'അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമോ... എന്ത് ധിക്കാരമാണ് ഇത്'

Поділитися
Вставка
  • Опубліковано 14 жов 2024
  • 'അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമോ... എന്ത് ധിക്കാരമാണ് ഇത്'- റിജില്‍ മാക്കുറ്റി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 27

  • @aps2322
    @aps2322 Годину тому +7

    ഒരു പൊതുവേദിയിൽ അപമാനിച്ചപ്പോൾ ആ പാവത്തിന് താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കലും ആത്‍മഹത്യ ചെയ്യില്ല..

  • @jyothipv9361
    @jyothipv9361 Годину тому +3

    ADM എഴുതി വെച്ച കത്തുണ്ടെങ്കിൽ അത് നശിപ്പിക്കപ്പെടരുത്..
    ഉയർന്ന ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും സാനിദ്ധ്യത്തിൽ തുടർ നടപടികൾ സ്വീകരിക്കണം

  • @critic7408
    @critic7408 Годину тому +3

    സൈക്കോ നേതാക്കൾ.

  • @johnjacob2236
    @johnjacob2236 Годину тому +2

    കുറച്ചു വിവരമില്ലാത്ത രാഷ്ട്രീയക്കാർ ഉണ്ട്. ചില മന്ത്രിമാർ ഉണ്ട് ഇപ്പോൾ ഷോ ആണ് മെയിൻ

  • @abdulraheem-cm9tq
    @abdulraheem-cm9tq Годину тому +3

    ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് പോയൊത് ഒരു കുഴപ്പമില്ല
    ജനാതിപത്യ തിൽ ജനപ്രതിനിധി കാണ് അധികാരം

    • @gingercomb
      @gingercomb Годину тому

      എന്ത് അധികാരം?

    • @jyothipv9361
      @jyothipv9361 Годину тому +1

      ക്ഷണിക്കാത്ത ചടങ്ങിൽ കയറിപ്പോവുന്ന മര്യാദ ഇല്ലാത്തവരാണോ ജനപ്രതിനിധികൾ
      ദിവ്യ തെളിവ് പുറത്തു വിട്ടില്ലെങ്കിൽ അവൾക്ക് തന്നെ പണിയാകും

    • @abdulrazakk649
      @abdulrazakk649 Годину тому

      Valinhu keri
      Aropanam unnaychu kalli 😢

  • @keriuduva
    @keriuduva 50 хвилин тому

    ക്ഷണിച്ചിട്ട് പോകാൻ എഡിഎമ്മിന്റെ കല്യാണമല്ലായിരുന്നു രുദ്യോഗസ്ഥൻ അഴിമതി കാണിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥന്മാരുടെ മുന്നിൽ തന്നെ അത് വിളിച്ചു പറയാനുള്ള ആർജ്ജവം കാണിച്ച ദിവ്യക്ക് അഭിനന്ദനങ്ങൾ അഴിമതി കാണിച്ചത് ഇടതുപക്ഷക്കാരൻ അല്ല അഴിമതിക്കെതിരെ ശബ്ദിച്ചത് ഒരു സിപിഎം നേതാവായതുകൊണ്ട് അതിനെതിരെയും മാപ്രറകൾ കിടന്നു കുരക്കുകയാണ് 😡😡

  • @keriuduva
    @keriuduva 48 хвилин тому

    അഴിമതി ആരോപണം ഉണ്ടെങ്കിൽ അതിനെ നേരിടുകയാണ് വേണ്ടത് അഴിമതി ചെയ്തിട്ടില്ലെങ്കിൽ ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാമല്ലോ അല്ലാതെ അതിൽ നിന്ന് ഒളിച്ചോടാൻ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത് ഇത്തരം അഴിമതിക്കാരായ ആളുകൾ ഇല്ലാതാവുക തന്നെ വേണം

    • @kukku22
      @kukku22 38 хвилин тому

      Azhimathi cheythu enn aa lady paranja ariv mathrame ollu.. Ath prove cheythittilla ithvare.. Athukond thanne ayale kuttakkaran enn parayanum padilla.. Pinne ithupole oru pothuvediyil kshrnikkathe keri chenn ath parayenda avasyavum illayirunnu

  • @abdulrasheedabdulrasheed4339
    @abdulrasheedabdulrasheed4339 56 хвилин тому +1

    ആത്മഹത്യാ അതിനു പരിഹാരം ആകുന്നതെങ്ങനെ ആരോപണം അങ്ങനെയല്ല ദുരരോപണം എന്ന് തെളിയിക്കലല്ലേ പൗരുഷം

    • @kukku22
      @kukku22 37 хвилин тому

      Oru nimishathile thonnal aanu ellam😢

  • @MuhammadAli123-h2k
    @MuhammadAli123-h2k 35 хвилин тому

    മാപ്രകളും പ്രതിപക്ഷവും ആർക്കെതിരെയെല്ലാം അഴിമതിയും പീഠനപരാതികളും ഉന്നയിക്കുന്നു. അവരെല്ലാം ആത്മഹത്യ ചെയ്യുന്നോ? ശക്തമായി നേരിടാതെ ആത്മഹത്യയോ? അവൻ 98000 രൂപ വാങ്ങിയ പ്രൂഫ്

  • @MujeebRahman-no4px
    @MujeebRahman-no4px Годину тому

    ഈ പാർട്ടി നശിച്ചു

  • @savinak2565
    @savinak2565 Годину тому

    പാവം ആ മുഖo കാണാൻ പറ്റുന്നില്ല

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 Годину тому

    District Collector also present in the stage. Why doesn't he block a person who is acting against the protocol of the function, where he is present ???

  • @kasimc.k1477
    @kasimc.k1477 Годину тому

    ഇവളെ വെറുതെ വിടരുത്

  • @abdulrazakk649
    @abdulrazakk649 Годину тому

    Valinhu keri
    Aropanam unnaychu kalli😢