ലങ്കാലക്ഷ്മി Part : 3 സീത മകളാണെന്നു രാവണൻ തിരിച്ചറിയുന്നു

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 33

  • @Sebanst
    @Sebanst 2 місяці тому +3

    ഡേയ് ബാലിയാണ് രാവണനെ പഞ്ഞിക്കിട്ടതു😂

  • @MayaDevi-tc3mp
    @MayaDevi-tc3mp 2 місяці тому +3

    സീത രാവണന്റെ പുത്രിയാണ് എന്നൊരു കഥ ഉണ്ട്,

    • @shijumk9888
      @shijumk9888 Місяць тому

      Yes

    • @Sound_OF_Bookz
      @Sound_OF_Bookz  Місяць тому

      പുതിയ പാർട്ട്‌ ഇട്ടിട്ടുണ്ട്

  • @DivyaDivyaN-27
    @DivyaDivyaN-27 3 місяці тому +3

    👍♥️

  • @artistb.ksubhash6384
    @artistb.ksubhash6384 3 місяці тому +3

    രാവണനെപ്പോൾ ബാലിയെ തോൽപ്പിച്ചു.?

    • @keepsmiling6693
      @keepsmiling6693 3 місяці тому

      Poda poyi ramayanam vayikku

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ 3 місяці тому +3

      ബാലി ഇടിച്ചു കൂമ്പ് വാട്ടി

    • @bindhurajesh6015
      @bindhurajesh6015 3 місяці тому +1

      അതെ അതും ഞാനും ചിന്തിച്ചു.ബാലീ ആണ് രാവണനെ തോൽപ്പിച്ചത്

  • @Kalikutty_2.O
    @Kalikutty_2.O 3 місяці тому

    Kolllam kelkan nalla rasandu. Background music onnukoodi nannakanam

  • @Lileeshma_kv
    @Lileeshma_kv 3 місяці тому

  • @maluzzbeauty8650
    @maluzzbeauty8650 3 місяці тому +1

    571 ന്യൂ ഫ്രണ്ട് 24 മണിക്കൂർ കഴിഞ്ഞു വരണേ

  • @jagadampikamuraleedharan8012
    @jagadampikamuraleedharan8012 2 місяці тому +2

    Bakki illee

  • @sivakumar-bq8fs
    @sivakumar-bq8fs 3 місяці тому +2

    ഈ വീഡിയോ ഇറക്കിയവന്റെ പുത്രിയാണ് സീതായെന്ന് പറയാത്തത് ഭാഗ്യം 😂

    • @Sound_OF_Bookz
      @Sound_OF_Bookz  3 місяці тому +2

      ക്ഷമിക്കണം എനിക്ക് താങ്കളുടെ വായന ശീലത്തെ കുറിച്ച് അറിയില്ല. കമ്പ രാമായണം പോലുള്ള രാമായണത്തിന്റെ വ്യത്യസ്ത പതിപ്പുകളിൽ സീത രാവണന്റെ പുത്രി എന്നാണ് പരാമർശിച്ചിട്ടുള്ളത്. ഞങ്ങളുടെ ചാനലിന്റെ ഡിസ്ക്രിപ്ഷൻ കൊടുത്തതുപോലെ കഥ ആസ്വാദനത്തിനു വേണ്ടി ഭാവനപരമായിട്ടുള്ള മാറ്റങ്ങൾ ഈ ചാനലിലെ കഥകളിൽ രാമായണത്തിലും മഹാഭാരത്തിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വാത്മീകി രാമായണം അതേപോലെ പറയാൻ ആയിരം ചാനലുകൾ മലയാളത്തിൽ തന്നെ ഉണ്ട് പിന്നെന്തിനാണ് ഞങ്ങൾ അതുതന്നെ പറഞ്ഞു ഒരു ആവർത്തിത വിരസത ഉണ്ടാക്കുന്നത്. പിന്നെ വാത്മീകി രാമായണത്തിൽ സീതയെ ജനക രാജാവിന് കിട്ടുന്നത് ഭൂമിയിൽ നിന്നാണ്. അപ്പോഴും സീതയുടെ ജനനം ചോദ്യചിഹ്നമാണ്.

    • @shijumk9888
      @shijumk9888 Місяць тому

      😂

    • @Sound_OF_Bookz
      @Sound_OF_Bookz  Місяць тому

      പുതിയ പാർട്ട്‌ ഇട്ടിട്ടുണ്ട്

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ 3 місяці тому +3

    രാമായാണത്തിൽ ഈ കഥ എവിടെ?

    • @Sound_OF_Bookz
      @Sound_OF_Bookz  3 місяці тому +2

      @@manchestercity8874ഈഴവ കമ്പ രാമായണം പോലുള്ള രാമായണത്തിന്റെ വ്യത്യസ്ത പതിപ്പുകളിൽ സീത രാവണന്റെ പുത്രി എന്നാണ് പരാമർശിച്ചിട്ടുള്ളത്. ഞങ്ങളുടെ ചാനലിന്റെ ഡിസ്ക്രിപ്ഷൻ കൊടുത്തതുപോലെ കഥ ആസ്വാദനത്തിനു വേണ്ടി ഭാവനപരമായിട്ടുള്ള മാറ്റങ്ങൾ ഈ ചാനലിലെ കഥകളിൽ രാമായണത്തിലും മഹാഭാരത്തിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വാത്മീകി രാമായണം അതേപോലെ പറയാൻ ആയിരം ചാനലുകൾ മലയാളത്തിൽ തന്നെ ഉണ്ട് പിന്നെന്തിനാണ് ഞങ്ങൾ അതുതന്നെ പറഞ്ഞു ഒരു ആവർത്തിത വിരസത ഉണ്ടാക്കുന്നത്. പിന്നെ വാത്മീകി രാമായണത്തിൽ സീതയെ ജനക രാജാവിന് കിട്ടുന്നത് ഭൂമിയിൽ നിന്നാണ്. അപ്പോഴും സീതയുടെ ജനനം ചോദ്യചിഹ്നമാണ്.

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ 3 місяці тому +2

      @@Sound_OF_Bookz ശരിയാണ്, പക്ഷെ വാത്മീകി രാമായണം ആണ് ഒറിജിനൽ 🙏

    • @Sound_OF_Bookz
      @Sound_OF_Bookz  3 місяці тому +2

      @@manchestercity8874ഈഴവ തീർച്ചയായിട്ടും... പക്ഷെ ഓരോ കഥപാത്രത്തിന്റെ ഭാഗത്തു നിന്നും ഈ ഇതിഹാസങ്ങളെ കണ്ടു നോക്കൂ. വ്യാസനും വാത്മീകിയും എഴുതാൻ മറന്നു പോയിട്ടുള്ള ഒരുപാട് കാര്യങ്ങൾ അതിൽ നിന്ന് കിട്ടും

    • @shijumk9888
      @shijumk9888 Місяць тому

    • @Sound_OF_Bookz
      @Sound_OF_Bookz  Місяць тому

      പുതിയ പാർട്ട്‌ ഇട്ടിട്ടുണ്ട്

  • @rjkillian-is4bm
    @rjkillian-is4bm 3 місяці тому

    Bali Ahne ravanane adich chunnamb aakiyadh. Bali ne raman konnila engil. Ramanu vendi bali. 2 min kond ithrem valya yudham ozhivakkiyene

  • @Safiesvlog
    @Safiesvlog 3 місяці тому

    Hi

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ 3 місяці тому +3

    സീത രാവണന്റെ മകൾ അല്ല,

    • @Sound_OF_Bookz
      @Sound_OF_Bookz  3 місяці тому

      പിന്നെ ആരുടെ ആണ്. ഭൂമി ദേവിയുടെ എന്ന് പറയരുത് 🙏

    • @shijumk9888
      @shijumk9888 Місяць тому

    • @Sound_OF_Bookz
      @Sound_OF_Bookz  Місяць тому

      പുതിയ പാർട്ട്‌ ഇട്ടിട്ടുണ്ട്