പ്രസവ രക്ഷാ പറ്റി നല്ല ഉപകാരപ്പെടുന്ന ഒരു വീഡിയോയാണിത് ഇത്രയും വിശദമായിട്ട് അറിയില്ലായിരുന്നു ഇത്രയും കാര്യങ്ങൾ ഒക്കെ ഒരേ സമയത്ത് ചെയ്യേണ്ടതെല്ലാം പറഞ്ഞ് തന്നത് വളരെ ഉപകാരം
Thank youda മുത്തെ.നമ്മുടെയൊക്കെ കുടുംബങ്ങളിൽ ഉള്ള ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടും എന്ന് കരുതി തന്നെയാണ് ഞാൻ ഇത്ര വിശദമായി ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് .നാളെ നമ്മുടെയൊക്കെ മക്കൾക്കോ, കൊച്ചുമക്കൾക്കോ ഉപകാരപ്പെടും തീർച്ച.ഒത്തിരി സന്തോഷത്തോടെ 😘🥰🌺❤️🌹
ഇനി കഴിച്ചിട്ട് കാര്യം ഇല്ല. അയമോദകം ഇട്ടു വെള്ളം തിളപ്പിച്ച് പതിവായി കുടിക്കുക.അതിനു സമയവും നേരവും ഒന്നും നോക്കണ്ട.വെള്ളം കുടിക്കാൻ തോന്നുമ്പോൾ കുടിക്കുക.നല്ല മാറ്റം ഉണ്ടാവും.😘🥰🌹♥️♥️
C section കഴിഞ്ഞ് എൻ്റെ മരുമകൾക്ക് ഞാൻ ചെയ്തത് എല്ലാം ആണ് 24 വീഡിയോകൾ ആയി ഇട്ടിരിക്കുന്നത്.ഒരാഴ്ച തൊട്ടു പ്രസവക്കാർക്കും, C section കഴിഞ്ഞവർക്കും ഒരുപോലെ കഴിക്കാം ഇത് വണ്ണം കുറയാനോ, കൂടാണോ ഉള്ളതല്ല.വയർ കുറയാനും ഗർഭപാത്രം ചുരുങ്ങാൻ ഒക്കെ ആണ് ഇത് കഴിക്കുന്നത്.🥰😘🌹❤️💕
ഞാൻ mail കണ്ടെടാ. ഈ നമ്പറിൽ ആണ് ഒരുദിവസം നൂറു കണക്കിന് ആൾക്കാർ മെസ്സേജ് അയക്കുന്നത്, ഫോൺ വിളിക്കുന്നത്.ഒന്ന് കൂടി ട്രൈ ചെയ്തിട്ട് പറ്റുന്നില്ല എങ്കിൽ Full adress Mail ചെയ്യൂ.okdaa.😘🥰❤️♥️🌹
Mole അതിനൊക്കെ ഒരു ഗൈക്കോളജിസ്റ്റിനെ പോയി കണ്ട് ചെക്കപ്പ് ചെയ്തു പരിഹാരം കാണണം.ഒരിക്കലും നാട്ടു മരുന്നുകളോ മറ്റു ആരുടെയും ഉപദേശമോ സ്വീകരിക്കരുത്.പെട്ടന്ന് തന്നെ ഡോക്ടറെ കണ്ട് വേണ്ടത് ചെയ്യാൻ മടിക്കല്ലെ.സ്നേഹത്തോടെ നിൻ്റെ ഇത്ത പറയുന്നത് പോലെ കരുതുക.ഡോക്ടറേ കാണുക.ഓകെ😘🥰♥️🌹
ഇത് റെഡി ആയി വരുമ്പോൾ കുറെ കാണും.ഇഷ്ടപ്പെടുന്ന അത്രയും ദിവസം കൊടുക്കുക.ഞാൻ എടുത്ത അത്രയും അളവ് നിങൾ എടുക്കേണ്ട.അതിൻ്റെ പകുതി അളവുകൾ മതി.കുറെ അധികം കാണും . അതാണു.😭😘♥️💜🌹
ഇതിനു വേണ്ട എല്ലാ items വാങ്ങി.... നാളെ ചെയ്യും... 🥰🥰🥰one week ആയതേ ഉള്ളൂ.. ഈ ചാനൽ കണ്ടിട്ട്... എല്ലാം use full വീഡിയോസ്.... ഡെലിവറി കഴിഞ്ഞു 50 day ആയത് ഉള്ളൂ... കറക്റ്റ് ടൈമിൽ ആണ്... ഒരുപാട് സന്തോഷം... 🥰❤Thank you so much...
Thank you Sindhu.ഒരുപാടു സന്തോഷം ഉണ്ടെടാ .ഞാൻ എടുത്ത അളവിൻ്റെ പകുതി എടുത്താൽ മതി.കാരണം ഇത് റെഡി ആയി വരുമ്പോൾ കുറെ അധികം കാണും.എൻ്റെ കുടുംബ വീട് അടുത്ത് ആയതുകൊണ്ട് വീട്ടിൽ കൂടി കൊടുക്കാൻ വേണ്ടി ആയിരുന്നു അത്രയും എടുത്തത്.എല്ലാവർക്കും കഴിക്കാം.കേട്ടോ.😘😘😘🥰💖🌹❤️❣️
തീർച്ചയായും അവർക്കാണ് മറക്കാതെ കൊടുക്കേണ്ടത്.എൻ്റെ മരുമകൾക്ക് രണ്ടും C section ആയിരുന്നു.ഇപ്പോഴും 26 വയസ്സുള്ള അവളെ കണ്ടാൽ പ്രസവിച്ചത് ആണ് എന്ന് പറയില്ല.വയർ ഒട്ടും ഇല്ല്ല.ഞങ്ങളൊക്കെ ഇതാണ് കഴിക്കു ന്നത്😘🌹🥰❤️
Mole തീർച്ചയായും കെട്ടണം. കോട്ടൺ തുണി ,അല്ലെങ്കിൽ ബെൽറ്റ് (ഇപ്പൊൾ 3 പാർട്ട് ആയിട്ട് ഉള്ള ബെൽറ്റ് ഉണ്ട്.)അതുപയോഗിച്ച് നന്നായി കെട്ടുക .ഞങ്ങളൊക്കെ 3മാസം വേണ്ട രീതിയിൽ ശുശ്രൂഷ ചെയ്യുന്നത് കൊണ്ടാണ് നല്ല ഉഷാറോടെ വയറു ചാടാതെ നടക്കുന്നത്.😘🥰🌹♥️💖
Oru കുഴപ്പവും ഇല്ല.വേഗം ഉണ്ടാക്കി കഴിച്ചോളൂ.ഇത്രയും അളവ് എടുക്കേണ്ട.കാരണം ഇത് റെഡി ആക്കി വരുമ്പോൾ ഒരുപാടു കാണും.ധൈര്യമായി കഴിച്ചോളൂ. പിന്നെ അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടയിൽ നിന്നും അയമോദകം വാങ്ങി ഒരു സ്പൂൺ എടുത്തു വെള്ളം തിളപ്പിച്ച് കുടിക്കുക.അതുപോലെ തന്നെ വയർ കെട്ടാൻ മറക്കരുത്.മുറിവിൻ്റെ ഭാഗം ഒരുപാടു ഒരുപാടു വരിഞ്ഞു മുറുക്കാതെ മേൽവയറും, നടുക്കത്തെ ഭാഗവും മുറുക്കി വയർ കെട്ടുക. താനേ കുറഞ്ഞൊളും.okda.വയറു കെട്ടാൻ മറക്കരുത്.ഒരുപാടു സ്നേഹത്തോടെ 🥰❤️❣️♥️🌹
Hai മോളെ.വയറു കെട്ടാൻ മറക്കരുത്.അതുപോലെ മുറിവിൽ നന്നായി വെള്ളം ഒപ്പി കളഞ്ഞു നല്ലത് പോലെ അത്രയും ഭാഗം തുറന്നു വെച്ച് കാറ്റ് കൊള്ളിക്കണം അപ്പൊൾ പെട്ടന്ന് മുറിവ് കരിയും.ഇപ്പൊൾ കരിന്ന് കാണും ഇല്ലെ.ഒരുപാടു സ്നേഹത്തോടെ 😘🥰♥️❣️❤️
Yes.choodu venam എങ്കിൽ മാത്രം ചൂടാക്കുക.ഇത് നമ്മൾ തയ്യാറാക്കി വരുമ്പോൾ ഒരുപാടു കാണും.അതുകൊണ്ട് ഞാൻ അതിൽ പറഞ്ഞ അളവ്കളുടെ പകുതി എടുത്തു ഉണ്ടാക്കിയാൽ മതി.ഓകെ😘🥰🌹♥️💖
സാധാരണ എല്ലാവരും Mail ചെയ്യുകയാണ് പതിവ്.നിങ്ങൾക്ക് വേണമെങ്കിൽ ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക ഓകെ 😘🥰🌹💗♥️
കുടംപുളി നമ്മൾ ഏതുകാര്യത്തിന് എടുത്താലും നന്നായിട്ട് കഴുകി എടുക്കുക കാരണം വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആയിരിക്കാം ഒരുപക്ഷേ അത് ഉണക്കുന്നത് പൊടിയും അഴുക്കും ടയർ കത്തിച്ച വേസ്റ്റ് ഒക്കെ അതിൽ ഉണ്ടാവും അതുകൊണ്ട് എന്ത് കാര്യങ്ങൾക്ക് എടുത്താലും നന്നായിട്ട് കഴുകി എടുക്കുക 😘🥰💜🌹
വെളിച്ചെണ്ണ ഉപയോഗിക്കാൻ പറ്റില്ല എങ്കിൽ വേറെ ഏതു എണ്ണയും ഉപയോഗിക്കാം .വെളിച്ചെണ്ണയിൽ ചെയ്യുമ്പോൾ രുചി അല്പം കൂടും.അത്രേ ഉള്ളൂ ഏതു എണ്ണയും ഉപയോഗിക്കാം.വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.😘🥰🌺🌹❤️
ഇനി ഇത് കഴിച്ചിട്ട് ഫലം ഇല്ല.ഒരു കാര്യം ചെയ്യൂ അയമോദകം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.വയർ കുറയും.പിന്നെ ഇപ്പൊൾ 3 പാർട്ട് ആയിട്ടുള്ള ബെൽറ്റ് Amazon il കിട്ടും.അത് വാങ്ങി മുറിവിൻ്റെ ഭാഗം മാത്രം അല്പം അയച്ചു ബാക്കി മേൽ വയർ , നടുക്കുള്ള വയർ ഒക്കെ നന്നായി കെട്ടുക.ദിവസവും കെട്ടുക .കിട്ടാൻ തുണി മടക്കി കെട്ടിയാലും മതി.😘🥰🌹♥️💖
Hospitalil നിന്നും വീട്ടിൽ വന്ന ശേഷം ചോറിനൊപ്പം കഴിക്കാം.ഇത്രയും അളവ് എടുക്കേണ്ട.കാരണം ഇത് റെഡി ആയി വരുമ്പോൾ കുറെ അധികം കാണും.അതുകൊണ്ട് ഞാൻ വീഡിയോയിൽ കാണിച്ചതിൻ്റെ പകുതി അളവ് എടുത്താൽ മതി.😘🥰🌹💖♥️
ആർക്കും കഴിക്കാം.വയറിന് നല്ലത് ആണ്.ഇത് അരച്ച് വരുമ്പോൾ ഒരുപാടു കാണും.അതുകൊണ്ട് ഞാൻ കാണിക്കുന്നതിൻ്റെ പകുതി എടുത്താൽ മതി.എൻ്റെ മരുമകൻ വരെ ഈ കറി കഴിച്ചു.നമുക്ക് ആർക്കും ചോറിനൊപ്പം കഴിക്കാം.ഒരാഴ്ച കഴിഞ്ഞാലും കേട് വരില്ല.എങ്കിലും ഇപ്പോഴത്തെ കാലാവസ്ഥയിൽ രണ്ടു ദിവസത്തേക്ക് ഉള്ളത് എടുത്തു വെച്ചിട്ട് ബാക്കി ഫ്രിഡ്ജിൽസൂക്ഷിക്കുക.ഓകെ🥰😘❤️💖
Mole വയർ ഒതുങ്ങാൻ ഉള്ള ബെൽറ്റ് ഉണ്ട്.അത് വാങ്ങി കെട്ടുക.അല്ലെങ്കിൽ ഒരു കോട്ടൺ തുണി വീത്തിക്ക് മടക്കി നമ്മുടെ നെഞ്ചിൻ്റെ താഴ്ഭാഗത്ത് നിന്ന് വയറിൻ്റെ ഭാഗം ചുറ്റി ചുറ്റി താഴെ നമ്മുടെ അടിവയർ വരെ ചുറ്റി കെട്ടി നോക്കുക കുറച്ചു കുറവ് കിട്ടും.ഓകെ😘🥰🌹💕♥️
ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ വന്നതിനു ശേഷം ഉണ്ടാക്കി കുറേശ്ശെ എടുത്ത് ചോറിനൊപ്പം കഴിക്കാം.ഇത് അരച്ച് വരുമ്പോൾ ഒരുപാടു കാണും അത് കൊണ്ട് ഞാൻ വീഡിയോയിൽ കാനിക്കുന്നതിൻ്റെ പകുതി മാത്രം എടുക്കുക.ഓകെ😘💕🌹
ഡെലിവറി കഴിഞ്ഞിട്ട് രണ്ടു കൊല്ലം ആയി വയറു കുറയുന്നില്ല.... ബെൽറ്റ് ഒക്കെ കെട്ടുന്നുണ്ട്.... അത് ഊരി കഴിഞ്ഞാൽ പിന്നെ പഴയ പോലെ ആവും എന്ത് ചെയ്തിട്ടും കുറയുന്നില്ല ഇത് കഴിച്ചാൽ കുറയുമോ
രണ്ടു കൊല്ലം കഴിഞ്ഞില്ലേ.ഇനി ഇത് കഴിച്ചാൽ വലിയ മാറ്റം ഒന്നും ഉണ്ടാവില്ല.ഞാൻ വയർ കുറയാനുള്ള ഒരു ഡ്രിങ്ക് വീഡിയോ ഇട്ടിട്ടുണ്ട്.അതൊന്നു കണ്ട് നോക്കിയിട്ട് ഒരു മാസം ട്രൈ ചെയ്തു നോക്കൂ.നല്ല റിസൽട്ട് കിട്ടും.വീഡിയോസ് എടുത്തു നോക്കൂ.🥰😘❤️
മോളെ ഇതൊക്കെ നമ്മൾ പ്രസവിച്ചു kidakkumpol ചെയ്യുന്നത് ആണ്.എപ്പോഴേ ഇതിന് ഫലം ഉള്ളൂ.വയറു കുറയാനുള്ള ഒരു ഡ്രിങ്ക് ഞാൻ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കി ഒരുമാസം മുടങ്ങാതെ കുടിച്ചു നോക്കൂ 🥰🌺💗❤️
പ്രസവ രക്ഷാ പറ്റി നല്ല ഉപകാരപ്പെടുന്ന ഒരു വീഡിയോയാണിത് ഇത്രയും വിശദമായിട്ട് അറിയില്ലായിരുന്നു ഇത്രയും കാര്യങ്ങൾ ഒക്കെ ഒരേ സമയത്ത് ചെയ്യേണ്ടതെല്ലാം പറഞ്ഞ് തന്നത് വളരെ ഉപകാരം
Thank youda മുത്തെ.നമ്മുടെയൊക്കെ കുടുംബങ്ങളിൽ ഉള്ള ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടും എന്ന് കരുതി തന്നെയാണ് ഞാൻ ഇത്ര വിശദമായി ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് .നാളെ നമ്മുടെയൊക്കെ മക്കൾക്കോ, കൊച്ചുമക്കൾക്കോ ഉപകാരപ്പെടും തീർച്ച.ഒത്തിരി സന്തോഷത്തോടെ 😘🥰🌺❤️🌹
@@sajishomecafe9049 ഇന്ത്യ ടെ
ഉത്താ ടെ നാട് എവിടെയാണ്
Alappuzha Haripad 😘🥰🌹
Kodampuli curry super aayitundu..kure divasam keep cheyam patunna adipoli curry..thank u itha...try cheyunnundu..😊👌👌👍❤
Thank you dear.ഒരാഴ്ച കേടാകാതെ പുറത്ത് ഇരിക്കും.എല്ലാവർക്കും കഴിക്കാവുന്നതാണ് 😘🥰🌹♥️🌺
ഇത്തഞാൻ ഉണ്ടാക്കി. സൂപ്പർ. പ്രസവിച്ചിട്ട് 47ദിവസം ആയി. ഇത്തയുടെ വീഡിയോ കാണാറുണ്ട്
Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ 🥰😘🌹🌹
ഇത്ത എന്റെ മോൾക് ഞാൻ ഇത്ത ടെ വീഡിയോസ് ആണ് നോക്കി ഫോളോ ചെയ്യുന്നത് thank you 💕
Pulileahiyam
Thank you so much madam God bless you
Most welcome 😊😘🥰❤️🌹
Adipoli video👍🏻
Thank youda മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️
നിങ്ങളുടെ വീഡിയോസ് പണ്ടേ കാണേണ്ടതായിരുന്നു - വൈകിപ്പോയി❤❤
😂😂😂♥️🥰😘❤️🌹
ശരിയാ
Super aanu കേട്ടോ
Thank you dear 😘🥰🌹♥️
First periods akunna kuttikale kulipikkuna reethikal onnu explain cheyunna oru video edamo
Video ചെയ്യാം.ഓകെ.😘🥰🌹❤️♥️🌺
Siseriyan kazhinjavakkum ith adyame kodukkamo.
കൊടുക്കാം.😘🥰🌹♥️🌺💜
Super❤
Thank you dear 😘🥰🧡❤️
Idu undaki fridgil sukshikan pattumo
പറ്റും.ഒരാഴ്ച സൂക്ഷിക്കാം.🥰😘❤️🌹
cheriye ullik pakaram valiye ulli ittal madhiyo
ചെറിയ ഉള്ളിയുടെ ഗുണം കിട്ടില്ല.😘🥰🌹💖❣️
Adipoli njn endayalum try cheyyum
Thank you dear. try ചെയ്തിട്ട് അഭിപ്രായം പറയണേ.വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.😘🥰🌺❤️🌹
Prasavam kazhinnu eight varshamayi eny kazhichal vayar kurayumo
ഇനി കഴിച്ചിട്ട് കാര്യം ഇല്ല. അയമോദകം ഇട്ടു വെള്ളം തിളപ്പിച്ച് പതിവായി കുടിക്കുക.അതിനു സമയവും നേരവും ഒന്നും നോക്കണ്ട.വെള്ളം കുടിക്കാൻ തോന്നുമ്പോൾ കുടിക്കുക.നല്ല മാറ്റം ഉണ്ടാവും.😘🥰🌹♥️♥️
ഇത്ത എന്റെ ഡെലിവറി കഴിഞ്ഞു 41ദിവസം ആയി ഇനി കഴിക്കാൻ പറ്റോ പ്ലീസ് റിപ്ലൈ ഇതൊക്കെ പറഞ്ഞു തരാൻ ആരും ഇല്ല അമ്മ അച്ഛൻ ആരും ഇല്ല ഓർഫൻ ആണ് ഇപ്പൊ
Siseriyan ka,zhinjavark ethra divasam kazhinju kodukkam.
അവർക്ക് ചോറ് കൊടുക്കാൻ തുടങ്ങുമ്പോൾ തന്നെ കൊടുത്തു തുടങ്ങാം.😘🥰🌹♥️🌺
Cesarean aanengil ethra divasam kazhinju ethu kazhikkam vayar kurayunnathinoppam vannam kurayumo njan vannamillatha aalanu
C section കഴിഞ്ഞ് എൻ്റെ മരുമകൾക്ക് ഞാൻ ചെയ്തത് എല്ലാം ആണ് 24 വീഡിയോകൾ ആയി ഇട്ടിരിക്കുന്നത്.ഒരാഴ്ച തൊട്ടു പ്രസവക്കാർക്കും, C section കഴിഞ്ഞവർക്കും ഒരുപോലെ കഴിക്കാം
ഇത് വണ്ണം കുറയാനോ, കൂടാണോ ഉള്ളതല്ല.വയർ കുറയാനും ഗർഭപാത്രം ചുരുങ്ങാൻ ഒക്കെ ആണ് ഇത് കഴിക്കുന്നത്.🥰😘🌹❤️💕
❤❤❤
Ethu ethra divasam kazhikkanam
Good👌👌
Thank youda 😘🥰🌹
Eth ella thivasavum presavakark kodkan pattumo
കൊടുക്കാം.നല്ലതാണ്.🥰😘❤️🌺💕
deliveri kazhinjit 55 daysaayi ippol ith use chythaal vayar kurayumo?ethra vattam kazhikkanam?pls reply
ഡെലിവറി കഴിഞ്ഞ് ആദ്യ നാളുകളിൽ ചെയ്യേണ്ടത് ആയിരുന്നു.ഇനി ചെയ്തിട്ട് കാര്യമില്ല.വയർ kurayilla.ഗ്യാസ് ഉണ്ടെങ്കിൽ മാറിക്കിട്ടും.😘🥰🌹♥️🌺💞
vayar kurayunulla drinkinte video kndu..ath kudichal kurayille?
തീർച്ചയായും കുറയും.അയമോദകം ഇട്ടു തിളപ്പിച്ച് kudicholu.ഉലുവ ടേസ്റ്റ് പിടികുമെങ്കിൽ എത്തും ആകാം.ഓകെ😘🥰❤️🌹
ഞാൻ mail കണ്ടെടാ. ഈ നമ്പറിൽ ആണ് ഒരുദിവസം നൂറു കണക്കിന് ആൾക്കാർ മെസ്സേജ് അയക്കുന്നത്, ഫോൺ വിളിക്കുന്നത്.ഒന്ന് കൂടി ട്രൈ ചെയ്തിട്ട് പറ്റുന്നില്ല എങ്കിൽ Full adress Mail ചെയ്യൂ.okdaa.😘🥰❤️♥️🌹
Vaalikum salam, itha uterus idinjirikkunnathin enthenkilum marunnundo,onnu parayumo,ithayude Ella videos um kanum, nalla arivanu mashallah 👌👌👌👌👌🙏🙏🙏
Mole അതിനൊക്കെ ഒരു ഗൈക്കോളജിസ്റ്റിനെ പോയി കണ്ട് ചെക്കപ്പ് ചെയ്തു പരിഹാരം കാണണം.ഒരിക്കലും നാട്ടു മരുന്നുകളോ മറ്റു ആരുടെയും ഉപദേശമോ സ്വീകരിക്കരുത്.പെട്ടന്ന് തന്നെ ഡോക്ടറെ കണ്ട് വേണ്ടത് ചെയ്യാൻ മടിക്കല്ലെ.സ്നേഹത്തോടെ നിൻ്റെ ഇത്ത പറയുന്നത് പോലെ കരുതുക.ഡോക്ടറേ കാണുക.ഓകെ😘🥰♥️🌹
Ethra days ith kazhikkanam... Kazhikunnath nu alavundo pls rply
ഡെലിവറി കഴിഞ്ഞ് ആദ്യ രണ്ടു ആഴ്ച .അളവ് ഒന്നും ഇല്ല.നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കഴിക്കാം.ഓകെ😘🥰🌹♥️❤️
Ethoose very good 👍👍🥀❤️🙋
Thank youda മുത്തെ ❤️😘🥰♥️🌹
Eth ethra thivasam kayigan kodkediyath
ഇത് റെഡി ആയി വരുമ്പോൾ കുറെ കാണും.ഇഷ്ടപ്പെടുന്ന അത്രയും ദിവസം കൊടുക്കുക.ഞാൻ എടുത്ത അത്രയും അളവ് നിങൾ എടുക്കേണ്ട.അതിൻ്റെ പകുതി അളവുകൾ മതി.കുറെ അധികം കാണും . അതാണു.😭😘♥️💜🌹
Ithaa njaan ithaante videos ippooyaan kandath. Ente molk mudi vallaate poyiunnu. Avalk13vayasaan. Mudikkaayude prashnavumund. Ithaak endeelum marunn ariyumenkil paranju tarumooo pllsss
ഞാൻ വീഡിയോ idunnundu മോളെ.അല്പം kaathirikkane😘🥰♥️
@@sajishomecafe9049 ok Ithaa thankyou🥰🥰🥰
Spr
Utress Fibroid um Faatty liver um undu Ethinoru vedio cheyyu .Ethoose 😍🌈👍reply me ??
Mole എനിക്ക് അതിനെ കുറിച്ച് വലിയ പിടി illedaa.😘🥰♥️🌹
@@sajishomecafe9049 😍Ethoose Parauyunna marunn oke Ee Preshnamullavarku ( Utress Fibroid ,Fatty Liver _2) Kazhikaamo. ??? Reply me ?? Chodichathu nthaanno. ?? Prasava Raksha onnum Cheyditilla . Pinne Nalla Naduvedanayum Undu . Athaa Choichetto. ❤️😘🙋🌈
ഇതിനു വേണ്ട എല്ലാ items വാങ്ങി.... നാളെ ചെയ്യും... 🥰🥰🥰one week ആയതേ ഉള്ളൂ.. ഈ ചാനൽ കണ്ടിട്ട്... എല്ലാം use full വീഡിയോസ്.... ഡെലിവറി കഴിഞ്ഞു 50 day ആയത് ഉള്ളൂ... കറക്റ്റ് ടൈമിൽ ആണ്... ഒരുപാട് സന്തോഷം... 🥰❤Thank you so much...
Thank you Sindhu.ഒരുപാടു സന്തോഷം ഉണ്ടെടാ .ഞാൻ എടുത്ത അളവിൻ്റെ പകുതി എടുത്താൽ മതി.കാരണം ഇത് റെഡി ആയി വരുമ്പോൾ കുറെ അധികം കാണും.എൻ്റെ കുടുംബ വീട് അടുത്ത് ആയതുകൊണ്ട് വീട്ടിൽ കൂടി കൊടുക്കാൻ വേണ്ടി ആയിരുന്നു അത്രയും എടുത്തത്.എല്ലാവർക്കും കഴിക്കാം.കേട്ടോ.😘😘😘🥰💖🌹❤️❣️
എന്നിട്ട് useful ആണോ മോൾക് വേണ്ടി ആണ്
E pulileham ano ith?
അല്ല.ഇത് കറി ആണ്.😘🥰❣️♥️
C- section kazhinjavarkkum kodukamo
തീർച്ചയായും അവർക്കാണ് മറക്കാതെ കൊടുക്കേണ്ടത്.എൻ്റെ മരുമകൾക്ക് രണ്ടും C section ആയിരുന്നു.ഇപ്പോഴും 26 വയസ്സുള്ള അവളെ കണ്ടാൽ പ്രസവിച്ചത് ആണ് എന്ന് പറയില്ല.വയർ ഒട്ടും ഇല്ല്ല.ഞങ്ങളൊക്കെ ഇതാണ് കഴിക്കു ന്നത്😘🌹🥰❤️
പ്രസവ ശേഷം വയർ കേട്ടണമോ... പറഞ്ഞു തരുമോ ഇത്ത
Mole തീർച്ചയായും കെട്ടണം. കോട്ടൺ തുണി ,അല്ലെങ്കിൽ ബെൽറ്റ് (ഇപ്പൊൾ 3 പാർട്ട് ആയിട്ട് ഉള്ള ബെൽറ്റ് ഉണ്ട്.)അതുപയോഗിച്ച് നന്നായി കെട്ടുക .ഞങ്ങളൊക്കെ 3മാസം വേണ്ട രീതിയിൽ ശുശ്രൂഷ ചെയ്യുന്നത് കൊണ്ടാണ് നല്ല ഉഷാറോടെ വയറു ചാടാതെ നടക്കുന്നത്.😘🥰🌹♥️💖
ithra കൊല്ലാമുളക് എരി alle. വേണ്ടാന്ന് വക്കാമോ. kurumulukundallo
Ok. മതി.എല്ലാം നമ്മുടെ ഇഷ്ടം ആണ്.കുരുമുളക് മാത്രം ആയാലും ചെയ്യാം.k😘🥰♥️🌹❤️
Ithaa...Nte c section kazhinju 23 days aayi..Cheriya vayar ind. Ith use cheytha maarumo...Plz rply.oppam vayar kettunnathu kond marumo
Oru കുഴപ്പവും ഇല്ല.വേഗം ഉണ്ടാക്കി കഴിച്ചോളൂ.ഇത്രയും അളവ് എടുക്കേണ്ട.കാരണം ഇത് റെഡി ആക്കി വരുമ്പോൾ ഒരുപാടു കാണും.ധൈര്യമായി കഴിച്ചോളൂ. പിന്നെ അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടയിൽ നിന്നും അയമോദകം വാങ്ങി ഒരു സ്പൂൺ എടുത്തു വെള്ളം തിളപ്പിച്ച് കുടിക്കുക.അതുപോലെ തന്നെ വയർ കെട്ടാൻ മറക്കരുത്.മുറിവിൻ്റെ ഭാഗം ഒരുപാടു ഒരുപാടു വരിഞ്ഞു മുറുക്കാതെ മേൽവയറും, നടുക്കത്തെ ഭാഗവും മുറുക്കി വയർ കെട്ടുക. താനേ കുറഞ്ഞൊളും.okda.വയറു കെട്ടാൻ മറക്കരുത്.ഒരുപാടു സ്നേഹത്തോടെ 🥰❤️❣️♥️🌹
@@sajishomecafe9049 thankyou so much itha..Chodikan ninna kure karyngal ingot aayit paranju thannathinu orupad thanks.e aduthanu video oke kanan thudangiyath.MashaAllah oru ummaye pole ellam paranju tharunnund. Enik vendi duah cheyanam.Orupad snehathode
Nesna...😘😘😘
Hai മോളെ.വയറു കെട്ടാൻ മറക്കരുത്.അതുപോലെ മുറിവിൽ നന്നായി വെള്ളം ഒപ്പി കളഞ്ഞു നല്ലത് പോലെ അത്രയും ഭാഗം തുറന്നു വെച്ച് കാറ്റ് കൊള്ളിക്കണം അപ്പൊൾ പെട്ടന്ന് മുറിവ് കരിയും.ഇപ്പൊൾ കരിന്ന് കാണും ഇല്ലെ.ഒരുപാടു സ്നേഹത്തോടെ 😘🥰♥️❣️❤️
@@sajishomecafe9049 etra neram ,etra thavana veedham kettanam, muriv oru vidham unanngitunf
Ith prasavich 50 divasam kazhinjal kudikkan patto
കഴിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല.പക്ഷേ വയർ കുറയണം എങ്കിൽ ആദ്യമേ ചെയ്യണം.😘🥰🌹♥️
ഈ കറി എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റും
ഒരാഴ്ച ഞാൻ ഉപയോഗിച്ചിട്ടുണ്ട്.😘🥰🌹❤️
Supper
Thank you dear. Video കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.😘♥️🌹🌺
Kazhikunnna time chudakki kazhikkano
Yes.choodu venam എങ്കിൽ മാത്രം ചൂടാക്കുക.ഇത് നമ്മൾ തയ്യാറാക്കി വരുമ്പോൾ ഒരുപാടു കാണും.അതുകൊണ്ട് ഞാൻ അതിൽ പറഞ്ഞ അളവ്കളുടെ പകുതി എടുത്തു ഉണ്ടാക്കിയാൽ മതി.ഓകെ😘🥰🌹♥️💖
ഞാൻ പ്രസവിച്ചിട്ട് 37ദിവസം ആയി. ഉണ്ടാക്കിനോക്കണം. ആരും ഉണ്ടാക്കിതരാൻ ഇല്ല. ലേഹ്യം കിട്ടാൻഇ മെയിൽ അറിയില്ല. നമ്പർ തരുമോ ഇത്ത
സാധാരണ എല്ലാവരും Mail ചെയ്യുകയാണ് പതിവ്.നിങ്ങൾക്ക് വേണമെങ്കിൽ ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക ഓകെ 😘🥰🌹💗♥️
പ്രസവ ക്കരികൾക്ക് കൊടുക്കുന്ന ഫുഡ് കളെ കുറിച്ച് വീഡിയോ ഇടാമോ
തീർ്ചയായിട്ടും വരുന്നുണ്ട്.♥️💕😘🥰🌹
Okda😘🥰🌹♥️🌺
Itha prasavichu 90 ayavarkku ethu cheyamo plz reply
ചെയ്യാം.പക്ഷേ ആദ്യ നാളുകളിൽ കഴിക്കുന്ന ഫലം കിട്ടില്ല.🥰♥️🌹
Kuttikalk kodukamo
കഴിക്കുമെൺകിൽ kodutholu.😘♥️💕🥰
20 varshamaayi prasavam kazhinjit
ഇനി കഴിച്ചിട്ട് കാര്യം ഇല്ല.😘🥰💞🌹♥️
Ente umma idilek unak therandi cherkarund
😘🥰🌹♥️
ഇത് delivery ശേഷം എപ്പൊഴാണ് കഴിക്കേണ്ടത്
ഹോസ്പിറ്റൽ നിന്നും വീട്ടിൽ എത്തിയ ശേഷം ചോറ് കഴിക്കാൻ തുടങ്ങുന്നത് എന്നാണോ അന്ന് മുതൽ കഴിച്ചാൽ ഉത്തമം.😘🥰❣️🌹❤️🌺💕
ഈ ചമ്മന്തി 21 20 വയസ്സായ പഠിക്കുന്ന മക്കൾക്ക് ഉണ്ടാക്കിക്കൊടുക്കാൻ കഴിയുമോ... എന്റെ മൂത്ത മോൾക്ക് ചെറുതായിട്ട് വയറു ചാടിയിട്ടുണ്ട് തടിയും ഉണ്ട്
ഇത് വീട്ടിൽ ഉണ്ടാക്കിയാൽ കൊച്ചു കുട്ടികൾ മുതൽ വയസ്സ് ചെന്നവർ വരെ ഞങ്ങടെ വീട്ടിലെ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും കഴിക്കും.ധൈര്യമായി kodutholu.😘❤️♥️🥰
ഇത്താ.. കുടംപുളി കഴുകി ആണോ കറിക്കു എടുക്കേണ്ടത്???
കുടംപുളി നമ്മൾ ഏതുകാര്യത്തിന് എടുത്താലും നന്നായിട്ട് കഴുകി എടുക്കുക കാരണം വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആയിരിക്കാം ഒരുപക്ഷേ അത് ഉണക്കുന്നത് പൊടിയും അഴുക്കും ടയർ കത്തിച്ച വേസ്റ്റ് ഒക്കെ അതിൽ ഉണ്ടാവും അതുകൊണ്ട് എന്ത് കാര്യങ്ങൾക്ക് എടുത്താലും നന്നായിട്ട് കഴുകി എടുക്കുക 😘🥰💜🌹
Garbinigalude charthi maran marunnundo
അതെനിക്ക് അറിയില്ല dear 😘🥰🌹
Vayarkurayunnatenallvayattelgaskayarulgaskayrumbazanevayarveerkunnate
ഇത് എന്താണെന്ന് മനസ്സിലായില്ല ഗ്യാസ് എന്നൊക്കെ വായിച്ചു ഗ്യാസ് കുറയാനാണ് ഇതൊക്കെ കഴിക്കുന്നത് 😘🥰🌹
Nice
Thank you dear 😘🥰🌹❣️♥️💖
🙏 വെളിച്ചെണ്ണയ്ക്ക് പകരം എണ്ണ ഉപയോഗിക്കാൻ പറ്റുമോ
വെളിച്ചെണ്ണ ഉപയോഗിക്കാൻ പറ്റില്ല എങ്കിൽ വേറെ ഏതു എണ്ണയും ഉപയോഗിക്കാം .വെളിച്ചെണ്ണയിൽ ചെയ്യുമ്പോൾ രുചി അല്പം കൂടും.അത്രേ ഉള്ളൂ ഏതു എണ്ണയും ഉപയോഗിക്കാം.വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.😘🥰🌺🌹❤️
ഇത്ത എന്റെ ഡെലിവറി കഴിഞ്ഞു 100 ദിവസം ആയി ഇനി പറ്റുമോ നല്ല വയർ ഉണ്ട് cs ആണ് pls reply
ഇനി ഇത് കഴിച്ചിട്ട് ഫലം ഇല്ല.ഒരു കാര്യം ചെയ്യൂ അയമോദകം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.വയർ കുറയും.പിന്നെ ഇപ്പൊൾ 3 പാർട്ട് ആയിട്ടുള്ള ബെൽറ്റ് Amazon il കിട്ടും.അത് വാങ്ങി മുറിവിൻ്റെ ഭാഗം മാത്രം അല്പം അയച്ചു ബാക്കി മേൽ വയർ , നടുക്കുള്ള വയർ ഒക്കെ നന്നായി കെട്ടുക.ദിവസവും കെട്ടുക .കിട്ടാൻ തുണി മടക്കി കെട്ടിയാലും മതി.😘🥰🌹♥️💖
Ok itha
പ്രസവം കഴിഞ്ഞ് ഇരുപത്തിയാറ് വർഷമായി.. ഇപ്പോൾ 58 വയസ്സായി - എനിക്ക് കഴിക്കാമോ
ഇനി ഇപ്പൊൾ ഇത് കഴിച്ചാൽ വയർ kurayilla.🥰😘❤️🌹
ഇത് എപ്പോ ഴ് മുതലാ കഴിക്കേണ്ടത്
Hospitalil നിന്നും വീട്ടിൽ വന്ന ശേഷം ചോറിനൊപ്പം കഴിക്കാം.ഇത്രയും അളവ് എടുക്കേണ്ട.കാരണം ഇത് റെഡി ആയി വരുമ്പോൾ കുറെ അധികം കാണും.അതുകൊണ്ട് ഞാൻ വീഡിയോയിൽ കാണിച്ചതിൻ്റെ പകുതി അളവ് എടുത്താൽ മതി.😘🥰🌹💖♥️
Prasava timil daily kazhikkano
കറി തീരുന്നത് വരെ ഉപയോഗിക്കുക .ok ഒരാഴ്ചയെ കാണൂ ഈ കറി.🥰😘🌹🌺
👍🏻👍🏻👍🏻
😘🥰🌹❣️💖
E marunn eppo thot kazikkam etha prasava shesham?
ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ വന്നതിനു ശേഷം ഉണ്ടാക്കി കഴിക്കാം.😘🥰🌹♥️🌺❣️💜
😊😊
എനിക്ക്ഏറ്റവും ഇഷ്ട്ടപ്പെട്ട പുളിക്കറി 👍
Thank you dear 😘🥰🌺❤️🌹
Valare useful anello
Thank you dear 😘🥰🌺❤️🌹
പ്രസവകാർക് മാത്രം കഴിക്കാവോ
ആർക്കും കഴിക്കാം.വയറിന് നല്ലത് ആണ്.ഇത് അരച്ച് വരുമ്പോൾ ഒരുപാടു കാണും.അതുകൊണ്ട് ഞാൻ കാണിക്കുന്നതിൻ്റെ പകുതി എടുത്താൽ മതി.എൻ്റെ മരുമകൻ വരെ ഈ കറി കഴിച്ചു.നമുക്ക് ആർക്കും ചോറിനൊപ്പം കഴിക്കാം.ഒരാഴ്ച കഴിഞ്ഞാലും കേട് വരില്ല.എങ്കിലും ഇപ്പോഴത്തെ കാലാവസ്ഥയിൽ രണ്ടു ദിവസത്തേക്ക് ഉള്ളത് എടുത്തു വെച്ചിട്ട് ബാക്കി ഫ്രിഡ്ജിൽസൂക്ഷിക്കുക.ഓകെ🥰😘❤️💖
@@sajishomecafe9049 thanks
👌👌👌👌
Thank you dear 😘🌹♥️🥰🌺
എൻ്റെ സിസേറിയൻ ക ഴി ഞ്ഞ് 2 മാസമായി.പ്രസവത്തിൽ ചില പ്രശ്നങ്ങളുണ്ടായി. എൻ്റ വയർ കണ്ടാൽ ഇപ്പേഴും Pregnant ആണോ എന്ന് ചോദിക്കും'
Mole വയർ ഒതുങ്ങാൻ ഉള്ള ബെൽറ്റ് ഉണ്ട്.അത് വാങ്ങി കെട്ടുക.അല്ലെങ്കിൽ ഒരു കോട്ടൺ തുണി വീത്തിക്ക് മടക്കി നമ്മുടെ നെഞ്ചിൻ്റെ താഴ്ഭാഗത്ത് നിന്ന് വയറിൻ്റെ ഭാഗം ചുറ്റി ചുറ്റി താഴെ നമ്മുടെ അടിവയർ വരെ ചുറ്റി കെട്ടി നോക്കുക കുറച്ചു കുറവ് കിട്ടും.ഓകെ😘🥰🌹💕♥️
എന്റൈ മകൾ പ്രസവിച്ചു 45ദിവസം കഴിഞ്ഞു
ഇനി കൊടുക്കാൻ പറ്റുമോ
കുറച്ചു മാത്രം എടുത്തു ഉണ്ടാക്കുക.കൊടുക്കാം കുഴപ്പം ഇല്ല 😘🥰🌹🌺
❤
😘🥰😘❤️
അടിപൊളി
Thank you dear 😘🥰🌹
ഇത്ത ഇത് ഡെലിവറി കഴിഞ്ഞു എത്ര ദിവസം ആയിട്ടാണ് കഴിക്കുക
ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ വന്നതിനു ശേഷം ഉണ്ടാക്കി കുറേശ്ശെ എടുത്ത് ചോറിനൊപ്പം കഴിക്കാം.ഇത് അരച്ച് വരുമ്പോൾ ഒരുപാടു കാണും അത് കൊണ്ട് ഞാൻ വീഡിയോയിൽ കാനിക്കുന്നതിൻ്റെ പകുതി മാത്രം എടുക്കുക.ഓകെ😘💕🌹
ഇത് എത്ര നേരം kazhikkanam
എത്ര നേരം വേണമെങ്കിലും കഴിക്കാം.നമ്മുടെ ഇഷ്ടത്തിന് കഴിക്കാം. അളവോ ,സമയമോ ഒന്നും ഇല്ല.നമ്മുടെ ഇഷ്ടം😘🥰🌺❤️🌹
ഡെലിവറി കഴിഞ്ഞിട്ട് രണ്ടു കൊല്ലം ആയി വയറു കുറയുന്നില്ല.... ബെൽറ്റ് ഒക്കെ കെട്ടുന്നുണ്ട്.... അത് ഊരി കഴിഞ്ഞാൽ പിന്നെ പഴയ പോലെ ആവും എന്ത് ചെയ്തിട്ടും കുറയുന്നില്ല ഇത് കഴിച്ചാൽ കുറയുമോ
രണ്ടു കൊല്ലം കഴിഞ്ഞില്ലേ.ഇനി ഇത് കഴിച്ചാൽ വലിയ മാറ്റം ഒന്നും ഉണ്ടാവില്ല.ഞാൻ വയർ കുറയാനുള്ള ഒരു ഡ്രിങ്ക് വീഡിയോ ഇട്ടിട്ടുണ്ട്.അതൊന്നു കണ്ട് നോക്കിയിട്ട് ഒരു മാസം ട്രൈ ചെയ്തു നോക്കൂ.നല്ല റിസൽട്ട് കിട്ടും.വീഡിയോസ് എടുത്തു നോക്കൂ.🥰😘❤️
എപ്പോൾ cheythal vayaru കുറയും.
എപ്പോൾ cheythal vayaru കുറയും.
എപ്പോൾ വേണമെങ്കിലും ചെയ്യാം.😘🥰♥️💖
🥰പേറ്റ് പുളി എന്ന് പറയുന്നത് ഇതിനെ ആണോ... 🥰
അതെ ഇതുതന്നെ ലവൻ.😂നമ്മുടെ സ്വന്തം കൊടമ്പുളിയാണ് പേറ്റ് പുളി.😘🥰🌹
@@sajishomecafe9049 ok thank you 🥰🥰🥰
Delivery kayinju 60 kayinjavark പറ്റുമോ
പറ്റില്ല😘🥰🌹❤️
ഇത് പ്രസവം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞാൽ kazikan പറ്റുമോ pls rply
കഴിക്കാം കുഴപ്പമില്ല.പക്ഷേ പ്രസവിച്ചു കിടക്കുന്ന ആദ്യ നാളുകളിൽ ചെയ്താൽ മാത്രമേ വയറു കുറയൂ.🥰😘🌹♥️🌺
ഓപ്പറേഷൻ കഴിഞ്ഞവർ എപ്പോഴാ ഇത് യൂസ് ചെയ്യേണ്ടേ ഡെലിവറി കയിഞ്ഞ് 9 ഡേ ആയി
ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിയാൽ കഴിക്കാം.മരുന്നുകൾ ഒന്നും തന്നെ ഓപ്പറേഷൻ,സുഖപ്രസവം എന്നൊന്നും തരാം തിരിവ് ഇല്ല. അങ്ങു തുടങ്ങിക്കോളൂ.😂😘🥰🌹♥️
പ്രസവം കഴിഞ്ഞ് മൂന്നുവർഷമായവർക്ക് ഉപയോഗിച്ചാൽ വയറു കുറയുന്നു ഇത്ത
ഇല്ല കുറയില്ല.അത് പ്രസവിച്ചു കിടക്കുന്ന സമയത്ത് ചെയ്യുന്നതാണ്.അയമോദകം ഇട്ടു വെള്ളം തിളപ്പിച്ച് കുടിക്കുക.കുറച്ചു മാറ്റം വരും.😘🥰🌹♥️❣️
ചുവന്ന മുളകിന്റെ ആവശ്യം ണ്ടൊ..🤔അതെന്തിനാ എരിവിന് കുരുമുളക് പോരെ
മതി.അതൊക്കെ അവരവരുടെ ഇഷ്ടത്തിന് ചെയ്യാം.ഓകെ🌹😘🥰♥️
Itha12varshamayisiseriyanayirunnu kurevayarudrakshakittiilla
ഇനിയിപ്പോൾ ഇത് കഴിച്ചാൽ കുറയില്ല.അത് ആസമയത്തു ചെയ്യേണ്ടതാണ് ഇനിയിപ്പോൾ അയമോദം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.കുറച്ചു മാറ്റം വരും.ഓകെ😘🥰🌹❤️
ഹായ് ഇത്ത എന്റെ ഡെലിവറി കഴിഞ്ഞു 7 മാസം ആയി, ഇത് ഇനി ഉപയോഗിച്ചാൽ വയറു കുറയുമോ
മോളെ ഇതൊക്കെ നമ്മൾ പ്രസവിച്ചു kidakkumpol ചെയ്യുന്നത് ആണ്.എപ്പോഴേ ഇതിന് ഫലം ഉള്ളൂ.വയറു കുറയാനുള്ള ഒരു ഡ്രിങ്ക് ഞാൻ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കി ഒരുമാസം മുടങ്ങാതെ കുടിച്ചു നോക്കൂ 🥰🌺💗❤️
എത്ര ദിവസം വരെ ഇത് കഴിക്കാം പ്രസവം കഴിഞ്ഞ് 90 ദിവസം കഴിഞ്ഞവർക്കും ഇത് കഴിക്കാൻ പറ്റുമോ
ആദ്യ നാളുകളിൽ ആണ് ഇത് കഴിക്കുന്നത്.പിന്നെ വേണമെങ്കിൽ കഴിക്കാം.😘🥰🌹❣️🌺
വയറു ചാടിയവർ ഇത് കഴിച്ചാൽ വയറു കുറയുമോ... പ്രസവത്തിനു ശേഷം എന്റെ വയറ് ചാടി പോയി.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല്യ 😂
ഇത് പ്രസവിച്ചു കിടക്കുന്ന സമയത്ത് കഴിക്കെണ്ടതാണ്. ഇനിയിപ്പോൾ കുറയില്ല.അയമോദകം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.നല്ല മാറ്റം ഉണ്ടാവും.ഓകെ😘🥰🌹❤️
@@sajishomecafe9049 അയമോദകം എനിക്ക് പറ്റില്ല ഇത്ത.. ഗ്യാസ് എന്നെ കൊല്ലാതെ കൊല്ലും 😃
Itha Jan first
Thank youda ചക്കരെ 😘🥰🌺🌹❤️
Supper
Thank you Suseela.😘🥰❤️💕🌹