Malayalam Movie Scene | Kunchako Boban and Meera Jasmine | Kasthuriman love scene

Поділитися
Вставка
  • Опубліковано 30 вер 2024
  • Watch Malayalam Movie Scene Kunchako Boban and Meera Jasmine Kasthuriman
    Kasthooriman (transl. Musk deer) is a 2003 Indian Malayalam-language romantic drama film written and directed by A. K. Lohithadas. The film shows the relationship developed between Sajan Joseph Alukka (Kunchako Boban) and Priyamvada (Meera Jasmine).
    Sajan is a studious young man who has little money to live on but with the help of Priya, he manages to fulfil his dream. However, a life together may not come as easily to the lovers as they want.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 57

  • @jacksonjohn1159
    @jacksonjohn1159 5 років тому +98

    ഇതുപോലെ ഉള്ള movie ആണ് ഇപ്പോൾ വേണ്ടത്. സിനിമ കണ്ടു എന്നൊരു തോന്നൽ ഉണ്ടാകും കണ്ടു കഴിഞ്ഞാൽ. ഇപ്പോൾ ചില സിനിമ കണ്ടിട്ടു 150 പോയി എന്നാ വിഷമത്തിൽ ഇറങ്ങുന്നത്.

    • @sushithanair5669
      @sushithanair5669 5 років тому

      true

    • @shantypr392
      @shantypr392 2 роки тому

      സത്യം

    • @spgundoo
      @spgundoo 2 роки тому +1

      Sathyam... Itharam inspirational stories okke cheythu vachittaann Lohi sir nammale vittu poyath..

  • @nasrudheenp8430
    @nasrudheenp8430 3 роки тому +61

    മുഴുനീളെ സൗഹൃദം, പ്രണയം, സംഗീതം എന്തൊരു ഭംഗിയാണ് ഈ സിനിമ കാണാൻ.
    ആ വയലിൻ ലേ...

    • @anaghasreejan
      @anaghasreejan 2 роки тому +4

      Atheee
      One of my favorite movie...
      Vikramadityan too

  • @jitheshpk3196
    @jitheshpk3196 2 роки тому +14

    ഈ കഥ പിറന്നത് ഏത് തൂലികയിൽ നിന്നാണെന്ന് ഓർക്കുക... നമിക്കുന്നു.. ആ ഇതിഹാസപുരുഷനെ

  • @rahucheck4072
    @rahucheck4072 5 років тому +52

    2019il aarokke

  • @shantypr392
    @shantypr392 2 роки тому +12

    കണ്ണുനിറയാതെ ഈ സിനിമ കാണുവാൻ പറ്റിയിട്ടില്ല.....my Fvrt fiim

  • @joicejose86
    @joicejose86 Рік тому +12

    Herat touching ആയിട്ടുള്ള ഈ ഇമോഷ്ണൽ സീൻസാണ് ഈ പടത്തെ ഏറ്റവും കൂടുതൽ മനോഹരമാക്കുന്നത്..🥺❤️👌

  • @joicejose86
    @joicejose86 3 роки тому +18

    2024-ൽ ആരെങ്കിലും??? 😇🌺💫

  • @vivekev3876
    @vivekev3876 4 роки тому +21

    1.47 മുതൽ ഉള്ള bgm എന്റെ പൊന്നോ ഒരു രെക്ഷ ഇല്ല കിടു കിടു

  • @sajithapksupper8533
    @sajithapksupper8533 6 років тому +52

    മനസ്സ് വല്ലാതെ വേദനിച്ചു.

  • @suchithrarajesh1233
    @suchithrarajesh1233 5 років тому +26

    My ever time favourite film ...

  • @aswaniammu564
    @aswaniammu564 5 років тому +30

    Vallathoru feel aanu ee movie kanumbo......chakochanum meerayum super pair aanu........

  • @shafikollamofficial2389
    @shafikollamofficial2389 5 місяців тому +1

    ഈ സീൻ യുട്യൂബിൽ അപ്‌ലോഡ് ചെയ്തതുമുതൽ മാസത്തിൽ ഒരുതവണയെങ്കിലും എടുത്ത്കാണാറുണ്ട് ..
    എന്റെ പ്രണയകാലത്തും ഇതുപോലൊരു യാത്രപറച്ചിൽ ഉണ്ടായിരുന്നു ..
    പക്ഷെ അവളെ സ്വന്തമാക്കാൻ കിനാവിന്റെ ചിറകിലേറി പ്രവാസലോകത്ത് പോയിവരുമ്പോഴേയ്ക്കും മറ്റൊരാളുടെ മഹറിനാൽ അവൾ ബന്ധിക്കപ്പെട്ടു ...
    മരിക്കാത്ത ഓർമ്മകളുടെ എരിയുന്ന നീറ്റലുംപേറി ഇന്നും ❤️😥

  • @praveenamanu8693
    @praveenamanu8693 2 роки тому +9

    Meera jeevikkunnapole thonni. 😍❤😘😘😘🤝🤝🤝🤝

  • @athiraappukuttan2000
    @athiraappukuttan2000 5 років тому +25

    Touching..and bgm...fvrt movie..

  • @ajasb9503
    @ajasb9503 2 роки тому +7

    Arum kanthe pokaruth shemi thilakanteee abinayam villan anegilummmm adhehammmm 👌 chakkochan..... Meerayummm kidukkiiiiii

  • @lintojohn5902
    @lintojohn5902 2 роки тому +4

    ഇങ്ങനെ ഒരു മൂവി ഇനി വരില്ല.....

  • @HappySad547
    @HappySad547 Рік тому +3

    Ee cinemayil ettavum super aayath shammi thilakan aanu.. Enthoru villain aanu.. Entammoooo

  • @subairk4022
    @subairk4022 Рік тому +4

    മീര അല്ലാതെ വേറെ ആരു ചെയ്യും ഈ റോൾ

  • @anzariafzal6106
    @anzariafzal6106 5 років тому +16

    meerakalaki

  • @rasluraslath8734
    @rasluraslath8734 Рік тому +6

    ചാക്കോച്ചൻ ❤️മീര 👩‍❤️‍👨

  • @jagadeeshkumar9134
    @jagadeeshkumar9134 6 років тому +14

    Super scene

  • @jayalekshmij629
    @jayalekshmij629 2 роки тому +6

    My fav movie❤

  • @asharmashhood06
    @asharmashhood06 6 років тому +11

    life touch

  • @athulcomrade4889
    @athulcomrade4889 5 років тому +8

    Kidu movie

  • @fathimazuhara4768
    @fathimazuhara4768 2 роки тому +3

    Othiri thavana kandaaalum kothitheeraatha scene

  • @chettayimalayalam2953
    @chettayimalayalam2953 5 років тому +5

    Senty super

  • @manndiyar2023
    @manndiyar2023 4 місяці тому

    Njan oru muslim but enik avare ishtamalla criminal teams 💯😔hindukaleyum ishtamalla 😠

  • @resmira2792
    @resmira2792 2 роки тому +3

    School memories ❤

  • @khadeevlogs
    @khadeevlogs Рік тому +1

    Meera 👩‍❤️‍👨chakochan 🥀

  • @salimbhai1311
    @salimbhai1311 4 роки тому +4

    A k SIR 🙏🙏🙏

  • @summesh2924
    @summesh2924 2 роки тому +3

    BGM❤

  • @vaisakhkv7871
    @vaisakhkv7871 2 роки тому +2

    Super Film

  • @gopangopu5892
    @gopangopu5892 5 років тому +4

    😘😘😘😘😘😘

  • @k..l1298
    @k..l1298 2 роки тому +1

    🔥🔥🔥🔥🔥🔥💞💞

  • @reshmar4974
    @reshmar4974 6 років тому +6

    super

  • @j.g.isaaks2039
    @j.g.isaaks2039 6 років тому +4

    super....

  • @RajeshRajeshmr-r2h
    @RajeshRajeshmr-r2h Рік тому

    2023

  • @jomonmathew9529
    @jomonmathew9529 Рік тому

    👌👌👌👌👌

  • @moideenkannur5096
    @moideenkannur5096 Рік тому

    ❤❤❤❤❤❤❤❤❤

  • @Arjun-4-lyf
    @Arjun-4-lyf Рік тому

    0:14

  • @shainingstar
    @shainingstar Рік тому

    ❤️❤️

  • @akhilgopinath6253
    @akhilgopinath6253 Рік тому

    ithaanu sneham...pakshe ee manushyan thanneyano...vishudhan cinemayil miyede kude bedroom scene cheythathu