Special Tea ! AMMA Reaction

Поділитися
Вставка
  • Опубліковано 23 жов 2024
  • #ichappitiktok #ichappi #ichappee
    #ichappeetheworld
    ➤ Licence:
    Song: DayFox - Always You
    Music provided by Vlog No Copyright Music.
    Video Link: • DayFox - Always You (V...
    #NoCopyrightMusic #VlogMusic #VlogNoCopyrightMusic

КОМЕНТАРІ • 2,1 тис.

  • @beatsofnaturee
    @beatsofnaturee 3 роки тому +252

    മോളു പറയാതെ വയ്യ പാട്ട് പാടാൻ നല്ല കഴിവുണ്ട് മോൾക്ക് . നിഷ്കളങ്കമായ സംസാരവും .

    • @ushaviswan1699
      @ushaviswan1699 3 роки тому +1

      Sathyam

    • @sajithamurali4040
      @sajithamurali4040 3 роки тому

      Rt

    • @sukanyashan801
      @sukanyashan801 3 роки тому

      നല്ലതു പേലെ പാട്ട് പാടി

    • @beatsofnaturee
      @beatsofnaturee 3 роки тому +2

      എന്റെ ചാനലിലെ വീഡിയോയും കാണാൻ വരണേ കൂട്ടുകാരേ.....

    • @preethysajeev2034
      @preethysajeev2034 3 роки тому

      Yes👌👌

  • @RazusTalkland
    @RazusTalkland 3 роки тому +490

    ഒരു പാട് പേർക്കുള്ള ഒരു പാഠ പുസ്തകമാണ് ഈ മോൾ.. ഈ മോളെ കാണുമ്പോഴേ വല്ലാത്തൊരു പോസിറ്റീവ് വൈബ് ആണ്... ❤❤

  • @semishameema6682
    @semishameema6682 3 роки тому +309

    ട്രൈപോഡ് അയച്ചു കൊടുത്ത harshakk😍😘😘😘👍👍👍👍👍👍👍

    • @arifakichenvlogs1410
      @arifakichenvlogs1410 3 роки тому +1

      Ente chanl saoprtcheyumo dear🙏🥰🥰🥰🥰

    • @aneettabenchy501
      @aneettabenchy501 3 роки тому +1

      @@arifakichenvlogs1410 Sure

    • @ashmale8006
      @ashmale8006 3 роки тому

      Harsha thatha anta channel subscribe chyu anik terboad ellathyan nan video chyunth anik chybode Ella nan board mall vachan video adukunth 💗

  • @pprem3471
    @pprem3471 3 роки тому +60

    വൈകിയാണ് ഞാൻ ഈ ചാനൽ കാണാനിടയായത്. ഇപ്പോൾ മോൾടെ ഒരു ഫാനാണ് ഞാൻ. Intro song polichu. ഒരുപാട്പേർക് ഒരു inspiration ആണ് മോൾ.

  • @amruthaprasad9881
    @amruthaprasad9881 3 роки тому +130

    പാട്ട് spr ആരുന്നു....... മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙌🙌

  • @mirza_abhilash
    @mirza_abhilash 3 роки тому +305

    Intro യിൽ തന്നെ പാട്ട് ആകുമ്പോൾ നല്ല ഉഷാറാണ് 🙀😌❤️
    Powli 😁

  • @dreamcatcher280
    @dreamcatcher280 3 роки тому +2569

    ഇവിടെത്തെ അമ്മ ഫാൻസ്‌ എവടെ ഗയ്സ് 👇❤️

  • @sreejapk3427
    @sreejapk3427 3 роки тому +83

    ചേച്ചിയുടെ വീഡിയോസ് കാണുപ്പോൾ സമയം പോയതാറിയുന്നില്ല അത്രക്കും നല്ല വിഡിയോസ് ആണ് ചേച്ചിയുടേത്🤩🤩💖💖🥰🥰

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzz 3 роки тому +233

    കൊച്ചു tv യിൽ ഡബ്ബിങ് artist ആയി ഒന്നു ട്രൈ ചെയ്യൂ മോൾ

    • @unique2689
      @unique2689 3 роки тому +10

      Good idea 😍 ഞാൻ കളിയാക്കി paranjadhayi karudharudhu ellarkkum ellathinum kazhiyilla but ninak adhin കഴിയും nice voice🥰 god bless u

    • @mereenasebastian8826
      @mereenasebastian8826 3 роки тому +6

      ഞാൻ ഓർത്തതെ ഉള്ളൂ, dubbing കരിയർ നന്നായിരിക്കും.

  • @ponnuponnu5384
    @ponnuponnu5384 3 роки тому +8

    എരിയുന്നു ഇത് കേട്ടപ്പോൾ ചിരിച്ചവർ ഉണ്ടോ 😆😆. എനിക്ക് ഭയങ്കര കൈപ്പുണ്യം ആണ് nth ഉണ്ടാക്കിയാലും നല്ലതാ 😁. Nthayalum nice video dear

  • @SouthernDiaries
    @SouthernDiaries 3 роки тому +575

    എന്തിലും ഇതിലും സന്തോഷം കണ്ടെത്തുന്ന കുട്ടി അവൾക്ക് ആരോടും പരിഭവം ഇല്ല പിണക്കം ഇല്ല സർവ ജീവജാലങ്ങളെയും സ്നേഹിക്കാൻ മാത്രം അറിയാം, ഇച്ചാപ്പിയെനേം കുഞ്ഞൂനേം അവൾ സ്വതന്ത്രർ ആയിട്ടാണ് വളർത്തുന്നത്..... ഉള്ളിൽ നന്മയുള്ളവരെ പ്രകൃതിക്കും ജീവജാലങ്ങൾക്കും തിരിച്ചറിയാൻ പറ്റും ഞാൻ കണ്ടതിൽവെച്ചു ഏറ്റവും നല്ല മനസ്സുള്ള പെണ്കുട്ടിയാണ് ശ്രീലക്ഷ്മി

  • @snp-zya
    @snp-zya 3 роки тому +719

    ആദ്യത്തെ പാട്ട് ആണ് എന്നും ഇച്ചാപ്പിയുടെ ഹൈലൈറ്റ്, എന്നും അത് തുടരണം കേട്ടോ.. എല്ലാവരും കാത്തിരിക്കുന്നുണ്ട് ❤️

  • @Baziyyyyyy
    @Baziyyyyyy 3 роки тому +618

    ചെറിയ വീടാണെഗിൽ പോലും അതിൽ വല്യ സന്തോഷം കണ്ടെത്തുന്നാ ഇച്ചാപ്പി ഇഷ്ട്ടം..❤

  • @sandramolanju2126
    @sandramolanju2126 3 роки тому +71

    ഇച്ചാപ്പി intro l. തന്നെ പാട്ടു പാടുന്നത് കേൾക്കുമ്പോൾ നല്ല ഉഷാർ und❤❤❤😍😍🥰🥰

  • @akshay1430
    @akshay1430 3 роки тому +71

    *പുതിയ തലമുറയുടെ ഭാവി ഗായികക്ക് അഭിനന്ദനങ്ങൾ❤️*

  • @pradeep.c9749
    @pradeep.c9749 3 роки тому +425

    മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം .... Pls sing this song

  • @noufiya21
    @noufiya21 3 роки тому +161

    Ichaapee ന്റെ വീഡിയോക്ക് Background music ന്റെ ആവശ്യമില്ല, ഫുൾ കിളികളുടെ ശബ്ദമാണ് ☺️☺️☺️🥰❤❤

  • @SruthiJessyRobert
    @SruthiJessyRobert 3 роки тому +441

    നന്നായി പാടി കേട്ടോ 🥰🥰🥰🥰

  • @mithrasvlog823
    @mithrasvlog823 3 роки тому

    ഈ മോൾക്ക് വീഡിയോ ഇടാൻ പ്രത്യക കണ്ടന്റിന്റെ ആവശ്യമേ ഇല്ല. എന്ത് പറഞ്ഞ ലും കേൾക്കാൻ രസമാണ്. God bless you.

  • @ayashudiaryz5736
    @ayashudiaryz5736 3 роки тому +2

    Adipoly👍🏻👍🏻.. ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നു....എന്തോ മനസിന്‌ നല്ലൊരു കുളിർമ tharunna വീഡിയോസ് ആണ് എല്ലാം.. All the best dear😍😍😍

  • @lokeshannan
    @lokeshannan 3 роки тому +112

    ഊണ് മേശയിൽ ഇപ്പോൾ എന്നും ഇച്ചാപ്പിയുടെ ചുട്ടരച്ച ചമ്മന്തി ഇണ്ടാവും.... Thanks dear പുതിയൊരു രുചി പരിചയപ്പെടുത്തിയത്തിന്...💖😘

    • @manjimasunil9642
      @manjimasunil9642 3 роки тому

      ua-cam.com/video/t9LWbphvyPw/v-deo.html

    • @anjanat.s9390
      @anjanat.s9390 3 роки тому

      😛😛oh atheyooo.....??

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/NimgeblR5ZM/v-deo.html😄

  • @arshhxx333
    @arshhxx333 3 роки тому +55

    ഇൻട്രോയിൽ തന്നെ നല്ല നല്ല പാട്ടുകൾ അതാണ് ഇവിടത്തെ മെയിൻ.....!!!😻😁❣️💃💃

  • @harithas9159
    @harithas9159 3 роки тому +38

    Introyil patt പാടുന്നത് continue cheyyaneee🥰❤😍😍😍🥰❤❤

  • @alizamedia9837
    @alizamedia9837 3 роки тому +15

    എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @savithasimil5251
    @savithasimil5251 3 роки тому +1

    എത്ര നിഷ്കളങ്കമായ വീഡിയോ ഒരു പാട് ഇഷ്ടമായി മോളേം അമ്മയേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @PARUZFAMILY
    @PARUZFAMILY 3 роки тому +68

    ഇച്ചാപ്പി കുട്ടിയുടെ പാട്ട് കേൾക്കാൻ കൂടിയാണ് ഞാൻ വീഡിയോ കാണുന്നത് 👏👏😍😍❤❤❤

  • @nazzdesigns6749
    @nazzdesigns6749 3 роки тому +50

    എന്നും ഇത്പോലെ ഓരോ song പാടിയാൽ അടിപൊളി ആകും ❤❤😘

  • @Baziyyyyyy
    @Baziyyyyyy 3 роки тому +125

    ആദ്യം തന്നെ പാട്ടു.. അതാണ് ഇവിടത്തെ വീഡിയോടെ രഹസ്യം ...❤

  • @vava8076
    @vava8076 3 роки тому +1

    Orikkall kanan vanna video anu eppo njn sthiram kanarund 👍🏻👍🏻👍🏻love you family so cute molu☺️☺️

  • @sreevidyaravindranath1654
    @sreevidyaravindranath1654 3 роки тому +73

    Pavam amma 😍
    Amma fans like adi

  • @ancy5770
    @ancy5770 3 роки тому +32

    നല്ല പാട്ടായിരുന്നു മോളെ കൊള്ളാം വളരെ നന്നായിട്ടുണ്ട് കിടുകാച്ചി വീഡിയോ മോളുടെ സംസാര രീതി എനിക്ക് ഒത്തിരി ഇഷ്ടം ആയി

    • @manjimasunil9642
      @manjimasunil9642 3 роки тому

      ua-cam.com/video/t9LWbphvyPw/v-deo.html

    • @IchappeeTheWorld
      @IchappeeTheWorld  3 роки тому +1

      Thank you chechi❤

    • @ancy5770
      @ancy5770 3 роки тому +2

      @@IchappeeTheWorld നല്ല വാക്ചാതുര്യം ഉള്ള സംസാരം ആണ് മോളുടേത്

  • @dilukrishna4026
    @dilukrishna4026 3 роки тому +143

    അടിപൊളി .
    എനിക്കിഷ്ടം അമ്മയെ അണ്.. അമ്മയുടെ പേരെന്താ...

  • @divyavtvm3841
    @divyavtvm3841 3 роки тому +28

    😂😂😂😂എരിയുന്നു 😂😂😂😂😂 അമ്മടെ expresion 😂😂😂 മോളെ കണ്ടപ്പോഴേ എനിക്ക് തോന്നി ഇഞ്ചി കൂടി പോയി

  • @suneer8898
    @suneer8898 3 роки тому +1

    👍👍👍👍❤❤🌹🌹🌹🌹 പാട്ട് അടിപൊളി ഒരുപാടിഷ്ടമായി മനസ്സ് തുറന്നുള്ള സംസാരം മനസ്സിൽ കളങ്കം ഇല്ല ഇല്ലാത്തമനസ്സ് ഒരുപാട് ഇഷ്ടമായി ❤

  • @anilkanil8631
    @anilkanil8631 3 роки тому +1

    അനിയത്തി കുട്ടിയുടെ വീഡിയോ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണീര് വരുകയാണ് എന്താന്നറിയില്ല വളരെ വളരെ സന്തോഷം👍👍👍

  • @dreamcatcher280
    @dreamcatcher280 3 роки тому +67

    ഫസ്റ്റ് തുടക്കം തന്നെ ആ പാട്ട് അതു എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤️😍

  • @aaradhika8285
    @aaradhika8285 3 роки тому +19

    എത്ര ഫാൻസാ ഈ പാട്ടുകാരിക്ക് ❤❤❤❤😍😍😍lub u ❤

  • @Anson-ne1lo
    @Anson-ne1lo 3 роки тому +37

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഇങ്ങ് പോന്നു_😍😍

  • @shamshamu6654
    @shamshamu6654 3 роки тому +1

    അമ്മയു०, മോളു० സൂപ്പർ ... ചിരിയു० , കുസൃതിയു० ഒക്കെ ഇഷ്ടായി....

  • @sanoopahh..
    @sanoopahh.. 3 роки тому +4

    ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടം ആയി 😚😚😚🥺🥺പാട്ട് ഒരു രക്ഷ ഇല്ല👌🏻👌🏻👌🏻👌🏻😻😻😻

  • @Linsonmathews
    @Linsonmathews 3 роки тому +6

    പാട്ടും വിശേഷങ്ങളും കാണുമ്പോൾ എന്താ പറയുക, വല്യ സന്തോഷം തന്നെ നമ്മൾക്ക് 👍❣️

  • @ancy5770
    @ancy5770 3 роки тому +72

    Ichappee fans ഉണ്ട് എങ്കിൽ ഇങ്ങോട്ടേക്ക് പോരട്ടെ

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/NimgeblR5ZM/v-deo.html😄

  • @anjukunju6957
    @anjukunju6957 3 роки тому +12

    ആ വോയ്‌സിനും പാട്ടിനും ഞാൻ അഡിക്റ്റ് ആയല്ലോ ഭഗവാനെ.... 👌👌👌

  • @NestedLiving
    @NestedLiving 2 роки тому +2

    Chaya kudicha amma pinne paadiyath.....
    Inji mittai..inji mittai.
    Ente ichaapiye oru kunyu kashnam mathiyarnille..enthayalum ammede oru maasathekulla vayar vethanakulla marunn aai ninte chaaya..
    IWU ❤️

  • @lijitjohn1217
    @lijitjohn1217 3 роки тому

    ഞാൻ രണ്ടു ദിവസം ആയിട്ടുള്ളു ഈ ചാനൽ കാണാൻ തുടങ്ങിട്ട് 👌👌👌എന്റെ 4വയസുള്ള മോന് ഈ ചേച്ചി പെണ്ണിനെ ഒത്തിരി ഇഷ്ടമാ ഇച്ചാപ്പിടെ കട്ട ഫാനാ അവൻ 😍😍

  • @reenaaamibeauty7456
    @reenaaamibeauty7456 3 роки тому +48

    ഇഞ്ചി വയറിനു നല്ലതാ 😂
    പാവം അമ്മ 😘

  • @gopikagopu8839
    @gopikagopu8839 3 роки тому +88

    Innathe like harsha chechik🥰

  • @green_lifestyle_
    @green_lifestyle_ 3 роки тому +7

    Nice song 💚💚💚 അമ്മ സൂപ്പർ ആണ് ട്ടോ ഇച്ചാപ്പി 💚💚💚

  • @unaisauni6963
    @unaisauni6963 3 роки тому +2

    Ichaappide vedio aadyamaayittaa kaanunnadh nalla ishttamaayi ❤❤❤❤❤😘😘😘.

  • @FujinsFVlogs
    @FujinsFVlogs 3 роки тому +22

    എന്നും നമ്മുടെ ഇച്ഛപി ഞട്ടിച്ചുകൊണ്ടിരിക്കാനാലോ

  • @Jina72
    @Jina72 3 роки тому +15

    എന്താ parayandennu അറിയില്ലാ
    Instagram ichappide vedio kandond ഇരിക്കുമ്പോൾ ദേ ഇവിടെയും
    Ichappie 😘

  • @sabeenaanzar3057
    @sabeenaanzar3057 3 роки тому +10

    Chechi poli❤️ ചേച്ചിയുടെ voice 👌

  • @arpithaabraham2373
    @arpithaabraham2373 3 роки тому +76

    God bless you mole ☺️

  • @kidscorner842
    @kidscorner842 3 роки тому +1

    Ammede support super. Baagyavathi. Ntammayokke anel kandam vazhi odikkum. 😜 beautiful smile also. Keep it up

  • @sherrinmobby9016
    @sherrinmobby9016 3 роки тому

    😂😂😂 sooper.amma enthayaalum ullathu parenju...athaanu .🥰🥰🥰👍👍👍👍.sathyasandhamaaya prekedenengal..god bless u..both.🥰🥰🥰🥰

  • @sunitha6630
    @sunitha6630 3 роки тому +19

    Inn pwoli look aanallo ichappye😍

  • @biyah9380
    @biyah9380 3 роки тому +16

    Mole, you should sing on your intro on all your videos . Sounds so soothing . Beautiful voice 😘😘😘😍🥰

  • @asna.s5925
    @asna.s5925 3 роки тому +4

    Uff song❤❤ ella videoyilum pattu padaneee chechieee😍😍😍

  • @jsnmoch
    @jsnmoch 3 роки тому +10

    ഇനീം ഇത്‌ പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... ചേച്ചി..... 💜🥰

    • @anishaanisha8078
      @anishaanisha8078 3 роки тому +1

      Army💜💜

    • @jsnmoch
      @jsnmoch 3 роки тому

      @@anishaanisha8078.... Wooohhh armyaaa...... Boranghea 💜

  • @anithavinu6057
    @anithavinu6057 3 роки тому +1

    എനിക്ക് ഭയങ്കര ഇഷ്‌ടമാണ് ചേച്ചിയുടെ voice so cute

  • @annamolsaji5079
    @annamolsaji5079 3 роки тому +15

    ചേച്ചി കുട്ടീടെ വീഡിയോ
    കാണാൻ തന്നെ ഉഷാർ ആണ് ❤😘

  • @hasnaansil5652
    @hasnaansil5652 3 роки тому +25

    Adipoli song🥰ishttapettu

  • @chinchu9617
    @chinchu9617 3 роки тому +20

    Love Yuuu drrr...
    Orupad ishtmm 💞💞♥️❣️❣️🥰❤️💕

  • @nrithyaritu7672
    @nrithyaritu7672 3 роки тому +1

    Chechi chechi ella videosilum pattu padette thudangavuuu 😍😍😍😍😍

  • @JenuzzVlogs
    @JenuzzVlogs 3 роки тому +1

    Pattu polichu chakkare😘😘😘

  • @ancy5770
    @ancy5770 3 роки тому +59

    ഇവിടത്തെ അമ്മ ഫാൻസ്‌ എവിടെ ഗെയിസ് ഇങ്ങോട്ടേക്ക് പോരട്ടെ like ഉം comments ഉം ഇടുക

  • @jaseenaashik3492
    @jaseenaashik3492 3 роки тому +49

    പൊളിച്ചു ചേച്ചി 😍😍

  • @nibibaby1305
    @nibibaby1305 3 роки тому +10

    Enikkishtapetta song. Ichappi😍😍😍😘😘😘😘😘

  • @adhyalakshmi8407
    @adhyalakshmi8407 3 роки тому

    ഇഞ്ചി ഇത്തിരി കൂടിപോയി ഇചാപ്പി.......വേറെ കുഴപ്പം ഒന്നുമില്ല ❤️😘🥳🥳🥳🤗🤗🤗

  • @priyarobi2119
    @priyarobi2119 3 роки тому

    സൂപ്പർ എനിക്കു മോളുടെ വീഡിയോസ് എനിക്കു വളരെ ഇഷ്ടമാണ് ♥️♥️♥️♥️

  • @neenuvarghese3132
    @neenuvarghese3132 3 роки тому +13

    Ichapeeee.... ❤️ Is always Happy..... 😘Stay blessed always 💞

  • @hidayumubi64
    @hidayumubi64 3 роки тому +8

    First Ulla aah patt uffff poli 😍😍😍🥳🥳🥳

  • @poojakp9819
    @poojakp9819 3 роки тому +5

    Paattuuu oru rakshayumm illaa mole 👌👌👌👌👌👌😍😍😍❤️

  • @aashimaashok1848
    @aashimaashok1848 3 роки тому +1

    Adipoli ✨️
    ഏത് ആപ്പില song record chythath ഒന്ന് പറയാമോ please

  • @shajeerfl8220
    @shajeerfl8220 3 роки тому

    ഇച്ചാപീ ഇത് എന്റെ ഫേവറേറ് പാട്ടാണ് നിന്റെ വോയ്‌സിൽ കേട്ടപ്പോ ഒരുപാടു sandhosham

  • @shameerasuneer8139
    @shameerasuneer8139 3 роки тому +14

    Sree chechiyude Patt poliyaan ❤️

  • @shahinasaif3172
    @shahinasaif3172 3 роки тому +26

    Good singing😍👌

  • @vijayalakshmik7136
    @vijayalakshmik7136 3 роки тому +24

    Hi chechi 🥰 പാട്ട് സൂപ്പർ എനിക്ക് ചേച്ചി ഒരുപാട് ഇഷ്ടമാണ് ente pere maalu😁

  • @Vinjufamily
    @Vinjufamily 3 роки тому

    Supper song..ayyo ethra nannayitta padunne ..nigal poli aanu tta..cheriya kuttikale poleya permatam ..ellarkum ishttam aavum..♥️♥️♥️♥️♥️♥️

  • @rafeeqrafeeq8903
    @rafeeqrafeeq8903 3 роки тому +1

    Valare ishtayi mole .njan adhyamayita vedio kaanunne,😍

    • @arifakichenvlogs1410
      @arifakichenvlogs1410 3 роки тому

      Ente chanl.saprt cheyumo dear 🙏🥰🥰🥰🥰🥰🥰🥰

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 роки тому +14

    ആശംസകൾ മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @swarnalathavasudevan3277
    @swarnalathavasudevan3277 3 роки тому +22

    എത്ര സത്യസന്ധമായ വർത്തമാനം... എരിവുള്ള ചായ 😂

  • @sree3364
    @sree3364 3 роки тому +3

    പാട്ടുകൾ എന്തുരസവാകേൾക്കാൻ❤️❤️❤️❤️

  • @sweetydraglin
    @sweetydraglin 3 роки тому

    ടിക്-ടോക്കീന്ന് കേറി ഇപ്പോളാ നിന്നെ കണ്ടിറ്റ് ഇവിടെ ഞാനും കേറി ഇരുന്നത്. അടി പൊളി തന്നെ എല്ലാം സൂപ്പർ 👍🏼👍🏼

  • @neethunairnivi4513
    @neethunairnivi4513 3 роки тому

    Ichappiii..... Othiri ishtam annunttoo...
    Pattum ichappiyeyum🥰🥰......
    Ni powli allee🥰🥰🥰🥰🥰😍

  • @mubeena_abuthahir8704
    @mubeena_abuthahir8704 3 роки тому +32

    ആഡ് സ്കിപ് ചെയ്യാതെ കാണണേ.. അപ്പഴേ ഈ മോൾക് യൂട്യൂബിൽ നിന്ന് കാശ്‌ കിട്ടത്തുള്ളൂ..🙏🙏🙏🙏🙏

  • @jisnapoly4545
    @jisnapoly4545 3 роки тому +7

    Ichappiee yude song🤩🔥✨👌👌

  • @gameggrillking4835
    @gameggrillking4835 3 роки тому +3

    ഇച്ചാപ്പി എന്തൊക്കെയുണ്ട് വിശേഷം നല്ല വിശേഷം ആണോ എൻറെ പേര് ശിവന്യ ഇച്ചാപ്പി യുടെ വീഡിയോസ് കാണാറുണ്ട് കാണാൻ ഉള്ളവർ അടിപൊളി ലൈവ്

  • @dreamland4815
    @dreamland4815 3 роки тому +2

    ഞാനും എന്റെ അനിയത്തിയും ഒരുപാട് ചിരിച്ചു അമ്മയുടെ reaction കണ്ട് 😆😆
    സംസാരം നല്ല രസം ഉണ്ട് ട്ടാ 🤗

  • @manithan9485
    @manithan9485 3 роки тому

    വളരെ നല്ല ഒരു വീഡിയൊ
    നേച്വറലായ 'വർത്താനം '
    തീരെ ബോറടിക്കില്ല. .... ന്ന് മാത്രമല്ല കണ്ടോണ്ടിരിക്കാൻ തോന്നും
    ദീർഘായുസും ആരോഗ്യവും നല്ല ജീവിത സാഹചര്യവും ദൈവം അനുഗ്രഹിക്കട്ടെ

  • @കൃപാസനംമാതാവ്-ഷ7ഝ

    ഇച്ചാപ്പി ചേച്ചി ചേച്ചിയെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് loveyou🥰ഞങ്ങളുടെ പേര് മീനു, മുല്ല

  • @muhammedabid8489
    @muhammedabid8489 3 роки тому +16

    2:20 mummyyyy😆😻😻😻😻😻😻😻....njanum edakk ente ammaye mummynna vilikkaaar😁

  • @amanz.world.8808
    @amanz.world.8808 3 роки тому +5

    Adipolii chaya 😂. Enduvaa ichaappee ith. .. Ammayodu paranja ammKum molkum nalla Chaaya kudikaarunnallo🤣🤣

  • @naseeraminha2470
    @naseeraminha2470 3 роки тому

    Ichappi muthmaniyeea ഒത്തിരി ഇഷ്ട്ടം😘😘😘😘😘😘

  • @lissadevassy485
    @lissadevassy485 3 роки тому

    Good luck.. Wishes to be a renowned singer

  • @devika797
    @devika797 3 роки тому +20

    പാട്ട് pwoli❤🙌🏻

  • @pp-ec8sd
    @pp-ec8sd 3 роки тому +10

    ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ എനിക്ക് ഒരു ഹായ് തരാമോ പ്ലീസ് ചേച്ചി 💓💓💓💓

  • @serahliju3862
    @serahliju3862 3 роки тому +19

    Cute voice🥰 chechii keep going all the best be safe stay healthy 🙏😘

  • @malabardiariesvlog9917
    @malabardiariesvlog9917 3 роки тому

    Hii.. ഇപ്പോൾ ആണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്.. എല്ലാ വീഡിയോയും അടിപൊളി ആണ്.. ഞാൻ ഫാൻ ആയി.. നല്ല സോങ് ആണ്.. നല്ല വോയിസ്‌ ♥♥♥

  • @lijipappachan9375
    @lijipappachan9375 3 роки тому

    ചേച്ചി പറയാൻ വാക്കുകളില്ല എന്റെ വക ഒരു BIG സല്യൂട്ട്