Vadanapalli NH66 - മുതൽ Thrissur മണ്ണുത്തി NH 544 വരേ രണ്ട് NH കളേയും ബദ്ധിപ്പിക്കുന്ന നിലവിലെ SH നേയും നാലുവരിയ്ക്കാനുള്ള പഠനം നടന്നുകൊണ്ടിരിക്കുന്നു. കൂടാതെ ത്രിപ്രയാർ To ത്രിശ്ശൂർ വരേയുള്ള നിലവിലെ SH ഉം നാലുവരിയാക്കാനുള്ള പഠനം നടക്കുന്നുണ്ട്.... ഒരു 2030 നുള്ളിൽ നടക്കുമെന്ന് കരുതാം. കാഞ്ഞാണി സെൻ്റർ, കണ്ടശ്ശാംകടവ് സെൻ്റർ എന്നിവയേ ഒഴിവാക്കി കൊണ്ട് നിലവിലെ SH ൻ്റെ തെക്കുവശം ചേർന്ന് പുതിയൊരു Bypass റോഡ് ആണ് പരിഗണിക്കുന്നത്. കനോലി കനാലിന് കുറുകെ പുതിയ 4 വരി പാലം നിർമ്മിച്ചു കൊണ്ട്, പഴയ പാലം തൊടാതെ. നേരേ വാടനപ്പള്ളി ബൈപ്പാസിലെ flyover ൻ്റെ അടിയിൽ അവസാനിക്കത്തക്കവിധത്തിൽ ..... കാത്തിരിക്കാം. ആർജവമുള്ള ഭരണകുടത്തിൻ്റെ വികസനത്തിനായി.❤❤❤
@@prathamprabhu94038:12 ൽ താങ്കൾ കാണിച്ച സ്ഥലത്തു നിന്നും കഷ്ടിച്ച് 1 km നുള്ളിൽ ഒരു ചെറിയ അണ്ടർപ്പാസും കഷ്ടിച്ച് 1.50 km നുള്ളിൽ ഒരു വലിയ അണ്ടർപ്പാസും (ഹൈസ്കൂൾ ഗ്രൗണ്ടിനടുത്ത് ) വരുന്നുണ്ട്. അതിനിടക്കാണ് ടിപ്പു സുൽത്താൻ റോഡ് കടന്നുപോകുന്നത്. ഇനി അതിനിടക്ക് പുതിയൊരു അണ്ടർപ്പാസ് വരും എന്ന് എന്ത് പ്രതീക്ഷയാണുള്ളത്? ആ പഞ്ചായത്തിലെ രാഷ്ട്രിയ ജനപ്രതിനിധികളും ഒപ്പം പ്രദേശവാസികളും തുടക്കം മുതലെ വെറും നിഷ്ക്രിയരായും അലംഭാവപൂർണ്ണമായും എല്ലാം അവഗണിച്ച് ഇരുന്നതിൻ്റെ ഫലമാണത്.. അതല്ലെങ്കിൽ തളിക്കുളം ഹൈസ്ക്കുളിൻ്റെ അവിടെ നിന്നും തുടങ്ങി ഒരു Flyover Design ചെയ്ത് ഇപ്പോൾ വന്നിരിക്കുന്ന മൂന്നാമത്തേ അണ്ടർപ്പാസുവരേ നിട്ടിയെടുക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ എങ്കിൽ ആ ഭാഗത്തേ മൂന്ന് പ്രധാന ചെറു റോഡുകളും പഴയപടി സുഖമമായി ഉപയോഗിക്കാൻ കഴിയുമായിരുന്നു. Flyover ൻ്റെ താഴേക്കൂടെ വിശാലമായ രണ്ട് വരി സർവിസ് റോഡും കൊണ്ടുവരാനുള്ള സാഹജര്യമുണ്ടായിരുന്നു.... ഒറ്റ തൂണിൽ 6 വരി പാത പണിയുന്ന ഇക്കാലത്ത് ഇവിടെ ഒരു flyover കൊണ്ടുവരാനായിരുന്നോ പ്രയാസം..... ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല.... എല്ലാം അവസാനിക്കാറായി, കിട്ടിയത് കൊണ്ട് ത്രിപ്തിപ്പെടുക.
2:15 കലാഞ്ഞി സെൻ്ററിലും 8:12 ലെ ടിപ്പു സുൽത്താൻ റോഡ് പോകുന്നിടത്തും ഇനി അണ്ടർപ്പാസ് ഒന്നും ലഭിക്കാൻ സാധ്യതയില്ല.... അവിടെ നിന്നും തൊട്ടടുത്ത അണ്ടർപ്പാസിലേക്ക് സർവിസ് റോഡ് കണക്ടിവിറ്റി ഇട്ടുകൊടുക്കും.... അണ്ടർപാസ് വേണ്ടവർ നേരേ കാലത്ത് അതിനായി പരിശ്രമിക്കണമായിരുന്നു. ഇനി മോങ്ങിട്ടു കാര്യമില്ല.😂😂 8:12 ൽ താങ്കൾ കാണിച്ച സ്ഥലത്തു നിന്നും കഷ്ടിച്ച് 1 km നുള്ളിൽ ഒരു ചെറിയ അണ്ടർപ്പാസും കഷ്ടിച്ച് 1.50 km നുള്ളിൽ ഒരു വലിയ അണ്ടർപ്പാസും (ഹൈസ്കൂൾ ഗ്രൗണ്ടിനടുത്ത് ) വരുന്നുണ്ട്. അതിനിടക്കാണ് ടിപ്പു സുൽത്താൻ റോഡ് കടന്നുപോകുന്നത്. ഇനി അതിനിടക്ക് പുതിയൊരു അണ്ടർപ്പാസ് വരും എന്ന് എന്ത് പ്രതീക്ഷയാണുള്ളത്? ആ പഞ്ചായത്തിലെ രാഷ്ട്രിയ ജനപ്രതിനിധികളും ഒപ്പം പ്രദേശവാസികളും തുടക്കം മുതലെ വെറും നിഷ്ക്രിയരായും അലംഭാവപൂർണ്ണമായും എല്ലാം അവഗണിച്ച് ഇരുന്നതിൻ്റെ ഫലമാണത്.. അതല്ലെങ്കിൽ തളിക്കുളം ഹൈസ്ക്കുളിൻ്റെ അവിടെ നിന്നും തുടങ്ങി ഒരു Flyover Design ചെയ്ത് ഇപ്പോൾ വന്നിരിക്കുന്ന മൂന്നാമത്തേ അണ്ടർപ്പാസുവരേ നിട്ടിയെടുക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ എങ്കിൽ ആ ഭാഗത്തേ നാല് പ്രധാന ചെറു റോഡുകളും പഴയപടി സുഖമമായി ഉപയോഗിക്കാൻ കഴിയുമായിരുന്നു. Flyover ൻ്റെ താഴേക്കൂടെ വിശാലമായ രണ്ട് വരി സർവിസ് റോഡും കൊണ്ടുവരാനുള്ള സാഹജര്യമുണ്ടാക്കാമായിരുന്നു.... ഒറ്റ തൂണിൽ 6 വരി പാത പണിയുന്ന ഇക്കാലത്ത് ഇവിടെ ഒരു flyover കൊണ്ടുവരാനായിരുന്നോ പ്രയാസം..... തുടക്കം മുതലേ പഞ്ചായത്ത് പ്രസിഡൻ്റ്, വാർഡ് മെമ്പർമാർ, MLA , MP , മറ്റു ഭരണ പാർട്ടിയിലെ MLA , മന്ത്രിമാർ തുടങ്ങി ഗതാഗത മന്ത്രി മുഖേനേ മുഖ്യമന്ത്രിയേയും അതുമുഖേനേ കേന്ദ്ര ഗതാഗത മന്ത്രിയായ ഗഡ്ക്കരിയേയും ഈ പ്രദേശത്തേ പ്രശ്നം ബോധ്യപ്പെടുത്തിയിരുന്നു എങ്കിൽ, തളിക്കുളം ഹൈസ്ക്കൂൾ മുതൽ പുളിയംതുരുത്തി റോഡ് വരേ (നിലവിലെ മൂന്നാമത്തേ ചെറു അണ്ടർപ്പാസ് വന്ന ഇടം) ഒറ്റ തൂണിൽ 6 വരി Flyover Design ൽ ഉൾപ്പെടുത്തുകയും flyover നു താഴേ ക്കൂടെ വിശാലമായ രണ്ടു വരി സർവിസ് റോഡും വിശാലമായ ഡ്രൈനേജ് സിസ്റ്റവും കൊണ്ടുവരാമായിരുന്നു..... ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല.... എല്ലാം അവസാനിക്കാറായി, കിട്ടിയത് കൊണ്ട് ത്രിപ്തിപ്പെടുക. 2017 മുതൽ ഹൈവേ Alignment & Design ചെയ്യുന്ന എല്ലാ സമയങ്ങളിലും ആ ഹൈവേ കടന്നുപോകുന്ന എല്ലാ പഞ്ചായത്തിലെയും ജനപ്രതിനിധികളെ വിളിച്ച് NHAl അവരുടെ നിർദേശങ്ങളും എതെല്ലാ ഭാഗത്ത് ഏതു വിധത്തിൽ റോഡുകൾ മുറിഞ്ഞ് പോകുന്നുണ്ട്, അവിടങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ നിർദേശിക്കാനുണ്ട് എന്നെല്ലാം (കത്യമായി കണക്കെടുപ്പ് നടത്തി വിലയിരുത്തിയിരുന്നു.... ഈ പ്രദേശത്ത് തളിക്കുളം പഞ്ചായത്തിൽ അതുമായി ഒരു ജനപ്രതിനിധികളും അതിൽ സഹകരിക്കാതെ തുടക്കത്തിലെ അലംഭാവത്തോടെ മാറി നിന്നിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.... ആ ഒരു അലംബാവ മായ മനോഭാവമാണ് ഈ നാട്ടുകാരേ ഇത്രത്തോളം കഷ്ടപ്പാടിലാക്കിയത്.... *ജനങ്ങൾക്കും നാട്ടുകാർക്കും പ്രയോജനമില്ലാത്ത ഇത്തരം ഭരണവർഗത്തേ ഇനിയും തലയിലേറ്റി വിണ്ടും അധികാരം നൽകണോ എന്ന് അടുത്ത തിരഞ്ഞെടുപ്പിൽ വിവേകമുള്ള ആ പ്രദേശത്തേജനത തിരുമാനിക്കുക. പുതിയ MPയെ തിരഞ്ഞെടുത്ത അതേ ആർജവത്തോടെ*
2:15 കലാഞ്ഞി സെൻ്ററിലും 8:12 ലെ ടിപ്പു സുൽത്താൻ റോഡ് പോകുന്നിടത്തും ഇനി അണ്ടർപ്പാസ് ഒന്നും ലഭിക്കാൻ സാധ്യതയില്ല.... അവിടെ നിന്നും തൊട്ടടുത്ത അണ്ടർപ്പാസിലേക്ക് സർവിസ് റോഡ് കണക്ടിവിറ്റി ഇട്ടുകൊടുക്കും.... അണ്ടർപാസ് വേണ്ടവർ നേരേ കാലത്ത് അതിനായി പരിശ്രമിക്കണമായിരുന്നു. ഇനി മോങ്ങിട്ടു കാര്യമില്ല.😂😂 8:12 ൽ താങ്കൾ കാണിച്ച സ്ഥലത്തു നിന്നും കഷ്ടിച്ച് 1 km നുള്ളിൽ ഒരു ചെറിയ അണ്ടർപ്പാസും കഷ്ടിച്ച് 1.50 km നുള്ളിൽ ഒരു വലിയ അണ്ടർപ്പാസും (ഹൈസ്കൂൾ ഗ്രൗണ്ടിനടുത്ത് ) വരുന്നുണ്ട്. അതിനിടക്കാണ് ടിപ്പു സുൽത്താൻ റോഡ് കടന്നുപോകുന്നത്. ഇനി അതിനിടക്ക് പുതിയൊരു അണ്ടർപ്പാസ് വരും എന്ന് എന്ത് പ്രതീക്ഷയാണുള്ളത്? ആ പഞ്ചായത്തിലെ രാഷ്ട്രിയ ജനപ്രതിനിധികളും ഒപ്പം പ്രദേശവാസികളും തുടക്കം മുതലെ വെറും നിഷ്ക്രിയരായും അലംഭാവപൂർണ്ണമായും എല്ലാം അവഗണിച്ച് ഇരുന്നതിൻ്റെ ഫലമാണത്.. അതല്ലെങ്കിൽ തളിക്കുളം ഹൈസ്ക്കുളിൻ്റെ അവിടെ നിന്നും തുടങ്ങി ഒരു Flyover Design ചെയ്ത് ഇപ്പോൾ വന്നിരിക്കുന്ന മൂന്നാമത്തേ അണ്ടർപ്പാസുവരേ നിട്ടിയെടുക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ എങ്കിൽ ആ ഭാഗത്തേ നാല് പ്രധാന ചെറു റോഡുകളും പഴയപടി സുഖമമായി ഉപയോഗിക്കാൻ കഴിയുമായിരുന്നു. Flyover ൻ്റെ താഴേക്കൂടെ വിശാലമായ രണ്ട് വരി സർവിസ് റോഡും കൊണ്ടുവരാനുള്ള സാഹജര്യമുണ്ടാക്കാമായിരുന്നു.... ഒറ്റ തൂണിൽ 6 വരി പാത പണിയുന്ന ഇക്കാലത്ത് ഇവിടെ ഒരു flyover കൊണ്ടുവരാനായിരുന്നോ പ്രയാസം..... തുടക്കം മുതലേ പഞ്ചായത്ത് പ്രസിഡൻ്റ്, വാർഡ് മെമ്പർമാർ, MLA , MP , മറ്റു ഭരണ പാർട്ടിയിലെ MLA , മന്ത്രിമാർ തുടങ്ങി ഗതാഗത മന്ത്രി മുഖേനേ മുഖ്യമന്ത്രിയേയും അതുമുഖേനേ കേന്ദ്ര ഗതാഗത മന്ത്രിയായ ഗഡ്ക്കരിയേയും ഈ പ്രദേശത്തേ പ്രശ്നം ബോധ്യപ്പെടുത്തിയിരുന്നു എങ്കിൽ, തളിക്കുളം ഹൈസ്ക്കൂൾ മുതൽ പുളിയംതുരുത്തി റോഡ് വരേ (നിലവിലെ മൂന്നാമത്തേ ചെറു അണ്ടർപ്പാസ് വന്ന ഇടം) ഒറ്റ തൂണിൽ 6 വരി Flyover Design ൽ ഉൾപ്പെടുത്തുകയും flyover നു താഴേ ക്കൂടെ വിശാലമായ രണ്ടു വരി സർവിസ് റോഡും വിശാലമായ ഡ്രൈനേജ് സിസ്റ്റവും കൊണ്ടുവരാമായിരുന്നു..... ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല.... എല്ലാം അവസാനിക്കാറായി, കിട്ടിയത് കൊണ്ട് ത്രിപ്തിപ്പെടുക. 2017 മുതൽ ഹൈവേ Alignment & Design ചെയ്യുന്ന എല്ലാ സമയങ്ങളിലും ആ ഹൈവേ കടന്നുപോകുന്ന എല്ലാ പഞ്ചായത്തിലെയും ജനപ്രതിനിധികളെ വിളിച്ച് NHAl അവരുടെ നിർദേശങ്ങളും എതെല്ലാ ഭാഗത്ത് ഏതു വിധത്തിൽ റോഡുകൾ മുറിഞ്ഞ് പോകുന്നുണ്ട്, അവിടങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ നിർദേശിക്കാനുണ്ട് എന്നെല്ലാം (കത്യമായി കണക്കെടുപ്പ് നടത്തി വിലയിരുത്തിയിരുന്നു.... ഈ പ്രദേശത്ത് തളിക്കുളം പഞ്ചായത്തിൽ അതുമായി ഒരു ജനപ്രതിനിധികളും അതിൽ സഹകരിക്കാതെ തുടക്കത്തിലെ അലംഭാവത്തോടെ മാറി നിന്നിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.... ആ ഒരു അലംബാവ മായ മനോഭാവമാണ് ഈ നാട്ടുകാരേ ഇത്രത്തോളം കഷ്ടപ്പാടിലാക്കിയത്.... *ജനങ്ങൾക്കും നാട്ടുകാർക്കും പ്രയോജനമില്ലാത്ത ഇത്തരം ഭരണവർഗത്തേ ഇനിയും തലയിലേറ്റി വിണ്ടും അധികാരം നൽകണോ എന്ന് അടുത്ത തിരഞ്ഞെടുപ്പിൽ വിവേകമുള്ള ആ പ്രദേശത്തേജനത തിരുമാനിക്കുക. പുതിയ MPയെ തിരഞ്ഞെടുത്ത അതേ ആർജവത്തോടെ* :
Only work was not started at approach roads of UNDERPASSES and fly over. Where the land was in leveled area DBM WORK was completed... I traveled through the the bypass to cover the video by drone.. Plz check my old videos for further clarification Thank you ❤️🤝
അടുത്ത വിഡിയോയിൽ ട്രാക് bay യും റസ്റ്റ് area യുടെയും ഭാഗം കൃത്യമായി അടയാളപ്പെടുത്തി ഉൾപ്പടെത്തണമെന്ന് അപേക്ഷ, ഇവിടെ വാടാനപ്പള്ളി ഫ്ലൈ ഓവറിൽ നിന്നും തൃശ്ശൂർ റോഡിലേക്കും തിരിച്ചു തൃശ്ശൂർ റോഡിൽ നിന്നും ഫ്ലൈ ഓവരിലേക്കും തിരിച്ചും exit -entry ഉണ്ടായിരുന്നെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു
@@abdullakutty1756 Rest Area ക്കും ട്രക്ക് ലേബേക്കുമായി NHAI 10 എക്കർ സ്ഥലം Already ഏറ്റെടുത്തു കഴിഞ്ഞു.... അതിനടുത്തായാണ് യുസഫലിയുടെയും ഗൾഫാർ മുഹമ്മദാലിയുടെയും എക്കർ കണക്കിന് സ്ഥലം കിടക്കുന്നത്.... ഈ NH ൻ്റെ പണി മുഴുവൻ കഴിയുന്നതോടെ Rest Area യും TruckBay യും പൂർത്തിയാകുന്നതോടെ പിന്നീട് Lulu വിൻ്റെ വൻ Project കൾ വരും ... അത് പോലെ ഗൾഫാറിൻ്റെയും.... അതോടെ വാടനപ്പള്ളിയുടെ ഇനിയുള്ള ബിസിനസ്സും തിരക്കും ഈ ബൈപ്പാസിലോട്ട് മാറും.... ബൈക്കിനോ കാറിനോ പാർക്കിങ്ങിനു പോലും സൗകര്യമില്ലാത്ത പഴയ വാടനപ്പള്ളി ടൗൺ ഇനി വിജനതയിലേക്ക് ആണ്ടുപോകുന്നത് കാണാം. സകല മാനവ്യാപാരികൾക്കും കച്ചവടം 3 ൽ 1 ആയി കുറയും.... അതുകൊണ്ട് തന്നെ നിലവിലെ ബൈപ്പാസിനു ഇരുവശവും ആളുകൾ ഇപ്പോഴേ പ്ലോട്ടുകൾ വാങ്ങി ഇട്ടു തുടങ്ങിട്ടുണ്ട്. ഇപ്പോൾ വാടനപ്പള്ളി സെൻ്ററിനടുത്തുള്ള plot കളേക്കാൾ വിലയാണ് bypass ൽ സെൻ്റിനു 10 ലക്ഷത്തിനടുത്തായി. ഇനി ഹൈവേ പണി കഴിഞ്ഞാൽ വില കുതിക്കലോട് കുതിക്കും. wait & See
വാടനപ്പള്ളി ബൈപാസ് ൽ നിന്നും തൃശൂരിലേക്കുള്ള SH75 നാല് വരി ആക്കണം
Vadanapalli NH66 - മുതൽ Thrissur മണ്ണുത്തി NH 544 വരേ രണ്ട് NH കളേയും ബദ്ധിപ്പിക്കുന്ന നിലവിലെ SH നേയും നാലുവരിയ്ക്കാനുള്ള പഠനം നടന്നുകൊണ്ടിരിക്കുന്നു.
കൂടാതെ ത്രിപ്രയാർ To ത്രിശ്ശൂർ വരേയുള്ള നിലവിലെ SH ഉം നാലുവരിയാക്കാനുള്ള പഠനം നടക്കുന്നുണ്ട്.... ഒരു 2030 നുള്ളിൽ നടക്കുമെന്ന് കരുതാം.
കാഞ്ഞാണി സെൻ്റർ, കണ്ടശ്ശാംകടവ് സെൻ്റർ എന്നിവയേ ഒഴിവാക്കി കൊണ്ട് നിലവിലെ SH ൻ്റെ തെക്കുവശം ചേർന്ന് പുതിയൊരു Bypass റോഡ് ആണ് പരിഗണിക്കുന്നത്. കനോലി കനാലിന് കുറുകെ പുതിയ 4 വരി പാലം നിർമ്മിച്ചു കൊണ്ട്, പഴയ പാലം തൊടാതെ. നേരേ വാടനപ്പള്ളി ബൈപ്പാസിലെ flyover ൻ്റെ അടിയിൽ അവസാനിക്കത്തക്കവിധത്തിൽ ..... കാത്തിരിക്കാം. ആർജവമുള്ള ഭരണകുടത്തിൻ്റെ വികസനത്തിനായി.❤❤❤
ശരിയാണ് SH ലേക്ക് ഈ ഫ്ലൈ ഓവറിൽ നിന്നും exit entry ഉണ്ടായിരുന്നെങ്കിൽ ഒരുപാട് ഉപകാരം ആയിരുന്നു
@@USI2025അങ്ങിനെയാണെങ്കിൽ അത് വളരെയധികം പ്രതീക്ഷവകമാണ്
@@abdullakutty1756 വാടനപ്പള്ളി flyover എത്തുന്നതിനു മുൻപായി Exit & Entry ഉണ്ട് നിലവിലെ Design പ്രകാരം. ആ Exit & Entry യിലൂടെ ഇറങ്ങിയാൽ വാടനപ്പളി സെൻ്ററിലേക്കും ത്രിശ്ശൂർ റോഡിലേക്കും പോകാം.
@@abdullakutty1756 👍 2030 നുള്ളിൽ പ്രതിക്ഷിക്കാം.
ഇതു ചിത്രീകരിച്ചത്.. നന്നായിട്ടുണ്ട്
Congratulations 👏🎉👏
Many many thanks🤝🤝🤝❤️
ഈ പോക്ക് ആണെങ്കിൽ 2025ിലും തീരും എന്ന് തോന്നുന്നില്ല
2026 Dec maybe
Nice Dear
Thanks
Good 👍🏼👍🏼
Thank you 👍
🎉
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
THANKS FOR THE UPDATE...
Thanks for watching 🙏
🎉🎉🎉🎉🎉
As always ,the video is informative .Thanks
Thanks for watching ❤️
👍👍👍👍👍
👍👍👍
ആളുകൾ.. അറിയുന്ന തരത്തിൽ. ബോർഡുകൾ..സ്ഥാപിക്കണം
❤❤🎉🎉
thrissur ആയിരിക്കും ഏറ്റവും കൂടുതൽ 6 വരി പാത ഉള്ള ജില്ല..
Thanks for this video…
Thank you so much for your support❤️
Gulf model sign board vekuka Mumbai model vekarudu
National Highway 🛣️
നല്ല വീഡിയോ 👍👍, 2:15 & 8:12 ന് നിങ്ങൾ മാസങ്ങൾക്ക് മുമ്പ് പറഞ്ഞതുപോലെ അവർക്ക് അണ്ടർപാസുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
Thank you so you valuable comments and supporting ❤️🤝
@@prathamprabhu94038:12 ൽ താങ്കൾ കാണിച്ച സ്ഥലത്തു നിന്നും കഷ്ടിച്ച് 1 km നുള്ളിൽ ഒരു ചെറിയ അണ്ടർപ്പാസും കഷ്ടിച്ച്
1.50 km നുള്ളിൽ ഒരു വലിയ അണ്ടർപ്പാസും (ഹൈസ്കൂൾ ഗ്രൗണ്ടിനടുത്ത് ) വരുന്നുണ്ട്. അതിനിടക്കാണ് ടിപ്പു സുൽത്താൻ റോഡ് കടന്നുപോകുന്നത്. ഇനി അതിനിടക്ക് പുതിയൊരു അണ്ടർപ്പാസ് വരും എന്ന് എന്ത് പ്രതീക്ഷയാണുള്ളത്?
ആ പഞ്ചായത്തിലെ രാഷ്ട്രിയ ജനപ്രതിനിധികളും ഒപ്പം പ്രദേശവാസികളും തുടക്കം മുതലെ വെറും നിഷ്ക്രിയരായും അലംഭാവപൂർണ്ണമായും എല്ലാം അവഗണിച്ച് ഇരുന്നതിൻ്റെ ഫലമാണത്.. അതല്ലെങ്കിൽ തളിക്കുളം ഹൈസ്ക്കുളിൻ്റെ അവിടെ നിന്നും തുടങ്ങി ഒരു Flyover Design ചെയ്ത് ഇപ്പോൾ വന്നിരിക്കുന്ന മൂന്നാമത്തേ അണ്ടർപ്പാസുവരേ നിട്ടിയെടുക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ എങ്കിൽ ആ ഭാഗത്തേ മൂന്ന് പ്രധാന ചെറു റോഡുകളും പഴയപടി സുഖമമായി ഉപയോഗിക്കാൻ കഴിയുമായിരുന്നു. Flyover ൻ്റെ താഴേക്കൂടെ വിശാലമായ രണ്ട് വരി സർവിസ് റോഡും കൊണ്ടുവരാനുള്ള സാഹജര്യമുണ്ടായിരുന്നു.... ഒറ്റ തൂണിൽ 6 വരി പാത പണിയുന്ന ഇക്കാലത്ത് ഇവിടെ ഒരു flyover കൊണ്ടുവരാനായിരുന്നോ പ്രയാസം.....
ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല.... എല്ലാം അവസാനിക്കാറായി, കിട്ടിയത് കൊണ്ട് ത്രിപ്തിപ്പെടുക.
2:15 കലാഞ്ഞി സെൻ്ററിലും
8:12 ലെ ടിപ്പു സുൽത്താൻ റോഡ് പോകുന്നിടത്തും ഇനി അണ്ടർപ്പാസ് ഒന്നും ലഭിക്കാൻ സാധ്യതയില്ല.... അവിടെ നിന്നും തൊട്ടടുത്ത അണ്ടർപ്പാസിലേക്ക് സർവിസ് റോഡ് കണക്ടിവിറ്റി ഇട്ടുകൊടുക്കും.... അണ്ടർപാസ് വേണ്ടവർ നേരേ കാലത്ത് അതിനായി പരിശ്രമിക്കണമായിരുന്നു. ഇനി മോങ്ങിട്ടു കാര്യമില്ല.😂😂
8:12 ൽ താങ്കൾ കാണിച്ച സ്ഥലത്തു നിന്നും കഷ്ടിച്ച് 1 km നുള്ളിൽ ഒരു ചെറിയ അണ്ടർപ്പാസും കഷ്ടിച്ച്
1.50 km നുള്ളിൽ ഒരു വലിയ അണ്ടർപ്പാസും (ഹൈസ്കൂൾ ഗ്രൗണ്ടിനടുത്ത് ) വരുന്നുണ്ട്. അതിനിടക്കാണ് ടിപ്പു സുൽത്താൻ റോഡ് കടന്നുപോകുന്നത്. ഇനി അതിനിടക്ക് പുതിയൊരു അണ്ടർപ്പാസ് വരും എന്ന് എന്ത് പ്രതീക്ഷയാണുള്ളത്?
ആ പഞ്ചായത്തിലെ രാഷ്ട്രിയ ജനപ്രതിനിധികളും ഒപ്പം പ്രദേശവാസികളും തുടക്കം മുതലെ വെറും നിഷ്ക്രിയരായും അലംഭാവപൂർണ്ണമായും എല്ലാം അവഗണിച്ച് ഇരുന്നതിൻ്റെ ഫലമാണത്.. അതല്ലെങ്കിൽ തളിക്കുളം ഹൈസ്ക്കുളിൻ്റെ അവിടെ നിന്നും തുടങ്ങി ഒരു Flyover Design ചെയ്ത് ഇപ്പോൾ വന്നിരിക്കുന്ന മൂന്നാമത്തേ അണ്ടർപ്പാസുവരേ നിട്ടിയെടുക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ എങ്കിൽ ആ ഭാഗത്തേ നാല് പ്രധാന ചെറു റോഡുകളും പഴയപടി സുഖമമായി ഉപയോഗിക്കാൻ കഴിയുമായിരുന്നു. Flyover ൻ്റെ താഴേക്കൂടെ വിശാലമായ രണ്ട് വരി സർവിസ് റോഡും കൊണ്ടുവരാനുള്ള സാഹജര്യമുണ്ടാക്കാമായിരുന്നു....
ഒറ്റ തൂണിൽ 6 വരി പാത പണിയുന്ന ഇക്കാലത്ത് ഇവിടെ ഒരു flyover കൊണ്ടുവരാനായിരുന്നോ പ്രയാസം..... തുടക്കം മുതലേ പഞ്ചായത്ത് പ്രസിഡൻ്റ്, വാർഡ് മെമ്പർമാർ, MLA , MP , മറ്റു ഭരണ പാർട്ടിയിലെ MLA , മന്ത്രിമാർ തുടങ്ങി ഗതാഗത മന്ത്രി മുഖേനേ മുഖ്യമന്ത്രിയേയും അതുമുഖേനേ കേന്ദ്ര ഗതാഗത മന്ത്രിയായ ഗഡ്ക്കരിയേയും ഈ പ്രദേശത്തേ പ്രശ്നം ബോധ്യപ്പെടുത്തിയിരുന്നു എങ്കിൽ, തളിക്കുളം ഹൈസ്ക്കൂൾ മുതൽ പുളിയംതുരുത്തി റോഡ് വരേ (നിലവിലെ മൂന്നാമത്തേ ചെറു അണ്ടർപ്പാസ് വന്ന ഇടം) ഒറ്റ തൂണിൽ 6 വരി Flyover Design ൽ ഉൾപ്പെടുത്തുകയും flyover നു താഴേ ക്കൂടെ വിശാലമായ രണ്ടു വരി സർവിസ് റോഡും വിശാലമായ ഡ്രൈനേജ് സിസ്റ്റവും കൊണ്ടുവരാമായിരുന്നു.....
ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല.... എല്ലാം അവസാനിക്കാറായി, കിട്ടിയത് കൊണ്ട് ത്രിപ്തിപ്പെടുക.
2017 മുതൽ ഹൈവേ Alignment & Design ചെയ്യുന്ന എല്ലാ സമയങ്ങളിലും ആ ഹൈവേ കടന്നുപോകുന്ന എല്ലാ പഞ്ചായത്തിലെയും ജനപ്രതിനിധികളെ വിളിച്ച് NHAl അവരുടെ നിർദേശങ്ങളും എതെല്ലാ ഭാഗത്ത് ഏതു വിധത്തിൽ റോഡുകൾ മുറിഞ്ഞ് പോകുന്നുണ്ട്, അവിടങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ നിർദേശിക്കാനുണ്ട് എന്നെല്ലാം (കത്യമായി കണക്കെടുപ്പ് നടത്തി വിലയിരുത്തിയിരുന്നു.... ഈ പ്രദേശത്ത് തളിക്കുളം പഞ്ചായത്തിൽ അതുമായി ഒരു ജനപ്രതിനിധികളും അതിൽ സഹകരിക്കാതെ തുടക്കത്തിലെ അലംഭാവത്തോടെ മാറി നിന്നിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.... ആ ഒരു അലംബാവ മായ മനോഭാവമാണ് ഈ നാട്ടുകാരേ ഇത്രത്തോളം കഷ്ടപ്പാടിലാക്കിയത്....
*ജനങ്ങൾക്കും നാട്ടുകാർക്കും പ്രയോജനമില്ലാത്ത ഇത്തരം ഭരണവർഗത്തേ ഇനിയും തലയിലേറ്റി വിണ്ടും അധികാരം നൽകണോ എന്ന് അടുത്ത തിരഞ്ഞെടുപ്പിൽ വിവേകമുള്ള ആ പ്രദേശത്തേജനത തിരുമാനിക്കുക. പുതിയ MPയെ തിരഞ്ഞെടുത്ത അതേ ആർജവത്തോടെ*
2:15 കലാഞ്ഞി സെൻ്ററിലും
8:12 ലെ ടിപ്പു സുൽത്താൻ റോഡ് പോകുന്നിടത്തും ഇനി അണ്ടർപ്പാസ് ഒന്നും ലഭിക്കാൻ സാധ്യതയില്ല.... അവിടെ നിന്നും തൊട്ടടുത്ത അണ്ടർപ്പാസിലേക്ക് സർവിസ് റോഡ് കണക്ടിവിറ്റി ഇട്ടുകൊടുക്കും.... അണ്ടർപാസ് വേണ്ടവർ നേരേ കാലത്ത് അതിനായി പരിശ്രമിക്കണമായിരുന്നു. ഇനി മോങ്ങിട്ടു കാര്യമില്ല.😂😂
8:12 ൽ താങ്കൾ കാണിച്ച സ്ഥലത്തു നിന്നും കഷ്ടിച്ച് 1 km നുള്ളിൽ ഒരു ചെറിയ അണ്ടർപ്പാസും കഷ്ടിച്ച്
1.50 km നുള്ളിൽ ഒരു വലിയ അണ്ടർപ്പാസും (ഹൈസ്കൂൾ ഗ്രൗണ്ടിനടുത്ത് ) വരുന്നുണ്ട്. അതിനിടക്കാണ് ടിപ്പു സുൽത്താൻ റോഡ് കടന്നുപോകുന്നത്. ഇനി അതിനിടക്ക് പുതിയൊരു അണ്ടർപ്പാസ് വരും എന്ന് എന്ത് പ്രതീക്ഷയാണുള്ളത്?
ആ പഞ്ചായത്തിലെ രാഷ്ട്രിയ ജനപ്രതിനിധികളും ഒപ്പം പ്രദേശവാസികളും തുടക്കം മുതലെ വെറും നിഷ്ക്രിയരായും അലംഭാവപൂർണ്ണമായും എല്ലാം അവഗണിച്ച് ഇരുന്നതിൻ്റെ ഫലമാണത്.. അതല്ലെങ്കിൽ തളിക്കുളം ഹൈസ്ക്കുളിൻ്റെ അവിടെ നിന്നും തുടങ്ങി ഒരു Flyover Design ചെയ്ത് ഇപ്പോൾ വന്നിരിക്കുന്ന മൂന്നാമത്തേ അണ്ടർപ്പാസുവരേ നിട്ടിയെടുക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ എങ്കിൽ ആ ഭാഗത്തേ നാല് പ്രധാന ചെറു റോഡുകളും പഴയപടി സുഖമമായി ഉപയോഗിക്കാൻ കഴിയുമായിരുന്നു. Flyover ൻ്റെ താഴേക്കൂടെ വിശാലമായ രണ്ട് വരി സർവിസ് റോഡും കൊണ്ടുവരാനുള്ള സാഹജര്യമുണ്ടാക്കാമായിരുന്നു....
ഒറ്റ തൂണിൽ 6 വരി പാത പണിയുന്ന ഇക്കാലത്ത് ഇവിടെ ഒരു flyover കൊണ്ടുവരാനായിരുന്നോ പ്രയാസം..... തുടക്കം മുതലേ പഞ്ചായത്ത് പ്രസിഡൻ്റ്, വാർഡ് മെമ്പർമാർ, MLA , MP , മറ്റു ഭരണ പാർട്ടിയിലെ MLA , മന്ത്രിമാർ തുടങ്ങി ഗതാഗത മന്ത്രി മുഖേനേ മുഖ്യമന്ത്രിയേയും അതുമുഖേനേ കേന്ദ്ര ഗതാഗത മന്ത്രിയായ ഗഡ്ക്കരിയേയും ഈ പ്രദേശത്തേ പ്രശ്നം ബോധ്യപ്പെടുത്തിയിരുന്നു എങ്കിൽ, തളിക്കുളം ഹൈസ്ക്കൂൾ മുതൽ പുളിയംതുരുത്തി റോഡ് വരേ (നിലവിലെ മൂന്നാമത്തേ ചെറു അണ്ടർപ്പാസ് വന്ന ഇടം) ഒറ്റ തൂണിൽ 6 വരി Flyover Design ൽ ഉൾപ്പെടുത്തുകയും flyover നു താഴേ ക്കൂടെ വിശാലമായ രണ്ടു വരി സർവിസ് റോഡും വിശാലമായ ഡ്രൈനേജ് സിസ്റ്റവും കൊണ്ടുവരാമായിരുന്നു.....
ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല.... എല്ലാം അവസാനിക്കാറായി, കിട്ടിയത് കൊണ്ട് ത്രിപ്തിപ്പെടുക.
2017 മുതൽ ഹൈവേ Alignment & Design ചെയ്യുന്ന എല്ലാ സമയങ്ങളിലും ആ ഹൈവേ കടന്നുപോകുന്ന എല്ലാ പഞ്ചായത്തിലെയും ജനപ്രതിനിധികളെ വിളിച്ച് NHAl അവരുടെ നിർദേശങ്ങളും എതെല്ലാ ഭാഗത്ത് ഏതു വിധത്തിൽ റോഡുകൾ മുറിഞ്ഞ് പോകുന്നുണ്ട്, അവിടങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ നിർദേശിക്കാനുണ്ട് എന്നെല്ലാം (കത്യമായി കണക്കെടുപ്പ് നടത്തി വിലയിരുത്തിയിരുന്നു.... ഈ പ്രദേശത്ത് തളിക്കുളം പഞ്ചായത്തിൽ അതുമായി ഒരു ജനപ്രതിനിധികളും അതിൽ സഹകരിക്കാതെ തുടക്കത്തിലെ അലംഭാവത്തോടെ മാറി നിന്നിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.... ആ ഒരു അലംബാവ മായ മനോഭാവമാണ് ഈ നാട്ടുകാരേ ഇത്രത്തോളം കഷ്ടപ്പാടിലാക്കിയത്....
*ജനങ്ങൾക്കും നാട്ടുകാർക്കും പ്രയോജനമില്ലാത്ത ഇത്തരം ഭരണവർഗത്തേ ഇനിയും തലയിലേറ്റി വിണ്ടും അധികാരം നൽകണോ എന്ന് അടുത്ത തിരഞ്ഞെടുപ്പിൽ വിവേകമുള്ള ആ പ്രദേശത്തേജനത തിരുമാനിക്കുക. പുതിയ MPയെ തിരഞ്ഞെടുത്ത അതേ ആർജവത്തോടെ* :
Evide first level taring complete ayitund? Try to avoid these kind of misleading titles.
Only work was not started at approach roads of UNDERPASSES and fly over.
Where the land was in leveled area DBM WORK was completed...
I traveled through the the bypass to cover the video by drone..
Plz check my old videos for further clarification
Thank you
❤️🤝
അടുത്ത വിഡിയോയിൽ ട്രാക് bay യും റസ്റ്റ് area യുടെയും ഭാഗം കൃത്യമായി അടയാളപ്പെടുത്തി ഉൾപ്പടെത്തണമെന്ന് അപേക്ഷ,
ഇവിടെ വാടാനപ്പള്ളി ഫ്ലൈ ഓവറിൽ നിന്നും തൃശ്ശൂർ റോഡിലേക്കും തിരിച്ചു തൃശ്ശൂർ റോഡിൽ നിന്നും ഫ്ലൈ ഓവരിലേക്കും തിരിച്ചും exit -entry ഉണ്ടായിരുന്നെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു
@@abdullakutty1756 Rest Area ക്കും ട്രക്ക് ലേബേക്കുമായി NHAI 10 എക്കർ സ്ഥലം Already ഏറ്റെടുത്തു കഴിഞ്ഞു.... അതിനടുത്തായാണ് യുസഫലിയുടെയും ഗൾഫാർ മുഹമ്മദാലിയുടെയും എക്കർ കണക്കിന് സ്ഥലം കിടക്കുന്നത്....
ഈ NH ൻ്റെ പണി മുഴുവൻ കഴിയുന്നതോടെ Rest Area യും TruckBay യും പൂർത്തിയാകുന്നതോടെ പിന്നീട് Lulu വിൻ്റെ വൻ Project കൾ വരും ... അത് പോലെ ഗൾഫാറിൻ്റെയും.... അതോടെ വാടനപ്പള്ളിയുടെ ഇനിയുള്ള ബിസിനസ്സും തിരക്കും ഈ ബൈപ്പാസിലോട്ട് മാറും....
ബൈക്കിനോ കാറിനോ പാർക്കിങ്ങിനു പോലും സൗകര്യമില്ലാത്ത പഴയ വാടനപ്പള്ളി ടൗൺ ഇനി വിജനതയിലേക്ക് ആണ്ടുപോകുന്നത് കാണാം. സകല മാനവ്യാപാരികൾക്കും കച്ചവടം 3 ൽ 1 ആയി കുറയും.... അതുകൊണ്ട് തന്നെ നിലവിലെ ബൈപ്പാസിനു ഇരുവശവും ആളുകൾ ഇപ്പോഴേ പ്ലോട്ടുകൾ വാങ്ങി ഇട്ടു തുടങ്ങിട്ടുണ്ട്. ഇപ്പോൾ വാടനപ്പള്ളി സെൻ്ററിനടുത്തുള്ള plot കളേക്കാൾ വിലയാണ് bypass ൽ സെൻ്റിനു 10 ലക്ഷത്തിനടുത്തായി. ഇനി ഹൈവേ പണി കഴിഞ്ഞാൽ വില കുതിക്കലോട് കുതിക്കും. wait & See
All work will be completed 2028
Work completed area Will be open party 🤝🤝
തൃശ്ശൂർ ബൈപാസ് ചെയ്തമാതിരി, മലപ്പുറത്ത്, പൊന്നാനിയിൽ നിന്ന് നേരെ തീരദേശ വഴി, തലപ്പാറയിലേക് കണക്ട് ചെയ്താൽ വലിയ നെഗര കുടുക് ഒഴിവാക്കാമായിരുന്നു.
Truck Lay Bay... not bye
Iam also in a confusion of writing..
Search in google there is by /bay/ buy..
Sorry next time I surely clear it..
Thank you sir 🤝
Please say drainage .not drynage@@nishadpadhinhattumuri442
മലപ്പുറം ഫസ്റ്റ് റീച്ച് ഫുൾ കാണിക്കൂ
Plz check in my UA-cam channel playlist.
Drone video uploaded
👍👍👍
❤❤
👍👍👍