MARAKKILLORIKKALUM | MALAYALAM POEM | മറക്കില്ലൊരിക്കലും | മലയാളം കവിത | SKV KAVITHA |

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 39

  • @chandranc4370
    @chandranc4370 5 місяців тому

    Verigood

  • @sureshthakkudu377
    @sureshthakkudu377 5 місяців тому

    🌹🌹👍

  • @chandralekhapillai9753
    @chandralekhapillai9753 5 місяців тому

    Nice song 👌fantastic

    • @vijayansk8119
      @vijayansk8119 5 місяців тому

      Thanks ചേച്ചീ.....🙏😍

  • @sarithanair3387
    @sarithanair3387 5 місяців тому

    💞❤️💞

    • @vijayansk8119
      @vijayansk8119 5 місяців тому

      Thank you Saritha ...🥰🙏

  • @ashadevi6878
    @ashadevi6878 5 місяців тому

    വളരെ ലളിതസുന്ദര പദങ്ങൾ അർദ്ധഗർഭമായ വരികൾ മനസിനെ സ്പർശിക്കുന്ന ആലാപനം. ഗംഭീരം

    • @vijayansk8119
      @vijayansk8119 5 місяців тому

      മറവി ചിലപ്പോഴൊക്കെ ഒരനുഗ്രഹം ആണെങ്കിലും ചിലതൊന്നും ഒരിക്കലും മറക്കാൻ പറ്റുന്നതല്ലല്ലോ!
      ഭ്രാന്തൻ എന്ന കവിതക്ക് ശേഷം സുബീഷും ഞാനും ഒത്തുചേരുന്ന രണ്ടാമത്തെ കവിത. 🙏🙏🥰

  • @DrLijozTechWorld
    @DrLijozTechWorld 5 місяців тому +1

    Yes... മറക്കില്ലൊരിക്കലും🥰🥰

    • @vijayansk8119
      @vijayansk8119 5 місяців тому +1

      ലിജോ, ഓർമ്മകൾ മരിക്കുന്നില്ല.....🙏🙏🥰

  • @gireeshsopanam2176
    @gireeshsopanam2176 4 місяці тому

    👏👏👏🙏

  • @anithanair3635
    @anithanair3635 5 місяців тому

    👌👌👌

  • @kmanoj392
    @kmanoj392 5 місяців тому

    Lovely

    • @vijayansk8119
      @vijayansk8119 5 місяців тому

      സന്തോഷം....🙏🥰😍

  • @Sankarprasad-jy3cc
    @Sankarprasad-jy3cc 5 місяців тому

    ❤❤❤❤

  • @MiniJayakumar-w9e
    @MiniJayakumar-w9e 5 місяців тому

    Nostalgic lines , taking back to memories , singing is also nice 👏👏🎉🎉

    • @vijayansk8119
      @vijayansk8119 5 місяців тому

      ഓർമ്മകൾ മങ്ങിത്തുടങ്ങുന്നു. പലപ്പോഴും തൊട്ടടുത്തുണ്ടായ കാര്യങ്ങൾ പോലും ഓർമ്മയിൽ നിന്ന് ഒളിച്ചോടുന്നു.
      അപ്പോഴും ബാല്യവും കൗമാരവും തെളിമയോടെ ഏകാന്തതകളിൽ ഓടിയെത്തും.
      ജീവിതമദ്ധ്യാന്നത്തിൽ നിന്ന് പടിയിറക്കം ആരംഭിക്കുന്ന ഒരാളിൽ ഒളിമങ്ങാതെ നിറഞ്ഞുനിൽക്കുന്ന ഓർമ്മകളുടെ ഒരു കാവ്യാവിഷ്ക്കാരം....🥰🥰🙏

  • @ChitraAnish-g2u
    @ChitraAnish-g2u 5 місяців тому

    ❤❤❤

    • @vijayansk8119
      @vijayansk8119 5 місяців тому

      🙏🙏🥰
      ഒളിമങ്ങാത്ത ഓർമ്മകൾ !

  • @anandk.s3944
    @anandk.s3944 5 місяців тому

    🎉❤ Very Beautiful

    • @vijayansk8119
      @vijayansk8119 5 місяців тому

      Thank you varymnch....🥰🙏

  • @SURESHKUMAR-no4mc
    @SURESHKUMAR-no4mc 5 місяців тому

    ❤❤❤❤സുബീഷ് സൂപ്പർ

    • @vijayansk8119
      @vijayansk8119 5 місяців тому

      ഹൃദ്യത്തിൽ തൊട്ട് വരികൾ ആലപിച്ച സുബീഷിന് ....🙏🙏👍

  • @ponnappanks4254
    @ponnappanks4254 5 місяців тому

    മറക്കുവാൻ കഴിയില്ല 🙏

    • @vijayansk8119
      @vijayansk8119 5 місяців тому

      അതെ, ഓർമ്മകൾ ജീർണിച്ചു തുടങ്ങിയാലും ഇതൊക്കെ തെളിമയോടെ നിൽക്കും....🙏🙏🙏🥰

  • @ramachandrannair7127
    @ramachandrannair7127 5 місяців тому +1

    ഇത് കേൾക്കുമ്പോൾ മനസുകൊണ്ട് ഒരു തിരിച്ചു പോക്ക്..... നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ❤😊

    • @vijayansk8119
      @vijayansk8119 5 місяців тому

      ആ ഒരു തിരിച്ചു പോക്ക് വരികൾ കൊണ്ട് സാധ്യമായെങ്കിൽ ഞാൻ ധന്യനായി.
      Thanks രാമാ ....😍🥰

  • @sindhujayan2235
    @sindhujayan2235 5 місяців тому

    🙏🏻🙏🏻❤super ഒരിക്കലും മറക്കില്ല ഈൗ വരികൾ അത്രയ്ക്ക് ഹൃദയത്തിൽ അലിഞ്ഞു പോയി 🙏🏻🙏🏻

    • @vijayansk8119
      @vijayansk8119 5 місяців тому

      ഓർമ്മകളിലേക്ക് ഒരു ഊളിയിടൽ .....🙏🙏🥰😍

  • @VijayakumariAmma-y1v
    @VijayakumariAmma-y1v 5 місяців тому

    Enikkum ormikkuvan avasaram undayi

    • @vijayansk8119
      @vijayansk8119 5 місяців тому

      ജീവിതത്തിൽ പുറകിലേക്ക് നോക്കിയാൽ എല്ലാവരുടേയും ഓർമ്മകൾക്ക് ഏതാണ്ട് ഒരേ നിറമായിരിക്കും.....😊🙏🥰😍

  • @renjinimanoj5288
    @renjinimanoj5288 5 місяців тому

    മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന വരികൾ 👍🏻🙏🏻

    • @vijayansk8119
      @vijayansk8119 5 місяців тому

      വളരെ സന്തോഷം രഞ്ജിനീ ...🥰🥰🙏

  • @sivaprasadv5713
    @sivaprasadv5713 5 місяців тому

    💞🫂

    • @vijayansk8119
      @vijayansk8119 5 місяців тому

      Thankyou for listening...,🙏🙏🥰