ഈ ബന്ധത്തിന്റെ സത്യം എന്ത്??? Divineheal Malayalam tarot 🧿😇✨💖

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 179

  • @rajithaanimon8347
    @rajithaanimon8347 8 місяців тому +2

    സത്യമാണ് എല്ലാം വേദനിച്ചതിന് കണക്കില്ല ഇപ്പൊ പക്ഷേ അതൊക്കെ മാറി മറ്റുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകുന്നു... പറഞ്ഞത് സത്യമാണ് എത്രയൊക്കെ നോക്കിയിട്ടും അവസാനിപ്പിക്കാൻ പറ്റുന്നില്ല... ബാക്കിയൊക്കെ യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏❤❤❤

  • @AnumolSamuel
    @AnumolSamuel 9 місяців тому +49

    ചേച്ചി പറഞ്ഞതെല്ലാം സത്യം തന്നെയാണ്‌. ആരോടും തുറന്നു പറയാന്‍ പോലും പറ്റാത്ത ഒരു kariyagal ആണ്‌ എന്റെ ജീവിതത്തിൽ നടക്കുന്നത് വല്ലാത്ത ഒരു situation അണ് marichalo എന്ന് പോലും തോന്നൂ അണ്. But ഞാൻ അങ്ങനെ chaithal 3 വയസ്സുള്ള ഒരു പെണ്‍കുട്ടി undenik അത് anadham ആക്കും അത് ഓര്‍ത്തു എല്ലാം സഹിച്ച് മുന്നോട് pokuvannu ഞാൻ എനിക്ക് വേണ്ടി prathikanam. എല്ലാം ദൈവം sariyaki തരുമെന്ന് കരുതി മുന്നോട് pokuvannu ഒരു personal reading vennamennundu but അതിനും എന്റെ കൈയിൽ പൈസ ഇല്ല ഒരു വല്ലാത്ത veragalicha അവസ്ഥ ആകെ എനിക്ക് ആശ്വാസം ചേച്ചിയുടെ എന്നുമുള്ള divine reading matrem ആണ്‌ 🙏🙏🙏prathikanam എല്ലാവരും

    • @Fairygirl271
      @Fairygirl271 9 місяців тому +3

      Prarthikato...ithe situationilude pogunavark aa pain manasilagum...ethra pratheeksha nashtapeduna sahacharyam vannalum nalla positive aay thanne nilkan nammal sramiche patu ..thalarathe munot povnm ..daivam koode und

    • @bindhusanthosh1422
      @bindhusanthosh1422 9 місяців тому

      ഇത് സത്യം....😢❤

    • @soubhagyamp1576
      @soubhagyamp1576 9 місяців тому

      Chottanikkara ammaye bhajicholoo. Vazhi undavum

    • @soubhagyamp1576
      @soubhagyamp1576 9 місяців тому

      Ente anubhavam aanu. Kurach kaalam vaikiyaalum uracha prarthanakk athinu phalam und.

    • @DhanyaKrishnan-o5r
      @DhanyaKrishnan-o5r 9 місяців тому

      Vishamikkanda. Ellam sariyakum. Njanum ethe avasthayilanju. Mole orthu mathrama jivikkunne. Ellam sariyakum. Vishamikkanda

  • @rainbow9963
    @rainbow9963 9 місяців тому +7

    ശരിയാണ് ഈ ബന്ധം എന്നും നില നിൽക്കുന്ന ബന്ധമാണ് താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @sheebakv4314
    @sheebakv4314 9 місяців тому +4

    താങ്ക്യൂ മാഡം മഹാദേവൻ എന്നും കൂടെയുണ്ടാവട്ടെ അദ്ദേഹത്തിന്റെ അനുഗ്രഹം എന്നുണ്ടാവുകയും ചെയ്യും ഓരോ നെഗറ്റീവ് സാഹചര്യങ്ങളും മഹാദേവൻ എന്നെ അറിയിക്കുന്നുണ്ട് എല്ലാം പോസിറ്റീവ് ആയി വരികയും ചെയ്യും ആരും തന്നെ ഭയപ്പെടേണ്ടതില്ല മഹാദേവൻ കൂടെത്തന്നെയുണ്ട് എനിക്ക് അത്രയ്ക്കും വിശ്വാസമാണ് 🙏🔱🔱🔱❤❤🥰😍😍🔱🔱🔱

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 9 місяців тому

    Kurachu samayam കൊണ്ടു കൂടുതൽ kariyam പറഞ്ഞു thatum repeat um ഇല്ലാ പറയുന്ന kariyanga above 75% resonate ആണ്. ഒന്നു പോലും mudangate കാണാറുണ്ട്.
    Divine message daily ഒരു morning energy ആണ് 🙏 Thank you universe 🙏
    Thank you ma'am

  • @jessyjessy7615
    @jessyjessy7615 9 місяців тому +2

    പറഞ്ഞത് വളരെ ശരി പക്ഷെ ഇത്രയും വില കെട്ടവനെ എന്തിനു വിളിച്ചു കേറ്റണം അയ്യാൾ ഇല്ലാതെ ജീവിച്ചു കാണിക്കണം അത്ര വിഷം ആണ് അയാൾ

  • @fareeds187
    @fareeds187 9 місяців тому +2

    I strongly claim this positive energies ❤️
    Thank you universe 🙏❤️
    Thank you divine 🙏❤️
    Thank you Angels 🙏❤️
    Thank you ma'am 🙏❤️
    പറഞ്ഞതെല്ലാം 100%സത്യമാണ്🙏

  • @ShibuPc-vn6ib
    @ShibuPc-vn6ib 9 місяців тому +2

    സത്യം പറയട്ടെ.... മുഴുവൻ കേൾക്കുമ്പോ കണ്ണ് നിറഞ്ഞു പോകുവാ. കാരണം ഒരു തെറ്റും ചെയ്യാതെ ഒന്നും പറയാതെ പോയത് കൊണ്ട് ഒരുപാട് സങ്കടം ഉണ്ട് മനസ്സിൽ

  • @aryasurendran185
    @aryasurendran185 9 місяців тому +1

    Thank you universe 🙏
    Thank you mam 🙏
    Waiting for strong reunion 🙏

  • @vinodrrajan160
    @vinodrrajan160 9 місяців тому

    ഈ റീഡിങ് കേട്ടപ്പോൾ എനിക്ക് ഒരു ഒന്നരവർഷം മുമ്പ് നടന്ന കാര്യങ്ങളാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് ഇതിന് ഒരിക്കലും നമ്മൾ ഒരുമിക്കുന്നില്ല ഇതങ്ങനെ ഒരു ബന്ധവും.പിന്നെ എന്റെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് എൻറെ സാമ്പത്തികമാണ് അതെനിക്ക് ശരിയാവില്ല എന്നുള്ളതാണ് പിന്നെ എല്ലാം ഞാൻ ദൈവത്തിൽ ഈ റീഡിങ് പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട് ചേച്ചിയുടെ അതിൽ പറഞ്ഞിരിക്കുന്ന എല്ലാം എനിക്ക് ഒരു നല്ലത് വരും എന്നുള്ളതാണ് അതിൽ ഞാൻ വിശ്വസിച്ചു ദൈവത്തിൽ പൂർണമായി വിശ്വസിച്ചു ഇങ്ങനെ ഇരിക്കുകയാണ് ഇനി ദൈവം മാത്രമേയുള്ളൂ എൻറെ മുന്നിൽ ഏക വഴി അദ്ദേഹം മാത്രമേ എനിക്കൊരു ജീവിതം തരാൻ കഴിയൂ എന്ന് മാത്രമേ ഞാൻ വിശ്വസിക്കുന്നത്
    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏🙏

  • @vinayakvijayan5232
    @vinayakvijayan5232 9 місяців тому

    ഒരുപാട് ആഗ്രഹിച്ചു പക്ഷേ ഇപ്പൊ വേണ്ട എന്ന് ആണ് തോന്നുന്നത് ബാക്കി എല്ലാം ദൈവം തീരുമാനിക്കട്ടെ...പറഞ്ഞത് എല്ലാം വളരെ ശരിയാണ് ... husbend wife ആണ്

  • @SujathaAnilkumar-k1u
    @SujathaAnilkumar-k1u 9 місяців тому

    സത്യം ആണ് ചേച്ചി ഇതൊക്കെ യും

  • @prajeethajayaprakash8549
    @prajeethajayaprakash8549 9 місяців тому +5

    I strongly claim all positive energy 🙏❤️ Thank you universe 🙏❤️ Thank you divine 🙏❤️ Thank you angels 🙏❤️

  • @Prakash-oc2bl
    @Prakash-oc2bl 9 місяців тому

    Thank you Univers. ഓം നമശ്ശിവായ ഹരേ കൃഷ്ണ ഹരേ രാമ

  • @beerus1262
    @beerus1262 9 місяців тому

    Thanku Univers❤❤❤❤❤. Ente bharthavinu nallabunthi kodukkaname

  • @induvijukumar713
    @induvijukumar713 9 місяців тому +3

    Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏 Thank you mam🙏❤❤❤❤

  • @bindurajeev3186
    @bindurajeev3186 9 місяців тому

    Yes I strongly claim this positive reading and energy thankyou universe thankyou angels thankyou mam

  • @GowriGowri-de5ue
    @GowriGowri-de5ue 9 місяців тому

    Thanku maam🙏🏻 Thanku univers🙏🏻💗❣️❣️❤️❤️💕💕❤️❤️❤️❤️

  • @SwathiHaridas-m5i
    @SwathiHaridas-m5i 9 місяців тому +2

    I strongly claim this positive energy.❤

  • @vasudevanmgd7342
    @vasudevanmgd7342 9 місяців тому

    Thanks univers thanks chechi ellam sariyayivaran mahadevan anugrahikkatte

  • @sudheenav9435
    @sudheenav9435 9 місяців тому +1

    Tnq❤mam🙏
    Tnq❤️universe 🙏
    Tnq❤️divine 🙏
    ❤️❤️❤️❤️❤️❤️

  • @SeenuSeenu-e2s
    @SeenuSeenu-e2s 9 місяців тому

    Njangalkkennum onnichuthanne jeevikankaziyum ennenikurappanu😊😊😊❤daivamkoodeyundakum tnku jesus❤tnku amma❤

  • @INNIsFUNNI1234
    @INNIsFUNNI1234 8 місяців тому

    Correct reading...❤❤

  • @harikrishnanr8480
    @harikrishnanr8480 9 місяців тому +4

    I strongly claim all positive energies ❤
    Thank you universe ❤️
    Thank God ❤
    Thank you mam❤

  • @SudhiSudhi-s8k
    @SudhiSudhi-s8k 9 місяців тому

    I strongly claim with positive energy thankyou universe thankyou divine thankyou angel thankyou god thankyou❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aaravprajeesh7455
    @aaravprajeesh7455 9 місяців тому

    Ithu sathyamakane ente jeevan ente koodethanne undavane ellam manasilakki ente aduthu thirichu varane thank you univers thank you divine thank you angel

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 9 місяців тому

    Thank you mam
    Thank you univers
    Innathe reading enik valare ishtayi❤❤

  • @athirasanthosh5417
    @athirasanthosh5417 9 місяців тому

    I strongly claim this reading. Thank you Universe 🙏🏻❤️🙏🏻

  • @babysuresh2712
    @babysuresh2712 9 місяців тому

    Ellam True ane chachi thanks Mam thanks God 🙏

  • @_sreelakshmi_
    @_sreelakshmi_ 9 місяців тому

    വളരെ ശരിയാണ് ❤❤❤❤ നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤

  • @bindurajeev3186
    @bindurajeev3186 9 місяців тому

    Yes permanent reunion and happy togetherness thankyou universe thankyou angels thankyou mam

  • @sandhyakumarissandhya7332
    @sandhyakumarissandhya7332 9 місяців тому +1

    First comment 🥰 Thank you universe 🙏🏻

  • @KarthikKunjkakko
    @KarthikKunjkakko 9 місяців тому +1

    thank you universe❤❤❤❤❤

  • @shanimm6514
    @shanimm6514 9 місяців тому

    Thank you universe 🙏🙏🙏❤️
    Thank you God 🙏🙏🙏❤️
    മാം പറഞ്ഞതെല്ലാം സത്യമാണ്

  • @KannanKannan-h7r4t
    @KannanKannan-h7r4t 9 місяців тому

    എല്ലാം സത്യം 🙏

  • @beenamol3094
    @beenamol3094 9 місяців тому

    Accurate reading.. Stay blessed dear..

  • @Sahna-h1j
    @Sahna-h1j 9 місяців тому

    പറഞ്ഞത് സത്യം ആണ്, hus ആണ് ❤

  • @abhimanueb7075
    @abhimanueb7075 9 місяців тому

    Anikku resonate annu I claim with strongly positive energy I claim to positive energy ethil paranja alla positive energyum njan atract cheyunnu ethuvare thanna alla anugrahangalkkum universinu thanks ❤❤

  • @Manu-ox4ii
    @Manu-ox4ii 9 місяців тому +1

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you angels 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️🌹🌹

  • @jishas.n720
    @jishas.n720 9 місяців тому

    Yes, I strongly claim all this positive energy❤❤❤Thankyou universe 🙏🙏🙏

  • @beenapottayil-u8o
    @beenapottayil-u8o 9 місяців тому

    Thank you maam
    Thank you Universe🙏🙏🙏
    Perfect reading🙏🙏

  • @gokulkrishan6719
    @gokulkrishan6719 9 місяців тому

    Currect reading anu madam 🥰 thank you Universe 🙏🏻🥰💐

  • @Strqerryhh._
    @Strqerryhh._ 9 місяців тому

    ഓം നമശിവായ ❤️🕊️🙏🏿

  • @sindhumol2219
    @sindhumol2219 9 місяців тому

    Yes...allam Satyam aanu chechi paranjadh...... waiting for my husband to come back 🙏 to have a blessed life together...anik oru monum ond....pray for us madam

  • @sundaresanr-zg3rq
    @sundaresanr-zg3rq 9 місяців тому

    Thanku mam thanku divine thannu Angels thanku univers thanku Om namah shivaya

  • @RincySaju-sf8ge
    @RincySaju-sf8ge 9 місяців тому

    100 സത്യം ചേച്ചി... ഞാൻ എന്ത് ചെയ്യണം അറിയാതെ ഇരിക്കുന്നു 2 കൊച്ചു മക്കൾ ഉണ്ട് എന്തു ചെയ്യും ആ സ്ത്രീ കാണിക്കുന്ന കാര്യം ആരോടും പറയാൻ കഴിയുനില്ല 🙏thank u universe 🙏😞

  • @loveisthegiftofgod6989
    @loveisthegiftofgod6989 9 місяців тому

    Thank you universe❤️🙏
    Thank you divine❤️🙏
    Thank you God🙏❤️
    Thank you angels❤️🙏
    Thank you mam❤️🙏

  • @monspathanamthitta
    @monspathanamthitta 9 місяців тому

    Thank you Divine 🙏

  • @chandrikacc5595
    @chandrikacc5595 8 місяців тому

    സത്യം madam

  • @anoopsaagar1803
    @anoopsaagar1803 9 місяців тому

    Reading fully resonated. I strongly claim come back with my person soon. I strongly claim reunion with my person near. I strongly claim marriage with my person soon. Hare Krishna guruvayoorappa .

  • @vineeshchandranchandran1872
    @vineeshchandranchandran1872 9 місяців тому +1

    I strongly claim positive energy thank you universe thank you GOD ❤❤❤

  • @devu.g.sudarsan7080
    @devu.g.sudarsan7080 9 місяців тому

    I strongly claim all positive energy 😊

  • @nimishamaluz7377
    @nimishamaluz7377 9 місяців тому

    Thanku universe❤️Thanku angels❤️🙏

  • @sanithasoman7061
    @sanithasoman7061 9 місяців тому

    Madam ennu ente reading thanne aanu,thank u mam & thank u universe ❤

  • @ashavijayan3351
    @ashavijayan3351 9 місяців тому

    I strongly claim this reading❤️❤️❤️

  • @anakha646
    @anakha646 9 місяців тому

    Thank you mam Thanks univers❤

  • @kumarjeneesh8066
    @kumarjeneesh8066 9 місяців тому

    Sathyam aanu Maam🙏🙏🙏🙏 Thank you Universe 🙏 🙏🌸🌸 thank you Universe 🙏 thankyou so much for your blessings and kindnes.

  • @sreekumarannair3707
    @sreekumarannair3707 9 місяців тому

    നന്ദി മാത്രം മാഡം
    എപ്പോഴും എപ്പോഴും

  • @shynik8189
    @shynik8189 9 місяців тому +1

    Thanks ❤❤❤

  • @Sofia-xf3wd
    @Sofia-xf3wd 9 місяців тому

    Sathiyam

  • @beenal9835
    @beenal9835 9 місяців тому

    Thank you universe thank you mam thank you devine thank you Angeles thank you mahadeva 🙏

  • @braveedz_
    @braveedz_ 9 місяців тому

    Thank you universe 🙏 thank God 🙏 thank divine 🙏 I strongly claim positive energy 🙏

  • @sherlysaji8904
    @sherlysaji8904 9 місяців тому +1

    Thanks God

  • @jintumjoy7194
    @jintumjoy7194 9 місяців тому

    Thank you universe ❤❤ thank god ❤❤ താങ്ക് you devine ❤❤ thank you angels ❤❤ i claim reunion with my girl ❤❤

  • @commentingrights
    @commentingrights 9 місяців тому

    Already eppol orumikkunnu 2 parum onnich outing nu pokunnu thankyou mam thankyou god correct reading maximum vagathil marriage nadakkanam

  • @midhunraj7737
    @midhunraj7737 9 місяців тому

    ❤Thank you God ❤you ❤Ente Mahadeva Enik Manasamadanam Tharane Ente Mahadeva ❤om Namasivaya ❤om Namasivaya ❤om Namasivaya ❤

  • @L79090
    @L79090 9 місяців тому +2

    I strongly claim permanent reunion and happy married life with my person ❤❤❤❤❤
    Thank you universe ❤❤❤❤❤
    Thank you God ❤❤❤❤❤

    • @meenasubash2294
      @meenasubash2294 9 місяців тому

      🙏 Thank 🙏 you 🙏 univers 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ Thankyou dear ❤🙏🌹🌹

  • @sindhuvijay9151
    @sindhuvijay9151 9 місяців тому

    Allam sharikal 🎉🎉🎉

  • @shibimvaidyar9739
    @shibimvaidyar9739 9 місяців тому

    നിങ്ങൾ പറഞ്ഞത്പോലെ ആവട്ടെ .❤

  • @adithyadinesh3827
    @adithyadinesh3827 9 місяців тому

    I strong claim this positive energy ❤️Thank you universe ❤️❤️❤️🙏🙏
    Thank you mam ❤️❤️🙏🙏
    Mam paranjath pole nadakatte 🙏🙏🙏

  • @abdulVahid-mz9eo
    @abdulVahid-mz9eo 9 місяців тому

    Thank you universe
    Thank you mam
    Carrect annu mam
    Orumichu vannirunekil

  • @geethapr3039
    @geethapr3039 9 місяців тому

    Thank you mam

  • @ableaby2578
    @ableaby2578 9 місяців тому

    Thank you universe...
    Thank you mam..

  • @sonypramod7162
    @sonypramod7162 9 місяців тому

    I strongly claim this positive energy 🙏Thank you mother mary 🙏🙏🙏

  • @deepadavidson7108
    @deepadavidson7108 9 місяців тому

    Thankyou ma'm ❤

  • @SindhuChintu-f5i
    @SindhuChintu-f5i 9 місяців тому

    God is great thankyou mahadeva thsnkyou univers

  • @minimini-wp4zs
    @minimini-wp4zs 9 місяців тому

    I strongly claim it❣️❣️❣️
    I strongly claim permanent reunion and married life my person ❣️❣️❣️
    Thankyou univese ❤🙏🙏🙏

  • @manibalachandran6681
    @manibalachandran6681 9 місяців тому

    Thanku universe

  • @SheejaSheejasalmath
    @SheejaSheejasalmath 9 місяців тому

    I strongly claim all positive energies ❤Thank you universe ❤ Thank you all divine power ❤️❤️

  • @shajikr-xt8ei
    @shajikr-xt8ei 9 місяців тому

    Thank you universe thank you mam

  • @linilini3191
    @linilini3191 9 місяців тому

    Thank god blessyou❤🙏🏻🙏🏻🙏🏻🙏🏻🙏🏻♥️Thank you univeres♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @dhanyashijith9425
    @dhanyashijith9425 9 місяців тому

    🙏🙏🙏ചേച്ചി txs 🙏🙏🙏🙏🙏univers 🙏🙏🙏❤️txs

  • @jeejav3815
    @jeejav3815 9 місяців тому

    Thank you so much

  • @SarithaVinod-k6p
    @SarithaVinod-k6p 9 місяців тому

    Personal reading...please

  • @annageorge3134
    @annageorge3134 9 місяців тому

    I strongly claim this postive energy reading.ethaa enta reading arinnu ee enargy entam enta persontam annu ..l claim permanent reunion relationship my person and me 💞💞💞 Thanku universe 🙏❤️🙏 Thanku god 🙏❤️🙏 Thanku mam 🙏❤️🙏 Thanku Angels 🙏❤

  • @rajeeshkp4730
    @rajeeshkp4730 9 місяців тому

    Super 👌👍🙏❤️❤️

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 9 місяців тому

    Thanks univers 🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️

  • @snehanishanth1050
    @snehanishanth1050 9 місяців тому

    Thanku universe❤️🥰🌹thanku chechi

  • @swapnav4178
    @swapnav4178 9 місяців тому

    Thank uuu universe, thank uuu mam

  • @btsgamingff7508
    @btsgamingff7508 9 місяців тому +6

    Chechi അവർ ഞങ്ങളെ വിട്ടുപോകുവാൻ തോന്നിയ കാരണം നോക്കുമോ നാളെ 🙏🙏🙏🙏🙏🙏👍👍👍👍. ഒന്നും മനസിലാവുന്നില്ല. എന്ത് പറ്റിയതാണ് എന്ന് 🙏🙏🙏🙏🙏🙏🙏. നോക്കുമോ ചേച്ചി

  • @neethuarun1282
    @neethuarun1282 9 місяців тому

    100%correct 💔💔

  • @abhimanueb7075
    @abhimanueb7075 9 місяців тому

    I claim with reunion my person ❤❤

  • @snehanishanth1050
    @snehanishanth1050 9 місяців тому

    Husband ആൻഡ് വൈഫ്‌

  • @SajuSaju-ix5us
    @SajuSaju-ix5us 9 місяців тому

    Thankyou

  • @lalsetten
    @lalsetten 9 місяців тому

    Thank You Universe

  • @sumasatheesh6780
    @sumasatheesh6780 9 місяців тому

    ❤❤❤താങ്ക്യൂ യൂണിവേഴ്സിന് ❤❤

  • @narayanip6122
    @narayanip6122 9 місяців тому

    Thank you and thank you Gods

  • @Nishithaprasad-nh4bl
    @Nishithaprasad-nh4bl 9 місяців тому

    Thanku🙏❤️

  • @BlessySj
    @BlessySj 9 місяців тому

    ചേച്ചി രാവിലെ പറഞ്ഞില്ലേ ഒരാൾ എന്തേലും പറയും നമ്മൾ അപ്പൊ മൂഡ് ഓഫ്‌ ആകും എന്ന് അത് സത്യം ആയി ഒരു ചേച്ചി ഞാൻ അറിയാത്ത കാര്യം പറഞ്ഞു എനിക്ക് നല്ല കലി വന്നു ചേച്ചിന്റെ റീഡിങ് കാണുന്നത് കൊണ്ട് ഞാൻ ക്ഷമിച്ചു

  • @gamingwithpraveen2916
    @gamingwithpraveen2916 9 місяців тому +2

    കുറെയധികം റിലേഷൻ ഷിപ്പുമായി നടന്നവരെ തിരിച്ചു വരുമ്പോൾ സ്വീകരിക്കാൻ അത്രയ്ക്ക് മണ്ടന്മാരുണ്ടോ