Da SCERT full padikkano. Enikku athinulla time illa. Njan veettil joli cheyyumpol headset vechu class kelkkuvanu cheyyunnathu. Continuous ayinpadikkan7lla atmosphere alla veetilethu... Ente last chance aanu ee exam
24 ആണ്.. അത് ചലന നിയമം ആണ് ന്യൂട്ടൻ.. ലോ of മോഷൻ... ഗലീലിയോ ആണ് ജഡത്വ നിയമം ആവിഷ്കരിച്ച ആദ്യ ശാസ്ത്രജ്ഞൻ .. ന്യൂട്ടന്റെ ഒന്നാം ചലന നിയമം അറിയപ്പെടുന്ന ഒരു പേരാണ് ജഡത്വ നിയമം.. അത് ശരിക്കും ചലന നിയമങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്
വളരെ നല്ല ക്ലാസ്സ്, ഇങ്ങനെവേണം ക്ലാസ്സ് എടുക്കാൻ superb mam❤
🥰🥰 thankyouuu
ഞാൻ ഇന്നാണ് ഈ ക്ലാസ്സ് കാണുന്നത്... വളരെ നല്ല അവതരണം... Thank you miss.. Problems എല്ലാം നന്നായി മനസിലായി. Subscribed
Thank you 🤘🤘
Good class..up examinu kure questions ithil ninnu vannu🎉🎉🎉
❤️❤️❤️
🙏🏻🙏🏻
Upsa examinu poyappo physics chemistry onnum nokiyilla..ariyanilla.
But lpsa examinu maminte all class kanditte povuu..
Becz kure upsa questions mamite classil ninnu vannittundu.🎉🎉
😍😍😍🔥
എല്ലാ ടോപ്പിക്കും ചെയ്തു തരണേ 🙏🙏exam വരെ.. വളരെ ഉപകാരം ടീച്ചർ 👍👍
😍🔥🤘
Helpful
Expecting more videos
🔥🔥🔥
എനിക്ക് physics, chemistry ഒട്ടും അറിയില്ല, പഠിച്ചു തുടങ്ങുനത്തെ ഉള്ളൂ, നല്ല പേടി ഉണ്ട്, ഇങ്ങനെ ഉള്ള ക്ലാസ്സ് വളരെ ഉപകാരം ആണ് നിർത്തല്ലേ mam 🙏🙏🙏🙏
No dear.. 🔥 ഫിസിക്സ് and കെമിസ്ട്രി ടെക്സ്റ്റ് book പഠിക്കൂ.. 8-9-10..
Up assistant prepare cheyyundo
@@kalyanikumar3937 und da... Ethokke thanne anu prepration 🫣.
Da SCERT full padikkano. Enikku athinulla time illa. Njan veettil joli cheyyumpol headset vechu class kelkkuvanu cheyyunnathu. Continuous ayinpadikkan7lla atmosphere alla veetilethu... Ente last chance aanu ee exam
@@kalyanikumar3937 scert കുറെ selected chapters ഉണ്ട്.. എല്ലാം ഒന്നും നമുക്കില്ല..
Adipoli classanu mam. Eppozhanu kandath
Thank you
Thankyou ma'am
Very helpful...please upload more such videos
Sure I will🤘🤘🤘
വളരെ നല്ല ക്ലാസ്സ്. താങ്ക് യു 🙏🙏🙏
❤️
NAlla class 💓🥰
Very useful class Thank you so much
Keep watching
Thanks 🎉
33 marks ❤️❤️❤️ plss continue, nalla usefull aanu❤️
Very good
🎉🎉🎉
നല്ല class 🥰
Thanks 😍😍🔥🔥
Adipoli 👍🏼
Last maths onum കിട്ടിയില്ല
ഇപ്പൊ set ആയി thank you ❤️
❤️❤️❤️
32🙏🙏🙏.ella topic nte yum ithupole venam missee. Revision cheyyan patti. Thankuuuu so muchhhh
🔥 തീർച്ചയായും
Nannai useful arnu miss...orupad thnks❤
❤️ thanks dear
Great work 👏
Thanks madam
Thanks 🔥🤘
Thank you mam..very helpful
🔥🔥🔥
Supr maam ...very very useful
Thank you
33😊 Thank you
Welcome 😊
Problem aanu തെറ്റുന്നത്....
It's very useful mam god bless you ❤️
❤️❤️🔥🤘
Good explanation
Thanks and welcome🤘🤘🤘
24/35. Thank you ❤.
❤️
Super class👌
❤️
32 thank you mam ❤
Thank you....great job
Thank you too!
Miss 22 onn explain cheyyuo
32..Thankyou mam.... Scert problems kurach confusion ayii....
Physics problems mathram mock cheyuo mam...
ശ്രമിക്കാം... ഈ oru സീരീസ് kazhiyattetta
Miss..6 th question..bramanam aayikkoode
Da പെൻസിലിന്റെ ചലനം ആകുമ്പോ വർത്തുള ചലനം ആകും.. ഭ്രമണം സ്വന്തം അക്ഷത്തിൽ കറങ്ങുമ്പോൾ ആണ്...
Pls continue 🙏❤️
🤘🔥
Thank you🥰🥰32/35
Good
Thank you so much 🙏
❤️❤️
Psc exam confirmation kodtit aztiyilnkil profile block akumo.agne rule nilavil undo.arkenkilum agne experience indo
ഇതുവരെ അങ്ങനെ ബ്ലോക്ക് ആയിട്ടില്ല ആർക്കുo... കഴിഞ്ഞ ഡിഗ്രി പ്രീലിംസ് നു എന്റെ ക്ലാസിൽ 9 പേര് ആണ് അബ്സെന്റ് ആയിരുന്നത്..
Statement type chodyangal kode ulpeduthuvo misse??...
Ok... ഇത് pyq മാത്രം anu
Mam, question no22 explain chaiyyumo
❤️
Thnq. ബാക്കി topic കൂടി വേണം plz ❤
Sure🔥
Thank you so much❤
❤️❤️
എന്തോ ഒരു സമാധാനം😊
🔥🔥🔥🔥🔥
Thank uu misss
Welcome
Orupad useful aayitund mam.thanks...25 th polwalt tharam adhu edhu game aanu😢
Da.. അത് ഒരു വലിയ വടി പിടിച്ചു ഓടി വന്നു cross ആയ ഒരു പൈപ്പ് ന്റെ മുകളിലൂടെ ചാടി വീഴില്ലേ... Athanu
@@ChalkboardStories set
Thankyou❤34
Good job🔥🔥🔥❤️
thank U Mam
വെൽക്കം 🔥🔥 keep watching
Oru examil ethra problems varum mikkavrum seince n
1 or 2 ഫിസിക്സ്.. 1/2 കെമിസ്ട്രി
Tnks mam🥰
❤️
28 Thank you mis
പ്രോബ്ലെംസ് ഒക്കെ cheythu padikkoo
34 mark Thank you mam
Very gooodd🔥🔥🔥🔥
Mam, ariyatha topics ithupole mocktest attend cheythupadichal mathiyo
ഇത് 9 ത് ഫിസിക്സ് ലെ 2 chapter ആണ്.. അത് ഒന്ന് പഠിച്ചിട് mock test ഒന്നുടെ cheythu നോക്ക്..
Ok, Mam thanks
Physics, chemistry scert important chapters parayamo
Ok sure
Good 🎉🎉🎉🎉🎉🎉🎉
Thank you🔥
27
മാർക്ക് കുറവാണ് പ്രോബ്ലം ചെയ്യാൻ കിട്ടുന്നില്ല ഇക്വേഷൻ
ഏതൊക്കെയാണ് ഉപയോഗിക്കേണ്ടതെന്ന് സംശയമാണ്
സാരമില്ല.. 9 ത് ലെ ചലനവുമായി ബന്ധപ്പെട്ട രണ്ട് ചാപ്റ്റർ ഉണ്ട് അത് പഠിക്കൂ..
Ok miss
Thanku
33. ദൂരം കാണാൻ S=ut +1/2at^2 വച്ച് കഴിയില്ലേ
Yes.. പറ്റും
30 mark
Super mam
Mam നാളത്തെ topic തരംഗചലനം ആണോ
Mamന്റെ ഈ effort നു വളരെയധികം നന്ദി🙏🙏🙏
No biology.. Last മിനറൽസ്
Oru playlistil aako
Lpup mocks
നോക്കട്ടെട്ടോ..
Plz check... 🔥🔥
25 th question 3rd law of motion alle
അല്ലടാ.. 2 ആണ്.. ടെക്സ്റ്റ് 9 ത് ലെ.. ഗുരുത്വകർഷണം... എന്ന chpter ൽ und
7 th question answer optionill illallo misse
Yes.. ആദ്യം പറഞ്ഞിട്ടുണ്ട് da.. Ans ഇല്ല എന്ന്... Ans 10 അത് psc cancel ചെയ്തിരുന്നു
34qustn =1000*30/4=7500. ഒന്ന് പറഞ്ഞു തരു frd
30000/4 = 7500... Or 250*30 = 7500
😔 എനിക്കു മാർക്ക് കുറവാ പ്രോബ്ലെംസ് അറിയില്ല
Dont worry... ഇങ്ങനെയും questions ചോദിക്കും examinu.. So 9 ത് physics 2 chapter ഉണ്ട്.. ചലനം ആയി റിലേറ്റഡ് ആയത്.. അത് രണ്ടും നന്നായി padikko
33
🔥🤘
34/35
Very🔥 good
❤❤
33 marks
Very good
25..newton alle
24 ആണ്.. അത് ചലന നിയമം ആണ് ന്യൂട്ടൻ.. ലോ of മോഷൻ... ഗലീലിയോ ആണ് ജഡത്വ നിയമം ആവിഷ്കരിച്ച ആദ്യ ശാസ്ത്രജ്ഞൻ .. ന്യൂട്ടന്റെ ഒന്നാം ചലന നിയമം അറിയപ്പെടുന്ന ഒരു പേരാണ് ജഡത്വ നിയമം.. അത് ശരിക്കും ചലന നിയമങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്
Pblem 😖kittanilla miss baaaki okk set aaanu thoranam, aaakam kuzhappalaa
9 ത് ഫിസിക്സ് 2 chapter ഉണ്ട് ചലനം റിലേറ്റഡ് അത് നന്നായി padikkoo
Statmnt qns include akiyal.nannaynu
ഇത് എല്ലാം pyq.. ആണ്.. Statemement sett ആക്കാം 🤘
Psychology class undo mam
സയൻസ് കഴിഞ്ഞു
25
9 ത് ലെ ഫിസിക്സ് 2 chapter നന്നായി പഠിച്ചിട് ഒന്നുടെ mock test cheythu നോക്കു 🔥
പ്രൊജക്റ്റലിൽ ഓപ്ഷൻ A
അല്ലെ ശെരി
Hi... പ്രോജെക്ടിൽ 45 ഡിഗ്രി ആണ് ans... 90 alla
ഇതൊക്കെ പഠിച്ചാൽ മതിയല്ലോ. മോക്ക് ടെസ്റ്റിലുള്ളത്
Scert ടെക്സ്റ്റ് കൂടെ പഠിക്കണം.. എവിടെന്നു വേണേലും ചോദിക്കാം question
Suja miss ano
No dear...
Am sandhya
@@ChalkboardStories ok
ഞാൻ ennanu ഈ ക്ലാസ്സ് കാണുന്നത്
Check play ലിസ്റ്റ്... 😍😍 also check first pinned comments...
Lp up exam ingethi misse😢
Yes🔥🔥🔥🔥
Mam ഈ വീഡിയോയിൽ ഉള്ളത് എഴുതി പടിച്ചാൽ മതിയല്ലോ
Scert chapter ഒന്ന് വായിച്ചിട്... ഇത് എഴുതി എടുക്ക് അപ്പോൾ ഒരു ഓർഡർ കിട്ടും
ദയവായി qs. No 24 പറയാമോ? ജടത്വ നിയമം ന്യൂട്ടൻ അല്ലേ
അല്ലടാ.. ഗലീലിയൊ ആണ്
ചലന സമവാക്യം- ഐസക് ന്യൂട്ടൻ
ജഡത്വ നിയമം - ഗലീലിയോ
Super class anu
🥰🥰🥰
Thank you so much ❤❤
🔥
Thankyou ❤
❤️❤️❤️❤️❤️❤️
18 mark
32
Thank you ma'am
Welcome dear 🔥
❤❤
❤️
@@ChalkboardStories problems ഒന്നും മനസ്സിലാവുന്നില്ല. Equation തിരിഞ്ഞ് പോകും.
26/35
Good
18 marks
Good.. തെറ്റിയത് ഒകെ എഴുതി പടിക്കണേ
Thanks mam❤
🔥❤️
Thank you mam
Welcomeee
23 marks
😍🔥
24
❤️
ഒന്നുടെ പഠിച്ചിട് mock test ചെയ്യൂ
❤
Thankyou 🙏
You’re welcome 😊
❤❤❤
❤❤❤❤