ഞങ്ങൾ സാമ്പത്തികമായും മാനസികമായും ആരോഗ്യപരമായും എല്ലാം down ആയ സമയത്താണ് അവിടെ വരുന്നത്. ഒരു മാസം കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചു. നഷ്ടപ്പെട്ടതൊക്കെ ഞങ്ങൾക്കു തിരിച്ചു കിട്ടി തുടങ്ങി. എനിക്ക് ഒരുപാട് വിശ്വാസം ആണ്. എന്റെ ഭർത്താവ് ഒന്നിലും വിശ്വസിക്കാത്ത ആൾ ആയിരുന്നു. പക്ഷെ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം കൊണ്ട് ആൾക്കും വിശ്വാസം ആയി. സാമ്പത്തികമായി എന്ത് നേട്ടം ഉണ്ടായാലും അതിൽ ഒരു പങ്കു അവിടെ എത്തിക്കും. എല്ലാമാസവും വരാൻ ശ്രെമിക്കാറുണ്ട്.
എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമി സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടും എന്നെ കുറിച്ച് മറ്റുള്ളവർ പറഞ്ഞു തെറ്റ് ധരിപ്പിച്ചും എന്റെ ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങി പോയി ഞാനും മക്കളും ഇന്നു തനിച്ചായി എത്രയും വേഗം അതേഹം തിരിച്ചു വരുവാനും വേഗം കടങ്ങൾ തിരുവാനും കണിയേനെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻😢😢😢
പരീക്ഷണങ്ങൾ ജീവിതം കഷ്ടത നിറഞ്ഞതാകുമ്പോൾ ഒരാഗ്രഹം ആ സന്നിധിയിൽ കുടുംബത്തോടെ വന്നു അവിടുത്തെ അനുഗ്രഹത്താൽ ഇനിയുള്ള ജീവിതം സമാദാനമുള്ളതാക്കാൻ ❤️ഓം വിഷ്ണുമായേയ് നമഃ 🙏
വിഷ്ണുമായ സ്വാമി ഇന്ന് എന്റ കയ്യിൽ നിന്നും 100 റിയാൽ ആരോ എടുത്തു അത് എനിക്ക് തിരിച്ചു അവർ കൊണ്ട് തരണമേ അമ്മേ .. ഞാൻ നൊന്തു പ്രാർഥിക്കുവാ 🙏🙏🙏. അത്രക്കും മനസ്സ് നീറി നീറി ഇരിക്കുവാ
എൻ്റെ വിഷ്ണുമായ സ്വാമി...ഇപ്പോഴും സങ്കടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ . വിജരിച്ച ഒരു കാര്യവും ഇതുവരെ സാധിച്ചില്ല ഒരു പാട് പ്രാർത്ഥനയും നടത്തി ഒന്നും സാധിക്കുന്നില്ല...ഭഗവാനെ ഒന്ന് കണിയണമേ...അവിടെ പെട്ടന്ന് തന്നെ വന്ന് സ്വാമിയേ കാണാൻ സദികനെ ഭഗവാനെ.
എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ.. മരവിച്ച മനസ്സുമായി നടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാട് ആയി ഞാനും എന്റെ പെങ്ങളും എഴുതാത്ത പരീക്ഷകൾ ഇല്ല ഒരു ജോലിയും ഞങ്ങള്ക്ക് കിട്ടിയില്ല കിട്ടിയ ജീവിതവും നഷ്ടപ്പെട്ടു, എന്തു കാര്യം ആഗ്രഹിച്ചാലും നടക്കുന്നില്ല എല്ലാം തടസ്സങ്ങൾ മാനഹാനി അപമാനം അസുഖങ്ങൾ അങ്ങനെ ഇനി ജീവിതത്തിൽ അനുഭവിക്കാനോ നഷ്ടപ്പെടാനോ ഒന്നും തന്നെ ഇല്ല പക്ഷേ ഇപ്പോളും രക്ഷപെടണമെന്നും ആഗ്രഹങ്ങളൊക്കെ സാധിച്ചു കിട്ടണമെന്നും സ്വപ്നം കാണാറുണ്ട് കൊതിക്കാറുണ്ട്, പക്ഷേ അവിടെ വന്നു ആദ്യമേ പണം ഇറക്കുവാൻ ഉള്ള അവസ്ഥ എനിക്കില്ല ഇതിനു മുമ്പ് ഇങ്ങനെ ഒന്നും പോയി പരിജയം ഇല്ലാത്തത് കൊണ്ട് എന്റെ കാര്യങ്ങളിൽ വിജയം കാണാതെ എനിക്ക് വിശ്വാസവും ഇല്ല പിന്നെ പ്രതീക്ഷകൾ നഷ്ടപ്പെട്ടവനു ഒരു കച്ചി തുരുമ്പു എങ്കിലും ആകുമെങ്കിൽ എന്റെ പ്രാർത്ഥനകൾക്ക് ഫലം താ.. എങ്കിൽ എനിക്ക് കിട്ടുന്നതിൽ ഒരു പങ്ക് ഞാൻ അവിടെ എത്തിക്കാം.. അപേക്ഷ 🙏🙏
ദൈവത്തിനു ആരുടേയും പണം ആവശ്യമില്ല.. വിശ്വാസത്തോടെ മനസുരുകി പ്രാർത്ഥിച്ചാൽ മതി.. ഏതു ദൈവത്തോടാണെങ്കിലും എല്ലാം ശെരിയാവും മോനെ.. പൂകളോ, എണ്ണയോ, നെയ്യ്.. എന്തു വേണമെങ്കിലും സമർപ്പിക്കാം..
കുട്ടിച്ചാത്തന്മാർ കാവൽനിൽക്കുന്ന കാനാടിമഠം തറവാട് - ua-cam.com/video/eUj9qUoRbUk/v-deo.html
നല്ല, നല്ല അറിവുകൾ.. എവരിലേക്കും ഇത് പോലെ പകർന്നു കൊടുക്കുക.. താങ്ക്സ്
ഞങ്ങൾ സാമ്പത്തികമായും മാനസികമായും ആരോഗ്യപരമായും എല്ലാം down ആയ സമയത്താണ് അവിടെ വരുന്നത്. ഒരു മാസം കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചു. നഷ്ടപ്പെട്ടതൊക്കെ ഞങ്ങൾക്കു തിരിച്ചു കിട്ടി തുടങ്ങി. എനിക്ക് ഒരുപാട് വിശ്വാസം ആണ്. എന്റെ ഭർത്താവ് ഒന്നിലും വിശ്വസിക്കാത്ത ആൾ ആയിരുന്നു. പക്ഷെ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം കൊണ്ട് ആൾക്കും വിശ്വാസം ആയി. സാമ്പത്തികമായി എന്ത് നേട്ടം ഉണ്ടായാലും അതിൽ ഒരു പങ്കു അവിടെ എത്തിക്കും. എല്ലാമാസവും വരാൻ ശ്രെമിക്കാറുണ്ട്.
Chechi.. Avde poyal namal epoyum poyi kondirikano
@@SwapnavijeeshVijeesh ഞങ്ങൾ എല്ലാ month പോkarund
@@Meenusooraj94 ella masavum pokano nml??
ചേച്ചീ നടക്കാത്ത കാര്യങ്ങൾ ഒക്കെ അവിടെ പോയാൽ നടക്കോ..
@@Amal-g9l5z njnn poye ullu, pooja onnum cheythilla,
എൻ്റെ വിഷ്ണുമായ സ്വാമി എനിക്ക് അവിടുത്തെ സന്നിധിയിൽ എത്തുവാൻ എല്ലാവഴികളും ഒരുക്കി തരണം'ഭഗവാനേ 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്കും അവിടെ എത്തി ശ്രീ വിഷ്ണുമായ സ്വാമിയേ ദർശിക്കാനുള്ള ഭാഗ്യം തരണേ ഭഗവാനെ... 🙏🙏🙏
Enik kurach divasam ayi avide pokanam ennum agraham, sarikum kandappol manass kooduthal agrahichu, udane varan bhagyam tharane bhagawane🙏
എന്റെ പൊന്നുണ്ണി വിഷ്ണുമായി ഞങ്ങളുടെ സങ്കടങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണേ🙏🙏🙏🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം 🙏
എന്റെ വിഷ്ണുമായസ്വാമി അവിടെ വരുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Deva alla dukkangalim mattitharane angala ivu vilaanu vegam sugam prapikkane🙏🏻🙏🏻🙏🏻🙏🏻
എന്റെ മോന് പഠിക്കാൻ മനസ്സും ബുദ്ധിയും കൊടുത്ത് കാക്കണേ എന്റെ വിഷ്ണുമായ ദേവിയെ. അമ്മേ കാണാൻ കഴിയണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
കളമശ്ശേരി പാതിരക്കാട് അമ്പലത്തിൽ വെറ്റില താംബൂലം vakku
എൻറെ വിഷ്ണുമായ സ്വാമി എനിക്ക് ഇവിടത്തെ സന്നിധിയിൽ എത്തിച്ചേരുവാൻ എല്ലാ വഴികളും ഒരുക്കി തരണേ എൻറെ വിഷ്ണുമായ സ്വാമി 🙏🙏🕉️🕉️🕉️
❤
Om sree ponnunni maye namaha 🙏🙏🙏🙏
എനിക്കും കുടുംബത്തിനു അങ്ങയുടെ മുന്നിൽ വന്നു പ്രാർത്ഥിക്കാൻ അവസരം തന്നു അനുഗ്രഹിക്കണേ 🙏🏻 ഓം വിഷ്ണുമായേ നമഃ
ദേവ എല്ലാ ദു:ഖക്കളും വിശ്വാസത്തോടെ ആ പദങ്ങളിൽ അർപ്പിച്ചു നമിക്കുന്നു ദൈവമെ കാത്ത് കൊള്ളണമേ.🙏
ഏതുദിവസം വരണ൦, ബുക്കുചെയ്യേണമോ
@@ThankamRamanattukara-pn5ts എനിക്ക് നടക്കാൻ കഴിയില്ല എത്രയും പെട്ടെന്ന് അതിന് കഴിയണമേ എന്ന് മാത്രമാണ് പ്രാർത്ഥന. 🙏
നല്ലൊരു സന്ദോഷവാർത്ത ഞങ്ങളെ തേടി ethaney.manasil vicharicha kaaryzm nadathi tharaney. Ende kunjine nannaki tharaney swami🙏🙏🙏
Ohm sree vishnumaya swamine namaha🙏🙏🙏
എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമി സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടും എന്നെ കുറിച്ച് മറ്റുള്ളവർ പറഞ്ഞു തെറ്റ് ധരിപ്പിച്ചും എന്റെ ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങി പോയി ഞാനും മക്കളും ഇന്നു തനിച്ചായി എത്രയും വേഗം അതേഹം തിരിച്ചു വരുവാനും വേഗം കടങ്ങൾ തിരുവാനും കണിയേനെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻😢😢😢
തീർച്ചയായും അദ്ദേഹം തിരിച്ചു വരും സ്വാമി അനുഗ്രഹിക്കട്ടെ
വരും...വരേണ്ട സമയം ആയല്ലോ
ഓംശ്രീ വിഷ്ണുമായ സ്വാമിനെ നമഃ
എന്റെ ഭഗവാനെ. എന്റെ കുട്ടിക്ക് എത്രയും പെട്ടെന്ന് തന്നെ നല്ലൊരു ജോലി കിട്ടി അവനു വിദേശത്ത് പോകാൻ സാധികണേ. കൈവെടിയല്ലേ swami🙏
എന്റെ പൊന്നു വിഷ്ണുമായ സ്വാമി എനിക്കും അവിടെ എത്തി സ്വാമിയേ darsjikkanam🙏🙏🙏
പരീക്ഷണങ്ങൾ ജീവിതം കഷ്ടത നിറഞ്ഞതാകുമ്പോൾ ഒരാഗ്രഹം ആ സന്നിധിയിൽ കുടുംബത്തോടെ വന്നു അവിടുത്തെ അനുഗ്രഹത്താൽ ഇനിയുള്ള ജീവിതം സമാദാനമുള്ളതാക്കാൻ ❤️ഓം വിഷ്ണുമായേയ് നമഃ 🙏
ഞങ്ങൾ സാമ്പത്തികമായും മാനസികമായും വളരെ വിഷമത്തിലാണ് ഞങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കി തരണേ വിഷ്ണുമായ സ്വാമിയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
സ്വാമി ഞാൻ സാമ്പത്തികമായും മാനസികമായും വളരെയധികം വിഷമത്തിലാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കി തരണേ സ്വാമി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ശ്രീ വിഷണുമായ സ്വാമി
ശ്രീ പൊന്നുണ്ണി സ്വാമി ഞങ്ങളെ കാത്തോളണേ
എന്റെ വിഷ്ണുമായ സ്വാമി അവിടെ വരുവാൻ എന്നെ അനുഗ്രഹിക്കേണമേ
വിഷ്ണു മായ സ്വാമിയേ നമസ്കാരം .എനിക്കും എൻ്റെ കുടുംബത്തിനും സാമ്പത്തികവും ആയുരാരോഗ്യ സൗഖ്യവും തന്നു അനുഗ്രഹിക്കണേ ഭഗവാനെ
Entte vishnumaya swami enikku entte vishamam mattaanum avidey 2 perkkum koodey orumichu varanum jangaley anugrahikkane 🙏🏻🙏🏻🙏🏻🙏🏻
എന്റെ പൊന്നുണ്ണി വിഷ്ണുമായേ ഭഗവാനേ കാണാൻ ഭാഗ്യം തരണേ🙏🙏🙏❤️
ഭഗവാനെ അങ്ങയോടു അപേക്ഷിക്കുന്നവരെ കൈവിടരുതേ. എന്റെ പ്രാർഥന കേൾക്കണേ എന്റെ കുഞ്ഞിന് എംബിബിസ് നു മേരിറ്റിൽ സീറ്റ് കിട്ടണേ
വിഷ്ണുമായ സ്വാമി ഇന്ന് എന്റ കയ്യിൽ നിന്നും 100 റിയാൽ ആരോ എടുത്തു അത് എനിക്ക് തിരിച്ചു അവർ കൊണ്ട് തരണമേ അമ്മേ .. ഞാൻ നൊന്തു പ്രാർഥിക്കുവാ 🙏🙏🙏. അത്രക്കും മനസ്സ് നീറി നീറി ഇരിക്കുവാ
വിഷ്ണു മായ ദേവി, അമ്മേ, ഞങ്ങളെ കാത്തോളണേ, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ, സ്വന്തമായി ഒരു വീട് ഉണ്ടാവാൻ ഞങ്ങളെ, അനുഗ്രഹിക്കണെ, 🙏🙏🙏🙏
Devi alla mole devananu
@@DhanushDhanu_apz😄
എന്റെ വിഷ്ണുമായ സ്വാമി എന്റെ കടങ്ങൾ തീർത്തു ഒരു വീട് തരണേ എന്റെ കുട്ടികളുടെ പഠിത്തം നല്ല രീതിയിൽ ആക്കണേ സോമി
ഓം ശ്രീ വിഷ്ണു മായാ സ്വാമി എൻറെ ഉള്ളിലെ വേദനകളും ദുഃഖവും മാറ്റി തരണം ഭഗവാനെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടാവണേ
എൻ്റെ സ്വാമി അവിടെ ഒന്നു വരാൻ അനുഗ്രഹിക്കണെ സ്വാമി🙏🙏🙏🙏🙏
പൊന്നുണ്ണി വിഷ്ണു മായേ അനുഗ്രഹിക്കണേ 👏👏👏👏
എന്റെ വിഷ്ണുമായ സ്വാമിയേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ..... സാമ്പത്തികമായി ഉയർച്ച ഉണ്ടാകേണമേ
ഭഗവാനെ എനിക്കും അവിടെ വരാൻ സാധിക്കണേ 🙏🏻🙏🏻🙏🏻
ഓം ശ്രീ വിഷ്ണുമായ സ്വാമി എൻറെ ഉള്ളിലെ സങ്കടങ്ങളും വേദനകളും മാറ്റിത്തരണം, എൻറെ ജോലി തടസ്സവും വിവാഹ തടസ്സവും മാറ്റണേ ശ്രീ വിഷ്ണുമായ സ്വാമി 🙏🙏🕉️🕉️🕉️
വഴിപാട് എന്തൊക്കെയാണ് 🙏🙏🙏🌹വിഷ്ണുമായ സ്വാമിയെ നമഃ 🙏🌹🙏🌹🙏🙏🙏🙏
🙏🙏🙏എന്റെ ഉണ്ണിമായേ ശ്രീ വിഷ്ണുമായേ ശരണം...
Bhagavan🙏അങ്ങയെ കാണാൻ എന്റെ മോൻ വരുന്നുണ്ട്, അനുഗ്രഹിക്കണേ തമ്പുരാനെ 🙏🙏🙏
എന്റെ വിഷ്ണുമായ സ്വാമി അങ്ങയെ ദർശിക്കാൻ അനുമതി തരണേ🙏🙏🙏
🙏🏻🙏🏻🙏🏻ഓം ശ്രീ വിഷ്ണു മായാചാത്തൻസ്വാമിനെനമഃ🙏🏻🙏🏻🙏🏻🌸🌸🌸🌸🌸💐💐💐💐💐💐💐🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🌷🙏🌷
Vishnu Maya swamy
Makane anugrahikename
🙏🙏🙏
Avante koode undavename
🙏🙏🙏
Vishnumaya swami.. enik nalla oru joly sheriyakitharane americayil .rekshikane ..
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം. ഞങ്ങളുടെ സ്ഥലം എല്ലാവരിൽ നിന്നും വിട്ടുതരാൻ പ്രാർത്ഥിക്കണം . ഞങ്ങൾ അവിടെ വന്നിട്ടുണ്ട്. ഞങ്ങൾക്ക് അവിടെ വിശ്വാസമാണ്.
L
ഓം sree പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
Super🙏🙏🙏🙏🙏 എന്റെ വിഷ്ണുമായ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
ഓം ശ്രീ വിഷ്ണു മയസ്വാമിയാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente vishnumaya swamine namaha njangale kadangalil ninnum japthiyil ninnum thakarchakalil ninnum rakshikkename
Swami,,ente makanum njangalum pettirikkunna kalla casil ninnum rekshikkane. Njangal angayevvannu kandukollam🙏🙏🙏
ഓം വിഷ്ണു മായേ കാത്തിടണേ 🙏🙏🙏
എൻ്റെ വിഷ്ണുമായ സ്വാമി...ഇപ്പോഴും സങ്കടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ . വിജരിച്ച ഒരു കാര്യവും ഇതുവരെ സാധിച്ചില്ല ഒരു പാട് പ്രാർത്ഥനയും നടത്തി ഒന്നും സാധിക്കുന്നില്ല...ഭഗവാനെ ഒന്ന് കണിയണമേ...അവിടെ പെട്ടന്ന് തന്നെ വന്ന് സ്വാമിയേ കാണാൻ സദികനെ ഭഗവാനെ.
Njangalkju avide ethan anugrahikkaney 🙏🙏🙏🙏🙏
ശ്രീ മഹാ വിഷ്ണു സ്വാമിയേ നമഃ 🙏🙏🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Vishnumaya swami kaathu rakshikkane.enik swanthamayi oru veedum ente monte vidhya doshavum maati tharane swami.ente barthavinu nalla budhi thonikkane swamiiii ......
Entae vishammal maranum bhagavanae darshikkanum anugrahikkananae ennu prarthikkunnu.🙏🏻
ഓം വിഷ്ണു മായ സ്വാമി ശരണം അങ്ങയുടെ അരികിൽ എത്താൻ അവസരം തരണേ സ്വാമി 🙏🏻
എന്റെ മഹാവ്യാധി mattitharane thampurane thampurane vannukanan bhagyam tharane. Kodanukodi pranamum tharunne.....
ഓം ശ്രീ വിഷ്ണുമായാദുവനേശ്വരി കുട്ടി ചാത്തൻ സ്വാമിനേ നമ:
Om sree vishnumaya swamine namah 🙏🙏🙏🙏🙏🙏🙏
വിവാഹം തടസപ്പെടുന്നു
പ്രാർത്ഥന ഉണ്ടാവാണേ
അവിടെ വരുവാൻ എനിക്കും കൂടി ഒരു ഭാഗ്യം തരണേ ഭഗവാനെ
Om sri vishnumaya swamiye nama
Ente barthavinu joliyil uyarcha nalki anugrahikanae daivame
എനിക്ക് അവിടുത്തെ സന്നിധിയിൽ എത്തുവാൻ അനുഗ്രഹിക്കണെ🙏😍
🙏ഓം വിഷ്ണു മായ സ്വാമിയേ ശരണം 🙏🙏🙏
ഞങ്ങൾക്ക് നഷ്ടപ്പെട്ട ഞങ്ങളുടെ വീട് ഞങ്ങൾക്ക് എത്രയും വേഗം തിരിച്ചു കിട്ടാൻ അനുഗ്രഹിക്കേണമേ
🙏🙏🙏🙏🙏🙏
എത്ര k.mtr ഉണ്ട് തിരുവല്ലയിൽ നിന്നും പെരിങ്ങോട്ട് കരക്ക്
ഓം വിഷ്ണുമായ സ്വാമിയേ ശരണം
പൂജ ചെയ്തായിരുന്നോ
Bhakavantea munnill vannu prarthikkanulla anugraham vishu maya swamine.tharattennu prarthikkunnu om vishnu maya swamine namah
എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ.. മരവിച്ച മനസ്സുമായി നടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാട് ആയി ഞാനും എന്റെ പെങ്ങളും എഴുതാത്ത പരീക്ഷകൾ ഇല്ല ഒരു ജോലിയും ഞങ്ങള്ക്ക് കിട്ടിയില്ല കിട്ടിയ ജീവിതവും നഷ്ടപ്പെട്ടു, എന്തു കാര്യം ആഗ്രഹിച്ചാലും നടക്കുന്നില്ല എല്ലാം തടസ്സങ്ങൾ മാനഹാനി അപമാനം അസുഖങ്ങൾ അങ്ങനെ ഇനി ജീവിതത്തിൽ അനുഭവിക്കാനോ നഷ്ടപ്പെടാനോ ഒന്നും തന്നെ ഇല്ല പക്ഷേ ഇപ്പോളും രക്ഷപെടണമെന്നും ആഗ്രഹങ്ങളൊക്കെ സാധിച്ചു കിട്ടണമെന്നും സ്വപ്നം കാണാറുണ്ട് കൊതിക്കാറുണ്ട്, പക്ഷേ അവിടെ വന്നു ആദ്യമേ പണം ഇറക്കുവാൻ ഉള്ള അവസ്ഥ എനിക്കില്ല ഇതിനു മുമ്പ് ഇങ്ങനെ ഒന്നും പോയി പരിജയം ഇല്ലാത്തത് കൊണ്ട് എന്റെ കാര്യങ്ങളിൽ വിജയം കാണാതെ എനിക്ക് വിശ്വാസവും ഇല്ല പിന്നെ പ്രതീക്ഷകൾ നഷ്ടപ്പെട്ടവനു ഒരു കച്ചി തുരുമ്പു എങ്കിലും ആകുമെങ്കിൽ എന്റെ പ്രാർത്ഥനകൾക്ക് ഫലം താ.. എങ്കിൽ എനിക്ക് കിട്ടുന്നതിൽ ഒരു പങ്ക് ഞാൻ അവിടെ എത്തിക്കാം.. അപേക്ഷ 🙏🙏
ദൈവത്തിനു ആരുടേയും പണം ആവശ്യമില്ല.. വിശ്വാസത്തോടെ മനസുരുകി പ്രാർത്ഥിച്ചാൽ മതി.. ഏതു ദൈവത്തോടാണെങ്കിലും എല്ലാം ശെരിയാവും മോനെ.. പൂകളോ, എണ്ണയോ, നെയ്യ്.. എന്തു വേണമെങ്കിലും സമർപ്പിക്കാം..
ഓം നമോ ഭഗവതേ ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
ശ്രീ വിഷ്ണുമായ സ്വാമീ കാത്തോളണേ
Ok sree vishnu maye namaha
വിഷ്ണുമായ സ്വാമി 🙏🏼🙏🏼
വിഷ്ണുമായ ശരണം 🙏🙏
ഓം പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏
Om vishnumaye nama ❤❤❤
ഭഗവാനെ അങ്ങയുടെ അടുത്ത് വന്നു നെയ്യ് വിളക് കത്തിക്കാൻ എനിക്ക് അവസരം തരണേ
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമ
🙏
ഓം sree vishnu mayaswami saranam
Binu thiruvathira. nalla oru joli kittiyal avidevarum.vishnu maya swamiye saranam
Ohm Sree vishnumaya swamiye Saranam❤,
Bagavane ee listil enkilum jolik keran pattane❤️
povun ulla vazhi paranju tharumo trissure ethit pinna evida anu povan ullath ariyavunnavar just parayo povan ulla vazhi
Thrissur nn peringottukara yilek pokuka. Avade chennal aarod choichalum paranjutharum. Athanu place.
ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻🙏🏻🙏🏻
ഈ സ്ഥലം കറക്റ്റ് പറയുമോ റൂട്ട്
Ente Ella dhurithangalum ,sambathika badhyathayum ,thadasangalumellam theerthu tharane...udane njn aa nadayil ethum....karanju kondu apekshikuva😢😢😢😢
❤ om shree vishnumaya swami saranam ❤
Vishnumaya swamiye enneyum ente kudumbatheyum rakshikanamea
എന്റെ വിഷ്ണുമായ ദേവി എന്റെ മനസിലെ വേദന ഒന്ന് മാറ്റി തരണമേ എന്റെ ഭർത്താവിനു മധ്യത്തിൽ നിന്നും ഒരു മോചനം കൊടുക്കണേ
കൈ വിടല്ലേ എന്റെ പൊന്നൂസ്വാമി എന്നെ 🌹🌹🌹🌹🌹🌹🌹🌹🌹🌹
കുട്ടിച്ചാത്തൻ ആരാണ്, എന്താണ്.. വിഷ്ണുമയായാണോ?...ഒന്ന് വിശദീകരിക്കാമോ.
എന്റെ എല്ലാ സമ്പത്തിക ബുദ്ധിമുട്ടുകളും മാറി എനിക്ക് എത്രയും പെട്ടെന്ന് ആ സന്നിധിയിൽ വരാൻ സാധികേണമേ
ഓംശ്രി വിഷ്ണുമായ സ്വാമി കാത്തു രക്ഷിക്കണേ
എന്റെ ഭർത്താവിന്റെ കുടി നിർത്തി തരണേ എന്റെ മകൾ ങ്ങ സമാധനപരമായ ജീവ ഉണ്ടാവണേ പേര കുട്ടി കാത്ത് കൊള്ളണമേ എന്റെ കുട പിറപ്പകളെ കാത്ത് െകാ ളേ നമേ
Eappol chennalum thozhan kazhiyumo?
Yes
എന്റെ മകന് പട്ടാളത്തിൽ ജോലി കിട്ടാൻ കണിയാണമേ ഭാഗവാനെക്കാണാൻ എന്നെ അനുഗ്രഹിക്കേണമേ
ഓം വിഷ്ണുമായ സ്വാമിയേ നമഃ