ഉമ്മയുടെ വേർപാടിന്റെ വേദന സഹിക്കവയ്യാതെ ഉമ്മ പോയ ലോകത്തേക്ക് ഇര്‍ഷാദും യാത്രയായി

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 222

  • @harismohammed8929
    @harismohammed8929 День тому +133

    ഇർഷാദ് എൻറെ ഭാര്യയുടെ അടുത്തബന്ധുവാണ് കാഞ്ഞങ്ങാട് മാണിക്കോത്ത് മഹല്ലിൽ വസിക്കുന്ന ഇർഷാദ് ഇന്നലെ അബുദാബിയിലുള്ള തൻറെ കടയിൽ വച്ച് കുഴഞ്ഞ് വീണ് മരിച്ചത് നാളെ മയ്യത്ത് നാട്ടിൽ എത്തുമെന്നാണ് അറിഞ്ഞത് മരണപ്പെട്ട തൻറെ ഉമ്മാന്റെ തൊട്ട്ടത്ത് ഖബർ ഒരുക്കിയിട്ടുണ്ട് ആ ഉമ്മാക്ക് മകനും അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @muhammednissar3998
    @muhammednissar3998 День тому +62

    രണ്ടു പേർക്കും അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @NkMustafa
    @NkMustafa День тому +32

    ആ ഉമ്മക്കും മകനും അള്ളാഹു ഇഹ ലോക സ്വർഗം നൽകി അനുഗ്രഹിക്കട്ടെ അമീൻ യാറബ്ൽമീൻ 🤲🤲🤲🤲

  • @nafirahmank7131
    @nafirahmank7131 День тому +64

    35 വയസ്സിലും ഉമ്മയെ അത്രയധികം സ്നേഹിച്ചല്ലോ ആ ഉമ്മ ഭാഗ്യവതി യാണ്

    • @jessyfrancis7534
      @jessyfrancis7534 12 годин тому +1

      എൻ്റെ മകൻ എന്നെ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ടു്. യൂറോപ്പിൽ ജോലി കഴിഞ്ഞ് കാർ start ചെയ്യു മുമ്പ് എന്നോട് ഫോണിൽ സംസാരിക്കതെ പോകുകയില്ല ഭാര്യയെയും അത് പോലെ സ്നേഹിക്കുന്ന എൻ്റെ മകന് ഒന്നും സംഭവിക്കരു ത് എന്ന് പ്രാർത്ഥന മാത്രമാണ് മനസ്സിൽ എന്നും

    • @shanassalim9301
      @shanassalim9301 11 годин тому +1

      Ameen

  • @sabisabs1697
    @sabisabs1697 День тому +68

    ആമീൻ
    എന്റെ ഉമ്മ ഉപ്പ ഒരുപാട് കഷ്ടപ്പാട് സഹിച്ച് മക്കളെ വളർത്തി
    3 ആൺമക്കൾ കല്യാണം കഴിച്ചതിന് ശേഷം സന്തോഷം എന്തന്നറിയാതെ രോഗികളായ അവർ വിഷമം താങ്ങാനാവാതെ മരിച്ച് പോയവരാണ്. അവർക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണം.

    • @rukhiyabeeran7707
      @rukhiyabeeran7707 День тому +4

      2:11 ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ഉമ്മാക്കും ആ മകനെയും അല്ലാഹു സ്വർഗം കൊടുക്കട്ടെ

    • @salnashil
      @salnashil 21 годину тому +3

      Aameen🤲

    • @kurumbans877
      @kurumbans877 13 годин тому

      ഇവടെയും പരദൂഷണം.... നാത്തൂൻ മാരെ കുറ്റം പറയുമ്പോൾ ഒരു സുഖം ല്ലേ 🙄🙄🙄... അവർ എന്താ അങ്ങനെ ആയതു...അത് പറ.........

    • @abdullakandoth4897
      @abdullakandoth4897 13 годин тому

      Ammen

    • @triller8447
      @triller8447 10 годин тому

      കോണത്തിലെ നാ തുൻ ആയത് കൊണ്ട്​@@kurumbans877

  • @Sheeja4579
    @Sheeja4579 День тому +58

    സത്യം സഹോദര വാപ്പകും ഉമ്മക്കും പകരം ആരും ആവില്ല 😌😌😌

  • @AshikmuhmmedAshik-pt2tr
    @AshikmuhmmedAshik-pt2tr День тому +35

    സ്വർഗം നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻

  • @Sakkeena-qc7sq
    @Sakkeena-qc7sq День тому +168

    ഉമ്മയെ ഇത്രയും സ്നേഹിച്ച മോന് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲😭

  • @nizamudheenshihab4912
    @nizamudheenshihab4912 День тому +39

    ആ ഉമാകും മകനും അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 😢🤲🏻🤲🏻

  • @jaseelam3129
    @jaseelam3129 19 годин тому +12

    അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @musthafashareefa5990
    @musthafashareefa5990 22 години тому +9

    ആ ഉമ്മയുടെ കുടെ ആ പൊന്നുമോന് സ്വർഗം നൽകട്ടെ ആമീൻ

  • @SulaikaOpm
    @SulaikaOpm День тому +15

    ദോഷങ്ങൾ പൊറുത്തു കൊടുക്കട്ടെ ആമീൻ 🤲

  • @ayishaa9145
    @ayishaa9145 День тому +10

    എന്താ ണോ സ ഹി ക്കാ ൻ പറ്റവിഷമം ങ്ങൾ റബ്ബിന് അറിയാം എല്ലാം നാദാ നീ പൊറു ത്ത് കൊടുക്കണം അല്ലാഹ് ആമീൻ ആമീൻ 🤲🤲🤲യാ റ ബ്ബൽ ആ ല മീൻ 🤲🤲🤲🤲🤲

  • @shahidamuneer4443
    @shahidamuneer4443 20 годин тому +11

    2 പിഞ്ചു മക്കൾ യതീം ആയില്ലേ. Alhahu ഉമ്മക്കും മകനും കബർ വിശാലമാക്കി കൊടുക്കട്ടെ. ആമീൻ

  • @seleenaashraf7195
    @seleenaashraf7195 23 години тому +7

    Umma nashtapettathu kondanu aa makan marichath enn parayan pattilla ippol cheruppakaril kuzhanju veenu maranam koodunnund …. 😢 enthayalum aa ummayey makaneyum allahu jannathul firdhosil orumich kootatte🙏🤲

  • @ss-im4xt
    @ss-im4xt 22 години тому +4

    അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @YteSpot
    @YteSpot День тому +5

    اللَّهُمَّ اغْفِرْ لَهُ، وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ، وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ، وَاغْفِرْ لَنَا وَلَهُ يَا رَبَّ الْعَالَمِينَ، وَافْسَحْ لَهُ فِي قَبْرِهِ 🤲🤲🤲

    • @MuhammedKunhi-p3o
      @MuhammedKunhi-p3o 19 годин тому

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🥲🥲🥲

  • @muhammednissar3998
    @muhammednissar3998 День тому +25

    ഉമ്മ ഇല്ലാത്തവർക്കു അറിയാം അതിന്റെ വേതന 😢

  • @HabeebaAbbaas
    @HabeebaAbbaas 10 годин тому

    Maricha sahodarante barya veed parappaliyilanu nhangalude adithullavar aasahodarikk allahu ellam sahikkanulla karuth nalkatte aameen aameen yarabbal alameen

  • @Haneefa-yr8zu
    @Haneefa-yr8zu День тому +17

    അല്ലാഹു എല്ലാവരുടെയും ബർസഖ്‌ ജീവിതം സന്തോഷത്തിലാക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.

  • @MADHMEDIA-so1mz
    @MADHMEDIA-so1mz День тому +4

    എന്റെ ഫ്രണ്ട് ബദു റുന്റെ അളിയൻ അല്ലാഹ്

  • @RazackPn
    @RazackPn 12 годин тому

    എന്റെ ഉമ്മയുടെ.. വേർപാട്.. അത് എന്നെയും. വല്ലാതെ....പ്രതിസന്ധിയിൽ ആക്കിയിരുന്നു. ഉറക്കമില്ലാത്ത. രാത്രികൾ.... 🥹🥹🥹

  • @shafiak9598
    @shafiak9598 День тому +4

    Swargam nalki anigrahikkatte aameen🤲🏻🤲🏻🤲🏻

  • @MuhammedShaheem-xm3sw
    @MuhammedShaheem-xm3sw День тому +6

    ആമീൻ യാ റബ്ബൽ ആലമീൻ

  • @Subairsubair-w3v
    @Subairsubair-w3v День тому +3

    Allahuve ummakum monkum swrgam kodukane allha ameen yarabbal alameen

  • @SaNju-e4h7h
    @SaNju-e4h7h День тому +6

    ആമീൻ🤲🤲🤲🤲🤲🤲🤲🤲

  • @subikaja3536
    @subikaja3536 День тому +3

    innalilaahi va innaillahi rajioon.. Aameen ameen yarabbal aalameen 🤲🤲

  • @aminasajidsajidkk7777
    @aminasajidsajidkk7777 8 годин тому +1

    😢😢😢😢🙏

  • @jasinjasim8641
    @jasinjasim8641 День тому +4

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @SheebaS-bj7hk
    @SheebaS-bj7hk День тому +5

    Des adumona allahu sorgamnalkumarakatta asalamualikum

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn День тому +5

    ആമീൻ ആമീൻ ആമീൻ.

  • @nazrinsalih6997
    @nazrinsalih6997 День тому +4

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻😢

  • @siyanaaslam7493
    @siyanaaslam7493 День тому +1

    Ente Umma kabarilaan dua cheyyanam 😢

  • @V.p.Kunchappa-ri4hv
    @V.p.Kunchappa-ri4hv 11 годин тому

    Ameen yarabbal Alameen

  • @zayanvlog2077
    @zayanvlog2077 День тому +4

    Aameen Yarabal alameen 🤲🤲😥

  • @asiyaahammed3101
    @asiyaahammed3101 22 години тому

    INJALILLAHI VAINJAILAIHI RAJI00N ALLAHU Khabarjeevitham Santhoshathilakki kodukkatte aameen

  • @saleenasalam5539
    @saleenasalam5539 20 годин тому

    Allahu swarkam nalki Anugrahikate Aameen

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 День тому +2

    Ameen ya rabbal ahlameen 🤲🤲🤲

  • @ss-im4xt
    @ss-im4xt 22 години тому +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @wahidwahid7776
    @wahidwahid7776 День тому +2

    Aameen🤲🏼🤲🏼🤲🏼🤲🏼😭😭

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 22 години тому

    Allahu swargam nalki anugrahikate ameen

  • @Jina9037
    @Jina9037 15 годин тому +1

    ഭാര്യയും മക്കളും പാവം 😥😥😥😥

  • @sarashkit
    @sarashkit День тому +4

    എന്റെ ഫ്രണ്ടിന്റെ ഹുസ്ബൻറ് aan😢

  • @RamlasKitchen2024
    @RamlasKitchen2024 День тому +2

    Aameen🤲🤲

  • @NihalaNihala-gq8zv
    @NihalaNihala-gq8zv День тому +4

    Ameen 😭

  • @thaslisiddik
    @thaslisiddik День тому +2

    Aamee yarabbal aalameen

  • @ZAKKUSHORTS
    @ZAKKUSHORTS День тому

    Aameen aameen ya rabbal aalameen🤲🏻

  • @safeelathahir1466
    @safeelathahir1466 День тому +3

    Ameen yarabbalalameen 🤲🤲🤲🤲

    • @Sheeja4579
      @Sheeja4579 День тому +1

      ആമീൻ 🤲🏻🤲🏻🤲🏻😌😌😌

  • @kadheejak3279
    @kadheejak3279 День тому +6

    പാവം ഭാര്യ മക്കൾ

  • @ShahabanHaneefa-pb8hp
    @ShahabanHaneefa-pb8hp 20 годин тому

    Allahu DwrghM Nalkatte

  • @haseenaphaseena7255
    @haseenaphaseena7255 День тому +2

    Dua chyyaa😢

  • @farsuvlog
    @farsuvlog День тому +2

    കാഞ്ഞങ്ങാട് ആണ്

  • @learntodriveall3848
    @learntodriveall3848 9 годин тому

    Ummayolam varilla aarum. Aarum.

  • @muhammed747
    @muhammed747 22 години тому

    Aameen yaarabbal aalameen

  • @SaleenaAslu-q7m
    @SaleenaAslu-q7m День тому +1

    Aameen

  • @triller8447
    @triller8447 10 годин тому

    ഉമ്മ ഇല്ലാത്ത ലോകത്തെ ഒർ ക്കാൻ വയ്യാ

  • @nishadhaaseez7925
    @nishadhaaseez7925 11 годин тому

    🤲🏻🤲🏻🤲🏻😭😭😭

  • @Sabeela-fp2rv
    @Sabeela-fp2rv 22 години тому

    Ameen🤲🏻

  • @NazeemMuhammed
    @NazeemMuhammed День тому +1

    Ameen ameen

  • @utubekiller2651
    @utubekiller2651 16 годин тому

    മോൻ മരിച്ചത് ആ ഉമ്മ അറിയാത്തത് നന്നായി അല്ലെങ്കിൽ ആ ഉമ്മാക് സൈക്കുമോ 😢

  • @FathimaUmmer-zw2zy
    @FathimaUmmer-zw2zy День тому +2

    Inna lillahi va inna ilaihi rajihoon

  • @shareef1086
    @shareef1086 День тому +2

    🤲🏻😭

  • @saeerkp3740
    @saeerkp3740 День тому +1

    😢😢.....😢

  • @MariyambiValappil
    @MariyambiValappil День тому

    Ameeenameeenameeen

  • @SoudaAkbar
    @SoudaAkbar 20 годин тому

    🤲🤲

  • @anshadaziz9991
    @anshadaziz9991 22 години тому

    امين امين يارب العلمين

  • @afsaluloom5161
    @afsaluloom5161 21 годину тому

    🤲🏻🤲🏻🤲🏻

  • @fousipaachi8192
    @fousipaachi8192 День тому +6

    انا لله وانا إليه راجعون

  • @nizars300
    @nizars300 21 годину тому

    🤲🤲🤲

  • @Rukhi-d1x
    @Rukhi-d1x 21 годину тому

    Yente relative 😢😢😢😢

  • @asnaaslam7565
    @asnaaslam7565 День тому +1

    😭😭😭😭😭😭

  • @NazeemMuhammed
    @NazeemMuhammed День тому +1

    😢😢😢

  • @rabidreamz2748
    @rabidreamz2748 21 годину тому

    Ummayeyum makaneyum allahu swargathil orumichu kootatte aameen

  • @SAFWANA_SAPPA
    @SAFWANA_SAPPA День тому +1

    🥺

  • @basheermangad9141
    @basheermangad9141 23 години тому

    🤲🤲🤲🤲🤲

  • @Kadheeja-g8k
    @Kadheeja-g8k День тому +1

    😢😢😢😢

  • @ShahiDa-z5l
    @ShahiDa-z5l 11 годин тому

    Ummmachiyillatha anthu lokm

  • @Aamiz24
    @Aamiz24 23 години тому

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲🤲🤲🤲🤲 ആമീൻ ആമീൻ 🤲🤲🤲🤲🤲

  • @shemi2139
    @shemi2139 23 години тому

    Nte koode padicha chekan an

  • @ishaqishaq7107
    @ishaqishaq7107 День тому +6

    പത്താം ക്ലാസ്സിൽ എന്റെ ബാച്ചിൽ പഠിച്ചത് 😞😞

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq 21 годину тому

    😪😪🤲🤲

  • @Nasi-x7b
    @Nasi-x7b 21 годину тому

    🤲🥹

  • @sabiviog6323
    @sabiviog6323 День тому +1

    ചെലപ്പം ഉമ്മാനെ എന്തോ പറഞ്ഞ് പോയിക്ക്ണ്ടാകും

    • @BushraBush-x6j
      @BushraBush-x6j День тому +1

      Pavam chekan

    • @noorudheenkp5852
      @noorudheenkp5852 День тому +7

      Sathyavastha ariyathe parayan nilkaruthu.ummaye nallonam snehikunnam monanu irshad. Ente cherupam muthalulla kootukarananu

    • @SajnaSaju-r5g
      @SajnaSaju-r5g 23 години тому +3

      കൊസറ കൊള്ളിയും കൊണ്ട് വരല്ലേ വടകര താത്തെ 😡... അള്ളാഹു കാണുന്നുണ്ട് എല്ലാം.

    • @us6027
      @us6027 22 години тому +5

      നിങ്ങളെ പൊലെ സോഷ്യൽ മീഡിയയിൽ തുള്ളുന്ന ഉമ്മ അല്ല ഈ പയ്യൻ്റെ ഉമ്മാ.... അത്രത്തോളo ഈ മോൻ ഉമ്മയെ സ്നേഹിച്ചത് കൊണ്ടുള്ള വിഷമം മോന് കാണും.... പിന്നേ റബ്ബ് ഇത്രo ആയുസ്സ് അവനു കൊടുത്തിട്ടുള്ളൂ....അല്ലാതെ നിങ്ങള് വായിൽ തൊന്നിത് കോതക് പാട്ട് എന്ന നിലയിൽ ഇവിടേ വന്ന് പറയണ്ട വെല്ലിമ്മ..... നിങ്ങളുടെ മോൻ നിങ്ങളെ പറയുന്നുണ്ടാകും.... കയ്യിലിരിപ്പ് കൊണ്ടു..... പക്ഷേ അതുപോലെ അല്ലായിരുന്നു .... ഈ ഉമ്മയും ...മോനും തമ്മിലുള്ള ബോണ്ട് 😢😢😢😢😢

    • @us6027
      @us6027 22 години тому

      വെറും കച്ചറ വെല്ലിമ്മ.....എല്ലായിടത്തും വരും പരദൂഷണം ആയിട്ട്

  • @MR-jg8oy
    @MR-jg8oy 9 годин тому

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @suharaaboobacker1246
    @suharaaboobacker1246 11 хвилин тому

    ആമീൻ🤲 യാറബ്ബൽ ആലമീൻ🤲🤲🤲

  • @HaneefVk786
    @HaneefVk786 День тому +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ss-im4xt
    @ss-im4xt 22 години тому

    ആമീൻ യാറബ്ബൽ ആലമീൻ

  • @muhammadshihal871
    @muhammadshihal871 14 годин тому

    امين امين يارب العالمين

  • @shameena1280
    @shameena1280 День тому

    Ameen yarabbal alameen🤲🤲🤲

  • @ashibasi9715
    @ashibasi9715 День тому +1

    Ameen ya rabbal ameen

  • @moosamusi6374
    @moosamusi6374 17 годин тому

    ആമീൻ 🤲🏻😥

  • @rayanmonrayanmon5418
    @rayanmonrayanmon5418 День тому +1

    Aameen😭😭😭

  • @SulaikaOpm
    @SulaikaOpm День тому

    ആമീൻ 🤲

  • @sainaba-cz8mk
    @sainaba-cz8mk День тому +1

    ആമീൻ

  • @RamlathRamla-k2m
    @RamlathRamla-k2m 18 годин тому

    🤲

  • @muhammedafsal6602
    @muhammedafsal6602 День тому +1

    Aameen aameen aameen

  • @RasheedaBeevi-f4j
    @RasheedaBeevi-f4j День тому +1

    انا الله وانا اليه راجعون

  • @AdilKp-nf4li
    @AdilKp-nf4li 16 годин тому

    🤲🤲🤲🤲🤲🤲🤲

  • @Rukhi-d1x
    @Rukhi-d1x 21 годину тому

    Yente relative 😢😢😢😢

  • @nkveulluthaparbu7007
    @nkveulluthaparbu7007 День тому +1

    😢😢😢🤲🤲