ആദ്യനോമ്പിനുതന്നെ പണി - എല്ലാവരും ക്വാറന്റൈനിൽ│Life Records│Vlog#57

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 182

  • @Jabbar-fh2xm
    @Jabbar-fh2xm 3 роки тому +1

    ഞാൻ കേട്ടു വിവരങ്ങളാണിത് സന്തോഷം എളുപ്പം സുഖമായി വരട്ടെ അസ്സലാമു അലൈക്കും

  • @ajas7501
    @ajas7501 3 роки тому +2

    ഏത്ര ദിവസമായി അഷ്‌റഫ് ഇക്കയെ കണ്ടിട്ട് ഇത് കണ്ടപ്പോഴ ഒരു സമാദാനം ആയെ... എല്ലാം വേഗം സുഖമാവട്ടെ ...

  • @mtasamadmta
    @mtasamadmta 3 роки тому

    dr ..pk രാജശേഖരൻ സാറിന്റെ പ്രസംഗങ്ങൾ കേൾകുക ..ചരിത്രവും യാത്രകളും ..സൂപ്പർ മൊതലാ ..

  • @RashidVanimal
    @RashidVanimal 3 роки тому +2

    എത്രയും പെട്ടെന്ന് പൂർണ ഷിഫാ നൽകട്ടെ.. ഈ മഹാമാരി ലോകത്തിൽ നിന്നും എടുത്തുകളയട്ടെ .. ആമീൻ ..

  • @kl64abudhabi91
    @kl64abudhabi91 3 роки тому +1

    ആ മഴ കാണിച്ചത് പൊളിച്ച് 😍 കട്ട്ലറ്റ് പിന്നെ മ്മ്‌ടെ ബീവി സ്ഥിരം ഉണ്ടാക്കുന്നതാണ് 🙏🙏 😍😍 അഷറഫിന് പെട്ടെന്ന് സുഖമാകട്ടെ 🤲🤲

  • @chembansc768
    @chembansc768 3 роки тому +6

    കഴിഞ്ഞ വർഷം ഈ സമയം ഞാനും പോസിറ്റീവ് ആയിരുന്നു.... എല്ലാം പെട്ടന്ന് റെഡി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 💕💕

  • @kunjappanperumal4739
    @kunjappanperumal4739 3 роки тому

    അഷ്‌റഫ്‌ ഇക്ക പെട്ടന്ന് സുകമായി വരട്ടെ...

  • @adithyaambilichandranadith5788
    @adithyaambilichandranadith5788 3 роки тому +4

    Take rest അഷ്‌റഫ്‌, എനിക്ക് കോവിഡ് വന്നതാണ്, ഫുഡിനോന്നും tast ഉണ്ടാവില്ല, ഒരു 10days കഴിയണം എല്ലാം ഒന്ന് ശരിയാവാൻ, ok,
    Good റെസിപ്പി ഫെബിന,

  • @yahiyayahiya464
    @yahiyayahiya464 3 роки тому +7

    അഷ്റഫ് ക്കാക്ക് പ്പെട്ടന്ന് സുഖമാവട്ടെ ഇൻഷാ അളളാ🤲👍

  • @mtasamadmta
    @mtasamadmta 3 роки тому

    രുചിയും മണവും നഷ്ടപ്പെടാൻ സാധ്യധ ഉണ്ട് ..അതും വല്ലാത്ത അവസ്ഥയാണ് അഷ്‌റഫ് ഭായ് ..ഒക്കെ ശെരിയായി വരും .

  • @thegreatexplorer8777
    @thegreatexplorer8777 3 роки тому +5

    ഞാൻ വിളിച്ചിരുന്നു അഷ്‌റഫ് ബ്രോയെ സരുല്ല , എല്ലാം പെട്ടന്നു മാറി പഴയതു പോലെ ആകട്ടെ ദുആ ചെയ്യാം എല്ലാർക്കും വേണ്ടി ........മക്കൾ ഓക്കേ അല്ലേ ഫെബി ...

  • @sareeshdivakaran9066
    @sareeshdivakaran9066 3 роки тому +1

    ഇക്കാനെ കണ്ടപ്പോ ഒരു സന്തോഷം

  • @noushuthinoor3251
    @noushuthinoor3251 3 роки тому +4

    എത്രയും പെട്ടെന്ന് അല്ലാഹു ഷിഫ നൽകട്ടെ.. ആമീൻ

  • @sabithasabaitha2825
    @sabithasabaitha2825 3 роки тому +2

    അഷറഫ് ഇക്കാനെ കണ്ടതിൽ ഒരുപാട് സന്തോഷം

  • @sunilkumartv1513
    @sunilkumartv1513 3 роки тому +1

    വേഗം റെഡി ആയിട്ട് വാ 😍കുറച്ചു പണിയുണ്ട് 💕😊

  • @fawas-on2ny
    @fawas-on2ny 3 роки тому +1

    Insha allhaah🤲 ashrafkka kku pettennu sughamaavatte 🤲🤲aameen... My allhaah bless 🤲🤲🤲

  • @SABIKKANNUR
    @SABIKKANNUR 3 роки тому

    അസുഖങ്ങളൊക്കെ പെട്ടെന്ന് ബേധമാവട്ടെ റെസിപ്പി അടിപൊളി😻😻😻

  • @shanavasibrahim7427
    @shanavasibrahim7427 3 роки тому

    നേരിട്ട് സംസാരിക്കുമ്പോൾ മാസ്ക്ക് ഉപയോഗിക്കേണ്ടത് രോഗിയാണ്

  • @shabnak2063
    @shabnak2063 3 роки тому +14

    Ethrayum പെട്ടെന്ന് അല്ലാഹു shifayakatte ആമീൻ

  • @geethakumarijose9808
    @geethakumarijose9808 3 роки тому +2

    അഷറഫ് ഇക്കക്ക് വേഗം സുഖമാകട്ടെ

  • @suhaibsivapuram7243
    @suhaibsivapuram7243 3 роки тому +2

    ബായി നെ കാണാൻ പറ്റിയല്ലോ !!!@@&&&&😍✌🏻

  • @KwidTechsolutions1
    @KwidTechsolutions1 3 роки тому +14

    എല്ലാം പെട്ടെന്ന് സുഖാവട്ടെ..,❤️

  • @thanujaunni3459
    @thanujaunni3459 3 роки тому +1

    Thanks Febi. Take care all of you.

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 роки тому +2

    വേഗം മാറട്ടെ പ്രാത്ഥിക്കാം ട്ടോ

  • @yusafyusaf2258
    @yusafyusaf2258 3 роки тому +3

    അഷ്റഫുന്റെ കൈയിൽ ഒരു മൈക് കൊടുക്കാമായിരുന്നു വേഗം സുഗമാകട്ടെ റബ് എല്ലാവരെയും അനുഗ്രഹിക്കട്ടെ. Y. ക്ക കണ്ണൂര്

  • @shajilarafi6828
    @shajilarafi6828 3 роки тому +1

    Engane undde ipool, sugam aanoo, ethrayum pettannu sugam undavatte 🤲🏻🤲🏻

  • @peterk9926
    @peterk9926 3 роки тому +8

    എല്ലാവരും സുഖവും സന്തോഷവും ഒക്കെ ആയിരിക്കട്ടെ..❤️

  • @thanujaunni3459
    @thanujaunni3459 3 роки тому +1

    In Sha Allah, Allahu shifa tharatte.

  • @harifats279
    @harifats279 3 роки тому +1

    Febitha ningale chatti maataanayirikkunnu oru video cheyumbol nalla chatti upayogichoode😁😁😁

  • @shihabudheenshihab1836
    @shihabudheenshihab1836 3 роки тому +2

    എന്നും ഡ്യൂട്ടി കഴിഞ്ഞുവന്നാൽ അഷ്‌റഫിനെയും ബി ബ്രോയെയും ഒന്നു കണ്ടാൽ മനസ്സു ഒന്നു ഫ്രീ ആകും ഇപ്പോൾ അതും ഇല്ല 😊എല്ലാം പെട്ടെന്ന് സുഖമാവട്ടേ! സ്നേഹത്തോടെ ഒരു പ്രവാസി

  • @haneefanekal
    @haneefanekal 3 роки тому +1

    Ikka insha Allah pettann ellaam sugavatte aameen

  • @vijithpv6153
    @vijithpv6153 3 роки тому +1

    Get well soon bro

  • @rajeshparameswaran7330
    @rajeshparameswaran7330 3 роки тому +1

    എല്ലാവരും സുഖമായിരിക്കട്ടെ

  • @abdulgafoor3653
    @abdulgafoor3653 3 роки тому +1

    Pavam ashraf bro.. nanne ksheenichu

  • @rashidkeyceewhitelion4851
    @rashidkeyceewhitelion4851 3 роки тому +1

    Insha allha
    എല്ലാം പെട്ടന്ന് ശരിയാവട്ടെ 🤗

  • @Jerrycochin
    @Jerrycochin 3 роки тому +1

    Rahul Gandhi tested COVID 19 and Ashraf too All famous people affected in 2nd wave 🥺 Be happy n safe FEBI 💕👩‍🎤

  • @jamsheerjamshi3605
    @jamsheerjamshi3605 3 роки тому +1

    എല്ലാം ശരിയാകും പെട്ടെന്ന് സുഖമാവട്ടെ

  • @rajandamodaran2081
    @rajandamodaran2081 3 роки тому +1

    Wishing you speedy recovery, Ashraf. You will be well very soon. Take care......

  • @kingofazkaban
    @kingofazkaban 3 роки тому +2

    Wishing him a speedy recovery and a Happy Ramadan to your entire family.

  • @thahirsm
    @thahirsm 3 роки тому +1

    എല്ലാവർക്കും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് കടക്കുവാൻ പറ്റട്ടെ

  • @Ismail-mr2dg
    @Ismail-mr2dg 3 роки тому +3

    അള്ളാഹു ശിഫ നൽകട്ടെ ...ആമീൻ

  • @ummukitchen6638
    @ummukitchen6638 3 роки тому +1

    അഷറഫ് പെട്ടെന്ന് സുഖമായിരിക്കട്ടെ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം

  • @shareefkm2303
    @shareefkm2303 3 роки тому +1

    വിഷമം എല്ലാം മാറി ഇത്രെയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ ആമീൻ

  • @kunhimohamed228
    @kunhimohamed228 3 роки тому

    Get well soon

  • @athishp7278
    @athishp7278 3 роки тому +2

    അഷറഫ് ഇക്കാക്ക് എത്രയും പെട്ടന്ന് അസുഖം മാറട്ടെ 🥰🥰

  • @asifpalakkal9697
    @asifpalakkal9697 3 роки тому +1

    Ashrafka, Get well soon Insha allah.

  • @ytmaster6873
    @ytmaster6873 3 роки тому +1

    ഫൂഡ് പോര.

  • @rislalife
    @rislalife 3 роки тому +3

    അസുഖം പെട്ടന്ന് ശിഫയാവട്ടെ 🤲🤲🤲🤲🤲

  • @abdulgafoormalammal66
    @abdulgafoormalammal66 3 роки тому +1

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേ ദുഹാ ചെയ്യുന്നു

  • @itsme...4183
    @itsme...4183 3 роки тому

    Get well soon ashraf bhai 😍😍👍👍

  • @indhusunil3519
    @indhusunil3519 3 роки тому +2

    എത്രയും വേഗം സുഗമാവട്ടെ 🙏🙏🙏

  • @Chirikuduka2024
    @Chirikuduka2024 3 роки тому +2

    പെട്ടെന്ന് തന്നെ സുഖം ആകട്ടെ 🤲♥️

  • @sujithantholi736
    @sujithantholi736 3 роки тому +2

    Get well soon Ashraf...

  • @roymathew5055
    @roymathew5055 3 роки тому

    Get well soon Ashrafikka.....

  • @amanayanmanuakku4115
    @amanayanmanuakku4115 3 роки тому +2

    എത്രയും പെട്ടെന്ന് സുഗമാവട്ടെ 😍😍

  • @kadavathpremnath
    @kadavathpremnath 3 роки тому +1

    Sad to hear you are positive.stay safe praying for your speedy recovery ❤️❤️👍

  • @ranjithmenon8625
    @ranjithmenon8625 3 роки тому +1

    Wish you a speedy recovery. Wearing masks is a best option to avoid spreading others

  • @Binusworld-yk5vm
    @Binusworld-yk5vm 3 роки тому +1

    എല്ലാം സുഖമായി ഇനിയും യാത്ര പോകാൻ നോക്കണം

  • @viswanadhvadakara3985
    @viswanadhvadakara3985 3 роки тому +1

    വേഗം സുഖമാവട്ടെ....❤️❤️

  • @Hereisvyshakh
    @Hereisvyshakh 3 роки тому +2

    ഇക്കയ്ക്ക് പെട്ടന്ന് covid മാറട്ടെ . എന്നിട്ട് മ്മക്ക് ഒരു നൊമ്പുതുറ വെക്കണം

  • @arjunlakshman266
    @arjunlakshman266 3 роки тому +4

    എല്ലാം പെട്ടെന്ന് ബേധമാവട്ടെ എന്ന് പ്രാർഥിക്കുന്നു🙏🏼😇❤️✨

  • @Nisar920
    @Nisar920 3 роки тому +3

    എല്ലാം പെട്ടെന്ന് സുഖാവട്ടെ..,

  • @ismailch1472
    @ismailch1472 3 роки тому +1

    ikkande asugam pettennu maratee...Aameen

  • @saudivlog8870
    @saudivlog8870 3 роки тому +2

    Ellam sheriyavatte aameen

  • @raheemraheem4909
    @raheemraheem4909 3 роки тому

    Ethrayum pettenn sugavatte.. ameen.

  • @hitkkunjippa4429
    @hitkkunjippa4429 3 роки тому +1

    Tkkk

  • @geethakaimal4628
    @geethakaimal4628 3 роки тому +1

    വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു

  • @maheshmahesh1887
    @maheshmahesh1887 3 роки тому +2

    it's nice to see ash ikka, aathi, appu

  • @salmanhassan8149
    @salmanhassan8149 3 роки тому +1

    ആമീൻ

  • @raihanaththayyil4761
    @raihanaththayyil4761 3 роки тому

    Super febi 👍👍

  • @sheelakumary7386
    @sheelakumary7386 3 роки тому +1

    Hai
    Ashraf ellam peatannu sukavatea
    Nalla food okea kazichu rest eduku

  • @babumn4226
    @babumn4226 3 роки тому +2

    ikka enik orupad orupad orupad ishta. Take care

  • @maheshmahesh1887
    @maheshmahesh1887 3 роки тому +2

    may god bless to get well soon, have a healthy Ramadan to all of u

  • @shan1599
    @shan1599 3 роки тому +1

    പെട്ടന്ന് സുഖം ആവട്ടെ 🥰

  • @jilu8211
    @jilu8211 3 роки тому +1

    ദുആയിൽ ഉണ്ട് എപ്പോഴും 🤲🏻

  • @nihalts6165
    @nihalts6165 3 роки тому

    Atreyum peddane Alahu shifayaki taratea duha cheyanm...alaveryum alahu kathurashikatea.Aameen

  • @abrasheedv
    @abrasheedv 3 роки тому +1

    insha'Allah Ellam shariyavum🙏👍❤️

  • @rishikesantg6636
    @rishikesantg6636 3 роки тому

    നല്ല. ഒരു പലഹാരം ആണ് ഇത്.. ഈ റെസിപ്പി കൊള്ളാം.. അഷ്‌റഫ്‌ ഇക്ക ക്ക് വേഗം സുഖം ആകട്ടെ.. ഇക്കാന്റെ വിഡിയോ ഇല്ലാത്തതു ഒരു വിഷമം ഉണ്ട് .. ഓക്കേ ഈ. സമയത്ത് ഇങ്ങനെ ഒരു വിഡിയോ ഇട്ടത് നന്നായി ഇക്കാനെ കാണാൻ പറ്റിയല്ലൊ........

  • @rasheentt85
    @rasheentt85 3 роки тому +1

    പെട്ടന് ഷിഫ ആവട്ടെ

  • @rafeerafeeq8157
    @rafeerafeeq8157 3 роки тому

    Corona no problem pettannu marum no tention

  • @shifashams6162
    @shifashams6162 3 роки тому +1

    Pettennu sugavatte 👍👍 Malappurathuninnu Jaseena

  • @rasheedmp2733
    @rasheedmp2733 3 роки тому

    ആ ബേക്കിലെ വൈറ്റ് മതിലിൽ enthenkilum🌹ഡിസൈൻ കൊടുകാം മായിരുന്നു

  • @90smallu88
    @90smallu88 3 роки тому +2

    അഷ്റഫ്ക്കാന്റെ സുഖമായോ ?

  • @marymathews7075
    @marymathews7075 3 роки тому

    Vere arkum kityathirikate. Snack try cheyaam. Mazha kanichathu super

  • @ziyurifu3775
    @ziyurifu3775 3 роки тому +1

    എല്ലാം പെട്ടന്ന് മാറട്ടെ 🤲

  • @shameercshameerc7999
    @shameercshameerc7999 3 роки тому +1

    പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ

  • @bijumakkar1209
    @bijumakkar1209 3 роки тому

    Ramdan mubarak

  • @rafeeqhameed1739
    @rafeeqhameed1739 3 роки тому +1

    Achukaak angineyund febithaa??

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 3 роки тому +1

    ചക്ക No:1 അണ്

  • @BR-vu8wx
    @BR-vu8wx 3 роки тому +1

    അസുഖംപെട്ടന്ന് സുഖമാവട്ടെ

  • @nizunizunizu1935
    @nizunizunizu1935 3 роки тому

    എന്തായി ഇത്താ,
    അഷ്‌റഫ്‌ ഇക്കായുടെ ഒരു വിവരവും കാണുന്നില്ലല്ലോ എന്തായി ടെസ്റ്റ് എടുത്തോ നെഗറ്റീവ് ആയോ?
    ഉയിർ Route Recordszzzzzzzzxzxx 😍😍😍😍😍😍

  • @leenajaleel4064
    @leenajaleel4064 3 роки тому +1

    Inshaallaha Vegham sughamavatte

  • @nijokongapally4791
    @nijokongapally4791 3 роки тому +1

    Get well soon 👍💖😍

  • @archanaanaswara2508
    @archanaanaswara2508 3 роки тому +2

    Hai ..God bless you 🙏♥

  • @ponnuskuttan6955
    @ponnuskuttan6955 3 роки тому

    Vegam sugam avatte

  • @sudhia4643
    @sudhia4643 3 роки тому +2

    ഒന്ന്... കാണാൻ.. കഴിഞ്ഞല്ലോ... അതുമതി.... B. ബ്രോയ്ക്കു... കുഴപ്പമൊന്നുമില്ലല്ലോ. സ്നേഹത്തോടെ.. സുധി. എറണാകുളം

  • @never610
    @never610 3 роки тому +1

    Vegam sugamvatte

  • @Jaleeldxb
    @Jaleeldxb 3 роки тому +1

    B ബ്രോ എന്താണ് അവസ്ത്

  • @parvathyvlog3208
    @parvathyvlog3208 3 роки тому

    Asharaf ekka നമുക്ക് എന്നാണ് കാണുക

  • @shameertrissur4271
    @shameertrissur4271 3 роки тому +2

    അഷറഫ് ഇക്ക 😍😍😍