മറന്നുപോയ പാസ്സ്‌വേർഡ് പെട്ടെന്ന് കണ്ടുപിടിക്കാം | How to find out a forgotten or lost password

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ •

  • @Sonimajacobeappan
    @Sonimajacobeappan Рік тому +152

    മൊബൈലിനെ പറ്റി ഒരു അറിവും ഇല്ലാത്ത സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ വളരെ നല്ല പോലെ കാര്യങ്ങളെല്ലാം വൺ ബൈ വൺ ആയി പറഞ്ഞു മനസ്സിലാക്കി തന്നു താങ്ക്സ് ഇതുപോലുള്ള നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

    • @abhisvision4159
      @abhisvision4159  Рік тому +8

      അതെ, എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാക്കണം എന്ന് ഉദ്ദേശിച്ചാണ് എല്ലാ വീഡിയോകളും ചെയ്യാറുള്ളത് അത് അല്പം സമയം എടുത്താണെങ്കിൽ പോലും

    • @raphaelperinchery8646
      @raphaelperinchery8646 Рік тому +4

      സെറ്റിഗ് സിൽ പറയുന്ന ടൈറ്റിലുകൾ കാണാൻ കഴിയുന്നില്ല. അപ്പോൾ എന്തു ചെയ്യണം

    • @abhisvision4159
      @abhisvision4159  Рік тому

      Ella phone lum undakum.

    • @moideenpc6628
      @moideenpc6628 Рік тому

      Ente phonil akunnilla

    • @joytj5671
      @joytj5671 Рік тому

      Bank ൻറെ password ലഭിക്കുമോ ?

  • @OurDhanyasworld
    @OurDhanyasworld 3 дні тому +1

    Very good sharing 👍🏻

    • @abhisvision4159
      @abhisvision4159  3 дні тому

      Welcome 🥰. Thanks for your support 🥰❤️

  • @hameedkadarhameed
    @hameedkadarhameed 13 днів тому +2

    നിങ്ങളുടെ ചാനൽ കിട്ടിയ ശേഷം എനിക്ക് അറിയാതെ പലതും പഠിക്കാൻ പറ്റി സത്യം ഒരുപാട് ചാനൽ നോക്കിയിട്ട് മനസിലായില്ല

    • @abhisvision4159
      @abhisvision4159  13 днів тому

      Thanks for your comment and support ❤️❤️❤️❤️❤️

  • @Beerankutty.KBapputty
    @Beerankutty.KBapputty Рік тому +14

    താങ്ക് യൂ ബ്രദർ🎉🎉🎉 പാസ് വേട് അറിയാതെ ക്കഷ്ട്ടപെട്ടിട്ടുണ്ട് വളരെ ഉപകാരമുള്ള ഇൻഫർമേഷൻ❤❤❤

    • @abhisvision4159
      @abhisvision4159  Рік тому +1

      Welcome

    • @muralit553
      @muralit553 11 місяців тому +2

      സർ, വളരെ നന്ദി. ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞുതരുമെന്ന് പ്രതീക്ഷിക്കുന്നു

    • @abhisvision4159
      @abhisvision4159  11 місяців тому

      Sure. Thanks for your comment and support 🥰

  • @govindankelunair1081
    @govindankelunair1081 10 місяців тому +10

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. നന്ദി 🙏🏼

    • @abhisvision4159
      @abhisvision4159  10 місяців тому

      Welcome 🙏. Thanks for your comment and support

  • @aliaskar2349
    @aliaskar2349 11 місяців тому +2

    സൂപ്പർ, വളരെ ഉപകാരമുള്ള വീഡിയോ, താങ്ക്സ് ❤❤❤

  • @hemascreativestudio3711
    @hemascreativestudio3711 Рік тому +19

    Thank you so much🌹🌹❤️❤️. Password അറിയാതെ IRCTC യുടെ ബുക്കിങ് ബുദ്ധിമുട്ടായിരുന്നു. ബുക്ക്‌ ചെയ്യാൻ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുക പതിവാണ് 😀😀

  • @roshithpayyanadan5567
    @roshithpayyanadan5567 9 місяців тому +4

    നല്ല രീതിയിൽ കാര്യങ്ങൾ മനസിലാക്കി തന്നു താങ്ക്‌സ് 🙏🙏🙏

  • @crowtherrobin5912
    @crowtherrobin5912 Рік тому +8

    Your explanation of this feature is very simple and lucid. Excellent

  • @jasmiriyas7438
    @jasmiriyas7438 10 місяців тому +3

    Thanks... Orupad use full ayi... Valare nalla avatharanam... Urappayum njan subscribe cheyyum... Happyyy

  • @unnikrishnannair6848
    @unnikrishnannair6848 Рік тому +3

    Thank you so much Bro !
    പരാജയപ്പെട്ടാൽ വീണ്ടും കാണാം !!

    • @unnikrishnannair6848
      @unnikrishnannair6848 Рік тому +1

      Pass word കണ്ടു കിട്ടി Bro.
      Task is over !! My Phone is Oppo A5A base model, Android 8.1 version ആണ് !
      ഇനി എന്തെങ്കിലും issue വന്നാൽ വീണ്ടും കാണാം !! ഒരു പുതിയ ഫോൺ വാങ്ങണമെന്നുണ്ട് ! And. 10 ന് മുകളിലുള്ള ഒരു good Phone with 4 GB or above RAM and good storage space ഉള്ളത് suggest ചെയ്യാമോ ? സ്വന്ത use ന് ആണ് !! വില 20 ന് താഴെയാവാം !!
      Thank you very much Bro !!

    • @abhisvision4159
      @abhisvision4159  Рік тому

      May God bless you

    • @unnikrishnannair6848
      @unnikrishnannair6848 Рік тому

      @@abhisvision4159 ഒരു നല്ല Phone സജസ്റ്റു ചെയ്യാമോ Bro !
      ഒരു Micromax വാങ്ങി, 1 കൊല്ലത്തിനകം ബാറ്ററി പോയി, കിട്ടാനില്ല ! (2) മറ്റൊരു i-tel വാങ്ങി, Power Sw. കേടായി, കടയിൽ കൊടുത്തു, ആ കള്ളൻ നല്ല ബാറ്ററി മാറ്റി അവന്റെ ജങ്കിൽ നിന്ന് ഒരെണ്ണമിട്ട്, അത് വീർത്തതാണ് എന്ന് കളവു പറഞ്ഞു ! പുതിയത് Stock ഇല്ല !! രണ്ടും Make in India യിലൂടെ വിറ്റത് !!

    • @unnikrishnannair6848
      @unnikrishnannair6848 Рік тому

      @@abhisvision4159 💞🎉

  • @Naazcreations1
    @Naazcreations1 Рік тому +2

    👌👌👌👍👍👍🙏🙏🙏 യൂസ്ഫുൾ വീഡിയോ ആണ് ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @MohammedshahibShahib
    @MohammedshahibShahib 2 місяці тому +1

    Eniku കിട്ടി 👍ഒരുപാട് വീഡിയോ നോക്കി എനിക്ക സെരിയായില്ല ഇപ്പോ ശെരിയായി താങ്സ്

  • @renjithkumarrenju1494
    @renjithkumarrenju1494 Рік тому +5

    വിശദീകരിച്ചു പറഞ്ഞു തന്നതിന് നന്ദി

  • @shobhaviswanath
    @shobhaviswanath Рік тому +5

    I always used to watch nd shares ur videos bro..
    who explains everything very slowly..

  • @THR2218
    @THR2218 Місяць тому +2

    ഞാൻ കരുതിയിതാണ് 🎉🎉താങ്ക്സ്❤🎉

    • @abhisvision4159
      @abhisvision4159  Місяць тому

      Welcome 🙏. Thanks for your comment and support ❤️

  • @Swapnasankaranm
    @Swapnasankaranm Рік тому +2

    എന്റെ പാസ്‌വേഡ് എപ്പോഴും മറന്നു പോകാറുണ്ട് ഈ വീഡിയോ വന്നത് നന്നായി താങ്ക്യൂ ഫോർ വാല്യൂബിൾ ഇൻഫർമേഷൻ

  • @saidareekadan2292
    @saidareekadan2292 Рік тому +110

    ഉദ്ദേശിച്ച ഓപ്‌ഷനിലേക് എത്താൻ കിലോ മീറ്റർ കണക്കിന് പോകണം 😔 ഒരു വിഷയം പറഞ്ഞുതരുമ്പോൾ പലസ്ഥലത്തുകൂടെ ഓടിച്ചിട്ട് പിന്നെ തിരിച്ചു വന്നാൽ ഒരു പിടിയുംകിട്ടില്ല നിങ്ങൾക് വീഡിയോ വലുതായിക്കിട്ടും

    • @harismankara7306
      @harismankara7306 9 місяців тому +6

      വേറെ 3മിനിറ്റിന്റെ കണ്ടിട്ടാ ഞാൻ set ആക്കിയത്

  • @bijithrajantb116
    @bijithrajantb116 Рік тому +21

    Password manager ൽ Save ചെയ്തിട്ടുള്ളവർക്ക് മാത്രമേ ഇത് തിരിച്ചെടുക്കാൻ പറ്റൂ Bro...

  • @jayanarayananc7222
    @jayanarayananc7222 Рік тому +6

    വീഡിയോ 👍👍👍👍👍👍
    Forget പാസ്‌വേഡ് ക്ലിക്ക് ചെയ്താൽ ഫോൺ no ചോദിച്ചിട്ട് കൊടുത്താൽ multiple exist അകൗണ്ട് എന്നാണ് കാണിക്കുന്നത് എന്ത് ചെയ്യണം otp വരുന്നില്ല

  • @sagarpn3162
    @sagarpn3162 11 місяців тому +2

    In which way to find the same in my Google account ?. Can you explain it in your next video?

  • @PradeepShayli
    @PradeepShayli 8 місяців тому +2

    വളരെ നന്ദി sir🙏🏻🥰❤️

  • @sathiyadevan7705
    @sathiyadevan7705 Рік тому +4

    Vow...you are a perfect teacher of the mobile history !!! I am a senior citizen without much knowledge of d mobile. Got some idea abt the subject. Thanks so much. 😂

  • @asokanasokan-i7y
    @asokanasokan-i7y Місяць тому +1

    എല്ലാ അപ്ളികേഷനും ഒരേ പാസവേഡ് കൊടുക്കുന്നതല്ലെ നല്ലത് അങ്ങനെ ചെയ്തു കൂടെ?

  • @sasidharansivadasan9395
    @sasidharansivadasan9395 8 місяців тому +2

    വളരെ നന്നായിട്ടുണ്ട് താങ്കളുടെ വിവരണം നന്നി

  • @rashidmuscat.2180
    @rashidmuscat.2180 9 місяців тому +2

    ഞാൻ..റാഷിദ്.മസ്ക്കറ്റ് ൽ നിന്നും ആണ്.....എല്ലാ vedio കളും ഞാൻ..കാണാറുണ്ട്......ok

  • @tpmohanan4022
    @tpmohanan4022 Рік тому +4

    വളരെ നല്ല വിശദീകരണം...❤

  • @JacquilineRodriques
    @JacquilineRodriques 7 місяців тому +2

    Thanks sir this is real video
    I am password collected

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Рік тому +3

    മൊബൈൽ മറ്റാർക്കെങ്കിലും കിട്ടിയാൽ അവർക്കു പാസ്സ്‌വേർഡ് കാണാൻ പറ്റും എന്നതിനാൽ സേവ് ചെയ്യാതിരിക്കുകയാണ് നല്ലതു. മറന്നു പോകാതിരിക്കാൻ ചില പ്രത്യേക സംഗതികൾ മാത്രം പാസ്സ്‌വേർഡ് ആയി ഉപയോഗിക്കുക. അതിന്റെ ചില അക്ഷരങ്ങൾ മാത്രം ഡയറിയിൽ എഴുതിവെക്കുക.

  • @shobhaviswanath
    @shobhaviswanath Рік тому +2

    HV we need to change our password frequently????
    Pls reply me

    • @abhisvision4159
      @abhisvision4159  Рік тому

      Cyber security experts advice to change password every 3 month's

  • @movieshub-en7ut
    @movieshub-en7ut Рік тому +2

    സംഭവം ശരിയാണ്, പക്ഷെ ഒരു കുഴപ്പം, നമ്മൾ പഴയ ഫോൺ മാറി പുതിയത് എടുത്താൽ ആ ഫോണിൽ പഴയFB ഓപ്പൺ ചെയ്യാൻ ശ്രമിച്ചാൽ (പാസ്‌വേഡ് ) ഈ പറഞ്ഞ കാര്യം നടക്കില്ല. സേർച്ച് ചെയ്താൽ കിട്ടില്ല.

  • @k.tjoseph4722
    @k.tjoseph4722 9 місяців тому +2

    Thank you so much ❤❤❤

  • @divyas5001
    @divyas5001 11 місяців тому +2

    Chetta, ningal supera. Kandumutran late ayi. 50000 rs inte ph veruthe poi. Password marunnubpoitu

  • @klmixvido
    @klmixvido Рік тому +3

    എത്ര app ഉണ്ടെങ്കിലും എത്ര വെബ്സൈറ്റ് ഉണ്ടെങ്കിലും ഓരോ സെപ്പറേറ്റ് password ഉപയോഗിക്കുന്ന ഞാൻ ,😁😎 അതും ഗൂഗിൾ ൽ സേവ് ചെയ്യാതെ 😁😁😁ആരേലും ഉണ്ടോ അങ്ങനെ

  • @FazaChoice
    @FazaChoice 10 місяців тому +4

    Thankyou, വളരെ ഉപകാരംഉള്ള വീഡിയോ

  • @Sameer--kad
    @Sameer--kad 2 місяці тому +2

    നേരിട്ട് ഗൂഗിളിൽ പോയി തന്നെ അടിച്ചാൽ മതി സെറ്റിംഗ്സിൽ പോകേണ്ട ആവശ്യമില്ല 😮

  • @VinuNichoos
    @VinuNichoos Рік тому +2

    Binance engane use cheyyum oru video cheyyamo sir❤

  • @antonykurisinkaljoseph1056
    @antonykurisinkaljoseph1056 11 місяців тому +1

    Good information. Thank you verymuch

    • @abhisvision4159
      @abhisvision4159  11 місяців тому

      Thanks for your comment and support 🥰

  • @Kareem-pm3nj
    @Kareem-pm3nj 6 місяців тому +2

    Top idea you intelligent clever nice person

    • @abhisvision4159
      @abhisvision4159  6 місяців тому

      Thank you so much for your comment and support 👍🥰

  • @vijeeshvijeesh.p5672
    @vijeeshvijeesh.p5672 8 місяців тому +1

    ചേട്ടാ സൂപ്പർ നല്ല വിവരണം

  • @ajeeshaji-ig7kp
    @ajeeshaji-ig7kp Рік тому +2

    Bro ഞാൻ അത് അവിടെ നിന്നും ഡിലീറ്റ് ആക്കി. ഇനി അത് റിക്കവർ ചെയ്യാൻ പറ്റുമോ

  • @SajeevanPk-li5ir
    @SajeevanPk-li5ir 8 місяців тому +1

    Lock screen kude chaiyyuvo🙏🙏🙏🙏

  • @lisybangera6331
    @lisybangera6331 2 місяці тому

    When I click on the application its asking for "the current password to make sure that's you ". This message is coming and not directly showing the email address and password like how you have shown in the video. So what's to be done?

  • @asokanasokan-i7y
    @asokanasokan-i7y Місяць тому +1

    എല്ലാ അപ്പു കൾക്കും ഒരേ പാസ് വേഡ് കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ?

  • @babuk.v8288
    @babuk.v8288 Рік тому +2

    Good information 🙏

  • @nasarkonathuchiranasarkona9815

    Sr ഞാൻ എന്റെ പ്രവാസി ഐഡി കാർഡിന്റ പാസ്സ് വേർഡ് മറന്നു പോയി അത് കാരണം അത് പുതുക്കാൻ പറ്റുനില അത് പുതുക്കാൻ വല്ല വഴിയും ഉണ്ടോ

  • @sillyhearts-k5t
    @sillyhearts-k5t 8 місяців тому +1

    പൊള്ളിച്ചു ❤❤❤❤👍

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 11 місяців тому +2

    ഫോൺ ഹാക്ക് ചെയ്താൽ എല്ലാ പാസ്സ്‌വേർഡും കൊണ്ടുപോകില്ലേ?

  • @AyzinPn-p7i
    @AyzinPn-p7i 2 місяці тому

    പ്രൈവസി പാസ്സ്‌വേർഡ്‌ മറന്നു പോയി
    .. ഹൈഡ് ചെയ്തു വെക്കുന്നത് അത് എടുക്കാൻ എന്താ vazhii😢😢😢😢... പ്ലീസ്‌ rply... Vivo privacy password

  • @AbhilashKumar-lj1xn
    @AbhilashKumar-lj1xn Рік тому +1

    താങ്ക്സ്,, ബ്രോ 🙏🙏🙏

    • @abhisvision4159
      @abhisvision4159  Рік тому

      Welcome.

    • @mrrroy852
      @mrrroy852 Рік тому

      താങ്കൾ എന്തിനാണ് താങ്ക്സ് പറഞ്ഞത് ഈ പറഞ്ഞതു പോലെവല്ലതും ചെയ്തു നോക്കിയോ ......? ഫലം കിട്ടിയാേ.......?

  • @soundofsilence2403
    @soundofsilence2403 Рік тому +3

    Great information for all who have different types of apps. Thank you 😊

    • @abhisvision4159
      @abhisvision4159  Рік тому +1

      Welcome 😊

    • @raphaelperinchery8646
      @raphaelperinchery8646 Рік тому

      നിങ്ങൾ പറയുന്നത്പോലെ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ പറയുന്ന ടോപ്പിക്ക് സ് കാണുന

  • @eelokathyathrakkaran-lw9wl
    @eelokathyathrakkaran-lw9wl Рік тому +3

    നല്ല ഉപകാരപ്രദമായ വീഡിയോ But
    Ok യുടെ അതിപ്രസരം അരോചകം

  • @shameershameer1750
    @shameershameer1750 Місяць тому

    Photozinte pvt lock open cheyyan pattumo

  • @rickysvlog9383
    @rickysvlog9383 6 місяців тому

    Pattern ഇതേ പോലെ കണ്ടു പിടിക്കാൻ പറ്റുമോ. എന്റെ പ്രൈവറ്റ് ഫോൾഡർ ന്റെ pattern ഞാൻ മറന്നു പോയി 😭

  • @shamsukandoth1568
    @shamsukandoth1568 7 місяців тому

    ഇത് എനിക്ക് വളരെ ഉപക്കരപ്പെടു thank you sir
    എന്റെ face book pass word മറന്നു
    അതിന്ന് ഉപയേച്ച നമ്പർ എന്റെ വശമില്ല
    എങ്ങനെ റികവർ ചെയ്യാം

  • @Supriyabiju-dt8jd
    @Supriyabiju-dt8jd 3 місяці тому +1

    Verry good mg🙏🙏

  • @MohammedshahibShahib
    @MohammedshahibShahib 2 місяці тому

    Tiktok ഇപ്പോ ഇല്ലാലോ എന്നാ മുൻപ് എന്റെ മക്കളുടെ വീഡിയോ അതിൽ ഉണ്ട് അത് എങ്ങനെ തിരിച്ചു എടുക്കാൻ പറ്റോ

  • @kismath784
    @kismath784 10 місяців тому +1

    സെറ്റിംഗ്സ് എടുക്കുക അതിൽ പാസ്സ്‌വേർഡ്‌ മാനേജർ അടിക്കുക ഡയറക്റ്റ് കയറാം

  • @bijujk885
    @bijujk885 Рік тому +1

    Ur so superb 🎉🎉🎉🎉🎉

  • @amirkodinhi8707
    @amirkodinhi8707 11 місяців тому +1

    Really great it ❤

  • @shobhaviswanath
    @shobhaviswanath Рік тому +1

    This is a feature I've been waiting to know about for a long time...thanku bro😍😍

  • @bindhuchappady6268
    @bindhuchappady6268 11 місяців тому +1

    Thank u sir🙏🙏🙏🙏

  • @DELVINYT
    @DELVINYT Місяць тому

    Chetta najn udeshichath nammal ee xiomi systathil securityil ninn nammal edunna oru app lock kandupidikan enth cheyanam

  • @sivarajthekkumpuram3965
    @sivarajthekkumpuram3965 11 місяців тому +1

    ഗൂഗിൾ ക്രോം എടുത്തിട്ട് Password Manager എടുത്താൽ മതി. അതിനെന്തിനാ ഇത്രയും വളഞ്ഞ വഴി?

  • @kraghavan389
    @kraghavan389 6 днів тому

    now the setting are changed, wat is procedure in new samsung phones , act

  • @sathiyadevan7705
    @sathiyadevan7705 Рік тому +1

    Yes you are great.very thanks..

  • @SUTHI_KANNUR
    @SUTHI_KANNUR 8 місяців тому +3

    Password manager il illenkil enthaanu options ullath??

    • @abhisvision4159
      @abhisvision4159  8 місяців тому +1

      Phone settings l google l poyalum kitum

  • @sajnasaju3615
    @sajnasaju3615 4 місяці тому

    Instele randaamathe accountinte password engine idukkane please video🙏🏻🙏🏻

  • @satheesh1982cv
    @satheesh1982cv 9 місяців тому

    Gmail id മറന്ന് പോയി എന്തെങ്കിലും ചെയ്യാൻ പറ്റുമോ 😢😢😢😢പാസ്സ്‌വേർഡ്‌ അറിയാം

  • @harithanh1600
    @harithanh1600 5 місяців тому +1

    Thanks a lot😊

  • @abdulmajeed8606
    @abdulmajeed8606 Рік тому +2

    മറന്നുപോയ പാസ്സ്‌വേർഡ് എങ്ങനെ ഉണ്ടാവും ചേട്ടാ
    നമ്മൾ അതിനെ സേവ് ആക്കിയാൽ മാത്രമേ കാണൂ അല്ലാതെ ഞാൻ മറന്നുപോയ പാസ്സ്‌വേർഡ് കിട്ടില്ല

  • @alikuttyv.p6155
    @alikuttyv.p6155 10 місяців тому

    ഈ കാര്യങ്ങൾ സ്ക്രീൻ ഷോർട്ട് ചൈതു കാണിക്കാമോ?

  • @Hhvlogs-yj2jf
    @Hhvlogs-yj2jf Рік тому

    നമ്മൾ യൂട്യൂബ് ഓണാകുമ്പോൾ ഫ്രണ്ടിൽ shorts കാണുന്നില്ല അധ് ഒന്ന് ശെരിയാക്കാൻ ഉള്ള വീഡിയോ ചെയ്യുമോ പ്ലീസ്

  • @manojbabu9854
    @manojbabu9854 Рік тому +1

    Information ഒക്കെ കൊള്ളാം പക്ഷേ ഈ ഓക്കേ ഓക്കേ എന്ന് ഒരു 100 തവണ എങ്കിലും പറയുന്നു അത് irritated ആവുന്നു. so അത് ഒന്ന് ഒഴിവാക്ക് ബ്രോ

  • @shamsudheenparokkot3534
    @shamsudheenparokkot3534 6 місяців тому

    Mobile lock open ചെയ്യാൻ പറ്റുമോ

  • @jibinjames-x6
    @jibinjames-x6 6 місяців тому

    Password arelum Hack cheyythal aa recovery cheyyan pattumo

  • @Ravi-ty9ds
    @Ravi-ty9ds Рік тому

    ഫോൺ തുറക്കാനുള്ള പിൻ നമ്പർ. മറന്നു പോയി. എങ്ങിനെ ആണു തുറക്കാൻ പറ്റുക. ദയവായി പറഞ്ഞു തരാമോ

  • @Angel-ss3xm
    @Angel-ss3xm 5 місяців тому +1

    Ver idea indangil paraye ith kurey kandathaaa🙂

  • @SureshBabu-kt1nl
    @SureshBabu-kt1nl 9 місяців тому +6

    പാസ്സ്‌വേർഡ്‌ സേവ് ചെയ്തിട്ടില്ല അത് കൊണ്ടു കാണുന്ന ഇല്ല എന്തഗിലും 🤔🤔🤔

  • @nijithabristo5464
    @nijithabristo5464 Місяць тому

    Enikku athrayum cheythittum 4 app nte password vannolloo.. Save aakkatha password kandupidikkan pattumo

  • @VenuKR-v5p
    @VenuKR-v5p Рік тому +2

    മെയിൽ ഐഡി റിക്കവർ എങ്ങനെ cheyaam o t p varaathee. Sim card eppol use cheyunella

  • @SKPC916
    @SKPC916 Рік тому +1

    Keep ut up 👍

  • @Maladev24
    @Maladev24 Рік тому +1

    I have a smart phone. But I forgot it's pin. How can I open it ? Please help abhi

    • @abhisvision4159
      @abhisvision4159  Рік тому

      Samsung?

    • @Maladev24
      @Maladev24 Рік тому

      @@abhisvision4159 M1 androidone
      ModelM1804D2S1
      I wish to open it and then do factory reset so that I can give it to some one.

  • @georgewynad8532
    @georgewynad8532 18 днів тому

    ബ്രൂ ...... ടെലിഗ്രാം .... അക്ക വ്ണ്ട്
    എങ്ങിനെ
    ഡിലിറ്റാക്കാം
    ഒന്ന്
    പറഞ്ഞ് തന്നെ......🙏🙏💪

  • @anjanasanjay07
    @anjanasanjay07 6 місяців тому

    Helo ചേട്ടാ ഒരു help 🙏... Whatsup password മറന്നുപോയ എന്തുചെയ്യും?? Plss helppppp

  • @santhoshck9980
    @santhoshck9980 Рік тому +1

    Tq... അഭിനന്ദനങ്ങൾ

  • @Pramod-j2p
    @Pramod-j2p 7 місяців тому

    ഫോർമാറ്റ്‌ ആയിപോയ ഫോൺ ഡാറ്റ തിരിച്ചു കിട്ടാൻ വല്ല മാർഗ്ഗം ഉണ്ടോ?

  • @SathiMv-z3b
    @SathiMv-z3b 6 місяців тому

    Locked chats തുറക്കുന്നത് പറയാമോ

  • @optimus777
    @optimus777 6 місяців тому

    എന്റെ phone നഷ്ടപ്പെട്ടു അതിലെ sim cut ആയി facebok open ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ, gmail otp വരുന്നത് നഷ്ടപെട്ട sim ലേക്ക് ആണ് please help 🙏

  • @jayanmullasseri9096
    @jayanmullasseri9096 Місяць тому +1

    സംഗതി നന്നായി മനസ്സിലാകും. പക്ഷേ അവസാനം വൺബൈ വണ്ണായി പറയണം. എല്ലാം മെമ്മറിയിൽ നിൽക്കില്ല.

  • @DeejaChandran
    @DeejaChandran 8 місяців тому +1

    Phn miss aayi new phone il mail login cheyan patunnilla nthaa cheyukaa help me please 😢😢😢😢

    • @abhisvision4159
      @abhisvision4159  8 місяців тому +1

      Mail id nd password kodukumbol endhanu parayunath?

    • @DeejaChandran
      @DeejaChandran 8 місяців тому +1

      Password wrong anenn kanikunnu enthenkilum idea undo recover cheyan

    • @abhisvision4159
      @abhisvision4159  8 місяців тому

      Forgot password koduthu nokio?

  • @preciousnewone
    @preciousnewone Рік тому +3

    പറയാൻ ഉദ്ദേശിച്ച വിഷയത്തിൽ മാത്രം കേന്ദ്രീകരിച്ചാൽ വീഡിയോ ഒന്നുകൂടെ ചുരുക്കാമായിരുന്നു.
    ഏത് വീഡിയോ ചെയ്യുമ്പോയും വിഷയത്തിൽ മാത്രം കേന്ദ്രീകരിക്കുക.

  • @khaleelali6481
    @khaleelali6481 Рік тому +1

    Thank you bro❤❤❤

  • @sidhudesigners
    @sidhudesigners 6 місяців тому

    ലാസ്റ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പ് password മാത്രം ഷോ ആവുന്നുള്ളൂ. മറ്റൊന്നും കാണുന്നില്ല any other options brother

  • @adarshvalsan2113
    @adarshvalsan2113 11 місяців тому

    ഞാൻ സ്ക്രീൻ ലോക് സെറ്റ് ചെയ്താണ് മൊബൈൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് പക്ഷെ എനിക്ക് ഇപ്പോൾസ്ക്രീൻ ലോക്ക് വേണ്ട...അതില്ലാതെ മൊബൈൽ പഴയ പടി ഉപയോഗിക്കാൻ എന്താണ് ചെയ്യേണ്ടത്.

  • @pmoommenpanicker3319
    @pmoommenpanicker3319 Рік тому +2

    phone ല save ചെയ്യാത്ത password എങ്ങനേ എടുക്കാം?

  • @ജുബിതആണ്ടികോഴിക്കോട്

    Good😌

  • @lalcgeorge13
    @lalcgeorge13 Рік тому +1

    Short video option block ആയി കാണുന്നു? Pls make a video?.. Open watsap, settings- chats- allow short videos ok?

    • @ajayaghosh2883
      @ajayaghosh2883 Рік тому +1

      ഓക്കേ ഒരുപാടുണ്ട്... ഇത്രയും വലിച്ചുനീട്ടാതെ, ഒന്ന് organise ചെയ്ത് സംസാരിക്കൂ.

  • @shaibeeshnarayani4735
    @shaibeeshnarayani4735 7 місяців тому

    Bank statement pdf open cheyyanulla password marannal enthu cheyyum....?

  • @farsanasanu6329
    @farsanasanu6329 3 місяці тому

    എന്റെ ഫോണിന്റെ lock screen മറന്നുപോയി. എന്തുചെയ്യും മറന്നുപോയ pattern change ചെയ്യുന്നത് എങ്ങനെ??