THE NEXT GUEST | PODCAST 7 | "സിനിമ എന്ന രാക്ഷസകല" | SREEKUMARAN THAMPI | THE 973 SHOW

Поділитися
Вставка
  • Опубліковано 6 вер 2024
  • "സിനിമ എന്ന രാക്ഷസകല" / ഇന്നത്തെ മലയാള ഗാനങ്ങളിൽ കവിത ഉണ്ടോ? / PEOPLE SHOULD NOT IMPROVISE ON ORIGINAL MUSIC - ON THE NEXT GUEST - SREEKUMARAN THAMPI - Indian lyricist, music director, director, producer, and screenwriter in Malayalam cinema.

КОМЕНТАРІ • 19

  • @Realwoodwork150
    @Realwoodwork150 11 місяців тому +8

    തമ്പി സാറെ അങ്ങയെ പോലുള്ളവരാണ് കലയുടെ കാരണവർ ദൈവം അങ്ങയെ ദീർഘായുസ്സ് കൊണ്ടു നിറക്കട്ടെ

  • @ourawesometraditions4764
    @ourawesometraditions4764 10 місяців тому +5

    പ്രീയപ്പെട്ട ശ്രീകുമാരൻ തമ്പി സാർ 😍😍😍😍😍😍😍😍😍😍😍😍😍😍

  • @babuta1977
    @babuta1977 10 місяців тому +7

    sir എത്രയോ സത്യ സന്ധ്യ മായ വാക്കുകൾ
    എന്റെ അമ്മയും സാറ് പറഞ്ഞത് പോലെ എന്നെയും ശി ഷി കുമായിരുന്നു ഇന്ന് വയസ് 67 'അമ്മ ഇന്ന് ജീവിച്ചിരിപ്പില്ല
    പക്ഷെ ഇന്നും ഏറ്റവും സ്നേഹിക്കുന്നത് അമ്മയെ ആണ് ❤😊😮

  • @rkn04
    @rkn04 9 місяців тому +4

    Pleasure to listen to him ❤

  • @santhoshullannoor13
    @santhoshullannoor13 10 місяців тому +6

    പുതു തലമുറയ്ക്ക് ഒരുപാട് അറിവ് പകർന്നു തന്ന ഒരു ഗംഭീര വീഡിയോ , പ്രതിഭാശാലിയായ തമ്പിസാറിന് ഒരു വലിയ നമസ്ക്കാരം .
    നല്ല വീഡിയോ , കൂടുതൽ ആളുകളിൽ എത്തട്ടേ . നന്ദി.

  • @arifaea3908
    @arifaea3908 9 місяців тому +5

    ഞാൻ അങ്ങയുടെ oru ആരാധികയാണ് മലയാള ഭാഷ യെ അവജ്ഞയോടെ കാണുന്ന കാലമായതുകൊണ്ട് പാട്ടുകളും കുറവ് 😢

  • @swaminathan1372
    @swaminathan1372 10 місяців тому +5

    അങ്ങയുടെ അറിവുകൾ ഞങ്ങളിലേയ്ക്ക് പകർന്ന് നൽകുവാൻ ദൈവം ആയുസും ,ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏

  • @sivaprasadmaanjeri8828
    @sivaprasadmaanjeri8828 10 місяців тому +3

    Legend ❤

  • @ashiqmy4920
    @ashiqmy4920 9 місяців тому +2

    You r A Gem❤

  • @aluk.m527
    @aluk.m527 8 місяців тому +2

    27:30 നീലവാനച്ചോലയിൽ എന്ന ഗാനം തമിഴ് പോലെയോ അത്ക്ക് മേലേയോ ആസ്വാദ്യകരമായി തോനിയിട്ടുണ്ട്...

  • @harismohammed3925
    @harismohammed3925 10 місяців тому +2

    ......ജീവിത ആശയത്തിന്റെ വിഖ്യാത കഥാകാരനും കവി യുമായ ശ്രീകുമാരൻ തമ്പി കാലത്തിന് മുമ്പേ നടന്ന ക ലാകാരനും അവദൂതനും എ ഞ്ചിനീയറുമായി ഒത്ത് തീർ പ്പുകൾക്ക് വിധേയമാകാത്ത മഹാ പ്രതിഭ കാലത്തിന്റെ പ കർന്നാട്ടത്തെ കുറിച്ച് നാളിത് വരെ ഒരു തുള്ളി മദ്യമോ ഒരു സിഗരറ്റോ വലിക്കാതെ അ മ്മയുടെ പക്കൽ നിന്ന് ശി ക്ഷാ മർദ്ദനങ്ങൾ ഏറ്റു വാ ങ്ങി സാംസ്കാരികമായി ഉ ന്നത ജീവിത മൂല്ല്യങ്ങൾ ഉള്ള യാളും മാതൃ സ്നേഹം ഉള്ള യാളും ആയി ജീവിതത്തിൽ ഇന്നും എക്കാലവും അതി വാചാലമായി മലയാള സംസ് കാരത്തിന് വേണ്ടി നില നിൽ ക്കും...!!!!!!...

  • @jilboywilliam6917
    @jilboywilliam6917 10 місяців тому +1

    The first part remains like a priest's homily.-one side talk.

  • @rollmedia355
    @rollmedia355 8 місяців тому

    അറിവുകൾ ....

  • @_Johnny_BRAV0
    @_Johnny_BRAV0 10 місяців тому

    Wow... He should be back to work. Great explanation of connection of Kavitha, basha, sangeetm, samskaaram, shaili and music..with malayalam identity and sensibility.❤

  • @truthseeker9522
    @truthseeker9522 9 місяців тому +1

    അടിച്ചു പൊളി ഒരു സ്ലാങ് ആണ്

    • @bbs3970
      @bbs3970 5 місяців тому

      അതാ സാറ് പറഞ്ഞത് ന്യൂ ജെൻ സ്ലാങ്

  • @ramachandrannambiar138
    @ramachandrannambiar138 5 місяців тому

    വൃത്ത അലങ്കരത്തോടെ യു പ്രാസത്തോടെയും ഒക്കെ അല്ലെ ആദ്യ കവികൾ എഴുതിയിരുന്നത്?അത് കുറഞ്ഞു കുറഞ്ഞു ഗദ്യകവിതകളും ഗദ്യത്തിൽ എഴുതുന്ന കവിതകളും ഉണ്ടായി.അതുകൊണ്ട് മലയാളം.തല നിബദ്ധമല്ല എന്ന് പറയാൻ പറ്റുമോ?ഇനി ചിലപ്പോൾ കവിതകളെ ഉണ്ടാകില്ല.മഹാകവി കാൾ ആകണമെങ്കിൽ തന്നെ മഹാകാവ്യം എഴുതണം.മഹാകാവ്യം എഴുതാതെ കുമാരനാശാൻ മഹാകവി ആയി.ഇപ്പൊൾ വൃത്തവും അലങ്കാരവും ഒന്നും നോക്കാതെ ആണ് കവിതകളും പാട്ടുകളും എഴുതുന്നത്.

  • @vijayancr8133
    @vijayancr8133 10 місяців тому +1

    തമ്പിസാ റെ, ഒരല്പം മിനിമം സംസാരിക്കു

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 9 місяців тому

    ഒരു വിയോജിപ്പ് ...: രാജാക്കന്മാർ മന്ത്രി പൂങ്കാവൻമാർ ഭടന്മാർ അന്നും ഇതുതന്നെയായിരുന്നു അവസ്ഥ തമ്പിസാറേ..!!?