എന്റെ പൊന്നോ എന്റെ തലക്കകത്തു നിന്ന് കുറെ കിളികൾ ഇപ്പൊ പുറത്തൂടെ പറന്നു നടക്കുവാ പെട്ടന്ന് പെട്ടന്നു അടുത്ത എപ്പിസോഡുകൾ പോരട്ടെ മച്ചാനെ..... ഇല്ലേൽ എന്റെ കിളികളെ പിടിച്ചിടാൻ പറ്റില്ലാട്ടോ... പിന്നെ ഈ സീരിയസ് അഡിക്ടയെകുവാട്ടോ ....അപ്പൊ എന്നും ഒന്നിൽ കൂടുതൽ വീഡിയോ ഇടണം എന്ന് പറയാൻ ആഗ്രഹമുണ്ടെങ്കിലും പറയുന്നില്ല. പറ്റുമെങ്കിൽ എല്ലാ ദിവസവും വീഡിയോ ഇടണേ ഇടക് ഇടക് ഗ്യാപ് വരുന്നുണ്ട്... 😋😋😋
""*അതിന്റെ ഉള്ളിലേക്ക് തിരിച്ചു കയറുന്നു* ""എന്ന്കണ്ടപ്പോൾ അങ്ങനെതന്നെ ഇങ് വന്നു മല്ലുവിന്റെ ഈ വോയിസ് കൊണ്ട് യൂട്യൂബ് എന്ന ലോകത്തിൽ ഒരു സാമ്രാജ്യം തന്നെ കെട്ടി പണിയാൻ നിനക്ക് സാദിച്ചു മല്ലു 🪄🪄
Ufff full mistereas anallo full vaibe ahn kanan enikk orupad ishttayi but ippozhum manassilavathadhu idh horror movi ano adhoo misreas movi ano enikk idakk horror movi pole thonni😂
എന്റെങ്കിലും ചെയ്യുന്നതിന്റെ യിടയിൽ UA-cam scroll ചെയ്യു ബോൾ പുതിയ episode വന്ന് എന്നറിഞ്ഞാൽ വീട്ടിൽ ബിരിയാണി വച്ചിട്ട് ഉച്ചക്ക് അത് കഴിക്കാലോന്നാലോചിക്കു ബോഴുള്ള ഒരു സന്തോഷമുണ്ടല്ലോ അത് പോലെയാ
ഈ കഥ തീരല്ലേ എന്നാ ഒരു പ്രാർത്ഥനാ, കാരണം ഈ കഥ വല്ലാത്ത ഒരു വൈബ് തന്നെ ആണ് ❤️❤️❤️❤️😘😘😘😘
ഈ ചാനലിൽ ഇത്രക്ക് ഇഷ്ട്ടപെട്ട വേറെ series ഇല്ല. Super
അതേ bro സത്യം, സത്യം 💯💯💯💯
ഓരോ എപ്പിസോഡും കാണുംതോറും ത്രില്ലടിച്ചു വരികയാണ് 😍👌
സത്യം
Sathyam
ഓരോ എപ്പിസോഡും 👌👌👌
പറയാതെ വയ്യ 😍😍😍😍😍
Ee series il enik ettom ishtam rennye ahn adipoli manshyan🤩🤩😍😍😍😍
എന്റെ പൊന്നോ എന്റെ തലക്കകത്തു നിന്ന് കുറെ കിളികൾ ഇപ്പൊ പുറത്തൂടെ പറന്നു നടക്കുവാ പെട്ടന്ന് പെട്ടന്നു അടുത്ത എപ്പിസോഡുകൾ പോരട്ടെ മച്ചാനെ..... ഇല്ലേൽ എന്റെ കിളികളെ പിടിച്ചിടാൻ പറ്റില്ലാട്ടോ... പിന്നെ ഈ സീരിയസ് അഡിക്ടയെകുവാട്ടോ ....അപ്പൊ എന്നും ഒന്നിൽ കൂടുതൽ വീഡിയോ ഇടണം എന്ന് പറയാൻ ആഗ്രഹമുണ്ടെങ്കിലും പറയുന്നില്ല. പറ്റുമെങ്കിൽ എല്ലാ ദിവസവും വീഡിയോ ഇടണേ ഇടക് ഇടക് ഗ്യാപ് വരുന്നുണ്ട്... 😋😋😋
20evide chetta
ഒരുപാട് സീരീസ് കണ്ടിട്ടുണ്ട്. എന്നാൽ ഇത് ഒരു വല്ലാത്ത ജാതി ആയി പോയി. ട്വിസ്ടോട് twist❤️ തന്നെ 😘😘😘
Love u man✨️ adipoli ✨️🖤🌺nice voice 👏🏻👏🏻👏🏻
സ്ഥിരം കസ്റ്റമർ🔥🔥🔥🔥
എനിക്ക് തോന്നുന്നു barbie യുടെ അമ്മയാണ് Melanie cross എന്ന്......എന്തായാലും അടിപൊളി ആണ് ദൂരഹാതകൾ കൂടി വരുന്ന കഥ 🔥
സ്ഥിരം പ്രേക്ഷകർ ഹാച്ചർ ഇടോളി😀
Oro episodum super. Idil ettavum ishtam barbie&renni😍
Under the dom ipo oru addiction ayipoyi😂alwys wytng for the episodes
💯💯💯💯💯
Oro episodeum kuduthal kuduthal thrilling aae konde erikkunnu. Waiting for next episode pettennu upload cheyyavo
Stranger things nu shesham manasil tharach keriya series 💞💯💯
Next episode വേഗം ഇടണേ കാത്തിരിക്കാൻ വയ്യ 😁
0
Katta waiting... Machanew.. Next Series poratteww... 🤗🤗🤗
Yeh🔥
ഞാൻ ആദ്യമായാണ് ഒരു സീരീസ് ഇങ്ങനെ കാണുന്നത് . വളരെ അധികം ഇഷ്ടപ്പെട്ടു.
I addicted in this. 😂
Same
Yaa
"I am adicted to this"
Athey😂
Adutha episode pettan idane wait cheyan patunilla atrak thrillilan. please🤗
Bye 👋👋
nalla adipoli super series 👌👌🥰🥰
""*അതിന്റെ ഉള്ളിലേക്ക് തിരിച്ചു കയറുന്നു* ""എന്ന്കണ്ടപ്പോൾ അങ്ങനെതന്നെ ഇങ് വന്നു
മല്ലുവിന്റെ ഈ വോയിസ് കൊണ്ട് യൂട്യൂബ് എന്ന ലോകത്തിൽ ഒരു സാമ്രാജ്യം തന്നെ കെട്ടി പണിയാൻ നിനക്ക് സാദിച്ചു
മല്ലു 🪄🪄
Bro daily oru vedio idamo ithu pole series annu katta waiting bro ❤️ ee 2 dhivasam wait cheyyan pattunilla daily idan nokuml bro vedio
കാണാൻ റസ്‌മായി വന്ന സമയം കഥ തീരും 😔😔😔പെട്ടന്ന് അടുത്തത് വരട്ടെ
Mallu bro ശരീരത്തിൽ last seenil തരിപ്പ് വന്നു
Enta mone rromnajam Aa seen
Barbiyude mom ano aval 😮😮
Bro ഇതിന്റെ കറക്റ്റ് സീസൺ and episode പറയാമോ പ്ലീസ് എനിക്ക് wait ചെയ്യാൻ വയ്യ....
👀🙊 addicted aayii ee series nh
James avastha ammachee പ്രേതം 😁
200k അടിച്ചാൽ ബ്രോ സൂപ്പർ സ്റ്റോറി ഇടും എന്നു പറഞ്ഞിരുന്നല്ലോ ബ്രോ പ്ലീസ് റിപ്ലൈ
🥰🥰🥰തീർച്ചയായും
Pavam James 😂
ജെയിംസ് ന്റെ സ്വഭാവം മറു ന്നുണ്ടോ എന്നൊരു സംശയം
Mallu chetta next episode pettanu ittane katta waiting 🙈🙈🙈
Angote ano daivamo ee seriesinte poke onnum expect cheyan pattunila😁
Ithoru pokku pokum.....wait cheyy....thrilling Anu.....ithil last ellaru poy. Means death ayi. . Barbie merinta..joy Nora....jaims pinne haker. Ithil main ayittilulla..Renny. Renny mom Sam.....ellarum dead akum........pinne jaims. Ingananelum pulli pava. Athu climaxile manassilaku......pinne e dominte negetive character anu.... Melanie cross....pinne Melanie purake....dominte yathartha. Alkkar Aya 2 per varanund ...... oro episodeu....thrillinganu....Ella episidilum twist um und.....nammal orikkalum pratheeishikkatha twist
Ante ponno Antone series ano
🤪
ഓ സീൻ .......💥💥💥💥....
എന്റെ പൊന്നോ ഒരു രക്ഷയുമില്ല......
സത്യത്തിൽ എന്തുവാ ഇവിടെ നടക്കുന്നെ🤔. അടുത്ത episode ഇടണേ എന്ന് പറഞ്ഞാൽ പിന്നെ കുറെ ദിവസം കഴിഞ്ഞേ ഇടാവു കേട്ടോ😠 nokki irunnitt vayyaaaaaaaaaa 😤
I addicted in your voice....
💥💥
Bro 200 k avumbol endo valiya surprise und ennu paranjittu
ഇത് കണ്ട് വൈറ്റ് ചെയ്യാൻ പറ്റാണ്ട് telegramil പോയി ഒറ്റ day kondu തമിൾ dubbed erunu മൊത്തം കണ്ട് തീർത്തു. 39 episodes kndu . 😁😁
Enganund ..
@@chakkappayam3103 last കുറച്ചു episode bore pole thonni
Katta waiting ayirunn❤️
Adict aaya oru series😢❤❤
നാളെ വേണം നെക്സ്റ്റ് സീൻ ple 😄
Vanno.. 🥰🥰. Naleyum varane😊
1:24 അച്ഛന് വല്ല സംശയവും തോന്നിട്ടുണ്ടാകുമോ 😅😅
Adhe bro Daily 2 ennam idaamo
Hlo chetta ❤❤❤❤
റെന്നിയെ പഴയ കാല റഹ്മാന്റെ പോലെ ഉണ്ട്
Next part pettann uploade cheyyane plss adipoli aan
E series eala days um idu chagaayi.....
Bro daily video iduunn paranj pattikkunnaanalley 🤧💔
yayyyy vanneaaaa🤗🤗 enik idh pyngrayitt ishttayittund adhond idhinta ooro prtsinum vndi njn w8ing aahnn epozhum.. ipo vnpo hppy ay😊
super series😍🤩👌
Magnificent Century explain ചെയ്യാമോ Mallu👍👍👍
Katta waiting for the next episode 🙏🙏🙏
Please daily 2 idu
മല്ലു ബ്രോ... എടക് എടക് വീഡിയോ വരുമ്പോ ഞമ്മക് വെല്യേ പുടുത്തം കിട്ടിണില്ലട്ടാ ഇങ്ങക്ക് പറ്റാണങ്ങി എന്നും വീഡിയോ ഇട്ട ഞമ്മക് അത് വെല്യേ കാര്യവും... ഇത് ഞമ്മൾ വെറ്തെ പറയല്ലട്ടാ...
മല്ലു ബ്രോ ഞമ്മക് ഇങ്ങളെ പെരുത്ത് ഇഷ്ടായിക്ണ്...
അന്നേ ഞമ്മൾ റൈപ് ഒന്നും ചെയ്യൂല പുള്ളേ അന്നേ ഞമ്മൾ പ്രണയിക്കും ഇന്നിട്ട്
എന്ത ഉണ്ടാവാ നോക്ക ഞമ്മക്....
മല്ലു ബ്രോ...shooparada...💔😶
Njan 7:00 kayiyan w8 cheyyukayann😂❤️
ബാർബിയുടെ അമ്മ ആയിരിക്കുമോ മെലാനി ക്രൂസ്.. 🤔 ഡോമിന്റെ കാവൽ മാലാഖയുടെ മകൻ ആയിരിക്കുമോ ഡോമിന്റെ രക്ഷകൻ.😍 ഗംഭീര ട്വിസ്റ്റ് ആയിരിക്കുമോ?
Mariyaathik ithe pole daily video itto allel avade vannu pooli kalayum 😁😁 🥲
New year resolution ennum vdo idum ennalle 🤨nnit endha innale idanje
Waiting 🔥😍
Melani enni Barbie mother or sister anno 🙂
കഥയുടെ ഇരുപതാമത്തെ ഭാഗം വേഗമൊന്ന് അപ്‌ലോഡ് ചെയ്യാമോ
Bro onn length kootto plzzz pettenn theerunna poleee
Broontte vidio ellam polli Anne
Next vegam👏👏👏edu
Next episode ❤️💜❤️💜...
കാത്തിരുപ്പ് ഫലം കണ്ടല്ലോ 👍🏻 waiting 😎
Adipoli❤️😍
Super bro👍👍❤❤❤
Innathe episode കിടുക്കാനായിരുന്നു... Tensionaayi.. മുൾമുനയിൽ കൊണ്ട് nirthiyallo😥
Can anyone tell me
eth season, ethramatha episode ann innathe video
Any one have telegram link of this series
Katta waiting next episode 😍
Next episode waiting🥰
🙂net theerarayapo video kond ittekunn ..😮💨🥲sed aakkii mallluu
അയ്യോ പ്രേതം എന്നും പറഞ്ഞു ജെയിംസ് ഓടും 🤣🤣
ഭാർബി 🥰🥰
Wensday explain cheyyo
Adutha episode innu indavoole.... Plz
Ufff full mistereas anallo full vaibe ahn kanan enikk orupad ishttayi but ippozhum manassilavathadhu idh horror movi ano adhoo misreas movi ano enikk idakk horror movi pole thonni😂
ഇനി എന്താവും?വേഗം അടുത്ത എപ്പിസോഡ് ഇടണേ
എന്റെങ്കിലും ചെയ്യുന്നതിന്റെ യിടയിൽ UA-cam scroll ചെയ്യു ബോൾ പുതിയ episode വന്ന് എന്നറിഞ്ഞാൽ വീട്ടിൽ ബിരിയാണി വച്ചിട്ട് ഉച്ചക്ക് അത് കഴിക്കാലോന്നാലോചിക്കു ബോഴുള്ള ഒരു സന്തോഷമുണ്ടല്ലോ അത് പോലെയാ
4:23 chekkan dronum ayalle varunne
ശോ പെട്ടെന്ന് തീർന്നു.... 😃
Hello മച്ചാന്മാരെ... Welcome to mallu explainer🥰
Nice episode♥️
Chetta oru 2 allel 3 divasam eduthu kore ep onnichu ido plzz
mallu cheta new episode idumbool just oru recap old episodinte idanam
Episode fast ayi idd 😁😁
കഥ കുറച്ചു interesting ആകുന്നു 😊
Waiting aayirunnu bro💝
Bro daily 2 video plz bro
Notification vanne udane keri ingu vannu
Bro daily episode edamo pls😐.
Vegm aduthath upload chyi
Ente masheee🥰
വേഖം വിടെണം ചേട്ടാ ♥️
Machane nalethanne next episode idanam tta
Season? episode ? pl🙏
👌👌👌🔥🔥🥰