КОМЕНТАРІ •

  • @fathimanajiya7044
    @fathimanajiya7044 4 дні тому +13

    അതിന്നാണ് സുപ്രഭാതം 👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.അഭിനന്ദനങ്ങൾ 👍👍👍

  • @nafsalc5181
    @nafsalc5181 4 дні тому +6

    ഏതായാലും വെള്ളാപ്പള്ളി യോട് ഇപ്പോൾ ഒരു ഇഷ്ട്ടം കണക്കുകൾ പുറത്തു വരട്ടെ

  • @siddiquepa5190
    @siddiquepa5190 3 дні тому +1

    😊 മദ്യവ്യാപാരിവെള്ളാപള്ളിക്ക് അഭിനന്ദനങ്ങൾ. കണക്കുകൾ പുറത്ത് വരാൻ കാരണകാരൻ ആയത് കൊണ്ട് ഇനിയെങ്കിലും സ്വാന്തം കാലിലെ മന്ത് ഇടയ്ക്ക് നോക്കുന്നത് നന്ന്

  • @user-en1oh6yu9y
    @user-en1oh6yu9y 4 дні тому +1

    സുപ്രഭാതം...❤

  • @NavasNavas-fo1qm
    @NavasNavas-fo1qm 4 дні тому +4

    ആദ്യം സമുദായനേതാക്കൻമാർക്ക് ബോധം ഉണ്ടാകണം😂😂😂

  • @Abd-i4b
    @Abd-i4b 4 дні тому +1

    താത്കാലികക്കാരിൽ ഭൂരിപക്ഷം സവർണ്ണൻ ആണ് 💯 കൂടാതെ രാജ്യത്തെ 98% ഉദ്യോഗവും പ്രൈവറ്റ് മേഖലയിൽ ആണ് അവിടെ ജാതിവാൽ നോകിയെ കൊടുക്കു 👍

  • @MuhammedaliNarakkatt
    @MuhammedaliNarakkatt 4 дні тому +1

    ❤❤

  • @shafeekakkoduvally3577
    @shafeekakkoduvally3577 4 дні тому +1

  • @Abd-i4b
    @Abd-i4b 4 дні тому +1

    ഉയർന്ന പോസ്റ്റിൽ എത്ര കീഴ് ജാതിക്കാരൻ ഉണ്ടെന്ന് കൂടി കണക്ക് വേണം 👍

  • @muhammedhishamkp2817
    @muhammedhishamkp2817 3 дні тому

    😢😢😢

  • @akbarsidhique8695
    @akbarsidhique8695 4 дні тому

    😢

  • @SALEENAKS-he1yf
    @SALEENAKS-he1yf 2 дні тому

    OBC വിഭാഗത്തിലെ കുട്ടികൾക്ക് കൊടുക്കുന്ന സ്കോളർഷിപ്പിൽ നിന്നും മുസ്ലിം വിഭാഗത്തെ ഒഴുവാക്കിയിട്ടുണ്ട്. അതും കൂടെ വാർത്തയാക്കണേ.. തിരുവനന്തപുരം തിരുവല്ലം LPS സ്കൂളിൽ നിന്നും വിവരങ്ങൾ ലഭിക്കും...

  • @MuhammedaliNarakkatt
    @MuhammedaliNarakkatt 4 дні тому

    പിന്നോകം പിന്നോട്ട് തന്നെ

  • @bavupi2987
    @bavupi2987 3 дні тому

    വെള്ളാപ്പിള്ളി കേൾക്കുന്നുണ്ടൊ ആവൊ

  • @vijaygopaal6023
    @vijaygopaal6023 4 дні тому +1

    പരീക്ഷയുടെ ഫലം അല്ലേ നിമയനത്തിൻറെ അളവുകോൽ?

    • @Wellwisher211
      @Wellwisher211 4 дні тому

      ആണോ..!?

    • @aneeshaneesh3628
      @aneeshaneesh3628 4 дні тому +1

      അറിഞ്ഞില്ല

    • @RR-vp5zf
      @RR-vp5zf 4 дні тому +2

      അച്ചോടാ.. അങ്ങനെ എങ്കിൽ സംവരണമോ 😂

    • @mohamedkoyathangal5227
      @mohamedkoyathangal5227 4 дні тому +3

      മുസ്ലിങ്ങൾ എല്ലാം കൊണ്ടുപോകുന്നു എന്ന് വെള്ളാപള്ളി പറയുന്നതോ

    • @jaleelpareed5320
      @jaleelpareed5320 4 дні тому

      സംവരണസമുദായ അംഗങ്ങൾക്കും പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തന്നെ നിയമനം. പിന്നെ കുത്തിത്തിരിപ്പും അഴിമതിയും സ്വപക്ഷപാതവും എന്നുമുണ്ട്. എലെക്ഷൻ ഫലം ആണ് തെക്കോട്ടുള്ള ചിലരെ ആരോപണക്കാർ ആക്കിയത്

  • @mohammedanakorath8833
    @mohammedanakorath8833 3 дні тому +1

    ആ ചുപ്രഥത്തിന്റെ മുക്കം മൊല്ലാക്ക അവിടെ ഇല്ലേ?