vaikunda swamikal (Ayya Vaikundar) - The first leader of Kerala renaissance

Поділитися
Вставка
  • Опубліковано 13 гру 2024
  • വൈകുണ്ഠസ്വാമികൾ ( അയ്യാ വൈകുണ്ഠർ ) - കേരള നവോത്ഥാനത്തിന്‍റെ ആദ്യ നായകന്‍ എന്നറിയപ്പെടുന്ന വൈകുണ്ഠസ്വാമികളെ കുറിച്ചുള്ള ഒരു വീഡിയോ ആണിത്. കേരള നവോത്ഥാനത്തെ കുറിച്ച് പഠിക്കുന്നവര്‍ അദ്ദേഹത്തെ കുറിച്ച് അറിഞ്ഞിക്കേണ്ടത് അത്യാവശ്യം ആണ്. അതുകൊണ്ട് കേരള പി എസ് സി പോലെ ഉള്ള പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും കേരള നവോത്ഥാനത്തെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആഗ്രഹം ഉള്ളവര്‍ക്കും വേണ്ടിയാണു ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്
    This is a video about vaikunda swamikal aka Ayya Vaikundar in Malayalam language. He is the first leader of Kerala renaissance movements so its important to know about him. This video is prepared for people who are attending competitive exams like kerala psc exams and those who want to know more about kerala Renaissance history

КОМЕНТАРІ • 43

  • @biju4181
    @biju4181 2 роки тому +1

    കേരളാ നവോദ്ധാനത്തിൻറെ ഉപജ്ഞാതാവ് ശ്രീ നാരായണ ഗുരു ആണെന്നാണ് ഇന്നുവരെ എന്റെ അറിവ് ...ഒരു കാര്യം പറയാതെ വയ്യ ഒരുപാട് പുതിയ അറിവുകൾ എനിക്ക് നൽകി നന്ദി ,

  • @anjalianju9385
    @anjalianju9385 4 роки тому +1

    Nice class
    Looking for more new videos

  • @jayakrishnan2989
    @jayakrishnan2989 5 років тому +2

    Thank you sir, great job

  • @sreejitham2392
    @sreejitham2392 6 років тому

    thank you sir.nalla avatharanam...ethuvare kitatha points kiti ...

  • @manh385
    @manh385 3 роки тому +1

    Great

  • @leapingworld
    @leapingworld 4 роки тому

    remaining all kerala Renaissance leaders video pls.. or tell me the detailed data about all reniassance leaders please as soon as possible

  • @aparnakj6727
    @aparnakj6727 6 років тому

    Sir valare nalla class.Iniyum itharam classukal prethikshikkunnu.

    • @arivintejalakam
      @arivintejalakam  6 років тому

      തീര്‍ച്ചയായും അപര്‍ണ്ണ

  • @ajmalshuhaib6980
    @ajmalshuhaib6980 5 років тому

    Thank you Sir

  • @divyar2226
    @divyar2226 6 років тому

    Thks a lot sir

  • @santhit5687
    @santhit5687 6 років тому

    Thank u sir

  • @str3946
    @str3946 6 років тому +1

    Awesome sir...very good

  • @villagejourneyandpets948
    @villagejourneyandpets948 2 роки тому +1

    The great Indian vaykunda sowmi

  • @udayanudayan5037
    @udayanudayan5037 3 роки тому

    Thanks. Good job👍

  • @earthvisuals9127
    @earthvisuals9127 Рік тому +7

    വൈകുണ്ഠസ്വാമി ദളിത് സമുദായക്കാരൻ അല്ല.നാട് ഭരിച്ചിരുന്ന ക്ഷത്രിയർ അഥവാ സാന്തോർ,ചാന്നാർ ഇപ്പോൾ നാടാർ എന്ന് അറിയപ്പെടുന്ന സമുദായത്തിൽ പിറന്ന മഹാ ഗുരുവാണ് അയ്യാ വൈകുണ്ഠസ്വാമികൾ. മാർത്താണ്ഡവർമ്മ എന്ന സീരിയലിൽ അനന്തപത്മനാഭൻ നാടാരെ കുറുപ്പ് സമുദായം ആക്കിമാറ്റിയത് പോലെ നാടാർ സമുദായത്തിൽ പിറന്ന വൈകുണ്ഠസ്വാമികളെ ദളിതൻ ആക്കുവാൻ താങ്കൾ കാണിച്ച താൽപര്യം ഉപേക്ഷിച്ചാൽ താങ്കൾ പറഞ്ഞ ചരിത്രങ്ങൾ ഏകദേശം കുഴപ്പമില്ല. താങ്കൾ വൈകുണ്ഠസ്വാമികൾ ഏത് സമുദായം ആണ് എന്ന് വ്യക്തമാകണമെങ്കിൽ കന്യാകുമാരി ജില്ലയിലെ സ്വാമി തോപ്പ് സന്ദർശിക്കുന്നത് ഉചിതമായിരിക്കും

  • @SuhailValapuram1993
    @SuhailValapuram1993 6 років тому +1

    Hi sir njan Renaissane class edukkunna vyakthi aanu.... Enik upakarapettu..this vedio.... Thanks sir....

    • @arivintejalakam
      @arivintejalakam  6 років тому +1

      you are welcome sir, currently i am preparing a class on Dr palppu i hope to upload the first part tomorrow

  • @soumyakrajan5651
    @soumyakrajan5651 5 років тому +1

    Nalla class sir.....sir njan coachinginu pokunnilla ,enikku nannyi padichal listil kayaran pattumo

  • @sureshchandre4977
    @sureshchandre4977 Рік тому

    Very good

  • @rinshucr8603
    @rinshucr8603 5 років тому

    Thanks for Sir

  • @bharath4620
    @bharath4620 6 років тому

    I am waiting to see all videos.. Smayam eduthalum edhpolata madhito... Kk

    • @arivintejalakam
      @arivintejalakam  6 років тому

      THANK YOU BHARATH, ഞാന്‍ ചട്ടമ്പിസ്വാമികളെ കുറിച്ച് ഒരു വീഡിയോ ചെയ്തുകൊണ്ടിരിക്കുകയാണ് ഒരാഴ്ചക്കകം പബ്ലിഷ് ചെയ്യാന്‍ പറ്റും എന്ന് വിശ്വസിക്കുന്നു

  • @sreekuttan9478
    @sreekuttan9478 5 років тому

    👌👌👌👌👌

  • @tuteesneha5542
    @tuteesneha5542 3 роки тому

    Sir please do more videos

  • @bharath4620
    @bharath4620 6 років тому

    Thankyou so much sir

  • @mayasaji9461
    @mayasaji9461 5 років тому

    Thanku sir

  • @str3946
    @str3946 6 років тому +1

    Sir ella renissnace leaders ne kurich ingane detail ayi idane..njan swanthan anu padikane ..coachingn pokanilla..ingane padikan pattu..please

  • @nirmaladasnirmaladas7788
    @nirmaladasnirmaladas7788 Рік тому +3

    സമൂഹത്തിൽ നിന്നും മറയ്ക്കപ്പെട്ടിരുന്ന ഒരു ചരിത്ര സത്യം പറയുന്നതിൽ നന്ദി🙏
    1. വൈകുണ്ഠസ്വാമി 18 ൽ പരം ജാതികൾക്കു വേണ്ടി പ്രവർത്തിച്ചു.
    സമത്വസമാജ രൂപീകരണത്തോടെ എല്ല വിഭാഗങ്ങക്കുമായി പ്രവർത്തനം വ്യാപിപ്പിച്ചു.
    2.തയ്ക്കാട് അയ്യ അല്ല
    സമ പന്തിഭോജനം ആദ്യമായി നടത്തിയത്.
    അത് വൈകുണ്ഠർ തന്നെയാണ്.
    വൈകുണ്ഠർ നാടാരായിരുന്നിട്ടും സമൂഹത്തിൽ അസമത്വം നേരിട്ടിരുന്ന എല്ലാ വിഭാഗം മനുഷ്യർക്കു വേണ്ടിയും പ്രവർത്തിച്ച മഹാ ഗുരു ആയിരുന്നു. അത് സ്വാമി ജയിലിൽ വെച്ച് സ്വാതിതിരുന്നാളിനെ ബോധ്യപ്പെടുത്തിയതാണ്.
    3.ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന നവോഥാന നായകർ അവരവരുടെ ജാതിക്കാരുടെ ഉന്നമനത്തിനായിട്ടാണ് ഏറ്റവും കൂടുതൽ ശ്രമിച്ചിട്ടുള്ളത്.

  • @sreenakarakkandy7200
    @sreenakarakkandy7200 2 роки тому

    👍✌️✌️

  • @renjithsukurenjithsuku
    @renjithsukurenjithsuku 4 роки тому

    Additional tips kitty

  • @bharath4620
    @bharath4620 6 років тому

    Ningaluda video sarikum guns peda ... Rank medikan agrahikunavark anu atrak ... Referred anu

  • @nikkyn450
    @nikkyn450 5 років тому +1

    "നവോത്ഥാനം" എന്നുവെച്ചാൽ എന്താണ് ഉദ്ദേശിക്കുന്നത് എന്നുകൂടി ഒന്ന് പറഞ്ഞുതരാമോ . മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നാൽ കൊള്ളാമായിരുന്നു.

  • @earthvisuals9127
    @earthvisuals9127 Рік тому +1

    താങ്കൾ എന്താണ് പറയുന്നത് സമ പന്തിഭോജനം നടത്തിയത് ആരാണ് എന്നുള്ളത് പോലും അറിയത്തില്ല വൈകുണ്ഠസ്വാമികളുടെ ശിഷ്യനായ തൈക്കാട് അയ്യാഗുരു വൈകുണ്ഠ സ്വാമികൾ നടത്തിയ സമപന്തിഭോജനം തുടർന്നു നടത്തി എന്ന് പറയുവാനുള്ള ആർജ്ജവം കാണിക്കണം.

  • @suryakrishna6453
    @suryakrishna6453 Місяць тому +1

    😂😂😂😂😂😂

  • @jishabinesh250
    @jishabinesh250 2 роки тому

    സമപന്തി പോജനം ആണ് സഹപന്തി ala

  • @ambikamani2450
    @ambikamani2450 5 років тому

    Thank u sir

  • @sreelekshmim.s5501
    @sreelekshmim.s5501 4 роки тому +1

    Thank you sir

  • @athiraka9671
    @athiraka9671 4 роки тому

    Thank you sir

  • @aiswarya7916
    @aiswarya7916 2 роки тому

    Thank you sir