അത്യാവശ്യം വലുപ്പമുള്ളതാണ് ഞാൻ ഉണ്ടാക്കിയത് കുഞ്ഞ് ആയി പക്ഷെ പുറത്തു വന്നില്ല. അകത്തിരുന്ന് ചത്തുപോയി.. ബൾബ് എത്രയൊക്കെയാ ഇടണ്ടേ. ഹ്യുമിഡിറ്റി കുറവായതുകൊണ്ടാണോ.
@@shajimampad9862 ഞാൻ ബൾബ് 2സൈടിൽ 40W ഇട്ടു. പിന്നെ തെർമോസ്റ്റാറ്റിൽ 37.5 സെറ്റ് ചെയ്തു.... ഹൈഗ്രോ മീറ്റർ വച്ച് നോക്കി ഇപ്പം 37.3 c, പിന്നെ 37.5 c ൽ ബൾബ് കട്ട് ആകുന്നുണ്ട് .ഞാൻ P4-3 സെറ്റ് ചെയ്തു. ഹ്യുമിഡിറ്റി 62,65 അങ്ങനെ നിൽക്കുന്നു. കുഴപ്പം ഇല്ലാരിക്കും അല്ലേ. മറുപടി തന്നതിന് നന്ദി ഉണ്ട് കേട്ടോ... ബൾബ് കട്ട് ആയി കഴിഞ്ഞാണ് 37.4കാണിക്കുന്നേ.. മാറി, മാറി വരുന്നുണ്ട്.p 4 ൽ വല്ലതും ചെയ്യണോ
ഷാജിക്കാ വീഡിയോ പൊളിച്ചു പിന്നേ ഈ ഒരു ബോർഡിലൂടെ ഒന്നിൽ കൂടുതൽ ബൾബ് വർക്ക് ചെയ്യിക്കാൻ എന്താ ചെയ്യേണ്ടതെന്ന് കൂടി കാണിച്ചു തരുമോ please മറുപടി ഉടനെ പ്രതീക്ഷിക്കുന്നു
സിംപിൾ എത്ര എണ്ണം വേണമങ്കിലും കൊടുക്കാം ഒരു ബൾബിന്റെ ഹോൾഡറിലേക്ക് പോകുന്ന വയറിൽ നിന്ന് തന്നെയാണ് മറ്റു ബൾബിലേക്കും കൊടുക്കേണ്ടത് മൊത്തത്തിൽ ബൾബിന്റെ വാട്ട്സ് 60 ൽ കൂടാതെ ശ്രദ്ദിക്കുക കൂടുതൽ വാട്സ് വച്ചാൽ ഇടക്ക് വച്ച് കേട് വരാൻ സാദ്യതയുണ്ട് ഉദാഹരണം 220v 30W ബൾബാണങ്കിൽ 2 എണ്ണം കൊടുക്കാം നിങ്ങൾ 100W ഇട്ടാലും വർക്ക് ചെയ്യും പക്ഷേ അനുഭവസ്ഥർക്ക് പിന്നീട് തകരാറ് വന്നതായിട്ടാണ് അറിവ് അത് കൊണ്ട് ശ്രദ്ദിക്കുക
എഴുത്തിൽ ശരിയാകാം പക്ഷേ അത് നോക്കി ഉപയോഗിച്ചാൽ പണി കിട്ടും amp, wats, volt, എന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറയുന്നുണ്ട് തിയറി കുറച്ച് കൂടി വ്യക്തമായി
Plz റിപ്ലൈ w1209 thermostat സെറ്റിംഗ്സ് ചെയ്യുന്നപോലെ 2381As-1 thermostat വാല്യൂ സെറ്റിംഗ്സ് ചെയ്യുമ്പോൾ ചൂട് കറക്റ്റ് ആയി കാണിക്കാത്ത പോലെ റിലേ വളരെ പെട്ടന്ന് ഓണവുകയും ഓഫാകുകയും ചെയ്യുന്നു.. റിലേ സെറ്റ് ചെയ്ത വാല്യൂ വിനു അനുസരിച്ചു വർക്ക് ചെയ്യാത്ത പോലെ ഓഫാകുകയും ചെയ്യുന്നു പെട്ടിയിൽ വേണ്ട ചൂട് കിട്ടുന്നില്ല.. ഞാൻ w1209 തെർമോസ്റ്റാറ്റിൽ സെറ്റ് ചെയ്തത് 37.7ആണ് 37.4 ൽ bulb ഓണാകും plz plz റിപ്ലൈ
പുതിയ അറിവായിരുന്നു thanks 👍
ഈ വീഡിയോ കണ്ടിട്ട് മനസ്സിലാകാത്ത മന്ത ബുദ്ധികളാണോ കച്ചവടക്കാരാണോ unlike അടിച്ചത് 😁മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ആരും ചെയ്തത് കണ്ടിട്ടില്ല സൂപ്പർ 🤗
😁😁
Set🥰🥰
👍👍👍👍
MashaAllha good video
ഇതുപോലെ stc1000 വീഡിയോ ചെയ്യാമോ
ചൈതിട്ടുണ്ട് 😊
@@shajimampad9862 kurachu samahsyam und... Electronics athra vasham ila
WhatsApp number tharamo ikka
ഇക്ക നല്ല വിശദീകരണം നന്ദി
Thermostat 37.5
thermometer 38.5
Appol p4 +1
Alle
Yes🤗
@@shajimampad9862Thank you
വീഡിയോയുടെ തുടക്കത്തിൽ ഇടത്തെ ഭാഗത്തു കാണുന്ന silver പെട്ടി എന്താണ്... അതിന്തെ പേര് എന്താ?
അതാണോ AC TO DC കറന്റ് CONVERT ആകുനെ?
Smps power supply ആണ് (ac to dc Converter )
@@shajimampad9862 rate ethta ann...
Specification parayamo
Very good information and good explanation.. 👍
Amazon il നമ്മൾ വാങ്ങുമ്പോൾ type 1 and 2 എങ്ങനെ മനസിലാവും
Link വലതും ഉണ്ടോ?
ഇതുപോലർ stc1000 ഇൽ ഉണ്ടോ
Oneline ലിങ്ക് ഞാൻ എങ്ങനെ തരും പല ആളുകൾ ചെയ്യുന്നതാണ്. ഞാൻ ചെയ്യുന്ന ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ട് അല്ലേൽ കടയിൽ പോയി വാങ്ങാം
@@shajimampad9862 kozikode kitumo
Thanks
Good job
Good description
Shajikka... Thank you... Very helpful...
Shaji... സൂപ്പർ
thanks
വളരെ ഉപകാരം ഉള്ള ഒന്നായിരുന്നു ഇത് 2അഡാപ്‌റ്റർ ഇല്ലാത്തതിനാൽ
ഫാൻ എപ്പോഴും വർക്ക് ചെയ്യുമായിരുന്നു
Shajikka good work
thanks
Same thermostat 24 vdc yil available aano??
No
Use 2 fan and termometro
അത്യാവശ്യം വലുപ്പമുള്ളതാണ് ഞാൻ ഉണ്ടാക്കിയത് കുഞ്ഞ് ആയി പക്ഷെ പുറത്തു വന്നില്ല. അകത്തിരുന്ന് ചത്തുപോയി.. ബൾബ് എത്രയൊക്കെയാ ഇടണ്ടേ. ഹ്യുമിഡിറ്റി കുറവായതുകൊണ്ടാണോ.
ചോടും ഈർപ്പവും മീറ്ററിൽ എത്രയാണ് കാണിക്കുന്നത് അതിൽ വെത്യാസം ഉണ്ടങ്കിൽ മാത്രം ഇൻക്യൂബേറ്ററിനെ സംശയിച്ചാൽ മതി
@@shajimampad9862 ഞാൻ ബൾബ് 2സൈടിൽ 40W ഇട്ടു. പിന്നെ തെർമോസ്റ്റാറ്റിൽ 37.5 സെറ്റ് ചെയ്തു.... ഹൈഗ്രോ മീറ്റർ വച്ച് നോക്കി ഇപ്പം 37.3 c, പിന്നെ 37.5 c ൽ ബൾബ് കട്ട് ആകുന്നുണ്ട് .ഞാൻ P4-3 സെറ്റ് ചെയ്തു. ഹ്യുമിഡിറ്റി 62,65 അങ്ങനെ നിൽക്കുന്നു. കുഴപ്പം ഇല്ലാരിക്കും അല്ലേ. മറുപടി തന്നതിന് നന്ദി ഉണ്ട് കേട്ടോ... ബൾബ് കട്ട് ആയി കഴിഞ്ഞാണ് 37.4കാണിക്കുന്നേ.. മാറി, മാറി വരുന്നുണ്ട്.p 4 ൽ വല്ലതും ചെയ്യണോ
ua-cam.com/video/w5kaHAO7S-M/v-deo.html ഈ വീഡിയോക്ക് അവസാനം ഒരു ചാർട്ട് ഉണ്ട് അത് ഫോളോ ചൈതാൽ മതി
Oru thermostatil 2 bulb koduthal thermostat adich poko
ബൾബ് എണ്ണം പ്രശ്നമല്ല വാട്ട്സ് കൂടാതെ ശ്രദ്ദിക്കുക
Bulb not working
😇കാരണം ചെക്ക് ചെയ്യൂ
💫👍
thanks
ഫാൻ ഫൂൾ ടൈ വർക്ക് ചെയ്താൽ പ്രശ്നം ഉണ്ടൊ
കുഴപ്പമില്ല. ചെറുതിൽ അതിന്റെ ആവശ്യം ഇല്ല കറണ്ട് ലാഭിക്കാം അത്രെ ഒള്ളൂ
Thermostatile relay change cheyyanokkuo
പറ്റും
Automatic inqubatoril egg rotat cheyyunnathu kanichilla
ലിങ്ക് താഴെ ഉണ്ട്
Thermostat ലും hygrometerലും വ്യത്യസ്ഥമായ ചൂടാണ് കാണിക്കുന്നത് . ഏതാണ് ശരിയായത് എന്ന് എങ്ങനെ മനസ്സിലാക്കാം? Thermostat 37.5 hygrometer 35.5
തെർമോമീറ്റർ നല്ലതാണെങ്കിൽ തെർമോസ്റ്റാറ്റ് കാലിബ്രെറ്റ് ചൈത് രണ്ടും ഒരുപോലെ ആക്കുക.
Shajiyatto pettann current poyaa pinne blub kathunila athenthaa kaaranm
അടാപ്റ്റർ മാറ്റി നോക്കൂ
Tanks bro😘
eee bord nee vandaa adapter amp onee parayammooo
Sir oru thermostatil 60w nte 2 bulb use cheyan endhu cheyanumm
എക്സ്ട്രാ റിലെയോ കൊണ്ടാക്ട്ടറോ വച്ച് എത്ര വാട്സ് വേണമെങ്കിലും കൊടുക്കാം ഇതിനെ പറ്റി അതികം വൈകാതെ ഒരു വീഡിയോ ചെയ്യാം 🤗
@@shajimampad9862 video cheyanumm very helpful
good vedio 👍👍👍👍👍
ഷാജിക്കാ വീഡിയോ പൊളിച്ചു പിന്നേ ഈ ഒരു ബോർഡിലൂടെ ഒന്നിൽ കൂടുതൽ ബൾബ് വർക്ക് ചെയ്യിക്കാൻ എന്താ ചെയ്യേണ്ടതെന്ന് കൂടി കാണിച്ചു തരുമോ please മറുപടി ഉടനെ പ്രതീക്ഷിക്കുന്നു
സിംപിൾ എത്ര എണ്ണം വേണമങ്കിലും കൊടുക്കാം ഒരു ബൾബിന്റെ ഹോൾഡറിലേക്ക് പോകുന്ന വയറിൽ നിന്ന് തന്നെയാണ് മറ്റു ബൾബിലേക്കും കൊടുക്കേണ്ടത് മൊത്തത്തിൽ ബൾബിന്റെ വാട്ട്സ് 60 ൽ കൂടാതെ ശ്രദ്ദിക്കുക കൂടുതൽ വാട്സ് വച്ചാൽ ഇടക്ക് വച്ച് കേട് വരാൻ സാദ്യതയുണ്ട് ഉദാഹരണം 220v 30W ബൾബാണങ്കിൽ 2 എണ്ണം കൊടുക്കാം നിങ്ങൾ 100W ഇട്ടാലും വർക്ക് ചെയ്യും പക്ഷേ അനുഭവസ്ഥർക്ക് പിന്നീട് തകരാറ് വന്നതായിട്ടാണ് അറിവ് അത് കൊണ്ട് ശ്രദ്ദിക്കുക
ഒരു.relay വെച്ചാൽ പോരെ
60w bulb ettirikune problem undo
No
Temperature 37 .5 max min 37.1
Thermostat reading kaanikunnathinu പകരം HHH എന്ന് കാണിക്കുന്നു... Bulb off aavunnumilla
P2 ഏറ്റവും high ലും p3 ഏറ്റവും ലോ യിലും വച്ചാൽ തീരും പ്രശ്നം
Bulb off aakumbool fan off aayillaggil kuzappamundoo
ചെറുതിൽ കുഴപ്പമില്ല
@@shajimampad9862 thanks
റിലേ വച്ച് fan ഓഫാകുമ്പോൾ ഹീറ്റ് കിട്ടുമോ മുട്ടക്ക് മുട്ട കേടാവുമോ
ചെറിയ ബോക്സിൽ ചെയ്യാം വലുതിൽ ശരിയാവില്ല
ചേട്ടാ 40w ഒരു ബൾബും 25w ഒരു ബൾബും ഉപയോഗിക്കാൻപറ്റുമോ......? Pls answer me
പറ്റും. നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ ലിങ്ക് ഉണ്ടല്ലോ ഡിസ്ക്രപ്ഷനിൽ
Hi 12 voltinte adaptorinu ethra ambior vennam
12v 2a വാങ്ങിക്കോളൂ അധികം റിസ്ക് ഒഴിവാക്കാം
P8 വരെ ഉള്ളതിന്റെ സെറ്റിംഗ്സ് എങ്ങനെയാണ് ഇൻക്യൂബേറ്ററിന് ഉള്ളതാണ് എന്റെ കയ്യിൽ ഉള്ള തെർമോസ്റ്റേറ്റിന് p6 മാറ്റാൻ പറ്റുന്നില്ല please help me
P0, P1, P4 ഇത്രയും മാത്രമാണ് ഇന്ക്യൂബെറ്ററിന് ആവിശ്യം ഒള്ളൂ
1209 റീസെറ്റ് ചെയ്യുവാൻ പറ്റുമോ റീഡിംഗ് ഓടി കളിക്കുന്നു എന്ത് ചെയ്യും
Part 1 ൽ പറഞ്ഞിട്ടുണ്ട് 😊
ചേട്ടാ 25w ബൾബും 40w ബൾബും ഉപയോഗിക്കാൻപറ്റുമോ......?
പറ്റും
AC Volts x AC Amps = AC Watts Example: A 5 Amp Relay is Rated at 250 Volts AC. 5 x 250 = 1,250 AC Watts
എഴുത്തിൽ ശരിയാകാം പക്ഷേ അത് നോക്കി ഉപയോഗിച്ചാൽ പണി കിട്ടും amp, wats, volt, എന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറയുന്നുണ്ട് തിയറി കുറച്ച് കൂടി വ്യക്തമായി
ua-cam.com/video/tc131et0O-g/v-deo.html
@@shajimampad9862 ok
@@shajimampad9862 കണ്ടു
ഞാൻ ബൾബിനു പകരം ഒരു ഹീറ്റർ ആണു വാങ്ങിയത് .. അതു എത്ര വാട്സ് ആണെന്നു അറിയില്ല. കുഴപ്പമാകുമോ. തെർമോസ്റ്റാറ്റ് ടൈപ്പ്2 ആണെന്നു തോന്നുന്നു
വാട്സ് അറിയാതെ വച്ചാൽ പലതരത്തിൽ പ്രശ്നമുണ്ട്. വാട്സ് മീറ്റർ വച്ച് കണ്ടുപിടിക്കാം
15.33 ആ വയറിന്റെ അറ്റത്തുള്ള ബെൽഡ് ചെയ്യാൻ പറ്റുന്ന ആ വയർ അതിന്റെ പേര് അതെവിടെ കിട്ടും ഷാജിക്കാ
ഇലക്ട്രോണിക് സ്പെയർ പാട്സ് കടയിൽ
Type 1 വേണം link അയച്ചു തരുമോ
ഡിസ്ക്രാപ്‌ഷനിൽ ഉണ്ടല്ലോ അത് പോരെ 😇
Eattarra apm vanammm
2amp
1aayal kuzhapam undo?
തെർമോസ്റ്റാറ്റ് കറക്റ്റായി വർക്ക് ചെയ്യുന്നുണ്ട് സെറ്റ് ചെയ്തതും കറക്റ്റാണ് . കട്ട് ഓഫ് ആയി പക്ഷേ ഓണാകുന്നില്ല . എന്താ ചേട്ടാ കാരണം ?
Adaptor check
Plz റിപ്ലൈ w1209 thermostat സെറ്റിംഗ്സ് ചെയ്യുന്നപോലെ 2381As-1 thermostat വാല്യൂ സെറ്റിംഗ്സ് ചെയ്യുമ്പോൾ ചൂട് കറക്റ്റ് ആയി കാണിക്കാത്ത പോലെ റിലേ വളരെ പെട്ടന്ന് ഓണവുകയും ഓഫാകുകയും ചെയ്യുന്നു.. റിലേ സെറ്റ് ചെയ്ത വാല്യൂ വിനു അനുസരിച്ചു വർക്ക് ചെയ്യാത്ത പോലെ ഓഫാകുകയും ചെയ്യുന്നു പെട്ടിയിൽ വേണ്ട ചൂട് കിട്ടുന്നില്ല.. ഞാൻ w1209 തെർമോസ്റ്റാറ്റിൽ സെറ്റ് ചെയ്തത് 37.7ആണ് 37.4 ൽ bulb ഓണാകും plz plz റിപ്ലൈ
ഇത് എഴുതി ശരിയാക്കാൻ പ്രയാസമാകും ഡിസ്ക്രാപ്‌ഷനിൽ ഉള്ള ലിങ്കിൽ ജോയിൻ ചെയ്യൂ
2 amp
Type 1 thermostat nte link ?
ഡിസ്‌ക്‌റപ്ഷൻ നോക്കൂ
Thermometer 36.5, thermostat 37.5 അപ്പോൾ p4 - 1 അല്ലേ
Yes
Thaks
Mattiiyooo
Thermostat work ചെയ്യുന്നുണ്ട്. പക്ഷേ bulb work ചെയ്യുന്നില്ല.
Adaptor മാറ്റി നോക്കൂ
Number.????
Cheq description sir
Thanks
വേറെ ട്രിക്ക് ഉണ്ടോ 12v 2a അഡാപ്റ്റർ വെച്ചു എങ്ങനെ ചെയ്യും dc
Thanks