പൈന്റിംങ്ങ് വാഹനം കഴുകൽ അത്യാവശ്യം വീട്ടിലെ വൃത്തിയാക്കൽ ഒക്കെ ഇത് കൊണ്ട് പറ്റും പക്ഷേ ഇന്റർലോക്ക് മതില് ഒക്കെ ശരിക്കും പെട്ടെന്ന് ക്ലീൻ ആവണമെങ്കിൽ ക്രാച്ചർ K7 അല്ലങ്കിൽ K6 ഇതിലേതെങ്കിലും തന്നേ വേണം ഈ മെഷീൻ കൊണ്ട് രണ്ട് ദിവസം പിടിക്കുന്ന ജോലി K7 മൂന്നോ നാലോ മണിക്കൂർ കൊണ്ട് തീർക്കും എന്റെ പക്കൽ K7 ഉം K6 ഉണ്ട് വാഷിംങ് ജോലി കരാർ എടുത്ത് സ്ഥിരമായി നാല് വർഷമായി ചെയ്യുന്നു K7 ന് 60000 വും K6 ന് 45000 വിലയുണ്ട് ഞാൻ വാങ്ങിയ സമയത്ത് പിന്നെ ഏത് കമ്പനിയുടെ മെഷീനാണെങ്കിലും ലൈഫ് കാട്ടണമെങ്കിൽ വോൾട്ടേജ് കുറഞ്ഞ സമയത്ത് ടാങ്കിൽ വെള്ളമില്ലാത്തപ്പോൾ പൈപ്പ് മടങ്ങിയാൽ ഫിൽട്ടറിൽ ചളി കേറിയാൽ മെഷിൻ ഓഫ് ചെയ്ത് എല്ലാം ശെരിയാക്കി മാത്രം ഓൺ ചെയ്യുക കോപ്പർവൈന്റിങ്ങുള്ള ഇന്റക്ക്ഷൻ മോട്ടർ നിർഭന്ധം സാദാരണ ജോലിക്ക് വില കുറഞ്ഞ ഇത്തരം മെഷീൻ മതിയാകും
don't buy global power machines....as I bought one of their heavy duty machine for home washing purpose...around 23k price....we are having weekly 1 to 2 day around 3 to 4 hr max usage....but the motor burnout 3 times in a year and both the time they took 4000 for winding which is really irritating.....better check for good companies with better service and good quality products.... currently am using ibell...good product and door to door service....
ഒരിക്കലും ഇങ്ങനെ മിഷൻ കണക്ട് ചെയ്യരുത് കാരണം നമ്മൾ മോട്ടർ നിലനിൽക്കുന്ന സമയത്ത് നമുക്ക് ഷോക്ക് അടിക്കാൻ സാധ്യത കൂടുതലാണ് കാരണം നമ്മൾ അത് കണക്ട് ചെയ്യുമ്പോൾ കറണ്ടിന്റെ കേബിൾ ആണ് വരുന്നത് അതുകൊണ്ട് ആദ്യം നമ്മൾ മോട്ടർ ഒരു സ്റ്റൂളിന്റെ മുകളിലോ കസേരയുടെ മുകളിലോ വെക്കണം എന്നിട്ട് നമ്മൾ കരണ്ട് കുത്തി കഴിഞ്ഞിട്ട് പ്ലഗ് എടുത്ത് മുകളിലേക്ക് കെട്ടണം ഒന്നുകിൽ ഒരു കസേര മുകളിലേക്ക് അല്ലെങ്കിൽ വേറെ എന്തെങ്കിലും മുകളിലേക്ക് വെക്കണം എന്നിട്ട് കരണ്ട് ഓണാക്കാൻ പാടുള്ളൂ ഇങ്ങനെ ചെയ്താൽ അപകട സാധ്യത വളരെ കുറവായിരിക്കും
ഞാൻ i bell pressure washer തുടർച്ചയായി രാവിലെ 8 മുതൽ 1 മണി വരെയും രണ്ടു മണിമുതൽ അഞ്ചു മണി വരെയും ഉപയോഗിക്കാറുണ്ട്. 2012ൽ വാങ്ങിയ മെഷീൻ ഇടയ്ക്കു oil ചേഞ്ച് ചെയ്യും. ഇത് വരെ ഒരു കുഴപ്പവും ഇല്ലാ

Thanks
Kracher evade kittum vangan?
Bro evidennan vangiyath? Pls reply
Pls nabamer
ഗോളബാലും പവർക്സും ആണ് പെയിന്റിംഗ് നാര്‍ നല്ലത്
Howmag Rs sata mecen
Ethinte vila ethrayan kambhani name
Global model please
don't buy global power machines....as I bought one of their heavy duty machine for home washing purpose...around 23k price....we are having weekly 1 to 2 day around 3 to 4 hr max usage....but the motor burnout 3 times in a year and both the time they took 4000 for winding which is really irritating.....better check for good companies with better service and good quality products.... currently am using ibell...good product and door to door service....
Evidekittum ee product?
മിക്ക ടൂൾസ് shop ഇലും കിട്ടും
ഒരിക്കലും ഇങ്ങനെ മിഷൻ കണക്ട് ചെയ്യരുത് കാരണം നമ്മൾ മോട്ടർ നിലനിൽക്കുന്ന സമയത്ത് നമുക്ക് ഷോക്ക് അടിക്കാൻ സാധ്യത കൂടുതലാണ് കാരണം നമ്മൾ അത് കണക്ട് ചെയ്യുമ്പോൾ കറണ്ടിന്റെ കേബിൾ ആണ് വരുന്നത് അതുകൊണ്ട് ആദ്യം നമ്മൾ മോട്ടർ ഒരു സ്റ്റൂളിന്റെ മുകളിലോ കസേരയുടെ മുകളിലോ വെക്കണം എന്നിട്ട് നമ്മൾ കരണ്ട് കുത്തി കഴിഞ്ഞിട്ട് പ്ലഗ് എടുത്ത് മുകളിലേക്ക് കെട്ടണം ഒന്നുകിൽ ഒരു കസേര മുകളിലേക്ക് അല്ലെങ്കിൽ വേറെ എന്തെങ്കിലും മുകളിലേക്ക് വെക്കണം എന്നിട്ട് കരണ്ട് ഓണാക്കാൻ പാടുള്ളൂ ഇങ്ങനെ ചെയ്താൽ അപകട സാധ്യത വളരെ കുറവായിരിക്കും
super👌👌👌
How many hours usage?
ഇത് എവിടുന്നു കിട്ടും
Tools shop il
7:59 @@PBDREAMCREATION
ഏതാണ് കമ്പനി എവിടെ കിട്ടും
Global
ഇത് 27000/- രൂപ വില
Auto cutoff aano
30 mnt koodumbo kurachu rest koduthu upayogikkuka... Allathe വേറെ ഒരു cutoff um illa... തീർത്തു വച്ചു അലക്കിയാൽ പിന്നെ ഫുൾ cutoff ആയി പോകും.. 😃
ഗ്ലോബൽ ആണോ gp2050
അതെ
Price and link plz
9539690496
ഇതിന്റെ വില എത്രയാ
22 k
Price
24000
@@PBDREAMCREATION how to buy this machine link pls
ഇതിൻറെ വില എത്രയാണ് ബ്രോ
22 k
@@PBDREAMCREATION evide കിട്ടും ബ്രോ
നിങ്ങടെ നമ്പർ ഒന്ന് തരുമോ
Care wash cheyamo
ഇതിൻറെ വില പറഞ്ഞില്ല
22 k
ഇത് രാവിലെ 9 മണി മുതൽ വൈകിട്ട് വരെ ഉപയോഗിക്കാൻ പറ്റുമോ വീട് കഴുക്കൽ ആണ് പണി
30 mnt idaku ഒരു 5 മിനിറ്റ് റസ്റ്റ് കൊടുക്കുക... ഇങനെ ഉപയോഗിച്ചാൽ കൂടുതൽ ലൈഫ് കിട്ടും 👍
റസ്റ്റ് കൊടുത്തു ഉപയോഗിക്കാം
ഞാൻ i bell pressure washer തുടർച്ചയായി രാവിലെ 8 മുതൽ 1 മണി വരെയും രണ്ടു മണിമുതൽ അഞ്ചു മണി വരെയും ഉപയോഗിക്കാറുണ്ട്. 2012ൽ വാങ്ങിയ മെഷീൻ ഇടയ്ക്കു oil ചേഞ്ച് ചെയ്യും. ഇത് വരെ ഒരു കുഴപ്പവും ഇല്ലാ
ഓസ് പൈപ്പിൽ കണക്ട് അല്ലാതെ ടാങ്കിൽ ഇട്ട് കൊണ്ട് പണി നടക്കുവോ
Pattum
ഇതിന്റെ മിഷ്യന്റെ പേര് എന്താണ് വില എന്താണ്
Globel
Rate