Like Chennai Central ,we suggests PREPAID Taxis and Autos to areas like Alathur,Vadakkenchery etc.will helps senior citizen.Palakkd Jn to Divisional Office is near and added advantage for Infrastructers developments.We feel Reservation booking Centre is essential at Alathur Parliament to cater 60% of travelling public of Palakkad Jn.We hope our Alathur MP and Palakkd Division Office will do the needful.
Long pending Railway survey completed project....Kollengode to Trissur BG via..Alathur should be implemented on top priority basis.I hope it ismore than 60 years old.Hope our Alathur MP will take up project MP true spirits.We request to more updates about the project.
ക്ലോക്ക് റൂമിനെ പറ്റി ഒരു സൂചനയും ഇല്ല ഈ വീഡിയോയിൽ, പുറത്ത് നിന്ന് വരുന്നവർക്ക് ലഗ്ഗേജ് എവിടെയെങ്കിലും സുരക്ഷിതമായി വച്ചതിനു ശേഷം മാർക്കറ്റിൽ അല്ലെങ്കിൽ പുറത്തൊക്കെ പോയി റിഫ്രഷ് ആയി തിരിച്ചു വരുന്നത് വരെ തങ്ങളുടെ ലഗേജ് വിശ്വസിച്ചു വയ്ക്കുവാൻ ഡോർമിറ്റോറി മാത്രമേയുള്ളുവോ വീഡിയോയിൽ ഇതിനെ പറ്റി ഒരു വിവരവും ചൂണ്ടിക്കാട്ടിയിട്ടില്ല 👆
വളരെ നന്നായിരുന്നു....എങ്കിലും ഒരു കാര്യം പറയട്ടെ..റിട്ടയറിങ് റൂം /ഡോർമിറ്ററി സൗകര്യങ്ങൾ.....എത്ര റൂമുകൾ...ടാരിഫ് എന്നിവകൂടി അറിയിക്കാമായിരുന്നു. ഇപ്പോഴെല്ല്ലാം ഓൺലൈനിൽ ബുക്കിങ് ചെയ്യുമ്പോൾ അറിയാൻ സാധിക്കും. എന്നാലും വലിയ യാത്ര അനുഭവങ്ങൾ ഇല്ലാത്ത നാട്ടിന്പുറത്തുകാർ ഈ വീഡിയോ കണ്ടശേഷം കിട്ടിയ അറിവിനാൽ,എന്നെങ്കിലും പാലക്കാടു റെയിൽവേ ജംഗ്‌ഷനിൽ വന്നിട്ട് അന്നവിടെ താമസിക്കേണ്ടതായി വരുമ്പോൾ അവർക്കു സ്റ്റേഷന്പുറത്തു ഹോട്ടൽ/ലോഡ്ജ് അന്വേഷിച്ചു പോകാതെ സ്റ്റേഷനുള്ളിലേ താമസിക്കാൻ സാധിക്കുമല്ലോ. അവർക്കുവേണ്ടിയാണ് ഇക്കാര്യം സൂചിപ്പിച്ചത്!.
ഷൂട്ട് ചെയ്ത ദിവസം അതിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. താരിഫ് ആയിട്ടുണ്ടായിരുന്നില്ല. എന്തായാലും റൂമിന്റെ താരിഫ്, കോൺടാക്ട് നമ്പർ എന്നീകാര്യങ്ങൾ അറിഞ്ഞശേഷം വീഡിയോയുടെ ഡിസ്ക്രപ്‌ഷനിൽ എഡിറ്റ് ചെയ്ത് ഇടാം.
One more drawback in the station. They only announce coach position through public address system and do not have digital board. This was 2 yrs ago. I do not know if they have come to new era or not. Enlightenment will be appreciated.
ഏയ് എട്ടോയ് ഞമ്മന്റെ പാലക്കാട് 💖
Njammante 😂😂😂🤣🤣
Nalla avathranam 👍
Thank you dear
Nannayitundu....
Very nice palakkad city
Yes 😊
Wdp4 😍 nice look പാലക്കാട് ജില്ലാ റെയിൽ വേ
There was no porters. We being senior citizens had hell of time to reach platform where Bengaluru train was coming. Enjoyed the video. Good work.
കന്ന്പൂട്ടു ഇഞ്ചൻ കാണപ്പെടുന്ന ഒരേ ഒരു കേരളത്തിലെ ജില്ല ഞമ്മണ്ടെ പാലക്കാട് ആണിട്ടോളി
Njammante 😂😂
Balraminte swantham palakkadu❤
From Palakkad Man
Those normal days were❤️❤️
Wanttt to go there once 😍❤️
Welcome
Good presentation.
Thank you!
wow
changed a lot from 1974....
Wen i left to chennai 1971.Ticket fare was rs9.60 paisa.i recollect it seeing this.
I am ur 💯 th subscriber
Thanks and welcome
Palaghat, nurani sastha Preethi function is world famous.
Useful video .jaferkka
Thank you 🙂
Like Chennai Central ,we suggests PREPAID Taxis and Autos to areas like Alathur,Vadakkenchery etc.will helps senior citizen.Palakkd Jn to Divisional Office is near and added advantage for Infrastructers developments.We feel Reservation booking Centre is essential at Alathur Parliament to cater 60% of travelling public of Palakkad Jn.We hope our Alathur MP and Palakkd Division Office will do the needful.
❤️❤️ PGT
Pakkad to Thrissur morning train undo pls reply
Can u share a vuedi palakkad rail station to IIT Palakkad nila campus.
Thanal jaseerikkade kulukki sarbath❤️
Olavakkode
My native place love this station 🚉 very much I have lot of lovely ❤️ memories
Beef parota
So good
Long pending Railway survey completed project....Kollengode to Trissur BG via..Alathur should be implemented on top priority basis.I hope it ismore than 60 years old.Hope our Alathur MP will take up project MP true spirits.We request to more updates about the project.
Please read...by our MP on true..
🚂🚂🚂🚂🚂🚂🚂
പാലക്കാട് റെയിൽവേ car പാർക്കിംഗ് ഉണ്ടോ pls rply
ഒലവൻക്കോടല്ല
ഒലവക്കോട്
Olavakkde
ക്ലോക്ക് റൂമിനെ പറ്റി ഒരു സൂചനയും ഇല്ല ഈ വീഡിയോയിൽ, പുറത്ത് നിന്ന് വരുന്നവർക്ക് ലഗ്ഗേജ് എവിടെയെങ്കിലും സുരക്ഷിതമായി വച്ചതിനു ശേഷം മാർക്കറ്റിൽ അല്ലെങ്കിൽ പുറത്തൊക്കെ പോയി റിഫ്രഷ് ആയി തിരിച്ചു വരുന്നത് വരെ തങ്ങളുടെ ലഗേജ് വിശ്വസിച്ചു വയ്ക്കുവാൻ ഡോർമിറ്റോറി മാത്രമേയുള്ളുവോ വീഡിയോയിൽ ഇതിനെ പറ്റി ഒരു വിവരവും ചൂണ്ടിക്കാട്ടിയിട്ടില്ല 👆
ഞാൻ ആലപ്പുഴയിൽ നിന്നാണ്.. ഒരു സംശയം?
ഒലവൻങ്കോട് പാലക്കാട് jn. സ്റ്റേഷന്റെ അടുത്താണോ?
Palakkad railyway staion tanne aan olavakoode like karippur airport callled calicut airport
Olavakkode is the part of Palakkad city
വളരെ നന്നായിരുന്നു....എങ്കിലും ഒരു കാര്യം പറയട്ടെ..റിട്ടയറിങ് റൂം /ഡോർമിറ്ററി സൗകര്യങ്ങൾ.....എത്ര റൂമുകൾ...ടാരിഫ് എന്നിവകൂടി അറിയിക്കാമായിരുന്നു. ഇപ്പോഴെല്ല്ലാം ഓൺലൈനിൽ ബുക്കിങ് ചെയ്യുമ്പോൾ അറിയാൻ സാധിക്കും. എന്നാലും വലിയ യാത്ര അനുഭവങ്ങൾ ഇല്ലാത്ത നാട്ടിന്പുറത്തുകാർ ഈ വീഡിയോ കണ്ടശേഷം കിട്ടിയ അറിവിനാൽ,എന്നെങ്കിലും പാലക്കാടു റെയിൽവേ ജംഗ്‌ഷനിൽ വന്നിട്ട് അന്നവിടെ താമസിക്കേണ്ടതായി വരുമ്പോൾ അവർക്കു സ്റ്റേഷന്പുറത്തു ഹോട്ടൽ/ലോഡ്ജ് അന്വേഷിച്ചു പോകാതെ സ്റ്റേഷനുള്ളിലേ താമസിക്കാൻ സാധിക്കുമല്ലോ. അവർക്കുവേണ്ടിയാണ് ഇക്കാര്യം സൂചിപ്പിച്ചത്!.
ഷൂട്ട് ചെയ്ത ദിവസം അതിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. താരിഫ് ആയിട്ടുണ്ടായിരുന്നില്ല. എന്തായാലും റൂമിന്റെ താരിഫ്, കോൺടാക്ട് നമ്പർ എന്നീകാര്യങ്ങൾ അറിഞ്ഞശേഷം വീഡിയോയുടെ ഡിസ്ക്രപ്‌ഷനിൽ എഡിറ്റ് ചെയ്ത് ഇടാം.
@@TravelWithIndianRailway Great....really appreciate for your positive reply.
@@TravelWithIndianRailway retiring room details
ഒലവങ്കോട് അല്ല ഒലവക്കോട്
Yes
😹
Town junction adduthu anno ettra long inndu
4Kms
One more drawback in the station. They only announce coach position through public address system and do not have digital board. This was 2 yrs ago. I do not know if they have come to new era or not. Enlightenment will be appreciated.
They do have digital boards in place now.
ഇരുട്ടിൽ മാത്രം ട്രെയിൻ ഓടുന്ന പാലക്കാട് പൊള്ളാച്ചി ലൈനിനെ കുറിച്ചി ഒന്നും സൂചിപ്പിച്ചില്ല...
Hindi mein