അതേ ഈ ഗാനം നമ്മൾ മറക്കുകയില്ല അതാണ് ഈ ഗാനത്തിലെ മികച്ച വരികൾ കാലം എത്ര കഴിഞ്ഞാലും ഈ ഗാനം എപ്പോഴും ഓർത്തു കൊണ്ടിരിക്കും അർജ്ജുനൻ മാഷിന്റെ മികച്ച ഗാനമാണിത് എത്ര താല്പര്യത്തോടെയാണിത് ചിട്ടപ്പെടുത്തിയിരിക്കുന്നത് യേശുദാസിന്റെ മികച്ച ആലാപനം
55വയസ്സിലെ യേശു ദാസ് 82 ലെ യേശുദാസ് ശബ്ദത്തിന്റെ മധുരിമ ഇന്നും ഒരുപോലെ??? സംഗീതം തപസ്സായി ജീവിച്ചു കൊണ്ടുപോകുന്ന ആ ദാസ്സേട്ടന് ആയൂരാ രോഗ്യ സൗഖ്യങ്ങൾ നേരുന്നു!!!
ഈ അർജ്ജുന സംഗീതം എത്രയോ വേദികളിൽ ഗാനമേളയിൽ ഞാനും വേദിയ്ക്ക് മുന്നിൽ സ്ഥാനം പിടിച്ച കാലം.ഗായകൻറ അന്നത്തെ ശബ്ദം പ്രണയം നിറഞ്ഞു നിന്നിരുന്ന കാലം.ഏത് പരിപാടിയിലും ഈ ഗാനം പാടിയിരുന്നു.എനിയ്ക്ക് നൂറിഷ്ടമാണിത്..അന്നും ഇന്നും. ഏഴിലം പാലയും ഇതുപോലെ തന്നെ... ജനം ഏറ്റെടുത്ത കാലം
ഈ പാട്ട് ഒറിജിനൽ ശ്രുതിയിൽ പാടിയാൽ "തൂലിക കൊണ്ടെത്ര നിർമ്മല മൻത്രങൾ"എന്ന ഭാഗം എല്ലാ ഗായകർക്ക് ഒരു വെല്ലുവിളി തന്നെ ആണ് ഇന്നും... ഏത് ശ്രുതിയിൽ പാടിയാലും എന്തൊരു ഭാവം, ലയം🙏🙏 ദാസേട്ടാ എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു..💐💐🙏🙏
യേശുദാസിനു 55വയസുള്ളപ്പോ പാടിയതാണ്. ഹിന്ദി യിൽ സാവൻകോ ആനേ ദോ എന്ന മൂവിയിലെ പാട്ടുകൾ. ഈ 82വയസിലും ഈ മനുഷ്യൻ പടികൊണ്ടിരിക്കുന്നു. അതാണ് യേശുദാസ് എന്ന ഗാനഗധർവ്വൻ.
ഇതാണ് എനിക്ക് ഇഷ്ടപ്പെട്ടത്, എന്തൊരു ഭാവമാണ് ഇപ്പോഴും..പക്ഷേ ദാസേട്ടൻ്റെ ഈ അൾട്രാ വെയിറ്റ് ശബ്ദം ചില്ലറ സൗണ്ട് സിസ്റ്റം ഒന്നും താങ്ങില്ല, ഈ ഗംഭീര മധുര ശബ്ദം ലോകത്ത് ആർക്ക് ഉണ്ട് വേറെ !
@@annievarghese6 എല്ലാവരുടെയും ദാസേട്ടൻ. നമ്മുടെ ഏറ്റവും വല്ല്യ ഭാഗ്യം. വളരെ പ്രശസ്തനായ ഹിന്ദി സംഗീതസംവിധായകൻ R.K. ജയിൻ അന്ധനാണ്. ഒരിക്കൽ അദ്ദേഹം പറഞ്ഞു . എന്റെ കണ്ണുകൾക്ക് കാഴ്ച്ച കിട്ടിയാൽ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് യേശുദാസിനെയാണ്.
@@annievarghese6 yes correct l saw that kannada program yesudas dwani valakade innondudwani itte like hamsalekha told ,all Malayalee should hear yesudas kannada and telugu songs,all it's super hits
Allaavin😄 kaarunnyn എന്ന പാട്ട് മലപ്പുറത്ത് ആൾ കേരള കേരളഫോക്ക് ആന്റി ആർട്സ് ഡവലാപ്പ് മെന്റ് സ്വസ്സൈറ്റി യുടെ അഭി മുഖ്യ ത്തിൽ ഫറോ ക്ക് ഹാളിൽ ഞാൻ 2023 ൽ നവംബ റിൽ മനോഹര മായി പാടി സിനിമ മാപ്പിള ഗാന ത്തിൽ മൂന്നാം സമ്മാനം നേടി 🌹❤️
As long as there is dictional perfection and sung with such beautiful expressions, a song has to sound beautiful. Needless to mention Dasettan's divine voice.
Maintaining a business empire is very easy, by delegating, supervising, getting feedback, review and addressing challenges ahead by forward planning🎵🎶🎵 But Managing ones own potential a lifetime time is Power of a Genius || NANDAKUMAR
This song old as well as gold. Arjun master and team and parthasarathy our own Dassettan this song always we can remember on Diamond stone . Still Dassettans voice on addict on all malayalees listeners all political leaders are waste of this stage and making unhappy for malayalees. 🙏
Niyonnu padeda at least Oru ragam enkilum varisakalum jthiswarangalum 7thaalangalum...onnu padu Mone kelkkatte....kuttappeduthan va thurakkan eth kazhuthkkum kazhiyum Sangeetha bodhamillatha atharam kazhuthakalde comment nu marupadi arhikkunnilla
ഇവനാരെടാ നന്നായില്ല എന്ന് പറയാൻ. എന്നാൽ ഇയാൾ നന്നായി പാടൂ .കുറ്റം പറയാൻ ഇതുപോലെ കുറേ പടുകുരുപ്പുകൾ. 'ദാസിന്റെ'എന്ന പ്രയോഗത്തിൽ തന്നെ അറിയാം ഇയാളൊരു അഹങ്കാരി ആണെന്ന്.
വരികളിലെ പദങ്ങളുടെ വിന്യാസം ഞാനും ശ്രദ്ധിച്ചു, പക്ഷേ ദാസേട്ടന് രണ്ടാം തവണയും ആ തെറ്റ് നന്നായി കൈകാര്യം ചെയ്തു. ഒരുപക്ഷേ തെറ്റ് വന്നത് അദ്ദേഹത്തിൻ്റെ എഴുതിയ വരികളുടെ പുസ്തകത്തിൽ നിന്നായിരിക്കാം.
The time is coming nearer and nearer of the appearance of the Lord Jesus Christ. At that time Shri Yesudas will have to suffer because of his negligence at the real God Jesus Christ.
Sorry Dasetta... spoilt the song to the core ..if you cant sing matching atleast 20% of the soul of the song the original feel, please do not do this adventure...please ...with all love and worship...
ദാസേട്ടൻ ഈ ഗാനങ്ങൾ വീണ്ടും പാടുമ്പോൾ കൂടുതൽ രസകരം ആയി എനിക്ക് തോന്നുന്നു. എന്തൊരു മനുഷ്യൻ ആണ് ഇദ്ദേഹം. ഇതൊക്കെ മനുഷ്യർക്ക് പറ്റുമോ. ഗന്ധർവ്വൻ തന്നെ
Atheeeeeee
ദാസേട്ടാ... പറയാൻ വാക്കുകൾ കിട്ടുന്നില്ല.. കണ്ണ് നിറയുന്നു.. ഗസനഗന്ധർവാ...അങ്ങയുടെ ആയുരാരോഗ്യത്തിനു വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുന്നു
എന്തൊരു ശബ്ദം ❤❤❤❤❤
മറക്കുകില്ല
മറക്കുകില്ല
ഈ ഗാനം മാത്രമല്ല
ദാസേട്ടൻ്റെ ഒരു ഗാനവും
നമ്മൾ മറക്കുകില്ല
Right 🎉
അതേ ഈ ഗാനം നമ്മൾ മറക്കുകയില്ല അതാണ് ഈ ഗാനത്തിലെ മികച്ച വരികൾ കാലം എത്ര കഴിഞ്ഞാലും ഈ ഗാനം എപ്പോഴും ഓർത്തു കൊണ്ടിരിക്കും അർജ്ജുനൻ മാഷിന്റെ മികച്ച ഗാനമാണിത് എത്ര താല്പര്യത്തോടെയാണിത് ചിട്ടപ്പെടുത്തിയിരിക്കുന്നത് യേശുദാസിന്റെ മികച്ച ആലാപനം
ദാസേട്ടാ... അങ്ങയുടെ ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ പ്രണയിച്ചു പോകും . എവിടെയോ പ്രണയിച്ചു പോയ പ്രണയിനിയുടെ മുഖം ഓർത്ത് കണ്ണ് നിറയുന്നു.....
This song stands for everlasting love.eternal love. The existence of love in hearts..
😢😢
55വയസ്സിലെ യേശു ദാസ് 82 ലെ യേശുദാസ് ശബ്ദത്തിന്റെ മധുരിമ ഇന്നും ഒരുപോലെ??? സംഗീതം തപസ്സായി ജീവിച്ചു കൊണ്ടുപോകുന്ന ആ ദാസ്സേട്ടന് ആയൂരാ രോഗ്യ സൗഖ്യങ്ങൾ നേരുന്നു!!!
ഈ പാട്ട് പാടുമ്പോൾ യേശുദാസിന് 29 വയസ്സാണ്
This live performance was done in 2010
ദാസേട്ടാ.. ഞാൻ ഈ പാട്ടിൽ അലിഞ്ഞലിഞ്ഞു ഇല്ലാതെയാകുന്നു... ❤️❤️❤️❤️
പകരംവെക്കാനില്ലാത്ത നാദവിസ്മയം ദാസേട്ടൻ ദാസേട്ടൻ റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ❤️❤️❤️
ഈ ഗാനം ഇങ്ങനേയും മധുരതരമാക്കാമെന്ന് നമ്മുടെയൊക്കെ സ്വകാര്യ അഹങ്കാരമായ ഗാനഗന്ധർവ്വൻ ബോധിപ്പിച്ചിരിക്കുന്നു!!! യേശുദാസേട്ടൻ നീണാൾ വാഴ്ക♥️😊👌
ഈ ഗായക ദൈവത്തിന്റെ മുൻപിൽ നിർവികരത യോടെ ഇരിക്കാൻ മാത്രം വിധിക്കപെട്ടവർ നമ്മൾ 😢
സർവ്വ ലോകങ്ങളിലും എക്കാലവും നിറഞ്ഞു നിൽക്കുന്ന, ഏറ്റവും മാധുര്യം തുളുമ്പുന്ന ഈ ഗന്ധർവസ്വരം മാനവരാശിയുടെ പുണ്യം....
പുതിയ ഭാവം
പുതിയ ശബ്ദം
കൂടുതൽ മികച്ചത്
❤❤❤❤❤❤❤❤❤spr..sir❤❤❤❤❤❤എത്ര കേട്ടാലും മതി വരൂല...
ശ്രുതി ഇത് മതി എത്ര മനോഹരം
പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും
സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന
ശില്പിയാണീ മോഹ നവയൗവ്വനം
സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന
ശില്പിയാണീ മോഹ നവയൗവ്വനം
നീലമലർമിഴി തൂലിക കൊണ്ടെത്ര
നിർമ്മലമന്ത്രങ്ങൾ നീയെഴുതീ
ഓ... ഓ... മറക്കുകില്ലാ, മറക്കുകില്ലാ
ഈ ഗാനം നമ്മൾ മറക്കുകില്ലാ
പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും
പാടാത്ത വീണയും പാടും
ചിന്തകളിൽ രാഗചന്ദ്രികചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ
ചിന്തകളിൽ രാഗചന്ദ്രികചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ
നമ്മളൊന്നാകുമീ ബന്ധനത്താൽ
ഓ... ഓ... അകലുകില്ലാ, അകലുകില്ലാ
ഇനിയും ഹൃദയങ്ങളകലുകില്ലാ
പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും
പാടാത്ത വീണയും പാടും
ഈ അർജ്ജുന സംഗീതം എത്രയോ വേദികളിൽ ഗാനമേളയിൽ ഞാനും വേദിയ്ക്ക് മുന്നിൽ സ്ഥാനം പിടിച്ച കാലം.ഗായകൻറ അന്നത്തെ ശബ്ദം പ്രണയം നിറഞ്ഞു നിന്നിരുന്ന കാലം.ഏത് പരിപാടിയിലും ഈ ഗാനം
പാടിയിരുന്നു.എനിയ്ക്ക് നൂറിഷ്ടമാണിത്..അന്നും ഇന്നും.
ഏഴിലം പാലയും ഇതുപോലെ തന്നെ...
ജനം ഏറ്റെടുത്ത കാലം
Ee pattu padumbol dasettanu twenty nine years anu prayam ithanu satyam
ഈ പാട്ട് ഒറിജിനൽ ശ്രുതിയിൽ പാടിയാൽ "തൂലിക കൊണ്ടെത്ര നിർമ്മല മൻത്രങൾ"എന്ന ഭാഗം എല്ലാ ഗായകർക്ക് ഒരു വെല്ലുവിളി തന്നെ ആണ് ഇന്നും... ഏത് ശ്രുതിയിൽ പാടിയാലും എന്തൊരു ഭാവം, ലയം🙏🙏 ദാസേട്ടാ എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു..💐💐🙏🙏
ദാസേട്ടാ ❤😘
ദാസേട്ടൻ ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
യേശുദാസിനു 55വയസുള്ളപ്പോ പാടിയതാണ്. ഹിന്ദി യിൽ സാവൻകോ ആനേ ദോ എന്ന മൂവിയിലെ പാട്ടുകൾ. ഈ 82വയസിലും ഈ മനുഷ്യൻ പടികൊണ്ടിരിക്കുന്നു. അതാണ് യേശുദാസ് എന്ന ഗാനഗധർവ്വൻ.
ൻ?:vn//
P
🌿🌹
89o8oops to the next 89 days to go back
Shaji
ശബ്ദസൗകുമാര്യത്തിന് കാലം നൽകിയ പേര്... യേശുദാസ് ❤️
Ente Dasetta..........., ♥️♥️♥️♥️♥️♥️🙏🙏🙏🙏
Aye entha feel
കമദേവന്റെ ഹൃദയവും ദുർവാസവു മഹർഷിയുടെ രൂപവുമുള്ള തമ്പിസാർ ❤️❤️❤️❤️❤️
ദാസേട്ടാ, ഉമ്മ ❤🙏
ആയിരം ഉമ്മകൾ 😘😘😘
ഒരു കോടി ഉമ്മകൾ..സാറേ....എത്ര കേട്ടാലും മതി മറക്കൂല❤❤❤❤❤❤❤❤❤❤❤
Crystal clear bass sound
ഇതാണ് ബെസ്റ്റ് ❤❤❤
ദാസേട്ട 👍👍👌❤❤
തമ്പിസാറും ഗന്ധർവനും.... അ... മാസ്റ്ററും... 🙏🙏🙏🙏🙏
We are truly blessed to have been hearing Yesudas time and again singing so effortlessly.🎉❤🎉
ശ്രീകുമാരൻ തമ്പി സാർ ✒️✒️✒️✒️✒️
ആർജ്ജുനൻ മാഷ് 🎹🎹🎹
Legendary voice, but original is exceptional and beautiful
ഗന്ധർവ്വൻ ❤
ഇതാണ് എനിക്ക് ഇഷ്ടപ്പെട്ടത്,
എന്തൊരു ഭാവമാണ് ഇപ്പോഴും..പക്ഷേ
ദാസേട്ടൻ്റെ ഈ അൾട്രാ വെയിറ്റ് ശബ്ദം ചില്ലറ സൗണ്ട് സിസ്റ്റം ഒന്നും താങ്ങില്ല, ഈ ഗംഭീര മധുര ശബ്ദം ലോകത്ത് ആർക്ക് ഉണ്ട് വേറെ !
കന്നട സംഗീത സംവിധായകൻ ഹംസലേഖപറഞ്ഞിട്ടുണ്ടു.യേശുദാസിന്റെശബ്ദംതാങ്ങാൻപറ്റിയസൗണ്ടുസിസ്റ്റംഇനിയുംകണ്ടുപിടിച്ചിടില്ലന്നു.
@@annievarghese6
എല്ലാവരുടെയും ദാസേട്ടൻ.
നമ്മുടെ ഏറ്റവും വല്ല്യ ഭാഗ്യം.
വളരെ പ്രശസ്തനായ
ഹിന്ദി സംഗീതസംവിധായകൻ
R.K. ജയിൻ അന്ധനാണ്.
ഒരിക്കൽ അദ്ദേഹം പറഞ്ഞു .
എന്റെ കണ്ണുകൾക്ക് കാഴ്ച്ച
കിട്ടിയാൽ ആദ്യം കാണാൻ
ആഗ്രഹിക്കുന്നത് യേശുദാസിനെയാണ്.
@@annievarghese6 യെസ് ഞാൻ കേട്ടിട്ടുണ്ട്
@@annievarghese6 yes correct l saw that kannada program yesudas dwani valakade innondudwani itte like hamsalekha told ,all Malayalee should hear yesudas kannada and telugu songs,all it's super hits
എന്റെ വീട്ടിൽ വരുക ഞാൻ കേൾപ്പിക്കാം 👍
മനോഹരമായി പാടി ട്ടോ❤❤❤❤❤❤❤🎉🎉🎉🎉🎉🎉😊
Dasettan ❤❤❤
ശ്രുതി താഴ്ത്തി പാടി യതു കൊണ്ട് ആണ് വ്യത്യാസം തോന്നുന്നത്. മാധുര്യം കുറഞ്ഞിട്ടല്ല
Bhoomiyile ettavum manoharamaya shabtham ente dassettantathane🥰🤗🙏
Super.super star. !!
Voice of God yesudas
നല്ല പാട്ട്.
Enthu bass annu ❤️ dasetta
Haai eatra madhuram. Daivam anugrahikkatte.
Super.....And one time try listening with speed 1.25
Allaavin😄 kaarunnyn എന്ന പാട്ട് മലപ്പുറത്ത് ആൾ കേരള കേരളഫോക്ക് ആന്റി ആർട്സ് ഡവലാപ്പ് മെന്റ് സ്വസ്സൈറ്റി യുടെ അഭി മുഖ്യ ത്തിൽ ഫറോ ക്ക് ഹാളിൽ ഞാൻ 2023 ൽ നവംബ റിൽ മനോഹര മായി പാടി സിനിമ മാപ്പിള ഗാന ത്തിൽ മൂന്നാം സമ്മാനം നേടി 🌹❤️
Suppppppppprrrrrr ...adi poli
As long as there is dictional perfection and sung with such beautiful expressions, a song has to sound beautiful. Needless to mention Dasettan's divine voice.
Maasha അള്ളാ
Touching lines
Orginal is the best no doubt. Of course age difference to be considered. God bless you dassatta.
super sir
This song inspires to live for ever.Das sir you are my life..
👍👍👍
Excellent music. Thanks
Sangeetha dhaivathine isttamulla ellavarkkum ente satha kodi like.
Super 👌
Superbbbb 🙏🙏🙏🙏🙏🙏🙏
Namàsthe sir
❤❤️❤️❤️💯🙏🏻
Superb !
❤❤❤❤
Ever green
❤❤❤❤❤❤❤❤❤❤
Legend Sree kumaran Thampi sir
😍😍😍🙏🙏🙏രചന ആരെന്നു ആരും പറയില്ല
Maintaining a business empire is very easy, by delegating, supervising, getting feedback, review and addressing challenges ahead by forward planning🎵🎶🎵 But Managing ones own potential a lifetime time is Power of a Genius || NANDAKUMAR
Super dasetta
Ayyooooooo!!!!!!
Ganagandharvan 🙏time has taken away some of the sheen from his inimitable voice, still 👍👍👍
Namaste
Karayippikkan oro gaanangal... Sangeetha dhaivame... 🙏🙏🙏🙏🙏Arjunan master.... 🙏🙏🙏🙏🙏
Cute
Lots of deviations from original song which is immortal...
O om namaami
ശ്രുതി താണുപോയി അതിന്റെ മാധുര്യം നഷ്ടപ്പെട്ടു
This song old as well as gold. Arjun master and team and parthasarathy our own Dassettan this song always we can remember on Diamond stone . Still Dassettans voice on addict on all malayalees listeners all political leaders are waste of this stage and making unhappy for malayalees.
🙏
Sir ithiney ningal ippol ethrayum uddarichalum ........athokkey njangaludey manasil pathinjathanu sir ...ithu ningal practice cheyyhu. Padunnathanu athellaa sangeetham.....
👌👌🥰🥰🥰🥰🙋🙋💖💖💖🙋🙋
1:02
"Neela malar mishi thoolika kondethra" 😀
Sir ithonnum all recording
Sruthi orupadu tazttiyaanu daseetan padunnathu
ഞാൻ കേട്ട പാട്ട് ഇങ്ങനെ ആയിരുന്നില്ല...
Consider his age. You will also get old eventually.
അത് ചെറുപ്പകാലം
ഗന്ധർവ്വശബ്ദത്തിൽ പാട്ട് കേൾക്കുന്നത് ഭാഗ്യം.
Different approach
പണ്ട് പാടിയതിന്റെ അടുത്തുപോലും എത്തുന്നില്ല. പ്രായം ദാസിന്റെ ശബ്ദത്തെ മാറ്റികൊണ്ടിരിക്കുന്നു.
Ee voice aanu nllth
വേറെ ആർക്കെങ്കിലും ഈ പ്രായത്തിൽ ഇത് പോലെ പാടാൻ പറ്റൂന്നുണ്ടോ
@@sajusajup284 ate
Niyonnu padeda at least Oru ragam enkilum varisakalum jthiswarangalum 7thaalangalum...onnu padu Mone kelkkatte....kuttappeduthan va thurakkan eth kazhuthkkum kazhiyum Sangeetha bodhamillatha atharam kazhuthakalde comment nu marupadi arhikkunnilla
ഇവനാരെടാ നന്നായില്ല എന്ന് പറയാൻ. എന്നാൽ ഇയാൾ നന്നായി പാടൂ .കുറ്റം പറയാൻ ഇതുപോലെ കുറേ പടുകുരുപ്പുകൾ. 'ദാസിന്റെ'എന്ന പ്രയോഗത്തിൽ തന്നെ അറിയാം ഇയാളൊരു അഹങ്കാരി ആണെന്ന്.
പ്രേം നസ്സീർ സാർ കൂടി ഉണ്ടായിരുന്നെങ്കിൽ!!!
Arjunan master
Veriety style....not from orginal
നീല "മലർ മിഴി" എന്നത് മിഴി മലർ എന്ന് തിരിച്ചാണ് ഉച്ചരിച്ചിരിക്കുന്നത്.പിന്നെ 29 വയസ്സിലെ ആ സ്വരമാധുര്യം ഈ വയസ്സിൽ പ്രതീക്ഷിക്കുന്നില്ല😊
വരികളിലെ പദങ്ങളുടെ വിന്യാസം ഞാനും ശ്രദ്ധിച്ചു, പക്ഷേ ദാസേട്ടന് രണ്ടാം തവണയും ആ തെറ്റ് നന്നായി കൈകാര്യം ചെയ്തു. ഒരുപക്ഷേ തെറ്റ് വന്നത് അദ്ദേഹത്തിൻ്റെ എഴുതിയ വരികളുടെ പുസ്തകത്തിൽ നിന്നായിരിക്കാം.
The time is coming nearer and nearer of the appearance of the Lord Jesus Christ. At that time Shri Yesudas will have to suffer because of his negligence at the real God Jesus Christ.
Neela malar mizhi aano atho Neela mizhi malar aano? Ethaanu sheri?😊
തമ്പിസാറിനെയും അർജ്ജുനൻ മാസ്റ്ററെയും നമിക്കുന്നു
temple crowd
crowd
crowd
temple mic
srm auditorium
srm university
temple crowd
Iyi sruthiyiil ningaley padan oru music directorum sammathikila
പാട്ട് നിറുത്തുന്നത് നല്ലത്...ഒരിക്കലും improvise ചെയ്യല്ലേ ദയവു ചെയ്തു.പഠിപ്പിച്ചത് പോലെ പാടുക.അതിനെ കഴിയൂ
ഇത് അദ്ദേഹം പാടിയത് 29 വയസ്സിൽ ആണ്
ഇതൊക്കെ താങ്കൾ ജനിക്കുന്നതിത് മുന്നേ പാടിയത് 😄😄
Neelamalar thoolokakondethra......
Sorry Dasetta... spoilt the song to the core ..if you cant sing matching atleast 20% of the soul of the song the original feel, please do not do this adventure...please ...with all love and worship...
Stop it Sir....
എന്നാ പിന്നെ താങ്കൾ പാടൂ 😄😄
അവസാനം വിജയൻ പൂറ നെ എന്ത് മൈരിന് കൊണ്ടുവന്നു
ഒന്ന് പോടോ 👺