ഇനിയുള്ള കാലം എന്നിലെ മുഴുവൻ പ്രണയവും നിനക്കു മാത്രമായി നൽകണം 💖💖 puliyurumbu by Jayesh chandranAj98

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 104

  • @vijayalekshminandakumar3961
    @vijayalekshminandakumar3961 Рік тому +1

    . ശരിക്കും ഒരു സിനിമക്കുള്ള thread ഉണ്ട് . Direction, അഭിനയം എല്ലാം Super.. നന്നായി ഇഷ്ടപ്പെട്ടു. എല്ലാം പെട്ടെന്ന് തീർത്ത പ്രശ്നം തോന്നി .അതാണ് സിനിമക്കുള്ള കഥാതന്തു എന്ന് പറഞ്ഞത്

  • @sabucholayil3217
    @sabucholayil3217 Рік тому

    മനോഹരം. പറയാൻ വാക്കുകളില്ല. ഹൃദയത്തിൽ തട്ടുന്ന മൂവി. ❤️❤️❤️

  • @gireeshckdesign8633
    @gireeshckdesign8633 10 місяців тому

    ഉഗ്രൻ ക്‌ളൈമാക്സ് sooper

  • @nirmalanirmalavr7463
    @nirmalanirmalavr7463 Рік тому +1

    Super.

  • @lalynicholas3855
    @lalynicholas3855 10 місяців тому +1

    Super 👌 ❤❤❤

  • @anurohithaanoopkumar-ri2pi
    @anurohithaanoopkumar-ri2pi Рік тому +1

    Orupadu ishtamaayi,hrithayam muriyunna vedana thonni

  • @kallolinicreations
    @kallolinicreations Рік тому +2

    🥰💞 രതികുമാർ മാഷേ.., " പുളിയുറുമ്പ്" നന്നായിട്ടുണ്ട്. ഗൃഹാതുരത്വം തുളുമ്പുന്ന മധുരതരമായ.. വേദനയിൽ കുതിർന്ന ഒരു പ്രണയ തീർത്ഥയാത്ര.., ക്ലൈമാക്സ് നന്നായിട്ടുണ്ട്, തിരക്കഥക്ക് അടക്കും ചിട്ടയുമുണ്ട്, ബിനീഷ് മാഷുടെ ലളിത ഗാനം, സംഗീതം മനസ്സിൽ തേൻമഴ ചൊരിയുന്നു.. ടീം വർക്ക് മികച്ചതായിട്ടുണ്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
    ഷാഡിൻ. പി.ചാഴൂർ🌹🌹🌹

  • @vincyantony7344
    @vincyantony7344 Рік тому +2

    പ്രണയം അതിന്റെ മൂർത്ത ഭാവത്തിൽ! ഉള്ളിൽ തട്ടും!വശ്യമായ ഫ്രെമുകളും ചടുലമായ ചിത്ര സന്നിവേശവും! കൊള്ളാം.
    നല്ല ഒഴുക്കുള്ള അഖ്യാനശൈലിയുംഅഭി നയവും! കലക്കി മാഷേ! ഭാവുകങ്ങൾ 🎉

  • @nalinibhai3164
    @nalinibhai3164 Рік тому +1

    Super

  • @montumohandas6262
    @montumohandas6262 Рік тому +1

    മനോഹരം 😊

  • @unnikrishnanunnikrishnan9239
    @unnikrishnanunnikrishnan9239 9 місяців тому

    Sooper👍👍👍👍

  • @shaijuthekkiniyedath2381
    @shaijuthekkiniyedath2381 Рік тому +1

    വളരെ നല്ലത്

  • @mccworld007
    @mccworld007 Рік тому

    നന്നായി 👌🏼👏🏼

  • @binurajpannipulath247
    @binurajpannipulath247 Рік тому +1

    ജയേഷ് Bro താങ്കൾ ഒരു സിനിമ ചെയ്യണം ചെയ്യും എന്ന് എനിക്കുറപ്പുണ്ട് അതിന്റെ ചുവട് വെപ്പാണ് ഇത് താങ്കൾ വേറെ ലെവലാണ് ടീം സൂപ്പർ ഒരു സിനിമ കണ്ട പ്രതീതി❤❤❤❤

  • @althafanthikadalthaf5497
    @althafanthikadalthaf5497 Рік тому +2

    പൊരിച്ചൂ

  • @arajasekharanunni
    @arajasekharanunni Рік тому

    വളരെ നന്നായിട്ടുണ്ട് ❤

  • @sureshthrissur6206
    @sureshthrissur6206 Рік тому +1

    എന്താ പറയാ പറയാൻ വാക്കുകളില്ല. എല്ലാവരും തകർത്തു ട്ടൊ. ഇതിൽ എനിക്ക് അറിയാവുന്നർ രണ്ടുപേരാണ് യമുചേച്ചിയും ജയേഷും അഭിനയം പക്കയായിരുന്നു ബാക്കിയുള്ളവർ മോശായിന്നല്ല ട്ടൊ ഒരുപാട് ഇഷ്ടായി. അതുപോലെ തന്നെ ക്യാമറ എഡിറ്റിംഗ് ഡയറക്റ്റിംഗ് ശൊ യദാർത്ഥ സ്നേഹം എന്താണ് എന്ന് പറഞ്ഞു തന്ന ജയേഷിന് ബിഗ് സല്യൂട്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤

  • @ayshasdream
    @ayshasdream Рік тому +1

    Nannayittund👌

  • @lavitaebellaproductions5983
    @lavitaebellaproductions5983 Рік тому +1

    ബലേ ഭേഷ്... കാർന്നോര് കലക്കി. 👑👑😍😍😍

  • @deepakperingottukar8338
    @deepakperingottukar8338 Рік тому +3

    " പുളിയുറുമ്പ് "... മനോഹരം.. കണ്ണ് നിറഞ്ഞു പോയി.. പ്രിയപ്പെട്ടവർക്ക് " രതികുമാർ മാഷ്, ജയേഷ് ചന്ദ്രൻ, പയസ്, ഭൂവനേശ്വരി ബിജു.... എല്ലാ വിധ ആശംസകളും... മുന്നോട്ടുള്ള യാത്രക്ക് എല്ലാ പിന്തുണയും... ♥️♥️♥️

  • @bindujoshy9650
    @bindujoshy9650 Рік тому +2

    ഒന്നും പറയാനില്ല...നന്നായിട്ടു മനസിനെ സ്പർശിച്ചു,.. കരഞ്ഞു പോയി ശരിക്കും... യമുനമ്മ... മാഷ്..ഇതിൽ അഭിനയിച്ച മറ്റുള്ളവർ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ♥️♥️🥰🥰👌👌👏👏

  • @rimbochivlogs
    @rimbochivlogs Рік тому +2

    Love and Support from Chittilapilly-Thrissur.. 💯❤️🔥

  • @althafanthikadalthaf5497
    @althafanthikadalthaf5497 Рік тому +3

    മാഷേ അഭിമാനിക്കാം ഈ കഥാപാത്രം

  • @V_4_U_Cousins584
    @V_4_U_Cousins584 Рік тому +1

    Nannayittundu.

  • @shibulazar7130
    @shibulazar7130 Рік тому +1

    ഗംഭീരം 👌👌👌👌ജയേഷ് ഭായ്, മാഷ്, പയസ്... Etc എല്ലാവരും അടിപൊളി 👍👍പാട്ടുകളും സംഗീതവും സൂപ്പർ നല്ലവരികൾ.... ❤️❤️❤️❤️❤️❤️🤣🤣🤣ഒന്നും പറയാനില്ല 😍👌👌

  • @sreelakshmisreelakshmi250
    @sreelakshmisreelakshmi250 Рік тому +1

    Super🎉

  • @vibinp3284
    @vibinp3284 Рік тому +2

    Oru second u pollum boradichillaa...👌👌👌

  • @madhumanohar1071
    @madhumanohar1071 Рік тому

    All good. Song superb. Congrats to one and all behind it

  • @mininakulan6068
    @mininakulan6068 Рік тому +1

    നന്നായിട്ടുണ്ട്

  • @gauthamkrishna432
    @gauthamkrishna432 Рік тому +1

    സൂപ്പർ ജയേഷേട്ടാ ❤❤👌👌👌👌👌

  • @framecreationssijup.d4916
    @framecreationssijup.d4916 Рік тому +1

    സർ.❤ ഒത്തിരി ഇഷ്ടമായി. ഡയറക്ഷൻ . കേമറ ഗാനങ്ങൾ എല്ലാം❤

  • @sunithavijay6183
    @sunithavijay6183 Рік тому

    നല്ലൊരു കഥ ..... ഒരുപാടിഷ്ടായി❤

  • @ajithsidhartha9128
    @ajithsidhartha9128 Рік тому +1

    അഭിനന്തനങ്ങൾ

  • @clindclind9081
    @clindclind9081 Рік тому +1

    Jayesh aa onum parayan 👍eilla nazhan onu caraenzhu poyee edhaa nu kadhaa

  • @ushapg3572
    @ushapg3572 Рік тому +1

    നല്ലൊരു കഥ ഒരു നല്ല സിനിമ കണ്ട പോലെ

  • @preethibaburaj197
    @preethibaburaj197 Рік тому +1

    So touching.....
    Great ❤

  • @bennylouis1233
    @bennylouis1233 Рік тому +1

    Porichutta ❤❤❤

  • @sinuiyyani
    @sinuiyyani Рік тому +1

    Excellent one...❤❤❤

  • @rinilkr8810
    @rinilkr8810 Рік тому +1

    Jayeeshetta porichu,,,, super ❤

  • @jijuthrissur3102
    @jijuthrissur3102 Рік тому +2

    ജയേഷ് ടീം Super
    എവിടെയേ നഷ്ട്ടപ്പെട്ട പ്രണയം ഞാൻ ഓർത്തു പോയി ഇത് കണ്ടപ്പോൾ ഞാൻ എൻ്റെ കുട്ടികാലം ഓർത്തു ഒപ്പം എൻ്റെ മാത്രമായിരുന്ന അവളെയും

  • @aravindks9948
    @aravindks9948 Рік тому +3

    Buvi ❤😌

  • @kausalliac2792
    @kausalliac2792 Рік тому +1

    Pensioners ന്റെ കുടുംബസംഗമം, കലാപരിപാടികൾ എല്ലാം ഉൾപ്പെടുത്തിയുള്ള ഒരു short film... 👌👌Rathikumar sir.... താങ്കളെയും അണികളെയും ഡയറക്ടറേയും അഭിനന്ദിക്കുന്നു. Super... എന്നേ പറയാനുള്ളു.❤

  • @redlightentertainments8872
    @redlightentertainments8872 Рік тому +1

    യമുനമ്മേ 🥰👌👌 സൂപ്പർ... മാഷും 👌👌❤️ nice story

  • @akhilraj8402
    @akhilraj8402 Рік тому +1

    ❤❤❤

  • @althafanthikadalthaf5497
    @althafanthikadalthaf5497 Рік тому +1

    മുത്ത് ജയേഷ്

  • @shajikumarj-mn1yp
    @shajikumarj-mn1yp Рік тому +1

    Superb,,,,,,പറയാൻ വാക്കുകളില്ല,,,❤

  • @althafanthikadalthaf5497
    @althafanthikadalthaf5497 Рік тому +1

    മാഷ് സൂപ്പർ

  • @ramachandranpillai6816
    @ramachandranpillai6816 Рік тому +1

    മനോഹരമെന്നേ പറയാനുള്ളു. വീണ്ടും കാണണം 👌

  • @althafanthikadalthaf5497
    @althafanthikadalthaf5497 Рік тому +2

    ജയേഷ് Love you

  • @subhacs3044
    @subhacs3044 Рік тому

    👌👌👌

  • @aswathyvg3858
    @aswathyvg3858 Рік тому +1

    Super😍

  • @vinithasudheesh2195
    @vinithasudheesh2195 Рік тому +1

    സൂപ്പർ ✌️ വല്ലാതെ feel ചെയ്തു.... സൂപ്പർ 👍

  • @VARNANAVava
    @VARNANAVava Рік тому +1

    👌🏻👌🏻

  • @remyagangadharan3164
    @remyagangadharan3164 Рік тому +1

    യമുന ചേച്ചി ❤

  • @rajendrankoyikkal2586
    @rajendrankoyikkal2586 Рік тому +1

    so touching so perfect congratulations

  • @Lathaia
    @Lathaia Рік тому +1

    സൂപ്പർ നല്ല തീം..'' ജയേഷ്

  • @Videoroster
    @Videoroster Рік тому +1

    പൊളിച്ചു മച്ചാനെ 🎉🎉🎉🎉

  • @foodievlogsbythrissurkaran6787

    Super 😊

  • @achuvineeth2018
    @achuvineeth2018 Рік тому +2

    Heart touching ❤

  • @joshylonappan2683
    @joshylonappan2683 Рік тому +1

    Super🥰🥰

  • @libitha1019
    @libitha1019 Рік тому +1

    Very good ❤️❤️

  • @prajishaji-ne9dx
    @prajishaji-ne9dx Рік тому +2

    ❤❤

  • @RegionalAdventure
    @RegionalAdventure Рік тому +1

    First 👌👌👌

  • @Rajimol940
    @Rajimol940 Рік тому +1

    സൂപ്പർ 👍

  • @AnilKumar-yr7mw
    @AnilKumar-yr7mw Рік тому +2

    ജയേഷിന്റെ മികച്ച സംവിധാനം --.. അഭിനന്ദനങ്ങൾ❤

  • @koottukarcreations5796
    @koottukarcreations5796 Рік тому +1

    Feel

  • @sreemasuraj6588
    @sreemasuraj6588 Рік тому +1

    😢😢👌

  • @nishadma2968
    @nishadma2968 Рік тому +1

    ❤❤❤❤❤❤❤❤❤

  • @pavithranputhenpurayil6980
    @pavithranputhenpurayil6980 Рік тому +1

    ❤😢

  • @sajilcm
    @sajilcm Рік тому +1

    Super ❤

  • @VinojPurakkattuvalappil
    @VinojPurakkattuvalappil 7 місяців тому

    മനോഹരം 🥰🥰🥰

  • @neethukm7445
    @neethukm7445 Рік тому +1

    അടിപൊളി

  • @sruthynithin8807
    @sruthynithin8807 Рік тому +1

    💯❤️

  • @sharonrajendran6475
    @sharonrajendran6475 Рік тому +1

  • @sibyjohn7402
    @sibyjohn7402 Рік тому +1

    ❤❤❤

  • @kirannramanunny7370
    @kirannramanunny7370 Рік тому +1

    Super ❤