ശത്രുക്കളെ നല്ലതുപോലെ ഉണ്ടാക്കാം 'പ്രത്യേകിച്ച് RTO ആപ്പീസുകളിൽ, 6 BD' രണ്ടുനില വീടുകൾ സ്വപ്നം കാണുന്നവർ ഒത്തിരിയാണ് ' മന്ത്രി സത്യമാണെങ്കിൽ, സ്വപ്നങ്ങൾ തകരും.പിന്നെ കൈക്കൂലി കുറക്കാൻ ഒരു മന്ത്രി മാത്രം ആയാൽ നിലനിൽപ് !!!'ദൈവം തുണക്കുണ്ട്.നിർഭയം മുന്നേറുക മകനേ! ചരിത്രം ശൃഷ്ടിക്കൂ' ആയുഷ്മാൻ ഭവ!!❤❤❤
ഇത്രയും ആക്റ്റീവ് ആയ ഈ മന്ത്രിയുടെ കൂടെ ജോലി ചെയ്യുന്നവർ പോലും ഈ നാടിന് വല്യ നന്മ ചെയ്യുന്നു (ഇദ്ദേഹത്തെ പോലെ നന്നായി വർക്ക് ചെയ്യുന്നവരെ ആണ് ഉദ്ദേശിച്ചത് )❤❤❤
അമ്പലപ്പുഴ പടിഞ്ഞാറേ നടയിൽ കൂടി പോവുന്ന ത്തലപ്പുഴ വണ്ടി8.15 ന് രാവിലെ ഫുൾ ആയിട്ടാണ് പോവുന്നത് രണ്ട് ഓർഡിനറി സമയം പോവുകയാണെങ്കിൽ യാത്രക്കാർക്ക് സൗകര്യമായേനേ
അങ്ങയുടെ മനസ്സിലുള്ള ആശയങ്ങൾ ഏറ്റവും നൂതനമായ താണ്, പക്ഷെ കെഎസ്ആടിസി യുടെ തൊഴിലാളികളെ ആദൃം ഇതൊക്കെ പഠിപ്പിച്ച എടുക്കണം,അല്ലാതെ അവർ ഒരിക്കലും നന്നാകില്ല,മൊത്തത്തിലുള്ള ആശയം എല്ലാം സൂപ്പറാണ്,എല്ലാം നടന്നുകാണട്ടേ,ജീവനക്കാർ സഹകരിച്ചാൽ തീർച്ചയായും എല്ലാം നടക്കും.അങ്ങയ്ക്ക് പ്രതേൃാക ആശംസകൾ.
ഗണേഷ് കുമാർ സാർ നിങ്ങൾ പറഞ്ഞ ഓരോ കാര്യങ്ങളും അക്ഷരംപ്രതി സത്യമാണ് മലപ്പുറത്ത് R T o ഓഫീസ് വർക്ക് എല്ലാം നടത്തുന്നത് ഏജന്റ് മാരാണ് അല്ലെങ്കിൽ അക്ഷയ കേന്ദ്രത്തിലുള്ള ജോലിക്കാരാണ് അതിനാണെങ്കിൽ എത്രയാണ് ചാർജ് ഈടാക്കണ്ടേ എന്ന് അവർക്ക് തന്നെ അറിയുന്നില്ല
We need performing ministers like this.. we need to introduce performance KPIs for ministers and people should review their performance for allowances and salary . All government employees also should be under proper performance review mechanism .. this is done in private sector.
He is a believer in God Hard worker. He know what he is doing. Kerala need young man like him Pray to see him as next chief minister. Sir we know u speak English. But get a online class to be fluent. So we can send u to Delhi as priminister if God willing
Transport minister Mr. Ganesh kumar going strong strong enough to transport KSRTC to a strong position. He appears to be so fast in taking decisions and his decision making capabilities are known to every one. His confidence and his right kind of actions will go a long way for the consolidation of the ailing public transport, as his moves and his actions one hope will turn out to provide with positive results. It is essential and imperative that the employees of KSRTC should cooperate with the minister and act as a helping hand to him in his marathon efforts enabling him to emerge out with flying colors.
സാറ് ചെയ്യുന്നത് ജോലിയിൽ ആത്മാർത്ഥത കാണിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ ശത്രുക്കൾ കൂടും അതുകൊണ്ട് മാസാമാസം ശമ്പളം വാങ്ങി മിണ്ടാതിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ആത്മധൈര്യം കിട്ടട്ടെ 😊, സീബ്ര ലൈനിൽ വാഹനങ്ങൾ നിർബന്ധമായും നിർത്തികൊടുക്കാൻ എന്തുചെയ്യാൻ പറ്റും,വാഹനങ്ങൾ നിർത്തികൊടുത്താൽ മിക്കവാറും ആളുകൾ പേടിയോടെ ആണ് സീബ്ര ലൈനിൽ കൂടി നടന്ന് പോകുന്നെ,റൗണ്ട് എബൌട്ട് ഉകളിൽ ആർക്കാണ് മുൻഗണന എന്ന് കാണിക്കാൻ ബോർഡ് വെച്ചാൽ നന്നാകുമായിരുന്നു 😊
ഇങ്ങനെ ആവണം ഒരു മന്ത്രി തൻറെ വകുപ്പിനെ കുറിച്ചും അതിൽ നടന്നുകൊണ്ടിരിക്കുന്ന തെറ്റായ പ്രവർത്തികളും അത് തിരുത്താനുള്ള ബദൽ മാർഗ്ഗങ്ങളും തൻറെ ഭാവി പരിപാടികളും വളരെ വ്യക്തമായി മനസ്സിലാക്കി പഠിച്ച് പ്രവർത്തിക്കുന്ന ഒരാളാണ് യഥാർത്ഥ മന്ത്രി... അല്ലാതെ എതിർ പാർട്ടിയെ കുറ്റം പറഞ്ഞ് കയ്യടി വെടിക്കുന്നവനല്ല...
കഴിഞ്ഞ ആഴ്ച പോലും സ്റ്റോപ്പിൽ പോലും കൈ കാണിച്ചിട്ട് വേണാട് നിർത്തിയില്ല എല്ലാ വണ്ടിയിലും മന്ത്രിക്ക് പരിശോധിക്കാൻ പറ്റില്ല ഞങ്ങടെ ചോറാണ് എന്ന ഉത്തമബോധ്യം ഇതിലെ ഉദ്യോഗസ്ഥർക്കും വേണം
എല്ലാ കാര്യവും ഗണേഷ് സാർ വളരെ സത്യസന്ധമായി പറയുന്നു സൂപ്പർ
ഇതുപോലുള്ള ജനപ്രതിനിധികളും മന്ത്രിമാരും ആണ് നമ്മുടെ കേരളത്തിന് ആവശ്യം ആവശ്യമല്ല അത്യാവിശ്യം very good Sir 🌹👍❤
🎉🙏
ഗണേഷ് ചേട്ടാ സൂപ്പർ ഇങ്ങനെ വേണം മന്ത്രി 👍👍👍👍
അടിപൊളി തീരുമാനങ്ങൾ. ഇതാണ് മന്ത്രി
❤Adipoli sir
ശത്രുക്കളെ നല്ലതുപോലെ ഉണ്ടാക്കാം 'പ്രത്യേകിച്ച് RTO ആപ്പീസുകളിൽ, 6 BD' രണ്ടുനില വീടുകൾ സ്വപ്നം കാണുന്നവർ ഒത്തിരിയാണ് ' മന്ത്രി സത്യമാണെങ്കിൽ, സ്വപ്നങ്ങൾ തകരും.പിന്നെ കൈക്കൂലി കുറക്കാൻ ഒരു മന്ത്രി മാത്രം ആയാൽ നിലനിൽപ് !!!'ദൈവം തുണക്കുണ്ട്.നിർഭയം മുന്നേറുക മകനേ! ചരിത്രം ശൃഷ്ടിക്കൂ'
ആയുഷ്മാൻ ഭവ!!❤❤❤
അഭിനന്ദനങ്ങൾ സാർ
ഇത്രയും ആക്റ്റീവ് ആയ ഈ മന്ത്രിയുടെ കൂടെ ജോലി ചെയ്യുന്നവർ പോലും ഈ നാടിന് വല്യ നന്മ ചെയ്യുന്നു (ഇദ്ദേഹത്തെ പോലെ നന്നായി വർക്ക് ചെയ്യുന്നവരെ ആണ് ഉദ്ദേശിച്ചത് )❤❤❤
അതു പോലെ അപകടപരമായി വണ്ടി ഓടിക്കുകയും മനപ്പൂർവം വണ്ടി ഇടിക്കുകയും ചെയ്യുന്ന ksrtc ഡ്രൈവർമാർക് എതിരെ കടുത്ത നിയമം കൊണ്ടുവരണം
ശെരിയാണ്
സാറിനെപ്പോലെ വണ്ടി പണിയും വണ്ടിയും അറിയാവുന്ന ആളുകൾ ഇതുപോലുള്ള സ്ഥാനത്ത് വന്നാൽ ഇവിടെ ഒരു മാറ്റം ഉണ്ടാവും തീർച്ചയായിട്ടും ഉണ്ടാവും 🌹🌹🌹🌹
😅9
പിണറായി ഷെഡിൽ കയറ്റി വെച്ചേക്കുക അല്ലായിരുന്നോ..
താങ്കളെ ദൈവം സൂക്ഷിക്കട്ടെ .. ധീരതയോടെ മുന്നോട്ടു പോകുക
Ingane venam manthri, ingane aavanam mantri
@@Tyrentube-wr2mvmii and 😮 no
അമ്പലപ്പുഴ പടിഞ്ഞാറേ നടയിൽ കൂടി പോവുന്ന ത്തലപ്പുഴ വണ്ടി8.15 ന് രാവിലെ ഫുൾ ആയിട്ടാണ് പോവുന്നത് രണ്ട് ഓർഡിനറി സമയം പോവുകയാണെങ്കിൽ യാത്രക്കാർക്ക് സൗകര്യമായേനേ
Ganesh sir ne ppole oru manthriye kittan kure nal kathirunnu. Aa kathirippinte phalam ippol janangalk ippol kitti. Abhivadhyangal Ganesh sir🥰❤
Sir ningal Puli annu 🙏🙏🙏🔥🔥🔥🔥👌👌👌👌
What he said is correct.
What a minister !! Big salute We need more like him.
ഈ നാട് നന്നാകണമെങ്കിൽ ഇപ്പറഞ്ഞതൊക്കെ നടപ്പാക്കണം. പറഞ്ഞതനുസരിക്കാത്ത വേയ്സ്റ്റുകളെ എടുത്ത് ദൂരെ കളയണം സർ
Vèry Good Idea Sir God Bless You Sir
Big salute sir
Very good desition .SIR...
Good sir❤
ഈ വാചകമടി മാത്രമല്ലേ ഉള്ളൂ ഇതുവരെ കഴിഞ്ഞ മാസത്തെ ശമ്പളംപാടില്ല കെടുത്തിട്ടി ല്ല
Adipoly ganeshetttaaaaa❤
അങ്ങയുടെ മനസ്സിലുള്ള ആശയങ്ങൾ ഏറ്റവും നൂതനമായ താണ്, പക്ഷെ കെഎസ്ആടിസി യുടെ തൊഴിലാളികളെ ആദൃം ഇതൊക്കെ പഠിപ്പിച്ച എടുക്കണം,അല്ലാതെ അവർ ഒരിക്കലും നന്നാകില്ല,മൊത്തത്തിലുള്ള ആശയം എല്ലാം സൂപ്പറാണ്,എല്ലാം നടന്നുകാണട്ടേ,ജീവനക്കാർ സഹകരിച്ചാൽ തീർച്ചയായും എല്ലാം നടക്കും.അങ്ങയ്ക്ക് പ്രതേൃാക ആശംസകൾ.
Very very good❤
ഇതല്ലാം കേട്ട് നമ്മൾ പുളക്കി തരാവും പക്ഷേ ഇതു കേട്ട് ഇൻവസ്റ്റ് ചെയ്യിനാൽ അവൻ വെള്ളത്തിലാവും.....
ഗണേഷ് കുമാർ സാർ നിങ്ങൾ പറഞ്ഞ ഓരോ കാര്യങ്ങളും അക്ഷരംപ്രതി സത്യമാണ് മലപ്പുറത്ത് R T o ഓഫീസ് വർക്ക് എല്ലാം നടത്തുന്നത് ഏജന്റ് മാരാണ് അല്ലെങ്കിൽ അക്ഷയ കേന്ദ്രത്തിലുള്ള ജോലിക്കാരാണ് അതിനാണെങ്കിൽ എത്രയാണ് ചാർജ് ഈടാക്കണ്ടേ എന്ന് അവർക്ക് തന്നെ അറിയുന്നില്ല
Super ഇങ്ങനെ തന്നെ വേണം🙏🙏
Good decision
Very good
Go Ahead Sir...
ഗണേശ് സർ പറഞ്ഞത് വലിയ ഒരു കാര്യമാണ്......
പണി അറിയാവുന്നവനേ പണിക്ക് പോകാവൂ....
പണി അറിയാത്തവർ സൃഷ്ടിക്കുന്ന ചെലവ് വളരെ വലുതാണ്.
Respected. Geneshkumar ,Ningaleppole. Veedu. Nannkkunna. Ministersine. Alla. Nadu. Nannaakkunna. Ministersineyanu. Nadinavasyam. 🎉🎉🎉
പൊതു ജനം വോട്ട് ചെയിതു വിജയിപ്പിച്ചു... ശേഷം .. അവരെ സാറെ ന്നു വിളിക്കാ.. 🙏..
excellent decision.
Good efforts.
Sir അടിപൊളി
👍♥️
🎉super
GK poliyaanu❤❤❤
Till now no other responible person responded to ksrtc problems like you.Congrats !
🙏🙏
Super❤
❤❤❤
Good c
Real minister we need
Provide speed governors in all kind of vehicles in Kerala
Sir, iam trust u. Please updates
We needs more ministers like him… Kerala needs ministers who can change and also know to speak about the change.
ഇതെല്ലാം ഇവിടെ യുള്ള അഴിമതി ഉദ്യോഗസ്ഥനാറികൾ കളും യൂണിയൻ നേതാക്കൾ എന്ന നക്കികളും കൂടെ അട്ടിമറിക്കും.
ഇവൻ ഇരിക്കുന്ന വകുപ്പ് ഒരു കളിയും നടക്കുക ഇല്ല അടിച്ചു ഓടിക്കും
🎉🎉🎉🎉🎉🎉❤
സാറെ ങ്ങാൻ ലൈസൻസ് റിന്യൂ കഴിഞ്ഞു 4മാസം കഴിഞ്ഞു ഇനിയും കിട്ടിയില്ല അതിനൊരു സംവിധാനം കുടി ശരിയാക്കി തരണേ
🙏🙏🙏🙏👍👍👍
🥰🥰👍🏽
👍👍👍
😱😱😱 KSRTC 🚌 🚌🚌🚌 വിജയിതിലേകുള നീകഠ 🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️
We need performing ministers like this.. we need to introduce performance KPIs for ministers and people should review their performance for allowances and salary . All government employees also should be under proper performance review mechanism .. this is done in private sector.
🌹🙏 🙏🙏
ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ ഇവിടെ ആരുമില്ലേ👍👍👍👍 അടിക്കാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കൂ ❤❤
Verygood😂😂😂😂😂
My best wishes sir......i wish u all success??
🎉
ഇതാണ് കേരളം മറ്റൊരു സമുദായത്തിന്റെ ബാങ്ക് കേട്ടപ്പോൾ മിനിസ്റ്റർ പ്രസംഗം നിർത്തി
❤❤❤❤🌹🌹🌹🌹🌹🌹🌹
💯💯💯🙏🌹
Good speech
Sir, you are Minister of dedication Minister of distinction and an intelligent minister .thank you sir.
He is a believer in God Hard worker. He know what he is doing. Kerala need young man like him Pray to see him as next chief minister. Sir we know u speak English. But get a online class to be fluent. So we can send u to Delhi as priminister if God willing
👌👌👌❤️❤️❤️
Ganesh keep it up
മിനിസ്റ്റർ ഗണേഷ്. തങ്ങൾ ഒന്നുകൂടി പരിശോധിക്കണം. പെൻഷൻ വാങ്ങുന്ന എല്ലാ പഴയ ജീവനക്കാരും അതിനു യോഗ്യരാണോ
Congrats sir.
Big salute
👍
ശരിയാ, ഇടുക്കിക്കു വരുന്ന വണ്ടി കൂടുതലും, 15 വർഷം കഴിഞ്ഞതാ 😂
18സ്റ്റാഫ് വൈക്കം
Transport minister Mr. Ganesh kumar going strong strong enough to transport KSRTC to a strong position. He appears to be so fast in taking decisions and his decision making capabilities are known to every one. His confidence and his right kind of actions will go a long way for the consolidation of the ailing public transport, as his moves and his actions one hope will turn out to provide with positive results. It is essential and imperative that the employees of KSRTC should cooperate with the minister and act as a helping hand to him in his marathon efforts enabling him to emerge out with flying colors.
Provide proper speedometer in all KSRTC vehicles
Remit the collection in nationalised banks if possible
Sir
Well done please recomsider the car 19:56 y windows filim to.proyect from the terrinle heat
തൃശൂരിൽ ഒരു റൂറൽ R.T.O ഓഫിസ് വേണം കാരണം തൃശൂരിൽ R.T.O മാർ വാഴുന്നില്ല ജോലിഭാരം കൂടുതൽ ഇരിങ്ങാലകുടയിൽ റൂറൽ RTO അനുവദിക്കണം
Pls.make clear Park,breaklight KSRTC BUS
യൂണിയനുകൾ വേണം, അത്അവരുടെ ആവശ്യമാണ്. അവകാശമാണ്. എന്നാൽ ഇവർ ഭരണ കാര്യങ്ങളിൽ ഇടപ്പൊ ടാ തിരുന്നാൽ, കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ നടക്കും !
സംസാരം കൂടുതല്‍, പ്രവര്‍ത്തനം കുറവും
Big hi
Collection of rents in all stalls of KSRTC properly and timely
Start more inter state swift buses. This will generate more income to KSRTC
നടകുന്നകാര്യങ്ങളാ പറയുന്നത്. ഇയാളുടെ സംസാരം ഞാൻ എന്നും ശ്രദ്ധിക്കും.
സാർ പറയുന്ന തീരുമാനങ്ങളെല്ലാം നടപ്പിലായാൽ L D F സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഒരു തലച്ചോറുള്ള മിനിസ്റ്റർ ഉണ്ടെന്ന് ജനങ്ങൾ തിരിച്ചറിയും 👍👍
Kop, check Ernakulam depo
Mashe ellam online ennuparayunnu dubaiyil noku kannu test cheyyuka adutha divasam lisance renuval cheithu kittum
സാറ് ചെയ്യുന്നത് ജോലിയിൽ ആത്മാർത്ഥത കാണിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ ശത്രുക്കൾ കൂടും അതുകൊണ്ട് മാസാമാസം ശമ്പളം വാങ്ങി മിണ്ടാതിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ആത്മധൈര്യം കിട്ടട്ടെ 😊, സീബ്ര ലൈനിൽ വാഹനങ്ങൾ നിർബന്ധമായും നിർത്തികൊടുക്കാൻ എന്തുചെയ്യാൻ പറ്റും,വാഹനങ്ങൾ നിർത്തികൊടുത്താൽ മിക്കവാറും ആളുകൾ പേടിയോടെ ആണ് സീബ്ര ലൈനിൽ കൂടി നടന്ന് പോകുന്നെ,റൗണ്ട് എബൌട്ട് ഉകളിൽ ആർക്കാണ് മുൻഗണന എന്ന് കാണിക്കാൻ ബോർഡ് വെച്ചാൽ നന്നാകുമായിരുന്നു 😊
മെട്രോ റെയിൽ എത്രയും വേഗം ആലുവായിൽ നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്ക് പണിയുക.
പിണറായി വിജയനെ മാറ്റി ഗണേഷ്‌നെ മുഖ്യമത്രിയാകണം
Sir, kayamkulam ksrtc station reconstruction cheyyumo? With a modern shopping complex.
ഇങ്ങനെ ആവണം ഒരു മന്ത്രി തൻറെ വകുപ്പിനെ കുറിച്ചും അതിൽ നടന്നുകൊണ്ടിരിക്കുന്ന തെറ്റായ പ്രവർത്തികളും അത് തിരുത്താനുള്ള ബദൽ മാർഗ്ഗങ്ങളും തൻറെ ഭാവി പരിപാടികളും വളരെ വ്യക്തമായി മനസ്സിലാക്കി പഠിച്ച് പ്രവർത്തിക്കുന്ന ഒരാളാണ് യഥാർത്ഥ മന്ത്രി... അല്ലാതെ എതിർ പാർട്ടിയെ കുറ്റം പറഞ്ഞ് കയ്യടി വെടിക്കുന്നവനല്ല...
Ensure that the speedometers are working
Thengakal Vandiperiyar Ksrtc route re-start cheyyanam
ഇവിഎം മെഷീനുകൾ ഉണ്ടാക്കിയ കമ്പനികൾ ഏതാന്ന് പോലും കേന്ദ്ര ഗവൺമെന്റിന് അറിയില്ല പിന്നെയാണ് ടാക്സികളിൽ വച്ചിട്ടുള്ള ജിപിഎസിന്റെ കാര്യം .
കഴിഞ്ഞ ആഴ്ച പോലും സ്റ്റോപ്പിൽ പോലും കൈ കാണിച്ചിട്ട് വേണാട് നിർത്തിയില്ല എല്ലാ വണ്ടിയിലും മന്ത്രിക്ക് പരിശോധിക്കാൻ പറ്റില്ല ഞങ്ങടെ ചോറാണ് എന്ന ഉത്തമബോധ്യം ഇതിലെ ഉദ്യോഗസ്ഥർക്കും വേണം
യൂണിയനുകൾ ഉള്ള കാലം ഒരു പുല്ലും നടക്കില്ല mr. മന്ത്രി...