♥️ഇങ്ങനെ ചിന്തിച്ചിട്ട് നിങ്ങൾ ഡ്രൈവ് ചെയ്തു നോക്കൂ Driving tips-435

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @royvarghese7324
    @royvarghese7324 3 роки тому +73

    ചിലരുടെ വിചാരം സ്പീഡ് ആണ് expert ഡ്രൈവിംഗ് എന്ന്, അല്ല ഒരപകടവും ഇല്ലാതെ സൂക്ഷിച് ലക്ഷ്യസ്ഥാനത് എത്തിക്കുന്നതാണ് നല്ല ഡ്രൈവിംഗ്. പിന്നെ ഏതൊരു ജോലി ചെയുമ്പോഴും മനസ് നല്ല സന്തോഷമായിരിക്കണം

    • @muhamedp7939
      @muhamedp7939 3 роки тому +3

      ശാസ്ത്രീയമായി ഡ്രൈവ് ചെയ്യുന്നവൻ ആണ് യഥാർഥ ഡ്രൈവർ

    • @marybindhu4102
      @marybindhu4102 3 роки тому +1

      നല്ല ഒര് മനശാസ്ത്രജ്ഞനെപ്പോലെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു തരുന്നതിന് നന്ദി. വലുതായ ഒരു ഹോളു മതിയല്ലോ ചെറിയതും വലിയതുമായ പൂച്ചയ്ക്ക് സഞ്ചരിയ്ക്കാൻ (ശാസ്ത്രീയമായി ബുദ്ധി പൂർവം ഡ്രൈവ് ചെയ്യുക )🙏

    • @salikrd216
      @salikrd216 3 роки тому +1

      👍

    • @athulkm7587
      @athulkm7587 2 роки тому

      👍

    • @mydhilys2034
      @mydhilys2034 2 роки тому +2

      വലിയ ഹോളിൽ കുടി ചെറിയ പൂച്ചയ്ക്കും കടക്കമല്ലോ!

  • @unnikrishnan190
    @unnikrishnan190 3 роки тому +23

    എത്ര നല്ല വീഡിയോ. സാർ നമ്മുടെ
    മനസ് കണ്ടു കൊണ്ട് വീഡിയോ ചെയ്യുന്നു. വാസ്തവത്തിൽ താങ്കൾ
    നമ്മുടെ ഹീറോ തന്നെ.

  • @seemalr6462
    @seemalr6462 3 роки тому +5

    ഞാൻ സ്ഥിരമായി താങ്കളുടെ വീഡിയോ കാണുന്നു. എത്ര നല്ല അവതരണം. Two wheeler ഓടിക്കുന്ന ആളാണ് ഞാൻ. പറഞ്ഞതൊക്കെ ഇനി ശ്രദ്ധിച്ചോളാം.

  • @prasadpvpv1919
    @prasadpvpv1919 3 роки тому +11

    വലിയ പൂച്ച (വാഹനം)അതിന്റെ വഴിക്കും,
    ചെറിയ പൂച്ച(വാഹനം)അതിന്റെ
    വഴിക്കും പോകട്ടെ,
    വലിയ പൂച്ചക്കുള്ള വഴിയിലൂടെ ചെറിയ പൂച്ചക്കും പോകാമെങ്കിലും,
    തനിക്ക് തന്റെതായ വഴിയുള്ളപ്പോൾ താനെന്തിന് മറ്റൊരു വഴി തിരഞ്ഞെടുക്കണം.
    ഓൾ ദി ബെസ്റ്റ്.

  • @annymercy5067
    @annymercy5067 3 роки тому +6

    കേരളത്തിലെ മിക്ക റോഡുകളിലും two വീലർ യാത്രക്കാരും പാലിച്ചു കാണാത്ത ഒരു ശീലം... അതിനെ കുറിച്ച് ആധികാരികമായി പറഞ്ഞുകണ്ട ഒരേയൊരു വ്യക്തിയാണ് താങ്കൾ... Hats off you... Driving ലൈസൻസ് കിട്ടുന്നതിന് മുൻപ് MVDepartment orientation ക്ലാസ്സുകളിൽ നിർബന്ധമായും പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ...

  • @bipinsalp
    @bipinsalp 3 роки тому +16

    പലപ്പോഴും 4 വീലർ ഓടിക്കുമ്പോൾ തോന്നിയിട്ടുണ്ട്, ഓവർടേക്ക് ചെയ്യുമ്പോൾ ഉള്ള അപകട സാധ്യത ടു വീലർ ഓടിക്കുന്നവർക്ക് മനസ്സിലാകുന്നില്ലല്ലോ എന്ന്. ഇനിയും നല്ല ആശയങ്ങൾ അവതരിപ്പിക്കുവാൻ കഴിയട്ടെ...

  • @rakeshkr2341
    @rakeshkr2341 3 роки тому +78

    അറിയാത്തവര്‍ റോഡിലൊക്കെ ഓടിച്ച് പഠിക്കുബോള്‍ ചില പഠിച്ചവന്‍മാരുടെയൊക്കെ ഒരു പുശ്ചത്തോടെയുളള നോട്ടമുണ്ട് , ഇവന്‍മാരുടെയൊക്കെ വിചാരം ഇവനൊക്കെ ജനിച്ചപ്പോഴെ വണ്ടിയോടിക്കാന്‍ പഠിച്ചോണ്ട് വന്നപോലെയാ

    • @anilp4172
      @anilp4172 3 роки тому +2

      സത്യം

    • @ainscake6977
      @ainscake6977 3 роки тому +2

      Correct

    • @pretheeshmp1936
      @pretheeshmp1936 3 роки тому +2

      Correct

    • @ibrahimchambirika9934
      @ibrahimchambirika9934 2 роки тому +2

      👍

    • @rameshkk6994
      @rameshkk6994 2 роки тому +2

      ചിലർക്ക് ഒരു പുച്ഛം പോലെ ആണ് അവർ ജനിച്ചപ്പോഴേ വണ്ടി ആരാണെന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഞങ്ങൾ ചെറുപ്പത്തിലെ വണ്ടിയോടിച്ചു പഠിച്ചവരെ

  • @saleemvaliyakath7245
    @saleemvaliyakath7245 3 роки тому +14

    ചില ബസ് drivers 2wheels നോക്കാറില്ല. അവരുടെ വിചാരം road തറവാട് സ്വത്ത് ആണെന്നാണ്

  • @thomast5359
    @thomast5359 3 роки тому +62

    വാഹനം ഓടിക്കുന്നതിൽ ആരും മിടുക്കന്മാരല്ല. സൂക്ഷിച്ച് ഓടിക്കുന്നതിലാണ് മിടുക്ക്

    • @rameshkk6994
      @rameshkk6994 2 роки тому +1

      ശരിയാണ് സൂക്ഷിച്ചോ ഓടിക്കുന്നതിൽ ആണും മിടുക്ക്

    • @mydhilys2034
      @mydhilys2034 Рік тому

      Valiya holil kudy cheriya puchayum kadannu pokumallo ennu

  • @muhammedmusthafa4693
    @muhammedmusthafa4693 3 роки тому +7

    എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇങ്ങനെ ഓടിക്കുന്നതാണ് ഡ്രൈവിംഗ് മര്യാദ. ഡ്രൈവിംഗ് culture വാഹനം ഓടിക്കുന്നവരിൽ ഉണ്ടാവണം. അത് അപകടം കുറയ്ക്കും.
    സജീഷ് സാറിന് അഭിനന്ദനങ്ങൾ.

  • @itsme1938
    @itsme1938 3 роки тому +3

    നാട്ടിൽ വാഗണാർ ഉള്ള ഒരുത്തനുണ്ട് എപ്പോഴും വണ്ടി ഓടിക്കുന്നത് സെന്റർ ലൈനിന്റെ നടക്കു നിർത്തിയാണ്, ആമ്പുലൻസിൽ നമ്മൾ ഏതേലും രോഗിയുമായി / അപകടം സംഭവിച്ചവരെയോ കൊണ്ടുപോകുമ്പോൾ പോലും അവൻ മാറാറില്ല,

  • @aminavm6950
    @aminavm6950 2 роки тому +1

    സത്യം .ഗുഡ് മെസേജ്

  • @girishps2190
    @girishps2190 3 роки тому +5

    കേരളത്തിൽ മാത്രമാണ് ഇത്തരത്തിലുള്ള ടു വീലർ ഡ്രൈവിങ്
    എല്ലാ മലയാളികളിലേക്കും ഈ വീഡിയോ എത്തട്ടെ

  • @joslyjose
    @joslyjose 3 роки тому +11

    Sajeesh etta, innu ente test airunu nyan pass ai, oruapad santhosham und karanam vandiyude abcd polum ariyatha nku padikumbol thott nala vazhak kitumarnu ashante kayilnu. Annu aaro paranyetha sajeshgovindhan n na alde channel kandal kurachoke theory mnsilavum n nu. Angne annu thane vaikit oru varsham munne ula vdeos thot oro dvsam kanan thudangi. Driving classnu pogunenu munne chettante confidence veran ula aa vdeo kandite nyan pogarularnu. Pathuke aa pedi oke mari mari nyan odikan thudangi... Namal ee pedikuna pole onum testil ila varuna officers ok nala suportive aan, naml pedikathe dhairymai irunal orapaitum pass aagum... Orupad nanni und nyanglde online driving sirnu😍😍😍....chettanod nanni paranyilel pine nku oru samadhanm undagela atha kazhinya udan thane ing vanath❤😍🙂

  • @abdurehmantk9650
    @abdurehmantk9650 3 роки тому +17

    പക്ഷെ വലിയവണ്ടിക്കാർക്ക് ഒരു പ്രവണതയുണ്ട് ചെറിയ വണ്ടികൾ നന്നായി ഇടതുഭാഗത്ത് ചേർന്നു പോകുംതോറും വലിയ വണ്ടിക്കാർ overtake നുവേണ്ടി അവരെ ചാരിതന്നെ പോകും,പലപ്പോഴും ചെറിയവണ്ടിക്കാരെ ഇടിച്ചിട്ട് mind ചെയ്യാതെ പോകാറുണ്ട്

  • @AR-ff3dq
    @AR-ff3dq 3 роки тому +7

    ടൂ വീലർ വലതു ഭഗത് കൂടി പോകുമ്പോൾ ആക്സിഡന്റ് ആയി വണ്ടി മറിഞ്ഞാൽ പിന്നിൽ നിന്ന് വരുന്ന വാഹനത്തിന്റെ ടയറിനു അടിയിൽ പെടാൻ സാധ്യത ഉണ്ട്. ഇത് കാരണം കൊണ്ട് മാത്രം എത്ര ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. Two wheelers please keep left for your safety.

  • @ajayakumarv1450
    @ajayakumarv1450 3 роки тому +14

    ഓരോ പൂച്ചയും (ഡ്രൈവർ) അവരവരുടെ ട്രാക്കിൽ കൂടി വണ്ടി ഓടിക്കുക .

  • @sajeerdrc6232
    @sajeerdrc6232 3 роки тому +4

    ഒരു ഹോൾ മത്രമായാൽ രണ്ടു പൂച്ചകളും ഒരേ സമയം കയറാൻ ശ്ര മിക്കുകയും അങ്ങനെ രണ്ടു പേർക്കും കയറാൻ പറ്റാതെ പരസ്പരം കുടുങ്ങി പ്പോ കുന്ന അവസ്ഥ യുണ്ടാ കുന്നു. ഈ രണ്ടു പൂച്ചകളുടെ സ്വഭാവമാണ് നമ്മൾ റോഡിൽ ഇറങ്ങിയാൽ!

  • @Prasadvak
    @Prasadvak 3 роки тому +10

    വളരെ നല്ല നിർദ്ദേശങ്ങൾ.. 🚶കാൽനടക്കാരെ പരിഗണിക്കുന്നതും പ്രധാനമാണ്..

  • @haisanthosh
    @haisanthosh 3 роки тому +3

    Very true. എല്ലാ 2 wheeler drivers um അറിഞ്ഞിരിക്കേണ്ട കാര്യം.

  • @jayanexpo4327
    @jayanexpo4327 3 роки тому +19

    വീഡിയോകളെല്ലാ വളരെ ഉപകാരപ്രദമാകുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം'' ''

  • @sajikumararjunan2428
    @sajikumararjunan2428 3 роки тому +13

    Experiment roomil enthenkilum apakadam undayal 2 poochakkum
    Ore samayam rakshapedan.........

    • @anumohandas3215
      @anumohandas3215 3 роки тому +2

      Brilliant ans.. 😎 ... 😂

    • @ramdas72
      @ramdas72 3 роки тому +1

      @@anumohandas3215 yes of course 👍

  • @krishnannamboodiri3784
    @krishnannamboodiri3784 3 роки тому +4

    ഉദാഹരണം 👌... നന്ദി

  • @royvarghese7324
    @royvarghese7324 3 роки тому +2

    പല ടു വീലർ ഓടിക്കുന്നവർ റോഡിന്റെ മദ്യഭാഗത്കൂടെയാണ് പോകുന്നത്. വളരെ അപകടകരമാണ്. വലിയ ബസ് വരുമ്പോൾ അവർക്കു ചിലപ്പോൾ ചവിട്ടി നിർത്താൻ സാധിക്കില്ല. ടു വീലർ കാർ കഴിയുന്നതും ഇടതുവശം ചേർന്നു പോകുക. പ്രതേകിച്ചും ladíes

  • @sumeshkumara1247
    @sumeshkumara1247 3 роки тому +8

    ഞാൻ 2 വീലർ ഓടിക്കുന്നുണ്ട്..👍 ഹെവി ( കാർ ) എന്നീ വാഹനങ്ങൾ കയറി പോകാൻ ഹാൻഡ് സിഗ്നൽ കാണിക്കാറുണ്ട് sir.. എനിക്ക് 3 ലൈസൻസ് ഉണ്ട്....

  • @abhilashv3520
    @abhilashv3520 2 роки тому +1

    അതിമനോഹരം..... വേറെ ലെവൽ ആണ്.. ഐൻസ്റ്റീൻ കഥ പോലെ തന്നെ പോസ്റ്റിലെ വിഷയവും 👍👍👍

  • @steffiabraham2828
    @steffiabraham2828 3 роки тому +1

    Toll gatele pole 2 wheelernum 4 wheelernum size anusarichu separate entry vachaal thadasangal koodathe poyi varallo, athe pole aakum poochayude size anusarichulla holum. Orikkal kayariyaal pinne athe orderil sthiram pokaanulla chance kooduthal aanallo :)

  • @gokul9039
    @gokul9039 3 роки тому +12

    05:00 very correct!
    Car odikan thudangiyapo njan Bike odikumbo ulla mistakes manasilayi. 😐

  • @sunilk6752
    @sunilk6752 3 роки тому +3

    Njan oru auto driver aane njanum kandittund mikka aalukalum vandi odikkunnath rodinte center koodi aanu pokunnath...

  • @ravindranvc3336
    @ravindranvc3336 3 роки тому +1

    very good. വലിയതിന്ന് വലിയ തിന്റെ വഴിയും ചെറിയ തിന്ന് ചെറിയ തന്റെ വഴിയും Keep ചെയ്തു പോകുക good idea

  • @vishalkk2919
    @vishalkk2919 3 роки тому +4

    സുഹൃത് ഐസ്റ്റീനോട് പറഞ്ഞു നിങ്ങൾ ഒരു കിലാഡി തന്നെ

  • @eifel716
    @eifel716 3 роки тому +1

    Absolutely correct njan chindicha karyam very difficult car drive overtake cheyumpo accidents varan chance kooduthal anu very good msg maximum share👍🏻

  • @sreejithsreedharan4257
    @sreejithsreedharan4257 3 роки тому +4

    വലിയ ഹോളിൽ കൂടി ചെറിയ പൂച്ചയ്ക്കും കടക്കാനാകും... അപ്പോ ഒരു വലിയ ഹോൾ മാത്രം മതിയല്ലോ.....

  • @peterv.p2318
    @peterv.p2318 3 роки тому

    നിങ്ങൾ പറഞ്ഞതിനു വിരുദ്ധമായാണ് വലിയ വണ്ടിക്കാർ പോകുന്നത്...
    പരമാവധി ഇടതുവശം ചേർന്നാണ് പോകുന്നത്. എന്നാൽ വലിയ വണ്ടിക്കാർ ചെറിയ വണ്ടിക്കാരെ, പ്രത്യേകിച്ച് ഇരുചക്രക്കാരെ മൈൻഡ് പോലും ചെയ്യില്ല!
    വളരെ റാഷായാണ് സൈഡു തരുക!
    വലിയ വണ്ടിയുടെ വല്യേട്ടൻ ഭാവം കാണിക്കുക സാധാരണ അനുഭവം!
    നിങ്ങടെ ഉപദേശം സ്വാഗതം ചെയ്യുന്നു...👍

  • @amalsabu5816
    @amalsabu5816 2 роки тому +2

    ഞാൻ ഈ തെറ്റ് ചെയുമായിരുന്നു. തെറ്റ് മനസിലാക്കി തന്നതിനു നന്ദി

  • @arjuntk
    @arjuntk 3 роки тому

    ഈ വീഡിയോ ടു വീലർ കാർക്കുള്ള ഒരു അവേർനെസ്സ് ക്ലാസ് ആയിട്ടാണ് എനിക്ക് തോന്നിയത് . കാർ ഡ്രൈവിങ്ങിനോടൊപ്പം ബൈക്ക് ഡ്രൈവിംഗ് കൂടി ഉൾപ്പെടുത്തിയാൽ ഇങ്ങനുള്ള കാര്യങ്ങൾ കൂടുതൽ ആളുകളിലേക്ക് കൂടി എത്തിക്കാൻ സാധിക്കും

  • @vibindasg4818
    @vibindasg4818 3 роки тому +6

    You are very open minded and practically thinking person ..pls be like this

  • @binoyscaria9301
    @binoyscaria9301 2 роки тому +1

    Correct💓💓💓💓 God Bless you💖💖💖💖

  • @simonchalissery581
    @simonchalissery581 3 роки тому +4

    Give an advice against left overtaking, especially two wheelers.

    • @karunank5951
      @karunank5951 2 роки тому

      Driver s drive like fi gers. Some obay the rule some r own rule.

  • @ഫാഷികാർഷികം
    @ഫാഷികാർഷികം 3 роки тому +12

    രണ്ട് പൂച്ചക്കും ഒരേസമയം പരീക്ഷണ ശാലയിലേക്ക് കയറാൻ വേണ്ടിയാണ് രണ്ട് ഹോൾസ്🐈🐈ok ally sahodara

  • @abdurehimanp7045
    @abdurehimanp7045 3 роки тому +22

    ഓരോരുത്തരുടെയുംസുരക്ഷിത ഡൈവിംഗ് മറ്റുള്ളവർക്ക് വേണ്ടിയുള്ള കരുതൽ കൂടിയാണ്

  • @manjusumangaly4359
    @manjusumangaly4359 3 роки тому +3

    Good story
    Albert Einsteinod
    Ayal chodichukanum
    Ethra karuthalodeyanu
    Thankal engane cheythathu very good
    Ennu parayum

  • @RAMYASARAN
    @RAMYASARAN 3 роки тому +12

    ഹെൽമറ്റ് ധരിക്കാത്തതും സൺഗ്ലാസ്സ് പതിക്കുന്നതു മാത്രം ഒഫൻസ് ആയി കരുതുന്ന അധികാരികൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  • @jayalakshmilakshmi8251
    @jayalakshmilakshmi8251 2 роки тому

    Automatic vandiyide music system work cheyunnila.edakk battery charge cheyya eduthirunnu.enter pin ennanu kanikkunnath.enthu cheyyanam

  • @kpkolad
    @kpkolad 3 роки тому

    സൂപ്പർ.... ഓരോരുത്തരും അനുവദിച്ച vazhielude പോവുക....

  • @rosekoyilarian
    @rosekoyilarian 3 роки тому +4

    വാതിലിലൂടെ രണ്ടു ദ്വാരം വേണ്ട
    രണ്ടു പൂച്ചയും സഹകരിച്ച് പോയാൽ.
    നല്ല vedio excellent💯👍

  • @josenbiju3996
    @josenbiju3996 3 роки тому

    Satyam...kore two wheeler vanamgal vellya lori odikkune polleyannu odikunne...

  • @leelammapaul7568
    @leelammapaul7568 2 роки тому +1

    Oru, valiya, holilkoodi, randupoochayum, vsnnolule, annayirikkum

  • @Rajkaruncreations
    @Rajkaruncreations 3 роки тому +1

    വളരെശരിയാണ്. പക്ഷെ അധികമാളുകളും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. നല്ല വീഡിയോ👍👍🙏

  • @sumeshkumara1247
    @sumeshkumara1247 3 роки тому +3

    വലിയ ഹോളിലൂടെ ചെറിയ പൂച്ച കയറിയാൽ എന്തു ചെയ്യും...
    പരീക്ഷണ സാധനങ്ങൾ തട്ടിമറിച്ചാൽ...?

  • @hareeshhareesh8881
    @hareeshhareesh8881 3 роки тому +3

    ഞാൻ ടുവീലർ ഓടിക്കാറുണ്ട് ബട്ട്‌ ഫോർ വീൽ ഒടിക്കുന്പോൾ ടുവീലർ ഓടിക്കുന്നവർ വളരെ മോശം ആയാണ് കൂടുതൽ ആളുകളും ഡ്രൈവ് ചെയുന്നത് ( നല്ല കണ്ടന്റ് )

  • @madhujanardhanan1034
    @madhujanardhanan1034 3 роки тому +6

    The reason is one large whole is enough
    For two cats.thank you for your best driving lessons.

  • @sureshsai7326
    @sureshsai7326 3 роки тому +2

    Excellent advice for two wheeler riders..

  • @ajithprasadkarunakaran3400
    @ajithprasadkarunakaran3400 3 роки тому

    ഇവിടെ ലൈസൻസ് കൊഴുക്കുന്നതിന് മുൻപായി കുറേ സിഗ്നൽ സ് പഠിപ്പിക്കുന്നു അത് ആവശ്യം തന്നെ പക്ഷേ അതിനേക്കാൾ അത്യാവശ്യം ഇത്തരം അവബോധം ഉണ്ടാക്കി എടുക്കുക എന്നതാണ് അപകടം ഒഴിവാക്കാനുതകുന്ന ഇത്തരം കാര്യങ്ങൾ നമ്മുടെ രാജ്യത്ത് ആരും പഠിപ്പിക്കുന്നില്ല

  • @princeofdarkness2299
    @princeofdarkness2299 3 роки тому +115

    വലിയ ഹോളിൽ കൂടി ചെറിയ പൂച്ചക്കും കേറാമല്ലോ.. 😆😄. അപ്പോ 1hole പോരെ

  • @ammuav5527
    @ammuav5527 2 роки тому +1

    Great information

  • @sajithakabeer7322
    @sajithakabeer7322 3 роки тому

    Roadintey naduviloodey speed kurachu povunna Twoweelersiney kont eppozhum jaan budhimuttaarunt......
    Ith valare nalloru upadesham aan
    Iniyum orupaad video kal cheyyaney sir...,

  • @vipinm.b7139
    @vipinm.b7139 3 роки тому +1

    നല്ലൊരു ഡ്രൈവിംഗ് സംസ്കാരം ഉണ്ടാകുന്നതിനു താങ്കളുടെ ഈ വീഡിയോ ഉപകാരപ്പെടും

  • @suniltnair6462
    @suniltnair6462 3 роки тому +1

    Theerchayum ethokke first RTO oru class kodukkanam

  • @saankamala547
    @saankamala547 2 роки тому

    ചെറിയ പൂച്ച വലിയ ഹോളിൽ കൂടെ പോവില്ലേ?

  • @marykuttyanil6407
    @marykuttyanil6407 3 роки тому

    Valiya holil koody randu poochakkum kayaramallo.pinnynthinanu 2 hol ?

  • @SreEram6074-1
    @SreEram6074-1 3 роки тому +1

    ഇപ്പൊ ഹൈവേയിൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാർ നേരിടുന്ന പ്രധാന പ്രസ്നാമാണ് ഇത് പ്രൈവറ്റ് കാർ ഓടിക്കുന്നവർക് ഇതിനെ കുറിച്ച് വലിയ അറിവില്ല എന്നാണ് അവരുടെ പെരുമാറ്റത്തിൽ നിന്നും മനസിലാകുന്നത്

  • @regivarghese7395
    @regivarghese7395 3 роки тому

    Valiyavanu keramenkil pinnenrhina cheriyavanu hole avan athu vazi kayari poyal pore. This is applied to road it is for heavy trucks to two wheelers including cycle. Road is a public place for all of us .

  • @Ashmi.v-uk5mg
    @Ashmi.v-uk5mg 9 місяців тому +1

    രണ്ടു പൂച്ചകൾക്കും ഒരേ സമയം കടന്നു പോകാനും, കടന്നു വരാനും കഴിയും, പിന്നെ വലിയപൂചയ്ക്കു ചെറിയ ഹോളിലൂടെ പോകാൻ കഴിയില്ല അതുകൊണ്ട് അത് വലിയഹോളിലൂടെ മാത്രമേ പോകു, അപ്പോൾ ചെറിയ പൂച്ച ചെറിയ ഹോളിലൂടെയും പോകും, വലിയ പൂച്ച ഇല്ലാത്ത സമയത്ത് ചെറിയ പൂച്ചയ്ക്കു വലിയ ഹോളിലൂടെ പോകാം എന്നാൽ വലിയ പൂച്ചയ്ക്കു ഇത് സാധ്യമല്ല 😀

  • @lenovos6820
    @lenovos6820 3 роки тому

    Valiya oru hol mathram pore randu poochakalkum pokan ennayirikkum

  • @Unknownuser6680
    @Unknownuser6680 3 роки тому +27

    "ചേലെ ആളുകൾക്ക് ലൈസൻസ് തന്നെ ഉണ്ടാവൂല, 😀

  • @dijeeshthekkeveettil
    @dijeeshthekkeveettil 3 роки тому +3

    Informative video, keep going bro ❤️

  • @sajeeshp.t7915
    @sajeeshp.t7915 3 роки тому

    താങ്കൾ പറഞ്ഞ കാര്യം 100% ശരിയാണ് ഓടിക്കുന്നത് തിരക്ക് കുറഞ്ഞ റോഡുകളിൽ ആണെങ്കിൽ..നമ്മുടെ നാട്ടിൽ 90% ആളുകളും പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിലേക് കയറുന്നത് മെയിൻ റോഡിൽ കുറച്ച വണ്ടി കയറ്റിവെച്ചതിനു ശേഷം ആണ്(പ്രത്യേകിച്ചു ഓട്ടോ ) u turn എടുക്കാൻ പോലും വണ്ടി ആദ്യം കയറ്റിവെച്ച മാത്രേ വേറെ വണ്ടി ഉണ്ടെന്ന് നോക്കു..അപ്പോ തിരക്കുള്ള റോഡിൽ ഈ കാര്യം കൂടുതൽ അപകടങ്ങൾക് matre വഴിവെക്കു

  • @gopalakrishnanvaliyaveetti5661
    @gopalakrishnanvaliyaveetti5661 3 роки тому +3

    പൂച്ച എന്താ ശാസ്ത്രജ്ഞൻ ആണോ

  • @girijamtgiri7416
    @girijamtgiri7416 Рік тому

    2poochakalum avarude side nokki povuka

  • @ananyaananya2633
    @ananyaananya2633 3 роки тому

    ആൽബർട്ട് ഐ മിസ് ആണ് രണ്ടു ഓട്ടോയും വിട്ടിട്ടുള്ളത് അപ്പോൾ നമുക്കൊന്ന് ചിന്തിക്കാം അദ്ദേഹത്തിന് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള പൂച്ച രണ്ടും ഒരുമിച്ചു വരണമെന്ന് അദ്ദേഹം ആഗ്രഹിച്ച ഉള്ളതുകൊണ്ടാണ്

  • @Sreeraagamm
    @Sreeraagamm 3 роки тому +1

    300k congrats

  • @jayanim6841
    @jayanim6841 3 роки тому

    Story super. Answer valiya hole poree ennano?

  • @salmanfawasck1241
    @salmanfawasck1241 3 роки тому +2

    താങ്കൾ ചെറിയ വണ്ടിക്കാരുടെ തെറ്റുകൾ മാത്രമാണ് പറഞ്ഞത്😮. വലിയ വണ്ടിക്കാരും ഒരുപാട് തെറ്റുകൾ റോഡിൽ ചെയ്യുന്നുണ്ട്.
    കേറി പോകാവുന്ന ഗ്യാപ് ഉണ്ടായിട്ട് പോലും ഒരുപാട് കാർകാര് ചെറിയ വണ്ടികളെ തട്ടുന്ന വിധത്തിൽ സ്പീഡിൽ ചാർത്തി പോകാറുണ്ട്😏😠.
    അത് അവരും ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാ☠️

  • @jijovarghese8716
    @jijovarghese8716 3 роки тому +1

    Nalla vedio..... Aa

  • @vineshm.v1129
    @vineshm.v1129 3 роки тому

    താങ്കൾ പറയുന്നത് വളരെ ശരിയാണ്. ചെറിയ പൂച്ചക്ക് ചെറിയ ഹോൾ .

  • @pramods3933
    @pramods3933 3 роки тому +3

    ഒരാൾ മറ്റൊരാൾക്ക്‌ വേണ്ടി മാറിക്കൊടുക്കണ്ട രണ്ടു ഹോൾ ഉള്ളപ്പോൾ രണ്ടുപേർക്കും തടസങ്ങൾ ഇല്ലാതെ പോകാം ഒരേസമയം

  • @prasannakumarpk8994
    @prasannakumarpk8994 3 роки тому

    Valare Nella massage thanks 🙏

  • @naseema7918
    @naseema7918 2 роки тому

    Good vedio

  • @anoop5378
    @anoop5378 3 роки тому

    കുറെ ആയി ചാനൽ കണ്ടിട്ട്.......happy to see you......😊😊😊

  • @siniwilson4537
    @siniwilson4537 3 роки тому +4

    Randu perkum orupole pokan vendi...

  • @dhaneshpm7011
    @dhaneshpm7011 3 роки тому

    Very Good advice 👍

  • @rajeevo1
    @rajeevo1 3 роки тому

    Good advices

  • @sasikumars4851
    @sasikumars4851 3 роки тому

    ഹലോ സജി താങ്കൾ പറഞ്ഞ കാര്യം 100 ശതമാനം serry അന്ന് എന്നാലും വലിയ വണ്ടികൾ ചെറിയ വണ്ടിയുടെ മുൻപിൽ കയറി കഴിഞ്ഞാൽ ഒരു തരത്തിലും സൈഡ് താരില കൂടാതെ ചേർത്തല arroor റൂട്ടിൽ കുടി വണ്ടി പോകുമ്പോൾ വലതു സൈഡിൽ കുടി ആണ് പോകുന്നത് പക്ഷെ എന്റെ വണ്ടിയിൽ കണ്ണാടി ഉള്ള കാരണം ഏതു വണ്ടിയും ഓവർ take ചെയ്യാൻ വന്നാൽ ഞാൻ ഇടതു വശം കൈ കാണിച്ചു siydu കൊടുകർ ഉണ്ട് തീർച്ചയായും ഇനി പറഞ്ഞതു പോലെ ചെയാം

  • @SABIKKANNUR
    @SABIKKANNUR 3 роки тому +3

    Awesome ബ്രോ 🔥🔥😻

  • @jonyvk6184
    @jonyvk6184 2 роки тому +2

    2 holinte aavasyam illallo. Valia holilkoodi cheruthinum pokamallo!🤪

  • @rajendrankrajendran5780
    @rajendrankrajendran5780 3 роки тому

    Good class.

  • @mohammadb6968
    @mohammadb6968 2 роки тому

    Oru hols mathiyaavillenn

  • @sukumarannair9110
    @sukumarannair9110 3 роки тому +1

    Good information for two wheeler drivers.

  • @onlyshorts8063
    @onlyshorts8063 3 роки тому

    Randu catinum ore neram akathu kayaranamenkil randuhole venam, athayirikko

  • @aswathianeesh8359
    @aswathianeesh8359 3 роки тому +1

    Supper.......

  • @sathisathi2122
    @sathisathi2122 2 роки тому

    ചെറിയ പൂച്ചയ്ക്ക് വലിയ hole il കൂടെ കയറി ക്കൂടെ?

  • @akhiljayasree1282
    @akhiljayasree1282 3 роки тому +4

    ഹലോ സജീഷേട്ടാ. എനിക്ക് വൺ വേയിലൂടെ ഓവർ ടേക്ക് ചെയ്യാൻ പേടിയില്ല കാരണം എതിരേ വണ്ടികൾ വരില്ല എന്നറിയാം. പക്ഷെ അല്ലാത്ത റോഡുകളിൽ നല്ല പേടിയുണ്ട്. ഓപ്പോസിറ്റ് ഓടുന്ന വാഹനത്തിന്റെ പുറകിൽ നിന്നു ക്ഷമ നശിക്കും. ചില ലോറികൾ കേറി പോകാതെ സ്ലോയിൽ നിക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാകുന്നു. തിരക്കുള്ളപ്പോൾ ആണു പേടി. മറ്റു കാറുകൾ നിഷ്‌പ്രയാസം കേറി പോകുമ്പോളും എനിക്ക് സമയ കൂടുതൽ എടുക്കുന്നു.

  • @afzalmajeed4555
    @afzalmajeed4555 3 роки тому

    വലിയ ഹോളിൽ രണ്ടു പൂച്ചക്കും കടക്കാമല്ലോ ?

  • @Muhsinatirur
    @Muhsinatirur 3 роки тому +3

    Valiya hole pore randuperkum kadakan ennavanam😊

  • @nabeelknejim7969
    @nabeelknejim7969 3 роки тому +1

    Nthinanu ചെറിയ hole valiya hole ലൂടെ ചെറിയ പൂച്ചയും പോകാമല്ലോ

  • @abrahamkoshy1598
    @abrahamkoshy1598 3 роки тому +1

    Nice clas ❤️🙏

  • @hashimtenthstone5891
    @hashimtenthstone5891 3 роки тому

    പൂച്ച ഒരു അത്ഭുത ജീവിയാണ്.അതിന്റെ മീശ ശ്രദ്ധിക്കുക.മീശ ചെറിയ ഇടുങ്ങിയ ദ്വാരങ്ങളില് മുട്ടിച്ചാണ് കടന്നു പോകാന് കഴിയുമോ എന്ന് മനസിലാക്കുക.ചില ലോറികളില് രണ്ടു ഇരുമ്പ് മീശ കാണാം.അവനവന്റെ വഴി സ്വീകരിച്ച് മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ് പൂച്ച കഥയുടെ പാഠം.

  • @gopalakrishnanponnamparamb1519
    @gopalakrishnanponnamparamb1519 3 роки тому

    വലിയ ഹോൾ മാത്രം പോരെ രണ്ടിനും വരുവാൻ പറ്റുകയില്ലേ?

  • @scb2596
    @scb2596 3 роки тому +2

    Very correct... 👍
    Follow the rules, Use common sense, Accept, respect and take care of each other... 🙏