RIVER INDIE |161 km/Charge | SUV OF SCOOTERS | with 5 year’s warranty

Поділитися
Вставка
  • Опубліковано 10 вер 2023
  • 👉Top Speed
    90 km/h
    👉Acceleration (0-40 km/h)
    3.9 s
    👉Max. Torque
    26 Nm
    👉Peak Power
    6.7 kW (9 BHP)
    👉Riding Modes
    Eco | Ride | Rush
    👉Gradeability
    18 deg
  • Авто та транспорт

КОМЕНТАРІ • 51

  • @BlueRock_Kozhikode
    @BlueRock_Kozhikode 5 місяців тому +4

    അറിഞ്ഞതിൽ വെച്ച് ഒരുപാട് ഭാരം ഉള്ള നല്ലൊരു വാഹനം... ഉയർന്ന സ്പീഡും കൂടാതെ നല്ലൊരു റേഞ്ച് തരുന്നുണ്ട്... ചാർജർ മുന്നിൽ വയ്ക്കാൻ പറ്റുന്നില്ല എന്നൊരു പരാതി കാണുന്നു... കൂടാതെ മുന്നിലെ ഡിസ്പ്ലേ അതിൽ inbuilt navigation, video, MP3 or other entertainment പരിപാടികൾ ഇല്ലെന്ന് തോന്നുന്നു..പാട്ട് കച്ചേരി നടത്തുന്ന ഓല ola ഇപ്പൊ long rides യില് ചൂടായി തീ പിടിക്കുന്ന പ്രശ്നം കൂടിയല്ലോ.... bootspace light കൊള്ളാം...ground clearance avg. look പൊളിയാ.....❤❤❤

  • @prem9501
    @prem9501 9 місяців тому +2

    Great review as always. Scooter looks promising even though l don’t particularly like the design personally

  • @KRSNDD
    @KRSNDD 7 місяців тому +12

    കേരളത്തിൽ എന്ന് വരും,ഡീലർ & സർവീസ് സെന്റർ

  • @suneeshmvmv7006
    @suneeshmvmv7006 18 днів тому +1

    ഇലക്ട്രിക് സ്കൂട്ടർ പെട്രോളിന് ലാഭം നോക്കിയാണ് എല്ലാവരും വാങ്ങുന്നത് പക്ഷേ പല വാഹനങ്ങൾക്കും ഗുണമേന്മ ഇല്ല ഞാനും വാങ്ങിയിരുന്നു ഒരു ഇലക്ട്രിക് സ്കൂട്ടർ കൊമാക്കി TN95 പക്ഷെ നല്ല വലിപ്പം നീളം ഉണ്ട് സാധനങ്ങൾ വെക്കാനുള്ള സ്ഥലം ഉണ്ട് പക്ഷെ ഒരു കൊല്ലം കൊണ്ട് ഷോക്ക് അബ്സർ പോയി

  • @mashoor7421
    @mashoor7421 9 місяців тому

    കാണാൻ പുതുമ നിറഞ്ഞ ഭംഗിയുള്ള വണ്ടി സൂപ്പർ

  • @mashoor7421
    @mashoor7421 9 місяців тому +2

    സൂപ്പർ വണ്ടി

  • @sambathkumar3702
    @sambathkumar3702 7 місяців тому

    Front colour black reduces the appreance of the total vechile ,can try cream, and white or grey sambath

  • @sreejithvk8478
    @sreejithvk8478 4 місяці тому +1

    10:31 അത് ശെരിയാ ഇന്ത്യക്ക് പുറത്ത് gravity ഇല്ലല്ലോ 😂😂😂

  • @morphesiousa4062
    @morphesiousa4062 7 місяців тому +1

    Ground clearance is it low

  • @sarathvlogs6134
    @sarathvlogs6134 5 місяців тому +1

    Book cheyyan engana

  • @shanavasnilambur6794
    @shanavasnilambur6794 4 місяці тому

    ❤❤❤

  • @mohanck8719
    @mohanck8719 9 місяців тому

    👍👍👍

  • @RaseenaRaseenapc
    @RaseenaRaseenapc 2 місяці тому

    When available in kerala

  • @GAUDAGAMING
    @GAUDAGAMING 3 місяці тому +2

    Aerox is first scooter to bring 14inch wheels in india

  • @rajeevprajeev7388
    @rajeevprajeev7388 6 місяців тому

    Booking thudangiyo

  • @user-ze6vp5rr8t
    @user-ze6vp5rr8t 6 місяців тому +1

    Distribution in kerala details

  • @rkpillaim2376
    @rkpillaim2376 26 днів тому

    Booking amount 1250 adchittu 2 year ayi onnum ariyunilla

  • @jojipeter3855
    @jojipeter3855 9 місяців тому

    Marketing may not be an issue, but after sale service & availability of spares in proper time would be the real issue. Just like in the case of O.A.

  • @user-if2kn5qc3m
    @user-if2kn5qc3m 7 місяців тому

    ഷോറൂം മലപ്പുറത്ത് വരുമോ ? പെരുഞൽമണണ.അങാടിപുറം

  • @mashoor7421
    @mashoor7421 5 місяців тому +1

    ഫീച്ചർ കൂടിയാൽ പിന്നെ വർക്ക് ഷോപ്പിൽ പോക്കും കൂടും
    വണ്ടി സൂപ്പർ

  • @adarshk.s.2522
    @adarshk.s.2522 9 місяців тому +2

    I qube inte regen kandit ondoo sakkeer bhai

    • @adarshk.s.2522
      @adarshk.s.2522 9 місяців тому

      @@cineenthusiast1234 best in class regen ollath iqube nu aanu..levels set cheyyan pattillaa ennee olluu...
      Vayand chram erangeeppo 15 kms vare range extra kittiyavar ond

    • @careergulfgulf2263
      @careergulfgulf2263 8 місяців тому

      പക്ഷേ ഹബ് motor ഗുണമില്ല. Akri ഷോപ്പിൽ ഇഷ്ടം പോലെ കിടപ്പുണ്ട് . പൊട്ടിയത്

    • @adarshk.s.2522
      @adarshk.s.2522 8 місяців тому

      @@careergulfgulf2263 iqube inte aano..pazaya Chinese motor avm

  • @teophinasher4678
    @teophinasher4678 9 місяців тому

    120 അല്ലെ മൈലേജ് പറഞ്ഞത്...

  • @ganesank5240
    @ganesank5240 9 місяців тому

    Ur voice delivered is very low sometimes

  • @mashoor7421
    @mashoor7421 5 місяців тому +3

    ഇത് എവിടെ കിട്ടും വണ്ടി കിട് ലം

  • @oyooroyur8442
    @oyooroyur8442 8 місяців тому

    Lady footrest വേണമായിരുന്നു

  • @oyooroyur8442
    @oyooroyur8442 8 місяців тому

    Lady footrest ഇല്ലാത്തതു മാത്രമേയുള്ളു ഒരു പോരായ്മ

  • @sajosunny3579
    @sajosunny3579 9 місяців тому +1

    Navigation anavsyam ano

    • @floccinaucinihilipilification0
      @floccinaucinihilipilification0 7 місяців тому

      ഊരു തിരിഞ്ഞവന് ഇത് അനാവശ്യ൦. പിന്നെ നാവിഗേഷ൯ കറക്ട് സ്ഥലമാണല്ലോ എപ്പഴു൦ കാണിച്ച് തരുന്നേ....😏😒
      2 ഡോക്ട൪മാരേ പുഴയിലോട്ട് എറിഞ്ഞ് കൊന്നത് ഈ നാവിഗേഷനാ....
      ഒന്നു൦ നോക്കണ്ട മുന്നോട്ടെടുത്തോ പുഴയല്ല, കേരള റോഡല്ലേ വെള്ള൦ കെട്ടിക്കിടക്കുന്നതാ എന്ന് പറഞ്ഞു പാവങ്ങൾ പുഴയിലോട്ട് ഒറ്റ കേറ്റ്😢😩
      പിന്നെ ബോഡി കിട്ടി😫

    • @pranavjs
      @pranavjs 6 місяців тому

      ​@@floccinaucinihilipilification0upayogikan ariyanam.

    • @floccinaucinihilipilification0
      @floccinaucinihilipilification0 6 місяців тому

      @@pranavjs ഉപയോഗിക്കാൻ അറിയുന്ന എനിക്കും പിഴച്ചിട്ടുണ്ട് ഈ നാവിഗേഷൻ

    • @floccinaucinihilipilification0
      @floccinaucinihilipilification0 6 місяців тому

      @@pranavjs ആട്ടേ,
      ഈ വണ്ടി എന്നാ കെട്ടിയെടുക്കുന്നേ🤔
      സിമ്പിൾ വൺ പോലെ ആവിയാകുമോ ഇതും 🙄

  • @francisborgia5474
    @francisborgia5474 7 місяців тому +1

    Contact details please?

  • @Anuenu123Kpkp-rh8xo
    @Anuenu123Kpkp-rh8xo 9 місяців тому

    No look

  • @floccinaucinihilipilification0
    @floccinaucinihilipilification0 7 місяців тому +3

    ഇത് ആ ബോ൦ബെ വാലെയുടെ സി൦പിൾ വണ്ണിന്റെ മറ്റൊരു പതിപ്പ്....
    വരു൦.... വരു൦...വരു൦....
    എന്ന് വരു൦ എന്നാ൪ക്കു൦ അറിയില്ല😂
    വിലയേതായാലു൦ കൂട്ടിക്കോണ്ടിരിക്കു൦

    • @cineenthusiast1234
      @cineenthusiast1234 7 місяців тому +1

      Onnu podo myre vandi 5 batch delivery kazhinju

    • @pranavjs
      @pranavjs 6 місяців тому

      Simple one pole allannaa ...ivarde youtube channel keri nokk😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 6 місяців тому

      @@pranavjs സിമ്പിൾ വണ്ണിനും യൂട്യൂബ് ചാനൽ ഉണ്ടല്ലോ 🙄
      ആട്ടേ ഇവരുടെ ചാനലിന്റെ പേര് പറയാമോ?

    • @pranavjs
      @pranavjs 6 місяців тому

      @@floccinaucinihilipilification0 aa peru vech thanne search cheyta mathy, testing videos okke kore kedapond

    • @pranavjs
      @pranavjs 6 місяців тому

      Rideriver enanu peru

  • @tomato7087
    @tomato7087 6 місяців тому

    എന്ന് ഇറങ്ങും.?

  • @DileepTechy
    @DileepTechy 8 місяців тому +1

    contact number kittumo companiyude