ബദ്ർ യുദ്ധം, കാരണവും പശ്ചാത്തലവും | BADHAR YUDHAM | ISLAMIC HISTORY |🎙️NAVAS ALATHUR | YAAZ MEDIA

Поділитися
Вставка
  • Опубліковано 8 тра 2020
  • #ബദർയുദ്ധം
    ഹിജ്റ രണ്ടാം വർഷം റമളാൻ മാസമായീരുന്നു ബദർ യുദ്ധം നടന്നത്..
    ബദർ യുദ്ധ ചരിത്രം
    badhar yudham Malayalam
    ---------------------------------------------------------------
    ഇന്നും ലോകത്ത് ജീവിക്കുന്ന, ഖിയാമത്ത് നാൾവരെ അള്ളാഹു തആല ആയുസ്സ് നൽകിയ പ്രവാചകൻ
    ഖിള്ർ നബി (അ)ന്റെ ജീവിത ചരിത്രം കേൾക്കാനാഗ്രഹിക്കുന്നവർ ഈ ലിങ്ക് ഓപ്പൺ ചെയ്യുക..
    ഭാഗം 1
    അൽഭുത ജനനം
    • ഖിള്ർ നബി(അ) ചരിത്രം ഭ...
    ഭാഗം 2
    • മകനെ തിരിച്ച് കിട്ടിയ ...
    ഇന്ഷാ അള്ളാ വരും ദിവസങ്ങളിൽ ഇതിന്റെ ബാക്കി ഭാഗം തുടരും.
    ഇസ്ലാമിക ചരിത്രങ്ങളും, ദീനീ വിജ്ഞാനങ്ങളും നിങ്ങൾക്ക് ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..
    കൃത്യസമയത്ത് തന്നെ വീഡിയോകൾ നോട്ടിഫിക്കേഷനായി ലഭിക്കാൻ തൊട്ടടുത്തുള്ള 🔔 ഓൺചെയ്യണേ..
    അള്ളാഹു തആല നല്ലത് കേൾക്കാനും നന്മ കാണാനും തൗഫീഖ് നൽകട്ടെ 🤲🏻🤲🏻..
    #NAVAS_ALATHUR

КОМЕНТАРІ • 272

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur  2 роки тому +37

    YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ
    👇👇👇👇👇👇👇👇👇👇👇
    മുഹമ്മദ് നബി (സ) ചരിത്രം
    ua-cam.com/video/8aytd90avPc/v-deo.html
    ആദം നബി (അ) ചരിത്രം
    ua-cam.com/video/6NRtwUrb_YM/v-deo.html
    ശീസ് നബി (അ) ചരിത്രം
    ua-cam.com/video/rr8gcjazs0M/v-deo.html
    ഇദ്രീസ് നബി (അ) ചരിത്രം
    ua-cam.com/video/VsdtgyacgTY/v-deo.html
    ലൂത്വ് നബി (അ) ചരിത്രം
    ua-cam.com/video/zFKYQDJDYPk/v-deo.html
    സ്വാലിഹ് നബി (അ) ചരിത്രം
    ua-cam.com/video/bd5QmxTWKE8/v-deo.html
    യൂസുഫ് നബി (അ) ചരിത്രം
    ua-cam.com/video/GqszbR0bcnI/v-deo.html
    സുലൈമാൻ നബി (അ) ചരിത്രം
    ua-cam.com/video/ZCUrU3Vujf0/v-deo.html
    മൂസാ നബി (അ) ചരിത്രം
    ua-cam.com/video/bE5J1cEurao/v-deo.html
    ഇല്ല്യാസ് നബി (അ) ചരിത്രം
    ua-cam.com/video/RvmMJ-kQw6c/v-deo.html
    യൂനുസ് നബി (അ) ചരിത്രം
    ua-cam.com/video/tYqFTHBGzdY/v-deo.html
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
    ua-cam.com/video/5UYcxFKDc4c/v-deo.html
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
    ua-cam.com/video/ZH0wr3d9nHU/v-deo.html
    ഈസാ നബി (അ) ചരിത്രം
    ua-cam.com/video/fXTkZNHWV3M/v-deo.html
    ഇബ്രാഹീം നബി (അ) ചരിത്രം
    ua-cam.com/video/MRg_kGsWbJo/v-deo.html
    മുഹമ്മദ് നബി (സ) ചരിത്രം
    ua-cam.com/video/8aytd90avPc/v-deo.html
    ശംവീൽ നബി (അ) ചരിത്രം
    ua-cam.com/video/stAFc8yzwXQ/v-deo.html
    അൽ യസഅ് നബി (അ) ചരിത്രം
    ua-cam.com/video/PqyvR6exQhI/v-deo.html
    ഖിള്ർ നബി (അ) ചരിത്രം
    ua-cam.com/video/jtx8eaglyhY/v-deo.html
    അലി (റ) ചരിത്രം
    ua-cam.com/video/lJ7Alrf09L8/v-deo.html
    ➖➖➖➖➖➖
    ഖദീജ ബീവി (റ) ചരിത്രം
    ua-cam.com/video/mKYG8vGJoeY/v-deo.html
    ആയിശ ബീവി (റ) ചരിത്രം
    ua-cam.com/video/pigxLd_MV9A/v-deo.html
    ഉമ്മു അമ്മാറ ബീവി (റ) ചരിത്രം
    ua-cam.com/video/ci67K5qwejk/v-deo.html
    ഫാത്തിമ ബീവി (റ) ചരിത്രം
    ua-cam.com/video/KU79S3-1n4U/v-deo.html
    ആസൂറ ബീവി (റ) ചരിത്രം
    ua-cam.com/video/Pe5mCSQ3PeEq/v-deo.htmlwejk
    ത്വൽഹത്ത് ബിൻ ഉബൈദില്ല(റ)
    ua-cam.com/video/FfKGai3Nlz8/v-deo.html
    ബർസീസ ചരിത്രം
    ua-cam.com/video/r_ef60TxCH4/v-deo.html
    സൈദ് ബിൻ ഹാരിസ് (റ)
    ua-cam.com/video/DtMONViicrw/v-deo.html
    ഇമാം ശാഫി (റ) ചരിത്രം
    ua-cam.com/video/eSYWfbMrupo/v-deo.html
    ഹംസ (റ) ചരിത്രം
    ua-cam.com/video/jqClLHECgsE/v-deo.html
    ബിലാൽ (റ) ചരിത്രം
    ua-cam.com/video/pwe_hSWWMjQ/v-deo.html
    റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം
    ua-cam.com/video/hYRUmgp7KSc/v-deo.html
    നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം
    ua-cam.com/video/ry8SFZ88new/v-deo.html
    ജുലൈബീബ് (റ) ചരിത്രം
    ua-cam.com/video/sYgqh5CMREI/v-deo.html
    മാഷിത ബീവി (റ) ചരിത്രം
    ua-cam.com/video/WB6GH02bId4/v-deo.html
    സുമയ്യ ബീവി (റ) ചരിത്രം
    ua-cam.com/video/ZIOH0FfhYOk/v-deo.html
    മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം
    ua-cam.com/video/ZoR9DV2lYbM/v-deo.html
    അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം
    ua-cam.com/video/LgtPHLNQ9cI/v-deo.html
    ഉമർ ബിൻ ഖത്താബ് (റ) ചരിത്രം
    ua-cam.com/video/ldrfu0m0dUg/v-deo.html
    ഖാലിദ് ബിൻ വലീദ് (റ) ചരിത്രം
    ua-cam.com/video/SGxPcrxVJL8/v-deo.html
    അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം
    ua-cam.com/video/tV48ri2X6SY/v-deo.html
    മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം
    ua-cam.com/video/2CJ-f8H6PdQ/v-deo.html
    അസ്ഹാബുൽ കഹ്ഫ് ചരിത്രം
    ua-cam.com/video/AAofKlLMWaw/v-deo.html
    ദജ്ജാൽ ചരിത്രം
    ua-cam.com/video/IlCe3mkdrDY/v-deo.html
    ഫറോവയുടെ ചരിത്രം
    ua-cam.com/video/vukWcd-LmuQ/v-deo.html
    ഹാറൂത്ത് മാറൂത്ത് ചരിത്രം
    ua-cam.com/video/PmbLxXBTa0U/v-deo.html
    ഹലീമ ബീവി (റ) ചരിത്രം
    ua-cam.com/video/0yyF8w6ovgg/v-deo.html
    പ്രവാചകൻ്റെ ഹിജ്റ
    ua-cam.com/video/1fJRthzdIHU/v-deo.html
    ഇമാം മഹ്ദി (റ) ചരിത്രം
    ua-cam.com/video/fZLZcsQmAcc/v-deo.html
    ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം
    (ഇന്ത്യയുടെ സുൽത്താൻ)
    ua-cam.com/video/XzuPj70W-bU/v-deo.html
    കണ്ണീരിൽ കുതിർന്ന പ്രണയം
    (ഉമർ ഖിസ്സ)
    ua-cam.com/video/q9AoQnGFljI/v-deo.html
    തടവറയിലെ രാജകുമാരൻ
    (ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം)
    ua-cam.com/video/riEXW6tUxYw/v-deo.html
    മമ്പുറം തങ്ങൾ ചരിത്രം
    ua-cam.com/video/oEwn7C-kSug/v-deo.html
    ➖➖➖➖➖➖➖➖➖➖➖➖➖
    ബദ്ർ യുദ്ധം ചരിത്രം
    ua-cam.com/video/W5YgiKJ1b7c/v-deo.html
    കർബല യുദ്ധം ചരിത്രം
    ua-cam.com/video/CEyz8rCn0as/v-deo.html
    യമാമ യുദ്ധം ചരിത്രം
    ua-cam.com/video/tsKYp5acdYk/v-deo.html
    ഉഹ്ദ് യുദ്ധ ചരിത്രം
    ua-cam.com/video/-dYhFfla58E/v-deo.html
    തബൂക്ക് യുദ്ധം ചരിത്രം
    ua-cam.com/video/foBYEAPdb18/v-deo.html
    ഹുനൈൻ യുദ്ധം ചരിത്രം
    ua-cam.com/video/4RUf32XJMzs/v-deo.html
    യർമൂക്ക് യുദ്ധം ചരിത്രം
    ua-cam.com/video/e80ateeVwUA/v-deo.html
    ഖന്ദഖ് യുദ്ധം ചരിത്രം
    ua-cam.com/video/Ou-9I59HDtE/v-deo.html
    ഖൈബർ യുദ്ധം ചരിത്രം
    ua-cam.com/video/oSdBq92NT_g/v-deo.html
    ജമൽ യുദ്ധം ചരിത്രം
    ua-cam.com/video/rp0iJo-EoWs/v-deo.html
    സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം
    (ഹിത്വീൻ യുദ്ധം ചരിത്രം)
    ua-cam.com/video/BK0STW4nsYs/v-deo.html
    100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം
    ua-cam.com/video/4CxH2-bTBfM/v-deo.html
    ഉമർ ഖയ്യാം ചരിത്രം
    ua-cam.com/video/6oALC2plkys/v-deo.html
    ഐലത്ത് ജനതയുടെ ചരിത്രം
    (അള്ളാഹു കുരങ്ങന്മാരിക്കിയ ജനത)
    ua-cam.com/video/WNJFyhLlr4o/v-deo.html
    ജിന്നുകളും പിശാചുക്കളും
    ua-cam.com/video/aTXnVn2Eekc/v-deo.html
    ജലാലുദ്ദീൻ റൂമി ചരിത്രം
    ua-cam.com/video/5JP896vP5Es/v-deo.html
    അത്തിപ്പറ്റ ഉസ്താദ് ചരിത്രം
    ua-cam.com/video/_AdgVz-x4YY/v-deo.html
    അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹിയുടെ ചരിത്രം
    ua-cam.com/video/QLLe5Ak8qNU/v-deo.html
    Cm വലിയുള്ള മടവൂർ ചരിത്രം
    ua-cam.com/video/DdnkQ-xMbfU/v-deo.html
    മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം
    ua-cam.com/video/ia3DCkdfo5w/v-deo.html
    ആലി മുസ്‌ലിയാർ ചരിത്രം
    ua-cam.com/video/nB2Cxd04rpI/v-deo.html
    വാരിയർ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
    ua-cam.com/video/wJi6xh9cZSo/v-deo.html
    ഫാത്തിമ ബീവി പൊട്ടച്ചിറ അൻവരിയ്യ കോളേജ്
    ua-cam.com/video/Ha92MTVXTig/v-deo.html
    ഹജ്ജിന്റെ പുണ്യം കരസ്ഥമാക്കിയ ചെരുപ്പ് കുത്തി, Story of Abdullah ibn Mubarak & The Cobbler MUVAFFAQ
    ua-cam.com/video/3XU08oAm2_4/v-deo.html

  • @ansarcy5814
    @ansarcy5814 4 роки тому +71

    മാഷാഅല്ലാഹ്.ബദർ എത്ര കേട്ടാലും ഒരു ആവേശമാണ്.അത് നവാസിന്റെ ശബ്ദം കൂടി ആവുമ്പോൾ രോമാഞ്ചം... ഇനിയും ചരിത്രങ്ങൾ പ്രതീക്ഷിക്കുന്നു നവാസ്...👌👌👌

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 роки тому +8

      ഇന്ഷാ അള്ളാ..
      നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് പ്രചോദനം..
      شكرا جزاك الله خيرا 🤲

    • @fayhasherin9098
      @fayhasherin9098 3 роки тому

      subhanallahaa alhamdulillhaa.kelkkan aagrahichirunna charithram.orupad santhoshamthonnunund.ea video cheythavark.allahu arhamaya prathiphalamnalkate.ameen.njangalkumvendi.duacheyanea

    • @ibnu_muhammad5668
      @ibnu_muhammad5668 2 роки тому +4

      @@YAAZMEDIAnavasalathur വളരെ ശരിയാണ്.. ഇദ്ദേഹത്തിൻറെ ശബ്ദത്തിലൂടെ ചരിത്രങ്ങൾ കേൾക്കുമ്പോൾ ശരീരം കോരിത്തരിക്കുന്ന... ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു , ഹൃദയത്തെ പിടിച്ചുകുലുക്കുന്നു.. ഈ മനോഹരമായ ശബ്ദത്തെ അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ 🤲 ...ഒരുപാട് വീഡിയോകൾ കണ്ട് ഞാൻ കരഞ്ഞു പോയിട്ടുണ്ട് 😢😢...
      സാധാരണക്കാരായ ഞങ്ങളിലേക്ക് അറിവുകൾ എത്തിക്കുന്ന നിങ്ങൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ... മുത്ത് നബി ﷺ യോടൊപ്പം സ്വർഗ്ഗത്തിൽ നമ്മളെ എല്ലാവരെയും അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ ആമീൻ...

    • @uaeemployee
      @uaeemployee 2 роки тому

      ബദർ sherik കേൾക്കാൻ ജബ്ബാർ മാഷിൻ്റെ കേൾക്കണം ഇവർ ഇതിൻ്റെ നല്ലത് മാത്രം പറയുക yollu

    • @fathiriyas4672
      @fathiriyas4672 4 місяці тому

      آمِينْ ياَ رَ بَّلْ اَلَمِينْ

  • @shahulhameed3983
    @shahulhameed3983 3 роки тому +35

    313പേര് 1000ൽ അതികം ആളുകളെ തോൽപിച്ചു. അത്ഭുതം തന്നെ.

    • @squad__vibez8124
      @squad__vibez8124 3 роки тому

      അതെ 🥰

    • @abdurahman2793
      @abdurahman2793 9 місяців тому

      മാലാഖമാർ സഹായിച്ചു😂😂😂

    • @junais4415
      @junais4415 9 місяців тому

      ​@@abdurahman2793അയിന് ഇജ്ജ് എന്തിനാ ഇളിച്ണ്

  • @sudheersudhi2735
    @sudheersudhi2735 4 роки тому +51

    ചരിത്രം ഒരുപാട് തവണ കേട്ടതാണ് എങ്കിലും നവാസ് നല്ല അവതരണം നന്നായിട്ടുണ്ട് ഇനിയും ഇതു പോലെ ചരിത്ര പരമായ ദീനി ആയ വീഡിയോ പ്രതീക്ഷിക്കുന്നു

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 роки тому +6

      شكرا جزاك الله خيرا 🤲
      انشاء الله

    • @ismailpty4431
      @ismailpty4431 3 роки тому +2

      അമീൻ

    • @fathiriyas4672
      @fathiriyas4672 4 місяці тому

      آ مِينْ

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm 28 днів тому

      യഥാർത്ഥ ചരിത്രം പറയാതെ യുദ്ധം തുടങ്ങാൻ ഉള്ള കാരണം കൃത്യമായി പറയണം ഒരു പ്രഭാഷകരും അത് പറയാറില്ല ആലു യാസിർ കുടുംബത്തെ ശത്രുക്കൾ വല്ലാതെ ദ്രോഹിച്ചു ഇരുമ്പ് പഴിപിച്ച് പച്ച ജീവനുള്ള മാംസം ശത്രുക്കൾ ആലു യാസർ കുടിംബത്തെ കരിച്ചു ഇത് കണ്ട നബി (s) തങ്ങൾ ആലു യാർ കുടുംബങ്ങൾക്ക് അവർക്ക് സ്വർഗത്തെ കുറിച്ച് പറഞ്ഞു സമാധാനിപ്പിച്ചു അവർ തിരിച്ച് പറഞ്ഞു നാളത്തെ സ്വർഗം നമുക്ക് ലഭിക്കുമെങ്കിൽ ഈ ലോകത്തെ ഒരു ബുദ്ധിമുട്ടും തങ്ങളെ ഞങ്ങൾക്ക് പ്രശ്നം അല്ല...ഈ സമയം ആണ് ഖുർആനിൽ അല്ലാഹു നബി (s) തങ്ങളോട് ചോദിച്ചു الا تقاتلون قوم نكثو ايمانهم എന്ന ആയത് തങ്ങളെ എന്ത് കൊണ്ട് ശത്രുക്കളോട് യുദ്ധം ചെയ്യുന്നില അവരുടെ ഉടമ്പടികൾ പൊളിച്ചു കളഞ്ഞു ശത്രുക്കളോട് യുദ്ധം ചെയ്യുക...അവരാണു ആധ്യമായി ഇവിടെ യുദ്ധം തുടങ്ങി വെച്ചത്...അങ്ങനെ ആണ് യുദ്ധം തുടങ്ങുന്നത്.....അല്ലാതെ ഉൽബത്തും ശൈബത്തും അങ്ങോട്ട് ചാടി വീണത് ഒന്നുമല്ല ജനങ്ങളെ രോമാഞ്ചം കൊള്ളിപ്പിക്കാൻ കള്ള പ്രചരണം നടത്തരുത്..ഇസ്ലാമിൻ്റെ പൊരിശയെ ഇല്ലായ്മ ചെയ്യരുത് ബദ്രീങ്ങളുടെ മഹത്വത്തെ ചൂഷണം ചെയ്യരുത് ഒരുപാട് ത്യാഗം സഹിച്ചിട്ട് അല്ലാഹുവിൻ്റെ നിർദേശ പ്രകാരം ആണ് യുദ്ധം തുടങ്ങുന്നത്... ആലു യാസർ കുടുംബത്തിൻ്റെ കഷ്ടതയെ പറയാതെ ഒരിക്കലും ബദ്ർ ചരിത്രം പൂർണം ആവില്ല തുടങ്ങുകയും ഇല്ല.....ഇതൊക്കെ കേൾക്കുമ്പോൾ ഇന്നുള്ള അമുസ്ലീമീങ്ങൾ തെറ്റി ധരിക്കാൻ കാരണം ആയേക്കാം....ഇതൊന്നും ഒരു പണ്ഡിതനും പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടില്ല തഫ്സീർ പഠിച്ചപോൾ ആണ് ഇതൊക്കെ മനസ്സിലാകുന്നത് ബദർ ഒരു വീറും വാശിയും തീർക്കാൻ പോലെ പറഞ്ഞ് പോകരുത് അപേക്ഷയാണ് അറിയില്ല എങ്കിൽ പഠിക്കുക പഠിച്ച് പറയുക...കള്ളം പ്രചരിപ്പിക്കൽ വലിയ പാപം ആണ്....

  • @smsmkd
    @smsmkd 3 роки тому +12

    ബദ്‌രീങ്ങൾ...
    വീടിന്റെ തൊട്ടടുത്തുള്ള ഏതോ വലിയ മഹാൻ ആണെന്നാണ് കുഞ്ഞുനാളിൽ വിചാരിച്ചിരുന്നത്...അത്രമേൽ പരിജയമുള്ള പോലെ കേട്ടിരുന്നതാണ് ബദ്രീങ്ങളും ബദ്‌രീങ്ങളെ ബറകത്തും,...
    പിന്നീടങ്ങോട്ട് ബദറിന്റെ ചരിത്രം പലപ്പോഴായി കേൾക്കാൻ സാധിച്ചിട്ടുണ്ട്..
    വർഷങ്ങൾ അകന്നകന്നു പോകുമ്പോഴും ഇതുപോലുള്ള ചരിത്രാവതരണങ്ങൾ ഒരു ഓർമപ്പെടുത്തലായി മാറുന്നു..
    അഭിനന്ദനങ്ങൾ..

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 роки тому

      شكرا جزاك الله خيرا 🤲🤲🥰

    • @manjerimanjeri64
      @manjerimanjeri64 Рік тому

      ഒരു ചാണിനു മുകളിലേക്ക് ഉയ൪ത്തപ്പെട്ട ഖബറുകൾക്കടുത്തേക്ക് പോയാൽ തന്നെ റസൂലിനെ ധിക്കരിക്കലാവും. അത്തരം ശി൪ക്ക൯ കേന്ദ്രങ്ങൾ സന്ദ൪ശിക്കുന്നതോടു കൂടി അയാളിൽ അവശേഷിച്ചിട്ടുള്ള മുഴുവ൯ ബ൪ക്കത്തും ഇല്ലാതെയാവും.
      ഖബറുകളെക്കുറിച്ച് റസൂൽ(സ്വ) അധ്യാപനങ്ങൾ ഇങ്ങനെയാണ്.
      ഖബറുകൾ ഒരു ചാണിനു മുകളിലേക്ക് ഉയ൪ത്തരുത്. എടുപ്പുകൾ ഉണ്ടാക്കരുത്. പേരുകൾ കൊത്തി വെക്കരുത്, വിളക്ക് കത്തിച്ചു വെക്കരുത്, ഖബറുകൾക്ക് മുകളിൽ ഇരിക്കരുത്. ഖബറുകൾ സന്ദ൪ശിക്കുന്നത് മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും ഓ൪ക്കുന്നതിനും മരണപെട്ടു പോയവ൪ക്കു "വേണ്ടി" പ്രാ൪ത്ഥിക്കാനുമാകണം.
      ജൂത നസാറാക്കൾ ഖബറുകളെ ആരാധനാലയാ ജാറങ്ങളാക്കിയ പോലെ എന്റെ ഖബറിനെ വെറുമൊരു ജാറ ആരാധനാലയമാക്കി ശി൪ക്ക് എന്ന മഹാ പാപത്തിന്റെ കേന്ദ്രമാക്കി മാറ്റരുതേ എന്നാണ് നബി(സ്വ) അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചിരുന്നത്.

  • @user-di9un8ge3n
    @user-di9un8ge3n 3 роки тому +22

    اَلْحَمْدُ لِـلّٰـه
    مَاشَاءَ الله
    ബദ്ർ ചരിത്രം ഒരു മുസൽമാന്റെ മനസ്സിൽ നിന്ന് മായാതെ ഒരു ഇതിഹാസം ആണ്, ❤❤എന്റെ മുത്ത് ഹബീബും (സ)മുത്തിന്റെ ❤❤അനുയായികളും വിജയം 🌹🌹കയ്വരിച്ച യുദ്ധം 💞💞💞💞💞
    മുത്ത് റസൂലിന്റെയും (സ )സഹാവികളെയും (റ )കഴിവും ശക്തിയും ധീരതയും തെളിയിച്ച യുദ്ധം 👍👍👍👍
    ബദ്രീങ്ങളോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടാൻ ഞങ്ങളുടെ തെറ്റ് പൊറുത്തു ഞങ്ങളെ സ്വീകരിക്കണേ 😭😭😭🤲🤲🤲

  • @harismarshu5301
    @harismarshu5301 3 роки тому +42

    313 ബദ്രീങ്ങളെ ഹക്ക് ജാഹ് ബർകത് കൊണ്ട് എല്ലാ പ്രയാസങ്ങളും മാറ്റിത്തരണേ.... അല്ലാഹുവേ... 😭🤲

    • @koyanalakath874
      @koyanalakath874 3 роки тому +1

      ആമീൻ

    • @fasifasil7682
      @fasifasil7682 3 роки тому +1

      ആമീൻ

    • @naseervava8339
      @naseervava8339 2 роки тому +5

      എന്റെ പൊന്നു സഹോദര..ഈ ഒരു കാര്യത്തിന് എതിരിലാ ബദർ നടന്നത്.അവരുടെ ബർകത് ഏടുകൾ.അല്ല അൽഹുവോട് ചോദിക്കുക.അള്ളാഹു ഏകൻ.ആണ്. അവനോട് പറയുക.അവനോട് സഹായം തേടുക.അല്ലാതെ ബദ്രീങ്ങളോട് അല്ല ..അവർ യുദ്ധം ചെയ്തത് ബഹുദൈവ ആരാധകർക്ക് എതിരിലാ.എന്നിട് നിങ്ങൾ അവരോട് ബർകത് ചോദിക്കുന്നു..ബദ്രീങ്ങൾ ചെയ്ത യുദ്ധത്തിന് എതിര്. പടച്ചോനെ ഹിദായത് നല്കണേ...

    • @noufalsardar4964
      @noufalsardar4964 Рік тому +1

      @@naseervava8339 allahunodannelle chodichad "avarude hakk jaaa barakath kond allahuve nee nammale anugrahikkanam "enn

    • @naseervava8339
      @naseervava8339 Рік тому +1

      ബദർ ഇസ്ലാമിലെ ആദ്യത്തെ യുദ്ധം ആണ്...അത് കഴിഞ്ഞു നബി(സ) എത്ര കാലം ജീവിച്ചു ..ബദ്രീങ്ങളെ ബർകത് നബി(സ) എടുത്തത് ആയി ഏതേലും ഹദീസ് ഉണ്ടോ..ബദർ എന്തിനാ നടന്നത്...അത് കൂടെ ഒന്നു പടിക്കു പ്രിയ സ്നേഹിതാ... കുറഫാത്തിൽ അടിയുറച്ചു കഴിയരുത്... ഖുർആൻ ഒന്നു പടിക്കു ഹദീസ് ഒന്നു പടിക് എന്നിട് എന്തിനാ ബദർ നടന്നത് എന്നു പടിക്കു...അല്ലാതെ വശിക് വേണ്ടി ഒന്നും ചെയ്യരുത്..നമ്മൾ എല്ലാം മരിചു പോവേണ്ടവർ ആണ് ..അള്ളാഹു.എല്ലാം നാകുന്നവൻ അവൻ മാത്രം ആണ്..

  • @user-ei6ok2gz7x
    @user-ei6ok2gz7x 2 роки тому +6

    ചരിത്ര കഥകൾ അറിയുന്നതും പഠിക്കുന്നതും നമ്മുടെ ഈമാനിന്റെ അളവ് മനസ്സിലാക്കാനും കൂടുതൽ ദ്രടപെടുത്താനും സഹായിക്കുന്നു അവരെ കൂടുതൽ സ്നേഹിക്കാനും പറ്റുന്നു, അവരോടപ്പം പാപികളായ നമ്മളെ എല്ലാവരെയും അള്ളാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ അല്ലാഹ് ആമീൻ 🤲

  • @alhamdulillah8993
    @alhamdulillah8993 2 роки тому +6

    Badar enn kelkumbo thenne vellaathoru romaanjamaan rabbe🥺❤️❤️❤️Allah badreeghalude koode nammale orumichu koottane naadhaa🤲🤲🤲aameen aameen yaa arhamaraahimeen🤲

  • @vgirlbts7163
    @vgirlbts7163 3 місяці тому +2

    Allhu നി അണ് എല്ലാം എല്ല പ്രയാസങ്ങളും മാറ്റി തരണേ

  • @ammedammu6818
    @ammedammu6818 3 роки тому +15

    നമ്മൾ ശരിയായ ദീനി ഭോതത്തോടു കൂടി ജീവിക്കുക അല്ലാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ

  • @najiya7961
    @najiya7961 3 роки тому +11

    Subhanallah😭😭😭😭😭😭
    Swallallahu alaa Muhammed Swallallahu Alaihi vasallam😢😓 😍😍😍
    Ya allah!!

  • @moyduttihaji1564
    @moyduttihaji1564 2 роки тому +5

    അള്ള , ബദർ യുദ്ധം എത്രകേട്ടാലും മതിയാവില്ല

  • @ffbro3487
    @ffbro3487 2 роки тому +1

    കുറച്ചു സമയം കൊണ്ട് വളരെ വ്യക്തമായ avadharanam. Nchan എന്റെ ഇക്കാക്ക് ലിങ്ക് അയച്ചു കൊടുത്തു. അൽഹംദുലില്ലാഹ്. Jazhakallahumma hair 🌹🌹🌹🌹

  • @abdulrehimankm6608
    @abdulrehimankm6608 4 роки тому +11

    ഇനിയും ഇത്‌ പോലെ ഉള്ള ചരിത്രങ്ങൾക്കായി കാത്തിരിക്കുന്നു അവതരണം നന്നായിട്ടുണ്ട്

  • @tybahmedia30
    @tybahmedia30 3 роки тому +15

    Masha Allah
    Alhamdulillah 👍
    Ee arivellam parann tharunna usthadin allahu barkath cheyyatre 😍😍👍👍👍

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf 3 місяці тому

    alhamdulillah jazakallah khair

  • @khannaseer3068
    @khannaseer3068 4 роки тому +7

    മാഷാഅല്ലാഹ്‌ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 роки тому

      ⁦🤲🏻⁩⁦🤲🏻⁩⁦🤲🏻⁩⁦🤲🏻⁩⁦🤲🏻⁩

  • @mufeedamufi1504
    @mufeedamufi1504 3 роки тому +9

    MashaAllah✨️

  • @mohammadnahas3402
    @mohammadnahas3402 2 роки тому +4

    മാഷാ അള്ളാഹ്

  • @rinu3965
    @rinu3965 3 місяці тому

    നാളെ എല്ലാവരും സ്വർഗത്തിൽ എത്തേ ട്ടെ അമീൻ

  • @VPMAli786
    @VPMAli786 4 роки тому +6

    അള്ളാഹു സ്വീകരിക്കട്ടെ..

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 роки тому +1

      أمين امين يارب العالمين 🤲🤲
      شكرا جزاك الله خيرا 🤲
      ⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩

  • @ahammedsaneed6979
    @ahammedsaneed6979 3 роки тому +4

    Masha allah

  • @ayishakk1929
    @ayishakk1929 3 роки тому +4

    Masha Allah

  • @babusavad8411
    @babusavad8411 3 роки тому +5

    യാ അല്ലാഹ് 😭

  • @samiyya.k6695
    @samiyya.k6695 3 роки тому +5

    അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @mjvlog833
    @mjvlog833 3 роки тому +4

    Mashaallaha 🌹🌹

  • @naseralathoor1447
    @naseralathoor1447 3 роки тому +4

    3 13ബാത്‌ രീ ങ്ങളെ ഹക് ജാഹ്
    ബർകത് കോണ്ട് ഞങ്ങളെ
    ഹലാലായ എല്ലാ പ്രയാസങ്ങളും
    ദുരികരിച്ചു തരണേ...... അള്ളാ

    • @jamalkarupadanna8507
      @jamalkarupadanna8507 3 роки тому +2

      ബദ്‌രീങ്ങൾ അള്ളാഹുവിനോടാണ് യുദ്ധത്തിനു മുമ്പ് പ്രാർത്ഥിച്ചത് നൂഹ് ,ഇബ്രാഹിം എന്നീ നബിമാരുടെ ഹക്ക്, ജാഹ്, ബർക്കത്ത് പറഞ്ഞല്ല പ്രാർത്ഥിച്ചത്. നിങ്ങൾ പ്രാർത്ഥിക്കുന്ന പോലത്തെ ആളുകളോടാണ് ബദ്‌രീങ്ങൾ യുദ്ധം ചെയ്തത്

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm 28 днів тому

      ​@@jamalkarupadanna8507ആദം നബി (a) അല്ലാഹുവിൻ്റെ ഒരു കല്പനക്ക് വിപരീതം ചൈതപോൾ അവിടന്ന് ആദം നബി (a) സത്യം ചെയതത് (بحق النبي (ص
      എന്നാണ് അതായത് ആദം നബിയെ പടാകുന്നതിനെ മുന്നേ നബി (s)തങ്ങളുടെ നൂർ പ്രകാശത്തെ പടച്ചിട്ടുണ്ട് അ നബി(s) തങ്ങളെ പിടിച്ച് സത്യം ചൈതാണ് അ തെറ്റിൽ നിന്ന് പിൻമാറിയത് അതിൻ്റെ അർഥം ആദം നബി...നബി (s) തങ്ങളെ ധൈവം ആകി കണ്ടെന്ന് ആണോ...അതൊരു ബറകത്ത് പൊരിശ എടുകളാണ് പഠിച്ചിട്ടിലെങ്കിൽ പഠിക്കുക ആരെങ്കിലും പുത്തൻ വാദികൾ തെറ്റി ധരിപ്പിച്ചിട്ട് ഉണ്ടെങ്കിൽ തിരുത്തുക ...ഒരു മുസ്ലിമും അല്ലാഹുവിനെ അല്ലാതെ വിളിച്ച് പ്രാർഥികുന്നില്ല...അത് ഒരു ആടിനെ പട്ടി ആകളാണ് വഹാബികൾ

  • @suhainhumraz5299
    @suhainhumraz5299 3 роки тому +3

    Masha allah ✨

  • @thasleemakannur5275
    @thasleemakannur5275 3 роки тому +7

    ❤മാഷാഅല്ലാഹ്‌

  • @naufalnaupunaufalnaupu2560
    @naufalnaupunaufalnaupu2560 3 роки тому +3

    Ma shaa aallha allhau akbar

  • @sumayyasumi7713
    @sumayyasumi7713 2 роки тому +1

    Masha Allah 🤲🏻❤️😍

  • @shoukusvlog1253
    @shoukusvlog1253 4 роки тому +4

    Mashaallah നവാസ് 👍🌹🌹

  • @kabeersulaiman7067
    @kabeersulaiman7067 3 роки тому +3

    مشاء الله ✨

  • @Leyaah_
    @Leyaah_ 3 роки тому +6

    Alhamdulillah

  • @shakii740
    @shakii740 Рік тому +1

    Masha Allah 👍🏻🤲🏻😍

  • @sajlans2662
    @sajlans2662 2 роки тому +1

    Masha Allah 👍🌹

  • @salihpsps7141
    @salihpsps7141 4 роки тому +4

    നവാസ് സാഹിബ്‌ നന്നായിട്ടുണ്ട്

  • @cazinsworld5569
    @cazinsworld5569 2 роки тому +1

    Masha Allah🥰🥰

  • @najeenaneji3129
    @najeenaneji3129 2 роки тому +1

    Masha allah 🤲

  • @ameenac3892
    @ameenac3892 3 роки тому +2

    Masha Allah ❤❤😥😥

  • @madhsogs114
    @madhsogs114 3 роки тому +4

    Masha alah

  • @mohammedsajad216
    @mohammedsajad216 2 роки тому +1

    Masha💗Allah💗🔥🔥🔥

  • @AneesaAni-do5eb
    @AneesaAni-do5eb 3 місяці тому

    Alhamdulillah ❤❤❤

  • @surumisulfi7592
    @surumisulfi7592 Рік тому +1

    😢😢😢😢 Muhammad Nabi♥️♥️♥️♥️🤲

  • @safwanmuhammed4535
    @safwanmuhammed4535 3 роки тому +4

    الحمد لله جزاك الله

  • @mahmoodtk3741
    @mahmoodtk3741 3 роки тому +2

    മാഷാ അള്ളാ 👏👌👍

  • @yoosufalamcode9608
    @yoosufalamcode9608 2 роки тому +1

    Masha allah alhumdulliah 🌹a

  • @flower127
    @flower127 3 роки тому +4

    അൽഹംദുലില്ലാഹ്

  • @ziyarahees8452
    @ziyarahees8452 3 роки тому +4

    Masha ALLAH♥♥♥♥

  • @shahanajamshi2646
    @shahanajamshi2646 3 роки тому +3

    Masha Allah 🤲🏻

  • @SuperShabeel
    @SuperShabeel 4 роки тому +6

    MashaAllah

  • @femifemitha7276
    @femifemitha7276 3 місяці тому

    Aameen

  • @muhasinamusi987
    @muhasinamusi987 2 роки тому +3

    Barakallah🤲
    Allhamdhurillah
    Nannaayidunde parayunnaa orovakum nallathe polle manasilakukayum aa orovakum manasil pathippikan illavarakondum kazhiyillaa ennal navas alathurine athe kazhiyunne inde athinum oru bakyam venam.... Padachavan ningalke afiyathum barkathum nalkade🤲♥️

  • @rashidharubin3762
    @rashidharubin3762 2 роки тому +2

    Nalla avatharanam👍

  • @rameez3602
    @rameez3602 3 роки тому +1

    Masha allah 😭😭

  • @seenathkainikattil8476
    @seenathkainikattil8476 3 роки тому +3

    🤲🤲🤲 ഉൾപ്പെടുത്തണേ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Рік тому +1

    Allahu Akber

  • @mashunouf3125
    @mashunouf3125 Рік тому +1

    Ma sha Allah 😍😔😔

  • @abdulatheefk173
    @abdulatheefk173 3 місяці тому

    ആമീൻ🕋🤲🌹🌹🌹🌹🌹🌹🌷🌷🌷🌷🌷

  • @basheerkollam7317
    @basheerkollam7317 3 роки тому +3

    ماشاالله

  • @ebrahimkhaleel6430
    @ebrahimkhaleel6430 3 роки тому +2

    Maa.shaa.allah

  • @abdulmalikcp5408
    @abdulmalikcp5408 4 роки тому +3

    MASHAALLA

  • @AbduSamadChelli
    @AbduSamadChelli 3 роки тому +2

    Alhamdulillaaah

  • @adilahammed61
    @adilahammed61 3 місяці тому

    badr ennkellkumbol pediyakunnu rabeeh nagaleyum badrigaludekude cherkename🤲🤲

  • @marshood.marshoodvp2213
    @marshood.marshoodvp2213 3 роки тому +2

    മാഷാ അല്ലഹ്

  • @umaibanoufal1519
    @umaibanoufal1519 2 роки тому +1

    Alhamthulihaaaa

  • @user-nq2xj2vl1u
    @user-nq2xj2vl1u 2 місяці тому

    Santhoshamkondu kannu nirajupooyi🤲

  • @kamaruashraf8544
    @kamaruashraf8544 3 місяці тому

    ماشاء الله

  • @AminaAmina-dn5un
    @AminaAmina-dn5un 2 роки тому +1

    മാഷാ അള്ളാ

  • @murshidakn3339
    @murshidakn3339 3 роки тому +4

    الحمد لله ❤️👍

  • @adilahammed61
    @adilahammed61 3 місяці тому

    Ameen🤲🤲🤲🕋

  • @riyaspanamaram4293
    @riyaspanamaram4293 2 роки тому +3

    Allah ❤

  • @fayhasherin9098
    @fayhasherin9098 3 роки тому +2

    mashaallhaa

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 роки тому

    ബദ്രീങ്ങളെ കാകേണമെ എന്ന് എന്റെ ചെറുപ്പത്തിൽ ആളുകൾ പറയുന്നത് ഞാൻ കേട്ടിരുന്നു. അന്ന് ഞാൻ വിചാരിച്ചിരുന്നത് അത് അല്ലാഹുവിന്റെ പേരാ ന്നെന്നാണ് .

  • @NajeebY-rw9kz
    @NajeebY-rw9kz 6 місяців тому +1

    Navas thangalk allahu dheerghayus tharatte aameen yaarabbal alameen.

  • @yoosufyoosufkotathara2463
    @yoosufyoosufkotathara2463 3 роки тому +3

    MashaAlla Aameen

  • @bilalsameer1313
    @bilalsameer1313 3 роки тому +3

    Mashaallah

  • @mashoodkm682
    @mashoodkm682 4 роки тому +3

    മാഷാ അല്ലാഹ്

  • @aslamKL1461
    @aslamKL1461 2 роки тому

    Va alaikumussalam

  • @bishrulhadi8312
    @bishrulhadi8312 3 місяці тому +1

    😢😢😢❤❤❤❤❤

  • @hinafathima5868
    @hinafathima5868 2 роки тому +1

    ♥️♥️😍😍👍👍

  • @abdulsathaar3243
    @abdulsathaar3243 4 роки тому +2

    Nannayittudh A

  • @hajarasathar6176
    @hajarasathar6176 2 роки тому +1

    മശാ allaha

  • @hamnafathima6300
    @hamnafathima6300 Рік тому +1

    Super

  • @fazlurahman5566
    @fazlurahman5566 2 роки тому +1

    💐💐💐

  • @footballlover12
    @footballlover12 2 роки тому +2

    ❤️💯🤲

  • @aslamKL1461
    @aslamKL1461 3 роки тому +3

    സൂപ്പർ

  • @AchachanteAdukkala
    @AchachanteAdukkala 4 роки тому +2

    Nice

  • @squad__vibez8124
    @squad__vibez8124 3 роки тому +2

    അൽഹംദുലില്ലാഹ് 😍❤❤❤❤❤🥰🌹

  • @shajinoor2964
    @shajinoor2964 3 роки тому +4

    Super 😔😭

  • @basheerbasheer2673
    @basheerbasheer2673 3 роки тому +3

    👍🏻👍🏻👍🏻

  • @jauhar_tp_tnl96
    @jauhar_tp_tnl96 Рік тому +1

    ❤❤

  • @afeedhasherin.m5793
    @afeedhasherin.m5793 3 роки тому +2

    Badreengale koode njamgaleyum swargaghil kadathane ya allah

  • @shamnachammu5584
    @shamnachammu5584 2 роки тому +1

    Subhnalla 😪🤲😭mashalla 😓🥺💘

  • @homely765
    @homely765 7 місяців тому

  • @hamzazainudheenkalathingal8378
    @hamzazainudheenkalathingal8378 3 роки тому +2

    alhamdulillah

  • @mohamedrafi5799
    @mohamedrafi5799 Рік тому

    💘💗

  • @abdulmalikcp5408
    @abdulmalikcp5408 4 роки тому +3

    🤲🤲🤲

  • @nizarat2280
    @nizarat2280 3 роки тому +3

    💌💌