ഒരു മാവിൽ വിവിധ ഇനങ്ങൾ എങ്ങനെ ഗ്രാഫ്ട് ചെയാം (Bark Grafting)

Поділитися
Вставка
  • Опубліковано 8 вер 2024
  • ഒരു മാവിൽ വിവിധ ഇനങ്ങൾ എങ്ങനെ ഗ്രാഫ്ട് ചെയാം (Bark Grafting)

КОМЕНТАРІ • 92

  • @pp7998
    @pp7998 11 місяців тому +7

    ഞാൻ ഒരു മാവു വാങ്ങി.....
    അത് ഡ്രമ്മിൽ സെറ്റ് ചെയ്തു ....
    ഞാൻ അതിൽ മൾട്ടി ഗ്രാഫറ്റി ങ്ങാണുദ്ദേശിക്കുന്നത്...
    സാറിന്റെ വീഡിയോ കണ്ട് കണ്ട് എനിക്ക് വാങ്ങേണ്ടി വന്നു.....
    നല്ല അവതരണം.....
    അവതരണത്തിന് ഇത്രമേൽ കഴിവുണ്ടെന്ന് അനായാസമാം
    അവധരിപ്പിച്ചു കാണിച്ചുതന്ന വ്യക്തിത്തം....

  • @saleempukkayil6491
    @saleempukkayil6491 2 роки тому +9

    താങ്കളുടെ അവതരണ ശൈലി ഗംഭീരം തന്നെ

  • @sreekalak4953
    @sreekalak4953 Рік тому +3

    ചേട്ടനിൽ ഒരു നല്ല ടീച്ചർ ഒളിഞ്ഞു കിടക്കുന്നുണ്ട്... നമ്മൾ പറഞ്ഞു കൊടുക്കുന്ന കാര്യം മറ്റൊരാക്ക് സിമ്പിൾ ആയി മനസ്സിലാകുമ്പോൾ ആണ് ടീച്ചർ വിജയിക്കുന്നത്... നല്ല അവതരണം... ഞാനും ഒരു ടീച്ചർ ആണ്

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 Рік тому

      ടീച്ചർക്ക് നല്ല നിരീക്ഷണ പാടവം ഉണ്ടല്ലോ👍👍😊

  • @md.younuse8389
    @md.younuse8389 3 місяці тому +1

    He is boss of grafting

  • @gsm9450
    @gsm9450 Рік тому +3

    അവതരണം ഗംഭീരം, FANTASTIC, വേറൊന്നും പറയാനില്ല. നന്ദി ബ്രോ. ഒരുപാടു നന്ദി. കോൺടാക്ട് നമ്പർ, സ്ഥലം ഒന്നും പറയുന്നില്ലല്ലോ.... എന്തേ... സ്വൈരക്കേട് ഒഴിവാക്കുകയാവാം....❤

  • @afnasashraf706
    @afnasashraf706 2 роки тому +1

    Super

  • @SureshKumar-fr3wm
    @SureshKumar-fr3wm 2 роки тому +1

    Good

  • @satheeshkumarp.k.8753
    @satheeshkumarp.k.8753 Рік тому

    Very good presentation. ThANK yOU

  • @girishnair3047
    @girishnair3047 Рік тому

    Good 👍👍

  • @tkrtech6373
    @tkrtech6373 2 роки тому +2

    Super sir excellent/ what are the fertilizer in mango pocket

  • @abdulazeezseevayi9198
    @abdulazeezseevayi9198 Рік тому

    Adipoli ❤

  • @shabeerali8646
    @shabeerali8646 2 роки тому +1

    നന്ദി സാര്‍

  • @ashokkumarm7493
    @ashokkumarm7493 2 роки тому +3

    Grafting ഉം air layering ഉം നേരിട്ട് പഠിപ്പിച്ചു കൊടുക്കുന്നതിനെക്കുറിച്ച് (ഫീസ് വാങ്ങി) ഗൗരവമായി ആലോചിക്കുക. 🌹

    • @bonsaimavukal8845
      @bonsaimavukal8845  2 роки тому +6

      ഫീസ് വാങ്ങി പടിപ്പിക്കാനോ ,
      ഫീസ് കൊടുത്ത് പഠിക്കാനോ
      ഉള്ള സംഭവങ്ങൾ ഒന്നും ഇതിൽ
      ഇല്ല ,,വീഡിയോ കണ്ട് പടിക്കാവു
      ന്നതേയുള്ളു ,,യൂറ്റൂബിൽ ധാരാളം
      വീഡിയോകൾ ഉണ്ട് ,,കാണുക
      ചെയ്തുനോക്കൂക ,,എന്റെ ഗുരു
      യൂറ്റൂബിലെ വീഡിയോകൾ തന്നെ ആണ്,,

  • @aminabi8366
    @aminabi8366 2 роки тому +1

    👍👍👍🎉🎉

  • @gg5369
    @gg5369 2 роки тому +1

    താങ്കളെ ഞാൻ ഇപ്പോഴാണ് അറിഞ്ഞത്. കൂടെ ഉണ്ട്‌....

    • @bonsaimavukal8845
      @bonsaimavukal8845  2 роки тому

      Thanks ,

    • @KeralaTropicalFarmer
      @KeralaTropicalFarmer Рік тому

      @@bonsaimavukal8845 സർ , മാവിന് പൂ പിടിക്കുന്നുണ്ട് .. പക്ഷെ വണ്ടുകൾ വന്നു നീരൂറ്റി , പൂവും ചെറിയ കായും കരിഞ്ഞു കൊഴിഞ്ഞു പോകുന്നു , എന്താ ചേട്ടാ ചെയ്യുക? 15 വെറൈറ്റി മാവ് വച്ചിട്ടുണ്ട് ഒരു മാങ്ങാപോലും കിട്ടിയിട്ടില്ല😓 ചേട്ടാ നമ്പർ തരോ ഞാൻ വിളിക്കാം 🙏🏻

  • @tpplants
    @tpplants 2 роки тому +1

    👍

  • @sandhyaeappen5362
    @sandhyaeappen5362 2 роки тому +1

    👍👍👍

  • @chachakp2979
    @chachakp2979 4 місяці тому

    ❤❤❤

  • @sabu.ddavood2541
    @sabu.ddavood2541 Рік тому

    ❤️❤️👍

  • @skyblue-hg4uu
    @skyblue-hg4uu 2 роки тому +1

    Nandi

  • @jibiantony1927
    @jibiantony1927 2 роки тому +3

    Very Danger യുവർ കട്ടിങ്

    • @LaymansScienceLab
      @LaymansScienceLab Рік тому

      Yes. ഞാനും അത് ശ്രദ്ധിച്ചു.

  • @sindhulakshmanan7847
    @sindhulakshmanan7847 2 роки тому +1

    Nice.. ഇങ്ങനെ ചെയ്ത മാവിൻറെ ഫോട്ടോ ഉണ്ടോ

  • @neenaelizabeth6916
    @neenaelizabeth6916 Рік тому +1

    സയൺ മുറിച്ച് എത്ര സമയത്തിനകം ഗ്രാഫ്റ്റ്‌ ചെയ്യണം
    2 മണിക്കൂർ യാത്രാ ദ്ദരമുള്ള സ്ഥലത്തു നിന്നും കൊണ്ടുവന്ന് ചെയ്താൽ വിജയിക്കുമോ

    • @LaymansScienceLab
      @LaymansScienceLab Рік тому

      No problem. ചെത്തി ശരിയാക്കിയാലുടൻ തന്നെ കെട്ടി ഉറപ്പിക്കണമെന്നു മാത്രം.

  • @mirajkk
    @mirajkk Рік тому +1

    Sion cut ചെയ്യുമ്പോൾ ശ്രദ്ധിക്കുക... വെയ്ൻ cut ആകാൻ ചാൻസ് ഉണ്ട്..... Beware.... 🙏🙏🙏🙏

  • @vishnuvijay6578
    @vishnuvijay6578 2 роки тому +1

    Very much appreciated...useful lessons...thank you so much💖💖💖🎉🙏

    • @bonsaimavukal8845
      @bonsaimavukal8845  2 роки тому

      വീഡിയോ കണ്ടതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും
      നന്ദി ,,

    • @KeralaTropicalFarmer
      @KeralaTropicalFarmer Рік тому

      @@bonsaimavukal8845 സർ , മാവിന് പൂ പിടിക്കുന്നുണ്ട് .. പക്ഷെ വണ്ടുകൾ വന്നു നീരൂറ്റി , പൂവും ചെറിയ കായും കരിഞ്ഞു കൊഴിഞ്ഞു പോകുന്നു , എന്താ ചേട്ടാ ചെയ്യുക? 15 വെറൈറ്റി മാവ് വച്ചിട്ടുണ്ട് ഒരു മാങ്ങാപോലും കിട്ടിയിട്ടില്ല😓 ചേട്ടാ നമ്പർ തരോ ഞാൻ വിളിക്കാം 🙏🏻

  • @aminakuttyamina6852
    @aminakuttyamina6852 Рік тому

    Pooyalpooyi kittiyal kitti nastamonnumillallo grafting ready yayal valarenallath.veyilath vekamo.

  • @sudarsananp5131
    @sudarsananp5131 Рік тому

    🙏🏻👍♥️

  • @sudhakaranmlp
    @sudhakaranmlp Рік тому

    Katarvaaza thekunnathum nallatha

  • @rhishismagicalworld1184
    @rhishismagicalworld1184 Рік тому

    Green colour growbag evidennanu vangunnathu? Pls reply

  • @thankappanchinnappan3976
    @thankappanchinnappan3976 Рік тому

    Muti -Graft ചെയ്ത മാവിൻ തൈ കിട്ടുമോ, താങ്കളുടെ കൈവശം stock ഉണ്ടോ, കോഴിക്കോട്ടേക്ക് കൊറിയർ അയക്കാനാകുമോ?

  • @usernamepassword1232
    @usernamepassword1232 2 роки тому

    Thanks

  • @veeradasjoy5996
    @veeradasjoy5996 Рік тому

    I want do grafting in big tree can you help me. No ideas about grafting

  • @ntraveler1899
    @ntraveler1899 2 місяці тому

    ബ്രോ.സയൺ കിട്ടാനുണ്ടോ

  • @saifudheensaifudheen2372
    @saifudheensaifudheen2372 Рік тому +1

    വർഷങ്ങളായി കായ്ക്കാത്ത മാവിൽ ഗ്രാഫ്റ്റ് ചെയ്യാമോ

  • @abdulnazar6090
    @abdulnazar6090 Рік тому

    Idu endayi vijayicho

  • @sulaimankattukunnummal7893
    @sulaimankattukunnummal7893 Рік тому

    Alovera തേച്ചു കൊടുത്താലാണ് നല്ലത്

  • @jencytenson2952
    @jencytenson2952 Рік тому

    മാവിൻ മേൽ ലെയറിങ്ങ് ചെയ്യാൻ പറ്റോ

  • @Emmanuel-kf2nd
    @Emmanuel-kf2nd Рік тому

    ചെയ്യുന്നതും അവതരണവും സൂപ്പർ 👍🏻 but അടുത്തുള്ള വാഴകളെകണ്ടിട്ട് സങ്കടം വരുന്നു 😢

  • @Ajin100
    @Ajin100 2 роки тому

    നല്ല വെയില് കിട്ടുന്ന മാവിൻറെ മുകളിൽ graft ചെയ്താൽ അത് പരാജയപ്പെടുമോ അതിന് എന്തേലും പേപ്പർ എന്തെങ്കിലും കെട്ടിക്കൊടുക്കണമോ തണലിന് വേണ്ടിയിട്ട്

    • @bonsaimavukal8845
      @bonsaimavukal8845  2 роки тому +1

      സിപ്പ്അപ്പ് കവർ നനച്ച് ,സയോൺ
      കവർ ചെയ്തു കെട്ടിയാൽ ഉണങ്ങി പോകില്ല ,,

  • @jagadp
    @jagadp Рік тому

    മല്ലിക കയ്ച്ചത് ആണോ.... എന്റെ 2വർഷം കഴിഞ്ഞു no റിസൾട്ട്‌.. KAU വിൽ നിന്നാണ് വാങ്ങിയത്

  • @joseyantony6816
    @joseyantony6816 Рік тому

    തളിരില മുറിക്കാതെ ഇരിക്കാൻ ഒരു ലിറ്റർ തൈര് എടുത്ത് അഞ്ചു ലിറ്റർ വെള്ളം ചേർത്ത് രണ്ടുദിവസം കഴിഞ്ഞ് അത് സ്പ്രേ ചെയ്താൽ മതി

  • @pajoseph6048
    @pajoseph6048 Рік тому

    സർ,ഇതു ചെയ്യാൻ പറ്റിയ സമയം പറയാമോ

  • @babukuttykm8148
    @babukuttykm8148 2 роки тому

    സൂപ്പർ sir 🙏
    താങ്കൾ എന്ത് മരുന്നാണ് സ്പ്രേ ചെയ്യുന്നതെന്ന്പറയാമോ

    • @bonsaimavukal8845
      @bonsaimavukal8845  2 роки тому +1

      എക്കാലക്സ് ആണ് ഇപ്പോൾ
      ഉപയോഗിക്കുന്നത് ,,

    • @babukuttykm8148
      @babukuttykm8148 2 роки тому

      @@bonsaimavukal8845 thank u🙏

    • @KeralaTropicalFarmer
      @KeralaTropicalFarmer Рік тому

      @@bonsaimavukal8845 സർ , മാവിന് പൂ പിടിക്കുന്നുണ്ട് .. പക്ഷെ വണ്ടുകൾ വന്നു നീരൂറ്റി , പൂവും ചെറിയ കായും കരിഞ്ഞു കൊഴിഞ്ഞു പോകുന്നു , എന്താ ചേട്ടാ ചെയ്യുക? 15 വെറൈറ്റി മാവ് വച്ചിട്ടുണ്ട് ഒരു മാങ്ങാപോലും കിട്ടിയിട്ടില്ല😓 ചേട്ടാ നമ്പർ തരോ ഞാൻ വിളിക്കാം 🙏🏻

  • @MrPratheeshmohan
    @MrPratheeshmohan 7 місяців тому

    Ipo enthayi

  • @madhavanjeevanjeevan3238
    @madhavanjeevanjeevan3238 Рік тому

    ഗ്രാഫ്റ്റ് ചെയ്യാനുള്ള ശിഖരങ്ങൾ കാഴ്ച്ച മാവിൻറെ തന്നെ വേണമെന്നുണ്ടോ?

    • @LaymansScienceLab
      @LaymansScienceLab Рік тому

      നിർബന്ധമില്ല. എന്നാൽ കായ്ച്ചു തുടങ്ങിയതായാൽ എത്രയും വേഗത്തിൽ മാങ്ങ ഉണ്ടായിക്കിട്ടും.

  • @AbdulKhader-ms1dm
    @AbdulKhader-ms1dm 2 роки тому

    മാവിൻ തൈ അല്ലാത്ത മരങ്ങളിൽ മാവിൻതൈകൾ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ

    • @bonsaimavukal8845
      @bonsaimavukal8845  2 роки тому

      പേരയിൽ മാവ് ഗ്രാഫ്റ്റ് ചെയ്യാ
      മെന്നും ,മാവിൽ പേര ചെയ്യാമെന്നും കേട്ടിട്ടുണ്ട് ,,എന്റെ
      പരീക്ഷണം ദയനീയമായി
      പരാജയപ്പെട്ടു ,,

  • @muhammedrafeeq433
    @muhammedrafeeq433 Рік тому

    നല്ല അവതരണം നന്ദി
    ഫോൺ ബ്ര വിട്ട് തരുമോ

  • @mufeedvkth9467
    @mufeedvkth9467 Рік тому

    ഈ ടാപ്പ് എവിടെ നിന്ന് വാങ്ങി

  • @sreedharankv4581
    @sreedharankv4581 2 роки тому

    ഞാൻ ഇങ്ങിനെ ചെയ്തുനോക്കി പക്ഷേ പിടിച്ചില്ല.
    ഇതു ചെയ്യാൻ സീസൺ ഉണ്ടോ?.

    • @bonsaimavukal8845
      @bonsaimavukal8845  2 роки тому

      ഓഗസ്റ്റ് ,സെപ്റ്റംബർ ,മാസങ്ങളാണ് ,ഏറ്റവും ഉചിതം ,,കുറച്ചു മൂപ്പ്
      കൂടിയ തടിയിലായതിനാൽ
      പിടിച്ചു കിട്ടാൻ അൽപ്പം ബുദ്ധിമുട്ട്
      ഉണ്ട് ,,

    • @rajendrannair6804
      @rajendrannair6804 Рік тому

      ​@@bonsaimavukal8845 o

  • @babuca7294
    @babuca7294 2 роки тому

    നന്നായി.പേപ്പർ വച്ച പണി പഠിച്ചു.

  • @babuv8281
    @babuv8281 2 роки тому

    ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ വെറൈറ്റി മാങ്ങയാണ് ഉണ്ടാകുന്നത് ഒരേ സൈസ് മാങ്ങയാണ് ഉണ്ടാവുന്നത് സാർ മറുപടി തരണേ

    • @bonsaimavukal8845
      @bonsaimavukal8845  2 роки тому

      ഏത് മാവിന്റെ കൊമ്പ് എടുത്താണോ ഗ്രാഫ്റ്റ് ചെയ്തത്
      അതിൽ ആ മാങ്ങ ഉണ്ടാകും

  • @seena8623
    @seena8623 Рік тому

    ഞാൻ എന്റെ മാവുകളിൽ പലതവണ ഇതുപോലെ ഒക്കെ പരീക്ഷിച്ചു നോക്കി ഒന്നും തന്നെ പിടിച്ച് കാണുന്നില്ല വിഷമത്തോടെ ഞാൻ മടങ്ങും

    • @seena8623
      @seena8623 Рік тому

      കൈ നല്ല പോലെ മുറിഞ്ഞു എന്നത് മിച്ചം

  • @sathu45sathu68
    @sathu45sathu68 2 роки тому

    ഇതിന്റെ റിസൾട്ട് കാണിക്കണേ

  • @ccmmc1
    @ccmmc1 Рік тому

    Please upload new videos

  • @prasads8603
    @prasads8603 2 роки тому

    Graft chayyan pattiya time appol anu

  • @nizamnizam2460
    @nizamnizam2460 Рік тому

    സർ ഇങ്ങിനെ ഗ്രാഫ്റ്റ് ചെയ്യാൻ പ്രതേക കാലം വല്ലതും ഉണ്ടോ?.

  • @mahesh736
    @mahesh736 Рік тому

    Monu kutta good video 👍

  • @anvartkanvarpasha8053
    @anvartkanvarpasha8053 2 роки тому

    ഇങ്ങനെ ഒരേ മരത്തിൽ 4. to 5 വെറൈറ്റികൾ ഗ്രാഫ്റ്റ് ചെയ്താൽ പോളി നേഷൻ സമയത്ത് ക്രോസ് പോളിനേഷൻ നടക്കില്ലെ. പിന്നെ എങ്ങനെയാണ് ഗ്രാഫ്റ്റ് ചെയ്ത മാങ്ങ തന്നെ ലഭിക്കുക.

    • @bonsaimavukal8845
      @bonsaimavukal8845  2 роки тому +2

      ക്രോസ് പോളിനേഷന് സാധ്യത കൂടുതലാണ് എന്ന് പറയാം
      ഒരു പറമ്പിൽ ഒന്നിൽ കൂടുതൽ ഇനങ്ങൾ ഉണ്ടെങ്കിലും ,അയൽവാസികളുടെ
      പറമ്പിൽ ആണെങ്കിലും ,,പരപരാഗണം
      നമ്മുക്ക് തടയാൻ കഴിയില്ലല്ലോ ,
      പിന്നെ ,ചില ഇനങ്ങളുടെ ഗുണമേന്മ കുറയും എന്നത് പോലെ തന്നെ ഗുണമേന്മയുള്ള
      ഹൈബ്രിഡ് ഇനങ്ങളും ഇങ്ങനെ
      വകഭേദം വന്ന് കിട്ടുന്നുണ്ടല്ലോ ,,

    • @LaymansScienceLab
      @LaymansScienceLab Рік тому

      ഈ സംശയത്തിൽ ഒരു അബദ്ധമുണ്ട്.

  • @dhapidicho3536
    @dhapidicho3536 2 роки тому

    എന്റെ പൊന്നു ചേട്ടോ കഷ്ടം മനുഷ്യനെ പേഡിപ്പിച്ചു കളഞ്ഞല്ലോ ?ഇങ്ങനെ കത്തിവെച്ചു കൈയുടെ ഞെരമ്പുമുറിക്കാൻ ശ്രമിക്കല്ലേ ഇങ്ങനെ ചെയ്യരുത് വേറേ രീതിയിൽ ചെയ്യാൻ ശ്രമിക്കു

    • @bonsaimavukal8845
      @bonsaimavukal8845  2 роки тому

      അങ്ങനെ പേടിച്ചാൽ എങ്ങനെ
      ശരിയാകും ,,നല്ല മാങ്ങകൾ
      കഴിക്കേണ്ടേ,,

    • @kanishkumar616
      @kanishkumar616 Рік тому

      വളരെ പ്രയോജനപ്രദം,സയോൻ ചെത്തി എടുക്കുമ്പോൾ കൈതണ്ട മുറിയാതെ സൂക്ഷിക്കുക താങ്കൾ ക്കും ഇതുകണ്ട് പഠിക്കുന്നവർക്കും അപകടം ഉണ്ടാകാൻ സാധ്യത ഇല്ലേ

  • @ashrafachu7515
    @ashrafachu7515 Рік тому

    Contact number tharumo ser

  • @AneejaSony
    @AneejaSony Рік тому

    Whattsapp number tharumoo