Uppum Mulakum│Flowers│EP# 749

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 1,8 тис.

  • @trippingbynaeem1264
    @trippingbynaeem1264 6 років тому +435

    നില്ല് നില്ല് നീലു കുയിലേ....
    നില്ല് നില്ല്
    പൊളിച്ചു ബാലു

  • @joedany5720
    @joedany5720 6 років тому +592

    Parukutty "amma " ennu vilichathu arengilum sradhicho?

  • @prasanthisanthi6635
    @prasanthisanthi6635 6 років тому +408

    നീലൂ ചേച്ചി എന്ത് സുന്ദരിയാ..... ലേഡീ സൂപ്പർ സ്റ്റാർ in Mini screen.

    • @Asnamol
      @Asnamol 6 років тому +1

      hehehehe

    • @drsumipanavalappil5374
      @drsumipanavalappil5374 2 роки тому

      ❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕💕💕💕💕💕😍😍😍😍

  • @അന്തകാലം
    @അന്തകാലം 6 років тому +188

    ചെറുപ്പത്തിൽ കുമിള വിട്ട് കളിച്ചവർ ആരൊക്കെ ഉണ്ട് .. ലൈക്കടി

  • @Nandu.way.
    @Nandu.way. 6 років тому +2489

    മുടിയൻ bsc എഴുതി എടുക്കുന്നത്
    ലച്ചുവിന്റെ കോളേജ്
    കേശുന്റെ ശിവാനിന്റെ സ്കൂൾ
    നീലുന്റെ ഓഫീസ്
    ബാലുന്റെ വീട് (നെയ്യാറ്റിൻകര )
    ഇതൊക്കെ കാണണം എന്നുള്ളവർ ലൈക്കി ക്കോ

  • @shanavasshan6290
    @shanavasshan6290 6 років тому +532

    ഇതുപോലെ ആരെങ്കിലും വീട്ടിൽ വണ്ണം കുറയ്ക്കാൻ നോക്കിയിട്ടുണ്ടെങ്കിൽ ഇവിടെ ലൈക്ക്...

  • @modniyas2804
    @modniyas2804 6 років тому +909

    നീലു ചേച്ചിയേ ഒന്നു നോക്കാൻ പറഞ്ഞപ്പോൾ ബാലു ചേട്ടന്റെ മുഖത്ത് വരുന്ന നാണം കണ്ടോ റൊമാന്റിക് ആയി ചെയ്യാൻ ബാലു ചേട്ടനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളു

    • @blueeye4735
      @blueeye4735 6 років тому +3

      അതുവിട്...... 😃. .

    • @gopikasuresh8855
      @gopikasuresh8855 6 років тому +3

      Athe😍😍

    • @entertainmenthub2367
      @entertainmenthub2367 6 років тому +10

      ബാലുവിന്റെ ക്ലാസ്സ്‌ expression ആണത്. പണ്ട് തൊട്ടേ ഉണ്ട് ഒരു മറ്റൊമില്ല 😇

    • @minasharaf7514
      @minasharaf7514 6 років тому +2

      Man... Pic mattyaaa

    • @cheppi1219
      @cheppi1219 6 років тому +4

      Adenikm ishttaayi😍

  • @onedaytherewasaguy
    @onedaytherewasaguy 6 років тому +811

    കുട്ടിക്കളിക്ക് പിള്ളേരെക്കാൾ മുന്നിലാ ബാലുച്ചേട്ടൻ.

  • @modniyas2804
    @modniyas2804 6 років тому +1305

    കള്ള കണ്ണീര് . . . ഗ്ലിസറിൻ . . . അവിഹിത ബന്ധം . . . അമ്മായിമ്മ പോര് . . നാത്തൂൻ പോര് ഇതൊന്നുമില്ല എന്നതാണ് ഈ പരിപാടിയുടെ വിജയ രഹസ്യം

  • @pavanaprathap6096
    @pavanaprathap6096 6 років тому +208

    5:27 പാറുകുട്ടിയുടെ അമ്മേ എന്നു വിളിയും നീലു ചേച്ചി എന്തോ എന്നു വിളികേൾകുന്നതും.. ശെരിക്കും അമ്മയും കുഞ്ഞും തന്നെ.. പാറു കുട്ടി വളർന്നു വരുമ്പോൾ നീലു ചേച്ചിയെ അമ്മേ എന്നു വിളികുവല്ലോ..

  • @noushadbk6785
    @noushadbk6785 6 років тому +56

    0:05 ഹായ് കുമ്മിള.😂😂 ബാലു ചേട്ടൻ 😂😂 1:29 😂😀 5:28 പാറുകുട്ടി അമ്മാ അമ്മാ 😘😘😘

  • @spookymy3497
    @spookymy3497 6 років тому +93

    ഈ സുഷമയ്ക്ക്
    ഇട്ട് വേണം
    കൊടുക്കാൻ...😂😂വെറുതെ
    പാവം ഞങ്ങളുടെ
    നീലു ചേച്ചിയെ ഓടിക്കാൻ
    വേണ്ടി.😆😆😆🤣🤣🤣🤣🤣🤣

  • @കൻതീഷ്പൂറില്ലപുറം

    :30 sec നീലു നില്ല് ... നില്ല് നില്ല് എന്റെ നീല കുയിലേ എന്റെ അനുരാഗ കരിമിഴി കുയിലേ... ടിക്ക് ടോക്ക് challenge അതി ഗംഭീരമായി അവതരിപ്പിച്ച ബാലു അണ്ണൻ ആൻഡ് സൺസ് ന് ഒരു ലൈക്ക് അടിച്ചു നന്ദി രേഖപ്പെടുത്തുക

  • @arunrobinhood1222
    @arunrobinhood1222 6 років тому +51

    നല്ല എപ്പിസോഡ് .നല്ല ജോഡികൾ
    ആണ് ബാലുച്ചേട്ടനും നീലുചേച്ചിയും 😘.

  • @seenabiju425
    @seenabiju425 6 років тому +115

    അയ്യോ നീലു, നീലു കുമിള....... 😀😀😀😀😀😀😀😀

  • @ahallyasree8107
    @ahallyasree8107 6 років тому +103

    parukutti amma amme ennu vilikunathu kettoo

  • @greenapple9177
    @greenapple9177 6 років тому +730

    ഉപ്പും മുളകും ഒരിക്കലും തീരാൻ പാടില്ല എന്ന് ആഗ്രഹിക്കുന്നവർക് ലൈക്കടിക്കാം.

  • @ubaidvtplr177
    @ubaidvtplr177 6 років тому +156

    എത്ര നാളായി പറയുന്നു ഞങ്ങൾ നെയ്യാറ്റിൻകരയിലെ വിട്ഒന്ന് കാണിക്കാൻ 😥😥😥😚

    • @sana_zmalappuram5526
      @sana_zmalappuram5526 6 років тому

      👍👍

    • @hamiltonchristopher2885
      @hamiltonchristopher2885 6 років тому

      നടക്കൂല മക്കളെ നടക്കൂല അങ്ങനെയിപ്പോ നെയാറ്റിങ്കര കാണണ്ട ഹ ഹ ഹ ഹാ.....

    • @ubaidvtplr177
      @ubaidvtplr177 6 років тому

      @@hamiltonchristopher2885 😥😥😥

    • @deepakolayil4370
      @deepakolayil4370 5 років тому

      Ubaid vt plr

  • @mnpksa9386
    @mnpksa9386 6 років тому +151

    *2018 മാർച്ച് മുതൽ തുടങ്ങിയതാണ്.. ഉപ്പും മുളകും കാണൽ... സെപ്റ്റംബർ ആയപ്പോഴേക്കും ഫുൾ എപ്പിസോഡ് കണ്ട് തീർത്തു..* 😍
    ഇങ്ങനെയുണ്ടോ ഒരു അഡിക്റ്റാകൽ..

  • @youtubelover612
    @youtubelover612 6 років тому +22

    കഴിഞ്ഞ ഒരു ദിവസം ഐസ്ക്രീം ഇപ്പോ കുമിള
    കുട്ടികാല nostalgia ബാലു അണ്ണൻ പൊളി 😘😘😘😘😘

  • @satheeshcreativity6616
    @satheeshcreativity6616 6 років тому +84

    ഇരിക്കാൻ പറഞ്ഞപ്പോൾ ബാലു ചേട്ടന്റെ മുഖത്തു വന്ന ആ രസം തകർത്തു

  • @Moideenthashreefali
    @Moideenthashreefali 6 років тому +30

    നീലുചേച്ചി കലക്കി !!! Natural Acting!!! നല്ല എപ്പിസോഡ്

  • @abbaspv2318
    @abbaspv2318 6 років тому +171

    ballu chettan neelu chechi
    Fans like😘😘😘

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 6 років тому +17

    കേശുവിന്‍റേയും അലിനയുടെ ഒരു പ്രണയം സീന്‍ കാണാന്‍ കൊതിയാവുന്നു ..!!

  • @shafimohd6628
    @shafimohd6628 6 років тому +198

    Keshu നെ ഇഷ്ടമുള്ളവർ ലൈക്‌ അടി ❤❤❤❤

  • @ubaidvtplr177
    @ubaidvtplr177 6 років тому +129

    ബാലു :വല്ല ത്തുബയും എടുത്ത് കിളക്കാൻ പോടീ....
    കേശു :അച്ഛനും ആകാം 😂😂😂

  • @bibintb1493
    @bibintb1493 4 роки тому +24

    Balu : valla thumba eduth kilikkan podi
    Kesh : achanum avam
    Keshu rokzz .......😂😂

  • @soniajose9990
    @soniajose9990 6 років тому +24

    Parukkuttik amma ennu vilichuuu.. 😄😄😄😄😍😍😍💞💞💞 parukkuttii fance oru like adich povenneee 👍👍👍❤

  • @travellerman836
    @travellerman836 6 років тому +15

    ഞാൻ കേശുന്‍റെ പ്രായത്തിൽ ഒരു കുമിള ഉണ്ടാക്കിയിരുന്നു
    അത് ഇപ്പോഴും ഉണ്ട്

  • @vasudevsivadas4526
    @vasudevsivadas4526 6 років тому +43

    Aarokkeyaan Flowers subscribe cheythath Uppum mulakkum kaananan vendi maathramulavar undooo

  • @nidhanihad488
    @nidhanihad488 6 років тому +101

    ഞാൻ ആദ്യമായിട്ട ഈ കമന്റ് ബോക്സിൽ കമന്റ് ഇടുന്നത് വിജയിപ്പിക്കൂ അല്ലെങ്കിൽ മറ്റുളളവരുടെ കമന്റിന് Like ചെയ്യാവും ഞാൻ

  • @modniyas2804
    @modniyas2804 6 років тому +306

    പഴയ തലമുറക്കാർ എല്ലാവരും പറയുന്നു നമ്മുടെ അനശ്വര നടൻ ജയൻ ഉണ്ടായിരുനെങ്കിൽ ലാലേട്ടനെക്കാളും മമ്മൂക്കയെക്കാളും ആരാധകരും ഫാൻസും ഉണ്ടായേനെ . . . . എന്നാൽ മിനിസ്ക്രീനിൽ നിന്ന് ആദ്യമായിട്ടാണ് ഒരാൾക്ക് ഇത്രയും ജനശ്രദ്ധ യും ആരാധകരും ഉണ്ടാവുന്നത് . . . ബാലുച്ചേട്ടൻ ഇന്നൊരു വ്യക്തിയല്ല . ഒരു പ്രസ്ഥാനമാണ്

  • @arjun4843
    @arjun4843 6 років тому +78

    ആരാ പറഞ്ഞെ നീലു ചേച്ചിക്ക് വണ്ണമുണ്ടെന്നു. ആ സുഷമയെ ഞങ്ങൾ ഒന്ന് കാണട്ടെ. അവള് വലിയ സ്ലിം ബ്യൂട്ടി ആണോ? മുടിയൻ :അച്ഛന്റെ കണ്ണിനു വല്ല കൊഴപ്പോം ഒണ്ടോ അച്ഛാ. 😂😂💕

  • @sajju1989
    @sajju1989 6 років тому +165

    ഇന്നത്തെ കാലത്തു ഒരു പാഠപുസ്തകത്തിനോളം വരും ഈ ഉപ്പും മുളകിന്റെ ഓരോ എപ്പിസോഡും. കുടുംബ ബന്ധമാണ് മനുഷ്യന്റെ ജീവ വായു. അത് പഠിപ്പിച്ചു തരുന്ന ഏതൊന്നിനെയും നമുക്ക് അക്ഷരപ്പുര എന്ന് തന്നെ വിളിക്കാം.

  • @fayizamoloos6925
    @fayizamoloos6925 6 років тому +14

    18:53 ammaa...nn vilikkunnu😍😍😍cuteee

  • @sarithak1996
    @sarithak1996 6 років тому +113

    Parukutty chundhariii 😍😍😍 parukuttinem shivakuttyinem onnu kananam

    • @sriyapraveen
      @sriyapraveen 6 років тому +2

      Ellavareyum kaanande??

    • @sarithak1996
      @sarithak1996 6 років тому +1

      Sriya Praveen ellareyum kananam

  • @rahulrudhra3622
    @rahulrudhra3622 6 років тому +25

    ബാലു അണ്ണന്റെ റൊമാന്റിക് ഒരു രക്ഷയും ഇല്ല

  • @shanafc2411
    @shanafc2411 6 років тому +112

    ഇന്നത്തെലൈക്ക്
    പ്രവാസി *ഉപ്പുഠമുളക്കുഠ* ആരാധകർക്കാണ്

  • @fathimathshamna3020
    @fathimathshamna3020 6 років тому +10

    1:50 baaluvinte expression😂😂😂😂

  • @badushaph7266
    @badushaph7266 6 років тому +36

    "Nille Nille Neelakuyil" song Uppum Mulakilum vannule😂😂😂

  • @razeenparassinikadavu4861
    @razeenparassinikadavu4861 6 років тому +13

    ബാലുവും നീലുവുമല്ലേ best couples

  • @anjalis3096
    @anjalis3096 6 років тому +77

    Neeluvinu vannam cherundallo ...Saree uduthu vannal super aanu..

    • @asifapple7266
      @asifapple7266 6 років тому

      അലോയ്🤓

    • @Nandu.way.
      @Nandu.way. 6 років тому +2

      😎pwollich

    • @Arjun-j1k
      @Arjun-j1k 6 років тому

      Nee aaru fashion designer beena kannano 😕😕😕.. oru fashion adviser 😕😕

    • @anjalis3096
      @anjalis3096 6 років тому

      @@Arjun-j1k enik ee vaka karythil nalla thittam unde

    • @Arjun-j1k
      @Arjun-j1k 6 років тому

      @@anjalis3096 veruthe chirippikkalle 😂😂

  • @faizalhusain999
    @faizalhusain999 6 років тому +30

    ഒരു ഫാമിലി എങ്ങനെ ആവണം എന്ന് ഓർക്കുന്നവർക്ക് ഇൗ ഫാമിലി ഒരു ഉദാഹരണമാണ്
    ഇൗ അഭിപ്രായം ഉള്ളവരല്ലെ എല്ലാവരും

  • @dhanalakshmimadhu6092
    @dhanalakshmimadhu6092 6 років тому +17

    പാറു മോൾടെ അമ്മ vili (5.34-36) ശ്രെദ്ധിച്ചവർ ഉണ്ടോ.....

  • @alkarzmuhsindesings999
    @alkarzmuhsindesings999 6 років тому +24

    18:53 paarukutty ammaaannu neetti vilichathau kettoooo

  • @jubimunii8551
    @jubimunii8551 6 років тому +29

    frst scene thanney kalakkiii...kuttikkalam oorth pooyiii......😍.babluuuu😪😘

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 6 років тому +1

      Baaluchettante Thallu... cheruppathil oothiya Kumila ippolum indennu...😂😂😂

  • @rsganggang448
    @rsganggang448 6 років тому +17

    നില്ല് നില്ല് നീ എന്റെ നീല കുയിലേ... 😂😂😂😂😃😃
    നമ്മളെ tik tok ഇവിടെ കൊണ്ട് ഇട്ടു... ഓർമ വന്നവർ എത്ര ഉണ്ട്... 😂😂😍😍

  • @ajmalkasim6816
    @ajmalkasim6816 6 років тому +48

    Keshu lovers like here.😍

  • @yoosafpalliparambil5386
    @yoosafpalliparambil5386 6 років тому +2

    ബാലു ചേട്ടനേയും നീലു ചേച്ചിയേയും ഇങ്ങനെ തന്നെ കാണാനാ ഞങ്ങൾക്കിഷ്ട്ടം...!

  • @faheezmg8662
    @faheezmg8662 6 років тому +128

    lechu fans like adi

    • @mahmoodnkm7636
      @mahmoodnkm7636 6 років тому

      .

    • @babybix9245
      @babybix9245 6 років тому +1

      Appo likum kondano chettan ari medikkunne

    • @faheezmg8662
      @faheezmg8662 6 років тому +1

      Roy Roy .... nee mandananno
      alenkil mandanayit abinaikananno.......

    • @babybix9245
      @babybix9245 6 років тому +1

      Awww so cute😂😂😂😂😂

    • @babybix9245
      @babybix9245 6 років тому +1

      😆😆😆😆😆😆

  • @jafartthekkayil9748
    @jafartthekkayil9748 6 років тому +10

    ഈ സീരിയൽ ഇങ്ങനെത്തന്നെ തുടർന്ന് പോവണം എന്ന് ഇഷ്ടമുള്ളവർ എത്ര പേരുണ്ട്

  • @hamnasalem7080
    @hamnasalem7080 4 роки тому +11

    പാറുകുട്ടി അമ്മയെന്നു വിളിച്ചത് ആരെങ്കിലും ശ്രദ്ധിച്ച

  • @anchu0104
    @anchu0104 6 років тому +31

    കേശു ശിവ എന്തൊരു comedy

  • @swathipuzhakkal9889
    @swathipuzhakkal9889 5 років тому +12

    2019ൽ ഈ എപ്പിസോഡ് കാണുന്നവർ ഒരു ലൈക്ക് അടി

  • @rameshunni9411
    @rameshunni9411 6 років тому +5

    നീലു ചേച്ചി പൊളിച്ചു. കുട്ടികളുടെ മനസ്സാണല്ലോ 😁😁👌👌👌

  • @Arjun-j1k
    @Arjun-j1k 6 років тому +518

    മറ്റുള്ളവരെ ഒരു നിമിഷത്തേക്ക് *നിങ്ങൾക്ക് സന്തോഷിപ്പിക്കാൻ സാധിച്ചാൽ* , നിങ്ങൾ ചെയ്ത പാപങ്ങളുടെ കറ 50% *കഴുകി കളയും എന്നാണ് ശാസ്ത്രം* . ..... അങ്ങനെയെങ്കിൽ ആ like button press ചെയ്ത എന്നെ ഒന്ന് സന്തോഷിപ്പിച്ച് നിങ്ങടെ പാപം കഴുകികളഞ്ഞൂടെ കുഞ്ഞാടുകളെ😀😀

    • @sruthifrancis263
      @sruthifrancis263 6 років тому

      😂😂😂

    • @anjalis3096
      @anjalis3096 6 років тому +5

      Nte ponno namichu ...🙏🙏

    • @Arjun-j1k
      @Arjun-j1k 6 років тому

      @@sruthifrancis263 😂😂✌

    • @hijabigirlly
      @hijabigirlly 6 років тому +4

      Aghaneyaanenkil..ente channel subscribe cheythal enikum nalla santhoshavaaum😋😍

    • @Arjun-j1k
      @Arjun-j1k 6 років тому +1

      @@anjalis3096 tnx babe 😂😂

  • @hadimon786
    @hadimon786 6 років тому +7

    നീലു ചേച്ചി ബാലു ചേട്ടനെ വെറുതെ കൊതിപ്പിച്ചു......

  • @nisamkannur
    @nisamkannur 6 років тому +76

    കേശു ഫാൻസ് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼💓💓💓💓❤️💘❤️❤️💘❤️💔💓❤️❤️💘💞💞💞

    • @SudhirKumar-ec6cj
      @SudhirKumar-ec6cj 6 років тому

      Edaa keshu Aleena Francis........manasil laddu potti

  • @shinumunshid8518
    @shinumunshid8518 6 років тому +5

    4:32 baluvinte expressions super aallee

  • @yunaiskandoth4212
    @yunaiskandoth4212 6 років тому +78

    all time ഒരു ബലു ചെട്ടൻകട്ട ഫാൻ 👍

  • @khaleelkasaragodkallukasar3337
    @khaleelkasaragodkallukasar3337 6 років тому +41

    ഇപ്പോൾ നമ്മൾക്ക് ആരും ലൈക് തരുന്നില്ല
    പാവം ഞാൻ 😅😅😅😅😅😥😥😥

  • @CIDMOOSA755
    @CIDMOOSA755 6 років тому +4

    Hehe.. 14:20 Zumba zumba. വെലോം തൂംബ എടുത്തു കേള്കാൻ പൊടി. Hehe. ബാലു ചേട്ടൻ പൊളി. സിരിച്ചു സത്ത്

  • @rethimadhusoodanan2343
    @rethimadhusoodanan2343 Рік тому +1

    2023ilum e episode kanunnavar undo❤❤✨️✨️ love you uppum mulakum⚡️

  • @qasimkongad9980
    @qasimkongad9980 6 років тому +108

    ആദ്യം ആയിട്ടാ ആദ്യ 500 ൽ വരുന്നത് ലൈക്ക് തരാവോ

    • @hijabigirlly
      @hijabigirlly 6 років тому +1

      Ente channel subscribe cheyyo
      ua-cam.com/video/BtbJMWeKuPc/v-deo.html

    • @qasimkongad9980
      @qasimkongad9980 6 років тому +1

      എന്ത് ചാനൽ ആണ്

  • @dinkdikka4445
    @dinkdikka4445 6 років тому +42

    ലോക തോല്‍വി തട്ടീം മുട്ടീം ടീംസ് ഇങ്ങോട്ട് പോരെ നമുക്ക് ഒരുമിച്ച് ഇരുന്ന് ഇത് കാണാം

  • @dpgeorge4202
    @dpgeorge4202 6 років тому +9

    നെയ്യാറ്റിൻകര ഒരു എപ്പിസോഡ് ഇത് വരെ എടുക്കാതിരുന്നത് വിഷമം ആർക്കൊക്കെ ഉണ്ട് 🤔🤔😉

  • @fidhairshadfidha4027
    @fidhairshadfidha4027 6 років тому +11

    Supper episode allarum nallavanam abinayikkunu allaa..jeevikkunu😍😍😍😍😍😍 I love you uppum mulagum all teams👍👍👍😍😍😍😍👏👏👏

  • @adithyanak4910
    @adithyanak4910 6 років тому +127

    Balu ചേട്ടനെ ഇഷ്ടം മുള്ളവർ ലൈക്‌ അടി

  • @hamnasalem7080
    @hamnasalem7080 4 роки тому +3

    ഉപ്പും മുളകും ഒരിക്കലും തിരാൻ പാടില്ല എന്നുള്ളവർ👍 അടി

  • @navyaliest
    @navyaliest 2 роки тому +5

    Everyone is beautiful in their own way. No matter which shape or colour

  • @aadhidz5654
    @aadhidz5654 6 років тому +11

    ബാലു ന്റെ പുതിയ ബിസിനസ്‌ ഐഡിയകൾ miss ചെയുന്നു....

  • @meera5188
    @meera5188 6 років тому +24

    Nilll..nilll....neeluchechii...💃

  • @faruuu7030
    @faruuu7030 6 років тому +7

    ഷാരുകാന്റെ ഹിന്ദി മൂവി സോങ് ടൂൺ ആണല്ലോ ഇടക്കെടക്ക് വരുന്നേ 😍

  • @vishnunarayanan7230
    @vishnunarayanan7230 6 років тому +44

    Neelu chechi cute alleeee😍😍😍

  • @SanjayKumarM
    @SanjayKumarM 6 років тому +7

    ഈ പിള്ളേർ ഇവിടെ തന്നെ ആണോ കിടന്നുറങ്ങുന്നെ
    എന്ത് originality ആണെന്നെ

  • @deepakl.mukundan6459
    @deepakl.mukundan6459 6 років тому +17

    വല്ല തൂമ്പ എടുത്ത് കിളക്കാൻ പോടീ...
    അച്ഛനുമാവാം.....😂😂😂😂

  • @jemiljmathew9090
    @jemiljmathew9090 6 років тому +1

    Uppum mulakum ഒരു സ്പെഷ്യൽ മൂവി പോലെ എടുത്തെങ്കിൽ മലയാളം Box office തകർത്തു വാരിയേനെ 😍😍😘😎

  • @lichus3152
    @lichus3152 6 років тому +8

    Achodaaaa parukuttyde Amme vili😍😍😍😍😍

  • @SameenaM-x6y
    @SameenaM-x6y 8 місяців тому

    മലയാള താര ജോഡികളെ പോലും വെല്ലുവിളിക്കുന്ന തകർപ്പൻ താരജോഡികളാണ് നമ്മളെ സ്വത്നം ബാലു അണ്ണനും നീലു ചേച്ചിയും cute couples

  • @asifapple7266
    @asifapple7266 6 років тому +87

    ശങ്കരയണ്ണൻ
    ബാലു
    മുടിയൻ
    ഇവർ മൂന്നുപേരും ആണ് എന്റെ ഹീറോസ്
    You see the irony Don't you?
    മൂന്നുപേരും തോറ്റുപോയവരാണ്
    അത് കൊണ്ട് പൊരുതി തോറ്റാൽ അങ് പോട്ടെന്ന് വെക്കും ഞാൻ.
    പക്ഷെ കമെന്റ് ഇടുന്നത് എപ്പോഴും ഫസ്റ്റ് ആകാൻ വേണ്ടി മാത്രമായിരിക്കും.
    *I Always play to win* 😎

    • @shaheedakp3949
      @shaheedakp3949 6 років тому +1

      ആസിഫ് .....ഞാൻ fast

    • @anjalis3096
      @anjalis3096 6 років тому +1

      Haii

    • @anjalis3096
      @anjalis3096 6 років тому

      @@shaheedakp3949 ini aroke ithu paryuo entho ?

    • @asifapple7266
      @asifapple7266 6 років тому +1

      @@shaheedakp3949 ഈ ഞാൻ ഉള്ളപ്പോയോ ഞാൻ ആണ് ഫസ്റ്റ്😍😍

    • @asifapple7266
      @asifapple7266 6 років тому

      @@anjalis3096 അലോയ്

  • @krishnenduas3095
    @krishnenduas3095 6 років тому +2

    All of them rocks....but parukutty is special one...love u paru.....

  • @dinkdikka4445
    @dinkdikka4445 6 років тому +5

    വയർ ഉണ്ടോ എന്ന് നോക്കാൻ ബാലു കണ്ണാടിയിൽ നോക്കണ്ട ഉപ്പും മുളകും കണ്ടാൽ മതി 😜

  • @shaaaabbb
    @shaaaabbb 6 років тому +5

    Appo nammalithiri thadichoond valya koyapponnullalleeee.. 😜😜😜😜😜😜😜😜

  • @jerinaji4365
    @jerinaji4365 6 років тому +38

    lechu fans like

  • @hhkidstube6565
    @hhkidstube6565 6 років тому +18

    Adyamayittanu uppum mulakil comment idunnathu enikkoru like tharumo 😉😉

  • @bibinkbenny2874
    @bibinkbenny2874 6 років тому +15

    Such a great family❤

  • @gayathrinair396
    @gayathrinair396 5 років тому +4

    Those who don't want uppum mulakum to finish . Pleaseeee ! Like it.

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 6 років тому +39

    Today ഉപ്പും മുളകും diet എപ്പിസോഡ് സൂപ്പർ
    and love ഉപ്പും മുളകും..... ലാസ്റ്റ് എപ്പിസോഡ് of this വീക്ക്‌.. UA-cam....
    ഉപ്പും mulakum..... Love

  • @chandinisidharth7978
    @chandinisidharth7978 6 років тому +5

    Parukuttyടെ അമ്മ വിളി 👌👌

  • @ArshadArshad-kp7cy
    @ArshadArshad-kp7cy 6 років тому +7

    നിങ്ങൾ ലൂക്ക നീലു ചേച്ചി രാജിനോട് പോകാൻ പറയ്😍😍😘

  • @krishnapriya7946
    @krishnapriya7946 6 років тому +5

    Parukuttiyude Amma vili 😍😍

  • @rajas2774
    @rajas2774 6 років тому +23

    Neyyatinkara ninu arelum undo😍😍😍

  • @abhishekt8374
    @abhishekt8374 6 років тому +1

    ബാലു ചേട്ടൻ കൊടുത്ത പണി അങ്ങേർക്ക് തന്നെ കിട്ടി നീലു ചേച്ചി റോക്ക്സ്

  • @arjun4843
    @arjun4843 6 років тому +3

    2:23 ഉറങ്ങി കിടന്ന ബാലുച്ചേട്ടനെ വിക്കിചൊണർത്തിയിട്ടു ചോറില്ലെന്നു 😁😁.2:28 😂😂🙏🙏💖💖💖

  • @mohammedshuhaib7884
    @mohammedshuhaib7884 6 років тому +2

    Keshu fans
    Shiva fans
    Lechu fans
    Mudiyan fans
    Paaru kutty fans
    Neelu fans
    Balu fans
    All like @ this point
    👇

  • @modniyas2804
    @modniyas2804 6 років тому +60

    ബാലു ചേട്ടനും തുടങ്ങിയോ നില്ല് നില്ല് നീല കൂയിലെ ടിക് ടോക് ചലഞ്ച് ഇതിന്റെയും കൂടെ കുറവിണ്ടാർന്നുള്ളു ഉപ്പും മുളകിൽ 😎🤘🏻

    • @blueeye4735
      @blueeye4735 6 років тому +1

      അത് നേരത്തെ വന്നിരുന്നല്ലോ

    • @blueeye4735
      @blueeye4735 6 років тому

      @Thanzeela Hussain ഞാൻ കുട്ടിയല്ല 😬

    • @varghesept3859
      @varghesept3859 5 років тому

      He was a new phone

  • @aswinsreekumar1940
    @aswinsreekumar1940 6 років тому +3

    ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല എപ്പിസോഡ്....

  • @ashishsajeev3116
    @ashishsajeev3116 6 років тому +40

    Happy birthday uppum mulakum k

  • @motiveleo
    @motiveleo 6 років тому +25

    ബാലു അണ്ണൻ ഒരെണ്ണം കൂടെ പ്രതീക്ഷിച്ചു

  • @santhoshkumarml
    @santhoshkumarml 6 років тому +7

    Super episode bcz
    Love towards family members