പഞ്ഞി പോലെ ഗോതമ്പ് പൊടി കൊണ്ട് ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം||Wheat Snack Recipe
Вставка
- Опубліковано 15 гру 2024
- പഞ്ഞി പോലെ ഗോതമ്പ് പൊടി കൊണ്ട് ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം
Jaggery - ½ cup, crushed
Water - ¼ cup
Wheat flour - 1 cup
Baking powder - ½ tsp
Baking soda - ¼ tsp
Salt - 2 pinches
Milk - ½ cup
Curd - ¼ cup
Sunflower oil - ½ cup
Almonds - to garnish (optional)
Njan undakkiyatto!!. Tasty tasty yummy cakeappam. 👌👌👍
@Davis Arian I
@Davis Arian7p 🙄.
.
@@ambikaambika625054
@@ambikaambika6250 pop
@@ambikaambika6250
മിയ, thank you and congrats! ഞാൻ ഇഡ്ഡലി പാത്രത്തിൽ ആണ് ഉണ്ടാക്കിയത്.
ഇതുപോലെ cake ഉണ്ടാക്കിയപ്പോൾ ശരിയായി. soft&Tasty...Thanks...
ചേച്ചി ഇത് ഉണ്ടാക്കി നോക്കിട്ടോ അടിപൊളി ആയി.. ഇഡ്ഡലി ചെമ്പിൽ വെള്ളം ഒഴിച്ചു അതിൽ ഒര് വട്ട് വെച്ച്.. ശേഷം സ്റ്റീൽ ന്റെ ടിഫിൻ ബോക്സ് ഉണ്ടല്ലോ അതിൽ ഒര് കേക്ക് ആക്കി വലുതാക്കി ഉണ്ടാക്കി.. ഇങ്ങനെ ആയപ്പോ വലുപ്പവും ഉണ്ടായി ജോലിയും കുറഞ്ഞു കിട്ടി.. ചേച്ചി പറഞ്ഞതിലും കുറഞ്ഞ സമയം കൊണ്ട് കുക്ക് ആവേം ചെയ്‌തു 😊😊അടിപൊളി ആയി. Thanq ചേച്ചി
Njn try cheythu super aayittund nalla soft aanu nalla tasty aanu👌👌👌.. thanks chechii💓
ORUPAADU SANTHOSHAM
Etra petanu try cheitho
😂😂ithra pettanno
@@shehnazshehu9154 pinnalla😂
@@safna8722 athe😉
Njan undakki super cek👍👍👍👌👌👌
Supper... തീർച്ചയായും ഉണ്ടാക്കും
കൊള്ളാം 👌👍
ഞാൻ ഉണ്ടക്കി നോക്കട്ടെ
ചേച്ചി റെസിപ്പീസ് ഞാൻ ചെയ്തു നോക്കാറുണ്ട്. എല്ലാം അടിപൊളിയാ ....
അടിപൊളി കണ്ടിട്ട്. ചെയ്തു നോക്കട്ടെ
njan undakki Nikki,ellavarkkum eshttappettu,super,👌👌👌
വളരെ വ്യക്തമായി പറഞ്ഞുതരുന്ന ഈ രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു. God bless
Ente vavaede favourite..thank u Mia Chechi😘😘
ഞാൻ ഉണ്ടാക്കി അടിപൊളി ....👌👌👌
Ee recipe Mums Daily channelil undu. Nerathe athu kandu njan undakiyarunmu. Valare soft aanu 👍
Athu egg cherthirunu.looking both same
വലിച്ചു നീട്ടാതെ പറയു..🙏🙏
Jk is
സത്യം
Sathiyam
Speed 1.5 idu(top il three dots il kanam)...clear aanu..
Njan eth eppo undakkittu varuvaa... super taste😍😍😍😍
Mia kothipichu, udan thanne evening indakki ,super taste adipoli👌👌👌
Coco powder cherkamo. Etra alavu vendi varum
I have tried this receipe. It came out so well n soft. Thank you.
ഞാനൊരു ഓണം വിഭവം ആണ് പ്രതീക്ഷിച്ചതെങ്കിലും ഈ വിഭവം വളരെ രുചികരമായ ഒരു പലഹാരം തന്നെ 😋🤩
ഹായ്
Enthinanu sarkkarayude koode curd cherkkunnatu
മിയ ചേച്ചി ഉണ്ടാകുന്നതു നോക്കിയാണ് ഞാൻ എപ്പോഴും ഉണ്ടാക്കല് 👌
അടിപൊളി ..... അമ്മമാർക്ക് കുഞ്ഞു മക്കൾക്ക് എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു കിടിലൻ പലഹാരം 😍
Gokul Kadambery 😁😁
കുക്കറിൽ ചെയ്യാമോ
Chechii ith bowli thanne ozhichu vekkanoo pesaha appm indakunna pole oru steel plateil ozhich vecha kuzhapm indoo
Iam ഉണ്ടാക്കി ശർക്കരക് പകരം
Sugar ചേർത്ത് നന്നായി വന്നു എന്നിട്ട് ഈസ്റ് ചേർത്ത് പുളിപ്പിച്ചു സൂപ്പർ ആ കെട്ടോ pachi പോലെ
സൂപ്പർ എന്തായാലും ട്രൈ ചെയ്യും 👌
ചേച്ചിന്റെ റെസിപ്പി ചെയ്തു നോക്കാറുണ്ട് 😍😍🌹🌹
*ഓണ വിഭവം പ്രതീക്ഷിച്ചു പക്ഷേ വന്നത് വെറൈറ്റി നാലുമണി പലഹാരമായിട്ട്* 👏👏👌👌👍💯😍😍🤗🤗😘😘😘😘😘😘😘
*മിയചേച്ചി ഫാൻസ് ആരെല്ലാം* ?
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@simple cooking recipes *ഹായ്*
Njn
@@aneetaandriyanoronha8809 *ഹായ്*
@@danashow1637 *Hi* 🙋♀️
ua-cam.com/video/y9QT4KNKQxs/v-deo.html
എല്ലാം ഉണ്ടാകണം എന്നു ഉണ്ട് നടക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
Idilithattil ozhichu undakkamo
സൂപ്പർ മീയ
Njan try cheyythu super idali chembil aayirunu nannayi vannu
Super try chayyan pokunnu👌👌👌🥰👌❤️❤️❤️😄
Ethu valiya oru pathrathil undakiyaal murich edukaalo
Samsaram alpam kurachal kollamayirunnu
Which company's steamer you are using
ഞാൻ ഇത് ഉണ്ടാക്കി നോക്കി എന്താ ഒരു രുചി
I tried this recipe and I liked it . Good recipe 👍👍👌. Thank you Mia chechi ❤️
Same batter cake tin l orumich ozhich steamer l vecha madiyavo
Jeevidathil happy avumbole ad facil kanu.chechi fulltime happy anallo.keep it up....
Oh yes. Kasuandiyennane malayalam. I will surely try your arippodikondulla vada.
Idli Pathrathil vellam cherkkano
Kollam atta spanche
Jaggeryk pakaram sugar patuo
തേങ്ങ പാൽ ചേർക്കാൻ പറ്റുമോ ചേച്ചി
ഉണ്ടക്കിനോക്കം തീർച്ചയായും
നല്ല ഫുഡ് ഉണ്ടാകുന്ന വീഡിയോ പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ'' ''...........
Idili thattil ozhich undakamo? Idili pole
Njan idli thattilanu undakiyath . Super 👌👌
Maida ഉപയോഗിക്കാമോ
Njan try cheythu in idli maker adipoli ayirnnu Mia.. Thanks for this amazing recipe❤️❤️😋😋
Thank u GOD BLS UUUU
VERYGOOD. AND SUPPER FOOD ITEM
Baking powder ilatha cake recepice paranjutharumo mia chechi. Eniku baking powder alargi anu... Plz
Aa
Egg cherkkande🎉
Hii.. Chechi Super and easy... Ethinathu curd inu pakaram vere endhelum cherkamo
easy cake suprb .... 10 perku palada payasathinu etha gram ada venam onnu parayumo plz
INNU RECIPE VARUM
@@Miakitchen ok chechi njan nokkam
Soopar👍👍👍👍👍
Valichu nittathe parau
Suuuper recipe dear...👌👌curd skip cheyyaan pattuoo...
NO
Mia baking powder illa appasoda madiyo pos
Curd ozhivakkan pattumo
Can I bake in oven
Chechi entha cake recipe idathe
Chechi ennium gothambinte recipies indakamoo.. ethupolula variety.. ethu pwolichuu 🥰🥰😘
Sooper.. Kothiyavua😍
I want to try it bcz all comments are saying this recipe is really good so i am gonna try it and after I will snd you the feedback
Today I am try it. So tasty👌👌😋😋
ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ taste ആണ് ഒന്നും പറയാനില്ല
Itra oil cherthal.. entammo...sambhavam kollatto. Oil cherkathe undakiyal success aakumo
Thanks Mia Chechi. I tried today itself. Without oil. Super sponchy and tasty.
Hi Mia I ll try today
Sooper chechi njan undaki orupad ishatayi ellarkkum
Adipoli, super, Thank you
Super👍👍😋😋😋😋
Super aayund
Non stick panil oyikaan patuo
Hi മിയ try ചെയ്യാം
ഹായ് ചേച്ചി. തീർച്ചയായും ട്രൈ ചെയ്യാം.കണ്ടിട്ടു തന്നെ കൊതിയാവുന്നു.
സൂപ്പർ ഞാൻ ഇന്നു തന്നെ ഉണ്ട്ടുകിനോകും
Wow super😊👍
Can we do it in idli steamer in the shape of an idli?
Chechi super njan undaki tasty and yummy
തൈര് ചേർത്തരുന്നോ
Nan undakki adipoly👍👍😋
മിയ, സൂപ്പർ റെസിപി, തീർച്ചയായും try ചെയ്യും
Baking sodem bakingum powder onnallea
അല്ല
Superb
Miya chechi simple aana super chechi
Baking powder illa kuzhappamundo
undu..sheriyavilla
Chechii adipoli ..njn indakki...superaaayi
Chechi boondhi laddu indakitoo adipoli perfectait vanutoo🤗🤗🤗🥰🥰
@@amaluhappyfamily987 why not dear🤗🤗🤗subscribe chytuto
Aviiyil vevikuna respi eniyum edanam
Can we use sugar
ആവർത്തനം ബോറടിപ്പിക്കുന്ന മുഴുവൻ കേൾക്കാൻ ക്ഷമ കിട്ടുന്നില്ല
സത്യം
Sathyam
Satyam bore
മിയ നിർബന്ധിച്ചില്ലല്ലോ ആരെയും...
Correct chechi super ann
Hi..i tried and successful baked...thank u
Baking powder venom ennundo, soda matram use cheitha mathiyo
Mathy..njn undakkiyairunnu
Very soft and tasty 👌
Njan idli thattil undakki 😊
Ennu undaki noki kto nalla taste undayirunnu .thanku dearr
mia njanum undake super ayerunnu thanks mia
Instead of oil can i use butter