Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
🎉🎉🎉
കാസറഗോഡ് ഇനി മഴയുണ്ടാകുമോ.
ഉണ്ടാകും.
Kozhikode jillayil okke varum dhivasngalil engane aayirikkum maazha ?
നിലവിലേതുപോലെ തുടരും. ശേഷം ന്യൂനമർദസ്വാധീനമുണ്ടെങ്കിൽ കൂടും.
Kozhikode okke oru orange/red alert kodukkenda avastha undavumo ee nyoonamardham kaaranam ?
ഇപ്പോൾ പറയാനാകില്ല.
Tvm heavy rain ipo vndum kanathe mazha kolu thala thanupum🥶🥶🥶🌧️🌧️
Tvm ipo mazha elelo
👍
@@maheshachu1201 ondalo thirumala oke ipo kurch kuranu nikunu ene ale olu vndum Nala mazha kolu ondalo
@@maheshachu1201 inale night mutal ravile vare Thora mazha alaayirnu ipo kurch kurane ale olu nalaa thanup ondd vndum nalaa rain cloud ondalo thirumalaa....
ഇന്ന് 20/11/2024 രാവിലെ നാല് മണിക്ക് തുടങ്ങിയ മഴ 11.30 വരെ ഒരേ പോലെ നിന്നു. രാവിലെ മുതൽ മൂടൽ മഞ്ഞും നല്ല തണുപ്പും.@@2NetNews
ഈ ന്യൂനമർദ്ദം മൂലം കേരളത്തിൽ തണുപ്പ് വൈകാൻ സാധ്യതയുണ്ടോ
Kannur alakode 4dhivasamaayi thulli mazha ഇല്ല😢. Eni eppozhanu mazha ഉണ്ടാവുക?
ന്യൂനമർദം കനിഞ്ഞാൽ.
പാലക്കാട് മുണ്ടൂർ ധോണി ഭാഗങ്ങളിൽ ഇന്ന് മഴ ഉണ്ടാകുമോ
ചിലപ്പോൾ.
നാളെ കണ്ണൂർ ജില്ലയിൽ മഴ പെയ്യാൻ സാധ്യതയുണ്ടോ
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ/ഇടത്തരം മഴ.
Ee azhicha kannuril yellow alertinu chance undo?
കുറവാണ്.
ഇന്നലെ രാത്രിയിൽ കണ്ണൂർ ജില്ലയിൽ ചെറിയ തണുത്ത കാറ്റ് ഉണ്ടായിരുന്നു ഇതു മഴ മാറുന്നതിന്റെ സൂചനയാണോ
അല്ല.
Inn kottayam nalla തണുത്ത അന്തരീക്ഷമായിരുന്നു......Ottum veyil ilayirunu...Uchak polum nalla thanutha katt undayirunu...Athentha agene..?
ചക്രവാതച്ചുഴി, ന്യൂനമർദപാത്തി, മേഘാവൃതാന്തരീക്ഷം സ്വാധീനമാണ്.
Ee neunamardham cyclone aakan chance undo?
ഉള്ളതായി വിവരമില്ല.
കോട്ടയം ജില്ലയിൽ മഴ സാധ്യത ഉണ്ടോ
ഉണ്ട്.
തുലാമഴ കഴിഞ്ഞോ ?
ഇല്ല.
Kozhikode koorachundu il mazha ondavummo
നേരിയ സാധ്യത മാത്രം.
@@2NetNews ok innum eppla nala mazha ondavuga parayammo
തുലാവർഷം നിലവിൽ ദുർബലം ആണോ
അതെ.
എത്ര ദിവസം ഉണ്ട് ഈ മഴ 😮
നാളെയുംകൂടി ഇതുപോലെ സാധ്യത. ശേഷം കുറഞ്ഞേക്കും.
@2NetNews ഇന്ന് അൻപതു രൂപയുടെ ടിക്കറ്റ് 252 എണ്ണം നഷ്ടം 💔🥺
ഡിസംബർ മാസം തുടങ്ങുന്ന തോടെ കേരളത്തിൽ തണുപ്പ് തുടങ്ങുമോ അതോ കഴിഞ്ഞ വർഷത്തെ പോലെ ജനുവരി ഫെബ്രുവരി മാസത്തിലാണോ തണുപ്പ് തുടങ്ങുക ഒന്ന് പറഞ്ഞുതരാമോ
ഇതേക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുമ്പോൾ വീഡിയോ വരുന്നതാണ്.
Vadakan keralam varand kidakunu no rain
❤🎉😂
നാളെ കണ്ണൂർ ജില്ലയിൽ ഏത് മുന്നറിയിപ്പാണ് ഉള്ളത്
ഗ്രീൻ.
🎉🎉🎉
കാസറഗോഡ് ഇനി മഴയുണ്ടാകുമോ.
ഉണ്ടാകും.
Kozhikode jillayil okke varum dhivasngalil engane aayirikkum maazha ?
നിലവിലേതുപോലെ തുടരും. ശേഷം ന്യൂനമർദസ്വാധീനമുണ്ടെങ്കിൽ കൂടും.
Kozhikode okke oru orange/red alert kodukkenda avastha undavumo ee nyoonamardham kaaranam ?
ഇപ്പോൾ പറയാനാകില്ല.
Tvm heavy rain ipo vndum kanathe mazha kolu thala thanupum🥶🥶🥶🌧️🌧️
Tvm ipo mazha elelo
👍
@@maheshachu1201 ondalo thirumala oke ipo kurch kuranu nikunu ene ale olu vndum Nala mazha kolu ondalo
@@maheshachu1201 inale night mutal ravile vare Thora mazha alaayirnu ipo kurch kurane ale olu nalaa thanup ondd vndum nalaa rain cloud ondalo thirumalaa....
ഇന്ന് 20/11/2024 രാവിലെ നാല് മണിക്ക് തുടങ്ങിയ മഴ 11.30 വരെ ഒരേ പോലെ നിന്നു. രാവിലെ മുതൽ മൂടൽ മഞ്ഞും നല്ല തണുപ്പും.@@2NetNews
ഈ ന്യൂനമർദ്ദം മൂലം കേരളത്തിൽ തണുപ്പ് വൈകാൻ സാധ്യതയുണ്ടോ
Kannur alakode 4dhivasamaayi thulli mazha ഇല്ല😢. Eni eppozhanu mazha ഉണ്ടാവുക?
ന്യൂനമർദം കനിഞ്ഞാൽ.
പാലക്കാട് മുണ്ടൂർ ധോണി ഭാഗങ്ങളിൽ ഇന്ന് മഴ ഉണ്ടാകുമോ
ചിലപ്പോൾ.
നാളെ കണ്ണൂർ ജില്ലയിൽ മഴ പെയ്യാൻ സാധ്യതയുണ്ടോ
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ/ഇടത്തരം മഴ.
Ee azhicha kannuril yellow alertinu chance undo?
കുറവാണ്.
ഇന്നലെ രാത്രിയിൽ കണ്ണൂർ ജില്ലയിൽ ചെറിയ തണുത്ത കാറ്റ് ഉണ്ടായിരുന്നു ഇതു മഴ മാറുന്നതിന്റെ സൂചനയാണോ
അല്ല.
Inn kottayam nalla തണുത്ത അന്തരീക്ഷമായിരുന്നു......
Ottum veyil ilayirunu...
Uchak polum nalla thanutha katt undayirunu...
Athentha agene..?