രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 37 I Fr. Dr. Arun Kalamattathil

Поділитися
Вставка
  • Опубліковано 8 вер 2024
  • വൈദികരുടെ വിശുദ്ധീകരണത്തിന്റെ വിവിധ മേഖലകൾ ഏതൊക്കെ? ഏത് വൈദികൻ ചെയ്യുന്ന കൗദാശിക ശുശ്രൂഷയും തുല്യമാണെന്ന് പറയാൻ കാരണമെന്ത്? ഏത് തരത്തിലുള്ള സഹനമാണ് വിശുദ്ധീകരണത്തിന് കാരണമാകുന്നത്? മെത്രാന്മാരും വൈദികരും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമെന്ത്? എന്താണ് ഔദ്യോഗിക പ്രാർത്ഥനകൾ? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി പാലക്കാട്‌ രൂപതയിലെ വൈദികനും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ.
    'പ്രവാചകശബ്ദം' സൂമിലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിയെഴാമത്തെ ക്ലാസ്.
    🟥 ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ നടത്തപ്പെടുന്നു.
    🟥 അടുത്ത ക്ലാസ് 2022 നവംബര്‍ 5ന്
    🟥 ഇന്ത്യൻ സമയം വൈകീട്ട് 6 മുതൽ 7 വരെ.
    🟥 ക്ലാസ്സിൽ പങ്കെടുക്കുന്നതിനുള്ള Zoom Link:
    us02web.zoom.u...
    Meeting ID: 864 173 0546
    Passcode: 3040
    🟥 ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: chat.whatsapp....

КОМЕНТАРІ • 36

  • @PravachakaSabdam
    @PravachakaSabdam  Рік тому +1

    എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ 'പ്രവാചകശബ്ദം' സൂമിലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ, അടുത്ത ക്ലാസ് 2022 നവംബർ 05 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.
    *_ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: chat.whatsapp.com/CCVq7Zi7NLRAsn6hJzQmOl

  • @babyabraham5741
    @babyabraham5741 Рік тому +1

    ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവും സർവശക്തനായ നല്ല ദൈവമേ പരിശുദ്ധ കത്തോലിക്കാ സഭയുടെ നന്മക്കുവേണ്ടിയുള്ള പ്രവർത്തികളുടെ യോഗ്യതയാൽ ഞങ്ങളെ വിശുദ്ധീകരിക്കണമേ 🙏🙏🙏

  • @crowlymathew
    @crowlymathew Рік тому +2

    Great talk Acha. God bless you.

  • @evinveonjenson9369
    @evinveonjenson9369 Рік тому +1

    പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി

  • @roughbook-toughthoughts9572
    @roughbook-toughthoughts9572 Рік тому +1

    Thank you fr

  • @minimathew7237
    @minimathew7237 Рік тому +1

    എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.
    റോമാ 5 : 8

  • @tommyjosef7
    @tommyjosef7 Рік тому +2

    Praise the Lord

  • @jijomongeorge9350
    @jijomongeorge9350 Рік тому +1

    🙏🙏🙏👍👍👍🌹🌹🌹

  • @daisyp.philip3042
    @daisyp.philip3042 Рік тому

    Thank you very much father

  • @srMariaChacko-kq9mt
    @srMariaChacko-kq9mt Рік тому

    Iam enjoying your classes .Very enlightening & inspiring Thank you

  • @thresiammavarkey7696
    @thresiammavarkey7696 Рік тому +1

    Eesoye Aruna hane kooduthal kooduthal anugrahangalkku kondu nirachu arivukal pakarnnu tharan Parisudhatmavinte abhishekathal nirakaname aayussum aaroguavum nalkanam amen

  • @vijikottackal1775
    @vijikottackal1775 Рік тому +1

    Thank you Acha

  • @santhoshiype
    @santhoshiype Рік тому +1

    🙏

  • @minimathew7237
    @minimathew7237 Рік тому

    അതായത്‌, ദൈവം മനുഷ്യരുടെ തെ റ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്‌ദേശം ഞങ്ങളെ ഭരമേല്‍പിച്ചുകൊണ്ട്‌ ക്രിസ്‌തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു.
    2 കോറിന്തോസ്‌ 5 : 19

  • @dalysaviour6971
    @dalysaviour6971 Рік тому

    🤍

  • @tbpro303
    @tbpro303 Рік тому +1

    ഈ രണ്ടാം വത്തിക്കാൻ cousil വന്നതിനു ശേഷം ആണ് സഭ വലിയ തകർച്ച യിലേക്ക് പോയത് 🙏🏻🙏🏻

    • @rajupmathai
      @rajupmathai 11 місяців тому

      What is your contribution for it. Just meditate and pray.

  • @roughbook-toughthoughts9572

    തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിച്ചു മാത്രം ആണ് ഈ ലോകത്ത് എല്ലാവരും ജീവിക്കുന്നത്. ദൈവശത്തയുള്ള മനുഷ്യനു നൽകുമ്പോൾ ദൈവം തിരിച്ചു നൽകുമെന്ന് വിശ്വസിക്കുന്നത് കൊണ്ടല്ലേ അച്ചൻ ഇതൊക്കെ ചെയ്യുന്നത്. അതായതു ഈശോ പറയുന്നു, ഈ ചെറിയ ഒരുവന് നിങ്ങൾ ചെയ്യുമ്പോൾ എല്ലാം എനിക്ക് തന്നെ ആണ് ചെയ്യുന്നത്

  • @philipabraham3565
    @philipabraham3565 Рік тому

    സമര്യക്കരിയോടെ അവർ പറഞ്ഞത് നീ കണ്ട ക്രിസ്തുവിനെ ഞങ്ങളും കണ്ടൂ എന്ന അർത്ഥത്തിലും എടുക്കാമല്ലോ

  • @geojosepv
    @geojosepv Рік тому +2

    എന്തിന് ഗാനം വെക്കണം?
    ആ ലൗഡ് സ്പീക്കർ കൂടി പള്ളിയിൽ നിന്ന് ഒഴിവാക്കുക.
    ഇത്രയും ശബ്ദത്തിന്റെ ആവിശ്യം എന്താണ്?
    ചെറിയ കുട്ടികളുടെ അടക്കം കേൾവി ശക്തിയെ അത് ബാധിക്കും. അതിന് ഉള്ളിൽ ഉള്ളവർക്ക് മിതമായ രീതിയിൽ കേൾക്കാവുന്ന രീതിയിൽ ആക്കുക. എന്തിന് വെറുതെ പുറത്ത് ഉള്ള മറ്റ് ആളുകളെ ശല്യപ്പെടുത്തണം 😷🙏🏻

    • @amalp9784
      @amalp9784 Рік тому

      I know you.
      You're not a believer at all.

    • @geojosepv
      @geojosepv Рік тому

      @@amalp9784
      Believer?
      Not believing in what?
      The unscientific and illogical stories that you fools believes in.
      Yes I just consider them same as how you consider other religious stories. 😷🙏🏻👍🏻

    • @amalp9784
      @amalp9784 Рік тому

      @@geojosepv see it means your reject the Christian beliefs. but you're always welcome to study more : )

    • @amalp9784
      @amalp9784 Рік тому

      @@geojosepv also dont go to any open stage music concert use your headphones to enjoy music.

    • @geojosepv
      @geojosepv Рік тому

      @@amalp9784
      If such a program is disturbance to others, that too should be restricted.
      So what you mean is "if they can, why can't we?". Nice logic. 👍🏻

  • @sebastiankc7536
    @sebastiankc7536 Рік тому

    അച്ചാ സിറോ സഭയിൽ കർത്താവിനു സ്വീകര്യനായ ഒരു മെത്രാനെ കാണിച്ചു തരാമോ

    • @rajupmathai
      @rajupmathai 11 місяців тому

      The one who is your Bishop now.

  • @paulms5892
    @paulms5892 Рік тому +3

    എൻ്റെ അച്ചോ കർത്താവിനു ഇതൊക്കെ അറിയാമോ? പെസഹാ രാത്രി അവർ എന്നും കഴിക്കുന്ന അതെ അപ്പവും മുന്തിരി വൈനും എടുത്ത് അവൻ പറഞ്ഞു ഇതാണ് എൻ്റെ ശരീരം.... എത്ര സിമ്പിൾ ആണെന്ന് നോക്ക് but അതിൽ തന്നെ എല്ലാം ഉണ്ട്.... But നിങ്ങൾ kure മത ഭ്രാന്തന്മാർ അതിനെ കൊഴച്ച് പരത്തി ഒരുമാതിരി കടം കഥ പോലെ ആക്കി.... ഈ കാലഘട്ടത്തിൽ സീറോ മലബാർ സഭ ചെയ്യുന്ന ഏറ്റവും വലിയ അപരാധം ദൈവ ജനത്തെ കുർബാനയിൽ നിന്ന് അകത്തി എന്നത് തന്നെയാണ്... നിങ്ങളുടെ കുറെ ശാസ്ത്രവും തത്വവും.... ഇപ്പൊൾ പള്ളിയിൽ പോയാൽ അച്ഛൻ ചെല്ലുന്നത് എന്താണ്... പാട്ടുകാർ പാടുന്നത് എന്താണ് എന്ന് വരെ ഒരു പിടിയും ഇല്ല... പഴയ പാട്ടിൻ്റെ രൂപത്തിൽ കുറെ ഭക്തി പാരഡികൾ പാടുന്നു.... ക്രിസ്തു ഇന്നും ഉണ്ടെക്കിൽ ആദ്യം ചാട്ടവാർ എടുക്കുന്നത് നിങ്ങളെ പുരോഹിത vargatthe പള്ളിയിൽ നിന്ന് പുറത്ത് ആക്കാൻ ആയിരിക്കും..... ആദ്യം നിങൾ സീറോ മലബാർ അച്ഛന്മാർ എല്ലാം ഒന്ന് ഒന്നിച്ചു നില്ക്കു എന്നിട്ട് ആവാം പരിഷ്കാരം.... സ്വർഗ്ഗ്ഥനായ പിതാവേ എന്ന പ്രാർത്ഥന poc yude ബൈബിളിൽ ഒരുതരത്തിൽ പള്ളിയിലെ കുർബാനയിൽ വേറെ തരത്തിൽ... ഇങ്ങനെ ഒക്കെ മാറണം എന്ന് നിങ്ങളിൽ ഏതു ശാസ്ത്രജ്ഞനോടഅണ് കർത്താവ് പറഞ്ഞത്... കഷ്ടം ഉണ്ട് achanmaare.....