സാധാരണക്കാരിൽ സാധാരണകാരനും നല്ലൊരു കലാകാരനുമായ അതിലുപരി നല്ലൊരു മനുഷ്യനുമായ താങ്കളെപോലുള്ളവർ ഇടുന്ന മികവുറ്റ വീഡിയോസ് like, subscribe, share ചെയ്യാതിരിക്കാൻ കഴിയില്ല. അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീഷിക്കുന്നു. You are absolutely a rock star.
അടുക്കള കണ്ടില്ല എല്ലാം കൂടി അമീബ ഇര പിടിച്ച പോലെ ആയി. Ingredients ചേർക്കുമ്പോൾ അതിന്റെ അളവ് എത്ര എന്നൊക്കെ പറഞ്ഞു തരണ്ടേ.. ഞാൻ വെജിറ്റേറിയൻ ആണ് എങ്കിലും ur വീഡിയോ ആയതുകൊണ്ട് miss ചെയ്യില്ല
അച്ചോടാ ചിക്കൻ വെച്ചിട് ഇതേപോലെ ഞാൻ ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ മഞ്ഞൾപൊടി വെള്ളത്തിൽത്തന്നെ ഇട്ടു. ഞാൻ ഇതിനു പേരിട്ടിരിക്കുന്നത് അലുകുലുസ് ബിരിയാണിയെന്ന.ഇനീപ്പോ പേര് മാറ്റി കുക്കുടാച്ചിന് വിളിച്ചോളാം.
ലോകസൃഷ്ട്ടാവിന്റെ ഉത്തമ സൃഷ്ട്ടി യായി തോന്നിഈ വ്യക്തിയെ. ഓരോ വിഡിയോയും ഞാൻ കാണാറുണ്ട്.ഇരുത്തിചിന്തിപ്പിക്കുന്ന നല്ല ഉപദേശം ങ്ങൾ. പെണ്ണിനെ നന്നായി മനസ്സിലാക്കി വീഡിയോ ചെയ്തതിനുനന്ദി. അമ്മ എന്ന ആ പുണ്യ സ്ത്രീയുടെ അനുഭവങ്ങളിൽ നിന്ന് ഒരുപാട് പഠിച്ചു എന്ന് തോന്നുന്നു. പാചകം പോലും സൂപ്പർ ആയിട്ടുണ്ട്.
ഏട്ടാ ഇന്നത്തെ വീഡിയോ സൂപ്പർ... അവതരണം നന്നായിട്ടോ... പിന്നെ ചട്ടിയും, കലവും ആകുമ്പോൾ കരി ഉണ്ടാകും... ചേട്ടൻ അതൊന്നും കാര്യമാക്കണ്ട.. മുൻപോട്ട് പോകൂ ഞങ്ങൾ ഉണ്ട് കൂടേ...
സൂരജ് ഏട്ടാ നമ്മൾ ജീവിക്കുന്നത് കേരളത്തിലല്ലേ . അല്ലാതെ അമേരിക്കയിൽ ഒന്നും അല്ലല്ലോ. അപ്പോൾ പാത്രത്തിന്റെ മുകളിൽ അല്പം കരിയൊന്നും ഉണ്ടെങ്കിൽ കുഴപ്പമില്ലട്ടോ. വളരെ ഓപ്പൺ ആയി ഒരു ജാഡയും ഇല്ലാതെ വ്യൂവേഴ്‌സിനോട് സംസാരിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം. ബിരിയാണി സൂപ്പർ 😍
ബിരിയാണി ഇഷ്ടപ്പെട്ടില്ലെങ്കിലും,, പേര് ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുക. കുക്കുടാച്ചി 🤓
Diet anenu paranjuloo, keto ano sherikum cheyane , diet nte episode kandirunu. The food plan u shared is lttl like keto?
ജിഞ്ചിനകടി ബിരിയാണി അടുത്തത് ഉണ്ടാക്കി കാണിക്കണം. അടിപൊളി പേര് 😁😁കുക്കുടാച്ചി
Peru eshtapetu
ഉറക്കം കുറവു പോലെ
Biriyaniyum isttamayi perum isttamayi..............
വളരെ എളുപ്പത്തിൽ, നല്ല രുചിയോടെ കൂടി ഉണ്ടാക്കാൻ. പറ്റിയ ഒരു ബിരിയാണിയാണ്.. കുക്കുടാച്ചി 😇😇🤓
❤
Ente fb req onn accept cheyo
ok
Mmmm....okkkk
Kallam parayan orupad kashtapedunnathu kandu but peru kollam kukkudachi pinne mutton biriyani aanu nallathu
ജാടയില്ലാത്ത പാചകക്കാരൻ 😍😍😘😘😘😘
Actor koodiyum allea
എന്റ ചാനെൽ വന്നു സപ്പോർട്ട് ചെയ്യാൻ മറക്കരുത്
സാധാരണക്കാരിൽ സാധാരണകാരനും നല്ലൊരു കലാകാരനുമായ അതിലുപരി നല്ലൊരു മനുഷ്യനുമായ താങ്കളെപോലുള്ളവർ ഇടുന്ന മികവുറ്റ വീഡിയോസ് like, subscribe, share ചെയ്യാതിരിക്കാൻ കഴിയില്ല.
അഭിനന്ദനങ്ങൾ.
ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീഷിക്കുന്നു. You are absolutely a rock star.
സൂരജ് നീ ഓരോ. ദിവസവും. ആളുകളെ. വിസ്മയിച്ചു കൊണ്ടിരിക്കുകയാണല്ലോ പൊളിച്ചു
ജാഡയില്ലാത്ത നടൻ എന്നും ഇതുപോലെയിരിക്കണം
വാചകവും പാചകവും സൂപ്പർ
Best actoer samsarathin onnum jadailla
Ath thanne
ഇത്രേം സീരിയൽ നടമാർ വന്നിട്ടും ഇത്രക്ക് ഫ്രണ്ട്‌ലി ആയിട്ടുള്ള ജാഡ ഇല്ലാത്ത ഒരു നടനും ഉണ്ടായിട്ടില്ല... സമൂഹവുമായി ഇടപഴകുന്ന ഒരു നല്ല മനുഷ്യൻ
ഇത്രയും സീരിയൽ നടൻമാർ വന്നിട്ടും ഒട്ടും ജാടയില്ലാത്ത നടൻ.... സമൂഹവുമായി അടുത്തിടപഴകുന്ന നല്ല മനുഷ്യൻ
ഏട്ടന്റെ ചിരിയാണ് ഏറ്റവും കൂടുതൽ ഇഷ്ടംമായത്
ഇതുപോലെതന്നെ ചിക്കൻ വച്ചിട്ടും, മട്ടൻ വെച്ചിട്ടും.. വെജിറ്റബിൾസ് വെച്ചിട്ടും,, നിങ്ങൾക്ക് കുക്കുടാച്ചി ബിരിയാണി ഉണ്ടാക്കാം.... കേട്ടോ 🤓പേര് മറക്കരുത്.. 💪
👍ook. വല്ലാത്തൊരു പേരായി poyi😜😆😍👌
അടുക്കള കണ്ടില്ല എല്ലാം കൂടി അമീബ ഇര പിടിച്ച പോലെ ആയി. Ingredients ചേർക്കുമ്പോൾ അതിന്റെ അളവ് എത്ര എന്നൊക്കെ പറഞ്ഞു തരണ്ടേ.. ഞാൻ വെജിറ്റേറിയൻ ആണ് എങ്കിലും ur വീഡിയോ ആയതുകൊണ്ട് miss ചെയ്യില്ല
Ok
😁
Agneulla patrangala njngalkm eshtm.. Nostu alle.. Njngalk modern alla nadana eshtm
Try cheythu noki kollam kukudachi biriyani
Super. എത്ര ഉയരത്തിൽ എത്തിയാലും ഈ character എന്നും ഉണ്ടാകണം. അതാണ് താങ്കളുടെ വിജയം.
ബിരിയാണി യും പേരും ഇഷ്ടപ്പെട്ടു.👍👍
ഇങ്ങേരെ കാണാൻ തന്നെ എന്താ ലുക്ക്, 🌹🌹🌹🌹🌹
Athe anthore gloumer
Correct
Aa enthaa look super
Yes
eanna lookka eanthoru glamara
കൊള്ളാം മോനെ.... നിന്റെ പാചകവും, നിന്റെ സംസാരവും കൊള്ളാം..... ഞാൻ തന്നു കഴിഞ്ഞു ലൈക്.....
Njaanum ❤️
👍
Nigale samsarathinani njan 👍thannadi
Bro😘😘😘😘
നല്ല പച്ചയായ മനുഷ്യൻ.... Sooper... Macha 💕💕😍😍😍😍
👌🏻
കുക്കൂടാച്ചി ബിരിയാണി തകർത്തു.👍👍👌👌
ഇഷ്ട്ടായി, ഒരുപാട് ഒരുപാട് ഇഷ്ടായി, അടിപൊളി
സംസാരം കേക്കുമ്പോൾ തന്നെ ചിരി വരുന്നുണ്ടേ എത്ര സംസാരിച്ചാലും ബോറടി ഉണ്ടാവില്ല കേട്ടോ
Yes
Aa
Yes
അഭിനയം മാത്രം അല്ല.. നല്ല പാചക വിധക്തനും ആണല്ലേ... ദേവേട്ടാ സൂപ്പർ 👌👌👌👌
ഞാൻ സീരിയൽ കാണുന്നത് തന്നെ സൂരജിനെ യും കാണ്മണിയേയും കാണാൻ ആണ്
ഞാനും
janum
Njanum
ഞാനും
nijanm
Sooraj chettan ഉണ്ടാക്കിയ കുക്കുടച്ചി ബിരിയാണി കാണുമ്പോ തന്നെ വായിൽ കപ്പലോടുകയാണ്, ചേട്ടനും super thanne
കരി പത്രം ഇഷ്ട്ടമുള്ളവർ like here ✌️✌️
Kkkkkk
Super
ബിരിയാണി യെക്കാൾ കൂടുതൽ ദേവ യെ ആണ് ഇഷ്ട്ടം
നിങ്ങളും ഈ ബിരിയാണി ഉണ്ടാക്കിയാൽ.. പേര് കുക്കുടാച്ചി എന്ന് ഇടനെ 🤓🤓🤓
Ys
ഈ പേരാണ് കൂടുതൽ powli 😜😆👌
Yes
അച്ചോടാ ചിക്കൻ വെച്ചിട് ഇതേപോലെ ഞാൻ ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ മഞ്ഞൾപൊടി വെള്ളത്തിൽത്തന്നെ ഇട്ടു. ഞാൻ ഇതിനു പേരിട്ടിരിക്കുന്നത് അലുകുലുസ് ബിരിയാണിയെന്ന.ഇനീപ്പോ പേര് മാറ്റി കുക്കുടാച്ചിന് വിളിച്ചോളാം.
😆👍👍👍
സൂരജേ നീ പൊളിയാടാ. God bless you
Simple biriyani super
Achodaaa..paavam...enikkishttayi
Wow സംഭവം പൊളിച്ചു എനിക്ക് വളരെ ഇഷ്ടമായി കണ്ടപ്പോൾ തന്നെ തിന്നാൻ തോന്നുന്നു👌👌👌👌👌👌👌👌👌👌👌
Ok🙏
ഖർഹുമുയേവചിയുയ്റ്റ്റ്റർബൻസ് 👍👍👍👍👍🚁🌹🌹🌹🚁
2 kg beef and 2 kg rice... 🙏🙏💪
Nigada hair style mattiyaloo alle pazhyath ayirunu better
I dont lik beef😝🔥
സബ്സ്ക്രൈബ് കൂടി❤️keep it up
ശരി...
Beef fry favourite. 🍲🥗
കരി പിടിച്ച പാത്രം ആയതു കൊണ്ട് എൻതാ കുഴപ്പം, no problem
കുഴപ്പമില്ല saar
Athe
ബിരിയാണി സൂപ്പർ
Very intersting video.....
പാടാത്ത പൈങ്കിളി സൂപ്പർ ആണ് 😍❤
പാത്രം ഒക്കെയാകുമ്പോൾ കരിയൊക്കെ സ്വാഭാവികം... Don't worry.👍
Super comments ishttam ayi 👌😃
ഇത് വേറൊരു ടൈപ് ബിരിയാണി ഞാൻ ഡ്രൈ ചെയ്യും. ഇതിൽ ആരും കുറ്റം പറയാൻ ഇല്ല സൂപ്പർ
നിഷ്കളങ്കനായ പയ്യൻ... super ആയിട്ടുണ്ട് മോനേ....
Super
Sooraj chettan ellam turann parayunna oru sadarana manushyananu padatha painkily vannadhinu sheshm kanunnavar aarokeyaa
എനിക്ക് biriyaniyekal ishtapettathu ആ paatrangale patty ulla commentary ayirunnu biriyaniyum kollaam super
Biriyani othiri Ishtamaayi undakki nokkanam thanks for sharing this video
Chettan ethra beautiful ആയിട്ടാണ് സംസാരിക്കുന്നത് 👌👌
പാടാത്ത പൈങ്കിളി സീരിയൽ കാണാറുണ്ട് sooraj ചേട്ടനെ ഒത്തിരി ഇഷ്ടമാ
Madurima 😐
super ഒരു കുക്കുടാച്ചി ബിരിയാണി തന്നെ!you are great!
ലോകസൃഷ്ട്ടാവിന്റെ ഉത്തമ സൃഷ്ട്ടി യായി തോന്നിഈ വ്യക്തിയെ. ഓരോ വിഡിയോയും ഞാൻ കാണാറുണ്ട്.ഇരുത്തിചിന്തിപ്പിക്കുന്ന നല്ല ഉപദേശം ങ്ങൾ. പെണ്ണിനെ നന്നായി മനസ്സിലാക്കി വീഡിയോ ചെയ്തതിനുനന്ദി. അമ്മ എന്ന ആ പുണ്യ സ്ത്രീയുടെ അനുഭവങ്ങളിൽ നിന്ന് ഒരുപാട് പഠിച്ചു എന്ന് തോന്നുന്നു. പാചകം പോലും സൂപ്പർ ആയിട്ടുണ്ട്.
ചേട്ടൻ ഉള്ള കാരണമാണ് ഞങ്ങൾ സീരിയൽ കാണുന്നത് പൊളിയാണ്❤️❤️🤗
Sooraj you r great
പാടാത്ത പൈകിളി സീരിയൽ ഇഷ്ട്ടമുള്ളവർ ലൈക് ചെയ്യുക 👇
വീഡിയോ കണ്ടു...ഇഷ്ടപ്പെട്ടു...ബീഫ് ബിരിയാണി സൂപ്പര്‍...try ചെയ്യത് നോക്കാം...കേട്ടോ...
Padatha painkili kanarundu sooraj chettaneyum mannesha chechiyeyum valya ishttamanu super jody
Mone super
കുക്കുടാച്ചി ബിരിയാണി ഇഷ്ട്ടായി ഒരു പിടി തന്നാൽ കൊള്ളായിരുന്നു 😋😋😋😋😋😋😋😋😋😋😋😋😋👌👌
സൂരജ് താങ്കൾ അറിയപ്പെടുന്ന ഒരു മൂവി സ്റ്റാർ ആയിത്തീരാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ...
സൂരജ് ഏട്ടന്റെ ഭയങ്കര fanattaa njan.... Spr character.
Super sooraj
Ayiva
For me, the best part of this video is its presentation.
സാധനം വാങ്ങുമ്പോൾ വീട്ടിലെത്തിയാൽ കാര്യായിട്ട് എന്തേലും ഒന്നു മറന്നിട്ടുണ്ടാവും.... അത് സ്ഥിരമാ... സൂരജ് പച്ച മനുഷ്യൻ.. ജാടയില്ല... Super
പൊളിച്ചു ചേട്ടായി ഞാൻ ഇണ്ടാക്കി സൂപ്പർ കുക്കുടച്ചി 😋😋😋
Njan undakki poli sanam
സൂപ്പർ പടത്തപൈകിളി ഞാൻ കാണാറുണ്ട്
നമ്മൾ സാദാരനാകാനല്ലേ.. അത് കുഴപ്പമില്ല.. ok
🥰🥰🥰🥰😍😍😍😍😍👍👍👍👍👍
First time കാണുവാ. ഇങ്ങള് പൊളിക്ക് ചെങ്ങായി. അടിപൊളി കുക്കുടാച്ചി 😋😋😋👍
ഏട്ടാ ഇന്നത്തെ വീഡിയോ സൂപ്പർ... അവതരണം നന്നായിട്ടോ... പിന്നെ ചട്ടിയും, കലവും ആകുമ്പോൾ കരി ഉണ്ടാകും... ചേട്ടൻ അതൊന്നും കാര്യമാക്കണ്ട.. മുൻപോട്ട് പോകൂ ഞങ്ങൾ ഉണ്ട് കൂടേ...
ഏജ്കെവസിയിവേക്യൂയൂബിതെഹ് 👍👍👍👍👍🌹🌹🌹🌹🌹🚁
Adipoli biriyaniyum athinte perum supper
ഉള്ള കാര്യം സത്യം aayitt paranju nalla karyam nik orupad eshtayi
Chettan kiduva simple and humble
😍
Chetta ennu vilikkano v r same age i think 26yrs.
Bro keep going
ബ്യൂട്ടിഫുൾ smile🥰
വെറുതെ കൊതിപ്പിക്കല്ലേ ഒത്തിരി ഇഷ്ടപെട്ട് spr 🌹🌹🌹🌹🌹
Biriyaniyuda pare polichu athupola ithrayum alupathill biriyani undakkam anne padipichu thanna sooraj chettan thanks
Old is gold muthe.... Ijj polikk
Sooraj ettan... fans... undo.... 😍
Meeeeeeeeee😍😍😍😍
Njan
ഖഖക്വയ്യേബശ്വവാവിയോഗിയ്ക് 👍👍👍👍🌹🌹🚁🚁🚁
കരി യില്ലാത്ത പാത്രം എവിടെയാ ഇല്ലാത്തതു എല്ലാരുടെ വീട്ടിലും ഉണ്ടാവും വിറകടുപ്പിൽ ഉണ്ടാക്കുന്ന ഫുഡ് ആകുമ്പോൾ കരിപിടിക്കും
Nalla Presentation! 👌👌👌
Super
👌👌👌👌👌👌👌👌👌
ഹായ് സൂരജ് ചേട്ടാ.. വീഡിയോ സൂപ്പർ .. ബിരിയാണി പേര് കിടു..
ട്വിഖഫിഭജിയോഎഡഡക്വെഡഡസിറയെ 👍👍👍👍👍🚁🌹🌹🌹🌹
Chettane kanan adipwoli lookatto☺serialil chettane kandappo amma paraya nalla ayishwaryamulla payanennu 😁 serial pwolikunnundutto👌👌
സൂപ്പർ ഇഷ്ട്ടപെട്ടു.ഞാനും ഒരു കണ്ണൂർ kaariyanu
Enik padatha painkili nalla ishttaman athil sooraj ettaneyum kanmani chechiyeyum bayankara. Ishtaman
Super ......ividayum karii ulla pathrama ...so no problem
എൻറെപൊന്നോ ബല്ലാത്ത ജാതി കൊതിപ്പിച്ചു കൊല്ലും 👌👌👌👌😋😋😋
Parayunnavar parayattae .mammal sadarnakarkk jeevikkattae...(patram Alla nookandath brothernte presentation thannae beautiful aanu😘)
Intro sherikum പൊളിച്ചു.... 👏👏👏
Puravasthu aaya pathrangal kondu cheyyunathu kaanan thanne aanu ishtam...
Good sooraj
സൂരജ് ഏട്ടാ നമ്മൾ ജീവിക്കുന്നത് കേരളത്തിലല്ലേ . അല്ലാതെ അമേരിക്കയിൽ ഒന്നും അല്ലല്ലോ. അപ്പോൾ പാത്രത്തിന്റെ മുകളിൽ അല്പം കരിയൊന്നും ഉണ്ടെങ്കിൽ കുഴപ്പമില്ലട്ടോ. വളരെ ഓപ്പൺ ആയി ഒരു ജാഡയും ഇല്ലാതെ വ്യൂവേഴ്‌സിനോട് സംസാരിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം. ബിരിയാണി സൂപ്പർ 😍
Paadatha painkiliyile devaye ishtappett ee video kaanan vannvar undo, undenkil like adikk
Aa കേക്ക് വീഡിയോ കണ്ടില്ല ബിരിയാണി spr😍🥰
Sooraj uncle biriyani adipoli enikku ishtamaayi
Mmmm....super. athilum super chiri kaanan
Very interesting never thought you are so talented in cooking
Appreciate you
പഴയ ഉപകാരണങ്ങളുടെ വില പലർക്കും അറിയില്ല.... സൂരജ് bro..... അങ്ങട് പാചകം തുടങ്ങുട്ടോ... ഈ ഇച്ചേച്ചി ണ്ട് കൂടെ.... കട്ടക്ക് support നു 😃😃😃😃😃😃😃😃😃😃😃😃😃
എന്റ ചാനെൽ വന്നു സപ്പോർട്ട് ചെയ്യാൻ മറക്കരുത്
@@amizzkitchen8035 k
Amma paranjath sariyanu soorajetta,ente kayyilum und athupolorennam,njanum atha kooduthal upayogikkunnath,kanan ithiri bhangi kuravanenneyullu,athil curry undakkunnathum tastanu,athini ethu nonstickilundakkiyalum a taste kittathillaa
ഖത്വഹചകഫുഹൃർഡക്ആവേഡബർവീ 👍👍👍👍🌹🌹🌹🌹🌹🌹
പാടാത്ത പൈങ്കിളി സൂപ്പർ ഒരുപാട് ഇഷ്ടം ആണ്
Very good monu. Eniku ishtayi tau. Kazhikathe athinte taste arinju
എനിക്ക് ബിരിയാണിയുടെ പേര് ഇഷ്ട്ടപ്പെട്ടു കുക്കുടാച്ചി. ഒരു സകലകലാവല്ലഭൻ ആണല്ലോ സൂരജേട്ടൻ.
കുക്കുടാച്ചി. സൂപ്പർ... ബിരിയാണി. ഞാൻ വെച്ച് നോകീട്ടു. ഈ പേര് തന്നെ. Idum😄😄😄👌👌👌👌👌
Biriyaniyekal kooduthal, a chattintem, kariyudem, ammumede perokeyulla kathayum orupadu ishtamayi..Soo loving 🥰🥰🥰🥰
Keep rocking man😉. . love from kollam achayathi. Katta biriyani lover😍😍😍
super 😍😍
Parayunnavar parayatte. athonnum nokkenda to. igalu polikku.samsarikkunnathu orupaad ishtamaayi
Biriyani veggayirunnegi adipoliyayene,ettante avatharana reethi adipoliyatto ,chirich chaakum
സൂരജ് ഏട്ടന്റെ കട്ട ഫാൻ anu ഞാൻ 😍😍😍
Njanum 💗💗💗💗
Njanum
ഏട്ടന്റെ ഭാര്യയുടെ പേര് എന്താ മോന്റെ പേര് എന്താ എത്ര age ayi മോന്