PRANAYICHA CHUNKINAKATHU | KUPPAYAKARI | SALEEM KODATHOOR | RAHEENA | SAJAD MULLA | SHAFEEQ KARAD

Поділитися
Вставка
  • Опубліковано 5 вер 2024
  • Please subscribe this channel for more videos.
    #newsaleemkodathoorsong #kuppayakkari #raheena #sajadmulla
    DIRECTION AND EDITING : SHAFEEQ KARAD
    SINGER : SALEEM KODATHOOR
    LYRICS AND MUSIC : SAJAD MULLA
    PRODUCTION : SADHAM VENGARA
    CO-PRODUCER : SHARU ANNARA
    CAMERA : NISAM ZUPPY
    MAKEUP : NAVAS TIRUR
    PRO.CONTROLLER : ANANDU
    P AND C : ESSAAR MEDIA
    DESIGNER MEDIA : USMAN OMAR
    For Channel Memberships : goo.gl/25DRLP
    Essaar Media Channel Link:
    / essaarmediaofficial
    Essaar Media Facebook:
    / essaarmediaofficial
    Essaar Media Instagram:
    / essaarmedia
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    For Enquiries : 9544 199 555, 7593099555 essaarvideos@gmail.com
    please subscribe this youtube channel
    © Copyright 2022 | Essaar Media Pvt.Ltd

КОМЕНТАРІ • 790

  • @SaleemKodathoor.
    @SaleemKodathoor. 9 місяців тому +277

    ചെറിയൊരു ഇടവേളക്കുശേഷം പ്രിയ സഹോദരൻ സജാദ് മുല്ലയുടെ വരികളിലൂടെ ഞാൻ വീണ്ടും വന്നിരിക്കുകയാണ് എസ്സാർ മീഡിയയിലൂടെ എന്റെ മറ്റ് ഗാനങ്ങൾ സ്വീകരിച്ച നിങ്ങൾ ഈ ഗാനവും സ്വീകരിക്കും എന്ന പ്രതീക്ഷയിൽ അഭിപ്രായം അറിയിക്കുമല്ലോ
    സ്നേഹപൂർവ്വം സലീം കോടത്തൂർ ❤

  • @SaleemKodathoor.
    @SaleemKodathoor. 9 місяців тому +115

    പ്രതീക്ഷയോടെ..നിങ്ങളിലേക്ക്...എല്ലാവരുടെയും സപോർട്ട് പ്രതീക്ഷിക്കുന്ന....സജാദ്മുല്ല ഷെഫീക്ക്കാരാട്..എസ്സാർമീഡിയ പിന്നെനിങ്ങൾ ഓരോരുത്തർക്കും നന്ദി

  • @sajadmulla9418
    @sajadmulla9418 9 місяців тому +85

    8വർഷം പഴക്കമുണ്ട് ഈ പാട്ടിന്..
    വിരഹം പിടിമുറിക്കിയ അന്നത്തെ മധുരം ചിലർക്കെങ്കിലും ഈ കാലത്തും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു...
    പുറം ലോകം കാണിച്ചതിന് പ്രിയപ്പെട്ട അണിയറ പ്രവർത്തകരോട് കടപ്പാട് 🥰
    Sajad mulla🤗

  • @ameerhamza.malappuram5848
    @ameerhamza.malappuram5848 9 місяців тому +5

    സൂപ്പർ, കണ്ണ് തെറ്റാതെ ഒരേ ഇരുപ്പിൽ കണ്ടു 👍🏻വീണ്ടും വീണ്ടും 👍🏻👍🏻👍🏻🥰🥰🥰

  • @noorjahanna1118
    @noorjahanna1118 9 місяців тому +22

    സജാദ് മുല്ലയുടെ വരികളും സലീമിക്കടെ പാട്ടും കൂടി ആയപ്പോൾ പൊളിച്ചു 😍😍😍😍😍😍

  • @SharookSharu-rc4hh
    @SharookSharu-rc4hh 9 місяців тому +9

    കട്ട വെയിറ്റ്ങ് 🥰🥰

  • @husainishalishal5977
    @husainishalishal5977 9 місяців тому +5

    Sajad mulla ഇക്കയുടെ മനോഹരം ആയിട്ട് ഉള്ള വരികളും... 🥰🥰🔥🔥
    സലീമിക്കാടെ മനോഹരം ആയിട്ട് ഉള്ള ആലാപനം കൂടെ ആയപ്പോൾ ഈ സോങ്ങിന്റെ ഫീൽ പൊളി...🥰🥰🥰സജാദ് ഇക്ക സലീംക്ക കൂട്ടുകെട്ട് വീണ്ടും പൊളിച്ചു... 🔥🔥🔥
    ഒരുപ്പാട് ഒരുപ്പാട് ഇഷ്ടപ്പെട്ടു.... വേറെ ലവൾ song
    All the best all team... 🤍🤍🫂🫂

  • @SirajEdayur
    @SirajEdayur 9 місяців тому +6

    Hiwwwa 🥰🥰🥰
    കുറെ നാളുകൾക്കു ശേഷം എസ്സാർ മിഡിയയിലൂടെ സലീംകയുടെ നല്ലൊരു വർക്ക്
    Lyircs&music sajadhkka 😘😘😘😘poli
    അണിയറ പ്രവർത്തകർക്ക് ആശംസകൾ 🥰🥰🥰

  • @noorjahanna1118
    @noorjahanna1118 9 місяців тому +9

    Masha allah. പ്രതീക്ഷത്തിനേക്കാളും പൊളിച്ചു ഒന്നും പറയാനില്ല അടിപൊളി സലീമിക്കാ. എന്താ ഒരു ഫീലിംഗ് 👌👌👌

  • @saleemikkadosthcreations7384
    @saleemikkadosthcreations7384 9 місяців тому +6

    ❤❤വരിക്കൾ ഒരു രക്ഷയും ഇല്ല പൊളിച്ചു സജാദ് ഇക്ക❤❤

  • @febin123backer4
    @febin123backer4 9 місяців тому +6

    കല്യാണ പ്രായമായ മക്കളും പരാധീനതകളും കഷ്ടപ്പാടുകളും ഒക്കെയായി ജീവിതം തള്ളിനീക്കുന്നതിനിടയിൽ കൗമാരത്തിലെ എന്റെ നഷ്ടപ്രണയത്തിലൂടെ ഓർമകളെ ഉണർത്തി വിട്ടു .പൂവണിഞ്ഞ പ്രണയത്തേക്കാൾ മാധുര്യമാ ..ണ് നഷ്ടപ്രണയത്തിന് ' മനോഹരമായ വരികൾ മികച്ച ആലാപനം ഒപ്പം നല്ല ദ്ര്‌ശ്യാവിഷകാരവും

  • @hakeemshan6163
    @hakeemshan6163 9 місяців тому +5

    സലീംക്ക...സൗണ്ട് ഒക്കെ മാറിയല്ലോ.... ഈ സൗണ്ടും മാഷാ അള്ളാഹ് അടിപൊളി ആണ്.....❤❤❤

  • @majidmajid909
    @majidmajid909 9 місяців тому +3

    സലീംക്കാന്റെ എല്ലാ സോങ്ങും ഞാൻ കേൾക്കാറുണ്ട് ഇക്കാന്റെ ഫാൻ ആണ് ഞാൻ ഓരോ സോങ്ങിന്റെ വരികളും വല്ലാത്തൊരു ഫീലാ പ്രണയഗാനങ്ങൾ

  • @HaseenaHaseenasalam-ix8ne
    @HaseenaHaseenasalam-ix8ne 9 місяців тому +15

    സജാദ് ഇക്കയുടെ വരികൾക്ക് സലീംക്കയുടെ ശബ്ദവും കൂടി യായപ്പോൾ ഒന്നും പറയാനില്ല അടിപൊളി 👍👍😍😍😍

  • @Shafeeqkarad
    @Shafeeqkarad 9 місяців тому +39

    നല്ലത് ഒന്നിനെ സമർപ്പിക്കാൻ കഴിഞ്ഞു എന്ന പ്രതീക്ഷയിൽ... വിശ്വസിച്ച് എൽപ്പിച്ചവർക്കും കൂടെ നിന്നവർക്കും നന്ദി.. - ഷഫീഖ് കാരാട്

  • @nishamahesh-tl2sw
    @nishamahesh-tl2sw 9 місяців тому +9

    സലീംക്ക sajadhikkaa കൂട്ടുകെട്ടിൽ വീണ്ടും ഒരു അടിപൊളി സോങ് ❤️❤️❤️❤️

  • @shuhaibshatirurofficial5825
    @shuhaibshatirurofficial5825 9 місяців тому +23

    ഇത്രയും മനോഹരമായ ഗാനത്തിൽ ചെറിയ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ വളരെ അതികം സന്തോഷം ♥️ essar media ♥️

  • @rehnasharaf2689
    @rehnasharaf2689 9 місяців тому +9

    അടിപൊളി സജാദ്ക്ക..... Story വേറെ ലെവൽ 😍👍🏻. വീണ്ടും... വീണ്ടും... പഴയ ഓർമകൾ പുതുക്കി പണിയുക യാണല്ലോ.... സൂപ്പർ വർക്ക് 😍

  • @bessypeter2852
    @bessypeter2852 9 місяців тому +6

    സലിംക്ക വളരെ നന്നായിട്ടുട്ടു
    ഒരുപാടു ഇഷ്ടം ആയിട്ടോ 🥰🥰🥰
    ഇതിറ്റെ പിന്നിൽ പ്രവത്തിച്ചവർക്കും അഭിനന്ദനങ്ങൾ 👍👍👍👍👍

  • @kaharwavesland7961
    @kaharwavesland7961 9 місяців тому +3

    പാട്ടും പാട്ടുകാരനും, ചങ്ക് സലീം കോടത്തൂരും
    എഴുത്തും എഴുത്തുകാരനും അനിയൻ സജാദ് മുല്ലയും
    മനോഹരം സുന്ദരം അതിശയം
    അനിയൻ നിസ്സാം സുപ്പി ഉൾപ്പടെ കാഴ്ച കേൾവി വിസമയമൊരുക്കിയവരും
    അത് പ്രേക്ഷകരിലെത്തിച്ച വാഹനത്തിന്റെ ഉടമയായ സത്താർ ഇക്കാക്കും
    നാട്യമികവ് കൊണ്ട് വിസ്മയിപ്പിച്ച സക്കീർ ആലുവക്കും കൂട്ടർക്കും
    മറ്റു അണിയറ പ്രവർത്തകർക്കും എന്റെ ആത്മ സുഹൃത്തുക്കളായ എല്ലാവര്ക്കും ഹൃദ്യമായ ആശംസകൾ

  • @raseenaraseena1238
    @raseenaraseena1238 9 місяців тому +6

    സൂപ്പർ സോങ് വരികൾ അടിപൊളി സലീമിക്കാടെ വോയിസും കൂടിയായപ്പോൾ കേൾക്കാൻ നല്ല ഫീൽ ഉണ്ട്

  • @shoukathali3067
    @shoukathali3067 9 місяців тому +3

    Orupad ഓർമ്മകൾ മനസ്സിൽ ഒന്നുടെ തട്ടി ഉണർത്തി സ്നേഹിച്ചു പോയവർ ഒന്ന് ആയില്ലെകിൽ അത് എപ്പോഴും മനസിന് ഒരു വേദന അന്ന് 😥😥

  • @afnaashif708
    @afnaashif708 9 місяців тому +5

    സൂപ്പർ സലീംക്കക്ക് അടിപൊളി 😍😍😍സോങ് പൊളിച്ചു

  • @alameenmoonnumukku
    @alameenmoonnumukku 9 місяців тому +13

    വർക്ക് നന്നയിട്ടുണ്ട് കേട്ടു പഴകിയ വരികളിൽ നിന്നും വ്യത്യസ്ത വന്നിട്ടുണ്ട് All the best Team

  • @user-oo5fr3df6n
    @user-oo5fr3df6n 9 місяців тому +5

    സോങ്‌ കേൾക്കാൻ നല്ല ഫീൽ ഒണ്ട് സൂപ്പർ ❤❤❤❤

  • @സഹീദ്
    @സഹീദ് 9 місяців тому +3

    സജാദ് മുല്ല & സലീംഇക്ക 👏🏻👏🏻👏🏻

  • @sameeramalabar273
    @sameeramalabar273 9 місяців тому +3

    മാഷാ അല്ലാഹ്.സലീം ഇക്കാ ഇങ്ങള് പൊളിച്ചു👍🥰❤

  • @haseenamk3914
    @haseenamk3914 9 місяців тому +3

    എനിക്ക് ഒരുപാട് ഇഷ്ട്ടമായി പാട്ട് ശെരിക്കും ഈ പാട്ട് ചങ്കിന്കാത്ത തന്നെ ഫീൽ ചെയിതു ബോസ്സ് 💙💙🔥🔥🔥🔥

  • @noorjahanna1118
    @noorjahanna1118 9 місяців тому +6

    സലീമിക്കാ പൊളിച്ചു 👌👌

  • @pplusmedia7684
    @pplusmedia7684 9 місяців тому +4

    നന്നായിട്ടുണ്ട്.
    സലിം, സക്കീറും അടിപൊളി

  • @muzammiltholicodeofficial2935
    @muzammiltholicodeofficial2935 9 місяців тому +8

    നാളുകൾക്ക് ശേഷം ഒരടിപൊളി വർക്ക്‌. Heart Touching❤❤❤.Lyrics&music &Sung Adipoli ❤️❤️❤️sajadikka Polichuto. Saleemkka parayaan vaakkukalilla adipoli

  • @HaseenaHaseenasalam-ix8ne
    @HaseenaHaseenasalam-ix8ne 9 місяців тому +2

    ഒരുപാട് ഒരുപാട് ഇഷ്ടമായി നല്ല വർക്ക്‌ 👍👍❤️❤️

  • @abdulgafoor3001
    @abdulgafoor3001 9 місяців тому +4

    ❤❤❤❤❤❤ wow..... നിലവായ് വന്നു നിലാവിനേക്കാൾ നൈർമല്യം പകർന്നില്ലെ....❤❤❤ ഈ സ്വരത്തേക്കാൾ വലിയൊരു ലഹരിയുണ്ടോ വേറേ..... ബോസ്സ് ഇഷ്ടം ❤❤❤❤ സജാദ് ക്ക പോളി ❤❤❤❤

  • @Rafiishalmahal
    @Rafiishalmahal 9 місяців тому +6

    കട്ട വെയ്റ്റിംഗ് 🥰❤️

  • @saifunneesamelattur2798
    @saifunneesamelattur2798 9 місяців тому +3

    Mashaallah saleemka voice 👍❤😍
    Super song orupad isttamayi

  • @hazeenapunalur3618
    @hazeenapunalur3618 9 місяців тому +4

    സലീമിക്കയും കൂട്ടുകാരുടെയും song അത്ഭുതം ആണ് അതി മനോഹരം ആണ് ഇന്നും ജീവിക്കുന്ന വരികൾ ആണ് പലരുടെയും അനുഭവങ്ങൾ ആണ് പ്രണയം വിരഹം സലീമിക്കാ song ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤❤❤❤❤❤❤❤❤

  • @oldisgold7757
    @oldisgold7757 9 місяців тому +3

    അടിപൊളി ഒന്നും പറയാനില്ല എല്ലാം കൊണ്ടും... വീണ്ടും ഒരു വിരഹഗാനം കൂടെ ഞങ്ങള്ക് തന്നതിന് അഭിനന്ദനങ്ങൾ... ഈ പെണ്ണ് മണിമുത്തിലെ വില്ലത്തി അല്ലെ..

  • @AbdulSalam-hd2te
    @AbdulSalam-hd2te 9 місяців тому +3

    Masha Allah excellent 👌❤❤❤❤❤❤❤❤മ്മളെ ബോസിൻ്റെ പാട്ട്

  • @bilalparichakamofficial8726
    @bilalparichakamofficial8726 9 місяців тому +3

    മുല്ല ടെ വരി 👌🏼സെലിമാമൻ അത് അടിപൊളി യായി പാടി 👌🏼❤️ നല്ല പാട്ട് നമ്മടെ ഷഫീഖിന്റെ ഡയറക്ഷനും കൂടിയായപ്പോൾ വർക്ക് അങ്ങ് ഇഷ്ട്ടപെട്ടു... 😍😘

  • @suneerbalaramapuramsuneerb2924
    @suneerbalaramapuramsuneerb2924 9 місяців тому +10

    പ്രിയ സജാദ് ഇക്കാക്കും ടീമിനും ഒരായിരം അഭിനന്ദനങ്ങൾ 🥰
    വളരെ നന്നായിട്ടുണ്ട് കാണാനും അത് പോലെ കേൾക്കാനും 💖

  • @Nafas-Mathara.official
    @Nafas-Mathara.official 9 місяців тому +10

    ഉള്ളിൽ തട്ടുന്ന വരികളും അതിലേറെ മനസ്സിനെ കവർന്നു പോവുന്ന മ്യൂസികും ❤️❤️❤️ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രിയപെട്ടവർക്കും ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു ❤️❤️❤️ഇനിയും നല്ല നല്ല വർക്കിന്‌ വേണ്ടി ഞങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു ❤️❤️എന്ന് നിങ്ങളുടെ പ്രിയപ്പെട്ട നഫാസ് മാത്തറ 😘

    • @sajadmulla9418
      @sajadmulla9418 9 місяців тому

      പേരെഴുതിയോണ്ട് നഫാസ് എന്നറിഞ്ഞു 😃

    • @Nafas-Mathara.official
      @Nafas-Mathara.official 9 місяців тому

      @@sajadmulla9418 സുഖമല്ലേ സജാത് ബായ് ❤️

  • @shereenanujum703
    @shereenanujum703 9 місяців тому +4

    പ്രിയമുള്ളവന്റെ പ്രിയമുള്ള പാട്ട് ❤❤❤❤❤❤❤❤❤❤

  • @ramshidkv1211
    @ramshidkv1211 9 місяців тому +3

    പറയാൻ വാക്കുകൾ ഇല്ല 👍👌❤❤️❤പഴയ സൗണ്ട് ആണാകിൽ ഒന്ന് കൂടി മിന്നിച്ചേനെ ❤❤️❤👌👍

  • @user-nk6jp6eu3k
    @user-nk6jp6eu3k 9 місяців тому +3

    കാലങ്ങൾ കുറെയായി സലീംക്ക പാട്ടുകൾ കേൾക്കാൻ തുടങ്ങിയിട്ട് ഇന്നും ഞാൻ കേൾക്കാറുണ്ട് ഏതു പാട്ട് പാടിയാലും ആ പാട്ടിന്റെ വരികൾ നല്ല വരികൾ ആണ് ❤ സലീം ഇക്ക നമ്മുടെ മുത്ത്

  • @MEHBIN48
    @MEHBIN48 9 місяців тому +8

    പ്രതീക്ഷിച്ചതിനേക്കാളും മനോഹരമായിട്ടുണ്ട്. 👌🥀💔🥰

  • @rahmanpalat9050
    @rahmanpalat9050 9 місяців тому +11

    മാഷാ അള്ളാഹ് ഈ ആൽബം അത്ഭുതപെടുത്തി സലിക്ക ഒന്നും പറയാനില്ല... 🥰🥰🥰 സജാദ്ക്ക
    സകീർക്ക... സുഹൈബ്... അലിക്ക...❤❤❤

  • @ashifzayan8003
    @ashifzayan8003 9 місяців тому +9

    വേറിട്ട ഒരു story 🥰വരികളും സലിക്കടെ ഗാനാലാപനവും സൂപ്പർ thanks to essar media 😘

  • @shameerputhalath4581
    @shameerputhalath4581 9 місяців тому +1

    ഈ പാട്ട് കേട്ടപോൾ എന്റെ സ്കൂൾ ജീവിതത്തെ ഓർത്തു പോയി good work 😍😍😍✅👍👍👍

  • @user-nk6jp6eu3k
    @user-nk6jp6eu3k 9 місяців тому +3

    എന്തായാലും ഉഷാറായിട്ടുണ്ട് അഭിനയം അടിപൊളിയായിട്ടുണ്ട് എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്❤

  • @fahadvaravoorofficial
    @fahadvaravoorofficial 9 місяців тому +3

    സജാദ് മുല്ലയുടെ വരികളിലെ മാജിക്ക് വീണ്ടും സലീംക്കാടെ ശബ്ദത്തിലൂടെ 👌🏻👌🏻👌🏻👌🏻❤️❤️🥰🥰

  • @c.cmusicz.p1811
    @c.cmusicz.p1811 9 місяців тому +3

    കേൾക്കുമ്പോൾ എവിടേക്കോ എത്തിക്കുന്നു മനസ്സിനെ സലീംക്ക മനോഹരമായി പാടി ഒന്നും പറയാനില്ല എല്ലാവരും പൊളിച്ചു❤❤❤❤❤

  • @Ayisha-wk8ni
    @Ayisha-wk8ni 9 місяців тому +4

    സലീംക്കാ song അടിപൊളി
    But, സലീം ഇക്കയുടെ പണ്ടത്തെ സൗണ്ട് എവിടെയോ miss ആയ പോലെ
    ഞാൻ എന്റെ opinion പറഞ്ഞതാണുട്ടോ 🥰
    എന്തായാലും വരികൾ ഒക്കെ നന്നായിട്ടുണ്ട് ❤️
    നല്ല feeling song ആണുട്ടോ 😍i like it😍🥰

  • @ramyacrramyacr6482
    @ramyacrramyacr6482 9 місяців тому +5

    സലീംക്കയും കൂട്ടുകാരും 👌👌👌👌നല്ല ഫീൽ ഉള്ള സോങ്... ❤️❤️❤️

  • @sajnahashim7023
    @sajnahashim7023 9 місяців тому +3

    Saleemka ❤️❤️❤️❤️വരികൾ 👍🏻👍🏻 മാഷാഅല്ലാഹ്‌

  • @anrmuhabath3914
    @anrmuhabath3914 9 місяців тому +4

    പൊളി ❤❤❤

  • @Nasar-jl1jk
    @Nasar-jl1jk 9 місяців тому +1

    നല്ല പാട്ട് അതിനനുസരിച്ചു അഭിനയിച്ചു

  • @shafnansaffu..
    @shafnansaffu.. 9 місяців тому +3

    Boss magic❤

  • @Simi-fu8ku
    @Simi-fu8ku 9 місяців тому +4

    മാഷാ അല്ലാഹ് സൂപ്പർ ആയിക്ക് ❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹🌹🌹🌹🌹

  • @fariseramangalam6529
    @fariseramangalam6529 9 місяців тому +6

    തുടക്കത്തിലൊന്ന് ചിരിച്ചും ഒടുക്കത്തിൽ എന്നെ ചതിച്ചും തിടുക്കത്തിൽ ഓടിയ പെണ്ണല്ലേ..... തുടക്കങ്ങൾ അന്ന് മരിച്ചില്ലേ...❤ വരികൾ 🔥🔥

  • @musbira9685
    @musbira9685 9 місяців тому +7

    സലീംക്കയുടെ ആലാപനവും ❤❤❤🎙️🎙️🎙️ സജാദ് ക്കയുടെ വരികളും സംഗീതവും കൂടിയായപ്പോൾ അധിഗംഭീരം
    Best of luck and wishes all crew
    Full team ❤❤❤❤🫶🫶🫶💞💞💞🎙️🎙️🎙️😘😘😘💯💯💯👌👌👌

  • @shareefcalicut5299
    @shareefcalicut5299 8 місяців тому +1

    ❤ഒരുപാട് ഇഷ്ട്ടമായി സലീംഭായ് വീണ്ടും വീണ്ടും കേൾക്കും വല്ലാത്തൊരു ഫീൽ😍

  • @nisashafeek5368
    @nisashafeek5368 9 місяців тому +5

    മാഷാഅല്ലാഹ്‌ പൊളിച്ചു ❤

  • @user-ch1zc4ej3c
    @user-ch1zc4ej3c 6 місяців тому +1

    ഒരു ഉളിക്കൊണ്ട് നെഞ്ചിൽ കുത്തുന്ന പൊലയാണ് ഓരോ വരികളും ഇത് അനുഭവിച്ചർക്കേ ആ ഫീൽ

  • @shafeehkadamery767
    @shafeehkadamery767 9 місяців тому +5

    Nice🥰❤️
    Team Work🔥🥰❤️👍

  • @subairkavungalparambil946
    @subairkavungalparambil946 9 місяців тому +4

    മനോഹരമായ വരികൾ നല്ല ആലാപനം ❤️❤️❤️👌👌👌

  • @haseenamk3914
    @haseenamk3914 9 місяців тому +5

    പാട്ട് സൂപ്പർ ♥️♥️♥️

  • @user-sg1ud6yt3o
    @user-sg1ud6yt3o 9 місяців тому +2

    വെയ്റ്റിംഗ് 😍😍🥰🥰🥰🥰🥰

  • @Aliyarvellamunda
    @Aliyarvellamunda 9 місяців тому +4

    98ലെ പ്രണയം 😍2023ൽ കൊണ്ടു വിതറിയതോ ഉള്ളിന്റെ ഉള്ളില് ❤

  • @diyascake4489
    @diyascake4489 9 місяців тому +4

    മാഷാ അല്ലാഹ്... ആലാപനവും അതിലെ വരികളും 👍👍👍
    വിഡിയോ എല്ലാം കൊണ്ടും അടിപൊളി
    ❤❤❤❤❤

  • @gazaliahmed803
    @gazaliahmed803 9 місяців тому +4

    ❤പ്രിയപ്പെട്ടവരുടെ കൂട്ടായ അതിമനോഹര ഗാനവും ദൃശ്യ വിസ്മയം

  • @favaschelari.6558
    @favaschelari.6558 9 місяців тому +7

    Sajadka and Saleemka❤❤❤ combo ❤❤❤❤

  • @123pooranAnniyan
    @123pooranAnniyan 9 місяців тому +3

    സൂപ്പർ song

  • @123pooranAnniyan
    @123pooranAnniyan 9 місяців тому +4

    സോങ് എവിടെ മുത്തേ 🥰🥰

  • @ShafeequeShefiShafeequeShefi
    @ShafeequeShefiShafeequeShefi 9 місяців тому +3

    Waiting

  • @shafeekmanoorofficial
    @shafeekmanoorofficial 9 місяців тому +3

    Boss❤️ poli😍 mikavulla varikalkk monj voice❤️🫂 karaad ushaar 😍

  • @Mohammed.CK.Malappuram
    @Mohammed.CK.Malappuram 9 місяців тому +3

    അടിപൊളി song ❤❤❤❤

  • @shihabshafeera3321
    @shihabshafeera3321 9 місяців тому +1

    Super saleemkka ❤️❤️❤️❤️❤️✨✨✨✨✨✨

  • @123pooranAnniyan
    @123pooranAnniyan 9 місяців тому +5

    സോങ് എവിടെ

  • @NimlaAkhil
    @NimlaAkhil 9 місяців тому +2

    Great work❤️❤️❤️❤️

  • @hamzanajma9347
    @hamzanajma9347 9 місяців тому +2

    സൂപ്പർ വർക്ക് പിന്നെ ലിറിക്സ് 👌👌👌👌 വോയിസ്‌ സലീംകോടത്തൂർ എന്റെ പൊന്നെ ഒന്നും പറയാനില്ല. തകർത്തു 👍

  • @KALBA.
    @KALBA. 4 місяці тому +1

    E song njn oru program padi enik orupadu samangal kity....🎉🎉🎉❤❤❤❤❤ sharja..... Kalba saleemka 🫶🏻❤️❤️

  • @jijdreams3780
    @jijdreams3780 9 місяців тому +4

    അഭിനന്ദനങ്ങൾ. 🙏❤️❤️🎊ഹൃദയത്തെ തൊട്ടുണർത്തി എവിടെയൊക്കെയോ കൊണ്ടെത്തിക്കുന്ന മനോഹരമായ വരികളും ഈണവും. അതിലുപരി ആ സ്വര മാധുര്യം, അഭിനയം എല്ലാം കൂടി ആകെ മൊത്തത്തിൽ വളരെ മനോഹരമായ ആൽബം. എല്ലാവർക്കും എല്ലാ അനുഗ്രഹങ്ങളും സർവ്വേശ്വരൻ തരുമാറാകട്ടെ. 🙏❤️

    • @sajadmulla9418
      @sajadmulla9418 9 місяців тому +1

      സ്നേഹഅതിനപ്പുറം വല്ലോം ഉണ്ടേൽ തരാർന്നു സ്നേഹം തന്നെ 😃😊

    • @jijdreams3780
      @jijdreams3780 9 місяців тому

      @@sajadmulla9418 🙏❤️

  • @Annamma_Annam
    @Annamma_Annam 9 місяців тому +5

    വരികളും ഈണവും അസ്സലായി..... പഴയ ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഓരോ കാഴ്ചകളും..... നല്ലൊരു ഫീൽ ❤️❤️
    All ടീം ആശംസകൾ...

  • @user-tf2fr9uw7s
    @user-tf2fr9uw7s 9 місяців тому +1

    സലീം ഇക്കാ അടിപൊളി ❤️❤️❤️👌👌

  • @SameerSameer-is2ps
    @SameerSameer-is2ps 9 місяців тому +2

    Afsa sameer🥰waiting✌️✌️

  • @farookpannithadam6722
    @farookpannithadam6722 9 місяців тому +1

    ❤️shafeeq karad ♥️ saleem ikka

  • @ansarharis1613
    @ansarharis1613 9 місяців тому +1

    അടിപൊളി ❤

  • @ArifarArifar
    @ArifarArifar 9 місяців тому +2

    ❤️😘😘😍👌😍വൗ പൊളിച്ചു 🎉🎉👌🌹🎆

  • @shajahanshaji-yc3bi
    @shajahanshaji-yc3bi 9 місяців тому +1

    എത്ര നാളെയുടെ കാത്തിരിപ്പായിരുന്നു i like it❤️ love you saleemkka❤️🥰

  • @asifkallambalam8223
    @asifkallambalam8223 9 місяців тому +3

    വേറെ ലെവൽ song 🥰

  • @jabirwayanad
    @jabirwayanad 9 місяців тому +2

    അസാധ്യം 🔥🔥🔥🔥🔥🔥

  • @safnafaizal
    @safnafaizal 9 місяців тому +2

    Masha allah..super ❤❤❤

  • @NimlaAkhil
    @NimlaAkhil 9 місяців тому +2

    ഉള്ളിൽ കുടിയേറിയ വരികൾ 🥰🥰🥰🥰🥰🥰

  • @MrSalim-le4xj
    @MrSalim-le4xj 9 місяців тому +2

    saleemkka voice super no comments 😍😍😍😍🌷🌷🌷

  • @Althafikkuvlog
    @Althafikkuvlog 9 місяців тому +1

    സിനിമയിൽ മമ്മുട്ടിക്കും ആൽബത്തിൽ സലിം കോടത്തൂരിനും പകരം വെക്കാൻ ആരും ഇല്ല ❤❤❤❤❤

  • @user-ch1zc4ej3c
    @user-ch1zc4ej3c 6 місяців тому

    ഓരോ വരികകൾക്കും ഒരായിരം അർത്ഥങ്ങ ള് ണ്

  • @SharafueednSharfu
    @SharafueednSharfu 9 місяців тому +1

    സൂപ്പർ സോങ്❤️❤️❤️❤️👍👍👍

  • @HaseenaHaseenasalam-ix8ne
    @HaseenaHaseenasalam-ix8ne 9 місяців тому +1

    ഒന്നും പറയാനില്ല അടിപൊളി 👍👍👍👍👍❤️❤️❤️❤️

  • @abizzworld1048
    @abizzworld1048 9 місяців тому

    Sajadikka paranjapole ethile palavarikalum 8 varsham konde manasil kanappadam ayirunnu.. Ippozhenkilum release ayallo🥰🥰🥰 all the best team kuppayakkari😍😍😍

  • @123-RUN
    @123-RUN 8 місяців тому +1

    Wow... Nice 👍🏻👍🏻