ബാറ്റി അർപ്പിച്ച അവസാന ചുംബനം 💙| Part-1 | 28 years of argentina titles journey

Поділитися
Вставка
  • Опубліковано 9 жов 2024
  • Watch full video in our youtube channel
    NEVER FORGET TO SUBSCRIBE
    LIKE💙💙💙
    SHARE
    കടപ്പാട് ✍️ഡീഞ്ഞ്യോയുടെ ശിഷ്യൻ @fb: www.facebook.c...
    #football##argentina#history
    promotion & collaboration:
    asitalks1234@gmail.com

КОМЕНТАРІ • 303

  • @ഡീഞ്ഞ്യോയുടെശിഷ്യൻ-ജ1ര

    താങ്ക്സ് അസി 🤝🥰😘
    ആൽബിസെലസ്റ്റിയൻ ഭ്രാന്തിനാൽ ഞാൻ കുത്തി കുറിച്ചിട്ട വരികൾക്ക് ഇത്ര മനോഹരമായി ജീവൻ കൊടുത്തതിന് 🥰💋😘
    വാമോസ് അർജന്റീന..🇦🇷💙🤩

  • @safgeersafu7037
    @safgeersafu7037 3 роки тому +82

    🇦🇷🇦🇷🇦🇷Cup കണ്ട് കൂടെ കൂടിയവരല്ല, കൂടെ കൂടി Cup നേടിയവരാണ് ഞങ്ങൾ🙌💪 Vamos Argentina🇦🇷🇦🇷🇦🇷🇦🇷

  • @ananthakrishna1029
    @ananthakrishna1029 3 роки тому +184

    നിർഭാഗ്യങ്ങളേ പോലും നിശ്ചലമാക്കി കിരീടം ചൂടിയ ഞങ്ങളുടെ രാജാവ് 👑 ലയണൽ ആൻഡ്രിയാസ് മെസ്സി ❤️✨ VAMOS ARGENTINA 💙

    • @fullonly7021
      @fullonly7021 3 роки тому +1

      😢😢😢😢💪🥲🥲🥲🥲🥲🥲

    • @ananthakrishna1029
      @ananthakrishna1029 3 роки тому +1

      @@fullonly7021 🙄 enthina karayane 😵😹

    • @athu4432
      @athu4432 3 роки тому +1

      @@ananthakrishna1029 Santhosham kondaa. Pulli karanje...

  • @rehanrajesh.p4020
    @rehanrajesh.p4020 3 роки тому +65

    Vamos Argentina
    അയാൾ ഇപ്പോൾ ഫുട്‌ബോൾ ലോകത്തെ കിരീടം വച്ച രാജാവ് 😊❤

  • @chingu3932
    @chingu3932 3 роки тому +156

    Next പാർട്ട്‌ എത്രയും പെട്ടെന്ന് വേണം, വെയ്റ്റിംഗ് 😘🔥🔥🔥

  • @sujeerk4277
    @sujeerk4277 3 роки тому +24

    ബാറ്റി..ബാറ്റിഗോൾ...എന്റെ എക്കാലത്തെയും ഫേവറേറ്റ് പ്ലയെർ..ഒരുപക്ഷെ മെസ്സിയെക്കാളേറെ അദ്ദേഹത്തെ ഇഷ്ട്ടപ്പെട്ടു...2002 ജൂൺ 12നു സ്വീഡനുമായുള്ള കളിയിൽ സമനിലയായി വേൾഡ് കപ്പിൽ ആദ്യറൗണ്ടിൽ പുറത്തായപ്പോൾ ഗ്രൗണ്ടിൽ ഇരുന്ന് കരഞ്ഞ രംഗം ഓർക്കാൻ വയ്യ..2004ൽ ഖത്തറിലെ അൽസദ്ദ് ക്ലബിന് വേണ്ടി അദ്ദേഹം കളിച്ചരുന്ന സമയത്തു inter continental ഹോട്ടൽ കാർ പാർക്കിൽ നിന്നും അദ്ദേഹത്തെ കാണാനും ഹസ്തദാനം ചെയ്യാനും പറ്റിയത് ഇന്നും എന്നെന്നും മറക്കാൻ കഴിയില്ല...🥰🥰🥰

  • @shafeek1612
    @shafeek1612 3 роки тому +35

    എത്ര എത്ര ചാനലിൽ നിന്ന് കേട്ടു ഇപ്പോഴും മതിയാവുന്നില്ല കണ്ടിട്ടും കേട്ടിട്ടും അത്രക്ക് ആഗ്രഹിച്ചിരുന്നു ഈ കിരിടം

  • @m6families614
    @m6families614 3 роки тому +41

    വിധിയെ മാറ്റിമറിച്ച മെസ്സി🇦🇷🇦🇷💟💟💟🇦🇷💟🤪❤️❤️🔥🔥❤️🔥💯💯💟

  • @sujinb4617
    @sujinb4617 3 роки тому +103

    VAMOS ARGENTINA 🇦🇷💙

  • @muhammedshinaaz
    @muhammedshinaaz 3 роки тому +5

    ഇപ്പോ ലോകത്തിലെ ഏറ്റവും സന്തോഷവാൻമാരായ മനുഷ്യർ മെസ്സിയും അർജന്റീന ആരാധകരും
    11/ 7 / 21 രാവിലെ റഫറിയുടെ ഫൈനൽ വിസിൽ കേട്ടപ്പോൾ ഒന്ന് കണ്ണ് നിറയാത്ത ഒരാളും കാണില്ല🥺

  • @sujinb4617
    @sujinb4617 3 роки тому +64

    BATISTUTA
    THE DOUBLE BARREL GUN 💖😻🔥

  • @yaseenka09
    @yaseenka09 3 роки тому +8

    തോൽവികളിലും 😕മറ്റു ഫാൻസിന്റെ കളിയാക്കലുകൾക്കും😏തളരാതെ പിടിച്ചു നിന്നത് ഈ ഒരു മുഹൂർത്തം എന്നെങ്കിലും ഞങ്ങളെ തേടി വരുംഎന്ന് ഉറപ്പുള്ളത്💪🏻 കൊണ്ടായിരുന്നു 🏆💙വാമോസ് 🇦🇷 #Leo💖

  • @sajircc6242
    @sajircc6242 3 роки тому +18

    തോറ്റു തോറ്റു തോറ്റു തോറ്റു
    തോൽവി പോലും അദ്ദേഹത്തിനു മുമ്പിൽ തോറ്റു leo messi ❤️

  • @shf9361
    @shf9361 3 роки тому +34

    ചരിത്രം മാറ്റി എഴുതി.. ഇനിയാണ് യഥാർത്ഥ കഥ തുടങ്ങുന്നത് 🔥🔥🔥... ഇനി അർജന്റീനയെ പിടിച്ചാൽ കിട്ടില്ല ❤

    • @suhaidparappil5461
      @suhaidparappil5461 3 роки тому +1

      Enna sheri
      Nan
      Ponenn

    • @muhammedirshad5432
      @muhammedirshad5432 3 роки тому +1

      World cupl. Argentina copa america kalicha kalikond kond engum ethilla

    • @sayanthparassery3211
      @sayanthparassery3211 3 роки тому

      @@muhammedirshad5432 enthkond ethulla..brazil ine thopichille...worldcup nedum enn urapponnum illa...ennirunnalum 2018 ile pole mosham prakadanam aayirikkuka illa...

  • @muh_ansif_0424
    @muh_ansif_0424 3 роки тому +45

    Vamous argentina 💙💙

    • @ArifRahman_19
      @ArifRahman_19 3 роки тому +5

      Yes... This is ARGENTINE💙💙💙💪💪

    • @ArifRahman_19
      @ArifRahman_19 3 роки тому +5

      Yes... This is ARGENTINE💙💙💙💪💪

  • @ijjithz3326
    @ijjithz3326 3 роки тому +30

    *ARGENTINE DEFENCENE KURICH VDO CHEYUMO?...PLS*

  • @raheemmohammed8264
    @raheemmohammed8264 3 роки тому +10

    അയാൾക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പ് 😊

  • @zabeehtalks5947
    @zabeehtalks5947 3 роки тому +37

    VAMOS ARGENTINA😘🔥❤️🇦🇷🥺

  • @shariq9622
    @shariq9622 3 роки тому +12

    Now messi,
    Kireedam vecha rajav👑😍😌.

  • @vijeshviju9504
    @vijeshviju9504 3 роки тому +6

    നിന്റെ voice പൊളി ആണ് മുത്തേ love you leo ♥️♥️♥️🇦🇷🇦🇷🇦🇷✨️✨️✨️

  • @anasszain9410
    @anasszain9410 3 роки тому +12

    പരാജയത്തില് നിന്ന് വിജയത്തിലേക്ക് മെസ്സിയും കൂട്ടുകാരും.........😊❤ മെസ്സി എനി എത്ര ballon d'or നേടി എന്ന് ചോദിച്ചാല് Cr7 Jersy പൊക്കി കാണിച്ചാല് മതി🔥🔥🔥🔥🔥

  • @okok9854
    @okok9854 3 роки тому +45

    Let's hope for the next world cup 💙🇦🇷🔥

  • @nickgaming6860
    @nickgaming6860 3 роки тому +9

    എന്ന് തോൽവിലും ഞങ്ങൾക്ക് vamos argentina🥰

  • @shihabk1203
    @shihabk1203 3 роки тому +6

    അടുത്ത part ഒന്ന് വേഗം അപ്‌ലോഡ് ചെയ്യൂ plzz🙏🙏🙏

  • @ashique321
    @ashique321 3 роки тому +19

    ചരിത്രം മാറ്റി തിരുത്തിയ റോസായോയുടെ രണ്ട് ദൈവം🌼🌼💕💕💞💞💘💝💗
    1മെസ്സി
    ❤❤❤❤

  • @okok9854
    @okok9854 3 роки тому +24

    Never sleep until the goal is reached 💙🔥🇦🇷🙂

    • @okok9854
      @okok9854 3 роки тому

      @@minhalnoufal sir big fan🙂

  • @leokid4523
    @leokid4523 3 роки тому +6

    Vamos Argentina 💙🇦🇷💙
    Never give up in life try and try again again
    Enn thellich irrikunnu nammude nayaken Lionel Messi ❤️ mishiha

  • @sameenk.a7985
    @sameenk.a7985 3 роки тому +6

    Aah voice um aa story um really touching our hearts 💕🖤😍😍

  • @muhammadbasheer8043
    @muhammadbasheer8043 3 роки тому +1

    ഡീഞ്ഞോയുടെ ✍️..👌❣️pawer of voice 🔥🙌

  • @rafeekhassan7133
    @rafeekhassan7133 3 роки тому +1

    അർജന്റീന ഫുട്ബോൾ ടീം ഞങ്ങൾക്കൊരു വികാരമാണ് എത്ര തവണ തോറ്റ തലകുനിച്ച് നിന്നാലും ഞങ്ങളുടെ ഹൃദയത്തിന്റെ ഉള്ളിൽ ഉണ്ടാകും 💞💞 വാമോസ് അർജന്റീന💪💪🇦🇷🇦🇷🇦🇷

  • @leonaugustin7213
    @leonaugustin7213 3 роки тому +9

    Addict of his sound
    Asi talks❤❤

  • @mohammedfayas1948
    @mohammedfayas1948 3 роки тому +1

    സ്കൂളുകളിൽ motivation story ആയി മെസ്സിയുടെ കഥ വരും.... നിർഭാഗ്യങ്ങളെ പഴിച്ചിരിക്കാതെ അവസാന ശ്വാസം വരെ പൊരുതി വിധിയെ പോലും വിറപ്പിച്ചു രാജ്യം വീണ്ടെടുത്ത രാജാവിന്റെ കഥ

  • @anilthaliath6158
    @anilthaliath6158 3 роки тому +9

    Vamos argentina

  • @SERGIORAMOS-gm4nn
    @SERGIORAMOS-gm4nn 3 роки тому +3

    ADRIANO ഒരു കില്ലാടി തന്നെ 🥶🥶

  • @S710-g8v
    @S710-g8v 3 роки тому +4

    Bro your voice are so good
    Vamos Argentina 🇦🇷❤

  • @irshadmuhammed962
    @irshadmuhammed962 3 роки тому +18

    Argentina poliyan prethekich messi

  • @ubaidrashiyfc2388
    @ubaidrashiyfc2388 3 роки тому +8

    VAMOS🇦🇷❤️

  • @shaaadhubarca5401
    @shaaadhubarca5401 3 роки тому +2

    Ejjadhi voice

  • @i_a.bie08
    @i_a.bie08 3 роки тому +1

    ഇനി വരുന്നത് അവനാണ്....... 🔥

  • @g0kulsidharth
    @g0kulsidharth 2 роки тому

    അതെ ഇപ്പോൾ അവൻ അർജന്റീനയുടെ മാലാഖ...... ❤
    അർജന്റീന ജനതയെ പുതിയ ഒരു ലോകത്തേക്ക് പുതിയ സ്വപ്നം കാണാൻ കൊണ്ടുപോകുന്നു... 💙
    LEONEL ADRESS MESSI💙✨️

  • @saheeltp5675
    @saheeltp5675 3 роки тому +1

    Vamos 🇦🇷🇦🇷🇦🇷

  • @Lino.k.k
    @Lino.k.k 3 роки тому +2

    Messi😘.

  • @sirajsrj9490
    @sirajsrj9490 3 роки тому +1

    Pettennavatte waiting.... 🇦🇷🇦🇷🇦🇷

  • @amal9399
    @amal9399 3 роки тому +1

    7 th ballonder loading 💯

  • @outdated10
    @outdated10 3 роки тому +4

    Vamos... Vamos Argentina🇦🇷💙

  • @rishidev5955
    @rishidev5955 3 роки тому +3

    VAMOS ARGENTINA 🇦🇷🇦🇷

  • @rashidmp9400
    @rashidmp9400 3 роки тому +2

    Nice word's

  • @pesac9023
    @pesac9023 3 роки тому +3

    Ini varunnathum ayaalan ❤️

  • @kasrodian1122
    @kasrodian1122 3 роки тому +1

    അതേ ദിഞ്ഞോയുടെ ശിഷ്യൻ 🔥🔥🔥

  • @ananthansekharan9273
    @ananthansekharan9273 3 роки тому

    ഇനി വരുന്നത് അവൻ ആണ്....uff.... രോമാജ്ജം...💥💥

  • @ziyafaisal957
    @ziyafaisal957 3 роки тому +1

    എഴുത്ത് നമ്മുടെ ചെക്കൻ✍️👏👌🏻🥰🥰😍💥💫🥳

  • @manikandankc5058
    @manikandankc5058 3 роки тому

    🥰🥰🥰 വസന്തം വന്നുപോയികൊണ്ടിരിക്കും. നീലക്കുറിഞ്ഞി പക്ഷെ വെറുതെ പൂക്കാറില്ല. പൂത്തലോ....🥰🥰🥰🥰

  • @adhilnoushad9504
    @adhilnoushad9504 3 роки тому +1

    Ashiq Bai😘😘😘😘

  • @sunith3244
    @sunith3244 3 роки тому +2

    Tholvigalil thottupovunavrk messiyude life story example aanu🔥

  • @noufalkl1020
    @noufalkl1020 3 роки тому +1

    ഇനിയാണ് കഥ ആരംഭിക്കുന്നത് ❤❤❤😍
    Vamos ❤❤
    Leo ❤❤❤
    Asi പൊളിച്ചു മുത്തേ 😍😍😍👍❤

  • @klrashad6076
    @klrashad6076 3 роки тому +2

    leo💖

  • @fardheenkhanf2679
    @fardheenkhanf2679 3 роки тому +1

    Vamosss Argentina 🇦🇷💙💙💙

  • @rashidmp9400
    @rashidmp9400 3 роки тому +2

    ഇനി വരുന്നത് അവനാണ്..... WAITING..

  • @azzashileo8765
    @azzashileo8765 3 роки тому +1

    വികാരം ആണ് Argentina 😘

  • @sofiyamanoj4721
    @sofiyamanoj4721 3 роки тому +1

    കിടു വീഡിയോ 😍😍😍😍🥰🥰🇦🇷🇦🇷🇦🇷

  • @farseenafsal8276
    @farseenafsal8276 3 роки тому +1

    അവൻ വന്നു 🇦🇷🇦🇷🇦🇷

  • @alfin396
    @alfin396 3 роки тому +1

    Batistuta 🔥🔥🇦🇷

  • @shaaadhubarca5401
    @shaaadhubarca5401 3 роки тому +2

    Waiting..

  • @Riyadh_pm
    @Riyadh_pm 3 роки тому +1

    ASI Talk always Fav 🥰 they way of deliver Script ❤️

  • @rufus458
    @rufus458 3 роки тому +2

    Super bro 🥳

  • @jahas9359
    @jahas9359 3 роки тому

    VAMOS ARGENTINA 🤩🤩🤩🇦🇷🇦🇷🇦🇷💙💙💙👌👌👌

  • @statuslokham2041
    @statuslokham2041 3 роки тому +2

    *Voice💞💞💞*

  • @HARIKRISHNA-oi6pj
    @HARIKRISHNA-oi6pj 3 роки тому +1

    Vamos argentina 🇦🇷
    Let's go argentina 🇦🇷

  • @mohammedmusthafa4784
    @mohammedmusthafa4784 3 роки тому +2

    ഓഡിയോ ക്വാളിറ്റി ഒന്നുടെ കൂട്ടിയാൽ ഒന്നുടെ പൊളിക്കും

  • @jilbertish
    @jilbertish 3 роки тому +2

    My daughter named "ബാറ്റി ❤❤"

  • @nassirsha2331
    @nassirsha2331 3 роки тому +1

    Sound പൊളി 🔥😘😘😘😘😘😘😘😘😘😘

  • @arjuns6806
    @arjuns6806 3 роки тому +1

    Brooo.... What a.. Beauty....... 💞💞💖💖💖💖

  • @sreeraga6024
    @sreeraga6024 3 роки тому +1

    Vamos 🇦🇷💙🏆

  • @commentolicommentoli9119
    @commentolicommentoli9119 3 роки тому +2

    Vamos Argentina 💙

  • @levyashintheblackspider3991
    @levyashintheblackspider3991 3 роки тому

    ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട🇦🇷🔥❤️

  • @AA-rf4me
    @AA-rf4me 3 роки тому +1

    💙Vamos Argentina 💙

  • @DaNiEl-vo9de
    @DaNiEl-vo9de 3 роки тому +1

    Adriyano❤

  • @vamosleo4116
    @vamosleo4116 3 роки тому +2

    Nta mwone pwoli💥🔥🔥🔥💥nee scene aanu

  • @mubashir9499
    @mubashir9499 3 роки тому

    ഇനി വരുന്നത് അവനാണ് 🔥

  • @noufalpsaleem
    @noufalpsaleem 3 роки тому +1

    Ente ponno ningal oru rakshayumillaa🥰🥰🥰🥰

  • @manu_ek
    @manu_ek 3 роки тому

    ഇനി വരുന്നത് അവനാണ്...... 💥💥😍😍😍😍😍💪💪😎😎😎😎😎😎😎

  • @sinanarakkal7827
    @sinanarakkal7827 3 роки тому

    കേൾക്കാൻ അടിപൊളി ആണ് നിങ്ങളുടെ വിവരണം 🔥🔥

  • @rizlequaresma
    @rizlequaresma 3 роки тому +2

    🇩🇰🇦🇷 💞

  • @ashikhashihab6975
    @ashikhashihab6975 3 роки тому +1

    Vamoos argentina

  • @akshaypr1556
    @akshaypr1556 3 роки тому

    Uff നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിംഗ് ആണ് 🔥

  • @nickgaming6860
    @nickgaming6860 3 роки тому +1

    Messi uyir

  • @pes___taka2697
    @pes___taka2697 3 роки тому +3

    Waiting🔥🔥🔥

  • @adhilnoushad9504
    @adhilnoushad9504 3 роки тому +1

    Presentation 😘😘😘👌🔥

  • @dennithomas8662
    @dennithomas8662 3 роки тому +1

    Polichu

  • @ihsansabith
    @ihsansabith 3 роки тому

    Adutha vedio kk ആയി കാത്തിരിക്കുന്നു ❤

  • @ashiquemlp1687
    @ashiquemlp1687 3 роки тому +1

    Second part waiting ✨️💯😘

  • @ijjithz3326
    @ijjithz3326 3 роки тому +1

    *VAMOS ARGENTINA💙⚡*

  • @aadhen--..
    @aadhen--.. 3 роки тому +1

    Vamos Argentina🇦🇷🇦🇷🇦🇷⚽️😍🥰😘😘

  • @raieditz1011
    @raieditz1011 3 роки тому +1

    100k loading...❣️

  • @midhunnadakkavu6672
    @midhunnadakkavu6672 3 роки тому

    കപ്പിന് വേണ്ടി 28കൊല്ലം കാത്തിരുന്നു എങ്കിലും കിട്ടിയത് അതിലും നൂറു മടങ്ങു സന്തോഷം തന്നു 🥰🥰അതുപോലെ അടുത്ത് video part two ന് വേണ്ടി കാത്തിരിക്കുന്നു 🙌💪ഞങ്ങളുടെ രാജാവിന്റെ വരവിനായി 😘😘😘

    • @ggg1551
      @ggg1551 2 роки тому

      bro Kozhikode നടക്കാവ്

  • @redevil23
    @redevil23 3 роки тому

    ഇനി വരുന്നത് അവനാണ് 🔥🔥🔥🔥 ... Feel the BGM KGF #LM10

  • @afnaashi
    @afnaashi 3 роки тому

    etra part vene indakkikko kore wait cheyyan vayya petten idanam muthe 🔥🔥🔥🔥⚡️⚡️🔥⚡️⚡️⚡️vamos 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @juraisdudu3756
    @juraisdudu3756 3 роки тому

    അവൻ വരട്ടെ....😻

  • @muhammedshareef8997
    @muhammedshareef8997 3 роки тому

    അതെന്തൊരു നിർത്തലാണ് പൊന്നു asii🥺 next part katta w8ng🔥🔥

  • @waytojannah9274
    @waytojannah9274 3 роки тому

    Saifudheen വോയിസ്‌ പോലെ ഇല്ലേ 😇. ഒരുപാട് ഇഷ്ടം Asi 🤩🥰