#BBMS6Promo

Поділитися
Вставка
  • Опубліковано 23 кві 2024
  • #BBMS6Promo CHALLENGE ടാസ്കിൽ വീണ്ടും നേർക്കുനേർ ആക്രമണം..
    Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu
  • Розваги

КОМЕНТАРІ • 124

  • @unnikrishnanvelayudhan9777
    @unnikrishnanvelayudhan9777 20 днів тому +77

    ഗബ്രിയുടെ മനസ്സിൽ വുക്തിവിരാഗ്യം ഉണ്ട്....അത് നോമിനേഷനിൽ പറഞ്ഞതിൽ നിന്നും വ്യക്തമാണ്..

  • @user-qe7cb4qk1x
    @user-qe7cb4qk1x 20 днів тому +301

    ഗബ്രി ഔട്ടായാൽ സൂപ്പർ ആകും

    • @Anderson_24__
      @Anderson_24__ 20 днів тому +5

      Satyam

    • @hafsahaneef9713
      @hafsahaneef9713 20 днів тому +8

      നിന്നെ എന്തെങ്കിലും ചെയ്‌തോ

    • @pappllus8008
      @pappllus8008 20 днів тому +1

      Kidakunna kidapu kandal randuperum out aavanam 😅

    • @Ammuzz90
      @Ammuzz90 20 днів тому +4

      Ginto out ayal athilum super aakum😂

    • @vloglifeofraja1547
      @vloglifeofraja1547 20 днів тому +2

      Gabriye kaanumbo thanne arapp thonnum vrithi ketta sadhanam .athine kaanunnathum sound keelkkunnathum bayankara irittetion aanu enikk

  • @Achus338
    @Achus338 20 днів тому +40

    ജിന്റോ ക്ക്പുറത്ത് full suport ഉണ്ടെന്ന് ഗബ്രി മനസിലാക്കി എങ്ങനെ എങ്കിലും ജിന്റോയെ പുറത്താക്കണം എന്ന് ബിഗ്‌ബോസ് ഗബ്രിയോട് പറഞ്ഞു കാണും

    • @user-qe7cb4qk1x
      @user-qe7cb4qk1x 20 днів тому

      Exactly

    • @ThasniHaris-nq8ck
      @ThasniHaris-nq8ck 20 днів тому

      ഒന്നു പോടോ ഗബ്രി bigbossinde kunjammede moonalle...... എല്ലാ season varumbolum undavum ithpole thanikkonnum vere Pani illeee

  • @Mridhulamridhu783
    @Mridhulamridhu783 20 днів тому +58

    എന്തോന്നഡൈ ഇനി അടുത്ത ആരേലും പണി കിട്ടി പോകുമോ? എല്ലാം ജൻമോണി ഇഫക്ട് 😅
    Evictonil ലെ ജൻമോണി - ദൈവമേ , ഈ ബിഗ്‌ബോസ് നശിച്ചു പോണേ .. നന്നാവല്ലേ
    ( ഇത് കാണുന്ന ലെ റോക്കി മനസ്സിൽ - വേഗം നടക്കും, പ്രാർത്ഥന നിർത്തല്ലേ )
    ലെ മോഹൻലാൽ - എന്താ ജാന്മോണി ഒരു പ്രാർത്ഥന ഒക്കെ??
    ജാന്മോണി - ഒന്നുമില്ല ലാൽറ്റ, ബോസിന് വേണ്ടി പ്രാർത്ഥിച്ചത.
    ലാൽ sir- ഓ നല്ലകാര്യം
    പിന്നാലെ പൂജ, സിബിൻ, ജാസ്മിൻ, ഇന്നലേ ഗബ്രി വയ്യാതെ ഇരുന്നത്, അതിൻ്റെ തലേന്ന് അപ്സര , ഇന്ന് ദേ അടുത്തത്
    ലെ ജാന്മോണി - verygood പ്രാർത്ഥന ഏറ്റു തുടങ്ങി

  • @rainbowplanter786
    @rainbowplanter786 20 днів тому +60

    ഗബ്രി പപ്പടം പൊടിയും പോലെ പൊടിഞ്ഞു കാണും 😂😂😂 ഇതെന്തൊരു സീസൺ... 😂😂

  • @yadukrishnan5564
    @yadukrishnan5564 20 днів тому +50

    Gabri yude പൊടി പോലും കാണില്ലല്ലോ😂😂😂

  • @nikiregi7919
    @nikiregi7919 20 днів тому +38

    Jinto ❤❤

  • @nikiregi7919
    @nikiregi7919 20 днів тому +44

    Jinto rocks

  • @MrJohnichen
    @MrJohnichen 20 днів тому +16

    0.25 playspeedil kandal ariyam jabri kanicha thenditharam

  • @SP-hh9pz
    @SP-hh9pz 20 днів тому +80

    ജിന്റപ്പന്റെ ഒറ്റ ഇടി.... അതോടെ ഗബ്രിയുടെ പോയ കിളികൾ തിരിച്ചു വരില്ല.... 😂😂

    • @Rtechs2255
      @Rtechs2255 20 днів тому +1

      എന്നിട്ട് വേണം ആ പോയ കിളികളുടെ കൂടെ ജിന്റപ്പനും പുറത്ത് പോകാൻ...

    • @omnama95
      @omnama95 20 днів тому

      idichonm llaa. urund poytha

  • @jacintha9304
    @jacintha9304 20 днів тому +23

    Gabri fault throw him out

  • @harimonchuuchuussblogs4567
    @harimonchuuchuussblogs4567 20 днів тому +14

    ഗുബ്രി ഫെയ്ക്ക് Player ആണ്

  • @savadktk1332
    @savadktk1332 20 днів тому +6

    ലെ ഗബ്രി ഒരു ഓല ക്കീറും വെള്ളത്തുണിയും എടുത്തോളൂ.... 🤣🤣

  • @aswathyananth7326
    @aswathyananth7326 20 днів тому +19

    Dear bigg boss ningal ippol entu nilavaaramanu kaanikkunath.. Mattulla languages ulla biggboss showkkoke atintetaya oru nilavaram und... Ivde innalathe episode aanelpolum aalukale pattikunna dirty drama kalikkunnavareyallate ningal vere aarkum importance koduthittila... audiance are not interested to see jabri combo avar kaanikkunna 3rd rated drama kaanikkal aano ningalde job also aval avide entu joliyanu cheyyunath always gabri gabri ennumparanj purake thoongi nadakkunato kitchen team aayit ansiba and jinto und kitchenil why bigg boss not giving any warning to that fake lady... Also innale avarudetaya fake dramayil gabri medical room chotichu poyi itraikkonm capacity illathavaneyokke entinu avide pidichu vekkunnu... Onnu karanjal medical room, veronnu karanjal confession roomil vilichu kidathi tharattu paadi urakkan irikkuaano bigg boss... Very bad ee season itrem nilavaaramillathakiyatu ningal thanneyanu.. Bakiyulla contestents avide verum pottanmaar aakiyirikkunu ningal... Strong aayitulla ella wild cardsinum warning koduth iruthiyirikkunnu.. Shame on you season 6
    #BBM6#Asianet#Hotstar

    • @t4talent
      @t4talent 20 днів тому +2

      Well Said

    • @vdeepak37
      @vdeepak37 20 днів тому +2

      മനസിലായില്ലേ.. എങ്ങനേലും ഈ show സീസൺ 2 പോലെ അവസാനിപ്പിക്കണം. അതിന് ഉള്ള പരിപാടിയാണ്. BB സീസൺ 6 പോളിഞ്ഞു

    • @aswathyananth7326
      @aswathyananth7326 20 днів тому +1

      @@vdeepak37 ate oralupolum game spirtil kalikkunilla oru oonavillu poleyaayi... Live okke ejjathi veruppikal aanu.. Ippo aakapade kaanunath promos, weekend episode and reviews aanu episode polum onninum kollilaa

    • @ThasniHaris-nq8ck
      @ThasniHaris-nq8ck 20 днів тому

      Chumma ഇരുന്നു neg comments അടിക്കാൻ ഏതു thendikkum പറ്റും.കൊറേ porathunnu കളികണ്ട് pooyavarokke പെട്ടിം മടക്കി പോന്ന്

  • @user-sz4mb3ff5x
    @user-sz4mb3ff5x 20 днів тому +6

    saturday lalettanden kityikolm😂😂

  • @AnuSnbakery
    @AnuSnbakery 20 днів тому +1

    Jinto വീണതല്ല ഗ ബ്രി വലിച്ച് ഇട്ടതാ

  • @essavlog.
    @essavlog. 20 днів тому +1

    ഗബ്രി മൂർഖൻ പാമ്പാണ്

  • @achuvishnu991
    @achuvishnu991 20 днів тому +20

    Gabri jada thendi 😂😂😂

  • @shajahanshaju8210
    @shajahanshaju8210 20 днів тому +2

    Jinto jebride purath coin ottich vechu pidicherkne that's game

  • @user-dh6gy4st7u
    @user-dh6gy4st7u 20 днів тому +2

    ഗബ്രി വാണിംഗ് കിട്ടിട്ടും തെറിവിളിച്ചു.. ടാസ്കിൽ ശരണ്യയെ ക്രൂരമായി വലിച്ച് താഴെ ഇടുന്ന ഹിസ്റ്ററി ഇൻഡ് ഇപ്പൊ ജിൻ്റോ കലിച്ചോണ്ടിരുന്നപോൾ വട്ടം നിന്ന് ഗബ്രി തന്നെ താഴേക്ക് ജിൻ്റോയെ വലിച്ച് ഇടു ആണ് നടന്നത് അപോലും ജിൻ്റോ കൈൽ ഇരുന്ന കോയിൻ ഗെയിം ൻ്റെ ഭാഗം ആയിട്ട് ഗബ്രി മേൽ ഒട്ടിക്കുന്നു ...ഗബ്രി ആണ് അറ്റാക്ക് ചെയുന്നത് ... ലൈവ് ിൽ ശെരിക്കും കാനം ഇത് ...പ്രിമോർിലും ഉണ്ട്.
    ലേസ്റ് വാർണിംഗ് കഴിഞ്ഞ് പ്രവോക്ക് ചെയ്യുന്നേം കുറ്റം എന്ന് ബിഗ് ബോസ് പ്രാഞിട്ടും ഗബ്രി എന്ന് ഇതെല്ലാം കാട്ടി കൂട്ടുന്ന എവിനെ ബിഗ് ബോസ് ഇത്രയും വേഗം മെൻ്റൽ ഹോസ്പിറ്റലിൽ ഇടുക ...പുറത്താക്കുക ....

  • @harimonchuuchuussblogs4567
    @harimonchuuchuussblogs4567 20 днів тому +7

    jinto❤

  • @arjuncrchakkara732
    @arjuncrchakkara732 20 днів тому +4

    Gabri🤣🤣🤣🤣

  • @sindhuas1276
    @sindhuas1276 20 днів тому +13

    Very good jinto chetta 👍👍👍

  • @seemabiju3914
    @seemabiju3914 20 днів тому

    Jinto🎉🎉

  • @nidanasri
    @nidanasri 20 днів тому

    Task verubol mathrame game usharu akku
    ● Monday nomination
    ● Tuesday Wednesday weekly task for
    luxury point and find captain for next
    week + jail nomination
    ● Wednesday funny daily task , sponsored
    task
    ● Thursday capacity task, jail free task
    ● Friday power room task
    Ith Aanu nallath ethrayum allughal undakumbol engane cheyuthal task verumbol thanne mind game physical game okke ariyan pattum Ee season nte ettuvum valiya negative ennath power room Aanu so Aa negative oru side mathram akki bakki task kude include akkuka
    19 allughal undakumbol
    Horror house task , Space task ,School task ,Talent show ,Coin collection task ,Hotel room task Call centre task ,Court room task Dress washing task Empty house task
    ithpole weekly task koduku
    Pinne cheriya task okke power room task akkiyal mathi
    Luxury point task (weekly task) individual player ayyi kodukannam ennale avarile gamer ne kandathan sadhikuka
    Ellam bbyilum angane Aanu fans vennath

  • @t4talent
    @t4talent 20 днів тому +5

    Jinto Vs Gabri
    who will win ?

  • @melvinsthomas3386
    @melvinsthomas3386 20 днів тому +1

    ഗബ്രിക് പുറത്തു പോകാൻ വേണ്ടി purposefully ചെയ്തത് ആകും...

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 20 днів тому +3

    ബോസിന്റ മരുമോൻ ഗബ്രി... പവർ റൂമിൽ.. കയറ്റാൻ സിബിനെ.. അപമാനിച്ചു 😡

  • @mittuz9636
    @mittuz9636 20 днів тому

    Jinto koode poyal subham😂😂😂

  • @puzzleman6470
    @puzzleman6470 20 днів тому

    Gabri jinto ye പുറത്തു ആക്കാൻ ഒരു പാട് ശ്രമിക്കുന്നുണ്ട്.

  • @jibisworld8657
    @jibisworld8657 20 днів тому

    Don't give nomination free whoever it may be
    They should face nomination

  • @nykk812
    @nykk812 20 днів тому

    Oru case undakkittu samadhanamayille bb😂😂😂😂😂😂😂😂

  • @reelstrending971
    @reelstrending971 20 днів тому

    Bigbossintr pariapdi kollam thammil adi akkal😅😮

  • @Sanazshi
    @Sanazshi 20 днів тому +1

    Its gabri's fault

  • @devipriyajs3071
    @devipriyajs3071 20 днів тому

    Rishi❤

  • @omnama95
    @omnama95 20 днів тому +1

    kazhnja taskl ithupole allrno abhishek s 🤔apo abhishek s ntokyo adipoli nnu prnj istmpole comments aarnu. #Asianet um heading kodtath task kidlm enna reethyl. itnu matram ntha #Asianet #bigbossmalayalamseason6director verthiruv.. ithokee sportsman spirit il edku.. last fay jinto abhishek um arjun um edth ernju ennitum sportsman spirit il edthu.. ithum angane edkanm.... FIRST CHALLENGE VIDEO TITLE VASHIYERIYA PORATTAM😂😂 ITHIL VEENDUM AAKRAMAM.. bigboss show director, kandond irikunna njngl ntha mandanmar ano.. annu jintoye ABHISHEK S, ARJUN edth. aanu erinje.. piine abhishek s atrem kazhuthil pidchu muruki. jold cheythu.. ennitum jinto sportsmanship aayt eduthu.. athremm polum illalo ith.. ithu GABRI AANU pidch tazhot ittu hold cheyane.. understand it.. 👍👍 #STOPPARTILALITY.. JINTO power room task atrem kidlm aayt kalicha oral aanu.. why #Asianet #bigbossmalayalamseason6director targeting JINTO???

  • @ShamnaKp-iu1wc
    @ShamnaKp-iu1wc 20 днів тому +3

    Jinto ❤🔥

  • @anilvavara7191
    @anilvavara7191 20 днів тому

    Sijo🎉🎉🎉🎉

  • @hafsahaneef9713
    @hafsahaneef9713 20 днів тому +4

    Gabri❤

  • @kallukallu787
    @kallukallu787 20 днів тому

    Preshagare viddigalackunnu big bos sijo vannu cup sijock koduckam ennu paranjan kadathivittath athinal nalla kalickare vedackacki puratheck paranjayackunnu

  • @shaijaarjun9111
    @shaijaarjun9111 20 днів тому +6

    Rishi ❤

  • @kingsj1910
    @kingsj1910 20 днів тому

    Jinto adh tight ayyi hand onum. Lock cheydilla l. Just sticker otchulu correct ayyi kanam. This is not jinto's fault

  • @roshnasanthosh184
    @roshnasanthosh184 20 днів тому +5

    ആരെങ്കിലും പുറത്തു പോകുന്നുണ്ടോ

  • @cindrellaa6338
    @cindrellaa6338 20 днів тому

    Ee sai abhishek s ooke enthinann avideee😂😂

  • @Sijithaceasersagnes
    @Sijithaceasersagnes 20 днів тому

    Dear bigboss plz support the strong players.. Not the fake ones..

  • @ashabr2193
    @ashabr2193 20 днів тому

    Jinto അടിക്കില്ല

  • @sreesree22
    @sreesree22 20 днів тому

    Maaripoya Ariyannan aanu hero😂

  • @fathimafathima9055
    @fathimafathima9055 20 днів тому

    ഇനി ലാലേട്ടൻ പറയും പ്രേക്ഷകർ പറഞ്ഞു ജിന്റോ ചെയ്യ്തത് ശെരി അല്ല എന്ന് അങ്ങനെ ജിന്റോയെ കൂടി നെഗറ്റീവ് ആക്കി വീക്ക്‌ ആകും

  • @vyshnavims778
    @vyshnavims778 20 днів тому

    Gabrikk randennam kittanda kuravundd...

  • @mujeebkayamkulam6381
    @mujeebkayamkulam6381 20 днів тому

    Gabriya jittoye fast kettipidikunne

  • @gokula.l7818
    @gokula.l7818 20 днів тому +6

    Jinto pidi vidunnila🙄

  • @Locco__007
    @Locco__007 20 днів тому

    അത്യാവശ്യം നന്നായി കളിച്ചോണ്ടിരുന്ന സിബിൻ മൊണ്ണകൾ കാരണം പുറത്തായി,
    പൂജ show quit ചെയ്തു.
    ജബ്രികൾക്ക് കപ്പ് കൊടുക്കാൻ കുറേ കഷ്ട്ടപ്പെടുന്നുണ്ട്😂😂

  • @shahalashareen5498
    @shahalashareen5498 20 днів тому +1

    Justice for subin ✊

  • @manjusatheeshklm
    @manjusatheeshklm 20 днів тому +1

    ഈ സീസൺ മാറ്റി പിടിക്കാൻ നോക്കിയതല്ലേ അനുഭവിച്ചോ ഓരോ സീസൺ കഴിയുമ്പോൾ അവരുടെ frndz പിനെയുള്ള സീസൺ ഇൽ കൊണ്ട് വരും അല്ലെകിൽ ആ മേഖലയിൽ നിന്ന് അല്ലാതെ കുറെ ഓഡിഷൻ നടത്തി കൊണ്ട് വരുന്നത് അല്ലാലോ

  • @midhunkl5174
    @midhunkl5174 20 днів тому

    Randum

  • @AnuSnbakery
    @AnuSnbakery 20 днів тому

    ഗബ്രി ആണ് Jintoയെ ആദ്യം പിടിച്ചത് പക്ഷേ കുറ്റം Jinto ക്ക് അകും

  • @WWECHAMPION2.O
    @WWECHAMPION2.O 20 днів тому

    ബിഗ് ബോസ്സ് അണ്ണന് കൃത്യമായി അറിയാം ഏതു തരം game വെച്ചാൽ ഇവരെയൊക്കെ ഒരാഴ്ചത്തേക്ക് തല്ലു പിടിപ്പിക്കാൻ content കിട്ടും എന്ന് 🤣🤣

  • @Miakunji
    @Miakunji 20 днів тому

    Angamali kattu Kozhi 🐓Gabri ya aduthittu adikke jinto.

  • @user-ok5vq7vn8w
    @user-ok5vq7vn8w 20 днів тому

    Gabriye purathakkanam

  • @girishnair7956
    @girishnair7956 20 днів тому

    Mohan lal will blame Jinto only because Gabri is thakudu bawa for lal.

  • @shipinanand338
    @shipinanand338 20 днів тому

    Looks like gabri is not mentally fit. He is very violent. The whole game was spoiled by him because of lack of sportsmanship . JINTO did well. Smart guy.

  • @sukanyamol3651
    @sukanyamol3651 20 днів тому

    Gabriye onnu purathakku 🙏❌

  • @phantom____1432
    @phantom____1432 20 днів тому

    ഇനി ജിന്റോയെ കൂടി എങ്ങനെ എങ്കിലും പുറത്താക്കണം

  • @Jackson34466
    @Jackson34466 20 днів тому

    Dear Big boss team, we fed up with Gabri Love drama, not feeling to watch big boss.

  • @tasteofkitchenbynaseenasia5488
    @tasteofkitchenbynaseenasia5488 20 днів тому +2

    Aa gabri needed എടുത്ത് പുറത്തേക്ക് idu....fake guy

  • @reshmaresh5462
    @reshmaresh5462 20 днів тому +1

    Ethil gabri aanu jayikkunnath

  • @cricketlover12760
    @cricketlover12760 20 днів тому

    Jabri malaran manappooravm chyithathaaanu

  • @Locco__007
    @Locco__007 20 днів тому

    തല്ലും, തെറി പറച്ചിലും, കാമപേക്കൂത്തും അല്ലാതെ നല്ല ഒരു ഗെയിം ഈ സീസണിൽ ഉണ്ടാവാൻ ചാൻസ് ഇല്ല

  • @anandnair1697
    @anandnair1697 20 днів тому

    Promo kanditu gabri fault anu..athinu support ayitu rishiyum

  • @pretheesh007
    @pretheesh007 20 днів тому

    Jinto was running after sharanya when gabri tackled him and this lead to the struggle, it clearly seems that it was gabri that has caused this problem. He should be kicked out for arrogance, foul speech and unruly behaviour. Hope jinto kicked his but and not the other way round

  • @hemisworld3149
    @hemisworld3149 20 днів тому

    ഗബ്രി പോയാൽ ജാസ്മിൻ നന്നാവും

  • @reshmaresh5462
    @reshmaresh5462 20 днів тому

    Jinto full body kondu gabri ye attack cheyyuvanu

    • @salhathabdulsalam6993
      @salhathabdulsalam6993 20 днів тому

      Ningal kando???? Verutha illatha karyam enthina parayunne 😬😬😬

  • @sukanyamalu1990
    @sukanyamalu1990 20 днів тому +2

    ആ ജബ്രികളെ ഒന്ന് പുറത്താക്കാമോ... ഇന്നലത്തെ എപ്പിസോഡ് എന്തൊരു ബോറായിരുന്നു... അവരുടെ പ്രേമ നാടകം കാണാനല്ല ഞങ്ങൾ ഈ ഷോ കാണുന്നത്....

  • @sukanyamol3651
    @sukanyamol3651 20 днів тому

    Gabri fault aanu 👎👎

  • @siddiqsiddi5965
    @siddiqsiddi5965 20 днів тому +2

    Gabri ♥️♥️♥️

  • @t4talent
    @t4talent 20 днів тому +2

    Sreethu Fans ondo 😍🤩🤩🤩

  • @1999juhi
    @1999juhi 20 днів тому

    Jinto and gabri out aya kadha maarum

  • @Ching8335
    @Ching8335 20 днів тому +3

    ഗബ്രി ഔട്ടായാൽ നല്ലൊരു കണ്ടസ്റ്റന്റ് ആണ് നഷ്ടമാകുന്നത്😢 പകരം ജിന്റോ ഔട്ട് ആയാൽ ബിബി ഷോയ്ക്ക് ഒരു നിലവാരം ഉണ്ടാകും 😂

    • @omnama95
      @omnama95 20 днів тому +2

      gabride vayinn varunth oke kidkm nilavaram aanlo

    • @salhathabdulsalam6993
      @salhathabdulsalam6993 20 днів тому

      Enth nalla constant aan 😂😂😂😂😂ayyooo ormipikkalle ithrayum nalla contestantine kittanilla 😅😅

    • @user-ku2rv1wi4n
      @user-ku2rv1wi4n 10 днів тому

      ആണോ മോനെ 😂... ഇനി യാണ് നിലവാരം ഉണ്ടാകാൻ പോകുന്നത്..😂.. ചാപ്രി out 💩💩💩💩

  • @rajeshsivasankar7424
    @rajeshsivasankar7424 20 днів тому

    പോകുന്നു ഉണ്ടെങ്കിൽ 2 പേരും പുറത്ത് പോകും അല്ലാതെ മണ്ടൻ ജിന്റോ മാത്രം അവിടെ നിൽക്കില്ല... അവനു എന്താ കൊമ്പ് ഉണ്ടോ