ശലോം ബൈബിളിൽ പറയുന്ന ഭക്ഷണ രീതികൾ ക്രിസ്ത്യാനിക്കു വേണ്ടിമാത്രമല്ല. എല്ലാ മനുഷ്യർക്കും വേണ്ടി യാഹ്‌വെ ദൈവം തന്നിരിക്കുന്ന വചനമാണ് ബൈബിളിലെ വചനങ്ങൾ. അതിൽ *പന്നിയും, ഒട്ടകവും, മുയലും* മറ്റു പല ജീവികളും ഭക്ഷണമായി അനുവദിച്ചിട്ടില്ല. അതുപോലെ *രക്തവും, കൊഴുപ്പും* കഴിക്കാൻ പാടുള്ളതല്ല. മീനുകളിൽ ചിറകും ചെതുമ്പലും ഇല്ലാത്ത *സ്രാവും, കൊഞ്ചും, കക്കയിറച്ചിയും, ഞണ്ടും* മറ്റു ജലജീവികളെയും യാഹ്‌വെ ദൈവം മനുഷ്യർക്ക് ഭക്ഷണമായി അനുവദിച്ചിട്ടില്ല. ഇതൊക്കെ മനസ്സിലാക്കി ചെയ്യുന്നവർ യാഹ്‌വെ ദൈവത്തെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നു. ഒരുപക്ഷെ ഇതൊക്കെയായിരിക്കാം ഇന്നുള്ള വലിയ രോഗങ്ങൾക്കുള്ള പ്രധാന കാരണം. വീഡിയോ പ്രയോജനപ്രദമായിരുന്നു എന്ന് കരുതുന്നു. ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുത്.
Kristyanikal aanallo ettavum kooduthal panni valarthunnathum kazhikkunnathum
ശലോം
ബൈബിളിൽ പറയുന്ന ഭക്ഷണ രീതികൾ ക്രിസ്ത്യാനിക്കു വേണ്ടിമാത്രമല്ല.
എല്ലാ മനുഷ്യർക്കും വേണ്ടി യാഹ്‌വെ ദൈവം തന്നിരിക്കുന്ന വചനമാണ് ബൈബിളിലെ വചനങ്ങൾ.
അതിൽ *പന്നിയും, ഒട്ടകവും, മുയലും* മറ്റു പല ജീവികളും ഭക്ഷണമായി അനുവദിച്ചിട്ടില്ല.
അതുപോലെ *രക്തവും, കൊഴുപ്പും* കഴിക്കാൻ പാടുള്ളതല്ല.
മീനുകളിൽ ചിറകും ചെതുമ്പലും ഇല്ലാത്ത *സ്രാവും, കൊഞ്ചും, കക്കയിറച്ചിയും, ഞണ്ടും* മറ്റു ജലജീവികളെയും യാഹ്‌വെ ദൈവം മനുഷ്യർക്ക് ഭക്ഷണമായി അനുവദിച്ചിട്ടില്ല.
ഇതൊക്കെ മനസ്സിലാക്കി ചെയ്യുന്നവർ യാഹ്‌വെ ദൈവത്തെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നു.
ഒരുപക്ഷെ ഇതൊക്കെയായിരിക്കാം ഇന്നുള്ള വലിയ രോഗങ്ങൾക്കുള്ള പ്രധാന കാരണം.
വീഡിയോ പ്രയോജനപ്രദമായിരുന്നു എന്ന് കരുതുന്നു.
ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുത്.