നാട്ടുകാരുടെ പുറത്ത് അലമ്പ് കാണിച്ചു ശീലം ആയിക്കാണും. ഇതിലൊന്നും താല്പര്യം ഇല്ലാതെ ജീവിതത്തിൽ ഉള്ള വേറെ പ്രശ്നങ്ങളുടെ പുറകെ ഓടുന്നവർ ഇതൊക്കെ ഇതിന് മുൻപ് സഹിച്ചു കാണും. ഇത്തവണ അവന്മാർ അവരെപ്പോലെയോ അവരുടെ ശൗര്യത്തിന് മുകളിൽ ഉള്ള ഒരു ഗ്രൂപ്പിനെ കണ്ടു, അത്രയേ സംഭവിച്ചുള്ളു. മക്കൾ ഏത് തരം കൂട്ടുകാരും മനോനിലയുമായി നടക്കുന്നു എന്ന് വീട്ടുകാർ ശ്രദ്ധിക്കണം. തല്ലും പിടിയുമായി നടക്കുന്നവർക്ക് ഇതൊക്കെ അല്ലേ അവസാനം. നാളെയും ഉറപ്പായും നടക്കും എന്ന് ഉള്ളത് കൊണ്ട് സഹതാപം ഒന്നും ആരും ഇത്തരം സംഭവങ്ങളിൽ കാണിക്കില്ല.
നാട്ടുകാരുടെ പുറത്ത് അലമ്പ് കാണിച്ചു ശീലം ആയിക്കാണും. ഇതിലൊന്നും താല്പര്യം ഇല്ലാതെ ജീവിതത്തിൽ ഉള്ള വേറെ പ്രശ്നങ്ങളുടെ പുറകെ ഓടുന്നവർ ഇതൊക്കെ ഇതിന് മുൻപ് സഹിച്ചു കാണും. ഇത്തവണ അവന്മാർ അവരെപ്പോലെയോ അവരുടെ ശൗര്യത്തിന് മുകളിൽ ഉള്ള ഒരു ഗ്രൂപ്പിനെ കണ്ടു, അത്രയേ സംഭവിച്ചുള്ളു. മക്കൾ ഏത് തരം കൂട്ടുകാരും മനോനിലയുമായി നടക്കുന്നു എന്ന് വീട്ടുകാർ ശ്രദ്ധിക്കണം. തല്ലും പിടിയുമായി നടക്കുന്നവർക്ക് ഇതൊക്കെ അല്ലേ അവസാനം.
നാളെയും ഉറപ്പായും നടക്കും എന്ന് ഉള്ളത് കൊണ്ട് സഹതാപം ഒന്നും ആരും ഇത്തരം സംഭവങ്ങളിൽ കാണിക്കില്ല.
ഇല്ലായ്മയുടെ കുന്തളിപ്പല്ല അമ്പാടിയിലും ഉള്ളതെന്ന് വാർത്തയിൽ നിന്നു മനസ്സിലായി വാളെടുക്കുന്നവൻ വാളിനാൽ നശിക്കും ഇതിൽ വലിയ ദുഖമില്ല
Ph
സൗദി നിയമം വന്നാൽ ഓക്കേ