ഇപ്പോൾ സീറോ മലബാർ മെത്രന്മാർക്ക് കുരിശിൽ തുണി ഇനി തലയിലും തുണിയിട്ടു നടക്കുന്നത് കാണാം.... അവരുടെ പോപ്പ് ഓർത്തഡോക്സിന്റെ കത്തോലിക്കാ ബാവ... നിങ്ങൾക്ക് ഇത് വരണം മെത്രന്മാരെ.... അമ്മ മാർക്ക് കണ്ണു നീര് സമ്മാനിച്ചതിന്റെ ഗുണം.... ഈ കർത്താവിന്റെ ഒരു കാര്യം മാനസാന്തരം സഭയിൽ മെത്രാൻ മാരിലൂടെ........ വിശ്വാസി കളിലേക്കും എത്താൻ അവിടുന്ന് പ്രവർത്തിക്കുന്നു...
യാഥാർഥ്യം എന്ന് പറയുന്നത്... Vatican കൌൺസിൽ കഴിഞ്ഞപ്പോൾ ഇന്ത്യയിൽ വ്യത്യസ്ത റീത്തുകൾക്ക് പകരം ഒരു indain church എന്ന് ചർച്ച ഉണ്ടായി... കൊല്ലത്തെ ജെറോം മെത്രാൻ lordhu സ്വാമി തമിഴ് നാട്.... Then എറണാകുളം....... അവിടെ അതിനെ പൊളിക്കാൻ vatican കൊണ്ട് വന്നതാണ് parvvathil മെത്രാൻ 😂
സഭയ്ക്ക് ഉള്ളത് സ്ലൈഹിക അടിത്തറ ആണ്. ഇന്ത്യൻ church ഉണ്ടായാൽ ഓരോ രാജ്യത്തും അങ്ങിനെ വേണ്ടിവരും. അത് കത്തോലിക്കാ സഭയ്ക്കു എന്നല്ല ഒരു എപ്പസ്കോപൽ സഭയിലും നടക്കില്ല. മാർ parekattil കൊണ്ടുവന്ന ഭാരതീയ പൂജ എന്ന ആഭിചാരം വാത്തിക്കാൻ നിരോധിച്ചു. അത് തിരിച്ചു കൊണ്ടുവരാനാണ് മുണ്ടടാനും ഷൈജുവും ഒക്കെ ശ്രമിക്കുന്നത്.
അങ്ങനെ അല്ല vatican കൌൺസിൽ കഴിഞ്ഞപ്പോൾ പിതാക്കമാരുടെ മുൻപിൽ ഉണ്ടായിരുന്ന ചിന്തയാണ് one rite in ഇന്ത്യ അത് വളരെ positive and ഇന്ത്യയുടെ പ്രേഷിത പ്രവർത്തന മുന്നേറ്റത്തിന് വേണ്ടിയാണു എന്നാൽ vatican അത് ഒരു നിലനിൽപ്പിന്റെ ഭിഷണി യായി കണ്ടു അത് തകർക്കാൻ parvvathiline കൊണ്ട് വന്നു എന്നാണ് paranjathu
@@andrewsa9465 ചില വ്യക്തികൾക്ക് തോന്നുന്നതല്ല സഭയുടെ പഠനങ്ങൾ. ഏക റീത്ത് വാദം വാത്തിക്കാൻ തള്ളിയത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നം ഒന്നുമല്ല അത് സ്ലൈഹിക പാരമ്പര്യവുമായി ചേർന്ന് പോകില്ല എന്നത് കൊണ്ടാണ്. അത്തരം അടിസ്ഥാന പ്രബോധനം മാറ്റാൻ സഭയ്ക്ക് ആവില്ല. അന്ന് എല്ലാ പിതാക്കന്മാരും ഏക റീത്തു വാദം അംഗീകരിച്ചില്ല. പവ്വത്തിൽ പിതാവ് എതിർത്താലും ഇല്ലെങ്കിലും rome അത് അനുവദിക്കില്ലായിരുന്നു.
@@josephphilip958 ഇപ്പോൾ ഉള്ളവർ വളരെ കൃത്യമായ ശ്ലൈഹികപാരമ്പര്യം ആണല്ലോ തുടരുന്നത്. അങ്ങനെ ചിന്തിക്കുന്നവർക്ക് തന്നെ എന്തോ കാര്യമായ പ്രശ്നമുണ്ട്. എന്നാലും താങ്കൾ ഇത്ര കൃത്യമായി മനസ്സിലാക്കി കളഞ്ഞല്ലോ 😅😅😅😅
@jonsonkharafi7617 പരിക്കട്ടിയുടെ കൊറണ്ടി ആഭിചാരത്തേക്കാൾ ഭേദം ആണ് സഭ പഠിപ്പിക്കുന്ന സ്ലൈഹിക പാരമ്പര്യം. അത് അംഗീകരിക്കാത്തവർ കാത്തോലിക്കാരെ അല്ല..ലോകത്ത് ഒരിടത്തും ഇല്ലാത്ത ഒരേക റീത്ത് വാദം. ഉയർത്തിയവർ എവിടെ? ചത്തു മണ്ണടിഞ്ഞു. ഒപ്പം അവർ വളർത്തിയ വിഭാഗീയതയും തീവ്ര വാദവും.

നന്ദി 🙏 ഞാൻ സാറിന്റെ (SBകോളേജിലെ )ശിഷ്യനാണ് 🙏(15/01/2025 07:00am 📡സെഡ്. MBC2000, തിരുവല്ലം, (തിരുവനന്തപുരംCMI Prov. House )🕯️✝️🕯️🛐✒️z.
പള്ളി യോഗങ്ങൾ പ്രഹസനം,, ആരും തുറന്നു അഭിപ്രായം പറയില്ല.
❤❤2❤👍👍👍
ദയവ് ചെയ്തു bayground music വക്കല്ലേ ???
യാഥാർഥ്യം എന്ന് പറയുന്നത്... Vatican കൌൺസിൽ കഴിഞ്ഞപ്പോൾ ഇന്ത്യയിൽ വ്യത്യസ്ത റീത്തുകൾക്ക് പകരം ഒരു indain church എന്ന് ചർച്ച ഉണ്ടായി... കൊല്ലത്തെ ജെറോം മെത്രാൻ lordhu സ്വാമി തമിഴ് നാട്.... Then എറണാകുളം....... അവിടെ അതിനെ പൊളിക്കാൻ vatican കൊണ്ട് വന്നതാണ് parvvathil മെത്രാൻ 😂
സഭയ്ക്ക് ഉള്ളത് സ്ലൈഹിക അടിത്തറ ആണ്. ഇന്ത്യൻ church ഉണ്ടായാൽ ഓരോ രാജ്യത്തും അങ്ങിനെ വേണ്ടിവരും. അത് കത്തോലിക്കാ സഭയ്ക്കു എന്നല്ല ഒരു എപ്പസ്കോപൽ സഭയിലും നടക്കില്ല. മാർ parekattil കൊണ്ടുവന്ന ഭാരതീയ പൂജ എന്ന ആഭിചാരം വാത്തിക്കാൻ നിരോധിച്ചു. അത് തിരിച്ചു കൊണ്ടുവരാനാണ് മുണ്ടടാനും ഷൈജുവും ഒക്കെ ശ്രമിക്കുന്നത്.
അങ്ങനെ അല്ല vatican കൌൺസിൽ കഴിഞ്ഞപ്പോൾ പിതാക്കമാരുടെ മുൻപിൽ ഉണ്ടായിരുന്ന ചിന്തയാണ് one rite in ഇന്ത്യ അത് വളരെ positive and ഇന്ത്യയുടെ പ്രേഷിത പ്രവർത്തന മുന്നേറ്റത്തിന് വേണ്ടിയാണു എന്നാൽ vatican അത് ഒരു നിലനിൽപ്പിന്റെ ഭിഷണി യായി കണ്ടു അത് തകർക്കാൻ parvvathiline കൊണ്ട് വന്നു എന്നാണ് paranjathu
@@andrewsa9465 ചില വ്യക്തികൾക്ക് തോന്നുന്നതല്ല സഭയുടെ പഠനങ്ങൾ. ഏക റീത്ത് വാദം വാത്തിക്കാൻ തള്ളിയത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നം ഒന്നുമല്ല അത് സ്ലൈഹിക പാരമ്പര്യവുമായി ചേർന്ന് പോകില്ല എന്നത് കൊണ്ടാണ്. അത്തരം അടിസ്ഥാന പ്രബോധനം മാറ്റാൻ സഭയ്ക്ക് ആവില്ല. അന്ന് എല്ലാ പിതാക്കന്മാരും ഏക റീത്തു വാദം അംഗീകരിച്ചില്ല. പവ്വത്തിൽ പിതാവ് എതിർത്താലും ഇല്ലെങ്കിലും rome അത് അനുവദിക്കില്ലായിരുന്നു.
@@josephphilip958 ഇപ്പോൾ ഉള്ളവർ വളരെ കൃത്യമായ ശ്ലൈഹികപാരമ്പര്യം ആണല്ലോ തുടരുന്നത്. അങ്ങനെ ചിന്തിക്കുന്നവർക്ക് തന്നെ എന്തോ കാര്യമായ പ്രശ്നമുണ്ട്. എന്നാലും താങ്കൾ ഇത്ര കൃത്യമായി മനസ്സിലാക്കി കളഞ്ഞല്ലോ 😅😅😅😅
@jonsonkharafi7617 പരിക്കട്ടിയുടെ കൊറണ്ടി ആഭിചാരത്തേക്കാൾ ഭേദം ആണ് സഭ പഠിപ്പിക്കുന്ന സ്ലൈഹിക പാരമ്പര്യം. അത് അംഗീകരിക്കാത്തവർ കാത്തോലിക്കാരെ അല്ല..ലോകത്ത് ഒരിടത്തും ഇല്ലാത്ത ഒരേക റീത്ത് വാദം. ഉയർത്തിയവർ എവിടെ? ചത്തു മണ്ണടിഞ്ഞു. ഒപ്പം അവർ വളർത്തിയ വിഭാഗീയതയും തീവ്ര വാദവും.
This action drama may end soon, beware
Stop gudaisum and game by Alengerry group.
His audio is not clear
ഷൈജു പറ്റിയ കുട്ട്
😂😅😊