ഹായ് സഹോദരീ അഭിനന്ദനങ്ങൾ ഇത്രയും വൃത്തിയായി പാത്രങ്ങൾ സൂക്ഷിക്കുന്നതിന്.12 വർഷമൊക്കെ സ്റ്റീൽ പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ കഴിയുന്ന സഹോദരി താങ്കളാണ് യഥാർത്ഥ വീട്ടമ്മ. പിന്നെ അവസാനം പറഞ്ഞില്ലെ ഒരു പാത്രത്തെപ്പറ്റി അതിന് ഞങ്ങളുടെ നാട്ടിൽ പറയുക കൽചട്ടി എന്നാണ് ഞങ്ങളുടെ നാട്ടിൽ അങ്ങാടിപ്പുറത്ത് പണ്ടൊക്കെ അത് നിർമ്മിച്ചിരുന്നു. ഒരുതരം വെളുത്ത കല്ല് കൊണ്ടാണ് അത് ഉണ്ടാക്കുക പിന്നീട് അത് ഉപയോഗിച്ച് പഴകുമ്പോൾ അത് താനെ കറക്കും പ്രധാനമായും മോരു കറിയൊക്കെ വെക്കാനാണ് അത് ഉപയോഗിക്കുക. നല്ല പുളിയുള്ള കറിയൊക്കെ ഉണ്ടാക്കിയാൽ നല്ല രുചിയായിരിക്കും സ്നേഹത്തോടെ സഹോദരീ താങ്കൾ ഇടുന്ന വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട്.അദിവാദ്യങ്ങളോടെ ഗംഗാധരൻ ചേലക്കര. മലപ്പുറം വെള്ളില മങ്കട .
അടിപൊളി മിയ ചേച്ചി .... 1 മില്യൺ തികയുമ്പോൾ സമയവും സന്ദർഭവും ഒത്തു വരികയാണെങ്കിൽ സപ്പോർട്ട് ചെയ്യുന്ന കട്ട ഫാൻസിന്റെ ഒരു മീറ്റ് അപ്പ് വച്ചാൽ അടിപൊളി ആയിരിക്കും എന്നാഗ്രഹമുള്ള എത്ര പേരുണ്ടിവിടെ 💕💕💕💕
ഉരുളിയുടെ മേലുള്ള താളമടി കണ്ടപ്പോളാളൊരുഗ്രൻ സംഗീതബോധമുള്ളയാളാണെന്ന് തോന്നുന്നു.🤗😍😍😍(വാർപ്പിരുമ്പ് പാത്രത്തിൽ പുളിരസമിരുന്നാലത് രാസപ്രക്രിയ വന്ന് തുരുമ്പിറങ്ങും.അതാണ് കറിയുടെ നിറം മാറുന്നത്.)
When you refer to the brand 'Teflon' is 'tefal' the brand? Or 'teflon' is a different brand? Can you please share some link to 'teflon' would highly appreciate...
You find joy in daily simple things and see the beauty in life everyday. I am a therapist and I can tell you the main ingredient for happiness is finding joy daily whether in cooking, organizing your kitchen, or painting the deck. Your attitude is an inspiration to aspire to on a daily basis. I will try 😊
@@Miakitchen Well, you make me very happy. I just had a baby five weeks ago and even when I was pregnant I watched your videos on gardening, raising and tending to the chickens and crops etc, and its been a great stress relief for me after a long hard day at the office. I live in New Jersey and felt inspired by you to start a gardening project for my front and back lawn. So I am looking forward to any gardening and landscaping ideas. You even make terrible snow days a joy 😁
@kknuo mtcd full positive comments thiranju pidich ingane reply idan don't u have shame .. very cheap.. asooyak marunillallo.. My first comment in UA-cam .. just wanted to let you know that you are nothing Infront of Mia Chechi... grow up. ..
Hai mia ,ഇതിനു വേണ്ടി ഞാനുംrequest ഇട്ടിരുന്നു, video കണ്ടപ്പോൾ ഒത്തിരി സന്തോഷമായി, പാത്രങ്ങൾ ഒക്കെ കണ്ടപ്പോൾamazonil പോയി നോക്കി, പക്ഷേ Calphalon-ന്റെ ഒരു സെറ്റ് പാത്രങ്ങൾക്ക് എന്റെ 2 മാസത്തെsalary കൊടുക്കണം, അതു കൊണ്ട് ആ മോഹമങ്ങ് ഉപേക്ഷിച്ചു.
superb collections chechii👍...cooker nte valve seperate medichu matti ittal mati..nattil nu varumbo njan valve extra medichit varum..ingane therichu pokumbo ah valve matti idum...pazhaya pole use cheyyam...please tell how you clean steel vessels...ente steel pathrathinte base il oru golden colour pole akunund..etra scrub cheytalum pokunnila..
Mia good video .People with arthritis problems difficult to lift heavy vessels that’s another reason.Mias all vessels look clean any tips no stain thanks and keep going
Ethu shop nu anu aa cheriya uruli vedchathu? If From thrissur which shop? Iam from thrissur, ithra cheriya azhamulla uruli kanditilla ivde oru shop lum, ellam flat uruli anu, pls rply
chechi, if the uruli is made of brass, clean it with a mixture of maida powder, vinegar and salt in equal proportion. soak the brass vessel for 15 minutes.then scrub with some detergent.it shines brightly!!!!(with my experience)
Cast Iron Wok Link www.amazon.com/gp/product/B00063RXQK/ref=as_li_tl?ie=UTF8&camp=1789&creative=9325&creativeASIN=B00063RXQK&linkCode=as2&tag=mia0df-20&linkId=0e7e3bfce9e20a5104b7f1031784d9f9 Calphalon Stainless Steel Wok www.amazon.com/gp/product/B0007KQZ34/ref=as_li_tl?ie=UTF8&camp=1789&creative=9325&creativeASIN=B0007KQZ34&linkCode=as2&tag=mia0df-20&linkId=ca76cf0e2b5bdab16093a1675c854635
Hi chechi. please send me the link of Calphalon wok link. the one you are showing as first. is the content will stick or not ? please give me the size also. thanks a lot
Hello Mia I not from kerala But i know little Malayalam. I like kerala recipes. I m following u since 2 yr. Please give English captions so I can understand I really want to understand this video I m not from kerala so please share all link which u brought from kerala. These vessels may be available online
ഹായ് സഹോദരീ അഭിനന്ദനങ്ങൾ ഇത്രയും വൃത്തിയായി പാത്രങ്ങൾ സൂക്ഷിക്കുന്നതിന്.12 വർഷമൊക്കെ സ്റ്റീൽ പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ കഴിയുന്ന സഹോദരി താങ്കളാണ് യഥാർത്ഥ വീട്ടമ്മ. പിന്നെ അവസാനം പറഞ്ഞില്ലെ ഒരു പാത്രത്തെപ്പറ്റി അതിന് ഞങ്ങളുടെ നാട്ടിൽ പറയുക കൽചട്ടി എന്നാണ് ഞങ്ങളുടെ നാട്ടിൽ അങ്ങാടിപ്പുറത്ത് പണ്ടൊക്കെ അത് നിർമ്മിച്ചിരുന്നു. ഒരുതരം വെളുത്ത കല്ല് കൊണ്ടാണ് അത് ഉണ്ടാക്കുക പിന്നീട് അത് ഉപയോഗിച്ച് പഴകുമ്പോൾ അത് താനെ കറക്കും പ്രധാനമായും മോരു കറിയൊക്കെ വെക്കാനാണ് അത് ഉപയോഗിക്കുക. നല്ല പുളിയുള്ള കറിയൊക്കെ ഉണ്ടാക്കിയാൽ നല്ല രുചിയായിരിക്കും സ്നേഹത്തോടെ സഹോദരീ താങ്കൾ ഇടുന്ന വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട്.അദിവാദ്യങ്ങളോടെ ഗംഗാധരൻ ചേലക്കര. മലപ്പുറം വെള്ളില മങ്കട .
Super Mia 👍 ഇതൊക്കെ ഇത്ര വൃത്തി ആയിട്ടു സൂക്ഷിക്കുന്ന Miyakku ഒരു big സല്യൂട്ട്
8075523183 mannar metals.. Contact.. For online and direct buy
മിയ ചേച്ചിയുടെ പാത്രങ്ങൾക്കുമുണ്ട് പറയാൻ ഒരു രുചി കഥ ... 😍
8075523183 mannar metals.. Contact.. For online and direct buy
അടിപൊളി മിയ ചേച്ചി .... 1 മില്യൺ തികയുമ്പോൾ സമയവും സന്ദർഭവും ഒത്തു വരികയാണെങ്കിൽ സപ്പോർട്ട് ചെയ്യുന്ന കട്ട ഫാൻസിന്റെ ഒരു മീറ്റ് അപ്പ് വച്ചാൽ അടിപൊളി ആയിരിക്കും എന്നാഗ്രഹമുള്ള എത്ര പേരുണ്ടിവിടെ 💕💕💕💕
Thanks Mia super information u have given the link I love to buy utensils . love u mia
@@marykuttydavis4888 where s the link
ഗോവിന്ദൻ കുട്ടി... ചേച്ചി മിണ്ടുന്നില്ലാ....
Support,plz
Support, plz
ഇത് നമ്മൾ കാണാൻ ആഗ്രഹിച്ച വീഡിയോ തന്നെയാണ് 😃
m
10 years aayitum aa paathrathinde oru thilakkam.. mia chechi poli... a big salute.. ithra varsham aayitum.. i can't believe it...
ഉരുളിയുടെ മേലുള്ള താളമടി കണ്ടപ്പോളാളൊരുഗ്രൻ സംഗീതബോധമുള്ളയാളാണെന്ന് തോന്നുന്നു.🤗😍😍😍(വാർപ്പിരുമ്പ് പാത്രത്തിൽ പുളിരസമിരുന്നാലത് രാസപ്രക്രിയ വന്ന് തുരുമ്പിറങ്ങും.അതാണ് കറിയുടെ നിറം മാറുന്നത്.)
When you refer to the brand 'Teflon' is 'tefal' the brand? Or 'teflon' is a different brand? Can you please share some link to 'teflon' would highly appreciate...
Nice video. Thank you mia. ഓടിന്റ പാത്രങ്ങൾ വാളൻ പുളി വച്ച് തേച്ചാൽ നല്ല നിറം വരും
Stainless steel pan appathinum dosakum patumo. Adipidikandu kitumo.
ഹായ് മിയാ,, ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ് . നന്ദി
നല്ല ഭംഗിയുണ്ട് പാത്രങ്ങൾ കാണാൻ
U have beautiful collection of utensils.....I luv manchatti l brought it in 1995 frm നാട്ടിൽ still going gud tnx for sharing your chatti urali n all
Can someone kindly point where to buy vellodu uruli.
Thanks 🙏
എല്ലാം പുതിയ പത്രങ്ങൾ പോലെ.. എങ്ങനെ ഇത്രയും വൃത്തിയായി സൂക്ഷിക്കുന്നത്. എന്തെങ്കിലും ടിപ്സ് ഉണ്ടെങ്കിൽ പറയണേ...
You find joy in daily simple things and see the beauty in life everyday. I am a therapist and I can tell you the main ingredient for happiness is finding joy daily whether in cooking, organizing your kitchen, or painting the deck. Your attitude is an inspiration to aspire to on a daily basis. I will try 😊
anupamar426 Thank you so much. If I am able to make one person happy while making these videos, then I have done my job.
@@Miakitchen Well, you make me very happy. I just had a baby five weeks ago and even when I was pregnant I watched your videos on gardening, raising and tending to the chickens and crops etc, and its been a great stress relief for me after a long hard day at the office. I live in New Jersey and felt inspired by you to start a gardening project for my front and back lawn. So I am looking forward to any gardening and landscaping ideas. You even make terrible snow days a joy 😁
Correct
orupaadu santhosham aayitto anu
Ellam puthiyathupolind. Chechi nallapoley parajuthaney. Njanum nonstick aganey use cheyarila. Enikum vaganam first kanicha pan
നല്ല നല്ല കളക്ഷൻസ് എനിക്കും ഉണ്ട് .
Chappathi chudan edu pan aanu use chyaru steel aano iron aano nalladhu?
Thankyou for your information.
Karinkallu kothi undakunna chatti njangal kalchatti enna parayuka
Beautiful sharing. Thankyou. Hawkins Cooker നല്ലതാണ്
Hawkins അതാണ് കുക്കർ കളിലെ രാജാവ്
ഉപയോഗിച്ചു നോക്കൂ
അടിപൊളിയാണ്
Chechi ee steelunte pathrathilundakumbo adiyil pidikille.pidikathirikan entha cheyya.plz rply.ente vttlund ath gasmel undakumbo.adiyil pidikunnu
എല്ലാം അടിപൊളി 👍ഒരു കട തുടങ്ങാനുള്ള പാത്രങ്ങൾ ഉണ്ടല്ലോ 😷
പാത്രങ്ങൾ ഒക്കെ കൊള്ളാം. ചില്ല് അടപ്പിന് എല്ലാം സ്റ്റീൽ എന്നാണ് മാഡം പറഞ്ഞത്. അവസാനം തിരുത്തി.. എല്ലാരേം ചിരിപ്പിച്ചു😊
Prestige deluxe vangi nokku Mia.Valare nallathanu.Athil oru safety valve undavum.Athinde safety valve ilakunna type au.Ath pottiterikilla.Prestige popular atra nallathalla.Athinde safety valve tight ayathanu .Athanu potty terikkunnath.Miayude dishes super taste anu.Mikkathum try cheyyarund.All the best.
steel paathram eganeya veluppikkunnjad.end upayogicha kayugal pls rply
ചേച്ചിയുടെ tasty food കഴിച്ചു കഴിച്ചു പാത്രങ്ങൾവരെ happy ആയി പളപളാ മിന്നിത്തിളങ്ങി കുട്ടപ്പന്മാരായി ഇരിക്കുന്നുണ്ടല്ലോ 😊
Pala pala 😂😂😂
@kknuo mtcd full positive comments thiranju pidich ingane reply idan don't u have shame .. very cheap.. asooyak marunillallo.. My first comment in UA-cam .. just wanted to let you know that you are nothing Infront of Mia Chechi... grow up. ..
വളരെ നല്ലത്.🌹🌹🌹👋👋👋👋
Steel paathram nallapole care cheyyanulla tips parayo
Mia chechi ye follow cheyaan start cheythathu muthal njan non stick vessels change cheyaan thudangi. Nattil ninnum varumbo chatti, uruli, irumbu paathram okke kondu varum. Njan ente amma use cheytha hawkins pressure cooker aanu ippo use cheyune. Puthiya pressure cooker okke mosham aanu. Video adipoli aayiund. Pathram nallathu vangiya, athu varum thalamurakku Koodi nammak kaimaralo. . Its surely an asset, a healthy asset indeed. 😊
Thank u mia chechi. Previous week njan ithe kurich chodiche ullu. Itrayum nalla video ittathinu very very thanks.
Very Nice Video 👍👍 Thanks Allot Dear Friend MIYA ❤️❤️👍👍🙏🙏❤️❤️
Chechiii...manpathrangal colr change or poopal adikathirikan kazhukeetu veylath vach unakket vachal mathi...
Chechine pole chechide paathrangalum sundharigalaett minungi minungi kanan nalla bangi...😍😍😀😀
Hai mia ,ഇതിനു വേണ്ടി ഞാനുംrequest ഇട്ടിരുന്നു, video കണ്ടപ്പോൾ ഒത്തിരി സന്തോഷമായി, പാത്രങ്ങൾ ഒക്കെ കണ്ടപ്പോൾamazonil പോയി നോക്കി, പക്ഷേ Calphalon-ന്റെ ഒരു സെറ്റ് പാത്രങ്ങൾക്ക് എന്റെ 2 മാസത്തെsalary കൊടുക്കണം, അതു കൊണ്ട് ആ മോഹമങ്ങ് ഉപേക്ഷിച്ചു.
ഞാനും നോക്കി നമുക്ക് നല്ല റേറ്റ് ഉണ്ട്
mia chechi....prestige te stainless steel 18/8 nalla steel ano...onnu parayamo..
can you tell or share the link of video ...mixer, food processor, do we need vitamix etc, instant pot
Nalla collections Mia 😘👌👌 enikkum craze anu utensils
Wow ഒരു പത്രക്കടയിൽ എത്തിയത് പോലെ ...😍😍😍...
Nice informative video 🥰
chechiyude kayyilulla small iron pan etre inches anenu parayuo
superb collections chechii👍...cooker nte valve seperate medichu matti ittal mati..nattil nu varumbo njan valve extra medichit varum..ingane therichu pokumbo ah valve matti idum...pazhaya pole use cheyyam...please tell how you clean steel vessels...ente steel pathrathinte base il oru golden colour pole akunund..etra scrub cheytalum pokunnila..
Chechi..what is the size of the last uruli which u have shown☺️
Frypanpolathesteelintefrypan Ayahutharumo
താങ്ക്സ് നല്ല വീഡിയോ ട്ടാ ഇനി നല്ല കട്ടിയുള്ള പാത്രങ്ങളെ വാങ്ങിക്കുള്ളു
urli how come its black , i have seen golden color is it brass
Hi.. can you tell how you clean these vessels...they all look new and scratch free!
whats your opinion about hard anodised vessels
Mia good video .People with arthritis problems difficult to lift heavy vessels that’s another reason.Mias all vessels look clean any tips no stain thanks and keep going
Ethra vrithy ayi engane sookshikkunnu chechy ee pathrangal pls share some tips ...well maintained vessels hats off to you
Chechy...manchattiyil kanjivellam vach aadym boil cheyanam.. Ennal pathanju varunnth maarum...putiya chatti aadym angane cooking nu prepare cheythl taste maattam undaavilla....
Ethu shop nu anu aa cheriya uruli vedchathu? If From thrissur which shop? Iam from thrissur, ithra cheriya azhamulla uruli kanditilla ivde oru shop lum, ellam flat uruli anu, pls rply
Just saw you sit with all your utensils
Everything is glittering while you keep shining......Stay blessed.
utensils enganeya etra bhagiyayi vakkunnath,steel ,aluminium patragal enganeya vrithiyakkunnath ennu kanikkumo
15 years ayacooker use chyyunnud hawkins ann
Mia...Fish curry vekan pattiya pot parayamo
clay pot
Neighbours utensils are also collected...All are superb utensils...very costly and nice shapes.
Nice video .. link description koduthal nallathalle.. allarkkum useful akkum.. paathrathinte okke capacity Ethra liter onnum paranjilla..
Kitchnil ee patrangal arrange cheyth othukki vekkunna reethi koodi kanikumo..
Chechi paathrangal edukkunnathum vekkunnathum kanumbo ariyam ethra ishtam und aa pathrangalod enn...😍nalla neat aayit sookshikunnathinum oru salute.
Supper
👍🏼👍🏼👍🏼
Valiya Uruli eathra Centemeter anu Chechi? Standard size trolley bag il pack cheyyan pattunna size ano?enik UK il Konduvarana
Chechi cast iron wok 14 inch thanne anno chechidem e link il 14 inch annalo kanikkane
Chechy kurrachu kooduthalavunnallo
Thank you Chechyy..E video njan chodicharnu....😊😊😊😊
Chechii...pathragal... സൂപ്പർ..എനിക്കിഷ്ടപ്പെട്ടു. ഇത്ര pathragalonnum എനിക്കില്ല.
Aunty,mummy parsnjathu moru curru vaikunna chattyude name kalachatty .
Supr chechi .njngl veetil ellarum koodiya thamasikkunna ippo kurach prblms karanam njangal athayath njanum ynte hussum kuttikalum veed maran nilkarnu.vadakakk poka.but pathrangal okke vangum onninum cash illathe irikka.ithrem pathrangal kandappo................................... Chumma oru sangadam.....ningalod asooya kondonnumallatto.onnullathorude vedhana........
Chechi, odinte uruli avidunna mediche?
Uruli where did you bought? Mam can you give the buying link
Nammude satha steel pathrathil cook cheythal adik pidikkunnath pedich ellarum nonstick asrayikkum miayude pathragal kanumbo janvijarikkum ithokke evidunnukirtimnn thank you for Good vedeo
Madam cannot understand anything , where to buy from ?
Naatil ninn enganeya itra weight ulla paatrangal um manchattikalum kondvarunnath?manchatti pottipokille?
Miya kalchattickanennu thonnunnu varkkachatty ennu paranjathu. Entha pathrangalellam super.
Adiyil pidikummo steel pathram
ചേച്ചി ഒരു doubt നമ്മൾ weight ഉള്ള പാത്രം choose ചെയ്യുമ്പോൾ gas നഷ്ടം അല്ലേ
Eppozhum cooking ayathukondayirikkum ethrayum vila kudiya patranghal vangiyathu.
Super Mia cheachi
chechide pathrangal okke poliyaatto ithokke keralathil kittuvo
chechi, if the uruli is made of brass, clean it with a mixture of maida powder, vinegar and salt in equal proportion. soak the brass vessel for 15 minutes.then scrub with some detergent.it shines brightly!!!!(with my experience)
Can you kindly tell me the brand name? Teflon or keflon?
Cooker chakson nallathan.
Hi.miya.Aaa.cheriya.urulinannayieshtamayi.vanganamadupolekanumbol.👍nattilninnanourulivangiyadu
All looks new ....how do u clean steel utensils ....with steel wool ????
yes steel wool..pinne ithu pettanu color maarilla e paathrangal
@@Miakitchen Thank you ☺☺☺
Ellam koode eduthond oodan thonni... eshtam pole ondallo.. ellam nalla neat ayi erikunnu
Cast Iron Wok Link
www.amazon.com/gp/product/B00063RXQK/ref=as_li_tl?ie=UTF8&camp=1789&creative=9325&creativeASIN=B00063RXQK&linkCode=as2&tag=mia0df-20&linkId=0e7e3bfce9e20a5104b7f1031784d9f9
Calphalon Stainless Steel Wok
www.amazon.com/gp/product/B0007KQZ34/ref=as_li_tl?ie=UTF8&camp=1789&creative=9325&creativeASIN=B0007KQZ34&linkCode=as2&tag=mia0df-20&linkId=ca76cf0e2b5bdab16093a1675c854635
Mia kitchen thank you so much Chechi
😍😍😍😍😍😍😍😍😍😍👍
But ithellam bayangara costly aanu
Ethra rupeee annennu manasilakunnilla
Nk oru doubt ,ethil koduthirikunat aviduthe rate ale.....
Super oro vegetablesum oro currykkum (eg carrot for sambar, aviyal)cut cheyyunna reethi oru video aayi kanikkamo...
Chechy outside indiayil pokunavarku prathikichu vesselnae patti onnum ariyathavarkayi basic vessels enthokae venamenu video idumo
Hi chechi. please send me the link of Calphalon wok link. the one you are showing as first. is the content will stick or not ? please give me the size also. thanks a lot
chechy ningal poli anu....you are amazing.keep going :)
Hi chechi 23:45 timil kanikyunna pan ethra inches aanu??? Athinte link tharumo please....
മിടുക്കി കുട്ടി 😍
Adipoli 🥰
Chechiiii video suuupper .... eee pathrangal cara pattaandu sookshikkunnadhu engnineee....pls... chechi onnu paranju tharooo
Chechi granite cookware nalladano?
no idea...granite sherikum orginal allalo..artificial aayi undakunathu alle....enikku correct ariyillatto
Angane paathrangal kandu...super. ..
Online il vangukbol patrangalude valupam engine manasilakan pattum. Patrangal allatha sadanangaloke online il vangarund. Patrangal ith vare vangi nokiyitilla.
Mia kutty entito patharam superb
Hello Mia
I not from kerala
But i know little Malayalam.
I like kerala recipes.
I m following u since 2 yr.
Please give English captions so I can understand
I really want to understand this video
I m not from kerala so please share all link which u brought from kerala.
These vessels may be available online
Thank you❤
Paathrangal ellam puthiyath pole thanne und chechi👍👌