Vaalinmel Poovum | Pavithram Movie Song | ONV Kurup | Sharreth | MG Sreekumar

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 6

  • @arathit8022
    @arathit8022 3 місяці тому +3

    എന്റെ ചെക്കനും അവന്റെ അനിയത്തിയും 17 വയസ്സിന്റെ വ്യത്യാസം ഉണ്ട്😅 എനിക്ക് അവരെ കാണുമ്പോൾ ഈ സിനിമ ഓർമ്മവരും😅

  • @sathimenon5525
    @sathimenon5525 2 місяці тому

    This song is dedicated to the most adorable late Srividhya ji

  • @SRVS19
    @SRVS19 2 місяці тому +2

    Pavithram movie 4kyil remaster cheythu theatril re release cheyyanam ennu aagrahikkunathu njan mathramano.

  • @sreekumar-sy3px
    @sreekumar-sy3px 3 місяці тому

    രാമായണത്തിൻ പുണ്യം നുകരാം
    രാമൻ ചരിക്കും അയനം പുൽകാം
    കർക്കിടകത്തിൻ കഷ്ടതകൾ
    കാലക്കേടുകളകലും നിശ്ചയം
    മാനം പെയ്യുന്നു മാരിയായി പേമാരിയായി
    മഴയുടെ താളം സംഗീത സാന്ദ്രം
    കൂരിരുളും കുളിരും ഒന്നായെത്തും
    കാലത്തിനിരികിൽ കർക്കിടകം
    ഇരുൾ മൂടും സന്ധ്യകളിൽ മന്ത്രങ്ങളായി
    ഈണം തെറ്റാത്ത ശീലുകളിൽ
    രാത്രി പക്ഷികൾ ചിവീടുകളേകും
    രാഗാലാപനങ്ങൾ രോദനങ്ങൾ
    മരവിച്ച രാത്രികളിൽ മദം കൊളളും
    മനസുകളിൽ നിന്നുയരുമീ ആരവങ്ങൾ
    ഒരൽപം ചൂടു തേടും ജീവനുകൾ
    ഓരങ്ങളിൽ ഒന്നായണയുമീ കൂട്ടായ്മകൾ
    പുക്കളൊഴിഞ്ഞ ആരാമങ്ങളിൽ
    പക്ഷികൾ പാടാൻ മറക്കും കാലം
    ഓർമകൾ നിറയും മൂകതകൾ
    ഒന്നിലും മനസുറക്കാത്തൊരു മരവിപ്പിൽ
    പ്രത്യാശയുടെ ഗീതവുമായി
    പാടിയുണർത്തീ രാമകഥകൾ
    നാവിൻ മധുരം രാമായണ കഥനം
    നറും പാൽ പോലൊഴുകും കർണ പിയൂഷം
    അലക്ഷ്മിയെ അകറ്റി നിറുത്താൻ
    ആശങ്കകളിൽ അമൃതായി നാദ വിസ്മയം

    • @SRVS19
      @SRVS19 2 місяці тому

      Nice one.

  • @supriyatp89
    @supriyatp89 2 місяці тому

    വേറെ എന്ധെല്ലാം കിളി ഉണ്ടായിരുന്നു