പാട്ട് നന്നായിട്ട്ണ്ട്. കൃഷ്ണകുമാർ കലാമണ്ഡലത്തിന്റെ പാരമ്പര്യം പുലർത്തിയിട്ടുണ്ട്. 60 വർഷങ്ങൾക്ക് മുമ്പ് തൃപ്പലമുണ്ട ക്ഷേത്രത്തിൽ കണ്ട കഥളി ഓർമ്മവരുനുനു. നീലകണ്ഠൻ നമ്പീശനും വാസുദേവൻ നെടുങ്ങാടിയും പാട്ട്, കൃഷ്ണൻ കുട്ടിപൊതുവാൾ ചെണ്ട, അപ്പുകുട്ടി പൊതുവാൾ മദ്ദളം , ബാഹുകൻ വാഴേങ്കട കുഞ്ചു നായർ. ആഹാ.
🙏🙏🙏

വളരെ നന്നായിട്ടുണ്ട്. Ithan🤣 മാറിമാൻ കണ്ണി
Nalla padavum,athupole thanne kaliyum.
ഞങ്ങളെപ്പോറുള്ളവരുടെ അഭിപ്രായം തേടുക
വളരെ നന്നായിട്ടുണ്ട്
Подписана на ваш канал
മുദ്ര കാണിക്കുമ്പോൾ കൈ kanikkanam❤️ അറിയാൻ വയ്യങ്കിൽ ചെയ്യരുത്
ഗംഭീരം
ബാഹുകനാകുന്നു കൃഷ്ണകുമാർ ആശാൻ എന്താണ് ഭാവം
great singing
നളൻ കേമായിരിക്കുന്നു...
കലാമണ്ഡലം കൃഷ്ണകുമാറിനു അഭിനന്ദനം
നളൻ അല്ല ബാഹുകൻ...
@@arunv7673 നന്ദി ☺🙏
ഗോപിയാസന്റെ മാറിമാങ്കണ്ണി ഞാൻ യൂട്യൂബിൽ കണ്ടു പക്ഷെ എന്നെ വളരെ തൃപ്തിപ്പെടുത്തിയത് കൃഷ്ണകുമാറിന്റെ മാറിമാങ്കണ്ണിയാണ് നേരിൽ കാണാം
Mob. No. അയച്ചുതരിക