താരസമ്പന്നം മോഹൻബഗാൻ l Full Squad l ISL l MBSG l Shaiju Damodaran

Поділитися
Вставка
  • Опубліковано 16 вер 2024
  • നിലവിലുള്ള ലീഗ് ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയൻറ് രണ്ടിരട്ടി കരുത്തുമായാണ് ഐ എസ് എൽ ന്യൂ സീസണ് എത്തുന്നത്. പെട്രടോസിനെയും കമ്മിംഗ്സിനെയും നിലനിർത്തിയ MBSG ഓസ്ട്രേലിയൻ ലീഗിലെ സർവകാല ടോപ് സ്കോറർ ജയ്മി മക്ലറൻ , ഐ എസ് എൽ ഗോൾഡൻ ബോൾ ജേതാവ് ഗ്രെഗ് സ്റ്റ്യുവർട്ട് എന്നിവരെയൊക്കെ ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്. ഒപ്പം ഒരു ഡസനിലേറെ ഇന്ത്യൻ ഇൻറർനാഷണലുകളും. ലീഗ് ഷീൽഡ് നിലനിർത്താൻ ഉറച്ചു തന്നെയാണ് കൊൽക്കത്ത വമ്പന്മാരായ ബഗാന്റെ വരവ്.
    Indian Super League Season - 11 #keralablasters #isl #isl2024
    Follow us on -
    #instagram : ...
    #facebook : / shaijusjournal
    #twitter : Sh...
    #like #share #subscribe

КОМЕНТАРІ • 155

  • @HIGHLIGHTS_T
    @HIGHLIGHTS_T 8 днів тому +70

    ഇതവാണ നിങ്ങൾ അല്ലെ Malayalam കമന്റി 👍

  • @akshaychandrancp4119
    @akshaychandrancp4119 8 днів тому +98

    ഇതൊക്കെയാണ് മാനേജ്മെന്റ് 🥵🙌💔😔

    • @Spy._Entertainment
      @Spy._Entertainment 7 днів тому

      Yes😢

    • @Devincarlospadaveedan804
      @Devincarlospadaveedan804 5 днів тому

      അവർക്ക് ഫുട്ബാൾ വികാരം ആണ് ബ്ലാസ്റ്റേഴ്സ് മുതലാളിമാർക്ക് വെറും ബിസിനസ് അവർക്ക് ലാഭം മാത്രമാണ് ലക്ഷ്യം

    • @jodmodyt5980
      @jodmodyt5980 5 днів тому

      Enit cup kittiyo 😂

    • @fernoonpubg4800
      @fernoonpubg4800 5 днів тому

      Kitty😂😂​@@jodmodyt5980

    • @bgmiac
      @bgmiac 4 дні тому

      ​@@jodmodyt59803 ennam
      adichtitundeee

  • @benjaminpjohn144
    @benjaminpjohn144 8 днів тому +64

    Good Management 🙃

    • @dibink6221
      @dibink6221 8 днів тому +1

      Northeast 💥💥💥💥

  • @kailasxdd
    @kailasxdd 8 днів тому +42

    Jamie Maclaran ❤️‍🔥

  • @user-qx3lv8nx1u
    @user-qx3lv8nx1u 8 днів тому +42

    ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും വലിയ കൺഫ്യൂഷനിലാണ്. കളിക്കളത്തിൽ ആര് ഇറക്കും എന്ന കൺഫ്യൂഷൻ മോഹൻ ബഗാന്‍െറ തലവേദന .ഒന്ന് മറ്റൊന്നിനേക്കാൾ മെച്ചമുള്ള താരം. ബ്ലാസ്റ്റേഴ്സിന്‍െറ പ്രശ്നം ഒരാൾക്ക് പരിക്ക് പറ്റിയാൽ പകരം ഇറക്കാൻ വേറെ ആളുമില്ല

    • @JijoJoseph-kd1qj
      @JijoJoseph-kd1qj 8 днів тому

      😂😂😂

    • @tom-j8m
      @tom-j8m 8 днів тому +2

      Bro kazhinja season ithupole allavrum paranjathu avide kalipikum ithra players inne anittu league shield winners ayille 💚❤️ this noki vecho isl cup and shield ithill athekillum konde pokku😊

    • @akashtm2966
      @akashtm2966 8 днів тому

      😂

  • @Subin--YT
    @Subin--YT 8 днів тому +31

    Prime Habas was the best coach in ISL.I always wished Habas coached KBFC❤

  • @RobinThomas-zs3kl
    @RobinThomas-zs3kl 8 днів тому +28

    ഇവരുടെ ഒക്കെ മാനേജ്മെന്റ് ആണ് 🤗🤗🤗 ഫുട്ബോൾ ബിസിനസ്‌ ആയിട്ടു കാണാത്ത ടീമുകളിൽ ഒരു ടീം 😃😃

    • @umeshcristiano7986
      @umeshcristiano7986 7 днів тому +1

      really? mbsg ബിസ്സിനസ്സ് എന്താ എന്ന് പോലും അറിയാത്ത ക്ലബ് uff

    • @jodmodyt5980
      @jodmodyt5980 5 днів тому

      Avrk trophy illa

    • @babunamboori3641
      @babunamboori3641 4 дні тому

      Pakka business aan avar, പണം എറിയുന്നു പണം ഇരട്ടി ആക്കി വാരുന്നു ❤

  • @shihas_navab
    @shihas_navab 7 днів тому +8

    Indian squad kalichaal thanne pedikenda squad 🔥💥💥

  • @Ajit17171
    @Ajit17171 5 днів тому +2

    Striking ഇത്ര players ഉണ്ടായിട്ടും ആഷിഖ്നെ നിലനിർത്തിയത് management ന് പ്ലയേഴ്‌സിനോടുള്ള commitment 🙌🏼🙌🏼

  • @muhammedmunavir4327
    @muhammedmunavir4327 7 днів тому +5

    Ente mone🥵🔥🔥 ഇത്തവണ mbsg cup thookum

  • @RajeshAdhikary-dd6fb
    @RajeshAdhikary-dd6fb 8 днів тому +12

    our legacy
    JOY MOHUN BAGAN 🟢🔴

  • @sagaraniyanunni2570
    @sagaraniyanunni2570 8 днів тому +5

    ഇതൊക്കെയാണ് മാനേജ്മെന്റ്.... 🔥

  • @RajeshAdhikary-dd6fb
    @RajeshAdhikary-dd6fb 8 днів тому +20

    Love from Kolkata 🇮🇳
    JOY MOHUN BAGAN 🟢🔴

    • @Crownboy-8108
      @Crownboy-8108 7 днів тому +1

      Kerala blasters will won this cup💛💛

    • @Crownboy-8108
      @Crownboy-8108 7 днів тому

      Rajasthan marubhumilekk manal ketti kayakkalle😂

  • @sreejinkp1796
    @sreejinkp1796 8 днів тому +5

    ashique kuruniyan❤❤❤

  • @prakashsarvesh6405
    @prakashsarvesh6405 8 днів тому +6

    ഹോ കേട്ടിട്ട് തന്നെ കൊതിയാവുന്നു നമ്മുക്ക് മൂ ണ്ട് ഒരു മിഗ്ന് ഫിൽ ഗ്ന് പൊട്ട കണ്ണൻ്റെ മാവേലേറ്പോലെ ഇരിക്കും😢😢😢

  • @JayasuryaJ-s7f
    @JayasuryaJ-s7f 8 днів тому +10

    എന്നെ വിളിക്കട എന്നെ വിളിക്ക് 😂🤌❤️

  • @tinsulahannan4008
    @tinsulahannan4008 6 днів тому +3

    Only mbsg

  • @muhammedshibili7305
    @muhammedshibili7305 4 дні тому +1

    Super giant മോഹിനി 🥵

  • @akshayk8271
    @akshayk8271 4 дні тому +1

    MBSG 📡💥

  • @vk.369ffgamer9
    @vk.369ffgamer9 6 днів тому +2

    ഒരു മിനി indian team thanne und😂

  • @s-ggaming299
    @s-ggaming299 8 днів тому +8

    Shaiju anna commetary polikkande polikkanam tto 👍❤🎉

  • @buspremiz5780
    @buspremiz5780 7 днів тому +2

    Power of money 💰

  • @ajslllk-ft4wg
    @ajslllk-ft4wg 8 днів тому +5

    Hhhee🫠
    സംഗതി MBSG നല്ല ടീം ഒക്കെ ആണ് പക്ഷെ ground ൽ 11 players ഉണ്ടാകൂ 🚬 നല്ല tactics ഉള്ള കോച്ചിംഗ് സ്റ്റാഫും winning mentality ഉള്ള playersum ഉണ്ടങ്കിൽ എത്ര വലിയ ടീമിനെയും പരാജയപ്പെടുത്ത...

    • @dilshadpk2346
      @dilshadpk2346 6 днів тому

      Neufc അത് തെളിയിച്ചു 🔥

  • @RobinThomas-zs3kl
    @RobinThomas-zs3kl 8 днів тому +2

    അടുത്ത വമ്പൻ ടീം ഈസ്റ്റ്‌ ബംഗാൾ 🤗

  • @MuhammadSafvan-zh3tr
    @MuhammadSafvan-zh3tr 7 днів тому +1

    🔥🔥🔥🔥

  • @Faizz7z
    @Faizz7z 8 днів тому +1

    good video, good introduction👌

  • @aravindbabu5154
    @aravindbabu5154 7 днів тому +1

    ഒഡിഷ 💙

  • @jashir.a.m
    @jashir.a.m 8 днів тому +7

    Indian കളിക്കാരെ വച്ചു കളിച്ചാൽ തന്നെ അവർ ജയിക്കും

    • @dilshadpk2346
      @dilshadpk2346 6 днів тому

      Neufc 2 goal lead നിന്നിട്ട് തോറ്റു 😅 ഡിഫെൻസ് പോരാ

    • @User-wo7rg
      @User-wo7rg 5 днів тому

      ​@@dilshadpk2346isl ill set akum bro

  • @amala8683
    @amala8683 8 днів тому +3

    Blasters management കണ്ട് പഠിക്കണം mbsg മാനേജ്മെൻ്റെ സൈനിംഗ്സ് എൻ്റെ പൊന്നോ ഓരോ സീസണിലും പക്കാ സൈനിംഗ് ⚡ .

    • @benderfreefire6314
      @benderfreefire6314 5 днів тому

      Nammak paisa potte powet varatte. Ningakk power potte paisa varatte🤝. Paranjitte karyam ellda

  • @babunamboori3641
    @babunamboori3641 4 дні тому

    ❤💚

  • @aslamaslu3906
    @aslamaslu3906 8 днів тому +5

    Mbsg ❤️💚🔥

  • @afeena4412
    @afeena4412 8 днів тому +8

    Shaiju etta first like and first viewer

  • @nabeelkcy8167
    @nabeelkcy8167 5 днів тому

    💚❤️💚❤️

  • @_lak_game_master_
    @_lak_game_master_ 8 днів тому +2

    💯💯💯💯

  • @Suhail-yq7es
    @Suhail-yq7es 7 днів тому +1

    Mumbai City 💙✨

  • @SHORTS_CREATOR17
    @SHORTS_CREATOR17 8 днів тому

    I really love your video 💙

  • @rejishpb3853
    @rejishpb3853 8 днів тому +1

    KBFC WIN IN THIS SEASON❤❤❤❤❤❤❤❤❤

  • @athulsnair742
    @athulsnair742 8 днів тому +1

    ❤MBSC❤

  • @muneermunna8828
    @muneermunna8828 8 днів тому

    SHAIJU Aatta ❤❤❤ u

  • @RahoofK-ex8mr
    @RahoofK-ex8mr 8 днів тому +17

    നമ്പർ തരാമോ ഷൈജുവേട്ടന്റെ

  • @SivasankarVMAchu
    @SivasankarVMAchu 8 днів тому +1

    All team analysis venam❣️

  • @gokulkrishna6218
    @gokulkrishna6218 8 днів тому +1

    💛🙌🏻

  • @muhammedasif423
    @muhammedasif423 7 днів тому

    innu sherkum sirney miss cheythu kochil

  • @Thamseeh-nq2vr
    @Thamseeh-nq2vr 7 днів тому +1

    Next Mumbai City fc plz

  • @LinceMathew-mo2tu
    @LinceMathew-mo2tu 8 днів тому +12

    ഈ season ൽ mbsg തന്നെ cup and league shield കൊടുപോകും 💚❤️

    • @user-hi8hm3qo3s
      @user-hi8hm3qo3s 7 днів тому

      Durent cup vendarunno🫡avarkku

    • @Suhail-yq7es
      @Suhail-yq7es 7 днів тому +1

      No Bro Mumbai Win 💙🤍

    • @LinceMathew-mo2tu
      @LinceMathew-mo2tu 7 днів тому +2

      കഴിഞ്ഞ season ലെ കടം പുതിയ season ആരംഭം തന്നെ തീർക്കും

    • @Suhail-yq7es
      @Suhail-yq7es 7 днів тому

      @@LinceMathew-mo2tu 🥱🤣

  • @shammas180
    @shammas180 8 днів тому

    ഇതൊക്കെ ആണ് സ്‌ക്വാഡ് 😮

  • @britebritebrite
    @britebritebrite 8 днів тому +5

    ആരൊക്കെ undenkilum cup kbfc തൂക്കും🏆🤙💛💯🎉🔥🔥

  • @Sajad2020
    @Sajad2020 8 днів тому +3

    Mohan bagante team management kerala blasters ne etedukukayum ivan coach ne thirichu konduvarikayum cheytal enu agrahichu povunu

  • @liamgaming7361
    @liamgaming7361 8 днів тому +1

    sir please make video in english also

  • @Mrfantastic006
    @Mrfantastic006 8 днів тому +6

    ബെൻഗളുരു fc🔥🔥🔥പവർ 💪💪💪🌹🌹🌹

  • @ubiubaid7037
    @ubiubaid7037 8 днів тому +2

    Only blasters..🥰❤️‍🩹👑👑👑

  • @shortsking6411
    @shortsking6411 5 днів тому

    Joy mohun Bagan ♥️💚

  • @MuhammedHanan-jw2pr
    @MuhammedHanan-jw2pr 8 днів тому +3

    Super❤❤

  • @adarshunni836
    @adarshunni836 8 днів тому +2

    Ethe eppa oru B team ne undalloo😲

  • @deepak_sankar_a
    @deepak_sankar_a 7 днів тому

    ☺️☺️

  • @FCMASTER-s17
    @FCMASTER-s17 7 днів тому

    181 career goals - joshua sotirio💛

  • @navaneeth7317
    @navaneeth7317 8 днів тому +1

    BFC 💙💙💙

  • @FasilkRinju-y2s
    @FasilkRinju-y2s 8 днів тому

    Hugoyude oru revenge പ്രതിക്ഷിക്കുന്നു 😅

  • @musthafak3533
    @musthafak3533 8 днів тому

    🎉

  • @NikhilKannur-c
    @NikhilKannur-c 8 днів тому

  • @rayidkp
    @rayidkp 7 днів тому

    MIC QUALITY improve cheyyoo, also BGM volume kurach low aakkoo, then it would've better

  • @shajeerali7780
    @shajeerali7780 8 днів тому +2

    Ithokkeyaanu management🥵🥵🥵🥵🥵pinne stricking il Suhail koode und ..aalum sceen kali anu

  • @RahoofK-ex8mr
    @RahoofK-ex8mr 8 днів тому +1

    Hi

  • @DEMON-zp7yb
    @DEMON-zp7yb 4 дні тому

    Avide strikers und... BUT defence weak aahnu... Mid kuzhappamilla

  • @athuldas-j6d
    @athuldas-j6d 8 днів тому

    Kerala blasters inndeyyum full SQUAD video venam

  • @Munthashirm
    @Munthashirm 8 днів тому

    അവർക്ക് ആവശ്യമുണ്ട് കപ്പ്‌ നമ്മക്ക് അതൊന്നും വേണ്ട

  • @RahoofK-ex8mr
    @RahoofK-ex8mr 8 днів тому +3

    ഫസ്റ്റ് ഞാൻ

  • @Kujusvlogs
    @Kujusvlogs 8 днів тому +1

    First

  • @Joel-zd5cv
    @Joel-zd5cv 8 днів тому

    😢

  • @vishnudasmuthirakkad543
    @vishnudasmuthirakkad543 8 днів тому +1

    Fast like

  • @vishnunr526
    @vishnunr526 7 днів тому

    Blasters kannatta evaruda managmentina kandu padikatta

  • @fahz7
    @fahz7 6 днів тому

    Background voice kollila bro

  • @sunnyphilipose3321
    @sunnyphilipose3321 8 днів тому +2

    കൊച്ചിയിൽ കാണികൾ കുറയും ഉള്ളത് വെച്ചു വലിപ്പിക്കാൻ ഒരു managment😡

  • @vishnu5843
    @vishnu5843 8 днів тому

    Next Bengaluru fc chey

  • @SarojamKNair
    @SarojamKNair 6 днів тому

    They can win isl trophy without any foreign players😂
    Blasters management 😢

  • @ajnas227
    @ajnas227 8 днів тому +2

    Next mcfc video cheyy

  • @fishingbuddys
    @fishingbuddys 7 днів тому

    Kothyakumnu nammukkum und plasters

  • @mujeebkwt7965
    @mujeebkwt7965 8 днів тому

    കടലാസിലെ കരുത്ത് ഗ്രൗണ്ടിലും കാണുന്നതാണ്.. കഴിഞ്ഞവർഷം കണ്ടതല്ലേ. ഈ പ്രാവശ്യം അതിൽ കൂടുതൽ കാണാം..
    ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നോട്
    മോഹൻ ബഗാനെ കണ്ടുപഠിക്കാൻ പറയൂ..

  • @mohamedashrafashraf2623
    @mohamedashrafashraf2623 8 днів тому +1

    ഇതൊക്കെ ആണെങ്കിലും പഞ്ചാബിനോട് സൂട്ടാട്ട് ൽ ആണ് ജയിച്ചത്‌. നോർത്ത് ഈസ്റ്റ്‌ നോട്‌ തോറ്റു.

  • @afsalmohammed6789
    @afsalmohammed6789 8 днів тому +3

    Valiya playersine kondu vanittu avar form aayi kalichillangilo...... 🤣😂

    • @Ram-md2gl
      @Ram-md2gl 8 днів тому

      Ithu vara angna kondu vannavr kalichitund... 🤣

    • @nabeehdinu
      @nabeehdinu 8 днів тому +1

      ​@@Ram-md2glKopp aanu podey😂🤣 mohini Bagan😂🤣

  • @amala8683
    @amala8683 8 днів тому

    അപ്പൊൾ ഈ സീസണിലും blasters പ്രതീക്ഷിക്കേണ്ട

  • @anandhubiju1437
    @anandhubiju1437 8 днів тому +1

    Evdey ashar aiman vibin indallo

  • @Aslam_s123
    @Aslam_s123 8 днів тому +4

    FC GOA video cheyo

  • @musthamustha-b4k
    @musthamustha-b4k 8 днів тому +1

    സർ ഒരുദിവസവും ഒരു ടീമിന്റെ വീഡിയോ ആണോ വിടുന്നത് isl തുടങ്ങാൻ ഇനി 4 ദിവസമേ ഉള്ളു 13 ടീം ഉണ്ട് 😁
    ഇനി isl നടന്നു കൊണ്ടിരിക്കുമ്പോൾ വീഡിയോ വിട്ടു കൊണ്ടിരിക്കുമോ 🤔

  • @shijokoshy23
    @shijokoshy23 7 днів тому

    ആര് വന്നാലും പോയാലും ബ്ലാസ്റ്റേഴ്‌സ് still ഉയിർ ❤❤

  • @marabootham6512
    @marabootham6512 8 днів тому

    Ennne Vilikkadaaaaaaaaaaaaa ................... THANK YOU PRADEEP😂😂😂😂😂😂

  • @seonsimon7740
    @seonsimon7740 8 днів тому

    Kbfc midfield 😢

  • @Tippuff294
    @Tippuff294 8 днів тому +1

    Hlo

  • @storyclipsentertainment5844
    @storyclipsentertainment5844 8 днів тому

    Malayalam commentry ondo shiju chetta isl 😢

  • @shiyasshan3363
    @shiyasshan3363 7 днів тому

    അണയാൻ പോകുന്ന തീ ആളിക്കത്തും

  • @sibinmohanan7171
    @sibinmohanan7171 8 днів тому

    Kbfc team video cheyyuuu

  • @fighters9398
    @fighters9398 8 днів тому

    ഇത്തവണ മലയാളം കമന്റ്ററി ഉണ്ടോ

  • @mvm_nihal
    @mvm_nihal 7 днів тому

    Da enne vilikda enne vilik 😂

  • @sibiraju9928
    @sibiraju9928 8 днів тому

    ഈ സീസനിൽ one football app ൽ കളി കാണാൻ പറ്റുമോ?

  • @myvlog2212
    @myvlog2212 8 днів тому

    But cup for mumbai

  • @ZjsjsjDdjjhh
    @ZjsjsjDdjjhh 8 днів тому

    Mumbai???

  • @rameesrami8275
    @rameesrami8275 8 днів тому

    Ashiq strikero ?

  • @GAMING.WITHTALKS
    @GAMING.WITHTALKS 8 днів тому +1

    Kerala blasters fans like

  • @abhijith3465
    @abhijith3465 6 днів тому

    Ee season mohun bagan cupp adikilla

  • @sajirsajir7697
    @sajirsajir7697 6 днів тому

    ഈ സീസണിൽ ആഷിഖ് കളിക്കുമോ?