അദ്ദേഹത്തെ എല്ലാരും വിമർശിക്കുന്നു. അദ്ദേഹം ഇത് ചെയ്തു പഠിക്കാൻ 10.12വർഷം എടുത്തു. പലരോടും ചോദിച്ചു. ഒരാളും ഉണ്ടായില്ല പറഞ്ഞു കൊടുക്കാൻ. ആ അനുഭവം ആണ് പ്രമോദിന്റെ തീരുമാനത്തിന് പിന്നിൽ. പുള്ളി ഈ കമെന്റ് ഒന്നും കാണുകയോ ഈ സോഷൽമീഡിയയിൽ നോക്കുവൻ മനസ്സോ സമയമോ ഉള്ള ആളും അല്ല. ഒരു ശുദ്ധൻ ആണ്. Flute ഞാൻ വാങ്ങിയിരുന്നു. നല്ല ക്വാളിറ്റി ആണ് 👍
ഫ്ലൂട്ടിന് എടുക്കുന്ന ഈറ്റയുടെ വണ്ണത്തിനനുസരിച്ചയിരിക്കും തുളകൾ തമ്മിലുള്ള അകലം . ഞാൻ കുറെ ഓടക്കുഴൽ ഉണ്ടാക്കി എങ്കിലും സുഖമുള്ള ശ്രുതിയിൽ അധികവും വന്നില്ല. ഇതിൽ കാണുന്ന തരം ഈറ്റ നല്ല സ്റ്റൈൽ ഉണ്ട്.
Shyam cherthala ella kanakum krithyamayi parajitund nammalkathumathi Keralathile ഏറ്റവും നല്ല flute maker ആണ് shyam ചേർത്തല അദ്ദേഹം എല്ലാം video യിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് അതാണ് പറയുന്നത് നല്ല കഴിവുള്ളവർക് ഒന്നും മറച്ചു വെക്കാനുണ്ടാകില്ല ഇതുപോലെ അഹങ്കാരവും ഉണ്ടാകില്ല Video link njan താഴെ idamua-cam.com/video/VsQgaxXuG9o/v-deo.html
എന്തൂട്ട് സീക്രട്ട്. ഇതിൻ്റെ കൃത്യം കണക്ക് ഒക്കെ ഗൂഗിളിൽ ലഭ്യമാണ്. ഇയാള് വാ തുറന്നു ഒന്നും പറയുന്നുമില്ല. ശ്യാം ചേർത്തല ഓടക്കുഴൽ നിർമ്മിക്കുന്ന വീഡിയോ കണ്ടാ മതി. എല്ലാം അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. പിന്നെ ഇതൊന്നും പറഞ്ഞു എന്നത് കൊണ്ട് നാട്ടുകാർ മൊത്തം ഓടക്കുഴൽ നിർമ്മാണം തുടങ്ങുക ഒന്നുമില്ല. നല്ലൊരു ഫ്ലൂട്ട് ഉണ്ടാക്കാൻ വർഷങ്ങളുടെ നിർമ്മാണ പരിചയം വേണം. ( ഇങ്ങേർക്ക് അത് ഉണ്ട്)
അറിവ് പകർന്നു കൊടുക്കണം.... ഇയാൾക്കുള്ള അറിവ് ഇയാളുടെ സ്വഭാവം വച്ചു ഇയാളോട് കൂടെ മണ്ണടിയും.... അറിവ് പകർന്നു കൊടുക്കാനുള്ള മനസ്സു വേണം ഇയാക്ക് അതില്ല 😊
അദ്ദേഹത്തെ എല്ലാരും വിമർശിക്കുന്നു. അദ്ദേഹം ഇത് ചെയ്തു പഠിക്കാൻ 10.12വർഷം എടുത്തു. പലരോടും ചോദിച്ചു. ഒരാളും ഉണ്ടായില്ല പറഞ്ഞു കൊടുക്കാൻ. ആ അനുഭവം ആണ് പ്രമോദിന്റെ തീരുമാനത്തിന് പിന്നിൽ. പുള്ളി ഈ കമെന്റ് ഒന്നും കാണുകയോ ഈ സോഷൽമീഡിയയിൽ നോക്കുവൻ മനസ്സോ സമയമോ ഉള്ള ആളും അല്ല. ഒരു ശുദ്ധൻ ആണ്. Flute ഞാൻ വാങ്ങിയിരുന്നു. നല്ല ക്വാളിറ്റി ആണ് 👍
Good
Rajesh cherthala... ആള് തങ്ങളുടെ അടുത്ത് നിന്നും വാങ്ങി യിട്ടുണ്ടോ
super
Super ❤️❤️
Prmd
Pramòf
Pramm
ഒരു ഫ്ലൂട്ട് വേണം contact no.. തരാമോ 🙏
ഫ്ലൂട്ടിന് എടുക്കുന്ന ഈറ്റയുടെ വണ്ണത്തിനനുസരിച്ചയിരിക്കും തുളകൾ തമ്മിലുള്ള അകലം . ഞാൻ കുറെ ഓടക്കുഴൽ ഉണ്ടാക്കി എങ്കിലും സുഖമുള്ള ശ്രുതിയിൽ അധികവും വന്നില്ല. ഇതിൽ കാണുന്ന തരം ഈറ്റ നല്ല സ്റ്റൈൽ ഉണ്ട്.
അത് തെറ്റാണ്
Do u sell onl8ne
❤️
😍😍
Shyam cherthala ella kanakum krithyamayi parajitund nammalkathumathi
Keralathile ഏറ്റവും നല്ല flute maker ആണ് shyam ചേർത്തല അദ്ദേഹം എല്ലാം video യിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്
അതാണ് പറയുന്നത് നല്ല കഴിവുള്ളവർക് ഒന്നും മറച്ചു വെക്കാനുണ്ടാകില്ല ഇതുപോലെ അഹങ്കാരവും ഉണ്ടാകില്ല
Video link njan താഴെ idamua-cam.com/video/VsQgaxXuG9o/v-deo.html
ആ കണക്ക് തെറ്റാണ്
എന്തൂട്ട് സീക്രട്ട്. ഇതിൻ്റെ കൃത്യം കണക്ക് ഒക്കെ ഗൂഗിളിൽ ലഭ്യമാണ്.
ഇയാള് വാ തുറന്നു ഒന്നും പറയുന്നുമില്ല. ശ്യാം ചേർത്തല ഓടക്കുഴൽ നിർമ്മിക്കുന്ന വീഡിയോ കണ്ടാ മതി. എല്ലാം അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്.
പിന്നെ ഇതൊന്നും പറഞ്ഞു എന്നത് കൊണ്ട് നാട്ടുകാർ മൊത്തം ഓടക്കുഴൽ നിർമ്മാണം തുടങ്ങുക ഒന്നുമില്ല.
നല്ലൊരു ഫ്ലൂട്ട് ഉണ്ടാക്കാൻ വർഷങ്ങളുടെ നിർമ്മാണ പരിചയം വേണം. ( ഇങ്ങേർക്ക് അത് ഉണ്ട്)
ആ കണക്ക് തെറ്റാണ്
അറിവ് പകർന്നു കൊടുക്കണം.... ഇയാൾക്കുള്ള അറിവ് ഇയാളുടെ സ്വഭാവം വച്ചു ഇയാളോട് കൂടെ മണ്ണടിയും.... അറിവ് പകർന്നു കൊടുക്കാനുള്ള മനസ്സു വേണം ഇയാക്ക് അതില്ല 😊
സീക്രട്ട് ഒന്നും പറഞ്ഞു കൊടുക്കരുത് പറഞ്ഞുകൊടുത്താൽ ജനങ്ങൾ പഠിച്ചു പോവും
🙏💞🌹hai
താൻ എന്തു മനുഷ്യ നാടേ . അറിവ് അത് പറഞ്ഞ് നൽകാൻ ഉള്ളതാണ്. കഷ്ടം.
കോൺടാക്ട് number?
Translate telugu
ചേട്ടനെ കണ്ടാലറിയാം ഒന്നും പറഞ്ഞു തരില്ലെന്ന്.. കഷ്ടം
ഒന്ന് പോടെ താൻ അമ്മയുടെ വയറ്റിൽ നിന്നും വരുമ്പോൾ എല്ലാം പഠിച്ച് വന്നതാ ഇല്ലേ ? ഗൂഗിൾ അറിയില്ല അല്ലേ
💯👍
Your Facebook and Instagram IDs are well palaced but forget to do what you promised.
ആദ്യം സ്ഥലം ഏതെന്നു പറയെടോ. അല്ലെങ്കിൽ മര്യാദ ഇല്ലാത്തവൻ എന്ന് നാട്ടുകാർ പറയും. ഓന്റെ ഒരു കൊയല്