.... Nice....

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 5 років тому +1

    Polichu.... Making video idaamo

  • @robinhood8645
    @robinhood8645 4 роки тому

    Cheriya toolium rohuum okke pidikkan pattiya spider hookinte size ethre venam

  • @fasilchittari9432
    @fasilchittari9432 5 років тому +1

    അച്ചായോ പൊളി

  • @manojnarayanan9222
    @manojnarayanan9222 4 роки тому

    ലൂക്കാനോയുടെ Stick എങ്ങനെയുണ്ട്

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 5 років тому +3

    ഇത് കുറച്ചു നാളുകളായി ഞാൻ ഉപയോഗിക്കുന്നു, നല്ല റിസൾട്ട്‌ ആണ്, അതുപോലെ അപകടവും, സുരക്ഷാ മുൻകരുതൽ എടുക്കുക...

  • @rasheedkbmunna4438
    @rasheedkbmunna4438 4 роки тому

    Evidenna vangikkan kittuka

  • @ubaidrahman5237
    @ubaidrahman5237 4 роки тому

    enikk oru neerali hukkvenamayirunnu enthanu cheyyendathu replay cheyyuka

  • @sharonkjacob8665
    @sharonkjacob8665 4 роки тому

    ഹായ് ലിജോ ആൻഡ് ലിസ firend

  • @rageshmani3817
    @rageshmani3817 5 років тому +1

    Chetto adipoly

  • @maneeshek9654
    @maneeshek9654 5 років тому +1

    Thudakkakarku pattiya low budget kittinu athra aavum chetta?

    • @AchayanSVlogZ
      @AchayanSVlogZ  5 років тому

      5500

    • @maneeshek9654
      @maneeshek9654 5 років тому

      @@AchayanSVlogZ ethil kuranjath undavo thudakkama sathyam paranjal adhyamayi eduvana

  • @mydreamzz91
    @mydreamzz91 5 років тому

    Adipoli video brooo

  • @fayiz7862
    @fayiz7862 5 років тому +1

    Chetta soundil cheriya preshnnan

  • @laranslarans6918
    @laranslarans6918 3 роки тому

    Whater running?

  • @jishnujinu2693
    @jishnujinu2693 4 роки тому

    Chetta enik oru rod and vangam thalparayam und nalla orenam suggest cheyamo 2500 rupayude

  • @vipinkumarsiju1097
    @vipinkumarsiju1097 5 років тому +1

    പൊളിച്ചു........... സൂപ്പർ

  • @bibby480
    @bibby480 4 роки тому

    Hi bro pidichu kazhinju cut cheythu curry vekunna video eduthu upload cheyu

  • @divyarajeshd9817
    @divyarajeshd9817 5 років тому +1

    Kette atraya ratee athra stike anne koreyaril ayakkunnathe

  • @namilsujith8003
    @namilsujith8003 5 років тому +2

    Adipoli😍 full support

  • @soljanmathew407
    @soljanmathew407 5 років тому +1

    ലിൽസൻ ചേട്ടാ സൂപ്പർ

  • @niaza3944
    @niaza3944 5 років тому

    Chetta ithil food yekhan feed cheyukka... Aa hook matiyitanoo.. Ith .chekhanuril evida actual location onn parayumoo. Next week chenkanoor veranaa avida vannal ee hookum kitumo

  • @CrazyFishingTravel
    @CrazyFishingTravel 5 років тому +2

    മുകളിലെത്തെയും താഴത്തേയും ഹുക്കുകൾ പരസ്പരം കുറച്ചു അകറ്റി മാറ്റാവുന്ന രീതിയിൽ സെറ്റ് ചെയ്താൽ ബൈറ്റ് സെറ്റ് ചെയ്യാൻ എളുപ്പമാകും...

  • @jobijohn5849
    @jobijohn5849 5 років тому +2

    Wow big beautiful fish😉

  • @khaleelibrahimvk304
    @khaleelibrahimvk304 5 років тому +1

    Eth kadalil patumo

  • @wayanadentertainmentcockin9107
    @wayanadentertainmentcockin9107 4 роки тому

    Anikku oru neerali hukku with popup ayachu tharumo

  • @aswanthms4104
    @aswanthms4104 3 роки тому

    Rodenn ethrayann vila

  • @musthafapc8124
    @musthafapc8124 5 років тому +3

    അച്ചായോ ഇത് എന്നാകോപ്പിലെ പരിപാടിയാ 😜😜 സംഭവം അടിപൊളി

  • @rageshmani3817
    @rageshmani3817 5 років тому +1

    Katta waiting nxt vdo

  • @AbdulSalam-uz6uo
    @AbdulSalam-uz6uo 3 роки тому

    Hook kittan enthaaa vazhi

  • @moxleychoice9712
    @moxleychoice9712 2 роки тому +1

    Chetta nerali chunda orennam venam engananeya

  • @arjunradhakrishnan7792
    @arjunradhakrishnan7792 5 років тому +2

    Chetta,ipol bait erinja arinte azham (deep) etrayund.

  • @vinugopal1536
    @vinugopal1536 5 років тому +1

    Achayoooo
    Sambavam pwolichuuttaaa
    Oru set namukkum venaarunnu
    Kittumo

  • @nikhilvlogs68
    @nikhilvlogs68 4 роки тому

    Chetto oru full Enik venam

  • @aswathysoman9833
    @aswathysoman9833 3 роки тому +1

    ചേട്ടൻ്റെ നമ്പർ തരുമോ? സ്പൈഡർ ഹുക്ക് വാങ്ങാനാണ്. പിന്നെ റോഡ് കിറ്റ് എത്ര രൂപയാകും ?EMI ഉണ്ടോ?

  • @MasterTechZzVlog
    @MasterTechZzVlog 5 років тому +2

    പൊളിച്ചു ചേട്ടാ

  • @AnglersDream
    @AnglersDream 5 років тому

    Bro nice video

  • @rastamansreelesh
    @rastamansreelesh 5 років тому +1

    chettayi vitt kalayaruth ningaludekke video kaannaana nammalokke youtube thurakkunnath

  • @alexmathew7738
    @alexmathew7738 4 роки тому

    Carp fishs river l thaniye breed akumoo(rohu, katla,mugal.... etc like that)

  • @alarabialraico8295
    @alarabialraico8295 4 роки тому

    Ee neeraali choonda kadalil oubayogi kkaan pattu mo ? Injjan qataril aane naade malappuram p/s vatsapp no.

  • @bijaykumarnayak9523
    @bijaykumarnayak9523 5 років тому +1

    Nice hook nice fishing ❤❤

  • @SURESHKUMAR-cj3dm
    @SURESHKUMAR-cj3dm 5 років тому +1

    Super bro.

  • @abhilashabhi6570
    @abhilashabhi6570 5 років тому +1

    Rodum full accessories um ethara roopa akum

  • @Sree-v7m
    @Sree-v7m 5 років тому +4

    ഇതെവിടെന്ന് വാങ്ങിയേ... ഇതിന്റെ rate എത്ര aanu ചൂണ്ട ഫുൾ..

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 5 років тому +2

    അച്ചായോ എന്നാ വർത്താനം സുഖമാണോ?😍😍

  • @manjuvincent3280
    @manjuvincent3280 4 роки тому

    ഇപുഴ ഏതാണ്

  • @althaf854
    @althaf854 5 років тому

    Achayo
    Polich

  • @anvinpeter99
    @anvinpeter99 5 років тому +8

    രാത്രി വീഡിയോ അപ്‌ലോഡ് ചെയ്താൽ അറിയില്ല എന്ന്‌ വിചാരിച്ചോ 🤗🤗🤗

  • @hakeemkarle1333
    @hakeemkarle1333 4 роки тому

    Sound kuravanalo chettay...

  • @vivekkurien1687
    @vivekkurien1687 4 роки тому

    Reelum stickum ethra aakum chetta

  • @Lezin_on_theboard
    @Lezin_on_theboard 3 роки тому

    പൊളി

  • @nitheesh4704
    @nitheesh4704 3 роки тому +1

    വെള്ളത്തീന്ന് എടുത്തപ്പോഴേക്കും മീന്‌ ജീവൻ പോയി...😊

  • @sunnymaxponnussunny1696
    @sunnymaxponnussunny1696 5 років тому +1

    chettta road and reelil ethra kg vare cappasitty ullatha

  • @nangalamnon-vegetarian4487
    @nangalamnon-vegetarian4487 5 років тому +1

    Iam also food utuber bro, but Ur vdo is awesome

  • @dhyanjithus5707
    @dhyanjithus5707 4 роки тому

    ചേട്ടൻ സൂപ്പർ ആണ് ബട്ട്‌ വീഡിയോ ചെയുമ്പോൾ സൗണ്ട് കുറച്ചേ കേള്കുന്നുള്ളു അത് ഒന്ന് ശെരിയാകണം ഓക്കേ

  • @B.O.E
    @B.O.E 5 років тому +1

    where is it....india,pakistan,bangladesh...

  • @umeshnair9083
    @umeshnair9083 3 роки тому

    Vellathi vizhumbol thetta pokille.... Entha athinte technology

  • @laisonsimethy1134
    @laisonsimethy1134 5 років тому +1

    ചേട്ടന്റെ പേരെന്താണ് വീട് എവിടന്നു... great video അല്ല more great video സിംഗം സിംഗിൾതായി വരും അല്ലേ ചേട്ടാ. Gud luck. God bless
    അഡ്വാൻസ് ക്രിസ്മസ് ആശംസകൾ നേരുന്നു.
    Laison(kuwait)

    • @AchayanSVlogZ
      @AchayanSVlogZ  5 років тому

      7558833626

    • @ansariy9313
      @ansariy9313 5 років тому

      ഞാൻ അൻസാരി പന്തളം. ചെങ്ങന്നൂർ ടെക്സ്ററൈൽസ്ഷോപ്പ് ഉടമ.

  • @WorldLiveGift
    @WorldLiveGift 5 років тому +4

    മചാനേ ഞാനും പുതിയതാണ് എന്റെ ഇഷ്ട്ടപ്പെട്ട വിനോദം ഞാൻ ഒരു പ്രവാസി ആയിപ്പോയി നാട്ടില്‍ വരുമ്പോൾ ഒന്നും പറയേണ്ട വീട്ടില്‍ മീന്‍ വാങ്ങല്‍ ഇല്ല പക്ഷെ വീഡിയോ പിടിക്കാറില്ല ഇനി ഞാനും വരൂ അടിപൊളി വീഡിയോ പിടിച്ചു. സപ്പോര്‍ട്ട് ഉണ്ട്‌

  • @aneeshmanu7462
    @aneeshmanu7462 5 років тому

    Aa rodum realum kude ethra roopa aanu

  • @gintuvarghesemathew1402
    @gintuvarghesemathew1402 4 роки тому

    Bro ith oranm ondaki tharuvo

  • @shameemudheenbavumon6623
    @shameemudheenbavumon6623 5 років тому

    Place

  • @ebsabin
    @ebsabin 5 років тому

    Focus lock cheythal nallatharunnu

  • @naiffrica1305
    @naiffrica1305 4 роки тому

    Nano rod is perfect for fishing?

  • @sebingeorge5419
    @sebingeorge5419 5 років тому +2

    ഞങ്ങൾ ചാലക്കുടിയിൽ ഇതൊക്കെ കുറച്ചു കാലം ആയി ഉപയോഗിക്കുന്നു.... 16 എണ്ണം ഒന്നും ഇല്ല. ഒരു 12എണ്ണം വരെ...

  • @anoopkr115
    @anoopkr115 4 роки тому

    കളം തെളിച്ചാൽ മാത്രമേ കിട്ടുകയുള്ളോ.... engane ആണ് കളം തെളിക്കുക ഒന്ന് പറഞ്ഞു തരുമോ

  • @mhzknykny9409
    @mhzknykny9409 4 роки тому

    Karnataka na njan ...
    Idthek delivery indavooo

  • @sintopoulose2794
    @sintopoulose2794 4 роки тому

    ചേട്ടാ ... സൗണ്ട് കുറവാണ് ... കുറച്ചുകൂടി ഉറക്കെ പറയാമോ ... എങ്ങനെയാണ് വില ... കോൺടാക്ട് നമ്പർ പ്ളീസ്

  • @navasidukki7354
    @navasidukki7354 5 років тому +1

    Full set how much