പ്ലാവ് നടുമ്പോൾ വരിക്കയാവാൻ ഇതുപോലെ ചെയ്താൽ മതി👌🏼👌🏼👌🏼

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 42

  • @mohdmustafa9521
    @mohdmustafa9521 3 місяці тому +2

    ചേച്ചി ചക്ക തലയിൽ വെച്ച് വരുന്നത് കണ്ടപ്പോൾഞാൻ പഴയകാല ലം ഓർക്കുന്നു👌💕

  • @JoneshomesForyou
    @JoneshomesForyou 3 місяці тому +3

    ഇരുമ്പ് വടി വെച്ചാണൊ പറിക്കുന്ന ത് സൂക്ഷിക്കുക വല്ല ലൈൻകമ്പി യൊക്കെ ണ്ടൊ ന്ന്..👏😘

  • @ousephmp6743
    @ousephmp6743 3 місяці тому +1

    ഞാനും പറഞ്ഞ് കേട്ടി ട്ട് ഉണ്ട് പകുതി പകുതി യുള്ള കുരു നട്ടാൽ വരി ക്ക ചക്കഉണ്ടാ കു० കൊള്ളാം

  • @UshaSabu-o6d
    @UshaSabu-o6d 3 місяці тому

    Sheenamol ഇത് എവിടെയാണ് സ്ഥലം. ❤

  • @sabinsunny5135
    @sabinsunny5135 3 місяці тому

    Athra year aduth kayikkan

  • @sajeerhanna83
    @sajeerhanna83 3 місяці тому

    Chechiyanu dress stich cheyyunnathenkil oru shorts engilum edanam plz.ente mother vendi lace varumm nighties

  • @DileepKumar-m6c
    @DileepKumar-m6c 3 місяці тому

    Super video.. 👍
    തലേക്കെട്ട് പൊളിച്ചു..

  • @pournami5904
    @pournami5904 3 місяці тому +2

    ചക്ക കണ്ട് കൊതിവന്നു❤❤❤❤

  • @sajeerhanna83
    @sajeerhanna83 3 місяці тому

    Chechiyude insta videos kandu subscribe cheythu ummiyem kondu subscribe insta follow cheyyichu.E nighties online purchase ano atho chechi swanthamaayi stich cheyyunna ano. Curtain vare stich cheythu edunnu all in all. Plz reply ente ummik e moldels lace varunna eshtamanu online rate kooduthala atha chothiche

  • @shineysunil537
    @shineysunil537 3 місяці тому

    Chakka head ill vekkaruthe wait unde Sister

  • @nidhinvellora6204
    @nidhinvellora6204 3 місяці тому

    ആ തോട്ടി എവിടന്നാ ഡീറ്റൈൽസ് പറയാമോ

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 3 місяці тому

    പരീക്ഷണം വിജയകരമായി ❤️❤️

  • @lakshmilachu3958
    @lakshmilachu3958 3 місяці тому +1

    ചേച്ചി കുറച്ചു കൂടെ ലോങ്ങ്‌ വീഡിയോ ഇടണേ

  • @SusheelaSusheelaov
    @SusheelaSusheelaov 3 місяці тому

    ഷി ന മോളെ സു പ്പർ ച്ച ക്ക. ഞാൻ നട്ട് നോ ക്ക ട്ടേ ❤️❤️👌🏾👌🏾

  • @beenajose6278
    @beenajose6278 3 місяці тому +1

    Where is your place

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 3 місяці тому

      ഏഴിലം പാലയുടെ മുകളിലത്തെ പൊത്തിലാ വീട്.

  • @specialfastkitchen5475
    @specialfastkitchen5475 3 місяці тому

    ചക്ക കൊത്തു സൂപ്പർ🎉🎉

  • @somethingfishy5811
    @somethingfishy5811 3 місяці тому +8

    വരിക്ക ചക്കേടെ കുരു നട്ടാൽ , വരിക്ക പ്ലാവ് അല്ലേ ഉണ്ടാകൂ?

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 3 місяці тому

      ഒരിക്കലും സംഭവിക്കില്ല. ഡോക്ടർമാരുടേം വക്കീലൻ മാരുടേം മക്കൾ കഞ്ചാവ് കൃഷി കേസിൽ സെൻട്രൽ ജയിലിൽ കിടക്കുവാ.

    • @ahammedk7377
      @ahammedk7377 3 місяці тому +2

      അല്ല

  • @jayakumarjayachandran1727
    @jayakumarjayachandran1727 3 місяці тому +1

    Thotti yude price?

    • @pradheeshv716
      @pradheeshv716 3 місяці тому +1

      Amazon

    • @jayakumarjayachandran1727
      @jayakumarjayachandran1727 3 місяці тому +1

      @@pradheeshv716 Price?

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 3 місяці тому +1

      നല്ലത് വേണമെങ്കിൽ 37,000 രൂപ ആകും.

    • @jayakumarjayachandran1727
      @jayakumarjayachandran1727 3 місяці тому

      @@DILEEPKUMAR-pr2bk 37000 or 3700 ruppees?

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 3 місяці тому

      @@jayakumarjayachandran1727 20 അടി തോട്ടി,6 സെറ്റ് ബ്ലേഡ്, ലാഡർ, ടേബിൾ എല്ലാം കൂടി ഒരു തോട്ടി.

  • @PrasusLifestyle
    @PrasusLifestyle 3 місяці тому

    Super 3:46

  • @clbiju
    @clbiju 3 місяці тому

    This trick does not work always. Sometimes it become Kuza chakka. Luck plays a lot. Anyhow nice presentation.

  • @josekuttypathrose1579
    @josekuttypathrose1579 3 місяці тому

    😋

  • @mubeenamubi9755
    @mubeenamubi9755 3 місяці тому +2

    വരിക്കപ്ലാവിന്റെ കുരു നട്ടാല് വരിക്കാവല്ലോ

  • @jollyambu8537
    @jollyambu8537 3 місяці тому

    Chechi natu valarthiyath alla sure

  • @kebeerkebeer2536
    @kebeerkebeer2536 3 місяці тому +1

    ചക്ക പഴുക്കുമ്പോൾ വരികയാണെങ്കിൽ ഞങ്ങളെ അറിയിക്കണം ❤❤

  • @babudaniel4806
    @babudaniel4806 3 місяці тому

    വരിക്ക ചക്കേടെ ചൊ ള കണക്കെ തുടു തുട് ത്തൊരു കല്യാണി കൊടകരയിൽ കാവടി ആടുമ്പോൾ......

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 3 місяці тому

    ❤❤👍🏿👍🏿👌🏻👌🏻

  • @Athulyasvloge
    @Athulyasvloge 3 місяці тому

    ഹോ എന്തോരു കഷ്ടപ്പാടാ 😂

  • @rajitharajitham6336
    @rajitharajitham6336 3 місяці тому +3

    തലേക്കെട്ടു കണ്ടാൽ മൊത്തം കൃഷി ഏറ്റെടുത്ത പോലെ

  • @shynineenu3278
    @shynineenu3278 3 місяці тому

    Enik manasilayilla

  • @rajitharajitham6336
    @rajitharajitham6336 3 місяці тому +1

    ആണുങ്ങൾ ഇങ്ങനെ കെട്ടുന്ന കാണാം പെണ്ണുങ്ങൾ തല മൊത്തം ചുറ്റിക്കെട്ടും ഇതെന്ത് കേട്ട്

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 3 місяці тому

      കിളി പോകാതിരിക്കാൻ കെട്ടിയതാ.😂

  • @mgsindica1840
    @mgsindica1840 3 місяці тому

    All the poisonous and non poisonous insects won't hurt you as all would think you are also one amount them! You are really brave to venture into the jungle, anytime day or night 😂!