ഈ മനുഷ്യൻ ഒരു ഗവണ്മെന്റ് ചെയ്യുന്നതിലും കൂടുതൽ വ്യക്തിപരമായ സഹായം മറ്റുള്ളവർക്ക് ചെയ്യുന്നുണ്ട്.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇദ്ദേഹത്തെയും കുടുംബത്തെയും 🙏🙏🙏
ഈശ്വരൻ അനുഗ്രഹിക്കട്ടെ ഭഗവാൻ എന്നും തുണയായി നിൽക്കട്ടെ കണ്ടിട്ട് സഹിക്കാൻ പറ്റില്ല ഇത്രയും നല്ല മനുഷ്യരെ ഭൂമിയിൽ ഉണ്ടല്ലോ അത് തന്നെ വലിയ അനുഗ്രഹം ഈശ്വരൻ എന്നും ആയുസ്സും ആരോഗ്യവും ദീർഘായുസ്സും തരട്ടെ ഭഗവാൻ
മനസ്സിൽ കളങ്കമില്ലാത്ത നല്ലൊരു മനുഷ്യൻ❤❤❤❤ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് തോന്നുന്നു അദ്ദേഹത്തിന് ദൈവത്തിൻറെ അനുഗ്രഹം ഉണ്ട് അല്ലെങ്കിൽ അദ്ദേഹത്തിന് തുമ്പപ്പൂ പോലെത്തെ മനസ്സ് ഉണ്ടാവില്ല
Sir ഞാൻ ആദ്യം വിചാരിച്ചു നിങ്ങൾ ഒരു പ്രാഞ്ചിഏട്ടൻ ആണെന്ന്.. പക്ഷെ വീഡിയോ കൂടുതൽ കണ്ടപ്പോൾ നിങ്ങൾ എല്ലാത്തിനും ദൈവത്തെ ഒപ്പം കൂട്ടുന്നു,. അഭിനന്ദനങ്ങൾ... എന്നാലും ദൈവം തന്ന കടമ നന്നായി നിറവേറ്റുന്ന നിങ്ങൾ അത് അറിയിക്കാൻ വേണ്ടി വീഡിയോ ചെയ്യണ്ട.. നിങ്ങൾക്കുള്ള പ്രതിഫലം സ്വർഗത്തിൽ കൂടി വരുന്നു. നിങ്ങൾ ചെയ്യേണ്ടത് ഈ ബോധ്യം ചെറുപ്പത്തിലേ മക്കളിലേക്കും പകരണം, അവരും നന്മയും അലിവ് ഉള്ളവരുമായിരുന്നു വളരട്ടെ... 🌹
നല്ല കാര്യം പ്രിയ സഹോദര ആ അന്നത്തിൽ ഒരല്പം വെളിയിൽ മിണ്ടാപ്രാണികൾക്കു കൂടി കൊടുത്താൽ വളരെ നല്ലതാണ് വിശക്കുന്നു എന്നു പറയാൻ പോലും കഴിയാതെ ഒരു വറ്റിനു വേണ്ടി ഒരു തുള്ളി വെള്ളത്തിനു വേണ്ടി പരക്കം പായുന്ന ജീവിതങ്ങൾ😥😥😥😥
God bless you brother. God bless you. God bless you. Ihave no words to express my gratitude Yes Holi Spirit will lead you always. You are in the hands of God Almighty. God bless you.
ബഹുമാനപ്പെട്ട ടോണിച്ചായൻ ദൈവം ആയുസ്സ് ആരോഗ്യം തരട്ടെ ദാരിദ്ര്യം ചെയ്യുന്ന കാര്യങ്ങളെല്ലാം താങ്കൾ ചെയ്യുന്നത് ദൈവം അതിനു പ്രതിഫലം താങ്കൾക്ക് നൽകിയിട്ടുണ്ട് താങ്കളുടെ ബിസിനസുകൾ എല്ലാം അനുഗ്രഹിക്കട്ടെ
🙏🏽🙏🏽🙏🏽🙏🏽🙏🏽എന്നും എന്നും ആയുസും ആരോഗ്യത്തോടും കുടുംബത്തോടയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ കൊടുക്കുവാനുള്ള മനസും എല്ലാം മഹാൻ മാരും ഈ പാത തുടുർന്നാൽ ഈ രാത്രി നിന്റെ ജീവനെ നിന്നോട് ചോദിച്ചാൽ നീ ഒരുക്കി വെച്ചത് ആർക്കാകും എന്ന് നമ്മുടെ biblel ഉണ്ട് തങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽♥♥♥
സ്നേഹം എന്ന മൂന്നു അക്ഷരം വിട്ടുപോയ കാലത്തിൽ അച്ചായന് ബിഗ് സല്യൂട്ട് സാർ 🥰🙏🏼🫡 ജഗതീശരൻ ആരോഗ്യത്തോടെ ദീർഘകാലയുസ് പ്രധാനം ചെയ്യട്ടെ 😊😊😊😊😊😊❤❤❤❤ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുവിൻ ആകാശത്തുള്ളവർ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കൂം പറഞത് ഇദ്ദേഹത്തെ പോലുളവർക്കാണോ 🥰🙏🏼💯
അച്ചായാ ഇതിനു പറയാൻ വാക്കുകൾ ഇല്ല ഓരോ വ്യക്തികളെ ഈശ്വരൻ ഇങ്ങനെ നല്ല കാര്യങ്ങൾക്ക് കണ്ടെത്തും അതൊരു വ്യക്തിയാണ് അച്ചായൻ സർവ്വ ഐശ്വര്യങ്ങളും ആയുസ്സും മക്കൾക്കും കുടുംബത്തിനും തരട്ടെ സ്നേഹം നിറഞ്ഞ ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും 👍
❤🙏🏻 എല്ലാദിവസവും അന്നദാനം നടത്തുന്നത് പഞ്ചാബിലെ അമൃതസർ ആണെങ്കിൽ. ഇവിടെ കേരളത്തിലും കോട്ടയത്ത് ഉണ്ട് ഒരു അമൃതസർ അത് അച്ചായന്റെ ഈ അന്നദാനം മഹാദാനം എന്നാ ഈ വലിയ മനസ്സിന് നന്ദി🙏🏻🙏🏻.. മുടങ്ങാതെ ഇത് കേരളം എമ്പാടും ഉള്ള സ്ഥലങ്ങൾ വ്യാപിക്കട്ടെ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിച്ചേരട്ടെ 🙏🏻❤️
അർത്ഥം തെറ്റാതെ വിളിക്കാം.. മഹാനായ മനുഷ്യൻ.. 🤲🏻💐നന്മകൾ ഇനിയും ഉണ്ടാകട്ടെ. ഗതികേട് കൊണ്ടു ആയിരിക്കും ഭക്ഷണം വാങ്ങുന്നത് അവര്ക് ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകട്ടെ 🤲🏻
ആരും കാണാത്ത ദൈവത്തിന്റെ പേരിൽ യുദ്ധം വരെ നടക്കുന്നു ഇങ്ങനെ യുള്ള ഈ സമയത്ത് നിങ്ങൾ ചെയുന്ന ഈ പ്രവർത്തി തീച്ചയായും ലോകത്തിലെ എല്ലാവരും കണ്ടു പടിക്കട്ടെ 🙏
ദൈവത്തിൻറെ കൃപ എപ്പോഴും കൂടെ ഇരിക്കട്ടെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ നല്ല ഒരു സമിതിക്കാരനായ ദൈവം ആരോഗ്യം കൊടുക്കട്ടെ എത്രത്തോളം ദൈവം ചെയ്യുന്നതല്ല കർത്താവ് ചെയ്യുന്നതുപോലെ തന്നെ കർത്താവിനെ സ്നേഹിക്കുന്നതുകൊണ്ടല്ലേ തൃപ്തവം ചെയ്യുന്ന ദൈവം അനുഗ്രഹിക്കട്ടെ മോനെ അനുഗ്രഹവും യേശുവിൻറെ നാമത്തിൽ
അച്ചായാ എന്റെ പേര് മായ ഞാൻ പന്തളത്തു കൂടസ്സനാട് എന്ന സ്ഥലത്താണ് താമസിക്കുന്നു ഞാൻ ഒരു ചെറിയ വിട് വെക്കുന്നുണ്ട് കടബാധ്യത മൂലം പാതി വഴിയിലാണ് അച്ചായൻ ഒന്നു സഹായിക്കണം എന്നുണ്ട്
നല്ല പ്രവൃത്തികൾ ചെയ്യുന്നത് വീഡിയോ എടുത്തു ഇടുന്ന കാരണം അല്ലെ ആളുകൾ ഇങ്ങനെ ഒരു നന്മയുള്ള മനുഷ്യൻ ഉണ്ട് എന്ന് അറിയുന്നത്. അത് ഒരു നല്ല കാര്യം ആണ്. സാറിന്റെ അച്ഛനും അമ്മയും സുകൃതം ചെയ്തവരാണ്. 🙏
വളരെ നല്ലത് 🙏🌹.ഭാഷണം വാ ങ്ങാൻ വരുന്ന വരിൽ ചിലർ ഒരു വീട്ടിൽ നിന്നും 2,3-പേർ മാറി നി ന്ന് ഭക്ഷണം വാങ്ങി,വീട്ടിൽ കൊ ണ്ടുപോകും,കൈയിലെപണം സമ്പാദിക്കുന്നതിനോ,മറ്റാവശ്യ ങ്ങൾക്കോ,, മദ്യത്തിനോ ഉപയോ ഗിക്കും.ക്യുവിൽ നിൽക്കുന്നവ രെചിലരെ കണ്ടിട്ട് തീർത്തും ദരി ദ്രർ,കഷ്ട്ടപെടുന്നവർ എന്നുതോ ന്നുന്നില്ല.
അച്ചായന് കോടി കോടി പുണ്യം കിട്ടട്ടെ. ദൈവം നിങ്ങളെ ഇതിനുവേണ്ടി നിയോഗിച്ചതാവാം. താങ്കൾക്ക് നാൾകുനാൾ ആയുരാരോഗ്യസൗഖ്യം തരട്ടെ. 🙏🙏🙏🙏🙏🙏❤❤❤
മുടങ്ങാതെ എപ്പോഴും നടക്കാൻ സർവെസ്വരൻ ശക്തി തരട്ടെ.👍
dyfi is not giving.....dyfi collect free food and distribute. please tell truth
🤲🤲🤲👍🙏🙏🙏Ameen
വളരെ നല്ല കാര്യം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Good makala
Good mind gues pesken nor give tomuch fee gues medom havgues not giveing expambel lulu...
എങ്ങനെ നടക്കുന്നു എന്നറിയില്ല... ആ നിഷ്കളങ്കത ആണ് അച്ചായാ നിങ്ങളുടെ വിജയം Thank, s അച്ചായാ 🙏
ഇതുസത്യത്തിൽ ഇങ്ങനെ ഒരാൾ. യഥാർത്ഥത്തിൽ. കോട്ടയം ആണോ ഞാനുംകോട്ടയംകാരി ദൈവമേ ഈ മകനെ കാത്തുകൊള്ളേണമേ ആയുസു ദീർഘുസു കൊടുക്കണമേ
ഇതൊക്കെ ടോണിച്ചന്റെ ചെറിയ കാര്യങ്ങൾ ഇതിലും വലിയ കാര്യങ്ങൾ കേരളത്തിലുടനീളം ചെയ്യുന്ന വലിയ മനുഷ്യൻ 🙏🙏
എല്ലായിടത്തും പിരിവാണ് മുമ്പിൽ നിൽക്കുന്നത് പിരിവില്ലാത്ത ഒരു കാര്യം മനുഷ്യഹൃദയങ്ങളിൽ ഭയങ്കര ഒരു അനുഭവം തന്നെയാണ്
ടോണി വർക്കിച്ചൻ എന്റെ ബിഗ് സല്യൂട്ട്.
അച്ചായൻ കൊടുക്കും തോറും ദൈവം 20 ഇരട്ടിയായി തരും ❤️
ഈ മനുഷ്യൻ ഒരു ഗവണ്മെന്റ് ചെയ്യുന്നതിലും കൂടുതൽ വ്യക്തിപരമായ സഹായം മറ്റുള്ളവർക്ക് ചെയ്യുന്നുണ്ട്.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇദ്ദേഹത്തെയും കുടുംബത്തെയും 🙏🙏🙏
ആരോഗ്യമുള്ള ആയുസ് അള്ളാഹു തരട്ടെ 🤲
❤
അമീൻ
ആമീൻ
Ameen
ദൈവം അച്ചായനെ അനുഗ്രഹിക്കട്ടെ
ടോണിസാർ, താങ്കളെ പൊലുള്ള മനുഷ്യമനസ്സുകളാണ് ഈ ഭൂമിയിലെ 'God '. നല്ല ആരോഗ്യം, ആയുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏👍👍
കേരളം മുഴുവൻ പട്ടിണി കിടക്കുന്ന ആളുകൾക്ക് അന്നദാനം കൊടുക്കാൻ അച്ചായന് സാതിക്കട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ❤
മണി രത്നം അവാർഡ്..... അതിനു നിങ്ങൾ 100%അർഹനാണ്.. 🙏🏻
അച്ചായന്റെ പ്രവർത്തനം അൽഭുതം തോന്നുന്നത്❤ അദ്ദേഹത്തിന് ദീർഘായുസും വരുമാനമാർഗ്ഗങ്ങളും ഉണ്ടാകട്ടെ❤
പ്രിയ ടോണി varkichen അച്ചായാ താങ്കൾ ചെയൂന്ന പുണ്ണ്യപ്രവർത്തികൾ ഒരിക്കലും മറക്കാൻ പറ്റില്ല 1000🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
അയ്യോ അച്ചായൻ ഒരു രക്ഷയുമില്ല. ഇങ്ങനെ തങ്കപ്പെട്ട മനുഷ്യൻ'അച്ചായൻ ഒരു മഹാസംഭവമാണ്. എനിക്ക് നേരിൽ കാണാൻ അവസരം കിട്ടിയിട്ടുണ്ട്❤❤❤❤
ഈശ്വരൻ അനുഗ്രഹിക്കട്ടെ ഭഗവാൻ എന്നും തുണയായി നിൽക്കട്ടെ കണ്ടിട്ട് സഹിക്കാൻ പറ്റില്ല ഇത്രയും നല്ല മനുഷ്യരെ ഭൂമിയിൽ ഉണ്ടല്ലോ അത് തന്നെ വലിയ അനുഗ്രഹം ഈശ്വരൻ എന്നും ആയുസ്സും ആരോഗ്യവും ദീർഘായുസ്സും തരട്ടെ ഭഗവാൻ
അഭിനന്ദനങ്ങൾ ❤❤❤
മനസ്സിൽ കളങ്കമില്ലാത്ത നല്ലൊരു മനുഷ്യൻ❤❤❤❤ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് തോന്നുന്നു അദ്ദേഹത്തിന് ദൈവത്തിൻറെ അനുഗ്രഹം ഉണ്ട് അല്ലെങ്കിൽ അദ്ദേഹത്തിന് തുമ്പപ്പൂ പോലെത്തെ മനസ്സ് ഉണ്ടാവില്ല
താങ്കളുടെ നിഷ്കളങ്കത ആണ് വിജയവും. ദൈവം ധാരാളമായി അനുഗ്രഹങ്ങൾ താങ്കൾക്ക് നൽകട്ടെ.
Sir ഞാൻ ആദ്യം വിചാരിച്ചു നിങ്ങൾ ഒരു പ്രാഞ്ചിഏട്ടൻ ആണെന്ന്.. പക്ഷെ വീഡിയോ കൂടുതൽ കണ്ടപ്പോൾ നിങ്ങൾ എല്ലാത്തിനും ദൈവത്തെ ഒപ്പം കൂട്ടുന്നു,. അഭിനന്ദനങ്ങൾ... എന്നാലും ദൈവം തന്ന കടമ നന്നായി നിറവേറ്റുന്ന നിങ്ങൾ അത് അറിയിക്കാൻ വേണ്ടി വീഡിയോ ചെയ്യണ്ട.. നിങ്ങൾക്കുള്ള പ്രതിഫലം സ്വർഗത്തിൽ കൂടി വരുന്നു. നിങ്ങൾ ചെയ്യേണ്ടത് ഈ ബോധ്യം ചെറുപ്പത്തിലേ മക്കളിലേക്കും പകരണം, അവരും നന്മയും അലിവ് ഉള്ളവരുമായിരുന്നു വളരട്ടെ... 🌹
ഇങ്ങനെ ചെയ്യുമ്പോൾ മറ്റുള്ളവർക്ക് പ്രചോദനം ആണ്
ഇത് കണ്ടു മനസ്സ് നിറഞ്ഞു. സ്വാർത്ഥത നിറഞ്ഞ ഈ കാല ഘട്ടത്തിൽ ഇങ്ങനെയും ചെയ്യുന്നവർ ഉണ്ടല്ലോ. ഇത് മറ്റുള്ളവർക്കും പ്രചോദനം ആവട്ടെ.❤❤
അച്ചായൻ സർവ്വ ശക്തൻ ആരോഗ്യത്തോടുകൂടിയുള്ള ദീര്ഗായുസ്സ് നൽകട്ടെ ജോലിയിൽ ഉയർച്ച നൽകട്ടെ
അച്ചായന് പടച്ചോൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ❤❤
നല്ല കാര്യം പ്രിയ സഹോദര ആ അന്നത്തിൽ ഒരല്പം വെളിയിൽ മിണ്ടാപ്രാണികൾക്കു കൂടി കൊടുത്താൽ വളരെ നല്ലതാണ് വിശക്കുന്നു എന്നു പറയാൻ പോലും കഴിയാതെ ഒരു വറ്റിനു വേണ്ടി ഒരു തുള്ളി വെള്ളത്തിനു വേണ്ടി പരക്കം പായുന്ന ജീവിതങ്ങൾ😥😥😥😥
God bless you brother. God bless you. God bless you. Ihave no words to express my gratitude Yes Holi Spirit will lead you always. You are in the hands of God Almighty. God bless you.
സത്യം 😢❤
അച്ചായ നിങ്ങൾ ചെയ്യുന്നത് വലിയ കാര്യം നിങ്ങൾക്ക് ദൈവം വലിയ കാര്യങ്ങൾ ചെയ്തു തരട്ടെ ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും
അങ്ങേക്ക്
ആയുസും ആരോഗ്യവും ധാരാളമായി ഈശ്വരൻ നൽകട്ടെ
ദൈവം സമൃദ്ധമായീ അനുഗൃഹിക്കട്ടെ❤
ബഹുമാനപ്പെട്ട ടോണിച്ചായൻ ദൈവം ആയുസ്സ് ആരോഗ്യം തരട്ടെ ദാരിദ്ര്യം ചെയ്യുന്ന കാര്യങ്ങളെല്ലാം താങ്കൾ ചെയ്യുന്നത് ദൈവം അതിനു പ്രതിഫലം താങ്കൾക്ക് നൽകിയിട്ടുണ്ട് താങ്കളുടെ ബിസിനസുകൾ എല്ലാം അനുഗ്രഹിക്കട്ടെ
ടോണി അച്ചായന് ഒരു ബിഗ്ഗ് സലൂട്ട്
ടോണിച്ചായൻ എന്റെ എല്ലാവിധ പ്രാർത്ഥനകളും നേരുന്നു ഈ പുണ്യകർമം ചെയ്യുന്നതിന് എപ്പോഴും ദൈവം അച്ചായനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ🙏🙏
dyfi is not giving.....dyfi collect free food and distribute. please tell truth
ദൈവ ചൈതന്യം
🙏🏻🥰🥰🥰🥰🙏🏻
🙏🎖️💡🕯️🎓
AMEN ❤GOD BLESS YOU brother 🙏 🎉
. എന്റെ കുടുംബം പുലർത്താൻ ഒരു ജോലി എനിക്ക് വേണം സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
ഈ... ദാനങ്ങൾ ഒക്കെയും നൽകാൻ സർവ്വേശ്വരൻ സാറിനെ എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടേ..ആയുസും.ആരോഗ്യവും. നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അച്ചായന് ജഗദീശ്വാരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏❤️🙏
ഇതാണ് ശരിയായ ചാരിറ്റി മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം ചെയ്യുന്ന കുറെ ആൾക്കാരും ഉണ്ട്
Tonicha...... നിങ്ങൾക്ക് നല്ലതേ വരു... ദൈവം എന്നും കൂടെയുണ്ടാകും 👌👌👌👍👍👍💕💕💕
ദൈവം നിങ്ങളുടെ അപ്പ കൂട്ടയെ അനുഗ്രഹിക്കട്ടെ
ഭഗവാൻ കാത്തു രക്ഷിക്കട്ടെ❤❤❤
ദൈവം താങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
ഈ കൊടുക്കാനുള്ള മനസ് ഉണ്ടല്ലോ അച്ചായാ ♥️♥️♥️♥️♥️love uuu😍😍😍
God bless you achaya❤❤❤❤
Varey.good
സർവശക്തനായ ദൈയ്‌വം നിങ്ങൾ ആയൂസും ആരോഗ്യംവും നീട്ടി തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു!
🙏🏽🙏🏽🙏🏽🙏🏽🙏🏽എന്നും എന്നും ആയുസും ആരോഗ്യത്തോടും കുടുംബത്തോടയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ കൊടുക്കുവാനുള്ള മനസും എല്ലാം മഹാൻ മാരും ഈ പാത തുടുർന്നാൽ ഈ രാത്രി നിന്റെ ജീവനെ നിന്നോട് ചോദിച്ചാൽ നീ ഒരുക്കി വെച്ചത് ആർക്കാകും എന്ന് നമ്മുടെ biblel ഉണ്ട് തങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽♥♥♥
അള്ളാഹുവേ ആരോഗ്യത്തോടുള്ള ആയുസ്സിനെ നെൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲
കാരുണ്യവനായ ദൈവത്തിന്റെ കൈ ഒപ്പു കിട്ടിയ അച്ചായന് ദൈവം അനുഗ്രഹിക്കട്ടെ
പറയാൻ വാക്കുകളില്ല 🙏🙏🙏🙏🙏
സ്നേഹം എന്ന മൂന്നു അക്ഷരം വിട്ടുപോയ കാലത്തിൽ അച്ചായന് ബിഗ് സല്യൂട്ട് സാർ 🥰🙏🏼🫡 ജഗതീശരൻ ആരോഗ്യത്തോടെ ദീർഘകാലയുസ് പ്രധാനം ചെയ്യട്ടെ 😊😊😊😊😊😊❤❤❤❤ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുവിൻ ആകാശത്തുള്ളവർ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കൂം പറഞത് ഇദ്ദേഹത്തെ പോലുളവർക്കാണോ 🥰🙏🏼💯
അച്ചായാ ഇതിനു പറയാൻ വാക്കുകൾ ഇല്ല ഓരോ വ്യക്തികളെ ഈശ്വരൻ ഇങ്ങനെ നല്ല കാര്യങ്ങൾക്ക് കണ്ടെത്തും അതൊരു വ്യക്തിയാണ് അച്ചായൻ സർവ്വ ഐശ്വര്യങ്ങളും ആയുസ്സും മക്കൾക്കും കുടുംബത്തിനും തരട്ടെ സ്നേഹം നിറഞ്ഞ ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും 👍
4000ആളുകൾകു, കൊടുക്കാൻ, കഴിയട്ടെ
ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏❤️
Very.good..Very.good..bro.
Than.......100.....kollam....
Jeevichirikkanam🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
Ponnu monu deivam anugrahikkum big salut
ആയൂർ ആരോഗ്യം അള്ളാഹു നിങ്ങൾക്ക് നൽകുമാറാകട്ടെ
❤🙏🏻 എല്ലാദിവസവും അന്നദാനം നടത്തുന്നത് പഞ്ചാബിലെ അമൃതസർ ആണെങ്കിൽ. ഇവിടെ കേരളത്തിലും കോട്ടയത്ത് ഉണ്ട് ഒരു അമൃതസർ അത് അച്ചായന്റെ ഈ അന്നദാനം മഹാദാനം എന്നാ ഈ വലിയ മനസ്സിന് നന്ദി🙏🏻🙏🏻.. മുടങ്ങാതെ ഇത് കേരളം എമ്പാടും ഉള്ള സ്ഥലങ്ങൾ വ്യാപിക്കട്ടെ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിച്ചേരട്ടെ 🙏🏻❤️
ഇങ്ങിനെയുള്ള മനുഷ്യർ അപൂർവങ്ങളിൽ അപൂർവം big salute. Achaya.
സൂപ്പർ ചേട്ടാ 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️👌👌👌😍😍😍😍
അർത്ഥം തെറ്റാതെ വിളിക്കാം.. മഹാനായ മനുഷ്യൻ.. 🤲🏻💐നന്മകൾ ഇനിയും ഉണ്ടാകട്ടെ.
ഗതികേട് കൊണ്ടു ആയിരിക്കും ഭക്ഷണം വാങ്ങുന്നത് അവര്ക് ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകട്ടെ 🤲🏻
ആരും കാണാത്ത ദൈവത്തിന്റെ പേരിൽ യുദ്ധം വരെ നടക്കുന്നു ഇങ്ങനെ യുള്ള ഈ സമയത്ത് നിങ്ങൾ ചെയുന്ന ഈ പ്രവർത്തി തീച്ചയായും ലോകത്തിലെ എല്ലാവരും കണ്ടു പടിക്കട്ടെ 🙏
ദൈവം കൂടെ ഉണ്ട്
ദൈവം ചില ഉത്തരവാദിത്വം നമ്മളെ ഏല്പിക്കും അത് ഭംഗിയായി ചെയ്‌താൽ നമ്മൾ വിശ്വസ്ഥ ദാസ്സനായി.
ദൈവം അനുഗ്രഹിക്കട്ടെ. ❤️
അച്ചായാ നേരിട്ട് കാണാൻ ഒരുപാടു ആഗ്രഹം ഉണ്ട് ദൈവം തന്നെ 🙏🙏🙏❤️❤️❤️❤️
Masa allaa super sr
ദീർഘായുസ് ഉണ്ടാവട്ടെ അച്ചായന്
Sir. അന്ന ദാനം ഒക്കെ nallathe ane. Athintey koodey ഉള്ള പരസ്യം അടിപൊളി ✌️👌👌നല്ല അടിപൊളി മാർക്കറ്റിങ്
Ithupole sawjanam ayi food kodukanelu athinte pinne oru money source venam. Athinu parasyam cheyunnathil oru kozhapavum illa.
ദൈവത്തിൻറെ കൃപ എപ്പോഴും കൂടെ ഇരിക്കട്ടെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ നല്ല ഒരു സമിതിക്കാരനായ ദൈവം ആരോഗ്യം കൊടുക്കട്ടെ എത്രത്തോളം ദൈവം ചെയ്യുന്നതല്ല കർത്താവ് ചെയ്യുന്നതുപോലെ തന്നെ കർത്താവിനെ സ്നേഹിക്കുന്നതുകൊണ്ടല്ലേ തൃപ്തവം ചെയ്യുന്ന ദൈവം അനുഗ്രഹിക്കട്ടെ മോനെ അനുഗ്രഹവും യേശുവിൻറെ നാമത്തിൽ
ഇയാൾ വലിയ മനുഷ്യൻ ആണ് ഇൻസ്റ്റാൾ ഗ്രാമിൽ വീഡിയോ കണ്ടിട്ടുണ്ട് 🌹🙏
Kanan agraham und.ennengilum kanamennu vicharikunnu jan karukachalil ninnum anu message ayakunnath.God bless u
Tony sir nigalude nanmakal santhoham thonnunnu god blesyou
ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടേ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
ദൈവം കൂടെ ഉണ്ട് പുണ്യ പ്രവർത്തി
അച്ചായാ..... തെരുവിൽ അലയുന്നില്ല..... ജീവിക്കുകയാണ്.
Tony Achayan, You're SOooo Great!👍
💕 "The saviour of poor."💕
🤍🤍🤍🤍🤍🤍🤍🤍 💕 "പാവങ്ങളുടെ രക്ഷകൻ💕
🤍🤍🤍🎖️💞🎖️🤍🤍🤍
ആശ അറ്റവർക്കു ആശ നൽകുന്നവൻ..
ആശ്രയമറ്റവർക്കു ആശ്രമേകുന്നവൻ..
അനാഥമാരെയും.... വിധവമാരെയും..
പോറ്റി പുലർത്തുന്നവൻ.👍
[ അയർകുന്നം അച്ചായൻ ]
[🤍ടോണി അച്ചായൻ 🤍]
[🤍സ്നേഹ നിധി🤍]
❤️🙏💞🙏❤️
[ അച്ചായൻസ് ഗോൾഡ് ]
🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️ 13:11
Proud of you. God is great👍👍👍.. God bless you Abundantly ❤️❤️❤️❤️🙏🙏🙏🙏🙏
അച്ചായാ എന്റെ പേര് മായ ഞാൻ പന്തളത്തു കൂടസ്സനാട് എന്ന സ്ഥലത്താണ് താമസിക്കുന്നു ഞാൻ ഒരു ചെറിയ വിട് വെക്കുന്നുണ്ട് കടബാധ്യത മൂലം പാതി വഴിയിലാണ് അച്ചായൻ ഒന്നു സഹായിക്കണം എന്നുണ്ട്
❤❤❤❤❤❤❤ ദൈവം നിങ്ങളെ രക്ഷിക്കട്ടേ❤❤❤
നല്ല പ്രവൃത്തികൾ ചെയ്യുന്നത് വീഡിയോ എടുത്തു ഇടുന്ന കാരണം അല്ലെ ആളുകൾ ഇങ്ങനെ ഒരു നന്മയുള്ള മനുഷ്യൻ ഉണ്ട് എന്ന് അറിയുന്നത്. അത് ഒരു നല്ല കാര്യം ആണ്. സാറിന്റെ അച്ഛനും അമ്മയും സുകൃതം ചെയ്തവരാണ്. 🙏
You are a gentleman like Oommen Chandi Sir, God bless you ❤
സ്നേഹത്തോടെ ബഹുമാനത്തോടെ അച്ചായന് ഗുലാൻ്റ ബിഗ് സല്യൂട്ട്
Great efforts 👍
Thankala. Dayvam anugrahikattu
ഇത്രയും നാൾ കോട്ടയത്തു ഇങ്ങനെ ഒന്ന് ഒള്ള കാര്യം ഞാൻ അറിയാതെ പോയി 😕😕😕
Achaya munnott povu nagaludyprthanayil agennumund❤❤❤❤
A very good heart❤❤ person.. Tony acha..
വളരെ നല്ലത് 🙏🌹.ഭാഷണം വാ
ങ്ങാൻ വരുന്ന വരിൽ ചിലർ ഒരു
വീട്ടിൽ നിന്നും 2,3-പേർ മാറി നി
ന്ന് ഭക്ഷണം വാങ്ങി,വീട്ടിൽ കൊ
ണ്ടുപോകും,കൈയിലെപണം
സമ്പാദിക്കുന്നതിനോ,മറ്റാവശ്യ
ങ്ങൾക്കോ,, മദ്യത്തിനോ ഉപയോ
ഗിക്കും.ക്യുവിൽ നിൽക്കുന്നവ
രെചിലരെ കണ്ടിട്ട് തീർത്തും ദരി
ദ്രർ,കഷ്ട്ടപെടുന്നവർ എന്നുതോ
ന്നുന്നില്ല.
ഏട്ടന് അഭിനന്ദനങ്ങൾ വളരെ നല്ല കാര്യം ദൈവം കൂടെ ഉണ്ടാകും
E chetane samardhamai anugrahicate athe pole eniku m ithe ithe pole ente varumanathil ninnu cheyan pattane eashoye
ഒത്തിരി നന്മകൾ നേരുന്നു..
👍ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
അച്ചായാ, കേരളത്തിലും ഇങ്ങനുള്ള ആൾക്കാർ ഉണ്ടല്ലോ എന്നത് എന്നെ അതിശയിപ്പിക്കുന്നു.
അച്ചായൻ ഇതെങ്ങനെ സാധിക്കുന്നു, ..
Daivam dharalamay anugrahikkatte, 👍
Deivam.eniyum.valudaktte.❤❤❤❤❤❤❤❤❤❤
ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻവിശപ്മാറ്റുനതാണ്വലിയപൂണൃം
Tony varkkicha sir Big salute 💯
അച്ചായനെ യും തലമുറകളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Achayanay anugrahikanamay njan ellam kanarundu
Your faith is great. May God bless you abundantly ❤
ദൈവം അനുഗ്രഹിക്കട്ടെ അച്ചായൻ നമ്മുടെ നാട്ടിൽ വരണം