പഠിച്ചുകൊണ്ട് ഇരുന്നപ്പോൾ ഉറക്കം വന്നു ഉറക്കം മാറാൻ യൂട്യൂബ് വന്നു ഈ വീഡിയോ കാണാൻ ഇടയായി *ഉറങ്ങരുത് * എന്നത് ആകർഷിച്ചു 🥹ഈ ചേട്ടന്മാരെയും സാറിനെയും ഇതിനു പുറകിലുള്ളവരെയും ദൈവം അനുഗ്രഹിക്കട്ടെ 🤍🔮
നന്നായി വരും എല്ലാരും 🙌 മനസ് വേദനിച്ചു കണ്ടപ്പോൾ. ഇങ്ങനെ ജീവിതത്തിൽ കഷ്ട്ടപാടും ദുരിതവും ഏറ്റു വാങ്ങി ഉയർന്ന നിലയിൽ എത്തിയ സാധാരണക്കാരെ കാണുമ്പോൾ ഒരു അഭിമാനം 🥰
Proud moment for me....enik ettavum priyapettavare....Kure aagrehicha nimisham....ningalude munnilum aarelum varum avareyum munnot kond povuka...wish u a successful life
സാറ് പറഞ്ഞ പോലെ കണ്ണ് നിറഞ്ഞു പോയി എന്റെ കഷ്ടപ്പാടുകൾക്കും എന്നെങ്കിലും ഒരു ദിവസം ഫലം ഉണ്ടാവും എന്ന് വിശ്വസിച്ചു കൊണ്ട് ക്ലാസുകൾ കാണുന്നു യൂണിവേഴ്സിറ്റി lgs നു വേണ്ടി കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
ഒരു ലാഭേഛയുംകൂടാതെ പ്രവര്‍ത്തിക്കുന്ന സാറിന്റെ ശിഷ്യർ സമൂഹത്തിന് ഒരു മുതൽ കൂട്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു ഈ കാലഘട്ടത്തിലെ നവോത്ഥാന നായകനായി വരും തലമുറ ചക്രപാണി സാറിനെപ്പറ്റി പഠിക്കാനിടവരട്ടെ!! 🙏🙏🙏🙏🙏🙏 മനുഷത്വമാണ് മനുഷ്യന്റെ ജാതി
കണ്ണ് നിറഞ്ഞു പോയി. ഞാൻ എന്റെ hus നെയാ ഓർത്തത് 😰.. കൂലിപ്പണി എടുത്ത് എനിക്ക് വേണ്ടി എല്ലാം ഒരുക്കിത്തരുന്നു... ഇത് പോലെ ഞാനും ഒരു ദിവസം തിരിച്ചു കൊടുക്കും ✌🏻✌🏻
🙏🙏❤️❤️❤️ ചക്രവാണി സാർ കാലത്തിനു മുന്നേ സഞ്ചരിച്ച യോദ്ധാവ് അതുകൊണ്ടാണ് സാർ പണ്ടത്തെ ഒരു ക്ലാസിൽ ഇങ്ങനെ പറഞ്ഞത് = പുഞ്ചിരി ഹാ കുലീന മാം കള്ളം നെഞ്ചു കീറി ഞാൻ നേരിനെ കാട്ടിത്തരാം അജിത്തിന്റെ ജീവിതം വരച്ചുകാട്ടുന്നത് ഇതിലൂടെയാണ് അജിത്തിനെ ഇത് കഴിഞ്ഞെങ്കിൽ മറ്റുള്ളവർക്കും ഇത് കഴിയും വിഷു ഓൾ ദ ബെസ്റ്റ്🙏🙏🙏🙏❤️❤️🙏🙏👍👍👍❤️❤️❤️❤️👍
അമ്മ നേരിൽ നിന്നും ഓരോരുത്തരോടും സംസാരിക്കുന്ന ദൈവം. 🙏🙏🙏🙏. ചക്രപാണി സാറിനും,വിഷ്ണു ഏട്ടനും, അജിത് ഏട്ടന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും കൂപ്പു കൈ 🙏🙏🙏.
Real Hero bro❤️😘 Njaanum ഇതേ avastha ആയിരുന്നു chetta ippo kureyukke sir നോടൊപ്പം കൂടി ok ആയി varunnund. 😌എനിക്കും maths ഇതേ അവസ്ഥ ആയിരുന്നു. Enikkum avde vann ഒരു ചങ്കിനെയും kitti. 🥳❤️appol all the best രണ്ടാൾക്കും 🥰🙏🙏
Your story really a motivating 🙏your struggles, hardwork and persistence everything helped you to reach your dream job👏👏you proved that there is no shortcut to success ❣️even a big zero can reach heights with our strong passion 🤝
LGS ആണ് നല്ല job...പോലീസിനേക്കാളും.. മനസ്സമധാനം....ടെൻഷൻലെസ്സ്.... ഇഷ്ടം പോലെ free time.... Night wach ആണേൽ ..ജീവിതത്തിൽ ലീവീന്റെ ആവശ്യമില്ല.. ഇന്ത്യയിലെ ഏറ്റവും മനോഹരമായ enjoymnt job ഒരു ലാസ്റ്റ് ഗ്രേഡ് കാരനാണ്..😊😊😊😊 LGS duty + അത്യാവശ്യം പറമ്പിൽ നല്ല കൃഷിയുഃ ബിസിനസ്സും ഒക്കെയായി പോകുന്ന ഞാൻ...😊😊😊 2 നാൾ കൂടിയിരിക്കുമ്പോൾ ഒന്നു ഡൃൂട്ടീക്ക് [Night wach] പോകണം... സന്തോഷമായി തീരിച്ചു പോരണം...😊😊
എന്റെ ഗുരുനാഥന് ആയിരങ്ങൾക്ക് പ്രകാശം പകരുവാനുള്ള ആയുരാരോഗ്യം ഉണ്ടാകട്ടെ
🙏🙏🙏
ചക്രപാണി സാറിൽ നിന്നും പഠിച്ചതാണ് ഗവൺമെന്റ് ജോലി മാത്രം കിട്ടിയ പോരാ ജനങ്ങളോട് മാന്യമായി പെരുമാറാനും ജനസേവനം നടത്താനും.🙏🙏🙏
പഠിച്ചുകൊണ്ട് ഇരുന്നപ്പോൾ ഉറക്കം വന്നു ഉറക്കം മാറാൻ യൂട്യൂബ് വന്നു ഈ വീഡിയോ കാണാൻ ഇടയായി *ഉറങ്ങരുത് * എന്നത് ആകർഷിച്ചു 🥹ഈ ചേട്ടന്മാരെയും സാറിനെയും ഇതിനു പുറകിലുള്ളവരെയും ദൈവം അനുഗ്രഹിക്കട്ടെ 🤍🔮
നന്നായി വരും എല്ലാരും 🙌 മനസ് വേദനിച്ചു കണ്ടപ്പോൾ. ഇങ്ങനെ ജീവിതത്തിൽ കഷ്ട്ടപാടും ദുരിതവും ഏറ്റു വാങ്ങി ഉയർന്ന നിലയിൽ എത്തിയ സാധാരണക്കാരെ കാണുമ്പോൾ ഒരു അഭിമാനം 🥰
Proud moment for me....enik ettavum priyapettavare....Kure aagrehicha nimisham....ningalude munnilum aarelum varum avareyum munnot kond povuka...wish u a successful life
ഹായ് സർ 🥰🥰👍👍👍
Nenga powli aanu....... Mwteaa
@@vikadanavaadhigiri2753hi
Hi bro, u r great. God bless u
🙏
ശരിക്കും കണ്ണ് നിറഞ്ഞു.. ഏറ്റവും വലിയൊരു ഭാഗ്യമാണ് ഇങ്ങനെയൊരു ലെറ്റർ 🙏🙏🙏🙏
ഇവർ നല്ല മനുഷ്യരായി തന്നെ ജീവിക്കും..... ❤️🔥💯
കരഞ്ഞു sir പറഞ്ഞതുപോലെ ഇതുപോലെ ഉള്ളവർ തന്നെ വേണം govt field il . ഇവരെ സത്യസന്ധമായി ജോലി cheyu
കണ്ണ് നിറഞ്ഞു പോയി sir...... ജോലി കിട്ടിയ ചേട്ടന് എല്ലാ വിധ ആശംസകൾ 🎉🎉🎉🎉🎉🎉
ഞാനൊരിയ്ക്കലും നേരിൽ കണ്ടിട്ടില്ല കേട്ടിട്ടുണ്ട് സാറിനെ പറ്റി.മനസ് കൊണ്ട് ഞാനും അങ്ങയെ ഗുരുനാഥനാക്കുന്നു.❤
അന്ന് ക്ലാസ്സ് കേട്ട അംഗനവാടി ടീച്ചേഴ്സിൽ ഞാനും ഉണ്ടായിരുന്നു.ഞങ്ങളെ ഒരുപാട് സഹായിച്ചിരുന്നു സന്തോഷം തോന്നി, ഇനിയും ഉന്നതങ്ങളിൽ എത്തും 🙏
സാറ് പറഞ്ഞ പോലെ കണ്ണ് നിറഞ്ഞു പോയി എന്റെ കഷ്ടപ്പാടുകൾക്കും എന്നെങ്കിലും ഒരു ദിവസം ഫലം ഉണ്ടാവും എന്ന് വിശ്വസിച്ചു കൊണ്ട് ക്ലാസുകൾ കാണുന്നു യൂണിവേഴ്സിറ്റി lgs നു വേണ്ടി കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
ഇവർക്കും സാറിനും എന്നും നന്മകൾ ഉണ്ടാകട്ടെ....
ഒരു ലാഭേഛയുംകൂടാതെ പ്രവര്‍ത്തിക്കുന്ന സാറിന്റെ ശിഷ്യർ സമൂഹത്തിന് ഒരു മുതൽ കൂട്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു
ഈ കാലഘട്ടത്തിലെ നവോത്ഥാന നായകനായി വരും തലമുറ ചക്രപാണി സാറിനെപ്പറ്റി പഠിക്കാനിടവരട്ടെ!!
🙏🙏🙏🙏🙏🙏
മനുഷത്വമാണ് മനുഷ്യന്റെ ജാതി
❤
അഭിനന്ദനങ്ങൾ 👏👏👏
രണ്ടുപേരും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
നിറഞ്ഞു... കണ്ണും മനസ്സും 💞
കണ്ണ് നിറഞ്ഞു പോയി. ഞാൻ എന്റെ hus നെയാ ഓർത്തത് 😰.. കൂലിപ്പണി എടുത്ത് എനിക്ക് വേണ്ടി എല്ലാം ഒരുക്കിത്തരുന്നു... ഇത് പോലെ ഞാനും ഒരു ദിവസം തിരിച്ചു കൊടുക്കും ✌🏻✌🏻
👍
🤗
Enikkum athe agrahamaanu ammaykkum bharthaavinum...thuna aakanam
എനിക്കും 🙏
Same to u sissy
Once a day our day comes.....
കണ്ണ് നിറഞ്ഞു 😍😍😍ഞാനും കാത്തിരിക്കുന്നു..ഈ പേപ്പർ നായി.. ഉടനെ വരും 🥰
Sir, njan padichirunna kalath angeyepole oru teacher undayirunnenkil ennu njan agrahichu povukayanu karanamund athuparayan chilark mathram prathekam pariganana kodukkunna oru kalaghatam anu annundayirunnath . Otharamariyamenkilum nammaleyokke mattinirthi athuparayan thanne sankadanu .pakshe sir ellavareyum cherth nirthunna oru teacher anu .salute
Congrats Ajith & Vishnu🎉
അവരുടെ ജീവിതം കേട്ട് ഞാനും കരഞ്ഞു പോയി..😭.. ഏറെ പ്രചോദനം നൽകിയ വിജയം 🔥🔥.. കുറേ എഴുതണം എന്ന് ഉണ്ടായിരുന്നു. വാക്കുകൾ മതിയാവാതെ വരുന്നു..
കണ്ണ് നിറഞ്ഞു.. 🙏🙏എല്ലാം വിധ ഭാവുകങ്ങളും
Kannu niranju poyiii.. well inspired ❤❤
🙏ഈ സാറിന്റെ ക്ലാസ്സ് യൂട്യൂബിൽ പഠിച്ചാണ് ഞാൻ 50 വയസ്സിൽ ICDS റാങ്ക് ലിസ്റ്റിൽ വന്നത് 🙏
Icds എത്ര വയസ്സ് വരെ അപ്ലൈ ചെയ്യാം
@@loveyouuuuuuuuuuall അംഗൻവാടി tr ആണെങ്കിൽ 50 വയസു വരെ apply ചെയ്യാം
Congrats Ajith......
All the best Vishnu........
ഇവരെ മനുഷ്യരാക്കിത്തീർത്ത sir ന് അഭിനന്ദനങൾ ❣️ഇവരെ പോലുള്ളവർക്ക് അർഹിച്ചതാണ് ഗവണ്മെന്റ് ജോലി 😍🔥
ഉറക്കമില്ല സർ 🖤
hearty congratzz brother's 🎉🎉🎉🎉
ശരിക്കും കണ്ണു നിറഞ്ഞുപോയി 🙏🙏🙏🙏
🙏🙏❤️❤️❤️ ചക്രവാണി സാർ കാലത്തിനു മുന്നേ സഞ്ചരിച്ച യോദ്ധാവ് അതുകൊണ്ടാണ് സാർ പണ്ടത്തെ ഒരു ക്ലാസിൽ ഇങ്ങനെ പറഞ്ഞത് = പുഞ്ചിരി ഹാ കുലീന മാം കള്ളം നെഞ്ചു കീറി ഞാൻ നേരിനെ കാട്ടിത്തരാം അജിത്തിന്റെ ജീവിതം വരച്ചുകാട്ടുന്നത് ഇതിലൂടെയാണ് അജിത്തിനെ ഇത് കഴിഞ്ഞെങ്കിൽ മറ്റുള്ളവർക്കും ഇത് കഴിയും വിഷു ഓൾ ദ ബെസ്റ്റ്🙏🙏🙏🙏❤️❤️🙏🙏👍👍👍❤️❤️❤️❤️👍
Heart touching ❣️❣️
അമ്മ നേരിൽ നിന്നും ഓരോരുത്തരോടും സംസാരിക്കുന്ന ദൈവം. 🙏🙏🙏🙏.
ചക്രപാണി സാറിനും,വിഷ്ണു ഏട്ടനും, അജിത് ഏട്ടന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും കൂപ്പു കൈ 🙏🙏🙏.
Congratulations Ajith and Vishnu ❤❤❤
Heartfelt congratulations dear Ajith And Vishnu. Truely motivated
Powerful ❤❤❤❤❤super Inspiring.... E ajith ano police rank listil first ulla ajith❤❤
Congratulatons Ajith👍👍
Genuine ayittulla pachamanushyar.. ✌🏻
Congratulations brothers thanks you so much sir
കണ്ണ് നിറഞ്ഞു പോയി
Congrats chett🥰🥰🥰
ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 🤗☺️
Congratz bro❤️❤️
Congrats.....Ajith ,vishnu.thank you sir
കണ്ണും മനസും നിറഞ്ഞു 😍🙏🙏🙏
Congratulations......iniyum othiri uyarangalil ethatte...
Congrats Teacher 💖🥰
എല്ലാ നന്മകളും ഉണ്ടാവട്ടെ sir ക്കും കുട്ടികൾക്കും ❤
Real Hero bro❤️😘
Njaanum ഇതേ avastha ആയിരുന്നു chetta ippo kureyukke sir നോടൊപ്പം കൂടി ok ആയി varunnund. 😌എനിക്കും maths ഇതേ അവസ്ഥ ആയിരുന്നു. Enikkum avde vann ഒരു ചങ്കിനെയും kitti. 🥳❤️appol all the best രണ്ടാൾക്കും 🥰🙏🙏
Heart touching 😊
ചക്രപാണി സാറിന് ഒരായിരം നന്ദി
Congratulations chetta❤🎉
Congratulations👏👏👏
ഹൃദയസ്പർശിയായ വാക്കുകൾ 🙏
congratulations 👍👍
God bless you🙇🙇
ഒരായിരം ആശംസകൾ🙏🙏🙏🙏🙏
Congratz ❤️
Congrats 👍👍
Thank you sir 🙏🙏😍
💌♥♥♥♥♥♥
Congratulations ❤❤❤❤
Congratulations 👏👏👏
Congralutions dear brothers ❤❤
Sir orupaadu nandiyund sir.njangalkku ith oru inspiration aayi.eniyum kooduthal karuthode padikkan ..sir nte nalla manasine eeshwaran anugrahikkatte 🙏
Congrats brother....
ഒരു കോച്ചിംഗ് സെന്ററിലും കിട്ടില്ല ഇത് പോലെ ഉള്ള അറിവും മോട്ടിവേഷനും....
Heart touching words....🙏🏿🙏🏿👍👍🥰
Orupaadu sandhosham thonni👏👏👏🙏🙏🙏
നന്മയുള്ള ഈ മനസ്സുകൾക്ക് എല്ലാ ആശംസകളും നേരുന്നു.. 🥰
Your story really a motivating 🙏your struggles, hardwork and persistence everything helped you to reach your dream job👏👏you proved that there is no shortcut to success ❣️even a big zero can reach heights with our strong passion 🤝
Thank you sir
Congrats❤❤❤
അഭിനന്ദനങ്ങൾ
Njanum nedum orunal psc... enikumithu kittiye mathiyakoo...congrats ajithetta. Chakra panisirinte vakkukalkokke bayankara powera....thanks for that
Thank you Sir, Congratulations dear brother's.👍👍🙏🙏
Great sir Big salute🙏
Sir prarthikanam...
Big salute sir❤❤
ഉറക്കമേ ഇല്ല സർ 🤗
Congratulations to both 😍
കണ്ണും മനസും നിറഞ്ഞു....🥰🥰🥰🥰
കരഞ്ഞു പോയി സർ...അവരുടെ കഥ കേട്ടപ്പോൾ.അങ്ങയോട് ഒരുപാട് ബഹുമാനം തോന്നുന്നു...🙏🙏🙏
Heart touching words 😘
Congrats Bro 💖🥰
Congrats brothers
👍👍❤❤🌹🙏🙏അഭിനന്ദനങ്ങൾ സാർ
Congrats dears ❤
Sir ldc 2024 nu vendi class thudangoo sir onlinayi pleace 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Congrats Ajith & Vishnu🎉
Heart touching
LGS ആണ് നല്ല job...പോലീസിനേക്കാളും.. മനസ്സമധാനം....ടെൻഷൻലെസ്സ്.... ഇഷ്ടം പോലെ free time.... Night wach ആണേൽ ..ജീവിതത്തിൽ ലീവീന്റെ ആവശ്യമില്ല..
ഇന്ത്യയിലെ ഏറ്റവും മനോഹരമായ enjoymnt job
ഒരു ലാസ്റ്റ് ഗ്രേഡ് കാരനാണ്..😊😊😊😊
LGS duty + അത്യാവശ്യം പറമ്പിൽ നല്ല കൃഷിയുഃ ബിസിനസ്സും ഒക്കെയായി പോകുന്ന ഞാൻ...😊😊😊
2 നാൾ കൂടിയിരിക്കുമ്പോൾ ഒന്നു ഡൃൂട്ടീക്ക് [Night wach] പോകണം... സന്തോഷമായി തീരിച്ചു പോരണം...😊😊
Sir nte santhosham 🥰🥰🥰
Congrats Ajith 💐💐
Vishnu ഉടനെ advice കിട്ടട്ടെ 👍🏻
congratulations ajith and vishnu🎉🎉
🎉🎉😊
Congrats dear Ajith❤️
Congrats brothers😊
Congratulations....🎉🎉
The great teacher, no words to say. Hridayam thotta adyapakan, love you sir. One day I will I can
Congrats ബ്രോ &sir
Ajith congrates 👍👍👍
Sir ആരോഗ്യത്തോടെ ദീർഗയുസ്സോടെ ഇരിക്കട്ടെ
കണ്ണും മനസ്സും നിറഞ്ഞു.....പറയാൻ വാക്കുകൾ ഇല്ല.👍👍
Nalla uyaranghalil athattee All the best Ajith 👍👍👍
Congrats chetta🥰🥰🥰🥰
Feeling special feeling❤❤❤❤❤