തെക്ക് ഭാഗത്ത്‌ പ്രധാന വാതിൽ കൊടുക്കാമോ? തെക്ക് ഭാഗത്തു നിന്നും വീട്ടിലേയ്ക്കു കയറാമോ ? Episode 71

Поділитися
Вставка
  • Опубліковано 18 жов 2021
  • #പ്രധാന വാതിൽ_വീടിന്‍റെ ദര്‍ശനം_ideal place for Main door ?
    Dr. K. Muraleedharan Nair Vasthu Acharya talks about Vasthu Sasthra on PRAPANCHAM
    Episode - 71
    For business inquiries: womentalktime@gmail.com

КОМЕНТАРІ • 19

  • @VinodKumar-iu9jv
    @VinodKumar-iu9jv 2 роки тому

    Very well said , and knowledgeable person.

  • @rsadasivannair72
    @rsadasivannair72 2 роки тому +2

    🙏🏼🙏🏼🙏🏼 Namasteji Very Good information 👌

  • @sheelaunni5630
    @sheelaunni5630 Рік тому +1

    Namasthe

  • @navaneethankarekkatteoffic7441
    @navaneethankarekkatteoffic7441 2 роки тому

    Thanks Sir. 🙏

    • @shanthak1315
      @shanthak1315 Рік тому

      Very useful information 👌 Thank you Sir....

  • @kavithavs6796
    @kavithavs6796 2 роки тому +1

    Main door correct southil evideyanu sir,

  • @smithakuruppan7000
    @smithakuruppan7000 2 роки тому +8

    ഞങ്ങളുടെ വീടിൻ്റെ ദർശനം തെക്ക്, അണ്,നല്ല ഐശ്വര്യം അണ്,ഞങ്ങൾ ഒരു 50 വർഷത്തോളമായി ഇവിടെ സുഖമായി താമസിക്കുന്നു,കുറച്ചു കാലം മുൻപ് വീട് മുഴുവൻ പൊളിച്ചു പുതുക്കി,appozhum തെക്കോട്ട് തന്നെ ദർശനം ആക്കി,സന്തോഷം ആയിരിക്കുന്നു

  • @sukumaranc4300
    @sukumaranc4300 2 роки тому

    സർ നമസ്തേ. ഞാൻ തെക്ക് ദർശനം വരുന്ന വീടാണ് എടുക്കാൻ ഉദ്ദേശിക്കുന്നത് എന്തെല്ലാം ശ്രദ്ധയ്ക്കണം

  • @sujass1468
    @sujass1468 2 роки тому +1

    വീടിന്റെ വടക്ക് പടിഞ്ഞാറു മുറിയിൽ പടിഞ്ഞാറു ഭാഗത്തു ഫ്രണ്ട് ഡോർ വച്ചു മുൻവശം ആക്കാമോ

  • @babumottammal2584
    @babumottammal2584 2 роки тому

    🙏👍

  • @vasanthap2460
    @vasanthap2460 2 роки тому +2

    ഞങ്ങളുടെ വീട്ടിൽ പടിഞ്ഞാറു ഭാഗത്താ ന്ന് കിണറ്. വീടിന്റെ ദർശനം തെക്കോട്ടാണ്. വീട്ടുകാർക്ക് ഇതുവരെ ദേഷമൊന്നും ഇല്ല. അതിനുപരിഹാരമുണ്ടോ? മറുപടി തരണേ. സർ.

  • @nelsonjames4102
    @nelsonjames4102 2 роки тому

    Nlla comedy

  • @PremKumar-lg3sp
    @PremKumar-lg3sp 2 роки тому +1

    സർ എൻടെപുതിയവീട് വീട് മൊത്തം face ചെയ്യുന്നത് കിഅഴകോട്ട് അഭിമുഖമായാണ്.എന്നാൽ പ്രധാനവാതിൽ face ചെയ്യുന്നത് തെക്കോട്ട്.പക്ഷേ വീട്ടിൽ കയറുന്നത് തെക്ക്ഭാഗത്തെ റോഡിൽകൂടി വന്ന് കിഴക്കോട്ട് അഭിമുഖമുള്ള വീട്ടിൻടെ സിറ്റൗട്ട് വഴി തെക്കോട്ടഭിമുഖമായുള്ള പ്രധാനവാതിലൂടെ അകത്ത്കയറുന്നു.പടിഞ്ഞാറ്റ പടിഞ്ഞാറ് ഭാഗത്ത് കിഴക്കോട്ട് ഫേസ്ചെയ്താണ്.പടിഞ്ഞാറ്റക്ക് വായുസഞ്ചാരത്തിനായി നേരെ കിഴക്കുഭാഗത്തെ ചുമരിൽ ജനലുണ്ട്.അതിൽകൂടി കാറ്റ് അകത്തേക്ക്കിട്ടും.പ്ലാൻപ്രകാരമാണ് വീട്കെട്ടിയത്.പ്രധാനവാതിൽസ്ഥാനത്തിൽ അപാകതയുണ്ടോ സർ? യെസ് ഓർ നോ അറിയിക്കാമോ സർ?

    • @ayshak.c.2892
      @ayshak.c.2892 2 роки тому

      Mathilinu 1.5 m hight venam ennu paranju.aaa 1.5 meter hightil ,75 cm
      Chenkallum baaki half part (75 cm)
      metal shooting patumo?

    • @nelsonjames4102
      @nelsonjames4102 2 роки тому

      Apakatha und ..sookshikkanam

  • @sreejith5374
    @sreejith5374 2 роки тому

    Dr Muralidaran sir ന്റെ ഈ നമ്പർ റിൽവിളിച്ചാൽ കിട്ടില്ലല്ലോ